സൂപ്പർ ചേട്ടാ... ആ മീൻ ചാറ് ഒഴിച്ച് ഒരു കഷ്ണവും,പപ്പടവും,ചോറും വെച്ച് കുഴച്ച് വായിലേക്ക് വെയ്ക്കുന്നത് കാണുംപോൾ എത്ര വയറു നിറഞ്ഞിരിക്കുന്നവരുടേയും വായിൽ കപ്പൽ ഓടിയ്‌ക്കാനുള്ള വെള്ളം വരും
എബിൻ,.... തവിടു പൊടിയാക്കി. മലയാളത്തിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും നല്ല ഫുഡ് ചാനൽ താങ്കളുടെ തന്നെ . അതിനുകാരണം ഭക്ഷണത്തിന് മികവ് മാത്രമല്ല ,താങ്കൾ കഴിക്കുന്ന ആ രീതി..... കൊതിച്ചുപോകും ആരും. പിന്നെ താങ്കളുടെ ശബ്ദം വളരെ ഹൃദ്യമാണ് . ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും കൂടുതൽ ഫുഡ് വീഡിയോകൾ ഞങ്ങൾക്ക് കാണാൻ എല്ലാവിധ ആശംസകളും., സ്നേഹത്തോടെ നേരുന്നു....... എന്നെങ്കിലും പാലക്കാട് വരുമ്പോൾ വിളിച്ചാൽ സന്തോഷമാകും.
Bro... താങ്കളുടെ വിലയേറിയ ആശംസകൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു... വീഡിയോസ് ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...
ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി പോകും വഴി രണ്ടര കിലോമീറ്റര് കഴിഞ്ഞാൽ എലിഞ്ഞിപ്ര എന്ന സ്ഥലത്താണ് ഈ കട . നാടൻ കോഴിക്കറി ആണ് ഇവിടത്തെ സ്പെഷ്യൽ . വെറും സാധാരണക്കാരായ ഉടമയും കുടുംബവും , വാസുവേട്ടൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല . ഒരിക്കലും മറക്കില്ല അവിടത്തെ ഊണ് . തനി നാടൻ ടേസ്റ്റ് .
വാസുവേട്ടന്റെ കടയിലെ ചോറും നാടൻ കറികളും ഗംഭീരം☺☺☺.. എബിന്റെ വിവരണം കേട്ടിട്ടു ഞങ്ങൾക്ക് കൊതിവരുന്നു അപ്പോൾ ഇതെല്ലാം കണ്ടും കേട്ടും ക്യാമറയുടെ പുറകിൽ നിൽക്കുന്ന ഹാഷ്മിയുടെ കാര്യം പറയാനുണ്ടോ.☺☺😊😊... അടിപൊളി വീഡിയോ☺☺👍👌👌😘😘😘
ഞാനും അപ്പയും അന്ന് ഫുഡ് കഴിക്കാൻ അവിടെ ഉണ്ടാരുന്നു ഞാൻ അന്ന് ഈ ചേട്ടനെ കണ്ടു മനസിലാക്കി കള്ളു കോഴിക്കറി എപ്പിസോഡിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു ഇപ്പോൾ ഈ ചേട്ടന് എന്നെ മനസിലായിട്ടുണ്ടാവും അന്ന് ഞാൻ കോഴിക്കറിയും മട്ടനും കൂട്ടി ഒരു പിടി പിടിക്കുവാരുന്നു ചേട്ടന്റെ ചാനെൽ കണ്ടു കൊതി വന്നു ഞങ്ങളും ഒരു ചാനൽ ഉണ്ടാക്കി അതാണ് ഇത് .ഓൾ വ്ലോഗ്സ് സുപ്പെര്ബ്ബ് മൊട്ട ചേട്ടാ..
Super vedio adipoli parayathe vaya ADhyam muthal avasanam vare vedios kannumbozhum oru jadayum illa enthu nalla virthiyayitanu kazhikunanthu super super super 👍🙏👌😃
Me & my family had food from there several times.... The taste is really superbbbbbbbb....Ithu kanumbol vayil koodi kappalodunnu...I am from Vellikulangara..
