കൊതുകിനോട് നിങ്ങളും ഒന്ന് അഭ്യർത്ഥിച്ചു നോക്കൂ|കുത്താൻ വരുന്ന കൊതുകിനോട് വരെ സംസാരിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 360

  • @binduvs5415
    @binduvs5415 2 วันที่ผ่านมา +17

    ഗുരുജിയുടെ വാക്കുകൾ ലോകം മുഴുവൻ നിറയട്ടെ🙏

  • @dhanyasarat140
    @dhanyasarat140 วันที่ผ่านมา +8

    രോഹിത് ഒരുപാട് മാറിയത് പോലെ.... നല്ല രീതിയിൽ സംസാരിക്കുവാൻ ശ്രമിച്ചു.... Keep it up👍God bless you bro🙏.... തസ്‌മയി ഗുരുജിയെ ഒരുപാട് ഇഷ്ടമാണ് 🙏🙏ഗുരുജിയുടെ ഇന്റർവ്യൂസ് പരമാവധി വിട്ടു കളയാറില്ല.... സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായ ശൈലിയിൽ ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്.... അദ്ദേഹത്തെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു 🙏🙏🙏....

    • @prasadcg
      @prasadcg วันที่ผ่านมา

      അതേ സ്വയംബോധം ഉണരുന്നവനാണ് നരൻ അവൻ്റെ മനസ് മനുഷ്യനായും,ബ്രഹ്മജ്ഞാനിആയബ്രാഹ്മണനായും,പിന്നിട്എല്ലാം ഞാൻ തന്നെ എന്നുസ്വയംതിരിച്ചറിയുന്ന ആര്യനായും പരിണമിക്കുന്നു.ഇതിൻ്റെആദ്യചുവടുവെപ്പുകൾ, മാനസാന്തരം അവതാരകൻ്റെ മനസ്സിൽസംഭവിക്കുന്നു.

  • @PrabishAPSai
    @PrabishAPSai 2 วันที่ผ่านมา +38

    ഗുരുജി ഇത് ഒരു നിയോഗമാണ് താങ്കളിലൂടെ ഇത് ലോകം അറിയട്ടെ

  • @SatheesanPp-u8w
    @SatheesanPp-u8w 2 วันที่ผ่านมา +46

    😢😢നമസ്കാരം തസ്മയി ഗുരുദേവാ🙏 ഞാൻ VMC യിലുള്ള ഒരാളാണ് തസ്മയി ഗുരു ജിയെ എനിക്ക് വലിയ ഇഷ്ടമാണ് അങ്ങ് നൽകുന്ന ബ്രഹ്മജ്ഞാനം തിരിച്ചറിയുന്നവർ ആചരിക്കട്ടെ! അങ്ങയുടെ എല്ലാ വിഡിയോസും കാണാറുണ്ട് നന്ദി.🙏

    • @amilachandran6436
      @amilachandran6436 2 วันที่ผ่านมา +6

      I am too follower of vmc ❤❤

    • @satheesan308
      @satheesan308 วันที่ผ่านมา +1

      ​@@amilachandran6436❤🙏

    • @SatheesanPp-u8w
      @SatheesanPp-u8w วันที่ผ่านมา

      ❤🙏🙏🙏​@@amilachandran6436

    • @kings6365
      @kings6365 วันที่ผ่านมา +1

      நமஸ்தே🙏❤

    • @Jupiter-y9z
      @Jupiter-y9z วันที่ผ่านมา

      അയ്യോ ദൈവമേ സഹിക്കാൻ വയ്യ ഇതുപോലെയുള്ള കള്ള സ്വാമിമാര് നാടുമുഴുവൻ നിറഞ്ഞു സനാതന ധർമ്മപേരും പറഞ്ഞു നശിപ്പിച്ചു എന്തിനാ ഇതുപോലെ ഇങ്ങനെ ഉള്ളവർക്ക് സ്പേസ് കൊടുക്കണം ഇവൻ പറയുന്ന കാര്യങ്ങൾ എല്ലാം അതിനിടയിൽ ബുക്കുകൾ വായിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇവൻ തനി കള്ളൻ

  • @SmithaS-y3c
    @SmithaS-y3c 9 ชั่วโมงที่ผ่านมา +1

    ഗുരുജിയിൽ നിന്ന് കൂടുതൽ കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു..🙏 Thank you Rohit 🙏.

  • @sreeragsreerag6933
    @sreeragsreerag6933 2 วันที่ผ่านมา +10

    ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,
    ഗുരുർ ദേവോ മഹേശ്വരാ
    ഗുരു സാക്ഷാത് പരബ്രഹ്മം
    തസ്മൈ ശ്രീ ഗുരു വേ നമഃ
    ♥️♥️♥️

