റോസ്മോവ | Interview | Lucy Kalapura | Shinu Varghese | Spandrel'23 | Thrissur

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • റോസ്മോവ | Interview | Lucy Kalapura | Shinu Varghese | Spandrel'23 | PWD Rest house auditorium, Thrissur | 2 April 2023
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 44

  • @skbankers4160
    @skbankers4160 ปีที่แล้ว +48

    🔥 ഈ സമൂഹത്തിലെ ഏറ്റവും വലിയ ലൈസൻസുള്ള ഭീകര സംഘടനകളാണ് മതങ്ങൾ എന്ന സത്യം തിരിച്ചറിയുന്നവരാണ് യഥാർത്ഥ മനുഷ്യർ.

    • @sunrais0
      @sunrais0 ปีที่แล้ว

      മതങ്ങൾ ഉള്ളത് കൊണ്ടാണ് സമൂഹം ധാർമികമായി നിലകൊള്ളുന്നത്. നിരീശ്വരവാദം എന്ത് തെമ്മാടിത്തരം ചെയ്യുന്നതിന്ന് പ്രോത്സാഹിപ്പിക്കുന്നു. പിന്നെ ഭീകരവാദം വ്യക്തിതാല്പര്യങ്ങൾക്കും നെറി കെട്ട രാഷ്ട്രീയതിന്നും വേണ്ടി ഉപയോഗിക്കുന്നു. ഇസ്ലാം ഒരു ജീവിതരീതിയാണ്. ആർ അത് നേരാവണ്ണം ജീവിതത്തിൽ കൊണ്ട് വരുന്നോ അവർക്ക് വിജയമുണ്ട്.

    • @benherpalstow3503
      @benherpalstow3503 ปีที่แล้ว +1

      Yeah

  • @arunappu1117
    @arunappu1117 ปีที่แล้ว +7

    Knowledgeable women, respect!!

  • @kuncherialouis4167
    @kuncherialouis4167 ปีที่แล้ว +18

    പുസ്തകത്തിന് വില കുറച്ചു കൊടുത്താൽ അത് പുസ്തകത്തിന് നിലവാരക്കുറവ് ആയതുകൊണ്ട് എന്ന് വ്യാഖ്യാനം..... എന്നാൽ വില അല്പം കൂടുതൽ ആയിരുന്നെങ്കിൽ അവർ തന്നെ പറയും കച്ചവടം നടത്തി ലൂസി കാശുണ്ടാക്കുന്നു എന്ന്... എങ്ങനെ വന്നാലും മഠത്തിനുള്ളിൽ നിൽക്കുന്നവർ സിസ്റ്റർ ലൂസിയെ കല്ലെറിയും....

  • @benz823
    @benz823 ปีที่แล้ว +9

    ലൂസിയുടെ പരിണാമം 👍❤👌

  • @tindofrancy3567
    @tindofrancy3567 ปีที่แล้ว +6

    Bitter truths …………….👍👏

  • @santhoshag7035
    @santhoshag7035 11 หลายเดือนก่อน +2

    Super super super super

  • @theroughnotebook477
    @theroughnotebook477 ปีที่แล้ว +1

    Super session 🔥👍
    Good questions Shinu Varghese

  • @nediyavilarosammam5992
    @nediyavilarosammam5992 6 หลายเดือนก่อน

    ❤❤❤❤

  • @linetthomas6863
    @linetthomas6863 ปีที่แล้ว +1

    Well done 👍❤

  • @lijosimonofficial
    @lijosimonofficial ปีที่แล้ว +3

    🏅✌

  • @vinaycr3781
    @vinaycr3781 ปีที่แล้ว +2

    ♥️

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💕💕💕💕💕💕💕💕💕💕💕

  • @josetijose1300
    @josetijose1300 ปีที่แล้ว

    @53:25 What is that mentioned list of death every year in convents?

  • @ssb5274
    @ssb5274 ปีที่แล้ว +2

    No one will stand for the truth....These priests and bishops are not descendants of God..They are just human beings..... Don't go after them..They are working people.. Nothing beyond that...We humans are better than these so-called sabha leaders....

