ഒരു കവി എന്ന നിലയിൽ തൃപ്പാദങ്ങൾ ആശാനേക്കാൾ എത്രയോ ഉപരിയിലാണ്. സംസ്കൃദത്തിലും, തമിഴിലും, മലയാളത്തിലും അദ്ദേഹത്തിനെകൊണ്ട് കഴിയുമായിരുന്നു. ആശാൻ അത്രയും മഹാനായ ഒരു കവിയല്ല. പക്ഷേ മിതമായ വാക്കുകൾ ഉപയോഗിച്ച് ലളിതമായി ഗംഭീരമായ ആശയങ്ങൾ പദ്യരൂപത്തിൽ ആശാനെക്കൊണ്ട് രചിക്കാൻ കഴിഞ്ഞു.
ഗുരുദേവൻ യോഗി കവി ,,എല്ലാ വിശേഷണങ്ങൾക്കും അതീതൻ .. അപരിമിതൻ !!! . മഹാകവി കുമാരനാശാൻ കാല്പനിക കവി... പാവന പ്റേമ ഗായകൻ... അഭിനവ താത്ത്വിക കവി... അങ്ങനെ പല വിശേഷണങ്ങളുടെ പരിമിതിയുള്ള കവി !
വളരെ നല്ല വ്യാഖ്യാനം
Wonderful holy speech🎉i am very proud of you🎉
🙏🙏🙏🙏🙏❤️
നമസ്കാരം സ്വാമിജി🙏
🙏
good speech❤❤❤❤❤
പുതിയ വെളിച്ചം പ്രഭ ചൊരിയട്ടെ അന്ധത്വം അകറ്റുവാൻ കഴിയട്ടെ. സ്വാമിജി ഏറെ സഞ്ചരിക്കാൻ ശക്തിയുണ്ടാവട്ടെ. തമ്പി ചേലക്കാട്ട്
🙏🙏🙏🙏❤❤❤❤❤❤🌹🌹🌹
ഒരു കവി എന്ന നിലയിൽ തൃപ്പാദങ്ങൾ ആശാനേക്കാൾ എത്രയോ ഉപരിയിലാണ്. സംസ്കൃദത്തിലും, തമിഴിലും, മലയാളത്തിലും അദ്ദേഹത്തിനെകൊണ്ട് കഴിയുമായിരുന്നു. ആശാൻ അത്രയും മഹാനായ ഒരു കവിയല്ല. പക്ഷേ മിതമായ വാക്കുകൾ ഉപയോഗിച്ച് ലളിതമായി ഗംഭീരമായ ആശയങ്ങൾ പദ്യരൂപത്തിൽ ആശാനെക്കൊണ്ട് രചിക്കാൻ കഴിഞ്ഞു.
ഗുരുദേവൻ യോഗി കവി ,,എല്ലാ വിശേഷണങ്ങൾക്കും അതീതൻ .. അപരിമിതൻ !!! . മഹാകവി കുമാരനാശാൻ കാല്പനിക കവി... പാവന പ്റേമ ഗായകൻ... അഭിനവ താത്ത്വിക കവി... അങ്ങനെ പല വിശേഷണങ്ങളുടെ പരിമിതിയുള്ള കവി !
നെയ്യൊഴുകുംനദിക്കരെ നാംനമ്മെ പ്രതിഷ്ഠിച്ച നേരത്തഖിലദിക്കെല്ലാം ഞ്ഞെട്ടിത്തരിച്ചുനിന്നേൻ., നെഞ്ചുപിളർത്തിവന്നൊര നാദംകാതിലണഞ്ഞനേരം ഉത്തരീയംവാലിട്ടുടുത്തവരോടിവന്നേൻ,വടികൾ കൈകളിലേന്തിഇമകളിലഗ്നിചീറ്റിനിന്നേൻ.,നാവിൽപുലഭ്യമഭിഷേകമാടിനിന്നേൻ. ഒരു കോടി ദിവാകരൻ പുഞ്ചിരിതൂകി നിണേൻ. ഓടിവന്നരെല്ലാം പുഞ്ചിരി നോക്കിക്കുനിഞ്ഞുനിന്നേൻ. ഒട്ടനവധിവർഷങ്ങൾ ജപിക്കാതെഗോഷ്ഠി കാട്ടാതിരുന്നതിലരിശം കടിച്ചമർത്തിക്കു നിഞ്ഞുനിന്നേൻ. നരദിവ്യാകൃതിപൂണ്ടൊരുസത്യംദേഹംവെടിഞ്ഞനേരത്തവരെല്ലാം വാമൂടി ചിരിച്ചുനിന്നേൻ;ഉത്തരീയമുരിഞ്ഞ്കാവിപ്പട്ടുടയാടചുറ്റിശിവഗിരിയാകെനിറഞ്ഞുനിന്നേൻ;സംസ്കൃതഭാഷയിൽപുലഭ്യമോതിഗോഷ്ഠികാട്ടിമണികിലുക്കിവഴിപാട്ശീട്ടുകൾകീറിക്കൊണ്ടരിശംതീർക്കുന്നവന്മയാംനിൻതകപ്പൻവികൃതികൾപറവാനാദിശേഷനുമാമോ?
Good speech ❤❤❤