  • @DeviSasi-e5s
    @DeviSasi-e5s 5 ชั่วโมงที่ผ่านมา

    ഈ ഭൗതിക ലോകത്ത് കിടന്ന് ഒന്നും മനസ്സിലാകാതെ നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് ആത്മീയമായി ഉണർവ് പകരുന്ന വാക്കുകളാണ് നിങ്ങളുടെ രണ്ടുപേരുടെയും ഇന്റർവ്യൂ. രോഹിത് സാർ ഇപ്പോൾ പഴയതിലും മെച്ചമായി ഗുരുജിയെ ഉള്ളുകൊണ്ട് ബഹുമാനിക്കുന്നതായി കാണുന്നുണ്ട് 🙏🙏👍❤️ പൊതുജനങ്ങൾക്ക് അറിവ് പകർന്നു കൊടുക്കുവാൻ ഗുരുജി ഇനിയും ഇന്റർവ്യൂകളിൽ വരണം❤️ രോഹിത് സാറിന്റെ വാക്കുകൾ പഴയതുപോലെയല്ല ഇപ്പോൾ നല്ല പക്വതയോടെയാണ് ഉൾക്കൊള്ളുന്നതെന്ന് മനസ്സിലാകുന്നുണ്ട്. 🙏 വീണ്ടും ആത്മീയബോധം ഉള്ളിൽ ഉണർത്തുവാൻ രണ്ടുപേരും ഇനിയും വരണം,

  • @VRV668
    @VRV668 วันที่ผ่านมา +7

    സഹോദരാ രോഹിത് വളരെ "ആരോചകരമായ " ചോദ്യങ്ങൾ ഒഴിവാക്കു. (വന്ദിച്ചില്ലേലും ആരെയും നിന്ദിക്കാതിരിക്കുക. ആ ഒരു പക്വത..... ഉണ്ടാവണം ). സസ്നേഹം.

    • @abackmedia
      @abackmedia  วันที่ผ่านมา +1

      @@VRV668 അവതാരകന്റെ വേക്കൻസി ഉണ്ട് പോരുന്നോ

  • @tubesrrt
    @tubesrrt 2 วันที่ผ่านมา +39

    അവതാരകൻ ഇത്തവണ നന്നായി behave ചെയ്തു. Keep it up!

    • @indiranair629
      @indiranair629 2 วันที่ผ่านมา

      Athe

    • @sruthyshinoj004
      @sruthyshinoj004 2 วันที่ผ่านมา

      Yes

    • @abackmedia
      @abackmedia  วันที่ผ่านมา +2

      @@tubesrrt അതിപ്പോ എല്ലായ്പോഴും എല്ലാവരും ആഗ്രഹിക്കുന്ന പോലെ നടക്കുമോ

    • @SkM-cu5vs
      @SkM-cu5vs วันที่ผ่านมา +1

      Yes I noticed that from the beginning.. good keep it up.

    • @robinsonkurian2720
      @robinsonkurian2720 วันที่ผ่านมา

      താടി വടിച്ച് ഷർട്ട് മാറിയത് കണ്ടില്ലേ😂😂
      കോലം മാറിയപ്പോൾ പഴയ കാട്ടായങ്ങളും മാറിയതാ😂😂❤❤

  • @indirak8897
    @indirak8897 วันที่ผ่านมา +4

    സൂക്ഷ്മ ശരീരം,അന്തകരണം,ചിത്തം,ബുദ്ധി,അഹക്കാരം,ആത്മാവ്,❤ശങ്കരാചാര്യ സ്വാമികങുടേ,തത്വബോധം ,പഠിച്ചാല് ഇതൊക്കെ മനസ്സിലാകും,അദ്ദേഹവും,കൂട് വിട്ട് കൂട്മാരല് ചെയതിട്ടുണ്ട്,❤നല്ലൊരു talk❤,ഞാനും കുംഭമേങക്ക് പോകുന്നു,അങനേയൊരു അനുഗ്രഹം കിട്ടി❤Thank you Guruji ❤

  • @dharmikvew
    @dharmikvew 2 วันที่ผ่านมา +11

    ഭൗതിക സുഖ സമ്പാദനത്തിനായി സർവരും പരക്കംപാഞ്ഞു നടക്കുമ്പോൾ ആർക്കും മനസമാധാനം കിട്ടില്ല എന്നാൽ ആത്മീയ മാർഗത്തിൽ ചരിക്കുന്നവരുടെ കർമ്മങ്ങൾ കൊണ്ട് ലോകത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. കാരുണ്യം ആർദ്രത മുതലായ ഗുണങ്ങൾ ഉള്ളവർക്കേ ആത്മീയ ജീവിതത്തിൽ സമാധി അനുഭവമൊക്കെ ഉണ്ടാകു.

  • @viswanathanananandan4886
    @viswanathanananandan4886 วันที่ผ่านมา +4

    ഗുരുജിക്ക് നന്ദി ഒപ്പം രോഹിതിനും. കഴിഞ്ഞ വീഡിയോയിൽ ഞാൻ രോഹിതിനെ വിമർശിച്ചിരുന്നു

  • @Travel09-i4f
    @Travel09-i4f วันที่ผ่านมา +5

    ഗുരുജിയുടെ ഇൻ്റർവ്യൂ ഇനിയും വേണം..ഇന്ന് രോഹിത് sir ൻ്റെം ഗുരുജിയുടെ yum ചിരിയോടെ ഉള്ള ഇൻ്റർവ്യൂ കണ്ടിരിക്കാനും കെട്ടിരിക്കാനും നല്ല രസം...

