🙏🙏🙏🕉️🕉️🕉️ഹരി ഓം 🕉️🕉️🕉️🙏🙏🙏 പ്രണാമം ഗുരുജി ഭാഗവതാമൃതം എന്ന അങ്ങയുടെ ഇ പരിപാടിയുടെ 106 എപ്പിസോഡും (347വീഡിയോ )ഞാൻ കണ്ടു. ഞാൻ ആദ്യമായാണ് ഭാഗവതം കേൾക്കുന്നത് അതും ഗുരുജിയിൽ നിന്ന്. ഏതൊരു വ്യക്തിക്കും കൃത്യമായി മനസിലാകാൻ കഴിയുന്ന വിധത്തിൽ വളരെ രസകരമായ ഉദാഹരണങ്ങളോടെ വളരെ ലളിതമായ ശൈലിയിൽ ആണ് അങ്ങ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അങ്ങയുടെ ഇ പ്രഭാഷണം കേൾക്കാൻ എന്നിക്ക് സാധിച്ചത് എന്റെ മുന്ജന്മ സുകൃതം തന്നെ ആണ്. എന്റെ വലിയ ഭാഗ്യം ആണ്. എന്റെ മാത്രം അല്ല ഇ പ്രഭാഷണം കേൾക്കുന്ന എല്ലാവരുടെയും. ഇന്ന് പലർക്കും ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ഇല്ലാത്ത താല്പര്യം ഇല്ലാത്ത ഒരു അവസ്ഥ ആണ് ഉള്ളത്. അത് കൊണ്ടു തന്നെ ശരി ഏത് തെറ്റ് ഏത് എന്ന് അറിയാതെ പോകുന്നു. ഭാഗവതം, ഗീത അത് പോലെ ഉള്ള ഗ്രന്ഥങ്ങൾ ഇ കാര്യങ്ങളെ ശരിയായ വിധത്തിൽ മനസിലാക്കാൻ കഴിയുന്ന അമുല്യ വസ്തുക്കൾ ആണ്. അത് ആചാര്യന്മാരിൽനിന്നും കേൾക്കാൻ സാധിക്കുന്നത് വളരെ വലിയ ഭാഗ്യം ആണ്. ആ ഭാഗ്യം ഇന്ന് അങ്ങയുടെ ഇ പ്രഭാഷണത്തിലൂടെ എല്ലാവർക്കും ലഭിച്ചിരിക്കുന്നു. പല എപ്പിസോഡുകളിൽ അങ്ങ് പറഞ്ഞ ചില കാര്യങ്ങൾ ശരിക്കും സത്യം ആണ്. ഭഗവാൻ എല്ലാവരെയും ഉയർത്താൻ പല രൂപത്തിൽ അതായത് അച്ഛന്റെ രൂപത്തിൽ അമ്മയുടെ രൂപത്തിൽ ഗുരുവിന്റെ രൂപത്തിൽ "പരിത്രനായ സാധൂനാം വിനാശായ ചതുഷ്‌കൃതാം ധർമ സം സ്ഥാപനർത്തയാ സംഭ വാമി യുഗേ യുഗേ "ഓരോ നിമിഷവും ഭഗവാൻ അവതരിക്കുന്നു കലി കാലത്തിലെ കൊടിയ തമസിലിൽ നിന്നും എല്ലാവരെയും ഉയർത്താൻ വേണ്ടി. അത് പോലെ സത് ജനങ്ങളിലേക്കു ഭാഗവത മാഹാത്മ്യം എത്തിക്കാൻ വേണ്ടി അത് പോലെ എന്നെയും ഉയർത്താൻ അവതരിച്ച ഭഗവാന്റ അവതാരമാണ് ഗുരുജി അങ്ങ്. അത് പോലെ തന്നെ വേറെ ഒരു എപ്പിസോഡിൽ (33 ആണ് എന്ന് തോന്നുന്നു പഞ്ചമ സ്കന്ധം )ഒരു കാര്യം കൂടി പറഞ്ഞിരുന്നു. കുട്ടികാലത്തെ ഭാഗവത പാരായണം കുറെ നല്ല സമയം വെറുതെ പോവാണ് എന്ന്. സ്വയം ശപിച്ചിരുന്നു എന്ന്. പക്ഷേ അന്ന് ഒരു പാട് വായിച്ചത് കൊണ്ട് ഇന്ന് ഒരു പാട് അഭിമാനിക്കുന്നു എന്ന്. തീർച്ചയായും അങ്ങ് ഇതിനെ കുറിച്ച് അറിഞ്ഞത് കൊണ്ട് എല്ലാവർക്കും ഇത് വളരെ ഉപകാര പ്രദമായ ഒന്നാണ്. ഭാഗവതം കേവലം കഥകൾ മാത്രം അല്ല അത് തത്വ രൂപത്തിൽ കൂടി ഗ്രഹിക്കേണ്ട