  • @paulosejacob1663
    @paulosejacob1663 7 หลายเดือนก่อน +1

    ജീവിത സാഹചര്യങ്ങളിൽ sr അനുഭവിച്ചതും അറിഞ്ഞതുമായ കാര്യങ്ങളിൽ
    " തെറ്റിനെതിരെയുള്ള " പോരാട്ടത്തെ ആദരിക്കുന്നു

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว +3

    മനസ്സിലാക്കാൻ കൂടുതലൊന്നും സംശയിക്കേണ്ട.എല്ലാ ദൈവവങ്ങളും മതങ്ങളും ഉണ്ടാക്കുന്നത് കുറ്റം ചെയ്യാൻ സൗകര്യത്തിനായി പുരുഷ സമൂഹമാണ്.

    • @arjunrajendran4826
      @arjunrajendran4826 ปีที่แล้ว

      Sathyam.

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +1

      സത്യം
      പുരുഷൻമാരാണ് എല്ലാ മത ഗ്രന്ഥങ്ങളും എഴുതിയിരിക്കുന്നത്. സ്ത്രീക്കും - ധാർമികതക്കും ഒരു വിലയും അവർ നൽകുന്നില്ല.

    • @Sharika793
      @Sharika793 8 หลายเดือนก่อน

      കർത്താവിനു കന്യാസ്ത്രീകൾ വേണം എന്നോ അതിനു വേണ്ടി സ്ത്രീകൾ വിവാഹം കഴിക്കാതെ ജീവിക്കണം എന്നോ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.. കത്തോലിക്കാ സഭ പറയുന്ന സിസ്റ്റം ആണ് കന്യാസ്ത്രീകൾ എന്നും കർത്താവിന്റെ മണവാട്ടി എന്നും.. അല്ലാതെ കർത്താവിനു ഒരു മണവാട്ടിയും ഇല്ല.. ബൈബിളിൽ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല..

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡

  • @royantony6631
    @royantony6631 ปีที่แล้ว +14

    ലോകത്തെ ഏറ്റവും വലിയ ക്രിമിനൽ, സാമ്പത്തിക, ആത്മീയ കച്ചവട കോർപ്പറേറ്റ് സ്ഥാപനമാണ് കത്തോലിക്കാ സഭ.
    ഈ സഭയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.

  • @tsb4250
    @tsb4250 ปีที่แล้ว +6

    എന്തിന് സിനിമയിൽ നായകന് തുല്യ മാണോ? എന്നെങ്കിലും തുല്യ മാകുമോ? (അടുത്ത ലോക കപ്പ് ഓരോ ടീമിലും പകുതി വനിത കൾ കളിക്കും " ആധുനിക തുല്യത)

    • @freedos2220
      @freedos2220 ปีที่แล้ว +4

      ശരി, അങ്കവാലൻ പൂവൻകോയാ .

    • @athimohamstudios1246
      @athimohamstudios1246 ปีที่แล้ว +4

      തുല്യത എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരേ അവസരം കൊടുക്കുന്നതല്ല, എല്ലാവർക്കും ഒരുപോലെ അവസരം കൊടുക്കുന്നതാണ്. അതായത്, നിങ്ങൾക്ക് ias ആകാൻ താല്പര്യം ഉണ്ട്... പക്ഷെ നിങ്ങളുടെ വീട്ടുകാർ വിടുന്നില്ല. പക്ഷെ നിങ്ങളുടെ സഹോദരനെ വിടുന്നു. അവിടെ തുല്യത ഇല്ല. എല്ലാവർക്കും അവരുടെ കഴിവിനും ആഗ്രഹത്തിനും അനുസരിച് അവസരം കൊടുക്കണം.