  • @raveendrannr6840
    @raveendrannr6840 2 วันที่ผ่านมา +15

    എത്ര കേട്ടാലും മതിവരാത്ത അമൃതഭാഷണം. നന്ദി ഗുരുജി 🙏🙏🙏🙏🙏🙏🙏

  • @lakshmis5847
    @lakshmis5847 2 วันที่ผ่านมา +3

    വളരെ മനോഹരമായ വാക്കുകൾ.നന്നായി മനസിലാക്കി തന്നു. നമസ്ക്കാരം 🙏🙏🙏

  • @Travel09-i4f
    @Travel09-i4f วันที่ผ่านมา +12

    Ee ഗുരുജിയുടെ interview ഇനിയും വേണം..രോഹിത് sir please എൻ്റെ ആവശ്യം പരിഗണിക്കണം

  • @rajeevrajan5432
    @rajeevrajan5432 วันที่ผ่านมา +7

    അവതാരകന്റെ പക്വതയില്ലാത്ത സംസാരം മൂലം കഴിഞ്ഞ എപ്പിസോഡ് ഇടക്കിവച്ചു നിർത്തി സത്യം പറഞ്ഞാൽ മനസ്സിൽ ആദ്യ തെറിയും വിളിച്ചിരുന്നു. ഇപ്പോൾ വളരെയേറെ പക്വത തോന്നുന്നു സ്വയം നന്നാവാൻ ശ്രമിക്കുക അതാണ് ഒരു അവതാരകന് വേണ്ട ഏറ്റവും വലിയ ഗുണം

    • @abackmedia
      @abackmedia  วันที่ผ่านมา

      @@rajeevrajan5432 എല്ലാ ദിവസവും ഒരുപോലെ ആണോ ഇനിയും ചിലപ്പോ അതൊക്കെ സംഭവിക്കും

  • @veenuskumar1127
    @veenuskumar1127 2 วันที่ผ่านมา +4

    ഗുരുജി പറഞ്ഞത് 100 % ശരിയാണ്

  • @dayanandankp8319
    @dayanandankp8319 2 วันที่ผ่านมา +2

    അമരത്വം തുളുമ്പുന്ന വാക്കുകൾ ഗുരുജി ''........ കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏

  • @iveyxvr49
    @iveyxvr49 2 วันที่ผ่านมา +3

    Anchor u have well behaved in this interview well done for ur acceptance n showing respect this time towards the swami ❤and such matters ,as a Christian born I truly believe in such things as I’ve experienced this all through meditation 🕉️🙏

  • @sheenaprabhakaran5303
    @sheenaprabhakaran5303 2 วันที่ผ่านมา +4

    നമസ്തേ ഗുരുജി. 🙏 താങ്ക് യൂ 🙏

  • @kings6365
    @kings6365 วันที่ผ่านมา +2

    நமஸ்தே🙏 GURUJII நமஸ்தே🙏 ரோஹித்,,,, BEAUTIFUL✨✨✨✨✨❤❤❤❤,,,,, THANKS🙏❤❤❤❤

  • @Shibu-ji3mo
    @Shibu-ji3mo 11 ชั่วโมงที่ผ่านมา

    Good questions and answers well... Both are good! Respect to Swamiji... ❤👍

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 13 ชั่วโมงที่ผ่านมา

    ശിവം......ശിവമായി നിലകൊള്ളുക.......!
    🙏🏻🙏🏻🙏🏻

  • @rajanchami7347
    @rajanchami7347 2 วันที่ผ่านมา +5

    ഗുരുജി mass ആണ് ആയിരം പ്രണാമം 🙏

  • @krishnanandham8725
    @krishnanandham8725 2 วันที่ผ่านมา +2

    വളരെ നല്ല സന്ദേശം.
    അഭിനന്ദനങ്ങൾ.

  • @prasadcg
    @prasadcg วันที่ผ่านมา +1

    അതേ കാലം തന്നെ ഒരു മഹാസമാധികാലത്തിൻ്റെമുമ്പിൽഒരുക്കങ്ങൾഎടുക്കുന്നതിൻ്റെ സൂചന , ഒരു നിമിത്തം.

  • @rajeshevk
    @rajeshevk 2 วันที่ผ่านมา +4

    In this video, Rohith's body language has shifted from being unacceptable to showing acceptance of the fact.

  • @vijainair8197
    @vijainair8197 10 ชั่วโมงที่ผ่านมา

    രോഹിത്തിന്റെ വാക്കുകൾക്കും സംസാരത്തിനും ഒരു പക്വത വന്നിരിക്കുന്നു... ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞു നിന്നിരുന്ന വാക്കുകൾക്ക് പകരം വിനയവും ബഹുമാനവും നിറഞ്ഞിരിക്കുന്നു... കുംഭമേളയിൽ പങ്കെടുക്കാൻ ഒരു ഉൾവിളി ഉണ്ടായി എന്ന് പറയുന്നത് തന്നെ വലിയൊരു മാറ്റമാണ്... ഗുരുജിയുടെ പ്രഭാവം...

