"CPM ചെയ്യുന്നതെന്തെന്ന് ജനങ്ങൾ കവടി നിരത്തി നോക്കണോ?"; Sreejith Panicker | Kerala Psc Scandal

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Prime Debate: Kerala Psc Scandal : PSC അംഗ നിയമനത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിൽ നടപടിയുണ്ടായിട്ടും CPMനെ കടന്ന് ആക്രമിക്കുകയാണെന്ന് Party.
    പുറത്താക്കിയ പ്രമോദ് കോട്ടൂളിയെ വീരനായകനായി ഉയർത്തിക്കാട്ടുന്നുവെന്നാണ് പാർട്ടി District Committeeയുടെ ആരോപണം. പാർട്ടി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ നടപടിക്ക് ശേഷം മന്ത്രി Muhammad Riyasനും Elamaram Kareemനുമെതിരെ നടത്തുന്ന പ്രചാരണങ്ങൾ ചെറുക്കുമെന്ന് സിപിഎം.
    #keralapscscandal #muhammadriyas#elamaramkareem #primedebate #manjushgopal #news18kerala #news18malayalam #breakingnews #keralanews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 18

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 3 หลายเดือนก่อน +2

    ശരിയായി മറുപടിയാണ് ശ്രീജിത്ത് പണിക്കർ പറഞ്ഞത്

  • @mohanannb8877
    @mohanannb8877 3 หลายเดือนก่อน +8

    സാധാരണ ഗതിയിൽ രണ്ടു വർഷം മുൻപ് പ്രമോദിയെ പാർട്ടിയിൽ നിന്നും പുറത്താക്കി യതാണെന്നു മാഷു പറയാത്തത് ??

  • @radhu5400
    @radhu5400 3 หลายเดือนก่อน +7

    ഈ കടൽ കിളവൻ പറയുന്നതു ഗോവിന്ദൻ മാഷ്ന്നു പോലും മനസ്സിലായില്ല.😂

  • @sebastianpp6087
    @sebastianpp6087 3 หลายเดือนก่อน +2

    ഈ ഭൂതവും ഭൂതഗണങ്ങളും ചേർന്ന് ഈ നാട് നശിപ്പിക്കും 😮

  • @sudevpk2689
    @sudevpk2689 3 หลายเดือนก่อน +4

    Oommen chandy യുടെ മരണനന്ദര ചടങ്ങിൽ ഒരു chief minister റേ അപമാനിക്കുന്നത് നമ്മൾ കണ്ടതാണ്. ഇവര് തന്നെ ചർച്ച ചെയ്യട്ടെ. Party യുടെ ചാനലിൽ ചർച്ച നടത്തിയാൽ മതി.

  • @nazarrahiman5639
    @nazarrahiman5639 3 หลายเดือนก่อน +5

    കരീംക്കാ റിയാസ് ക്ക and pv ക്ക നാട്മുടിച്ചു പോകും 😂😂

  • @soundofsilence2403
    @soundofsilence2403 2 หลายเดือนก่อน

    Age and education can never refine a CPM sychophant. Mr. Jayachandran is the typical paradigm of it.

  • @haridasmenon1928
    @haridasmenon1928 2 หลายเดือนก่อน

    Tape cheythu vacha oru clip angu purthu vidum athu sexual harrassment aanenkium masapadi aanenkilum dhoorthu a enkilum,🥺😆🥺

  • @jayalaln.g473
    @jayalaln.g473 3 หลายเดือนก่อน

    നഗരത്തിൻ്റെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിക്കളയുന്ന വിഷയങ്ങൾ ദുഷ്ടലാക്കുള്ള വലതു പക്ഷ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്.

  • @balakrishnanpalakkthodi3628
    @balakrishnanpalakkthodi3628 3 หลายเดือนก่อน

    #Cpimsucks

  • @madhavavntvmadhavan2471
    @madhavavntvmadhavan2471 2 หลายเดือนก่อน

    Aa pottan kammiyea aareyngilum charchhakku velekkmo