ഒന്ന് ആണ് എന്ന് അങ്ങ് പറഞ്ഞു. തീർച്ചയായും അത് കഥാ രൂപത്തിൽ മാത്രം അല്ല തത്വ രൂപത്തിൽ കൂടി എന്നിക്ക് അത് മനസിലാക്കാൻ സാധിച്ചു. അത് പോലെ എല്ലാവർക്കും ഭാഗവതം കേൾക്കാനും മനസ്സിനെ ഉയർത്താനും സാധിക്കട്ടെ എന്നും അങ്ങയുടെ ഇ പ്രഭാഷണം കേൾക്കുന്ന എല്ലാവർക്കും അത് സാധിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയെ നേരിട്ട് കാണാൻ സാധിക്കട്ടെ. "ഗുരോർ ബ്രന്മ ഗുരോർ വിഷ്ണു ഗുരോർ ദേവോ മഹേശ്വര ഗുരു സാഷാത് പര ബ്രന്മ തസ്‌മയി ശ്രീ ഗുരവേ നമഃ, ", 🙏🙏🙏🙏🙏🙏🙏🙏🙏 ഗുരുജി അങ്ങേക്ക് എന്റെ ശത കോടി ശത കോടി പ്രണാമം 🙏🙏🙏🙏🙏 🕉️🕉️🕉️🕉 ഹരി ഓം 🕉️🕉️🕉️🕉️
Hari Om. 🙏🏼🙏🏼🙏🏼. 🕉️🕉️🕉️ Namaskaram Swamiji 🙏🏼🙏🏼🙏🏼. I just finished watching all 347 videos of BHAGAVATAM and had a Blissful time hearing the same. Very interesting indeed. Thank you very much Swamiji 🙏🏼🙏🏼🙏🏼
എത്രകേട്ടാലും മതിവരാത്ത അറിവ് തന്ന ഗുരുജിക്ക് ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ടാവടെ. ഇനിയുമെനിയും ഇത് പോലെ അറിവ് . ഞങ്ങൾക്ക് പകർന്നു തരാൻ ഭാഗ്യമുണ്ടാകട്ടെ🙏🙏🙏
പ്രണാമം സ്വാമിജി അങ്ങയെ പോലെ ഒരു ഗുരുവിൽ നിന്ന് ഭാഗവതം എന്ന അമൃതു രുചിക്കാൻ ഉള്ള ഒരു സൗഭാഗ്യം കിട്ടിയത് എന്റെ മുന്ജന്മ സുകൃതം..കോടി കോടി പ്രണാമം സ്വാമിജി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Respected Guruji ,I am blessed to hear the Bhagavathamrtham in your words.Thank you, when I heard you reciting the Shlokas from Narayaneeyam,I felt why I can't?So I started learning Narayaneeyam byheart and learnt 5 Dashakam side by sidewith .Bhagavathamrtham.I am 75 years old and I am a satisfied person now . Tomorrow we wil do a Pooja at home and please bless our family as a Guruji
Thanks for uploading the videos. I listened to all 347 videos. Everything starts from inside, if we understand our internal capabilities, we don't need any external motivation. Lot of take aways to implement in life, definitely worth listening. Conveying a philosophy through stories to enrich our mind and to improve our life's.
