Hello Murshid bhai, oru rakshayum illa thar, kidu look.. I liked ver 1.0 and ver 2.0. The fog light so nice, bonnet work too good kind of a muscle car, roof top tent its mindblowing.. So nice work, hatts off to adonz🎉🎊👌👏. Now i have a dream to get a thar and go straight to Adonz for a makeover.. Enthayalum THAR ver 2.0 sooper.. Adipoli👏
The roof tent looks cool. Tail lights also looks different from other available after market lights. Why didn’t u show the interior? Did u install grab handles on A pillar? Any modifications done on the seats? Is the bonnet FRP? I own a thar and have done few modifications and looking forward to upgrade probably with ADONS.
thar matram modify chyollu?? coz iv a xuv 300.. any scope for such modification.. thar nte atra look varilla enkilum i believe you guys can make it look unique..
ഒരു സംശയം ആണ് ഇങ്ങനെ ഒക്കെ ചെയ്താൽ വണ്ടി നമ്മക്ക് വീണ്ടും reregistration ചെയ്യാൻ പറ്റുവോ? MVD പിന്നീട് പ്രശ്നം വല്ലതും ഉണ്ടാക്കുവോ. പിന്നെ വണ്ടി ഉഗ്രൻ ആയിട്ടുണ്ട് 👌🏼👌🏼
ആർടിഒ ക്ക് ചാകര.. ഇതൊന്നും ഇന്ത്യയിൽ അനുവദനീയമല്ല എന്നാണ് എനിക്ക് തോന്നുന്നത്.wrangler നു പോലും ഇന്ത്യയിൽ ഇറങ്ങുന്ന ബമ്പറും അമേരിക്കയിൽ ഇറങ്ങുന്ന wrangler ന്റെ ബമ്പറും വ്യത്യാസം കാണുന്നുണ്ട് പകുതി മുറിഞ്ഞ ബമ്പറുമായി റോഡിൽ ഇറങ്ങാൻ പറ്റുമോ..? അപകടമുണ്ടായാൽ ടയർ നേരിട്ട് മനുഷ്യരെ തട്ടുന്ന മാതിരി വാഹനം റോഡിൽ ഇറക്കാൻ ഇന്ത്യയിൽ അനുവാദം ഉണ്ടോ..
@@MurshidBandidos ഉള്ളതു പറയാലോ ബ്രോ ബോർ ആയിന്.. മുൻപ് ഉള്ളതു എന്തൊരു സ്റ്റയിൽ ആയിരുന്നു മൈനസ് ലൈറ്റ് ഒകെ ആയിട്ട് ഇതൊക്കെ പാണ്ടി പട ലോഡ് കയറ്റി പോകുന്ന പാണ്ടി ലോറി പോലെ ആകിയിന്..ഞാൻ പറയുന്നതാ ശരി എങ്കിൽ കാണുന്നവർ ലൈക് അടിക്കട്ടെ 💥
@@Sreejith_calicut ith murshid bro paranjathe enikum parayaanullu..ith vere mood ath vere mood iniyipoo mood ennullath "mode" enn aakiyaalum thettillaa eathaanelum sabavam sett aan vere LEVEL... !💥💥❤️❤️❤️
😂 ബ്രോ.. മൂപ്പരുടെ ഒരു മൂഡ് വേറെ ആണ്.. ഒരു thar ലൈഫ് സെറ്റപ്പ് ആണ് മൂപ്പര് ഉദ്ദേശിച്ചത്.. അതിന് ഈ ഐറ്റംസ് ഒക്കെ ആവശ്യവുമാണ്.. സാധാരണ ഒരു താർ കൊണ്ട് മൂപ്പരുടെ ആവശ്യങ്ങൾ നടത്താൻ കഴിയാത്തത് കൊണ്ടായിരിക്കുമല്ലോ ഇത്രേം പൈസ കൊടുത്ത് ഇങ്ങനൊക്കെ ചെയ്തത്.. അതിന് ഇങ്ങനെ goods auto എന്നൊക്കെ പറഞ്ഞാലോ..
ഇയാൾ ഇങ്ങനെയാണു SIR തനിക്ക് മാത്രം ആയിട്ട് ഒന്നും വേണ്ട എല്ലാതും എല്ലാവർക്കും കിട്ടണം 🔥❤MURSHID ❤
❤my dream car thar ❤കിടു ലുക്ക് 👍
Now the thar look like a proper overlander 🔥👏🏾👏🏾 congrats man
Hello Murshid bhai, oru rakshayum illa thar, kidu look.. I liked ver 1.0 and ver 2.0. The fog light so nice, bonnet work too good kind of a muscle car, roof top tent its mindblowing.. So nice work, hatts off to adonz🎉🎊👌👏. Now i have a dream to get a thar and go straight to Adonz for a makeover..
