സ്കൂളിൽ ഇങ്ങനെ പഠിപ്പിച്ചിരുന്നു എങ്കിൽ ഞാൻ പണ്ടേ രക്ഷപെട്ടു പോയേനെ..... ഇപ്പൊൾ ടീച്ചർ പറഞ്ഞപ്പോൾ ആണ് ഗുട്ടെൻസ് പിടി കിട്ടിയത്....ഇപ്പൊൾ എന്ന് വെച്ചാൽ എൻ്റെ പുത്രന് പറഞ്ഞു കൊടുക്കാൻ ആയിട്ടു നോക്കിയപ്പോൾ.... ഹാ ഹാ ഹാ... കണക്ക് ചെയ്തില്ലങ്കിൽ മാ ഷിൻഡെ മാരകമായ പ്രഹരവും ഇപ്പൊൾ ഓർമ വരുന്നു.... ടീച്ചറെ ഒരുപാട് നന്ദി.... നല്ല രീതിയിൽ കാര്യങ്ങൽ വിശ ദീക രിച്ചിട്ടുണ്ട്..... .....
You helped me so much I didn't understand what they say in class they just tell "Understood?", But you explained it very well you helped me so much, Thank you Ma'am.
സ്കൂളിൽ പഠിച്ച കാലത്ത് ഇതെല്ലാം വലിയ കീറാമുട്ടിയായിരുന്നു. ഈ വീഡിയോ കണ്ടപ്പോളാണ് ഇതെല്ലാം ഇത്ര സിംപിളായി മനസ്സിലാക്കാനായത്. : ടീച്ചർക്ക് നല്ല നമസ്ക്കാരം
ടീച്ചർ ഞാൻ New Subscriber ആണ് Kripa from TVM. എനിക്ക് ഈ വീഡിയോ കാണും മുൻപ് Algebra എന്ന് കേൾക്കുബോൾ തന്നെ പേടി ആണ്. ഞാൻ ഈ വീഡിയോ 2021 ആണ് കാണുന്നത് Very useful teacher, ഈ വീഡിയോ കാണുബോൾ നന്നായി മനസ്സിലാകും. മനസ്സിലാക്കി പഠിപ്പിച്ചതിനു Very very Thanks ഇനി വരുന്ന കുട്ടികൾക്കും ഇതു കാണുബോൾ Algebra കുറച്ചു മനസ്സിലാകും. എന്റെ കുറെ friends നു Algebra അറിയില്ല അവർക്ക് എല്ലാം ഞാൻ ഈ വീഡിയോ sent ചെയ്യും. Teacher Algebra rules /equations teacher എഴുതിയത് തരാം എന്ന് പറഞ്ഞു? ആ rules ന്റെ വീഡിയോ ഇട്ടിട്ട് ഉണ്ടെങ്കിൽ link ഒന്ന് തരണേ?
Tnq ma'am for your nice class 🥰 I have maths test tomorrow 😶 You save me 😊 It's best revision for me🤗 And your voice.......Hm....sweet💜 I understand everything 😍
Miss,,, class and explanation method are excellent... Thank alot.. some doubts und... Questionil 2 variables x aayi vannal onnine y aay edukkanam enn paranju... ath onn koodi explain cheyyamo with solving a problem
2 variables edukkenda case vannal, athayath pen and pencil enn vannal nammal x and y enn edukkanam. Randinum x enn edukkaruth. Allenkil randinum y enn edukkaruth.
Questionil same variable alla varika. Word Problems varumbol 2 things or 3 things okke varumbol nammal same variables edukkaruth ennanu udheshichath. Ath njan vdo eduthappol parayan marannu poyi.
മിസ്സ് ഇതുപോലെതന്നെ, trigonometry, mensuration,etc തുടങി SSC, psc ക്ക് വേണ്ടതെല്ലാം ഇതുപോലെ (പാർട്ട് -1, പാർട്ട് -2.... Etc) എന്ന ക്രമത്തിൽ ഹെഡിങ് വെച്ച് അപ്ലോഡ് ചെയ്യുവാണേൽ കോച്ചിംഗ്ന് ഒന്നും പോയ് പഠിക്കാൻ സാധിക്കാത്തവർക്ക് വളരെ ഉപകാരപ്പെടും....... 🙏🙏🙏🙏🙏💕💕💕
മാഡം cBSC maths 7class മുതൽ 8വരെ ഉള്ള padangal ഒന്ന് മലയാളത്തിൽ പറഞ്ഞ് തരുമോ. Pls എന്നെ പോലെ ഉള്ള അമ്മ മാർക്ക് മക്കളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. നിങ്ങൾ നേരെ വിശദമായി parannu തരുന്നുണ്ട് നന്ദി പറഞ്ഞാൽ മതിയാവില്ല 👌👌😘😘
എൻറെ കയ്യിൽ books illa. ഞാൻ general ആയി പറയുന്നതാണ്. എല്ലാവർക്കും മനസ്സിലാകുന്നു എന്ന് കേൾക്കുമ്പോൾ വളരെയധികം സന്തോഷം. കുറെ പേർ ഓരോ chapters ചോദിക്കുന്നുണ്ട്. Books ഇല്ലാത്തതു കൊണ്ട് ഒന്നും എടുക്കാൻ പറ്റാത്ത അവസ്ഥ ആണ്
ഒരു പക്ഷി കൂട്ടത്തോട് ഒരു കുട്ടി ചോദിച്ചു :നിങ്ങലെത്ര പേർ? ഒരു പക്ഷി പറഞ്ഞു : ഞങ്ങളും ഞങ്ങളോളവും ഞങ്ങളിൽ പകുതിയും അതിൽപകുതിയും ഒന്നും ചേർന്നാൽ നൂറകും '' എത്ര പക്ഷികലുണ്ടായിരുന്നു? Miss ith eangane cheyyal എന്ന് paranjtharumoo
y , a,b ithokke variables alle. Athil thanne answer ille😊. Variable... enn paranjal change cheyyunnath. Variables nu value nammal edukkunnathinum kodukkunnathinum anusarich marikkondirikkum.
Ingane varumbol 2 variables edukkenda case aanenkil x and y enn edukkanam. Allenkil x nu same value kittum. Karanam x+x enn paranjal 2x. Appol 2x =10 akum. X ne avide nirthi 2 ne side mattumbol x=10/2 enn varum. X =5 enn kittum. X and y aanenkil x inu value kodukkunnathinanusarich y nte value marikkondirikkum. Appol divisionu pakaram subtraction varum. X nu 1 koduth cheyth nokku. Manassilakum.
Plus one aayi...but ithuvare algebra ariyillayirnnu.... because try cheythttilaayirnnu. Entho pedi ndayirnnu manasilavoolnn Orr thonnal... anyway ippoa ath padikkathe rakshayilla enn manasilaayappol TH-cam il kore search cheythu...onnum mansilavnilla avarokke avarde skills nammalle kanikka ennallathe nammakkonnum mansilavnilla...enthayaalum parayatje veyya ee class 🙏👌👌 onnum ariyathavan polum kand manasilakkan pattum ...iniyum ith polotje videos cheyyannam ...Kuttikalkk maths tough aakkan kaarannam base ariyathonda athorupakshe school nn manasilavathondum , matro ayirikkum ath manasilaayal MATHS is very easy ..so teacher, teacherkk pattunna pole videos cheyyannam...Ella maths basicsum ith pole cheyyannam...
ടീച്ചർ സമം ത്തിനു അപ്പുറത്തേക്കും ഇപ്പുറത്തേക്കും x or y മാറ്റുന്നതു എപ്പോഴാണ് ടീച്ചർ ച്യ്ത പേനയുടെയും നോട്ബുക്കിന്റെയും ചോദ്യത്തിൽ X=Y/2 എന്നും 5x=40 എന്നും ച്യ്തപ്പോൾ സമംത്തിനു അപ്പുറത്തേക്കും അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് പോകണമെന്ന് പറഞ്ഞു അപ്പോൾ ഗുണിക്കണമെന്നുള്ളത് ഹരിക്കണമെന്ന് ആകുമെന്നും നേരെ തിരിച്ചു ആകുമെന്നും മനസിലായി but എന്തിനാണ് അങ്ങട്ടും എങ്ങോട്ടും മാറ്റുന്നത് അത് ഇപ്പോഴൊക്കെയാണ് 🙄 പ്ലീസ് ഹെല്പ്
X nte yum y deyum value kanan vendi aanu nammal mattunnath. Enthinte value aanu kittendath enn 1st manassilakkuka. Ennitt aa variablne oru sidil nirthi bakki ullathine side mattuka. Njan vereyum kure problems cheythittund. Athum kudi kandu nokku.. oru puzzle solve cheyyunnath pole aanu algebra😊. Very interesting..👍👍
Miss etra manoharamaayanu paranju tharunnath!! Enikk orupad ishtamulla oru missnte same voice! Oru amma paranj tharunna polund!