  • @reshmis8058
    @reshmis8058 2 วันที่ผ่านมา +2

    Sri Thasmai guruji 🙏🙏🙏
    Angayude ayurarogyathinu vendi prarthikunnu
    Angayude arivinu vandanam

  • @Sreesanthdevu
    @Sreesanthdevu 2 วันที่ผ่านมา +4

    ഗുരുജിയുടെ വാക്കുകൾ 100% ശരിയാണ്.
    SMS മെഡിറ്റേഷൻ ചെയ്യുന്നവർ അനുഭവിച്ചറിയുന്ന സത്യം 🙏🏻🙏🏻🙏🏻

  • @ajithakumari6210
    @ajithakumari6210 วันที่ผ่านมา +5

    ഇത്തരത്തിൽ എനർജി പ്രധാനം ചെയ്യുന്ന ഗുരുക്കൻന്മാർ ഉള്ളതുകൊണ്ടാണ് ഇപ്പോഴും ലോകം നിലനിൽക്കുന്നത്

  • @mirror2833
    @mirror2833 2 วันที่ผ่านมา +11

    അറിവില്ലായ്മയിലൂടെ അഹങ്കാരം ജനിക്കുന്നു.

  • @RajiB-w5x
    @RajiB-w5x วันที่ผ่านมา +2

    എന്റെയസ്വാമി ഇതിനോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല 🙏q🙏

  • @dharmikvew
    @dharmikvew 2 วันที่ผ่านมา +8

    ഭൗതിക സുഖങ്ങൾ അനുഭവിച്ചു മതി വരാതെ കഴപ്പ് മൂത്തവർക്ക് സർവ്വതും ഉപേക്ഷിച്ചു ഒടുവിൽ ചാരം ആകാൻ പോകുന്ന ശരീരത്തിൽ ആ ചാരം മാത്രം ധരിച്ചു എത്തുന്ന സാധുക്കളെ കുറിച്ച് ഒന്നുമറിയാൻ ഈ ജന്മത് കഴിയില്ല. ഇനിയും എത്ര ജന്മം എന്ന് പറയാനും കഴിയില്ല.

  • @AnithaRavi-e4w
    @AnithaRavi-e4w 13 ชั่วโมงที่ผ่านมา

    തസ്‌മൈ ഗുരുജിയുടെ ശിഷ്യന്മാർ എല്ലാ ദിവസവും 45 minute meditation സമയത്ത് സമാധി ആകും അപ്പോഴാണ് സൂര്യ ലോകത്തു o ചന്ദ്രലോകത്തും,കൈലാസത്തിലും ഒക്കെ പോകാൻ സാധിക്കുന്നത്. ഗുരുജിയുടെ അനുഗ്രഹത്തിൽ എനിക്കും സാധിച്ചു.. ഈ ചാനലിൽ വീഡിയോ കണ്ടിട്ടാണ് ഗുരം ജിയെ അറിയാൻ സാധിച്ചത് 🙏🙏🙏🙏 ഓം തസ്മൈ ഗുരവേ നമ:🙏🙏🙏🙏🙏

  • @krishnannair2883
    @krishnannair2883 2 วันที่ผ่านมา +22

    ഗുരുജി അങ്ങേക്ക് നമസ്ക്കാരം
    അങ്ങ് ഈ മലയാളികളുടെ വാക്ക് വിശ്വസിച്ച് ഏഴല്ല എഴുപത് ദിവസം സാമാധിയെ കുറിച്ച് പറഞ്ഞാലും, ക്യാമറക്ക് മുമ്പിൽ കാണിച്ചാലും വിശ്വസിക്കില്ലായെന്നു മാത്രമല്ല, പുളിച്ച കളിയാക്കലായിരിക്കും ഫലം. സത്യാന്വേക്ഷി കളെന്നു പറയുന്ന ഇവർക്ക് ഭാരത ചരിത്രം [ഋഷി പരമ്പരകളെ കുറിച്ച് ] പഠിക്കാനൊ വിശ്വസിക്കാനൊ തയ്യാറല്ല. വിദേശികൾ പഠിക്കുന്നു അടുത്ത തലമുറകളെ പഠിപ്പിക്കുന്നു. ഇവിടത്തുകാർ കൈയ്യിലുള്ളതിനെ വലിച്ചെറിഞ്ഞിട്ട് വിസർജ്യത്തിൻ്റെ പുറകെ പോകുന്നു, അതിലാണ് അവന് താല്പര്യം. ഞാൻ അങ്ങയോട് വിനയപുരസ്വരം അഭ്യർത്ഥിക്കുന്നു ഇത്തരം കളിയാക്കലുകൾക്ക് നിന്നു കൊടുക്കരുത്. അങ്ങയെ ആവശ്യമുള്ളവർ അങ്ങയെ തേടി വരും , അവരിലേക്ക് മാത്രം പകർന്നു നല്കു. നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാത്ത ബുദ്ധി മരവിച്ച അമ്മയെ തല്ലുന്നവരും, കൊല്ലുന്നവരുമായി മലയാളി പുരോഗമിച്ചിരിക്കുകയാണ്. പന്നികളുടെ മുന്നിലേക്ക് പവിഴം വിതറിയാലും, മലത്തെ അന്വേക്ഷിച്ചല്ലെ പോകു.
    അങ്ങയുടെ ആയൂരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.🙏