വാസുവേട്ടന്റെ കട ' കൊഴി വാസുന്റെ കട' എന്നും കൂടി അറിയപ്പെടുന്നു.ചിക്കൻ ഐറ്റംസ് ആണു അവരെ ഫേമസ് ആകിയത്. ഞാൻ കഴിച്ചിരുന്നു അവിടുത്തെ ഭക്ഷണം, അടിപൊളിയാണു. ഉചയ്ക്കു ഭയങ്കര തിരക്കാണു അവിടെ. നിങ്ങൾ ആസ്വദിചു കഴിക്കുന്നത് കാണുന്നത് തന്നെ നല്ല രസമാണു.😀
ഊണ് എന്നൊക്കെ പറഞ്ഞാൽ ഗ്രാൻഡ് ആയിരിക്കണം .ഉണ്ടാൽ ഉണ്ടതുപോലെ .ഇതാണ് ആ ഊണ് .ശെരിയാണ് എബിൻ ചേട്ടാ ഊണ് ഗംഭീരം ആയിട്ടുണ്ട് .എപ്പോഴും ഇങ്ങനെയൊക്കെ കഴിക്കാൻ സാധിച്ചില്ലെങ്കിലും വല്ലപോഴെങ്കിലും നമ്മൾ ഒന്ന് ട്രൈ ചെയ്യണം ഇതു പോലെ ഉള്ള നല്ല നാടൻ ഊണ് .താങ്ക്സ് എബിൻ ചേട്ടൻ ആൻഡ് ഹാഷ്മി 🤹♂️👌
അടുത്ത തവണ പഴയകാല ലുക്ക് ഉള്ള ഒരു ചായക്കടയിൽ പോകാമോ ?. കറുത്ത ഏത്തപ്പഴക്കുലകൾ തൂക്കിയിട്ട, അലമാരയിൽ പലഹാരങ്ങൾ അടുക്കി വച്ച, സാദാ ഡസ്ക്കും ബഞ്ചും ഉള്ള , അൽപ്പം പുക ഉള്ള, വെളിച്ചം അൽപ്പം കുറവുള്ള ഒരു പാവം ചായക്കട?. പോകാമോ ...
@@FoodNTravel I have one dear. Kollam kottarakara rute name of that place is keralapuram. Ezhuthanikada started in 1948.it is very famous for vettucake.arround 5000 cakes where sold in one day.please try it once.
Ebin chettay, Kozhi vasu vettandea Kada , the best food in Chalakudy, one more hotel is here that is aadhyathe Kada near to vellanchira gate explore that too
Oh.. ഒരു രക്ഷേം ഇല്ല ഞാൻ ഒരു പ്രവാസി ആണെ... ഇത് കണ്ടപ്പോൾ നാട്ടിൽ പോകാൻ തോന്നണു... പിന്നെ ഒരു reqst ന്യൂ dishes oke kaanikumbo pattiya recipe koodi parayan nokane....kozhikodu oke pokumbol..pine അവതരണം സൂപ്പർ.. മൊത്തത്തിൽ കിടു
കോഴി വാസൂന്റെ കട അങ്ങനെയാണ് ഞങ്ങൾ ചാലകുടിക്കാർ പറയാ ഗൾഫിൽ ഇരുന്നു ഇതു ഇപ്പോ കാണുബോൾ അവിടെന്നു കഴിച്ച ഓരോ ഉച്ചയുണ്ണും ഓർമ്മവരുന്നു കൂട്ടത്തിൽ നമ്മുടെ ചാങ്‌സിനേം
അതെയതെ... അവിടെ വന്നപ്പോൾ നമ്മൾ കേട്ടിരുന്നു .. കോഴി വാസുവിൻറെ കട എന്ന്... വീഡിയോ ഓർമകളിലേക്ക് കൂട്ടി കൊണ്ടുപോയി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ...
സൂപ്പർ ചേട്ടാ... ആ മീൻ ചാറ് ഒഴിച്ച് ഒരു കഷ്ണവും,പപ്പടവും,ചോറും വെച്ച് കുഴച്ച് വായിലേക്ക് വെയ്ക്കുന്നത് കാണുംപോൾ എത്ര വയറു നിറഞ്ഞിരിക്കുന്നവരുടേയും വായിൽ കപ്പൽ ഓടിയ്‌ക്കാനുള്ള വെള്ളം വരും
അടിപൊളി... Thanks maya... വീഡിയോ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു....
എബിൻ,.... തവിടു പൊടിയാക്കി. മലയാളത്തിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും നല്ല ഫുഡ് ചാനൽ താങ്കളുടെ തന്നെ .
അതിനുകാരണം ഭക്ഷണത്തിന് മികവ് മാത്രമല്ല ,താങ്കൾ കഴിക്കുന്ന ആ രീതി..... കൊതിച്ചുപോകും ആരും. പിന്നെ താങ്കളുടെ ശബ്ദം വളരെ ഹൃദ്യമാണ് .
ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും കൂടുതൽ ഫുഡ് വീഡിയോകൾ ഞങ്ങൾക്ക് കാണാൻ എല്ലാവിധ ആശംസകളും., സ്നേഹത്തോടെ നേരുന്നു....... എന്നെങ്കിലും പാലക്കാട് വരുമ്പോൾ വിളിച്ചാൽ സന്തോഷമാകും.
Bro... താങ്കളുടെ വിലയേറിയ ആശംസകൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു... വീഡിയോസ് ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...
തൃശൂർ ജില്ല യില് ഉള്ളവര് വാ like
😀😀😀
Mindairuno vayaadakada
Me
ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി പോകും വഴി രണ്ടര കിലോമീറ്റര് കഴിഞ്ഞാൽ എലിഞ്ഞിപ്ര എന്ന സ്ഥലത്താണ് ഈ കട . നാടൻ കോഴിക്കറി ആണ് ഇവിടത്തെ സ്പെഷ്യൽ . വെറും സാധാരണക്കാരായ ഉടമയും കുടുംബവും , വാസുവേട്ടൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല . ഒരിക്കലും മറക്കില്ല അവിടത്തെ ഊണ് . തനി നാടൻ ടേസ്റ്റ് .