Veendum orikkal koodi poorthiyakki.bagavante anugraham.thank you swamiji.enium ethilkoodi yathra cheyyan sarveswaran anugrahikkatte. Om namo narayanaya
ഹരി ഓം 🙏🙏🙏 ...,347 വീഡിയോ യും ശ്രദ്ധയോടെയും ഭക്തിയോടെയും എത്ര തവണ ആവർത്തിച്ചു കേൾക്കാൻ സാധിക്കുന്നുണ്ടോ,വീണ്ടും അങ്ങനെ ആവർത്തിച്ച് കേട്ട് ഭഗവാനിലേക്ക് മനസ്സിലുറപ്പിക്കാൻ പറ്റുന്നൊരു വ്യക്തിക്ക് (ആ പുണ്യം ഇത് കേൾക്കുന്ന എല്ലാവര്ക്കും ഉണ്ടാവട്ടെ ),,, ആ വ്യക്തി പിന്നീട് എത്ര കാലം ഭൂമിയിൽ ജീവിച്ചാലും ( ജീവന് )മൃത്യുഭയം ഉണ്ടാവില്ല എന്ന് തീർച്ചയായും ഉറപ്പിക്കാം🙏🙏🙏ഹരി ഓം
മനസ്സും ശരീരവും അത് എത്തേണ്ടതു എവിടെയാണെന്നും അതു വഴി എങ്ങനെ മനസ്സമാധാനത്തോട് കൂടി ലൌകിക ജീവിതത്തെ കൊണ്ടു നടക്കാമെന്നും കാട്ടിത്തന്നു ഈ പരമ്പര. അങ്ങയ്ക്കു പ്രണാമം തക്ഷകൻ വന്ന ശേഷം എന്താണ് ഉണ്ടായത് എന്നുകൂടി അറിയാൻ ആകാംക്ഷ ഉണ്ട്. അതു കൂടി ഉൾപ്പെടുത്തണം
🙏🙏🙏🕉️🕉️🕉️ഹരി ഓം 🕉️🕉️🕉️🙏🙏🙏
പ്രണാമം ഗുരുജി
ഭാഗവതാമൃതം എന്ന അങ്ങയുടെ ഇ പരിപാടിയുടെ 106 എപ്പിസോഡും (347വീഡിയോ )ഞാൻ കണ്ടു. ഞാൻ ആദ്യമായാണ് ഭാഗവതം കേൾക്കുന്നത് അതും ഗുരുജിയിൽ നിന്ന്. ഏതൊരു വ്യക്തിക്കും കൃത്യമായി മനസിലാകാൻ കഴിയുന്ന വിധത്തിൽ വളരെ രസകരമായ ഉദാഹരണങ്ങളോടെ വളരെ ലളിതമായ ശൈലിയിൽ ആണ് അങ്ങ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അങ്ങയുടെ ഇ പ്രഭാഷണം കേൾക്കാൻ എന്നിക്ക് സാധിച്ചത് എന്റെ മുന്ജന്മ സുകൃതം തന്നെ ആണ്. എന്റെ വലിയ ഭാഗ്യം ആണ്. എന്റെ മാത്രം അല്ല ഇ പ്രഭാഷണം കേൾക്കുന്ന എല്ലാവരുടെയും. ഇന്ന് പലർക്കും ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ഇല്ലാത്ത താല്പര്യം ഇല്ലാത്ത ഒരു അവസ്ഥ ആണ് ഉള്ളത്. അത് കൊണ്ടു തന്നെ ശരി ഏത് തെറ്റ് ഏത് എന്ന് അറിയാതെ പോകുന്നു. ഭാഗവതം, ഗീത അത് പോലെ ഉള്ള ഗ്രന്ഥങ്ങൾ ഇ കാര്യങ്ങളെ ശരിയായ വിധത്തിൽ മനസിലാക്കാൻ കഴിയുന്ന അമുല്യ വസ്തുക്കൾ ആണ്. അത് ആചാര്യന്മാരിൽനിന്നും കേൾക്കാൻ സാധിക്കുന്നത് വളരെ വലിയ ഭാഗ്യം ആണ്. ആ ഭാഗ്യം ഇന്ന് അങ്ങയുടെ ഇ പ്രഭാഷണത്തിലൂടെ എല്ലാവർക്കും ലഭിച്ചിരിക്കുന്നു. പല എപ്പിസോഡുകളിൽ അങ്ങ് പറഞ്ഞ ചില കാര്യങ്ങൾ ശരിക്കും സത്യം ആണ്. ഭഗവാൻ എല്ലാവരെയും ഉയർത്താൻ പല രൂപത്തിൽ അതായത് അച്ഛന്റെ രൂപത്തിൽ അമ്മയുടെ രൂപത്തിൽ ഗുരുവിന്റെ രൂപത്തിൽ "പരിത്രനായ സാധൂനാം വിനാശായ ചതുഷ്‌കൃതാം ധർമ സം സ്ഥാപനർത്തയാ സംഭ വാമി യുഗേ യുഗേ "ഓരോ നിമിഷവും ഭഗവാൻ അവതരിക്കുന്നു കലി കാലത്തിലെ കൊടിയ തമസിലിൽ നിന്നും എല്ലാവരെയും ഉയർത്താൻ വേണ്ടി. അത് പോലെ സത് ജനങ്ങളിലേക്കു ഭാഗവത മാഹാത്മ്യം എത്തിക്കാൻ വേണ്ടി അത് പോലെ എന്നെയും ഉയർത്താൻ അവതരിച്ച ഭഗവാന്റ അവതാരമാണ് ഗുരുജി അങ്ങ്. അത് പോലെ തന്നെ വേറെ ഒരു എപ്പിസോഡിൽ (33 ആണ് എന്ന് തോന്നുന്നു പഞ്ചമ സ്കന്ധം )ഒരു കാര്യം കൂടി പറഞ്ഞിരുന്നു. കുട്ടികാലത്തെ ഭാഗവത പാരായണം കുറെ നല്ല സമയം വെറുതെ പോവാണ് എന്ന്. സ്വയം ശപിച്ചിരുന്നു എന്ന്. പക്ഷേ അന്ന് ഒരു പാട് വായിച്ചത് കൊണ്ട് ഇന്ന് ഒരു പാട് അഭിമാനിക്കുന്നു എന്ന്. തീർച്ചയായും അങ്ങ് ഇതിനെ കുറിച്ച് അറിഞ്ഞത് കൊണ്ട് എല്ലാവർക്കും ഇത് വളരെ ഉപകാര പ്രദമായ ഒന്നാണ്. ഭാഗവതം കേവലം കഥകൾ മാത്രം അല്ല അത് തത്വ രൂപത്തിൽ കൂടി ഗ്രഹിക്കേണ്ട ഒന്ന് ആണ് എന്ന് അങ്ങ് പറഞ്ഞു. തീർച്ചയായും അത് കഥാ രൂപത്തിൽ മാത്രം അല്ല തത്വ രൂപത്തിൽ കൂടി എന്നിക്ക് അത് മനസിലാക്കാൻ സാധിച്ചു. അത് പോലെ എല്ലാവർക്കും ഭാഗവതം കേൾക്കാനും മനസ്സിനെ ഉയർത്താനും സാധിക്കട്ടെ എന്നും അങ്ങയുടെ ഇ പ്രഭാഷണം കേൾക്കുന്ന എല്ലാവർക്കും അത് സാധിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയെ നേരിട്ട് കാണാൻ സാധിക്കട്ടെ.
