Oonjalil/ ഊഞ്ഞാലിൽ Plusone Explanation by Sheebatr

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 1K

  • @Aslamiyaa-e1b
    @Aslamiyaa-e1b ปีที่แล้ว +323

    എത്ര തവണ നന്ദി പറയണമെന്നറിയില്ല..
    ടീച്ചർ ഇപ്പൊ അടുത്തുണ്ടായിരുന്നെങ്കിൽ മനസ്സറിഞ്ഞൊന്നു പുണർന്നേനെ...🫂
    വെറുതെ എഴുതിയിടുകയല്ല, ഹൃദയത്തിൽ തട്ടി പറയുകയാണ്, ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ..❤️ എന്നെങ്കിലും നേരിൽ കാണണം എന്ന അതിയായ ആഗ്രഹത്തോടെ ഒരായിരം നന്ദിയും സ്നേഹവും നേരുന്നു...🥺💗

    • @Pachamarathanal
      @Pachamarathanal  ปีที่แล้ว +59

      റംല സ്നേഹം മുത്തേ ദൈവം അനുഗ്രഹിക്കട്ടെ

    • @mr.dudescreation1598
      @mr.dudescreation1598 ปีที่แล้ว +14

      ​@@Pachamarathanalഅതേ ടീച്ചറെ ഒന്ന് നേരിട്ട് കാണാന്‍ പറ്റിയിരുന്നെങ്കിൽ 🥰❤

    • @sharonsanthosh-kv5wu
      @sharonsanthosh-kv5wu 10 หลายเดือนก่อน +6

      Ete etaa kudan😅😅

    • @KATROSE_XXX
      @KATROSE_XXX 15 วันที่ผ่านมา

      @@sharonsanthosh-kv5wu 😂🙏🏼

    • @neethupr5033
      @neethupr5033 11 วันที่ผ่านมา +1

      Theerchayayum

  • @MuhammadMinah
    @MuhammadMinah 9 หลายเดือนก่อน +79

    മലയാളം പരീക്ഷയുടെ തലേ ദിവസം ഇവിടെ views കൂടും ❤️❤️

    • @binubinoy4104
      @binubinoy4104 9 หลายเดือนก่อน +1

      Yss broooggg😊😂❤

    • @binubinoy4104
      @binubinoy4104 9 หลายเดือนก่อน +3

      I'm in uk

    • @Reaper_ffxx
      @Reaper_ffxx 9 หลายเดือนก่อน +1

      Uk ilo

    • @Aamballl
      @Aamballl 10 วันที่ผ่านมา

      @@binubinoy4104 thallumbol sookskikk kettooo........

  • @RashidRashii-io6hf
    @RashidRashii-io6hf 9 หลายเดือนก่อน +57

    അക്ഷരം തെറ്റാതെ വിളിക്കാം.. *ടീച്ചർ❤️*

    • @Marsupilami_marsu
      @Marsupilami_marsu 15 วันที่ผ่านมา +2

      Ohh bayaghara sambami poyi 😅

  • @Snx...785
    @Snx...785 11 วันที่ผ่านมา +127

    Any one for tomorrow😅

    • @lkaa6
      @lkaa6 11 วันที่ผ่านมา +3

      Ethra unit undenn ariyumo🥹?

    • @saranyacs3062
      @saranyacs3062 11 วันที่ผ่านมา

      ​@@lkaa6first 3 unit.. lathiyum vediyundayum vare

    • @Snx...785
      @Snx...785 11 วันที่ผ่านมา +2

      @Valentine133 ya peelikkannukal varen nna paranje

    • @Soul_Hacker2.1
      @Soul_Hacker2.1 11 วันที่ผ่านมา +4

      Nddallo 😹🤝🏻!!