Enthayalum THAR ver 2.0 sooper.. Adipoli👏
🙌
താർ എന്നും ഒരു ഇഷ്ട്ട വണ്ടിയാണ് 😍 എന്തായാലും വണ്ടി പൊളിച്ചു bro🔥🔥
poli bro inspired aayi kanditt polichu Thar💥💥
Kattan chai paranjath pwolichu tto😅
😅
Video quality oru rakshayoumillea brooo poli
Nice customization bro 🤩😍🔥
Really like it 🙌
Good work ❤❤
Thanks 🔥
Need to see mods on SCORPIO N with lift kit,custom bumpers etc 😍 and Gwagon fender,bumper,lift kit for GURKHA&JIMNY upcoming..
Noted
Powli 🥰♥️🔥🔥🔥
Waiting ayirunnu❤❤❤👌👌👌🔥🔥🔥
Super bro nice work
Thank you😊
The roof tent looks cool. Tail lights also looks different from other available after market lights. Why didn’t u show the interior? Did u install grab handles on A pillar? Any modifications done on the seats? Is the bonnet FRP? I own a thar and have done few modifications and looking forward to upgrade probably with ADONS.
You must install a winch to your thar which helps you in many difficult off-road. Whenever you are stuck on any roads it surely helps you.
Oru snorkel koode set chythoode... Vere mood aavum💥
Noted
@@MurshidBandidos brohh wot about the legal part ...nammaku road il irakkumpo scene varathe papers ellam avaru set aaki tharumoo🤔
Polich muthe ❤️❤️❤️
വണ്ടി വേറെ ലെവൽ ആയിട്ടുണ്ട്👌
Ikka vandi vera level ayi
🤩❣️
@@MurshidBandidos waiting for bandidos dirt extreme 🔥gonna be a killer one
Seen vandi❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
Murshid bai idhu kandu njanum medichu thar ini idhu pole modified cheyyanam adhinulla fundinu vendi iniyum hardwork cheyyunnu
Good luck brother 💯❣️
Oru Thar eduth modifications um varuthi oru offroad trip pokanam ennu aghrahamullavar..!🔥🥰
Seen ❤️❤️🔥🔥
Vere level 🔥🔥
senn thanee 💥 💥 💥
Bmw 💙🔥
Scene🔥🔥🔥
Poli 🥰
Superb
Ethu rodil odikamo
Gud look👍👍👍powli😍
Adipoliiii
Poli♡💕
Adonz ath avde location. Rply me😊
Nan first❤️
Adipoli
😍😍🔥🔥
uff⚡️
Le.MVD.. I am thrilled.. 😄😁🥰
Bro,ethu companyude annu alloy,price ethreyannu
Beast alloy wheels
Spr
First time in India?
Explore the unseen 2.0 channel il pulli cheythittund
Powli bro
thar matram modify chyollu?? coz iv a xuv 300.. any scope for such modification.. thar nte atra look varilla enkilum i believe you guys can make it look unique..
Connect with Adonz automotive
Frankly modify chythe ayinte look kalayuna oru feel
This is overlanding bro …look alla
Thar💥
🤩
How much this wheel disc
1.5L
🔥
⚡⚡⚡
Super, adipoli 💥🖤🪄💫
Is this legal on kerala roads
Mvd സീൻ അക്കോ ?
⚡
Snorkel missing
I Like You Bro
❣️
❤
Eeee vandy raoadil erakkan pattooo
🌚❤️
Ithu kuyappamilla
Ennalum aadyatham cheythathan poli look
Anganayullavar like adikku
Noted
Not first in india, north ilot vandikl ond with roof tent
Murshid ikka
😻
എന്നാ പിന്നെ ഒരു wrangler വാങ്ങ്യ പോരാർന്നോ
Insha allah vanganam…it’s in my bucket list😊
@@MurshidBandidos എത്രയും പെട്ടെന്നു സാധിക്കട്ടെ
Le mvd hmm nan ethikkolam 😂🚓
broo mmade thodupuzhayil ulla @niyas_ek_vlogs jeepinte melil tent cheythittond..so ithalla first in india.
Thar ahno?