അതെ. അതെ... ശെരിയാണ്.... കോഴിക്കറി നമ്മൾ കഴിച്ചില്ല.... ഇനി പോകുമ്പോൾ ആവട്ടെ... കഴിച്ചു നോക്കണം.....
Thanks bro eni pokumbol kazhikanam
ഞാൻ ഇന്നുവരെ കഴിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കട.
വയർ മാത്രമല്ല മനസ്സും നിറഞ്ഞാണവിടന്നിറങ്ങിയത്.
ബീഫ് കൂർക്കയിട്ടതാണ് കൊലമാസ്സ്.
താങ്ക്സ് മെൽവിൻ..... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം....
ഒരു രക്ഷയും ഇല്ലേ....പ്രക്ഷാളനം.വിസ്ഫോടനം..കമണ്ഡലകോടകം..ധർമാന്തപുളകം.ഗൃഹാരപ്രകാരകം .അംബേഡ്ക സുകടം......കൊതിയായിട്ടു പാടില്ല
നല്ല വർണന...അടിപൊളി
ഇന്നലെ പോയി കഴിച്ചു.. ഉഷാർ.. Especially ആ മാങ്ങാക്കറി.. ബീഫ് ഉലർത്ത്.. 🔥🔥
എബിൻ ചേട്ടാ,,, ഗംഭീരം... ചേട്ടൻ കഴിക്കുമ്പോൾ എനിക്കു കഴിച്ച ഫീൽ 😍😍😍😍😍
ചേട്ടൻ പൊളിയാ കിടുക്കാച്ചിയ.......
താങ്ക്സ് പ്രസൂൺ...😍😍😍😍
വാസുവേട്ടന്റെ കടയിലെ ചോറും നാടൻ കറികളും ഗംഭീരം☺☺☺.. എബിന്റെ വിവരണം കേട്ടിട്ടു ഞങ്ങൾക്ക് കൊതിവരുന്നു അപ്പോൾ ഇതെല്ലാം കണ്ടും കേട്ടും ക്യാമറയുടെ പുറകിൽ നിൽക്കുന്ന ഹാഷ്മിയുടെ കാര്യം പറയാനുണ്ടോ.☺☺😊😊... അടിപൊളി വീഡിയോ☺☺👍👌👌😘😘😘
താങ്ക്സ് ബ്രൊ.. വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട്... തുടർന്നും കാണണം... ഹാഷ്മി നമ്മുടെ chunks ആണ്... അവൻ ഇപ്പോൾ അതൊരു sheelamaayi...
@@FoodNTravel പാവം അവിടെ ഇരുന്ന് പ്രാകുന്നുണ്ടായിരിക്കും😂😂
ചേട്ടൻ കിടുവാട്ട എനിക്ക് ഈ program ഇഷ്ടമാ......... ചിലപ്പോൾ വിശന്നു ഇരിക്കുബോൾ ആയിരിക്കും ഇതു കാണുന്നത്....
അടിപൊളി... താങ്ക്സ് ഉണ്ട് ജീന.... വീഡിയോസ് എല്ലാം ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരേ സന്തോഷം ഉണ്ട് ഡിയർ.... തുടർന്നും വീഡിയോസ് എല്ലാം കാണണം....
ഞാനും അപ്പയും അന്ന് ഫുഡ് കഴിക്കാൻ അവിടെ ഉണ്ടാരുന്നു ഞാൻ അന്ന് ഈ ചേട്ടനെ കണ്ടു മനസിലാക്കി കള്ളു കോഴിക്കറി എപ്പിസോഡിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു ഇപ്പോൾ ഈ ചേട്ടന് എന്നെ മനസിലായിട്ടുണ്ടാവും അന്ന് ഞാൻ കോഴിക്കറിയും മട്ടനും കൂട്ടി ഒരു പിടി പിടിക്കുവാരുന്നു ചേട്ടന്റെ ചാനെൽ കണ്ടു കൊതി വന്നു ഞങ്ങളും ഒരു ചാനൽ ഉണ്ടാക്കി അതാണ് ഇത് .ഓൾ വ്ലോഗ്സ് സുപ്പെര്ബ്ബ് മൊട്ട ചേട്ടാ..
അതു കലക്കി ഡിയർ.... എല്ലാവിധ വിജയാശംസകളും നേർന്നു കൊള്ളുന്നു....
almost ella videosum kanarundenkilum ithuvare comment cheythittilla..unakachemmeen chammanthi kooti oonu kazhikkunnathu kandittu vayil vellam vannu.thangal bakshanathinu kodukkunna bahumanavum kazhikkunna reethiyum adipoli.
Thanks und dear... Unakkachemmeen ente nostalgic chammanthi....Videos ellam kaananam... Abipraayam parayaan marakkaruthee...