Thank you... thank you... for compliment 😍😍🌷🌷❤❤
Ellaavarkum orupoole manassilavugayillaloo dhaivam ellaavarkum orupoolathe budhi Alla thannitullath chila alugalkk pettann manassilaavoola
Ayyo... tension avalle... njan parayam. Nokkatte tto
Sheriyaanu each and evey points are easy to understand❤️🙌
😊❤
എനിക്കും algebra ഇഷ്ടമില്ലായിരുന്നു ടീച്ചറുടെ ക്ലാസ്സ് കേട്ടതിനാൽ എളുപ്പമാണ് Thank you teacher 🥰
Supper classs
😊😊 thank you...❤❤
Arunima NK easy Alla algebra. Sradhichu irunnal mansilakkum
Teacher Thank you very much
എനിക്ക് Algebra വളരെ വിഷമമായിരുന്നു പക്ഷെ ടീച്ചറിന്റെ class കേട്ടപ്പോൾ എനിക്ക് Algebra വളരെ എളുപ്പമാണ് Thank you Teacher🙏🙏
😊❤❤ basics padichal pinne eqns solve cheyyan easy aanu
Thanks Teacher🙏🙏
സ്കൂളിൽ ഇങ്ങനെ പഠിപ്പിച്ചിരുന്നു എങ്കിൽ ഞാൻ പണ്ടേ രക്ഷപെട്ടു പോയേനെ.....
ഇപ്പൊൾ ടീച്ചർ പറഞ്ഞപ്പോൾ ആണ് ഗുട്ടെൻസ് പിടി കിട്ടിയത്....ഇപ്പൊൾ എന്ന് വെച്ചാൽ എൻ്റെ പുത്രന് പറഞ്ഞു കൊടുക്കാൻ ആയിട്ടു നോക്കിയപ്പോൾ.... ഹാ ഹാ ഹാ...
കണക്ക് ചെയ്തില്ലങ്കിൽ മാ ഷിൻഡെ മാരകമായ പ്രഹരവും ഇപ്പൊൾ ഓർമ വരുന്നു....
ടീച്ചറെ ഒരുപാട് നന്ദി....
നല്ല രീതിയിൽ കാര്യങ്ങൽ വിശ ദീക രിച്ചിട്ടുണ്ട്.....
.....
😊😊💖💖🤝🤝
😃
You helped me so much I didn't understand what they say in class they just tell "Understood?", But you explained it very well you helped me so much, Thank you Ma'am.
😍😍💖
Tanks എനിക് ക്ലാസ്സ് ഇഷ്ടം ആയി
🌷🌷❤🤝
10:47 programming പഠിച്ചിരുന്ന കാലത്ത് മനസ്സിലാവാത്ത variable ഇപ്പോഴാണ് ശരിക്കും മനസ്സിലായത്
Thanks miss
😍😍😊😊👍🌷
Thank you ma'am, my teacher doesn't explain it like you miss now I know algebra
😊😊❤❤💖
Missinte Ella classum nalla usefull ah
Iniyum nalla concepts pradheekshikunu🙏💓
😍😍🌷🌷
സ്കൂളിൽ പഠിച്ച കാലത്ത് ഇതെല്ലാം വലിയ കീറാമുട്ടിയായിരുന്നു. ഈ വീഡിയോ കണ്ടപ്പോളാണ് ഇതെല്ലാം ഇത്ര സിംപിളായി മനസ്സിലാക്കാനായത്. : ടീച്ചർക്ക് നല്ല നമസ്ക്കാരം
😀😀👍🤝❤❤
Thanks mam ennik malayalam explanation ayathu kondu manassilavan padonumella ethoke medium padichalum swantham bhashayil kelkumbol kooduthal manasilavum valare നന്ദി 🙏
S. Very crct.😊😊❤❤👍
ടീച്ചറെ എനിക്ക് math ഇഷ്ടമല്ലായിരുന്നു പക്ഷേ ടീച്ചറുടെ ക്ലാസ്സ് കേട്ടപ്പോ എനിക്ക് math ഇഷ്ടപ്പെട്ടു i love this class 👌👌
Thank you...❤❤
Abhinav 9thil ano? CBSE ano.. anenkil parayu.. njan kurach 9thile algebra problems kudi idam tto...