    • @athimohamstudios1246
      @athimohamstudios1246 ปีที่แล้ว +3

      നിങ്ങൾ പറഞ്ഞ പോലെ തുല്യത വേണ്ടെങ്കിൽ ഈ രാജ്യത്തെ എല്ലാവർക്കും തുല്യമായി വോട്ട് കൊടുക്കുന്നത് എന്തിനാണ്?? IAS ഉദ്യോഗസ്ഥരുടെ വോട്ടിനു 2 പോയിന്റ് കൊടുക്കാം... പ്രസിൻഡന്റ് വോട്ട് ഇട്ടാൽ 5 പോയിന്റ് കൊടുക്കാം. കൂലിപ്പണിക്കാർക്ക് വോട്ട് വേണ്ട. അത് എങ്ങനെ ഉണ്ടാകും?? അവിടെയും എന്തിനാ തുല്യത??

    • @athimohamstudios1246
      @athimohamstudios1246 ปีที่แล้ว +4

      സിനിമ ഒക്കെ നമ്മൾ തന്നെ ഉണ്ടാക്കുന്നതല്ലേ?? എത്രയോ ഹോളിവുഡ് സിനിമകളിൽ നായിക വളരെ പ്രാധാന്യം ഉള്ള റോൾ ചെയ്യുന്നു? (Kill bill, everything everywhere all at once etc.) അപ്പൊ അവിടെ എന്താ സംഭവിക്കുന്നത്?

    • @rimarose9594
      @rimarose9594 ปีที่แล้ว +3

      ഇങ്ങേരുടെ ഭാര്യമാരും പെൺമക്കളും 😢 അവരുടെ അവസ്ഥ,🙄

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    💖💖💖💖💖💖💖💖

  • @ssb5274
    @ssb5274 ปีที่แล้ว +1

    Why should the girls go these places to become nun? Lead a free, respectful life outside...girls should become aware...

  • @sabmatt2292
    @sabmatt2292 ปีที่แล้ว +1

    Preast hood or nunship is similar profession like armed force , medical profession etc ,it should have uniforms ,code of ethics and it's discipline,once someone desides to become one of them,they need to follow and obtain it's discipline,but this 'none " still try to keep her old uniform and religious beliefs then preaching about equality or feminism.
    If she want to become an activist first she need to come out of his religiously slaved attitude.But try to keep as a nun and taking against there subordinates ,what a pathetic attitude 😢😢😮

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙

  • @thomasjacob6554
    @thomasjacob6554 ปีที่แล้ว

    We must have two prime ministers at a time, one a man one a woman, because genders are 'all equal'. We must reserve all the jobs, services in the country "50/50. If we have a 10 lakh member army, 5 lakhs must be men and 5 lakhs must be women. If we have 5 lakhs IAS, IPS officers 2.5 lakh must be men and 2.5 lakhs must be women. We should not accept the nature's equations and differences . Biologically and physiologically man and woman are all 'equal'. On the pretext of women's safety, 'women empowerment' 'gender equality' dozens of criminally anti-men and gender discriminatory laws and regulations against men are enacted. No such special laws or regulations to protect men from any sort of violence in the society. Violence against men are taken for granted here. 80% and above of all crimes and violence in the world is against men. Using and misusing those nonsensical anti-men rules and regulations against men human rights, dignity, privacy etc of men are blatantly violated and men are being harassed, tortured, jailed and even killed by the society and the state. Yet another thousands of men commit suicide also here everywhere, on account of the harassment and torture. This may be 'Speciality' of the so called Patriarchy.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜💜💜💜

  • @harianji5170
    @harianji5170 9 หลายเดือนก่อน

    മൂകാംബിക മനസ്സുരുകി വിളിച്ചാൽ വിളി കേൾക്കും

    • @arjunabhi1491
      @arjunabhi1491 8 หลายเดือนก่อน

      കോപ്പ് കേൾക്കുo പൊട്ടൻ .....😢😢😢

  • @jacobpalaty2806
    @jacobpalaty2806 ปีที่แล้ว

    സഭയിൽ നിന്നും.. മില്ലൃൻ.രുപ ..നഷടപരിഹാരം വാങ്ങുവാൻ ശ്രമിച്ചുകുടേ?

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    ❤❤❤❤❤❤❤❤