    • @SijiAnil-n1e
      @SijiAnil-n1e 11 วันที่ผ่านมา +1

      Yeeee

  • @Dhashow
    @Dhashow 9 หลายเดือนก่อน +51

    2024 button >>>>>>;>

  • @LEOMESSILM1910
    @LEOMESSILM1910 3 ปีที่แล้ว +1874

    നല്ല രീതിയിൽ പഠിപ്പിക്കുന്ന ടീച്ചർ അവാർഡ് കൊടുക്കണം 💚💚💚💚💚

    • @athithyabaiju679
      @athithyabaiju679 3 ปีที่แล้ว +73

      Athe.... Nallapoole padipikunnu

    • @kasinadhan.p6369
      @kasinadhan.p6369 3 ปีที่แล้ว +19

      nallya

    • @ammuanil1570
      @ammuanil1570 3 ปีที่แล้ว +21

      Sheriya

    • @santhoshnp2269
      @santhoshnp2269 3 ปีที่แล้ว +41

      Bro ee tchr nanaayi edukkundu..ithupole edukkunna tchr maarum maashummaarum vereyum undu..like njangade schoolile sreejish mash... ivarkokke sammanam kodukkanamengil..cheriya sammanam onnum koduthapora.oraalkku mathramaayum kodukkan pattilla.. 😁😁

    • @_musthak_zr7687
      @_musthak_zr7687 3 ปีที่แล้ว +11

      Tnki

  • @kingoftalk
    @kingoftalk 11 วันที่ผ่านมา +8

    4:01 start

  • @MuhammedRizan_u
    @MuhammedRizan_u 10 วันที่ผ่านมา +41

    Inn ravile kanunnavara undo😂

    • @MuhammedRizan_u
      @MuhammedRizan_u 10 วันที่ผ่านมา +2

      Ethra chapter verum enn aarenkilum parayumo 😢

    • @Vibbbeeeyyyyy
      @Vibbbeeeyyyyy 10 วันที่ผ่านมา

      ​@@MuhammedRizan_uFirst 3 unit

    • @VishnuA-c4y
      @VishnuA-c4y 10 วันที่ผ่านมา

      😂

    • @RRWORLD-rv7br
      @RRWORLD-rv7br 10 วันที่ผ่านมา +1

      പീലികണ്ണുകൾ vare

    • @RRWORLD-rv7br
      @RRWORLD-rv7br 10 วันที่ผ่านมา +1

      ഉണ്ട്

  • @BiyaBabu-2008
    @BiyaBabu-2008 10 วันที่ผ่านมา +13

    Video quality 📉 class 📈

  • @sreekutty7992
    @sreekutty7992 3 ปีที่แล้ว +342

    എന്തെ ഞാൻ ഇത് കാണാൻ ഇത്രേ വൈകി പോയത് 😭 നല്ല വൃത്തിയായി പഠിപ്പിക്കുന്നു 🤩🤩എത്രെ നന്ദി പറന്നാലും തീരില്ല 💯💯💯god bless you ടീച്ചർ 😘😘😘😘 വളരെ ഉപകാരമായ ക്ലാസ്സ്‌ ❤️❤️ natural aayii paranu tarunnu schl irunn class kaanunna poole indd online class aan enn thoonathilla💕💕💕

  • @akashm9805
    @akashm9805 3 ปีที่แล้ว +162

    ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു ടീച്ചറെ.....ഇത്ര മനോഹരമായ രീതിയിൽ എനിക്ക് ഇതുവരെ മലയാളം ക്ലാസ്സ് ലഭിച്ചിട്ടില്ല...ഈ ഒരു സാഹചര്യത്തിൽ ടീച്ചറുടെ ക്ലാസ്സ് ഞങ്ങൾക്ക് വലിയ ഉപകാരപ്രദമാണ്... ❤️💞

  • @raghup.jkannan2719
    @raghup.jkannan2719 3 ปีที่แล้ว +58

    ഓൺലൈൻ ക്ലാസ്സിൽ മനസ്സിലാവാത്ത മലയാളം ക്ലാസുകൾ ടീച്ചറുടെ ക്ലാസ്സിൽ കേട്ടപ്പോൾ clear ആയി മനസ്സിലായി
    thanks teacher