Enikk algebra theere ariyillayirunnu ippol manassilayi. Teacher ethra paranjalum manassilavillayirunnu ippol manassilayi THANKS 😍
😍😍 ini practice cheyyu. Cheriya prblms 1st cheyyuka. Pinne valuth. Angane tto. Algebra class iniyum idunnund. Wait..
ടീച്ചർ ഞാൻ New Subscriber ആണ് Kripa from TVM.
എനിക്ക് ഈ വീഡിയോ കാണും മുൻപ് Algebra എന്ന് കേൾക്കുബോൾ തന്നെ പേടി ആണ്.
ഞാൻ ഈ വീഡിയോ 2021 ആണ് കാണുന്നത് Very useful teacher, ഈ വീഡിയോ കാണുബോൾ നന്നായി മനസ്സിലാകും.
മനസ്സിലാക്കി പഠിപ്പിച്ചതിനു Very very Thanks ഇനി വരുന്ന കുട്ടികൾക്കും ഇതു കാണുബോൾ Algebra കുറച്ചു മനസ്സിലാകും.
എന്റെ കുറെ friends നു Algebra അറിയില്ല അവർക്ക് എല്ലാം ഞാൻ ഈ വീഡിയോ sent ചെയ്യും.
Teacher Algebra rules /equations teacher എഴുതിയത് തരാം എന്ന് പറഞ്ഞു? ആ rules ന്റെ വീഡിയോ ഇട്ടിട്ട് ഉണ്ടെങ്കിൽ link ഒന്ന് തരണേ?
Ittittundo enn ormayilla. Kure mumb edutha vdo alle.. Algebra class njan iniyum edukkam tto..
Thank you..❤❤🌷🌷..
Nannayi padikku...
All the Best🌷🌷😊
@@MathsInMalayalam Okay Teacher 💜🤝
Tnq ma'am for your nice class 🥰
I have maths test tomorrow 😶
You save me 😊
It's best revision for me🤗
And your voice.......Hm....sweet💜
I understand everything 😍
😊😊❤❤ Best wishes for exam. Thank you for your compliment 🌷
@@MathsInMalayalam tnx lot ma'am 😍
My favorite teacher you
😊😊❤❤
Miss enikk njagale miss paranjath mnsl ayilla online ayyond ..but miss paranjthannath nalloonam mnsl ayyi...🙏🙏thx very much❤️❤️😘😘
😊😊🌷
Thanks miss.... So glad of understand this video.....
😍😍💖
Thank you miss miss പറഞ്ഞു തന്നത് കൊണ്ട് എനിക്ക് എല്ലാം മനസ്സിലായി
😊😊🤝❤
Very usful class thankyou miss
😍😍❤❤❤
Miss,,, class and explanation method are excellent... Thank alot.. some doubts und...
Questionil 2 variables x aayi vannal onnine y aay edukkanam enn paranju... ath onn koodi explain cheyyamo with solving a problem
2 variables edukkenda case vannal, athayath pen and pencil enn vannal nammal x and y enn edukkanam. Randinum x enn edukkaruth. Allenkil randinum y enn edukkaruth.
@@MathsInMalayalam questions il angane randum same variables vararundo
Questionil same variable alla varika. Word Problems varumbol 2 things or 3 things okke varumbol nammal same variables edukkaruth ennanu udheshichath. Ath njan vdo eduthappol parayan marannu poyi.
Miss nth nannayii aahnu parayunnathh..... Clsil polum ethrem vishadhamakki teachers paranjittillaa.... Thank u so much..... Miss ❤✨
😍😍Thank you 🌷🌷❤
You explain very well my teacher don't explain just writing
😊😊
Thank you miss ithinte onnum enikkariyillarnnu eppam manassilayi😍😍😍
😊😊👍
Miss i like your video, i am preparing psc but i didn't know what is algebra when i saw your video i got it thanks miss
😊🤝❤❤
@@MathsInMalayalam miss i want to know more about algebra could you upload?
@@dark6866 I will try dear..
@@MathsInMalayalam okey miss😇😍
Thank u mam and nalla class mam,💗
😍😍
Miss ,this 23:38 question ntte answer igane chaythoode.