    • @reshmis8058
      @reshmis8058 2 วันที่ผ่านมา +1

      Sathyam

    • @kings6365
      @kings6365 วันที่ผ่านมา

      IViDAE ULLAVAR KAI YIL ULLATHINAE VALICHU YERINJITU VISARJIYATHINTAE PURAKAE POGUNNU,,,,, GOOD EXAMPLE NALLA COMMENT❤

  • @viswanathanananandan4886
    @viswanathanananandan4886 วันที่ผ่านมา +4

    അവതാരകാന് എന്തെക്കെയോ മനസിലായിട്ടുണ്ട് നല്ലകാര്യം 🙏🏼

    • @abackmedia
      @abackmedia  วันที่ผ่านมา

      @@viswanathanananandan4886 സത്യമായും വയ്യാത്തോണ്ടാ

  • @geethau5665
    @geethau5665 2 วันที่ผ่านมา +20

    അതെ സ്വമീജീ എന്നെ കൊതുക് കടിക്കാറില്ല husband നെയും മക്കളേയും ഓടിച്ചിട്ട് കടിക്കും എപ്പോഴും വീട്ടിലുളള ആളാണ് ഞാൻ ഞാൻ ഒരു ശിവ ഭക്തയാണ് മഹാദേവൻ നമ്മളെ കൈവെളളയിൽ കൊണ്ടുനടക്കും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് ഞാൻ അനുഭവിച്ചറിയുന്നു പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിട്ടുണ്ട് കുഞ്ഞുനാൾ മുതൽ ഞാൻ ശിവ ഭക്തയാണ് 🙏🙏🙏🙏🙏
    ഓം നമഃശിവായ
    ഓം ഹ്രീം നമഃശിവായ

    • @aaro7788
      @aaro7788 2 วันที่ผ่านมา +1

      കൊതു കടിക്കാത്തതും ശിവ ഭക്ത ആയതുകൊണ്ട് ആണെന്നോ 🤣😂ശിവൻ കേൾക്കണ്ട... 😂😂😂ഇതുപോലെ കുറെ അറവാനിച്ചികൾ

    • @TheDigitalBook
      @TheDigitalBook 2 วันที่ผ่านมา +6

      എ൯െറ പൊന്നു ഭക്താ. ചില ബോഡി സ്മെൽ ഉള്ളവരെയു൦ ചില ബ്ലഡ് ഗ്രൂപ്പ് കാരെയു൦ മാത്രമേ കൊതുകു കടിക്കൂ എന്നു പറയാ൯ ശിവൻ പറഞ്ഞു.

    • @SumamP.S-rx3ry
      @SumamP.S-rx3ry 2 วันที่ผ่านมา

      പേട്ട് രക്തം കൊതുകിനു ഇഷ്ടമല്ല നീ യെക്ഷി ആണ് യെക്ഷി

    • @Raimarainmedia
      @Raimarainmedia 2 วันที่ผ่านมา +2

      @@TheDigitalBook😂😂

    • @ushakurup1267
      @ushakurup1267 2 วันที่ผ่านมา

      Yes true...aenne kotuku Kadikkarilla😊

  • @sruthiragesh5155
    @sruthiragesh5155 2 วันที่ผ่านมา +2

    I support GURUJI

  • @vinodar.kottiyathara6877
    @vinodar.kottiyathara6877 วันที่ผ่านมา

    അറിഞ്ഞവരുടെ വാക്കുകൾ...... ലോകം കീഴടക്കും 🙏

  • @raveendrannr6840
    @raveendrannr6840 2 วันที่ผ่านมา +2

    കോടിപ്രണാമം ഗുരുജി 🙏🙏🙏🙏🙏

  • @girijamenon6454
    @girijamenon6454 7 ชั่วโมงที่ผ่านมา

    അവതാരകന്റെ ജ്ഞാനം ഒരല്പം improve ആയിട്ടുണ്ടെന്നു തോന്നുന്നു, ഒരു ജ്ഞാനിയുടെ കൂടെ അൽപ സമയം share ചെയ്തപ്പോൾ. Pls continue to improve yourself. It will do you good to your Self.

  • @tomyjohn705
    @tomyjohn705 2 วันที่ผ่านมา +4

    കൊതുക്കുത്തുകയില്ല കൊതുകിനോടു കുത്തരുതു എന്നു പറഞ്ഞാൽ മതി ഗുരുജി പറഞ്ഞ 'തു സത്യമാണ്

  • @anoobsasankan8911
    @anoobsasankan8911 วันที่ผ่านมา +1

    This interview was good 👍

  • @sachinkv3749
    @sachinkv3749 2 วันที่ผ่านมา +2

    Guru ur videos is vibrating

  • @lathavaidyar6943
    @lathavaidyar6943 วันที่ผ่านมา +2

    മൂടപ്പെടുന്നു പൊൻ പാത്രം കൊണ്ടു സത്യമതിൻ മുഖം ,
    തുറക്കുക തു നീ ഭൂഷൻ സത്യധർമ്മന്നു കാണുവാൻ.
    ഈശോ വാസ്യോപനിഷത്ത്.

  • @prakasants3320
    @prakasants3320 2 วันที่ผ่านมา +1

    നമസ്കാരം. super ഇന്റർവ്യു.