Chettayi paranjathupole ഗംഭീരം...😍, hashmi adyam poyi tastoke nokkeetaa order koduthirikkunnad, ambadaa.. 😁
Chettayi enth kazikkunnadum athrakkum enjoy cheythittaa, kanunna namuk polum kazicha oru feel.... 👌👌
😆😆😆😆
Athe dear.... Nammal foodinte aalaanu.... Appol enjoy cheithu thanneyaa kazhikkunnathu...
Super vedio adipoli parayathe vaya
ADhyam muthal avasanam vare vedios kannumbozhum oru jadayum illa enthu nalla virthiyayitanu kazhikunanthu super super super 👍🙏👌😃
Thank you so much for your kind words..
മുണ്ടൊക്കെ ഉടുത്തു ..നാടൻ ലുക്ക് പൊളിച്ചു 😍😍.......
താങ്ക്സ് ഡിയർ
Ebinchetta nanum chettanum innale ivide poyi. Super food👌👌. Nan 4 month pregnant aanu. Aviduthe lemon pickle chodichu vangi parcel aaki☺️☺️. Iniyum pokanamennund. Poyirikkum👍 Thanks chettaa
Adipoli... Thanks Resmi... Avide poyittulla experience share cheithathinu😍😍❤
Wow ,the whole items were served in vazhayila.very rare today.
Yes dear.... It was a different feeling to eat in banana leaves
എന്റെ സഹോദരാ ഇത് കാണുമ്പോൾ തന്നെ കറികളുടെ ടെസ്റ്റ് മനസ്സിൽ നിറഞ്ഞു പിന്നെ നിങ്ങളുടെ വിവരണം ഓ സൂപ്പർ ഹോംലി ഫുഡ് തന്നെ
താങ്ക്സ് ബ്രൊ.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...
ഈശ്വര ഈ രാത്രി ഇനി എവിടെനിന്നാണ് ആവോ ഇത് എല്ലാം കിട്ടുക. സത്യം ആയിട്ടു കൊതിപ്പിച്ചു 😋😋😋
ഹഹ... അതു കലക്കി... താങ്ക്സ് നിതീഷ്
Engane thane kodupokanam manushya nayal engane venam good good luck thanks for all vedios
Thank you 😍😍
പണ്ട് ഈ കട വളരെ ചെറുത് ആയിരുന്നു, ഇപ്പോൾ കുറച്ചു കൂടി ഭംഗി ആക്കിയിട്ടുണ്ട്. കോഴിവാസുവിന്ടെ കട എന്നാണ് പഴമക്കാർ വിളിച്ചിരുന്നത്.
Meencharum ozhichu pappadavum vechu vayilekku vechappol vayil vannu niranju. Parayan pattilla. Super seper
Adipoli... Thanks Jessy... Valareyathikam santhosham😍😍🤗😍
My favorite shop in Kerala
Adipoli...
Njanum kazhichitund eviduthe kozhi curry very tasty e video kandappol kothiyayi veendum kazhikan super video chettaaa
Adipoli.. Thanks und Libi😍😍😍
Me & my family had food from there several times.... The taste is really superbbbbbbbb....Ithu kanumbol vayil koodi kappalodunnu...I am from Vellikulangara..
Adipoli... Thanks for sharing your real time experience with this hotel...
Visannirunnapola kandathu.vellamirakivayaru niranju Ebinchetta..video shoot cheyyunna aalum sooooperrr
Thank you sudha.. 😍🤗
Sir ശബ്ദം സൂപ്പറാണ്
Sir പ്രോഗ്രാം സൂപ്പറാണ്
All the best 👍👍👍
Thanks a lot LML... Keep watching😍😍😍
ചാലക്കുടി എലിഞ്ഞിപ്ര വാസുവേട്ടന്റെ കട, അടിപൊളി ടേസ്റ്റി ഫുഡ്സ്
😍😍🤗🤗🤗
ഡൂട്ടി കഴിഞ്ഞ് റൂമിൽ വന്നു ആദൃം കണ്ട വീഡിയോ ആണ് കണ്ട്രോൾ പോയി ബിബിൻ ചേട്ടായി 🤤🤤
അടിപൊളി... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം....
ബിബിൻ അല്ല എബിൻ😀
The best thing i like in your videos are you way of talking, your cameraman and yeah the best thing "your simplicity ".
Thank you rahul.. 😍🤗
Hai എബിൻ chetta..... 👍👍ഞാൻ 8 month പ്രെഗ്നന്റ് ആണ്,, ഈ കാണുന്നതൊക്കെ വേണം parajal ente ഭർത്താവും,, ആങ്ങളയും എടുത്തിട്ടടിക്കും 😁😁😁👍👍👍soopparayitund....
Thanks nandhini... Enkil oru 1 month kazhinju kazhichaal mathi dear... Namukku wait cheyyam...
Mee too dr,njanum 8mnth pregnant aanu.ethokke kanditt kothy ayittu vayya
All the best both of you guys. Kunjuvava varumpole ariyikkane... lots of prayers from America.