"ഗുരോർ ബ്രന്മ ഗുരോർ വിഷ്ണു
ഗുരോർ ദേവോ മഹേശ്വര
ഗുരു സാഷാത് പര ബ്രന്മ
തസ്‌മയി ശ്രീ ഗുരവേ നമഃ, ",
🙏🙏🙏🙏🙏🙏🙏🙏🙏
ഗുരുജി അങ്ങേക്ക് എന്റെ ശത കോടി
ശത കോടി പ്രണാമം 🙏🙏🙏🙏🙏
🕉️🕉️🕉️🕉 ഹരി ഓം 🕉️🕉️🕉️🕉️
Paranjatellam noorusatmanavum seriyane. Swamijikkukodikodi prànamam. Hari om.
വളരെ സത്യം താങ്കൾ പറഞ്ഞത്🙏🏼🙏🏼🙏🏼👌👌👌
🙏
മഹാജ്ഞാനം തത്വം ചോര്‍ന്നുപോകതെ പകര്‍ന്നു നല്‍കിയതിന് കോടി കോടി പ്രണാമം!!!
എന്റെ മനസ്സ് ഭഗവത് പദ ത്തിലെത്തിച്ച സ്വാമിജിക്ക് ആയിരമായി രം നന്ദി
എൻറെ മനസിനെ ഭഗവാനിലേക്ക് ഉയർത്താൻ സ്വാമിജി യുടെ പ്രഭാഷണം അധികമായി സഹായിച്ചു അങ്ങേക്ക് കോടി കോടി പൃണാമം
swamiji ഒരു വേദവൄസമഹർഷി തന്നെ 👍👍👍👍👍👍👌👌👌👌👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏☺☺☺☺☺☺☺☺☺☺☺☺
സത്യം🙏🏼🙏🏼🙏🏼👌😊
ഭഗവാന്റെ കൃപ കൊണ്ട് സ്വാമിജി അങ്ങയിൽ നിന്ന് ഭാഗവതം ശ്രവിക്കാൻ സാധിച്ചു നന്ദി നമസ്കാരം ❤️🙏
ഓം നമോ നാരായണായ
Hari Om. 🙏🏼🙏🏼🙏🏼. 🕉️🕉️🕉️ Namaskaram Swamiji 🙏🏼🙏🏼🙏🏼. I just finished watching all 347 videos of BHAGAVATAM and had a Blissful time hearing the same. Very interesting indeed. Thank you very much Swamiji 🙏🏼🙏🏼🙏🏼
എത്രകേട്ടാലും മതിവരാത്ത അറിവ് തന്ന ഗുരുജിക്ക് ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ടാവടെ. ഇനിയുമെനിയും ഇത് പോലെ അറിവ് . ഞങ്ങൾക്ക് പകർന്നു തരാൻ ഭാഗ്യമുണ്ടാകട്ടെ🙏🙏🙏
ഓം നമോ നാരായണായ 🙏
പ്രണാമം സ്വാമിജി അങ്ങയെ പോലെ ഒരു ഗുരുവിൽ നിന്ന് ഭാഗവതം എന്ന അമൃതു രുചിക്കാൻ ഉള്ള ഒരു സൗഭാഗ്യം കിട്ടിയത് എന്റെ മുന്ജന്മ സുകൃതം..കോടി കോടി പ്രണാമം സ്വാമിജി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
S iam lucky to hear fŕom u.
Pranamam Swamiji 🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna ❤❤❤❤
Ente manassinu shakhi than a bhagavathathinum swamijikkum pranamam.
Respected Guruji ,I am blessed to hear the Bhagavathamrtham in your words.Thank you, when I heard you reciting the Shlokas from Narayaneeyam,I felt why I can't?So I started learning Narayaneeyam byheart and learnt 5 Dashakam side by sidewith .Bhagavathamrtham.I am 75 years old and I am a satisfied person now . Tomorrow we wil do a Pooja at home and please bless our family as a Guruji
Pranamam Guru 🙏
Loka Samastha Sukhino Bavanthu 🙏🙏🙏
Thanks for uploading the videos. I listened to all 347 videos.