  • @jaai359
    @jaai359 วันที่ผ่านมา

    Maha Samadhi is the reality. I love to have it ❤❤❤

  • @anilkodagu2854
    @anilkodagu2854 วันที่ผ่านมา +1

    ನಿಮ್ಮಂತ ಗುರುಗಳನ್ನು ಪಡೆದ ನಾವು ಪುಣ್ಯವಂತರು.. 🌹🙏🌹

  • @sachinkv3749
    @sachinkv3749 2 วันที่ผ่านมา +2

    Let’s throw some spirituality to the GOD on country❤❤

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 วันที่ผ่านมา

    ഗുരുജി നമസ്കാരം 🌹❤️🙏

  • @jaai359
    @jaai359 วันที่ผ่านมา

    It's high time seeingSanaatan dharna through the eyes if semitic religions. SEEK WITHIN is the only way to CLARITY ❤

  • @manojthekkel6066
    @manojthekkel6066 23 ชั่วโมงที่ผ่านมา

    ഗുരുജി നമ്മുടെ ഒരു ഭാഗ്യം

  • @mxpro-
    @mxpro- วันที่ผ่านมา +4

    തെറിക്ക്‌ ഉത്തരം മുറി പത്തൽ എന്നപോലെ അവതാരകാനോട് പറയേണ്ട കാര്യം എല്ലാവരും പറഞ്ഞപ്പോൾ അവതാരകൻ നന്നായി തുടങ്ങി കൊള്ളാം 👍

    • @abackmedia
      @abackmedia  วันที่ผ่านมา

      @@mxpro- അങ്ങനെ ഒന്നും ചിന്ദിക്കരുത്

    • @AnuSjoy-gh6ic
      @AnuSjoy-gh6ic วันที่ผ่านมา +1

      സാധാരണക്കാരൻ ചോതിക്കാൻ തോന്നുന്ന ചില സംശയങ്ങളാണ് രോഹിത് എല്ലാ വീഢിയോകളിലും ഗുരുജിയോട് ചോതിക്കുന്നത്....... അത് ഗുരുജിയോടുള്ള വെറുപ്പായിട്ട് ആരും കാണരുത്........ ഇവർ തമ്മിൽ നല്ല കമ്പിനിയാണ്....... ഗുരുജിയെ പുറം ലോകത്തിന് പരിജയപ്പെടുത്തിയതിൽ രോഹിത്തിനും നല്ലൊരു പങ്കുണ്ട്.......

  • @chithravm9112
    @chithravm9112 2 วันที่ผ่านมา +2

    സായി രാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 2 วันที่ผ่านมา +4

    Guruji namaskaram❤

  • @binduvinodp247
    @binduvinodp247 2 วันที่ผ่านมา +2

    നമസ്തെ ഗുരുജി 🙏🙏🙏

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 วันที่ผ่านมา +1

    അറിവില്ലായ്മയിൽ നിൽക്കുമ്പോൾ നമ്മൾ എന്തൊക്കെയോ ആണ് എന്ന് സ്വയം അഹങ്കരിക്കും. എന്നാൽ ജ്ഞാനം ലഭിച്ചു തുടങ്ങുമ്പോൾ നമ്മുടെ പെരുമാറ്റത്തിന് മാറ്റം ഉണ്ടാവാൻ തുടങ്ങും. ഇവിടെ അവതാരകനിലെ മാറ്റം പ്രകടമായി മനസ്സിലാക്കാൻ സാധിക്കുന്നു. അതാണ്‌ "സത്യ സന്ധ"മായി കാണിച്ച ആ കൂപ്പുകൈയുടെ ലക്ഷണം. കുംഭമേളക്ക് പോകുവാൻ ഉൾവിളി ഉണ്ടായത് സത്യം ആണെങ്കിൽ പോവുക തന്നെ വേണം. അപ്പോൾ സത്യങ്ങൾ അനുഭവിച്ചു അറിയുവാൻ തുടങ്ങും. കുറ്റിബീഡി സംസ്കാരം എത്ര തുച്ഛം ആണ് എന്ന് പിന്നീട് ബോധ്യപ്പെടും. ഗണപതിയെ കണ്ട കുട്ടിക്ക് കിട്ടിയ ഭാഗ്യം എന്ത് എന്ന് ഉള്ള സത്യവും മനസ്സിൽ ആവാൻ കാരണം ആവും.

  • @leebathomas6664
    @leebathomas6664 วันที่ผ่านมา

    This interview Was good

  • @AdithyaSabu-w4r
    @AdithyaSabu-w4r วันที่ผ่านมา +1

    ❤ithavana good

  • @shylajal9127
    @shylajal9127 วันที่ผ่านมา

    Nalla arivukal pakarnnutharunnathinu orupadu nanni🙏🙏🙏

  • @vedhaslifeandworld7868
    @vedhaslifeandworld7868 วันที่ผ่านมา +1

    🙏 ഗുരുജി

  • @myvoice4602
    @myvoice4602 วันที่ผ่านมา +3

    സമാധി അല്ലെങ്കിലും ധ്യാനം പോലും മരിച്ചു ഇരിക്കുന്ന പോലെയാണ്. ഞാൻ ഏതാനും മിനിറ്റുകൾ ഇരിക്കാറുണ്ട്. ദിവസവും. അമ്മയും ഭാര്യയും ഒക്കെ ശ്വാസം ഇല്ലാത്തത് കണ്ടു ഭയന്നിട്ടുണ്ട്