  • @abhiramik7798
    @abhiramik7798 3 ปีที่แล้ว +157

    Very helpful for tomorrow exam ✨️✨️
    വളരെ വ്യക്തമാക്കി കൊണ്ടാണ് ടീച്ചർ എടുക്കുന്നത്........ നന്നായി മനസ്സിലാവുന്നുണ്ട്...... ടീച്ചറുടെ അവതരണം നന്നായിട്ടുണ്ട് ✨️✨️✨️💕
    WE ALL LIKE IT💖💖

  • @Gliteryyyy22
    @Gliteryyyy22 9 หลายเดือนก่อน +23

    Night before public exam😌🎉🎉

    • @Aynahh.h
      @Aynahh.h 9 หลายเดือนก่อน

      😂👍

    • @Jipno-m7e
      @Jipno-m7e หลายเดือนก่อน +1

      😂

    • @rumseenashan2124
      @rumseenashan2124 หลายเดือนก่อน

      😂

  • @jameelaek6825
    @jameelaek6825 ปีที่แล้ว +14

    ഞാൻ കണ്ടതിൽ നല്ല ഒരു ടീച്ചർ ആണ് ഷീബ ടീച്ചർ നിങ്ങൾക് എന്നും നല്ലത് വരട്ടെ

  • @Vibbbeeeyyyyy
    @Vibbbeeeyyyyy 10 วันที่ผ่านมา +9

    Ellavrkum nannyt exam ezhthan pattatte😂🤍

  • @blackpinkeditxx47
    @blackpinkeditxx47 ปีที่แล้ว +18

    Christmas examin kaanunnavar undo??
    👇

  • @muhammedkoya5484
    @muhammedkoya5484 11 วันที่ผ่านมา +9

    നാളത്തെ പരീക്ഷക്ക് വേണ്ടി കേൾക്കുന്നവരുണ്ടോ 😅

    • @Khoulathk
      @Khoulathk 11 วันที่ผ่านมา +1

      Ys njum 😂

    • @RRWORLD-rv7br
      @RRWORLD-rv7br 10 วันที่ผ่านมา +1

      ഞാൻ ഇന്നത്തേക്ക് വേണ്ടി ആണ്😂😂

  • @Ajesh.P
    @Ajesh.P ปีที่แล้ว +51

    Nalathe examinu padikkan vannavar undo ??

  • @rajendranthayyotttu
    @rajendranthayyotttu 11 วันที่ผ่านมา +28

    2024-25 batch 💎
    Xm nte thaleen kanunnavar ndoii 😁🙌🏻

  • @afleahh
    @afleahh ปีที่แล้ว +18

    One of the best class!!!❤️❤️

  • @Devanadhbiju
    @Devanadhbiju 9 หลายเดือนก่อน +10

    Nalathe public exammin kannunavar like adi😊😊😊

  • @hashimc.a5822
    @hashimc.a5822 3 ปีที่แล้ว +82

    ടീച്ചറുടെ ക്ലാസ് വളരെ നന്നായി മനസ്സിലാവുന്നുണ്ട് . Thank you

  • @lakshmi-l1y2v
    @lakshmi-l1y2v 9 หลายเดือนก่อน +15

    Nalette examin nokkunnna arelum indo😂

  • @henachamakandathil5374
    @henachamakandathil5374 3 ปีที่แล้ว +17

    കൊളളാം നല്ല ക്ലാസ്സ്‌ ആയിരുന്നു നന്നായി മനസിലായി thankyou teacher❤️❤️❤️❤️

  • @mahmoodmahmood1805
    @mahmoodmahmood1805 3 ปีที่แล้ว +11

    Thank you mam
    Ee oru sahacharyathil mam nte ee ariv pakarunnath valare upakaramayi❤️👍