@@BIBINBENNY2003 Thank u very much 😁😁
@@evaniaandnadhaniavlogs3505 😀😀👍
നല്ല അവതരണം, വിവരണം. കണ്ടിരുന്നാൽ വായിൽ വെള്ളമൂറും
😍😍😍😍🤗🤗🤗
വീട്ടിൽ കേറി ഇടിക്കും കുറച്ചു കൂടുന്നുണ്ട് കൊതിപ്പിക്കൽ
ഇടിക്കുവോ.. 😆😆😆😆...അടിപൊളി... Thanks dear...
Manasil kaalannu vilichu pokuva kothivannittu sahikanilla Enna chettante kothippikal kaanathirikaanum pattanilla...
Chetta u r superb...nadan food eppozhum kidu😋🤗😄
Adipoli... Thanks Betsy... Valareyathikam santhosham😍🤗🤗🤗
@@FoodNTravel 😍😍
7:31 wow Moment 💞 😜 ശരിക്കും കപ്പൽ ഓടി.... 👌
Adipoli.... Thanks dear...
Vasuettante kada rocks!!!...man how may dishes they have...wow!
They have many delicious dishes dear...
You're awesome, Ebin Ichaya...❤️❤️❤️
Thank you
orupadu food blog kanan undulating paksha oru machuvade blog .good presentation. thane malayalam love you lots
Thanks a lot Aneesh... Keep watching...
ഇവിടെ പോകാന്‍ ഞാൻ coment ചെയ്തിരുന്നു . Adipoli
Athe bibin... Thanks bro....
Bro vasuvettante kadayile food video kidilan aayirunnu.ningalu muthaanu bro
Adipoli... Thanks Joy George
Ente chetta .. ningal kazhikkunnathinte ruji njaning kannuril ariyunnundenkil... ningal avidunn ethra mathram enjoy cheyth kazhichittundaavum🤤🤤🤤🤤🤤
ഇങ്ങള് എടെയാ കണ്ണൂര്
De Ajju Mattannur Near Airport
Athe bro nammal sherikkum enjoy cheithu....
Poratottayum,meen kariyum ..miss akunnu I like it porotta meen khari👍
Adipoli😍😍❤
കൊതിപ്പിക്കലാണ് സ്ഥിരം പരിപാടി അല്ലേ 😆 വീഡിയോ നന്നായിട്ടുണ്ട്
😆😆😆താങ്ക്സ് നിമിഷ....
എബിൻ ചേട്ടാ ഞാൻ ഇന്ന് (01-01-2021) ഇവിടെ പോയി ഉണ് കഴിച്ചു ട്ടോ...! 😋😋😋സൂപ്പർ... ബീഫ് കായ ഇട്ട് വച്ചത് & ചിക്കൻ ഫ്രൈ... ഹോ..ഒരു രക്ഷയും ഇല്ല 😋😋😋
🤩🤩Thank you for sharing your experience ❤️❤️
വാസുവേട്ടന്റെ കട ' കൊഴി വാസുന്റെ കട' എന്നും കൂടി അറിയപ്പെടുന്നു.ചിക്കൻ ഐറ്റംസ് ആണു അവരെ ഫേമസ് ആകിയത്. ഞാൻ കഴിച്ചിരുന്നു അവിടുത്തെ ഭക്ഷണം, അടിപൊളിയാണു. ഉചയ്ക്കു ഭയങ്കര തിരക്കാണു അവിടെ.
നിങ്ങൾ ആസ്വദിചു കഴിക്കുന്നത് കാണുന്നത് തന്നെ നല്ല രസമാണു.😀
താങ്ക്സ് ഡിയർ.... അതെ അതെ... വളരേ ടേസ്റ്റിയാണ്.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം...
Ebin chettante video kand njangal valpara poi...kuyil meen kazhikkan....aliyar okke poi...meen kazhichu....ini ividem ponam super .....
Thanks Akhil... poyittu feedback paranjathinu valareyathikam thanks und...
@@FoodNTravel num.tharuvanel photos idam
This is good coverage on the restaurant and food items! , Nice Video Ebbin!
Thanks joseph...
എബിൻ ബ്രോ... മാഷേ നിങ്ങളുടെ അവതരണം അടിപൊളി പറഞ്ഞു കൊതിപ്പിക്കും, 😋😋😋👌👌👍വീഡിയോ ഇഷ്ടമായി 👋👋👋👋
താങ്ക്സ് മനോജ്.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം.... തുടർന്നും കാണണം...
Ente oru sthiram spot Anne😊. Pork kiduvanu.
Adipoli....Thanks Manu....
Kothivannit vayya suuuppper ayitund
Adipoli... Video ishttapettathil valareyathikam santhosham und dear...
Calicut varuboll onnu varumo anda veetill
Pinnenthaa bro... Address para bro.... Nammal samayam pole varaam....