2 Books=2x
Pen=2x/4
2x+2x/4=40
2x/1+2x/4=10x/4
10x/4=40
10x=40*4=160
10x=160
X=160/10=16
So
Price of one book=16
Price of the pen =16/2=8
Price of 2 books = 16+16=32
Checking =32+8=40
Igane chythitum correct answer anu kittiyathu.
മിസ്സ് ഇതുപോലെതന്നെ, trigonometry, mensuration,etc തുടങി SSC, psc ക്ക് വേണ്ടതെല്ലാം ഇതുപോലെ (പാർട്ട് -1, പാർട്ട് -2.... Etc) എന്ന ക്രമത്തിൽ ഹെഡിങ് വെച്ച് അപ്ലോഡ് ചെയ്യുവാണേൽ കോച്ചിംഗ്ന് ഒന്നും പോയ് പഠിക്കാൻ സാധിക്കാത്തവർക്ക് വളരെ ഉപകാരപ്പെടും....... 🙏🙏🙏🙏🙏💕💕💕
Aswin , oru psc channel njan thudangiyittund. Athil ippol previous Question Papers solve cheyyunnath aanu idunnath.
Link👇
th-cam.com/video/GTC6Q-lHgMQ/w-d-xo.html
@@MathsInMalayalam okk, full support, 💕💕
Thank you... 😊😊. Channel thudangiyath njan arodum paranjirunnilla. Ingane arenkilum chodikkumbol parayum. Athu kond thanne channel click ayittilla😊
@@MathsInMalayalam pathukke ayikkollum
😊😊 Enne paranjal mathi. Proper ayitt vdo idarilla. Angane vannal arkum vdo kittilla.
Algebra is very hard but now it is easier for me thanks
Algebra is a game😊. Variables, numbers and signs are playing with us. So you always try to be a winner .❤❤🌷🌷
Anikke ede ariyaathadhukond anee edhu thiraje njan vannadhe
Anikke aarum parajuthannittum manassilaayilla mam parajuthannappool anikke manassilayi
Iam very happy....... Njan orikkalum vijaarichilla anikke beejaganitha vaagagam anikke padikkan pattumanne....orupaad nanniiiii......thanku so much
😍 njan basics mathram eduthittullu.. negative and positive nallath pole padikkanam tto. Athum eduthittund. Integers. Athu kudi nannayi manassilayal 👍 algebra very very easy aanu🌷🌷
Ok mam
Nice class it is easy now i understand nice👌🙏 thank u
😍😍❤❤
Thank you teacher❤❤
❤❤
Excellent class
Enik adyam valare tuff ayirunnu
Iti padikumbol
💖💖
Sooper class
Very usfull vedio👍👍👍👍
❤💖
❤️thank you miss❤️ ippozha sherikku manassilaye...... thank you
❤❤🌷🌷👍🤝
എനിക്ക് എല്ലാം മനസിലായി thanks teacher
😍😍👍👍🌷
+2 il Ann ith manasilakunnath 😅
Thanks a lot teacher
Simplification cheyyan pedunnapoad epoo clear ayi ellm ❤️
10il padikkumbil tough ayi thinni but +2il easy ayi ,
😍😍👍
Thank you,techer
Childrens who see this video to tomorrows exam😂
😃😃
Hi miss innu eniki exam anu ee video eniku mansilayii thank you miss vera equations ayittullaa adutha video pratheekshikkunnuuuu... 🥰😍😍😍
💖💖👍🤝
Adi poli class❤️ thank you misss🥰😘
❤❤🌷😊
Miss paranj thrunnath നല്ല രീതിയിൽ mansyillakunnunth💖😊
Thank you...😍😍😊🌷
എനിക്ക് ഈ ക്ലാസ്സ് വളരെ ഉബാഗാരം ഉള്ളതാണ് പ്ലീസ് ഇതുപോലുള്ള ക്ലാസ്സ് ഇനിയും അയച്ചു തരുമോ
😊😊👍
മാഡം cBSC maths 7class മുതൽ 8വരെ ഉള്ള padangal ഒന്ന് മലയാളത്തിൽ പറഞ്ഞ് തരുമോ. Pls എന്നെ പോലെ ഉള്ള അമ്മ മാർക്ക് മക്കളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. നിങ്ങൾ നേരെ വിശദമായി parannu തരുന്നുണ്ട് നന്ദി പറഞ്ഞാൽ മതിയാവില്ല 👌👌😘😘