  • @avani2047
    @avani2047 3 ปีที่แล้ว +21

    നന്നായി മനസ്സിലായി ടീച്ചർ.. ❤ വളരെ നല്ല ക്ലാസ്സ്‌ ആണ് 💕

    • @blogs778
      @blogs778 3 ปีที่แล้ว +1

      🤦

    • @nishin_vp
      @nishin_vp 3 ปีที่แล้ว +1

      @Avani suresh
      Plus one aano😂💞

    • @avani2047
      @avani2047 3 ปีที่แล้ว +2

      @@nishin_vp athe👩🏻‍🦯

    • @nishin_vp
      @nishin_vp 3 ปีที่แล้ว +1

      @@avani2047 set😁 Njanum😌

    • @world12344q
      @world12344q 9 หลายเดือนก่อน

      ​@@avani20472 years ago

  • @subithasuresh5446
    @subithasuresh5446 3 ปีที่แล้ว +13

    Teacher de class enikki orupadu upakaram undaayi tnx teacher❤

  • @musthafakpmusthafakp-tx8oc
    @musthafakpmusthafakp-tx8oc ปีที่แล้ว +40

    2023 examin nokunavarr undoo ulavvar like adikk 😄💫

    • @SHAN-ee7jm
      @SHAN-ee7jm 10 หลายเดือนก่อน +2

      2024

  • @spikegaming6123
    @spikegaming6123 ปีที่แล้ว +7

    Ee teacher karanam annu enik 10 il A + nedan sathichathu oru padam pollum padikathe ann najn 10 th ee teacherude class kandathu pine ee teacher katha nalla pole enim ann manassilaki thannu eppo najn +1 ann enik vindum ee teacheeinte class kanendi vannu 🙏
    Thanks❤

  • @shajimathewmathew5534
    @shajimathewmathew5534 10 วันที่ผ่านมา +7

    Anyone watching todayyyy...
    😂

  • @saranyacs3062
    @saranyacs3062 11 วันที่ผ่านมา +6

    Super class tr.. thank you so much..❤❤

  • @sabithabeegums9210
    @sabithabeegums9210 3 ปีที่แล้ว +17

    Thank you teacher for this fantastic class

  • @kochikaran4154
    @kochikaran4154 3 ปีที่แล้ว +16

    പൊന്നു teacher അയ് നിങ്ങ വെറും MASS അല്ല മരണ mass.. Uff ejjathi pever class ❤️❤️❤️❤️

  • @thrishadas2352
    @thrishadas2352 3 ปีที่แล้ว +82

    Very interesting class😍😍the background atmosphere is quietly matching for the poem

    • @nishin_vp
      @nishin_vp 3 ปีที่แล้ว +7

      Plus one aano😂

    • @algyeaby9444
      @algyeaby9444 2 ปีที่แล้ว

      Mole ath rubber thottam aane.Edakke porathekke okke erange appo kaanam😏

  • @VeenaRatheesh-mv3lz
    @VeenaRatheesh-mv3lz 9 หลายเดือนก่อน +18

    Nale Final exam Teacher anughrahikkanam 😊

  • @rowdydeverakonda8724
    @rowdydeverakonda8724 3 ปีที่แล้ว +49

    Dey nee nale xaminu vendi vannathalle😂😂

    • @asmaasmaali9592
      @asmaasmaali9592 10 หลายเดือนก่อน

      Ys

    • @vaigha__ff
      @vaigha__ff 10 วันที่ผ่านมา

      Athey 😂

    • @Adithya-u1m
      @Adithya-u1m 10 วันที่ผ่านมา

      Yathe yatheee🤣🚶‍♀

    • @Risha.k-n2l
      @Risha.k-n2l 10 วันที่ผ่านมา

      ​@Adithya-u1m😂

  • @akhila8492
    @akhila8492 2 ปีที่แล้ว +9

    ഈ പാഠം ഇത്രയും മനോഹരമാണ് എന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത് ..thnq miss❤️

