ഇതിന് ആദ്യം ഒന്നും രണ്ടും വർഷത്തെ ഇംഗ്ലീഷ് സെക്കൻ്റ് ലാംഗ്വേജ് കുറക്കണം... കോർ സബ്ജക്ട് കൂടുതൽ പഠിക്കാൻ അവസരം നൽകണം....അതിനു അപ്പോ ലാംഗ്വേജ് ടീച്ചേഴ്സ് സമരം ചെയ്യുമല്ലോ...അവരുടെ workload കുറയും എ ന്നും പോസ്റ് പോകുമെന്നും
കഷ്ടം, ഭാഷയ്ക്ക് പ്രാധാന്യമില്ലാത്ത വിദ്യാഭ്യാസമൊരിക്കലും പൂർണ്ണമല്ല. പിന്നെ ഭാഷാ അദ്ധ്യാപകരുടെ തൊഴിൽ ഇല്ലാതാക്കി കൊണ്ട് തന്നെയാണ് പുതിയ ബിരുദം നടപ്പിലാകുന്നത്. മലയാളം കോമൺ കോഴ്സ് 28 മണിക്കൂർ വർക്ക് ലോഡ് ഉണ്ടായിരുന്ന ഇടങ്ങളിൽ ഇപ്പോൾ 9 മണിക്കൂർ കുറഞ്ഞ് 19 മണിക്കൂറായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം താത്കാലിക അദ്ധ്യാപകരാണ് ജോലി ചെയ്തിരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ഇവരുടെ അവസ്ഥയെ കുറിച്ച് പറയാൻ ഇവിടെ ഏത് രാഷ്ട്രീയ പാർട്ടികളും സംഘടനയുമാണ് ഉള്ളത്. ഇപ്പോൾ aided കോളേജിൽ ഒരു ടീച്ചർ പോസ്റ്റിന് 1 കോടി രൂപയാണ് കോഴ കൊടുക്കേണ്ടത്.തനിക്ക് മാത്രമല്ല ഇനിയും ഒരു പത്ത് തലമുറയ്ക്ക് ജീവിക്കാൻ ആസ്തിയുള്ള അത്തരം ആളുകൾക്ക് ജോലി ഒരു അത്യാവശ്യമേ അല്ല, സ്റ്റാറ്റസ് ഉണ്ടാക്കാനുള്ള ഒരു തൊഴിൽ മാത്രമേ അവർക്ക് ഇത്തരം കോഴ കൊടുത്ത് നേടിയ ജോലി ആകുന്നുള്ളൂ. എന്നാൽ കോഴ കൊടുക്കാനില്ലാതെ നിത്യ വൃത്തിക്ക് ഒരു മാർഗ്ഗമായി കണ്ട് ജോലി സ്ഥലത്ത് തൂപ്പ് ഒഴിച്ച് എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരുന്ന ഗസ്റ്റ് അദ്ധ്യാപകരുടെ ദയനീയത മനസ്സിലാക്കി വേണം ഇത്തരം പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ.
ഒരു രണ്ട് വർഷം കഴിഞ്ഞാൽ 3year ഡിഗ്രി value ഇല്ലാതാവും. ഇതിലും നല്ലത് ഇപ്പോ ഉള്ള system thannernn. അതാവുമ്പോ 3year കഴിഞ്ഞ വേണ്ടവർക് മുൻപോട്ടുള്ള താല്പര്യം ഉള്ള കോഴ്സ് എടുത്ത് പഠിക്കാമല്ലോ. ഒരു വർഷം പോവില്ലല്ലോ 🤷♀️
Njan first sem randu minorum politics ayirunnu. Second sem il politics and statistics minor ayi edukkamo. Ath angane continue cheythal major with double minor kittumo
ഡിഗ്രി 4 വർഷം പഠിച്ചാൽ 1 വർഷം PG വന്നില്ലേ സാർ അപ്പോൾ 4 വർഷത്തെ ഡിഗ്രി കഴിഞ്ഞു ടീച്ചർ ആവാ ൻ വേണ്ടി ഇത് കഴിഞ്ഞു അടുത്ത ഏതു കോയ്‌സ് എടുക്കണം b e d ano p h d ആണോ എടുക്കേണ്ടത് 🥰സാർ
Pand 3 year ug + 2 year pg = 5 years Now 4 year ug + 1 year pg = 5 years So randum same Pinne honours with research anenkil 4 year kayichal odane thanne PhD start cheyyam
As of now, no plans are chalked out for integrated BEd in Arts and Science Colleges.Heard that discussions are going on in this direction. The decision should comes from UGC and NCTE together.
