കണക്ഷൻ തരാൻ കൊണ്ടുവെച്ച ഡിവൈസ് ആണ് ഇവിടെ ഇരിക്കുന്നത് ഇവിടെ കൊണ്ടുവരാൻ തന്ന സമയത്ത് ഇവിടെ ഫീസിബിലിറ്റി ഇല്ല എല്ലാം ഇൻസ്റ്റാൾ ചെയ്തിട്ട് ഊരി വച്ചിട്ട് എനിക്ക് തരാനുള്ള എമൗണ്ട് തരാത്തത് കൊണ്ട് ഇവിടെ പെയിന്റിങ്
Jio മഹാ ഉടായിപ്പ് ഈ jio air fiber കിട്ടാൻ കണക്ഷൻ എടുക്കുന്ന വീടിന്റെ അടുത്ത് 10 മീറ്റർ ദൂരത്തിൽ അതെ സൈഡിൽ തന്നെ 3 വീട് വേണം road cross ചെയ്തു ഇത് വേറെ ആർക്കും കൊടുക്കില്ല എന്റെ 1000 പോയി കിടക്കുന്നു ഇപ്പൊ 13 ദിവസം ആയി no cash return
Installed today. Good service
How many cost?
Bro Jio ODU box [outdoor box] in rain [mazha] verumbol endhelum preshnam undakumo? Athu pole thanne thunder and lightening il valla network issues undakumo?.
Onhu parayamo😊
ഇതുവരെ prbam ഒന്നും ഉണ്ടായിട്ടില്ല
Bro apol map cheythittilanu paranju.. install cheyan pattiyilel advance cash inte karyathil theerumano aavumo🙄
refund kittum bro..
Refund kittilla..
air fiber latency egane und??
5G ivide ping issue kooduthal aanu..
download speed mathram undayitt karyamillalo
Njn jio airfiber connection eduthu , nalla perfomnce anu, oru laggingum undayilla , petanu thanne kity,
What about Rate
Minimum 6*706+1000 advance
Jio Airfiber Vechu Poli 😍
Bro adhyam connection eduk ennit para speed undo illelo ennoke
കണക്ഷൻ തരാൻ കൊണ്ടുവെച്ച ഡിവൈസ് ആണ് ഇവിടെ ഇരിക്കുന്നത് ഇവിടെ കൊണ്ടുവരാൻ തന്ന സമയത്ത് ഇവിടെ ഫീസിബിലിറ്റി ഇല്ല എല്ലാം ഇൻസ്റ്റാൾ ചെയ്തിട്ട് ഊരി വച്ചിട്ട് എനിക്ക് തരാനുള്ള എമൗണ്ട് തരാത്തത് കൊണ്ട് ഇവിടെ പെയിന്റിങ്
Bro..njan jio yil AirFiber technician aan. nilavil oru seenum illa. nalla smooth aayt work avunnund. happy customers aanu cnctn edutha ellarum..😊😊
Bro ee 1000gb data kazhinjal enth cheyyum?
Athoru porayma alle
Bro airfiberin data limit undo
Limit kayinal entha sambavikkuka
Jio sim 5g ഉണ്ട് എങ്കിൽ ജിയോ എയർ fiber എടുക്കാൻ പറ്റുമോ
Ples repla
പറ്റും
Ake 1000 gb kitum athil tv de net poyal bhaki vallom kanuvo
❤❤❤
Njan jio technician ayirunnu... 30% says good.... 70% says bad
എനിക്ക് ഇതുവരെ മോശം പറയാൻ ഒന്നും വന്നിട്ടില്ല fist ഇൻസ്റ്റലേഷൻ ഒഴികെ
Broku etra time eduthu book cheythu installation nu varan vendi
10 days
@@ArkTalks 13 day aayi bro ithuvare oru vivaravum ilaa
@@witcher4651location evda bro..??
@@nilavinte_kamukan CHERPULASSERY
Just 1wk only
bro ethil live tv option undo set top box
ഇതിലെ ലൈവ് ടിവി ഓപ്ഷനുണ്ട് അതുപോലെതന്നെ Ott unde
താങ്കളുടെ connection കിട്ടിയോ
Athe nadapadi aakilla
നമ്മുടെ ചിലവിൽ ജിയോ ക്ക് ഒരു മിനി ടവർ 😢
Ith evidenna connection kituka pls reply
Direct jio ഓഫ്‌സിൽ പോയാൽ മതി
ithu pazhaya BSNL wimax poale aayirikkumo... iniyum risk edukkaan vayya athukonda😅
അങ്ങനെ വരാൻ ചാൻസ് ഇല്ല കാരണം എയർ ഫൈബർ പലരീതിയിൽ ഉണ്ടല്ലോ
😇👍@@ArkTalks
annanu ithuvare 89 il ninn vandi kittiyilla alle.. 😂😂 ith 5g aanu ammavaa..😆🤪🤪
Njan Kurachu kaalamaayi Dufai la working atha😅@@nilavinte_kamukan
സാറ്റലൈറ്റ് വഴി തുടങ്ങട്ടെ.. എയർടെൽ ഉടൻ തുടങ്ങും
ith kelkkan thudangiyitt varsham 2 aayi.. ippozhum test modil aanu ullath.. ini sattlite vannalum jio athilum undavum..😊
700 samthing verunnu masam adav
കേരള വിഷൻ ഒരു മാസത്തേക്ക് ഇന്റർനെറ്റ് +tv 600 രൂപ ആണ്. ഫോൺ കണക്ഷൻ കൂടെയുണ്ടെങ്കിൽ 650 വരും.
Pakshe kerala vision kollilla
Nthelum preshnam paranju vilicha phn edukilla
Eduthaalum fix cheyyan aalu varukayum illa
But paisa vangan maasam maasam krithyamayi varum
Oru month aayittu net kittiyillenn paranju complaint koduth but no response.....ennalum paisa vaangan vannu
Ee pravishyam paisa koduthilla
@@nyjomathew2564jio 14 ott + 550 tv channels + 30 Mbps plan varunnath 709rs ullu.. appo Kerala visonekkal better jio aan..😊 athum 5G..🤩
Jio മഹാ ഉടായിപ്പ് ഈ jio air fiber കിട്ടാൻ കണക്ഷൻ എടുക്കുന്ന വീടിന്റെ അടുത്ത് 10 മീറ്റർ ദൂരത്തിൽ അതെ സൈഡിൽ തന്നെ 3 വീട് വേണം road cross ചെയ്തു ഇത് വേറെ ആർക്കും കൊടുക്കില്ല എന്റെ 1000 പോയി കിടക്കുന്നു ഇപ്പൊ 13 ദിവസം ആയി no cash return
അത് jio finer.... ഇത് jio air fiber
ഇതിന് കേബിൾ ഇല്ല
@@salusmedia5703 ഉണ്ട് എന്ന് അതിന് ആര് പറഞ്ഞു jio airfiber കിട്ടണം എങ്കിൽ അടുത്ത് 10 മീറ്റർ ദൂരത്തിൽ വീട് വേണം
@@HisensSen apply ചെയ്തു ടെക്നിക്കൽ ആൾക്കാർ വന്നു നോക്കി എല്ലാം കേട്ട എന്നെ ആണോ ഇയാൾ പഠിപ്പിക്കാൻ വരുന്നേ 😡😡😡😡😡
@@salusmedia5703 ഉണ്ട് എന്ന് ഞാൻ പറഞ്ഞില്ല ഞാൻ പറഞ്ഞത് jio airfiber ആണ് jio fiber അല്ല