  • @marypc6088
    @marypc6088 3 ปีที่แล้ว +11

    Thankyou tr.... malayalam class il poovaathathukondd onnum ariyillaayirunnu ...tr de class kanddappool manasilaayi... ☺️❤️

  • @parthiv.uchatrapathi652
    @parthiv.uchatrapathi652 ปีที่แล้ว +4

    പൊളിച്ചു തകർത്തു തിമിർത്തു 😌💥
    Seeen claas❤🎉

  • @abhinbaby270
    @abhinbaby270 3 ปีที่แล้ว +30

    എന്റെ ഹൃദയത്തിൽ നിന്ന് നന്ദി ടീച്ചർ 😍❤️❤️❤️

  • @siva5143
    @siva5143 ปีที่แล้ว +9

    Thanks for your effort💜

  • @apz._z7808
    @apz._z7808 3 ปีที่แล้ว +7

    🙏ഒരുപാട് നന്ദി ടീച്ചർ

  • @Niya-d3i
    @Niya-d3i 10 วันที่ผ่านมา +1

    Onnum parayan illa misse adipowli ❤️❤️❤️💗 thankyou mamm🫂💗

  • @pappuzh
    @pappuzh 10 วันที่ผ่านมา +4

    All the best gooys!💗

  • @fathimafida8608
    @fathimafida8608 3 ปีที่แล้ว +8

    Nannaayi manassilaakki thannu teacher. Thank you so much😍😍

  • @SanthakumariM-k3e
    @SanthakumariM-k3e 10 วันที่ผ่านมา +7

    9/12/2024 Malayalam Exam
    Anyone here

  • @krishnendu__ki_chu____7235
    @krishnendu__ki_chu____7235 3 ปีที่แล้ว +11

    നല്ല ക്ലാസ്സ്‌ ആണ്, thank you miss🥰

  • @haneefa14
    @haneefa14 3 ปีที่แล้ว +28

    Teacher, excellent class. We appreciate you

  • @aryamol658
    @aryamol658 3 ปีที่แล้ว +2

    Thankuuu miss... ♥️♥️♥️♥️

  • @rashidasunirashidasuni
    @rashidasunirashidasuni ปีที่แล้ว +4

    ഹലോ ടീച്ചർ വളരെ നല്ല ക്ലാസ്. ഒത്തിരി ഇഷ്ടമാണ് . Thank you ⭐⭐⭐⭐🌠🌠🌠🌠🌠🌠🌠🌠🌟🌟🌟🌟🌟🌟🌟🔥

  • @babujosephjoseph3768
    @babujosephjoseph3768 3 ปีที่แล้ว +11

    Super class. Nannayi manasilavunnud👌

  • @avanthhikah
    @avanthhikah 10 วันที่ผ่านมา +4

    2024-25batch,anyone here..

  • @AshwathiRijesh
    @AshwathiRijesh หลายเดือนก่อน +2

    അക്ഷരാർത്ഥത്തിൽ പറയാം മലയാളം ടീച്ചർ..❤❤❤❤ഇതുപോലെ മലയാളം പഠിപ്പിക്കുന്ന അധ്യാപകർ വേറെ ഉണ്ടാവുമോ???.എനിക് ഇതുവരെ അങ്ങനെ ഒരു അധ്യാപകരെ കിട്ടിയില്ല....ഷീബ ടീച്ചർ❤❤❤❤ടീച്ചറുടെ ഒരു ക്ലാസും ബോറടിച്ചിട്ടില്ല..വാകുകൾ കൊണ്ട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല....(വെറുതെ പറയുന്നതല്ല....അത്രക് ഇഷ്ടമാണ് ടീച്ചറുടെ ക്ലാസ്....