എബിൻ ചേട്ടാ അടിപൊളി ഊണ് കാണാൻ തന്നെ എന്ത് ഭംഗിയാ മനസ്സുനിറഞ്ഞു ❤❤❤❤❤❤❤
താങ്ക്സ് ഉണ്ട് ജെയ്സൺ....
ഞങ്ങൾടെ കോഴി വാസു വേട്ടന്റെ കട..🤗 ആഹാ.. ഞങൾ വാസുവേട്ടൻ സ്ഥിരം customers aanu..
അടിപൊളി വാസുവേട്ടന്റെ പുട്ടും muttonum...
Nice video...pinne ee background music eetha? ee song inu credit kodukkande?
Thanks dear... Background music descriptionil koduthittund dear...
സൗണ്ട് നടൻ സിദ്ധിഖിന്റെ പോലുണ്ട്
അതെയോ ഡിയർ... കുറച്ചു peranganae പറഞ്ഞു....
Crt
ഇങ്ങള പരിപാടീല് എനക്ക് ഏറ്റോം ഇഷ്ട്ടപ്പെട്ട സംഗതി എന്താന്ന് ബെച്ചാല് ,,,,,,,,,,ഇങ്ങള മുണ്ടുടുക്കല്,,,,,,അതൊരു ബല്ലാത്ത ഫീലാണ്
അടിപൊളി... താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍🤗🤗🤗
Need more videos from chalakudy
Chick Express
Paradise
Spike flakes
Orange
Red chillies
Gokulan tea stall
Modi
Etc
Sure dear... We will try to do more videos....
Video nannayitund Ebi chetta. Chettande videos kanmbm naad nallapole orma varm. Very nice video.😊👍
Thanks a lot vivek.. Keep watching...
ഊണ് എന്നൊക്കെ പറഞ്ഞാൽ ഗ്രാൻഡ് ആയിരിക്കണം .ഉണ്ടാൽ ഉണ്ടതുപോലെ .ഇതാണ് ആ ഊണ് .ശെരിയാണ് എബിൻ ചേട്ടാ ഊണ് ഗംഭീരം ആയിട്ടുണ്ട് .എപ്പോഴും ഇങ്ങനെയൊക്കെ കഴിക്കാൻ സാധിച്ചില്ലെങ്കിലും വല്ലപോഴെങ്കിലും നമ്മൾ ഒന്ന് ട്രൈ ചെയ്യണം ഇതു പോലെ ഉള്ള നല്ല നാടൻ ഊണ് .താങ്ക്സ് എബിൻ ചേട്ടൻ ആൻഡ് ഹാഷ്മി 🤹♂️👌
താങ്ക്സ് ഉണ്ട് നിബിൻ.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം.... തുടർന്നും കാണണം....
super
രുചിമുകുളങ്ങൾ നാവിൽനിന്നെഴുന്നേറ്റു നിന്ന് ഇലയിലെ വിഭവങ്ങളിലേക് ചാടാൻ വെമ്പുന്ന അസുലഭ രുചിഭേദങ്ങളുടെ മാസ്മര പ്രഭാവമാണ് വാസുവേട്ടന്റെ കടയിലെ രുചിയും കൂടേ ശിവേട്ടന്റെ പെരുമാറ്റവും
😍😍👍
മാഷേ.... സഹിക്കണില്ല മാഷേ.... ഗംഭീരം....
താങ്ക്സ് ഉണ്ട് വിനു...
Sarikum kothivarunna vakkukal athupole nalla kidu food
Adipoli.... Thanks dear...
സൗദി അറേബ്യ യിൽ ഇരുന്നു
വിശന്ന സമയത്തു നാട്ടിലെ നല്ല നാടൻ ഊണ് കാണുമ്പോൾ "ന്റെ "സാറെ
വായിൽ ശെരിക്കും കപ്പലോടും
സാരമില്ല ബ്രൊ... നമുക്ക് നാട്ടിൽ വന്നു അടിച്ചു പൊളിക്കാം...
A meen urula... Kothippichu nannayi kothippichu... As always a stunning video...
Thanks a lot Arun...
ചേട്ടനു മാത്രം എവിടുന്നു കിട്ടുന്നു ഇത്രം taste ulla food's? കണ്ടിട്ട് വായിൽ വെള്ളം വരുന്നു 😋
Namal anweshichu kandethunnathaanuu..Nammude viewersinu vendiii....
kidu food annu,,,,njan kazhikarundu,,,,,bhayagarathirakka evide
Athe athe... Nalla thirakkund.... Thirakkonnu kazhiyaan wait cheyyendi vannu...
ചേട്ടാ യാത്രകളുടെ കൂടുതൽ വീഡിയോസ് ഇടണേ. കാണികളെയും ഒപ്പം യാത്ര ചെയ്യിക്കാൻ താങ്കൾക് കഴിയുന്നുണ്ട്
താങ്ക്സ് ഉണ്ട് ഡിയർ... ഇടാം dear....
താങ്ക്സ് ഉണ്ട് ഡിയർ... ഇടാം dear.... ഞാൻ ശ്രെമിക്കാം ഡിയർ...