  • @DevanParannur
    @DevanParannur 2 วันที่ผ่านมา +1

    ഉറക്കവും ഇതുപോലെ ഒരു അവസ്ഥ യാണ്

  • @kings6365
    @kings6365 วันที่ผ่านมา +1

    YENTAE GURUVANU SRER NARAYANA GURUDEVAN, 🙏, YENTAYUM

  • @presannakumariv6044
    @presannakumariv6044 2 วันที่ผ่านมา +1

    Namaste guruji. You are 💯 correct

  • @ManoopcvCv
    @ManoopcvCv 2 วันที่ผ่านมา +12

    സരസ്വതി ദേവിവീണവായിച്ചു അർദ്ധരാത്രിയിൽ വരുന്നതും വീണ ശബ്ദവും ഞാൻ കേട്ടതാണ്. ഉത്കണ്ണ് കൊണ്ട് അനുഭവിച്ചതാണ്

  • @rajanrajan13491
    @rajanrajan13491 วันที่ผ่านมา +1

    രോഹിത് രണ്ട് ഇന്റർവ്യൂ കണ്ടു ആദ്യത്തേതിൽ താങ്കളുടെ ചോദ്യങ്ങളിൽ പരിഹാസം നല്ലോണം കണ്ടിരുന്നു രണ്ടാമത്തേതിൽ അതിൽ വലിയ അളവിൽ കുറവ് കാണുന്നുണ്ട് ഇങ്ങനെയുള്ള ഇന്റർവ്യൂവിൽ അവതാരകൻ ആകുമ്പോൾ കുറച്ചുകൂടി അതിനെ പഠിച്ചിട്ട് ആവുന്നതായിരിക്കും നല്ലത് ഒരു അഭിപ്രായം മാത്രമാണ് താങ്കളുടെ അധിക ചോദ്യങ്ങളിലും ഒരു കാമ്പ് ഇല്ലാത്തതുപോലെ തോന്നുന്നു

  • @A.R.Haridas
    @A.R.Haridas 2 วันที่ผ่านมา

    സർവ്വതും ത്യജിച്ചു..."ഞാൻ" ഒഴികെ...🙏

  • @omanakuttanokc4251
    @omanakuttanokc4251 วันที่ผ่านมา +4

    അവതാരകാന് സ്വാ മിജി യോട് കുറച്ചു കൂടി ഒന്ന് ബഹുമാനം കാണിക്കാം 👍

    • @thulasibhai2871
      @thulasibhai2871 วันที่ผ่านมา +1

      സ്വാമിജി അല്ല ഗുരുജി 🙏

    • @abackmedia
      @abackmedia  วันที่ผ่านมา

      @@omanakuttanokc4251 എന്റെ പൊന്നട ഊവേ ഇനി എണീറ്റു നിന്ന് വീഡിയോ എടുക്കേണ്ടി വരുവോ

    • @SkM-cu5vs
      @SkM-cu5vs วันที่ผ่านมา +1

      Still there is improvement from previous vedios...hope he will keep it up ..

  • @Moon_Beauty-s3u
    @Moon_Beauty-s3u 2 วันที่ผ่านมา +1

    ഗുരുജി . 🙏🙏🙏

  • @vasanthis5206
    @vasanthis5206 2 วันที่ผ่านมา

    Great knowledge. great explanation.thank you guruji

  • @vanajaramachandran83
    @vanajaramachandran83 วันที่ผ่านมา +1

    Thank you thank you thank you

  • @SunithaKumari.K
    @SunithaKumari.K วันที่ผ่านมา +2

    സമമായ - ധീ-സമാധി - ധീ= ബുദ്ധി - ബോധം

  • @devadaskp1659
    @devadaskp1659 2 วันที่ผ่านมา +1

    Rethnakaran enna kaattalan Vathmeegy (chithal puttu) pidichathu nookula❤🙏👌

  • @ManoopcvCv
    @ManoopcvCv 2 วันที่ผ่านมา +2

    എന്റെ ഉത്കണ്ണി ലൂടെ കണ്ടതും അനുഭവിച്ചതുമാണ്

  • @RemaniMt-vm1fc
    @RemaniMt-vm1fc 2 วันที่ผ่านมา +1

    ഗുരുജി പറയുന്നത് sathym

  • @rajeevkp9246
    @rajeevkp9246 23 ชั่วโมงที่ผ่านมา

    നിരന്തര സാധനയിലൂടെ ജീവനെ (ആത്മാവിനെ )ശരീരത്തിൽ നിന്നും പുറത്തു കടത്തുവാൻ സാധിക്കും