    • @Pachamarathanal
      @Pachamarathanal  หลายเดือนก่อน +1

      Thanks dear God bless you ❤️

  • @nisharamdas5110
    @nisharamdas5110 9 หลายเดือนก่อน +4

    Pray to god 🎉🎉

  • @athulkrishnakc4426
    @athulkrishnakc4426 ปีที่แล้ว +2

    നല്ലതുപോലെ മനസിലായി
    താങ്ക്യു ടീച്ചർ

  • @alnews9267
    @alnews9267 ปีที่แล้ว +5

    നല്ലരീതിയിൽ പഠിപ്പിക്കുന്ന ടീച്ചർ ഇങ്ങനെ ഒരു ടീച്ചർ സ്കൂളിൽ ഉണ്ടെങ്കിൽ കുട്ടികൾ ക്ലാസ്സിൽ ഉറങ്ങില്ലായിരുന്നു

  • @nayanaeb5231
    @nayanaeb5231 3 ปีที่แล้ว +7

    Nalla pole edukkunnund..valare nanni Teacher😘

    • @_lu_tt_u
      @_lu_tt_u 3 ปีที่แล้ว

      🥰

  • @Vava22011
    @Vava22011 ปีที่แล้ว +5

    Very understanding🥺 thankyou miss❤️

  • @sureshvp9569
    @sureshvp9569 ปีที่แล้ว +6

    Adipoli class aanu teacher nallapole manasilavunnunde💚💚💚💚💚

  • @Esther-kb5bf
    @Esther-kb5bf 3 ปีที่แล้ว +9

    Vere level ahn miss missinte oooro vediosum.njan ennaan missinte class sredhekunadh valare vygi poi......oru class kandathe ollu.balance class thedi pokuvarnu penne.. Athra manoharamaan missinte chapter explaining..💜love you misse class kandayudan subscribe like share cheydhit und.love u 😘❤

    • @Eliyaspathrose
      @Eliyaspathrose 3 ปีที่แล้ว +4

      Examinte thalenn class thappi nadakkumbol first vannath ee video aan ..... Athu kandondirikkumbo njan maatramaano ee last time il kaanunne ennariyan last added comment nokki..... Ippo urappayii koree perund last kaanum avar enn ... 😆

  • @Vinodvinod-wq4hj
    @Vinodvinod-wq4hj ปีที่แล้ว +74

    അടി പൊളി ക്ലാസ്സ്‌ 👍🏻❤❤❤, അടി പൊളി ടീച്ചറും 💕💕ടീച്ചർ പറയുന്നത് വേഗം മനസിലാകും ആർക്കും. ഞാൻ എനിക്ക് അറിയാത്ത chapters ഉണ്ടങ്കിൽ ഞാൻ വേഗം ഷീബ ടീച്ചറുടെ ക്ലാസ്സ്‌ കേൾക്കാൻ അമ്മ പറയും. അമ്മയ്ക്കും വളെരെ ഇഷ്ട്ടമാണ് ടീച്ചറുടെ ക്ലാസ്സ്‌. ഞങ്ങളെ സ്കൂളിലെ ടീച്ചർ പറയുന്നത് ഒന്നും മനസിലായില്ല. ടീച്ചറിന്റെ ഒരു ക്ലാസ്സ്‌ കേട്ടാൽ വേഗം മനസിലാകും. ടീച്ചർ എനിക്ക് മനസിലാവാത്ത ഒരു chapter ഉണ്ട് "കൈപാട് ' ഇതിന്റ video ഒന്ന് ഇടുമോ. Exam ആണ് 12/12/2023 Christmas examination. Teacher ഒന്ന് വിഡിയോ ചെയ്യുമോ 🙏🏻❤️