Njangade swantham vasu chettan...food and service too very excellent.
Adipoli... Vasuchettan kada superaanu... Food service ellam super aanu
രാജകീയമായ വരവ്
അടിപൊളി... താങ്ക്സ് ഡിയർ....
Ichaayoo nadanoon kalakkittoo chammanthiyum chorukuzhachadich konnu thinnuuu enn thanne parayam beshayirikknuuu👌
Thanks bro... Video ishttapettathil valareyathikam santhosham...
Vasuvettante kada pwolichu 😍👍
Thanks shabna
Ente nattile kada..njanum kazhichu..super..sadaranakarude kada
Athe athe... Nammude vaasuvettante kada.... Sadaranakkarante kada....
അടുത്ത തവണ പഴയകാല ലുക്ക് ഉള്ള ഒരു ചായക്കടയിൽ പോകാമോ ?. കറുത്ത ഏത്തപ്പഴക്കുലകൾ തൂക്കിയിട്ട, അലമാരയിൽ പലഹാരങ്ങൾ അടുക്കി വച്ച, സാദാ ഡസ്ക്കും ബഞ്ചും ഉള്ള , അൽപ്പം പുക ഉള്ള, വെളിച്ചം അൽപ്പം കുറവുള്ള ഒരു പാവം ചായക്കട?. പോകാമോ ...
നമുക്ക് ഒരു നൊസ്റ്റാൾജിക് ചായക്കടയിൽ നമുക്ക് പോകാം... എവിടെ പോണം എന്നു എന്തേലും suggestions ഉണ്ടോ ഡിയർ.....
@@FoodNTravel അത്തരം കടകൾ പണ്ട് കണ്ട ഓർമ്മയേ ഉള്ളൂ. ഇപ്പോ എവിടെയും കണ്ടതായി ഓർമ്മയില്ല. എന്നാലും ഇടുക്കി ജില്ലയിൽ ഉണ്ടാകാൻ ചാൻസ് ഉണ്ട്.
Food N Travel by Ebbin Jose കുന്നംകുളം ചെറുവതാനിയിൽ ഉണ്ടു വിജയെട്ടന്റെ കട
@@FoodNTravel I have one dear. Kollam kottarakara rute name of that place is keralapuram. Ezhuthanikada started in 1948.it is very famous for vettucake.arround 5000 cakes where sold in one day.please try it once.
@@FoodNTravel പാലക്കാട് ഭാഗത്തു ഇപ്പോഴുമുണ്ട് ഞാൻ പോയിരിക്കാണ്
Oru kalyana sadhya poleyundu..adipoli video..
Thanks mathew
Malayalam Film actor siddique sound very nice voice
Aano 😄😄👍
Athe
Veluppinu train il irunna njan ee videos okke kaanaaru. Kandu kazhinju trivandrum muthal changanassery vareyulla train ile urakkathinidayil kaanunna swapnangalil full ee food aanu. Ennitt 10 manikk office il ethumbozhe vishappu thudangum. Athaanu food nte magic
Thanks rini...keep watching... Trivandrum to changanassery daily long trip.... You are great...
Poliyeaa...beefum porkum chicken um ellam koodi oru onnonnara oonu😀😋kalakki...athum vazha ilayil nice😊😍
Athe siyad... Vazhayilayil kazhichappol oru prathyeka feel aayirunnu... Ellam valare ishttaayii...
പുത്തൻ രുചിക്കൂട്ടുകൾ തേടിയുള്ള യാത്രകൾക്ക് എല്ലാവിധ ആശംസകളും
താങ്ക്സ് ഉണ്ട് രാജേഷ്...
Ebin chettay, Kozhi vasu vettandea Kada , the best food in Chalakudy, one more hotel is here that is aadhyathe Kada near to vellanchira gate explore that too
Nammal avideyum pokunnund.... Thanks dear for the suggestion...
എന്റെ ചാനൽ SUBSCRIBE ചെയ്യാമോ😊
Oh.. ഒരു രക്ഷേം ഇല്ല ഞാൻ ഒരു പ്രവാസി ആണെ... ഇത് കണ്ടപ്പോൾ നാട്ടിൽ പോകാൻ തോന്നണു... പിന്നെ ഒരു reqst ന്യൂ dishes oke kaanikumbo pattiya recipe koodi parayan nokane....kozhikodu oke pokumbol..pine അവതരണം സൂപ്പർ.. മൊത്തത്തിൽ കിടു
Hai jobin... Thanks und bro... Recipes nammal add cheyyam dear... Cooking videos cheyyumbol athinte koode recipes cheyyam dear... Cook cheyyumbole detail aayittu parayaan pattoo...
Nummade chalakkudy da...💪💪💪.....എബി ചേട്ടൻ ഇസ്തം......😍😍😍
അടിപൊളി.... താങ്ക്സ് ഡിയർ...
എലിഞ്ഞിപ്ര ❤
Policha meen kidu annu adutha vattam povumbol kazhicholu
Theerchayaayum... Adutha pravashyam aatte...