@@Footballeditz9638 Angane ahnu .PhD eadukkan Hons with research aahnel pg Venda direct aayittu PhD cheyyam. 4 year padichal 2 year pg cheyunnathu eanthina 1 year ahnu.FYUGPde use research field lekku pokunnavarkkanu .bcz 1 year save cheym
കൃത്യമായി വിവരണം നൽകി 👏🏻👏🏻👏🏻... Thank u sir 🔥
Justin Sir...well explained..thank you
Well explained, detailed articulation 👍🏾👍🏾
ഇതിന് ആദ്യം ഒന്നും രണ്ടും വർഷത്തെ ഇംഗ്ലീഷ് സെക്കൻ്റ് ലാംഗ്വേജ് കുറക്കണം... കോർ സബ്ജക്ട് കൂടുതൽ പഠിക്കാൻ അവസരം നൽകണം....അതിനു അപ്പോ ലാംഗ്വേജ് ടീച്ചേഴ്സ് സമരം ചെയ്യുമല്ലോ...അവരുടെ workload കുറയും എ ന്നും പോസ്റ് പോകുമെന്നും
കഷ്ടം, ഭാഷയ്ക്ക് പ്രാധാന്യമില്ലാത്ത വിദ്യാഭ്യാസമൊരിക്കലും പൂർണ്ണമല്ല. പിന്നെ ഭാഷാ അദ്ധ്യാപകരുടെ തൊഴിൽ ഇല്ലാതാക്കി കൊണ്ട് തന്നെയാണ് പുതിയ ബിരുദം നടപ്പിലാകുന്നത്. മലയാളം കോമൺ കോഴ്സ് 28 മണിക്കൂർ വർക്ക് ലോഡ് ഉണ്ടായിരുന്ന ഇടങ്ങളിൽ ഇപ്പോൾ 9 മണിക്കൂർ കുറഞ്ഞ് 19 മണിക്കൂറായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം താത്കാലിക അദ്ധ്യാപകരാണ് ജോലി ചെയ്തിരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ഇവരുടെ അവസ്ഥയെ കുറിച്ച് പറയാൻ ഇവിടെ ഏത് രാഷ്ട്രീയ പാർട്ടികളും സംഘടനയുമാണ് ഉള്ളത്. ഇപ്പോൾ aided കോളേജിൽ ഒരു ടീച്ചർ പോസ്റ്റിന് 1 കോടി രൂപയാണ് കോഴ കൊടുക്കേണ്ടത്.തനിക്ക് മാത്രമല്ല ഇനിയും ഒരു പത്ത് തലമുറയ്ക്ക് ജീവിക്കാൻ ആസ്തിയുള്ള അത്തരം ആളുകൾക്ക് ജോലി ഒരു അത്യാവശ്യമേ അല്ല, സ്റ്റാറ്റസ് ഉണ്ടാക്കാനുള്ള ഒരു തൊഴിൽ മാത്രമേ അവർക്ക് ഇത്തരം കോഴ കൊടുത്ത് നേടിയ ജോലി ആകുന്നുള്ളൂ. എന്നാൽ കോഴ കൊടുക്കാനില്ലാതെ നിത്യ വൃത്തിക്ക് ഒരു മാർഗ്ഗമായി കണ്ട് ജോലി സ്ഥലത്ത് തൂപ്പ് ഒഴിച്ച് എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരുന്ന ഗസ്റ്റ് അദ്ധ്യാപകരുടെ ദയനീയത മനസ്സിലാക്കി വേണം ഇത്തരം പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ.
ഒരു രണ്ട് വർഷം കഴിഞ്ഞാൽ 3year ഡിഗ്രി value ഇല്ലാതാവും. ഇതിലും നല്ലത് ഇപ്പോ ഉള്ള system thannernn. അതാവുമ്പോ 3year കഴിഞ്ഞ വേണ്ടവർക് മുൻപോട്ടുള്ള താല്പര്യം ഉള്ള കോഴ്സ് എടുത്ത് പഠിക്കാമല്ലോ. ഒരു വർഷം പോവില്ലല്ലോ 🤷♀️
Very good for promoting research
Well done👏👏👏
❤❤❤
Can one student choose second language as per his choice. Can he learn it by himself if the selected college does not provides it.
Njan first sem randu minorum politics ayirunnu. Second sem il politics and statistics minor ayi edukkamo. Ath angane continue cheythal major with double minor kittumo
Njn ipo college il chernu. Koode NEET n prepare cheiyind. Eniki next year neet kitiyal drop cheiyan patuo
Yes sure
ഡിഗ്രി 4 വർഷം പഠിച്ചാൽ 1 വർഷം PG വന്നില്ലേ സാർ
അപ്പോൾ 4 വർഷത്തെ ഡിഗ്രി കഴിഞ്ഞു ടീച്ചർ ആവാ ൻ വേണ്ടി ഇത് കഴിഞ്ഞു അടുത്ത ഏതു കോയ്‌സ് എടുക്കണം b e d ano p h d ആണോ എടുക്കേണ്ടത് 🥰സാർ
Pand 3 year ug + 2 year pg = 5 years
Now 4 year ug + 1 year pg = 5 years
So randum same
Pinne honours with research anenkil 4 year kayichal odane thanne PhD start cheyyam
@@Goliath972 👍
Honours with research Ella colleges lum applicable ano
Integrated B. Ed course start aayo? Athinte updates kittuvo?