    • @Pachamarathanal
      @Pachamarathanal  ปีที่แล้ว +4

      th-cam.com/video/rXYQO4C1FV0/w-d-xo.htmlsi=RxClJ8xZb_8Bg4-i

    • @Pachamarathanal
      @Pachamarathanal  ปีที่แล้ว +2

      th-cam.com/video/rXYQO4C1FV0/w-d-xo.htmlsi=RxClJ8xZb_8Bg4-i

    • @Vinod9388-i6h
      @Vinod9388-i6h ปีที่แล้ว +2

      Thank you teacher 💞💞💞💞💞

  • @gamerdudes4279
    @gamerdudes4279 10 วันที่ผ่านมา +4

    All the wishes exam easy avatte

  • @tvnsvlog
    @tvnsvlog 11 วันที่ผ่านมา +3

    Will never forget u mam...very much useful ❤

  • @diljith_yt7097
    @diljith_yt7097 ปีที่แล้ว +13

    2023 il kannunnavar undooh

  • @kashinathms649
    @kashinathms649 ปีที่แล้ว +1

    എന്റെ മകനുവേണ്ടി ഞാൻ ടീച്ചർ ന്റെ ക്ലാസ്സ്‌ കേട്ടു... നല്ല രീതിയിൽ അവതരിപ്പിച്ചു...Thank u teacher 🙏🌹

    • @studystudy8384
      @studystudy8384 ปีที่แล้ว +1

      Inni muthal makan kannum orap

  • @abhishekanil2019
    @abhishekanil2019 3 ปีที่แล้ว +8

    Teacher,nalla clss ellam otta clssil manasilayi!! Thankyou very much❤️

  • @anianickarmy
    @anianickarmy 10 หลายเดือนก่อน +2

    Thank you ma'am, thanks to your channel I am positive I will ace Malayalam exam.

  • @btsforever2285
    @btsforever2285 11 วันที่ผ่านมา +3

    Thank youuu so muchh teacher 🥺

  • @abhishekc.s3217
    @abhishekc.s3217 3 ปีที่แล้ว +2

    Wow supper clas വളരെ ഉപകാര പെട്ടു TANX

  • @bi.n_sha_d
    @bi.n_sha_d ปีที่แล้ว +9

    2023 march nale malayalam exam eyuthunnavar undo😅

  • @Jaganath.c
    @Jaganath.c ปีที่แล้ว +10

    Amazing class ❤

  • @drishyak5889
    @drishyak5889 3 ปีที่แล้ว +4

    Thanks 🙏🙏🙏

  • @ASISHASISHA
    @ASISHASISHA ปีที่แล้ว +2

    Thank you Sheeba Teacher

  • @Sira12343
    @Sira12343 3 ปีที่แล้ว +17

    Model examine aayi avasanam vech
    Kannunavar undo 🤚🤚🤚😀

  • @jibypaul873
    @jibypaul873 2 ปีที่แล้ว +2

    മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഈ കവിത ഇത്ര എളുപ്പത്തിൽ പറഞ്ഞു തന്നതിന് നന്ദി 😍❤️

  • @risvanafarvin8914
    @risvanafarvin8914 ปีที่แล้ว +4

    Njn +1vare teacharude clasa kand kondirikkunnath thank you so much miss 😘💖

  • @sfaishas3430
    @sfaishas3430 3 ปีที่แล้ว +17

    ടീച്ചറുടെ ഭാഷയിൽ പറയുകയാണെന്കിൽ CLASS ഗഹനമായ പാഠഭാഗത്തെ ലളിതമായി അവതരിപ്പിക്കുന്നു.Thank u mam❤

  • @rajithaa6171
    @rajithaa6171 11 วันที่ผ่านมา +6

    Nalle exam rathri 12:56 n kanunaver undo😌🤌

    • @RRWORLD-rv7br
      @RRWORLD-rv7br 10 วันที่ผ่านมา

      രാവിലെ ആണ് കാണുന്നത് 😂

  • @smooth6898
    @smooth6898 3 ปีที่แล้ว +10

    Xaminte thale divasam irunn kaanunna njan... 🤭Oru rakshayumilla miss...💥 Adipoli ennu paranjaalum pora... ❤️❤️❤️❤️❤️❤️