എൻറെ കയ്യിൽ books illa. ഞാൻ general ആയി പറയുന്നതാണ്. എല്ലാവർക്കും മനസ്സിലാകുന്നു എന്ന് കേൾക്കുമ്പോൾ വളരെയധികം സന്തോഷം. കുറെ പേർ ഓരോ chapters ചോദിക്കുന്നുണ്ട്. Books ഇല്ലാത്തതു കൊണ്ട് ഒന്നും എടുക്കാൻ പറ്റാത്ത അവസ്ഥ ആണ്
Madam വീട് എവിടെ ആണ്
Manjeri
ഞാൻ നിലമ്പൂർ ആണ്
മാഡം wts ap no തരുമോ pls
Thank you this is very useful class
😊😊😍😍
Mam tnk uhh doubts okke clearr💜🙌🏽
❤❤
Miss very well class anik algebra parana padiyayirino pakshe ipo bayakara sukamayi tankyou miss very
❤❤
It is very useful mam thankyou very much👍👍👍😀😀😀
Thanks miss For helping me😍
Ente miss edukkunath enik manasilayidarnilla🤗
😀😀😍😍❤
Manassilayi enn kettathil valare santhosham😍😍
ഒരു പക്ഷി കൂട്ടത്തോട് ഒരു കുട്ടി ചോദിച്ചു :നിങ്ങലെത്ര പേർ? ഒരു പക്ഷി പറഞ്ഞു : ഞങ്ങളും ഞങ്ങളോളവും
ഞങ്ങളിൽ പകുതിയും
അതിൽപകുതിയും
ഒന്നും ചേർന്നാൽ നൂറകും ''
എത്ര പക്ഷികലുണ്ടായിരുന്നു?
Miss ith eangane cheyyal എന്ന് paranjtharumoo
Entha samshayam😊... nammude algebra thanne.
Njangal = x
Njangalolam = x (njangalolam enn paranjal avar muzhuvan thanne.)
Pinne njangalil pakuthi = half x = x/2.
Athinte pakuthi = halfinte pakuthi =1/4 = x/4.
Pinne 1.
Add cheyyuka ith muzhuvan. Ennitt x kanuka.
x+x+(x/2)+(x/4)+1 =100
2x +(x/2)+(x/4)+1=100
(X/2)+(x/4) lcm eduth solve cheyyuka.Allenkil cross multiply cheyyuka. Class njan ittittund. Appol (4x+2x)/8 kittum. Add cheyyumbol 6x/8 kittum.
Appol eqn 2x+(6x/8)+1 =100 akum.
1 ne 100 nte aduthekk kond pokuka. Appol 2x+(6x/8)=99.
Veendum lcm eduth (or cross multiply) lhs solve cheyyuka. Appol (16x+6x)/8 =99 akum.
X terms add cheyyuka.
22x/8 =99.
X term avide vech 8 ne 99 nte aduthekk kond povuka.
22x=99×8
Ath multiply cheyyan nilkenda.
Ini x ne avide nirthi 22 neyum side mattuka.
Appol x =(99×8)/22
Ini cut cheythal mathi. Multiply cheyth complicated akkaruth.
Cut chethal answer 36 kittum😊. Ith vayikkunnathinte oppam thanne paperil cheyth pokuka. Ennal doubt varilla.
Ini answer ✔ano enn nokkam. 36+36+18+9+1 = 100
@@MathsInMalayalam tnx😍
@@MathsInMalayalam ന്റമ്മോ 😇😇
Intersting class very nice
Thank you miss
Very useful class
😍😍❤❤
Thankuu mis🙏🙏🙏
❤❤
Thank you for the class
😍😍🌷🌷👍
Very useful thank you very much
😊👍
Adyayitta orall anikk reply തരുന്നത്
@@diywithme1224 ha ha .. keep in touch
Your use full class thanks
😍😍🌷🌷
Use of variables in common rules
എന്നതിന്റെ ഒരു short note അയച്ചു തരൂ
...പെട്ടെന്ന്
Very thankx
😍😍❤❤
Algebra എന്താണെന്ന് അറിയില്ലായിരുന്നു ഇപ്പോൾ എല്ലാം മനസ്സിലായി
💖💖🤝🤝
Thank s teacher ❤️
😍😍🌷🌷❤
Super class mam thanks
❤❤🌷
Thanku miss for a good class
😍😍🌷🌷
Thank you supper class😎🤩
😊😊❤❤
😃😃😃
😊
😕😌
Poli class enikk manasilayi
😍😍😊
Miss enikk manassilayi
Pakshe athre pettonn manassilayilla i class rand moonnal vattam kandappo manassilayi maths ayathond varunnathum pokunnathum parayan pattola😂 i class kandappo enikk manassilayi Thqqu Teacher♥️♥️💋💋💋💋
😊😊❤❤🤝
@@MathsInMalayalam 😍😍
Nice class
Super👍👍 nannayi mnassilavunnund
❤❤
Tchr.... angane ezhuthan kittunnilla rool 1 2 3 tchr onnu ezhuthi vedio edamo
Idam tto...