As of now, no plans are chalked out for integrated BEd in Arts and Science Colleges.Heard that discussions are going on in this direction. The decision should comes from UGC and NCTE together.
2026 ആകുമ്പോ കേരളത്തിൽ nadappilakkum. ഇപ്പോ സെൻട്രൽ യൂണിവേഴ്സിറ്റി യിൽ ഉണ്ട്. എൻട്രൻസ് ഉണ്ട്
yes ...start aayi
..
private aano nokunath...
ethaa sub...english aano...maths aaano
സാർ, ഞാൻ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് സാറിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Oru subject pass akumbol anno credit point kittune enganayan kittunne??
😊
Good explain ❤
What about studying languages? Is it compulsory to do so? Is it possible to choose a science program and a language programme as two majors.
1. As of now, it is mandatory to study languages
2. Yes it is possible to choose two majors of your choice
MDCയും minorum എത്ര semester വരെ ഉണ്ടാകും?
3 sem
Sir 1st semester കഴിഞ്ഞ് ഡിഗ്രി ഡ്രോപ്പ് ചെയ്തിട്ട് പിന്നട്... വന്നു ജോയിൻ ചെയ്യാൻ പറ്റുവോ അതിനെ കുറിച് ഒന്ന് പറയോ
Sir second language 2nd year il indoo
How to get credit?
4yr degree edutgal PG pine cheyeno elel idintee koode thene ahno phn ulladh
4 kollam paichal 1 kollam pg
4 year Hons with research ahnel pg Venda
@@AlfiyaFathima-pd1of aara angane parnje 4 yr kaynjal pg vendolk pg padikkam athum 2 year
@@Footballeditz9638 Angane ahnu .PhD eadukkan Hons with research aahnel pg Venda direct aayittu PhD cheyyam. 4 year padichal 2 year pg cheyunnathu eanthina 1 year ahnu.FYUGPde use research field lekku pokunnavarkkanu .bcz 1 year save cheym
@@AlfiyaFathima-pd1of അപ്പോൾ രണ്ടും കണക്കല്ലേ 3 യർ ഡിഗ്രി ആണേൽ 2 യർ പിജി വേണം അപ്പൊ വർഷം ഒക്കെ equal alle
Age limit ethra aan degree padikkan keralathil pls reply
Yeppoyyaann net exam yeyuthaan pattuka
I'm 4 year BS Hons degree graduate.
Velliya karym inda😂??
@@fathimaroulath6551 yes
Etha course padiche?
@@mscreations4687 40+ courses undu Major il.
@@ya_a_qov2000 chetta, major aayit bsc botony padichit, minor aayit bcom edukan pattuvo annit bcom major Aaki padikan pattumo
1st semester kazhinju department change cheyyan pattumo?
Need an answer on this... First sem nadakkilla... Second year alle athinu chance
1 year kyinjaa department change cheeynuala options indo
3 semeater kazhinjal collegil ulla departments and ath vare padicha minors um major aakkam
@@AnsibaAnz sathym aano mam
4 വർഷത്തെ കോഴ്സ് കംപ്ലീറ്റ് ചെയ്ത് 1 വർഷത്തെ PG ക്ക് വേറെ subject എടുക്കാൻ പറ്റുമോ?
Minor aayi eduthath pattum
ithendth thenga three year enna summaba
Major with single minor eduthal minor subject il net ezhudhan kazhiyumo?
College inte contact no il vilichu choik.Comment ittal avar kaanilla
ഇതിൽ integrated B. ed കോഴ്സ് ഉൾപ്പെടുമോ 🤔
Enthelum information kitiyo ... integrated b.ed ulapaduvo !?
Please see the reply for the first comment
Ncet exam has to be qualified
integrated b.ed anao nokune..
private aano nokunath
അപ്പൊ 4വർഷം ഡിഗ്രി പഠിച്ചാൽ പിന്നെ p g വേണ്ടേ
1 year pg
Bba 4 yr akiyo
Sir btech seperate aano kodukkane
Amirtha university yil 4 years ayoo
Yes
@@redpepper8913 ilalo
❤
4yr degree coursein oru collegeyil admission eduth 1yr aa collegeyil padichitt. 2yr avidun Tc vangi mattoru collegeyil cheran pattumo
Pattum
2 yr transfer nte details ariyo...
@@krishnxpriyx ??
@@krishnxpriyx college aayi contact cheyyu.Elladethum ethand same thanneyaan
4yr degree coursein oru collegeyil admission eduth 1yr aa collegeyil padichitt. 2yr avidun Tc vangi mattoru collegeyil cheran pattumo