Everything starts from inside, if we understand our internal capabilities, we don't need any external motivation. Lot of take aways to implement in life, definitely worth listening. Conveying a philosophy through stories to enrich our mind and to improve our life's.
ഹരേ കൃഷ്ണ
പ്രണാമം സ്വാമിജി🙏🏻🙏🏻🙏🏻
Pranamam Swamiji I watched complete episode Hari Om
പ്രണാമം സ്വാമിജി
Thanks a lot🙏🙏🙏🙏🙏
ഹരി ഓം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മഹാഗുരുക്കന്‍മാര്‍ നല്‍കിയ മഹാജ്ഞാനം തത്വം ചോര്‍ന്നുപോകതെ പകര്‍ന്നു നല്‍കിയതിന് കോടി കോടി പ്രണാമം!!!
sreehari.s.r pillai mkganapa mk
thnk U , I will try my best!!
ഈ അമൃത ധാര വീണ്ടും വീണ്ടും കേള്‍ക്കുമ്പോഴും അറിവ് വര്‍ദ്ധിക്കുന്നതേയുള്ളു!!!
അനന്തകോടി പ്റണാമഠസ്വാമിജീ
Pranamam
Great knowledge kodi..kodi pranamam swamiji
ഞാനും എല്ലാ എപ്പിസോഡുകളും കണ്ടു. Hari Om Swamiji
Thanks a lot ...❤
Pranamam swamiji🙏🙏I watched complete episode ..
OM NAMO BHAGAVATHE VASU DEVAYA OM
വിവരണാതീതമായ അനുഭവം .മൂന്ന് തവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കണമെന്ന് തന്നെ തോന്നുന്നു.
നമസ്തേ ഗുരുജി
നിത്യവും കേൾക്കു
ഭാഗവതം മനസ്സിൽ
ഭഗവാനെ ഉറപ്പിക്കുക
Hare krishna hare krishna hare krishna pranamam
സർവ്വം സമർപ്പയാമി സ്വാമിജി 🙏🙏🙏
Thanku swamiji
സ്വാമി ഒരു ആചാര്യൻ തന്നെ
Hari Om swmiji 🙏🙏
very useful..thank you swamiji
Om namo bhaghavathe vasudevaya 🙏🙏🙏
Hari om
Veendum orikkal koodi poorthiyakki.bagavante anugraham.thank you swamiji.enium ethilkoodi yathra cheyyan sarveswaran anugrahikkatte.
Om namo narayanaya
ഓം നമോ നാരായണായ... 🙏
Hari om🙏❣️❤️
Herakrishna namonama
Watching final episode 🙏🙏🙏
Namaskaram 🙏🙏sir
Pranamam Swamiji I watched complete episode 2nd time .lwant to hear more and more time
Swamiji, please upload the remaining part too. Its soooo interesting. You are really GOD
Pranaamam swaamijee
Jaya jaya bhaagavathaam
ഹരി ഓം 🙏🙏🙏 ...,347 വീഡിയോ യും ശ്രദ്ധയോടെയും ഭക്തിയോടെയും എത്ര തവണ ആവർത്തിച്ചു കേൾക്കാൻ സാധിക്കുന്നുണ്ടോ,വീണ്ടും അങ്ങനെ ആവർത്തിച്ച് കേട്ട് ഭഗവാനിലേക്ക് മനസ്സിലുറപ്പിക്കാൻ പറ്റുന്നൊരു വ്യക്തിക്ക് (ആ പുണ്യം ഇത് കേൾക്കുന്ന എല്ലാവര്ക്കും ഉണ്ടാവട്ടെ ),,, ആ വ്യക്തി പിന്നീട് എത്ര കാലം ഭൂമിയിൽ ജീവിച്ചാലും ( ജീവന് )മൃത്യുഭയം ഉണ്ടാവില്ല എന്ന് തീർച്ചയായും ഉറപ്പിക്കാം🙏🙏🙏ഹരി ഓം
🙏🙏🙏
Super
Hai
Swamiji next episode kittumo please upload
🙏🙏🙏🙏🙏🙏
Swamiji u r great...... pouring positivity to all......u r really aa good teacher too........