@@MurshidBandidos no bro thar alla...tharil vere kandittilla...bro thanne first
Nigale car eatha?bm
Adipoli 🤘🏻
@@MurshidBandidos atheth car 😂😂details para bm te saaadanam
just love how south indians pimp their ride is on a next level. great vlog
Roof top first time in Indiayoo.. hahahah. Keralathil vare kure irangi apaya India
New Gurkha modified cheyyo
Connect with adonz
MVD mama's eni orakam kanula pinna kurach choriyan markk
😂
ഒരു സംശയം ആണ് ഇങ്ങനെ ഒക്കെ ചെയ്താൽ വണ്ടി നമ്മക്ക് വീണ്ടും reregistration ചെയ്യാൻ പറ്റുവോ? MVD പിന്നീട് പ്രശ്നം വല്ലതും ഉണ്ടാക്കുവോ. പിന്നെ വണ്ടി ഉഗ്രൻ ആയിട്ടുണ്ട് 👌🏼👌🏼
Its all about dream
Mvd pedikile🥺
Pacha thar mvd koru vagdanam aanu.
ഇത് പോലെത്തെ ഒരു thar ഇണ്ടെകിൽ ഒരു muscle കാറും നമുക്കു വേണ്ട. ബട്ട് mvd😬
Vandi modification chythu kulamaki very bad
🫡🫡
MVD ക്ക് ചാകര
🤨
ആർടിഒ ക്ക് ചാകര.. ഇതൊന്നും ഇന്ത്യയിൽ അനുവദനീയമല്ല എന്നാണ് എനിക്ക് തോന്നുന്നത്.wrangler നു പോലും ഇന്ത്യയിൽ ഇറങ്ങുന്ന ബമ്പറും അമേരിക്കയിൽ ഇറങ്ങുന്ന wrangler ന്റെ ബമ്പറും വ്യത്യാസം കാണുന്നുണ്ട് പകുതി മുറിഞ്ഞ ബമ്പറുമായി റോഡിൽ ഇറങ്ങാൻ പറ്റുമോ..? അപകടമുണ്ടായാൽ ടയർ നേരിട്ട് മനുഷ്യരെ തട്ടുന്ന മാതിരി വാഹനം റോഡിൽ ഇറക്കാൻ ഇന്ത്യയിൽ അനുവാദം ഉണ്ടോ..
Okay bye!
@@MurshidBandidos 😂
Observerte observation aparam tanne😂
But aa bumperil side fit cheyathille
ഇങ്ങനെ ആകുന്നതിലും ബേദം ഗുഡ്സ് ഓട്ടോ ആയിരുന്നു.. ബോർ ആകിയിന്... ഫസ്റ്റ് ullathu എജ്ജാതി ലുക് ആയിരുന്നു
Ith vere mood alle bro
@@MurshidBandidos ഉള്ളതു പറയാലോ ബ്രോ ബോർ ആയിന്.. മുൻപ് ഉള്ളതു എന്തൊരു സ്റ്റയിൽ ആയിരുന്നു മൈനസ് ലൈറ്റ് ഒകെ ആയിട്ട് ഇതൊക്കെ പാണ്ടി പട ലോഡ് കയറ്റി പോകുന്ന പാണ്ടി ലോറി പോലെ ആകിയിന്..ഞാൻ പറയുന്നതാ ശരി എങ്കിൽ കാണുന്നവർ ലൈക് അടിക്കട്ടെ 💥
Ellavarkum oro taste anu.ninte istam pole alla Avan vandi paniyunnath
@@Sreejith_calicut ith murshid bro paranjathe enikum parayaanullu..ith vere mood ath vere mood iniyipoo mood ennullath "mode" enn aakiyaalum thettillaa eathaanelum sabavam sett aan vere LEVEL... !💥💥❤️❤️❤️
😂
ബ്രോ.. മൂപ്പരുടെ ഒരു മൂഡ് വേറെ ആണ്.. ഒരു thar ലൈഫ് സെറ്റപ്പ് ആണ് മൂപ്പര് ഉദ്ദേശിച്ചത്.. അതിന് ഈ ഐറ്റംസ് ഒക്കെ ആവശ്യവുമാണ്.. സാധാരണ ഒരു താർ കൊണ്ട് മൂപ്പരുടെ ആവശ്യങ്ങൾ നടത്താൻ കഴിയാത്തത് കൊണ്ടായിരിക്കുമല്ലോ ഇത്രേം പൈസ കൊടുത്ത് ഇങ്ങനൊക്കെ ചെയ്തത്.. അതിന് ഇങ്ങനെ goods auto എന്നൊക്കെ പറഞ്ഞാലോ..
Jeep എന്ന ഒരു അമേരിക്കൻ വാഹനമുള്ള തു കൊണ്ട് മഹീന്ദ്ര ഒക്കെ ജീവിച്ചു പോകുന്നു. : Thar Jeep ന്റെ ഒരു കോപ്പിയടിയാണ്
Noted 😅
MVD
Compare to north indians modification this is nothing
💙💙
🔥🔥🔥🔥🔥
❤❤❤
💓💓💓