  • @rajeevdivakar8520
    @rajeevdivakar8520 2 วันที่ผ่านมา +2

    നമസ്തേ ഗുരുജി

  • @Aranatanhid
    @Aranatanhid 2 วันที่ผ่านมา +1

    Guruji ❤🙏

  • @harideepam7762
    @harideepam7762 2 วันที่ผ่านมา +1

    Wonderful ❤❤❤

  • @nijakuriyakose6016
    @nijakuriyakose6016 2 วันที่ผ่านมา +3

    പയറു മണി ഉദാഹരണം നല്ലതായിരുന്നു 800 view. 74ലൈക്

  • @Viveknair7561
    @Viveknair7561 วันที่ผ่านมา

    ❤Thasmai guruji ❤

  • @sruthiragesh5155
    @sruthiragesh5155 2 วันที่ผ่านมา +2

    ഗുരുജിയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🙏🏻

  • @indiranair629
    @indiranair629 2 วันที่ผ่านมา +1

    Namasthe Guruji

  • @theerthanandhapm1194
    @theerthanandhapm1194 2 วันที่ผ่านมา +3

    എനിക്കും ഗുരുജിയുടെ അടുത്ത് മെഡിറ്റേഷ൯ ചെയ്യണമെന്നുണ്ട് . എന്നെങ്കിലും കഴിയുമെന്ന് കരുതുന്നു.

  • @LovelyBakedBread-gi1zm
    @LovelyBakedBread-gi1zm 2 วันที่ผ่านมา +1

    Gurugiyuda vakukal nalla sadhosham tharunnu

  • @taradeepam
    @taradeepam 21 ชั่วโมงที่ผ่านมา +1

    സമാധി പ്രദർശിപ്പിക്കാൻ ഏറ്റവും യുക്‌തമായ വഴി.... ശ്വാസം എടുക്കേണ്ടതില്ല എന്നുള്ളത് കൊണ്ട് തന്നെ.. വെള്ളത്തിനടിയിൽ സമാധി ഇരിക്കുക എന്നതു തന്നെയാണ്.... ശ്രീ കൃഷ്ണ ഭാഗവാന് ഉദ്ധവൻ എന്നത് പോലെയാണ് ഗുരുജി യ്ക്ക് രോഹിത്.... രോഹിത് യുക്തി യും ഭക്തി യും യോജിപ്പിക്കാൻ ശ്രമിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഗുരുജി യുടെ സംസർഗം കൊണ്ട് തീർച്ചയായും മോക്ഷം ഉണ്ടാകും...

  • @dharmikvew
    @dharmikvew 2 วันที่ผ่านมา +3

    ഉറക്കത്തേക്കാൾ കൂടിയ അവസ്ഥയാണ് സമാധി. ഉറക്കത്തിൽ അജ്ഞാനം നിലനിൽക്കും. ജ്ഞാനിക്കെ സമാധാനവും സമാധിയുമൊക്കെ അനുഭവിക്കാൻ കഴിയു. പൂർണ്ണ വിശ്രാന്തിയാണ് സമാധി.
    സൂക്ഷ്മ ശരീരം കൊണ്ടുള്ള സർവ്വ പരിശ്രമങ്ങളും നില്കുമ്പോഴാണ് അത് സംഭവിക്കുക. അല്പമാത്രമായ ആന്തരിക പ്രയത്നം പോലും ഉള്ളപ്പോൾ സമാധി കിട്ടില്ല.

  • @parvathidinesan7213
    @parvathidinesan7213 วันที่ผ่านมา +1

    Guruji...ennyum kothuku kadikkarilla...🙏

  • @manjusunil8939
    @manjusunil8939 2 วันที่ผ่านมา

    Sri Raghavendra swamiyum maha samadhiyayittund.........

  • @MuhammadP-f6g
    @MuhammadP-f6g 23 ชั่วโมงที่ผ่านมา

    rohith super

  • @BinduLalu-ec6bm
    @BinduLalu-ec6bm วันที่ผ่านมา +1

    എത്ര കേട്ടാലും മതിവരാത്ത അമൃതഭാഷണം നന്ദി ഗുരുജി 🙏🏼🙏🏼🙏🏼

  • @smithamanoj8657
    @smithamanoj8657 2 วันที่ผ่านมา +2

    Angane aanenkil vegetable curry um shavacurry thanne aanu guruji vegetables also have lives❤😊ee lokathil veg n nonveg contains chaithanyam or praanan😊

  • @BabuP-z8v
    @BabuP-z8v วันที่ผ่านมา +1

    ❤️🌹🌹🙏

  • @taradeepam
    @taradeepam 19 ชั่วโมงที่ผ่านมา +1

    രോഹിതിനു ഗുരുജി യുടെ അവസ്ഥ മനസ്സിലാകണമെങ്കിൽ കണ്ണു കാണാൻ കഴിയാത്ത ഒരാളെ കാഴ്ച എന്ന സങ്കല്പത്തെ മനസ്സിലാക്കിക്കൊടുത്തു നോക്കു.... സങ്കൽപ്പിച്ചെങ്കിലും നോക്കാമല്ലോ

  • @geethaag8534
    @geethaag8534 2 วันที่ผ่านมา +1

    എപ്പോഴും ഇന്റർവ്യൂ വേണം🙏🙏

  • @sindhuanil7636
    @sindhuanil7636 2 วันที่ผ่านมา +1

    Guruji......namasthe

  • @PreethiSatheesh-g8h
    @PreethiSatheesh-g8h 2 วันที่ผ่านมา +2

    Sooshma deaham undu pranamam