Other religion too must understand this philosophy of Upanishads.Actually christianity and Islam spoiled the world.
True🙏🏻
Swamiji, no words to say. Really great. Please upload the remaining portion also. Pranamam.
Sarvam krishnarpanamasthu
Swamiji very nice to hear please upload rest of the portions . Plead upload bhagavad Githa with meaning . Namaskaram Hari OM.
Sukrithambhagavatham
🙏🙏🙏💐💐💐💐💐
Arivluñalkiyathinu.kodikodipranama
Please add remaining episodes and second part of episode 98.
th-cam.com/video/CAPHOQEwRQ8/w-d-xo.html
ബാക്കി ഭാഗം ഇനിയുമുണ്ട് സ്വാമിജി😢😢 കിട്ടുന്നില്ലല്ലോ FB യിലും
All episodes are available in our channel. Please click on the playlist in description
@@swamiuditchaithanya820 No .ഞാൻ FB യിൽ full കണ്ടിട്ടുണ്ട്. അവസാന ഭാഗങ്ങൾ ഇ ല്ല ഇതിൽ
👃👃👃👃👃👃
Hari Om Swamiji 🙏🙏🙏
Pleuse107 episodes add
Thakshakan Vanna seshamulla Karyam koodi onnu vivarichukondu upasamaharikkamayirunnille guruji. Athu koodi ariyanamennundu dayavittu upload chaiyyuka.
🙏🙏🙏👌👌
🙏🙏🙏(07--10--2023)
Swamiji bhagavatham fullum Jan Kettu. Ennilthanne pala mattangalum undayathayi enkkariyan kazhiyunnundu. But pareekshithinte Kadha athayathu sarppam vannapole rajavil undaya mattangal enthokkeyanennu upasamharikkathe nirthikalanju. Ah upasamharam illathathukondu bhagavatham full kettittum oru poornatha illathathupole thonnunnu. So ah bhagam on nu upload chaiyumo swamiji pls
മനസ്സും ശരീരവും അത് എത്തേണ്ടതു എവിടെയാണെന്നും അതു വഴി എങ്ങനെ മനസ്സമാധാനത്തോട് കൂടി ലൌകിക ജീവിതത്തെ കൊണ്ടു നടക്കാമെന്നും കാട്ടിത്തന്നു ഈ പരമ്പര. അങ്ങയ്ക്കു പ്രണാമം
തക്ഷകൻ വന്ന ശേഷം എന്താണ് ഉണ്ടായത് എന്നുകൂടി അറിയാൻ ആകാംക്ഷ ഉണ്ട്. അതു കൂടി ഉൾപ്പെടുത്തണം
Hare rama hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏Thanks swamiji. Valare nalla prabashanagal. Aghayilninnu kelkan sathichulo munjenmasukrtham.Samayam kittubolellam. Ennum kelkunnu. 🙏🙏🙏🙏
🙏
Ithinde bhaki epozhanu publish cheyunath
Theshakan episodes
Numbet tharoo
On 9hu
എൻറെ മനസിനെ ഭഗവാനിലേക്ക് ഉയർത്താൻ സ്വാമിജി യുടെ പ്രഭാഷണം അധികമായി സഹായിച്ചു അങ്ങേക്ക് കോടി കോടി പൃണാമം
Om namo bhagavathe❤
Vasudevaya
ഓം നമോ നാരായണായ
Hari om.
Pranamam Swamiji I watched complete episode Hari Om
HARI OM 🙏🙏🙏
Om Namo Narayanaya
Hari Om
🙏🙏🙏
എൻറെ മനസിനെ ഭഗവാനിലേക്ക് ഉയർത്താൻ സ്വാമിജി യുടെ പ്രഭാഷണം അധികമായി സഹായിച്ചു അങ്ങേക്ക് കോടി കോടി പൃണാമം
Om Namo Narayanaya
Hari om
Hari Om Swamiji 🙏