Super bro 👌👌👌👌👌👌👌👌👌☺️☺️☺️☺️☺️☺️☺️
Thanks bro
chettayi bayankara santhoshavaa ketto chettan te videos kaanumbo....good
I bless you ❤ 💐
Thanks Vishnu Pillai😍😍❤
Vayin velllam vannuu ningl kazhikunnath kanumbo.....super video etaaa.........Suprb......😴😴😴😴😴
Adipolii...Thanks a lot divya..
Super.....chetta video..........👌👌👌👌👌👌🤘🤘🤘👍👍👍👍....
Fish curry.....mmmmmm yummmmy......!!!!!😋😋😋😋😋
Thanks a lot sibi... keep watching
കോഴി വാസൂന്റെ കട അങ്ങനെയാണ് ഞങ്ങൾ ചാലകുടിക്കാർ പറയാ ഗൾഫിൽ ഇരുന്നു ഇതു ഇപ്പോ കാണുബോൾ അവിടെന്നു കഴിച്ച ഓരോ ഉച്ചയുണ്ണും ഓർമ്മവരുന്നു കൂട്ടത്തിൽ നമ്മുടെ ചാങ്‌സിനേം
അതെയതെ... അവിടെ വന്നപ്പോൾ നമ്മൾ കേട്ടിരുന്നു .. കോഴി വാസുവിൻറെ കട എന്ന്... വീഡിയോ ഓർമകളിലേക്ക് കൂട്ടി കൊണ്ടുപോയി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ...
Hi Ebbin brother super video. Entayalum mouth watering ano keto. Engene kotupikathe. 😭😭😭😭
😆😆😆
Thanks dear...
Enthinaanu dear inganae karayunnathu....
Inn video kaanan late aayillooo😞 enthayalum foodinodum travelsinodum odukathe ishtam aayathond njan ithil ipo addicted aanu... adipoliyayit potte Inim.
Thanks dear....Videos ellam ishttapedunnu ennarinjathil valareyathikam santhosham.... Thudarnnum kaananam...
എന്റെ സ്വന്തനാട് ചാലക്കുടി
Adipoli
Muyal erachi koodi kazikanam chetta ividuthe... Vere level pwoli aan😍😍😍
Adutha thavana pokumbol try cheyyam 👍👍
ebin chetta manglur onnu explore cheyyuuuuuuuuuuu.........
Sure sheeja...
ഓരോ ദിവസം കഴിയുംതോറും വീഡിയോകൾ കൂടുതൽ മനോഹരവും ഭംഗിയുമുള്ള ആയിത്തീരുന്നു വീഡിയോ പ്രതീക്ഷിക്കുന്നു
തീർച്ചയായും... ഞാൻ എന്റെ പരമാവധി ശ്രെമിക്കാം ഡിയർ...
Food totel amount atra
Rate ellam descriptionil koduthittund dear....
ചാലക്കുടിയുടെ മാസ് പോർക്ക് അ. എന്റെ പോന്നും രുചി അറിഞ്ഞ ഒരു കണ്ണൂർക്കരൻ
അടിപൊളി... അതെ സൂപ്പർ ടേസ്റ്റ് ആണ്... ചെറിയ ഹോട്ടൽ ആണെങ്കിലും...
എബിൻ ചേട്ടാ അങ്ങനെ ഞങ്ങളുടെ നാട്ടിലും എത്തിയല്ലേ വീഡിയോ കണ്ടപ്പോൾ ഒരു നൊസ്റ്റു: ഫീലിംഗ്സ് 😅😅😅😅😅😅😅 സൂപ്പർ
താങ്ക്സ് അജീഷ്... Athe bro... വന്നു.. കുറെ items ഒക്കെ try cheithu... ഇനിയും varunnund...
എല്ലാം ഇലയിൽ 'സൂപ്പർ ഒരു മലയാള തനിമ
Thanks reena.... കഴിച്ചപ്പോൾ ഒരു പ്രത്യേക ഫീൽ ഉണ്ടായിരുന്നു....
ശിവേട്ടന്റെ ഫുഡ് ഒരു കൊല്ലത്തോളം അടിച്ചത്തിന്റെ ടേസ്റ്റ് ഇപ്പോളും മാറീട്ടില്ല
അടിപൊളി... ശിവേട്ടൻ dishes നല്ല tasty...
Njan gulf varum munp Athirappilly yilayiryunnu work...1991 Muthal ee kadayil ninnum dharalam meals kazhichittund......Vasuvetan ullappo thanne..... Adyam ith Shappinod chernnulla kada aaayirunnu......KozhiVasunte kada...ippo Kallu shop undo ennu ariyiyilla.....Annu muthale super meals....Chalakudy yil food kazhikathe Elinjipra vannu ee kadayil anu kazhikuka....
NALLA NADAN FOOD......
Ebin...Good work........⚡⚡⚡
Thanks a lot dear for sharing your long term experience... For our information its so amazing to hear this experiences...
@@FoodNTravel Thank you......Thangalude ORU nalla follower aakkunnath santhoshameyullu.....😂