Superb class
😊😊💖
നല്ല ക്ലാസ് 👍🏻👍🏻
😊❤❤
Teacher Can You Give Your Details
I Understand Everything What You Said
I Liked Your Voice So Sweet
😍😍💖
Thankyou so much Ihsan aalim 6 th
😍😍❤
super class 🙂🙂🙂
❤😊
Mam anganeyanengil njaan chyythath Sheri aano ennu nokku
120)²=120×120=14,400
S. Crct aanu
Teacher ncert parisha August 11 annu anik kurach Jodi class eduthuthrumu
Maroharamaya class annu
I like this class 😘😘
Thank you.. ❤❤
Class edukkan time kittunnilla😔. Athu kond aanu ippol daily class idathath. Enikkum sankadamund. Kuttikalkk paranju kodukkan enikk valare ishtamanu. But ippol time kittathath kond enthu cheyyan😔
@@MathsInMalayalam
Welcome miss 😘😘🥰🥰🥰🥰🥰🥰🥰🥰🥰ee masam 11n annu exam plz athu jump samayam undankil class eydukumu I like your support 😘😘😘😘😍😍😍😍😍😍😍😍😍😍
@@MathsInMalayalam plz miss eynik class othiri ashram ayi
Enikk fever aanu. Tired aanu. Class edukkan kazhiyilla dear...
Thank s
❤❤
I like it
Algebra rules onnu koode explain cheyyamo
Parayam tto
my wish
Adichu polichu thimarthi teacher poliyaan
😃😃😉❤❤
Miss ഈ y കും a കും b കും value ഉണ്ടോ
y , a,b ithokke variables alle. Athil thanne answer ille😊. Variable... enn paranjal change cheyyunnath. Variables nu value nammal edukkunnathinum kodukkunnathinum anusarich marikkondirikkum.
Thanku miss
Mam..
X+X=10 എന്ന് വരുമ്പോൾ
X' നു same value കൊടുക്കാൻ പറ്റുമോ...(ഈ ഭാഗം മനസ്സിലായില്ല.)
ഒന്നുകൂടി പറഞ്ഞുതരുമോ.... Plz reply to me....
Ingane varumbol 2 variables edukkenda case aanenkil x and y enn edukkanam. Allenkil x nu same value kittum. Karanam x+x enn paranjal 2x. Appol 2x =10 akum. X ne avide nirthi 2 ne side mattumbol x=10/2 enn varum. X =5 enn kittum. X and y aanenkil x inu value kodukkunnathinanusarich y nte value marikkondirikkum. Appol divisionu pakaram subtraction varum. X nu 1 koduth cheyth nokku. Manassilakum.
ടീച്ചറെ എനിക്ക് മനസ്സിലാകാത്തത് ഈ വലിയ x, y, z ഇതെല്ലാം ഒരുമിച്ച് വലിയ
Qustion വന്നാൽ എങ്ങനെയാ ചെയ്യുക ഒന്ന് പറയാമോ ടീച്ചറെ
ഒരു വിഡിയോ ഇൽ റിപ്ലേ തരണേ
എന്റെ പേര് അഭിനവ് k. G
Abhinav.. njan cheythittund. Polynomials playlist eduthal kittum. Njan 2 link idam. Cheyth nokku tto..