  • @shahnaneduvally6280
    @shahnaneduvally6280 3 ปีที่แล้ว +9

    Perfect class ♥thank u 😍

  • @athirabindhu6405
    @athirabindhu6405 3 ปีที่แล้ว +3

    God bless U ThanK U Miss very help full Adipoli class💞💕🥰

  • @samjiths4050
    @samjiths4050 3 ปีที่แล้ว +4

    വളരെ മനോഹരമായ ഒരു ക്ലാസ് ആണിത്

  • @nithinsura3405
    @nithinsura3405 9 หลายเดือนก่อน +2

    Nala class tchr, very useful for today exam

  • @mayookham9207
    @mayookham9207 3 ปีที่แล้ว +10

    Thank you teacher well explained

    • @livinthomas5933
      @livinthomas5933 3 ปีที่แล้ว

      Hlo

    • @memeguy7868
      @memeguy7868 3 ปีที่แล้ว +2

      @@livinthomas5933 🐓🐓🐓🐓🐓🐓🐔🐔🐔🐔🐔🐔

    • @livinthomas5933
      @livinthomas5933 3 ปีที่แล้ว +1

      @@memeguy7868 😁

  • @samad_564
    @samad_564 9 หลายเดือนก่อน +4

    2024 in vannavar ivide common and comment 🎉

  • @caso_captures
    @caso_captures 3 ปีที่แล้ว +4

    Thank you teacher
    @Anderson official

  • @kailasnathtb7887
    @kailasnathtb7887 11 วันที่ผ่านมา +2

    Thankyouu teacher❤🥰

  • @adhi.s3549
    @adhi.s3549 3 ปีที่แล้ว +19

    In this last time.. Your wonderful class is a blessing 💗🙏thank you teacher for the wonderful class💓really amazing

  • @futurepluscareerdevelopmen5681
    @futurepluscareerdevelopmen5681 ปีที่แล้ว +2

    Thanku miss😍✨

  • @shanushn4629
    @shanushn4629 3 ปีที่แล้ว +6

    Nalathe examin inn xylemthe kathitikkathe kanunnavar undoooo

  • @eagle.mp4846
    @eagle.mp4846 2 ปีที่แล้ว +3

    Ottum Manasilaavatha chapter Aayirunnu Teacher de class kettu kazhinjapoo sherikkum Manasilaayi ❤ Thankyou teacher, ❤, God Bless you ❤❤❤❤

  • @karthikasunils2681
    @karthikasunils2681 2 ปีที่แล้ว +4

    Tnq mam naale enik exam aan nannayi manasilayi enthaayalum ithill ninn qns vannal enik ezhutham pattum enn oru confidence aai

  • @mehaboobmoothedath1129
    @mehaboobmoothedath1129 11 วันที่ผ่านมา +3

    Super class 💗👏👏🙏🙏❤

  • @MaadilLimousine
    @MaadilLimousine 10 วันที่ผ่านมา +2

    Thank uu teacher 💖💖💖

  • @sandrasan7439
    @sandrasan7439 3 ปีที่แล้ว +5

    Best teacher🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @_lu_tt_u
      @_lu_tt_u 3 ปีที่แล้ว +1

  • @keralaklicksvlogs2369
    @keralaklicksvlogs2369 2 ปีที่แล้ว +4

    Your way of teaching is excellent, thank you for your wonderful video, it helped me a lot💗👍

  • @Easylear678
    @Easylear678 2 ปีที่แล้ว +1

    Very good cls thank you ടീച്ചർ

  • @shinojohn3830
    @shinojohn3830 3 ปีที่แล้ว +3

    Sheeba tr ❤️

  • @snehaneenu8041
    @snehaneenu8041 3 ปีที่แล้ว +4

    Thank you teacher exam thalenn aan njan teacharude class kaanunnath enikk nannayi ellam manasilaayi teacher polichu 🥰