പിണങ്ങി നിൽക്കുന്നതിലൂടെ അദ്ദേഹത്തെ നേർവഴിയിൽ എത്തിക്കുന്നത് എങ്ങനെയാണ്. അത് ശാശ്വത പരിഹാരമല്ല. കാര്യങ്ങൾ നിങ്ങൾ ബോധ്യപ്പെടുത്തുകയോ അല്ലങ്കിൽ മറ്റുള്ളവരാൽ ബോധ്യപ്പെടുത്താനുള്ള അവസരം സൃഷ്ടിക്കുകയോ ചെയ്യാം. നേർവഴിയിൽ ആയതിന് ശേഷവും വീഴ്ചകൾ വരുത്തുമ്പോൾ ചിലപ്പോൾ കുഞ്ഞു പിണക്കങ്ങൾ ആവാം. അത് മനസ്സിലാക്കാൻ അദ്ദേഹത്തിനും കഴിയും.
@lithu കല്യാണം കഴിക്കുമ്പോ ഭൗതികമായ എല്ലാ സംഗതികളും ഒത്തു നോക്കും. പണം.,കുടുംബം, സ്വഭാവം മുതലായവ. എന്നാൽ അവനിക്കോ / അവൾക്കോ നല്ല രീതിയിൽ ദീനുണ്ടോ എന്ന് പൊതുവെ നോക്കാറില്ല. കല്യാണം കഴിഞ്ഞ് മുന്നോട്ട് പോകുമ്പോഴാണ് കാര്യങ്ങൾ വളരെ പ്രയാസത്തിലാണെന്ന് മനസ്സിലാവുക. ഒരാൾ നല്ല ദീനിയായി ജീവിക്കുകയും മറ്റേ ആൾ വലിയ ദീനൊന്നുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോ ദാമ്പത്യ ബന്ധം താറുമാറാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഇല്ലാതായി തീരും. ഏറ്റവും നല്ലത് പരസ്പരം സംസാരിച് ദീനിലേക്ക് തിരിച്ച് വരുമോ എന്ന് നോക്കുക. പഴേ പടി തന്നെയെങ്കിൽ വിവാഹ മോചനം തന്നെയാണ് നല്ലത്. നമുക്ക് പരലോക ജീവിതമാണ് വലുത്. അതിന്ന് മുന്നിൽ മറ്റൊന്നും വരാൻ പാടില്ല. അള്ളാഹു ഹൈർ ചെയ്യട്ടെ.
Maa shaa llah
സുബ്ഹാനല്ലാഹ് 🤲
അൽഹംദുലില്ലാഹ് 🤲
ലാ ഇലാഹ ഇല്ലല്ലാഹി 🤲
അല്ലാഹു അക്ബർ 🤲❤️
جزاك الله خير
Allah ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Masha allh 👍
Alhamdulillah।
Alhamdhulilallah 🥰✨️❤
Qraan parayanam super👍
Masha Allah
Allahu Akbar ☝️
മനഃസമാദാനം ഈ പ്രഭാഷണം മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
🤲🏻🤲🏻🤲🏻🤲🏻
👍👍👍❤
🤲🤲🤲🤲🤲
Alhamdulillah
🖐️🖐️🖐️👍👍👍👍
Maulaviyuda curhan parayanam enik Nala istaman
❤❤❤
👍🏻👍🏻
സൂപ്പർ
😮😊
🤲🤲
Super
🌹🫂
ദീനില്ലാത്തതിന്റെ പേരിൽ ഭർത്താവിനോട് പിണങ്ങി നില്കുന്നതിന്റെ വിധി എന്ത് 😭😭😭😭😭😭
പിണങ്ങി നിൽക്കുന്നതിലൂടെ അദ്ദേഹത്തെ നേർവഴിയിൽ എത്തിക്കുന്നത് എങ്ങനെയാണ്. അത് ശാശ്വത പരിഹാരമല്ല. കാര്യങ്ങൾ നിങ്ങൾ ബോധ്യപ്പെടുത്തുകയോ അല്ലങ്കിൽ മറ്റുള്ളവരാൽ ബോധ്യപ്പെടുത്താനുള്ള അവസരം സൃഷ്ടിക്കുകയോ ചെയ്യാം.
നേർവഴിയിൽ ആയതിന് ശേഷവും വീഴ്ചകൾ വരുത്തുമ്പോൾ ചിലപ്പോൾ കുഞ്ഞു പിണക്കങ്ങൾ ആവാം. അത് മനസ്സിലാക്കാൻ അദ്ദേഹത്തിനും കഴിയും.
😂
@@Saleempp673 d
Did
Djjm❤❤8wp,
@lithu
കല്യാണം കഴിക്കുമ്പോ ഭൗതികമായ എല്ലാ സംഗതികളും ഒത്തു നോക്കും. പണം.,കുടുംബം, സ്വഭാവം മുതലായവ. എന്നാൽ അവനിക്കോ / അവൾക്കോ നല്ല രീതിയിൽ ദീനുണ്ടോ എന്ന് പൊതുവെ നോക്കാറില്ല. കല്യാണം കഴിഞ്ഞ് മുന്നോട്ട് പോകുമ്പോഴാണ് കാര്യങ്ങൾ വളരെ പ്രയാസത്തിലാണെന്ന് മനസ്സിലാവുക. ഒരാൾ നല്ല ദീനിയായി ജീവിക്കുകയും മറ്റേ ആൾ വലിയ ദീനൊന്നുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോ ദാമ്പത്യ ബന്ധം താറുമാറാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഇല്ലാതായി തീരും. ഏറ്റവും നല്ലത് പരസ്പരം സംസാരിച് ദീനിലേക്ക് തിരിച്ച് വരുമോ എന്ന് നോക്കുക. പഴേ പടി തന്നെയെങ്കിൽ വിവാഹ മോചനം തന്നെയാണ് നല്ലത്. നമുക്ക് പരലോക ജീവിതമാണ് വലുത്. അതിന്ന് മുന്നിൽ മറ്റൊന്നും വരാൻ പാടില്ല. അള്ളാഹു ഹൈർ ചെയ്യട്ടെ.
ماشاء الله الحمد لله
Sir nte no venamayirunnu
Class kelkarund Quraanclassin povarund manassin valare prayasaman pariharam kanunnilla
എന്തൊരു മനഃസമാദാനം ഈ പ്രഭാഷണം
Contact no. കിട്ടോ
😊😊😊😊😊😊😊❤❤😂🎉❤
സൂപ്പർ
Alhamdulillah
❤❤❤
🤲🤲🤲🤲