👉th-cam.com/video/2VI2Xtl8E-w/w-d-xo.html
👉th-cam.com/video/kWkfS-pUM-M/w-d-xo.html
👉th-cam.com/video/7robgM_CfqQ/w-d-xo.html
👉th-cam.com/video/FB2FY2KvzEI/w-d-xo.html
Ok teacher
Thank u miss....❤❤
😍😍❤❤
Super class teacher
❤❤
Miss nalla classan മനസ്സിലാവുന്നുണ്ട്
എനിക്ക് vera vera type an
❤❤
Mdm, If you can ,Please add an application level of these problems in our daily life. We don't get that information from any where.
I will try.
@@MathsInMalayalam nice class
😊😊
Thanks 🙂❤️
Thanks
😊😊
Miss supper class
😍💖
എന്റ് മകൾ തമിഴ് ആണ് പഠിക്കുന്ന ത് 7th std അവർക്ക് Algebra class മനസിലായി mis Thank you
Welcome dear.. thank you... 🌷🌷😊😊😍
Second rule inverse operations nadakkunnath(x=1/2 y) onn paranj taramo manassilayilla plz🙌
Super class any more classes
😊😊 ഉണ്ട്
Tnkuuu teacher.❤
😍😍❤❤
Thank you miss
Plus one aayi...but ithuvare algebra ariyillayirnnu.... because try cheythttilaayirnnu. Entho pedi ndayirnnu manasilavoolnn Orr thonnal... anyway ippoa ath padikkathe rakshayilla enn manasilaayappol TH-cam il kore search cheythu...onnum mansilavnilla avarokke avarde skills nammalle kanikka ennallathe nammakkonnum mansilavnilla...enthayaalum parayatje veyya ee class 🙏👌👌 onnum ariyathavan polum kand manasilakkan pattum ...iniyum ith polotje videos cheyyannam ...Kuttikalkk maths tough aakkan kaarannam base ariyathonda athorupakshe school nn manasilavathondum , matro ayirikkum ath manasilaayal MATHS is very easy ..so teacher, teacherkk pattunna pole videos cheyyannam...Ella maths basicsum ith pole cheyyannam...
😊😊😍😍❤❤. S. Basics ariyanjittanu maths difficult akunnath. Mathsinte logic kittiyal pinne ithra easy aaya subject vere illa. Examinu marks score cheyyan pattiya subject aanu maths. Karanam kurach ezhuthiyal thanne 5 markkokke easy ayi kittum. S.s or malayalam okke vaari valich ezhuthanam 5 mark okke kittan. Maths is a game😊. Tricks and logic arinjal👍👍
Thanku
😍😍❤❤
Nala video Miss nalathu pole manasilayi
❤❤
ടീച്ചർ സമം ത്തിനു അപ്പുറത്തേക്കും ഇപ്പുറത്തേക്കും x or y മാറ്റുന്നതു എപ്പോഴാണ് ടീച്ചർ ച്യ്ത പേനയുടെയും നോട്ബുക്കിന്റെയും ചോദ്യത്തിൽ X=Y/2 എന്നും 5x=40 എന്നും ച്യ്തപ്പോൾ സമംത്തിനു അപ്പുറത്തേക്കും അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് പോകണമെന്ന് പറഞ്ഞു അപ്പോൾ ഗുണിക്കണമെന്നുള്ളത് ഹരിക്കണമെന്ന് ആകുമെന്നും നേരെ തിരിച്ചു ആകുമെന്നും മനസിലായി but എന്തിനാണ് അങ്ങട്ടും എങ്ങോട്ടും മാറ്റുന്നത് അത് ഇപ്പോഴൊക്കെയാണ് 🙄 പ്ലീസ് ഹെല്പ്
X nte yum y deyum value kanan vendi aanu nammal mattunnath. Enthinte value aanu kittendath enn 1st manassilakkuka. Ennitt aa variablne oru sidil nirthi bakki ullathine side mattuka. Njan vereyum kure problems cheythittund. Athum kudi kandu nokku.. oru puzzle solve cheyyunnath pole aanu algebra😊. Very interesting..👍👍
Tr ee last cheyytha oru problem Elle pen and notebook
Athil cheyytha equation nil 2 aghane vannu
2x = y
2 means half anno Y by half athinte 2 anno
2x=y enn paranjal, x=y/2 aanu. Athayath x = half y. Y nte half ullu x. Njan vdo kandittilla tto ippol. Kutti chodichathinulla rply aanu thannath tto.
X = 1 aanenkil , y= 2 aayirikkum. X=2 aanenkil , y= 4 ayirikkum
@@MathsInMalayalam Thank you miss ❤