വിശാഖക്കാരുടെ ശത്രുക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 64

  • @lakshmyraam4552
    @lakshmyraam4552 ปีที่แล้ว

    ചെറിയ വീടിയാ വളരെ നന്ദി. വലിച്ചു നീടടാത് പറഞ്ഞു. നന്ദി 🙏

  • @raveendranrr5760
    @raveendranrr5760 2 ปีที่แล้ว

    ആശംസകൾ നേരുന്നു... 🌹🌹🌹 വിശാഖം 'തുലാം ' 65യ്, അഭിനയം ജോലി, നാടകം... നടൻ നഗൻ മനസ്... 🙏🙏🙏 ഒത്തിരി സ്നേഹത്തോടെ... 👏👍👌
    🌹💕💕.

  • @lekshmirajesh9964
    @lekshmirajesh9964 3 ปีที่แล้ว +5

    പറഞ്ഞത് ശരിയാണ് അമ്മ അടുത്തുണ്ടെങ്കിലും സ്നേഹം ലഭിച്ചിട്ടില്ല വിവാഹത്തോടെ അമ്മയിൽ നിന്ന് അകന്നിട്ട് കാണണം എന്ന ആഗ്രഹം പോലും ഇല്ല

    • @samnajran9225
      @samnajran9225 11 หลายเดือนก่อน

      വളരെ ശരിയാണ്

  • @vanajame2363
    @vanajame2363 4 ปีที่แล้ว +4

    പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്,,ആദ്യം മുതൽ അവസാനം വരെ,,ഇനിയെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമോ ആവോ

  • @rajendranarajendrana6693
    @rajendranarajendrana6693 2 หลายเดือนก่อน

    100% സത്യമാണ് 🙏🏻🙏🏻🙏🏻

  • @PrassannaKumari-iw9hv
    @PrassannaKumari-iw9hv 28 วันที่ผ่านมา

    100%🎉correct

  • @sujaphilipmadampil9402
    @sujaphilipmadampil9402 4 ปีที่แล้ว +3

    ഞാൻ വിശാഖം തുലാക്കുർ.
    Hus തൃക്കേട്ട vrechikam.
    Success fully completed 33 yrs of married life.

    • @vanajame2363
      @vanajame2363 4 ปีที่แล้ว

      ഞാനും ഭർത്താവും ഇതേ നാളുകർ ആണ്,,വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു തുടങ്ങിയ പ്രശ്നങ്ങൾ വിവാഹ മോചനം വരെ എത്തി,,ഇപ്പൊ പിരിഞ്ഞിട്ട് 11 വർഷം

    • @nadiyaahammed2219
      @nadiyaahammed2219 2 หลายเดือนก่อน

      ഞാനും ഭർത്താവും വിശാഖം തൃക്കേട്ട... കുഴപ്പമില്ല

  • @sujapradeep56
    @sujapradeep56 3 ปีที่แล้ว

    Thank you sir 👌

  • @vinuvinu371
    @vinuvinu371 4 ปีที่แล้ว +7

    വിശാഖ ക്കാരുടെ ശത്രു ത മാറ്റാൻ എന്താണ് ചെയ്യേണ്ടത്

  • @manukn3773
    @manukn3773 2 ปีที่แล้ว

    Nandi ji

  • @perfecttourstravels210
    @perfecttourstravels210 4 ปีที่แล้ว +1

    Thank you sir....

  • @raveesbrahma1834
    @raveesbrahma1834 4 ปีที่แล้ว +1

    Tell about ladies in visakham

  • @Sreekalakbsreekalakb
    @Sreekalakbsreekalakb 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @clinsstephan6028
    @clinsstephan6028 4 ปีที่แล้ว

    Thanku

  • @radhamaniamma4124
    @radhamaniamma4124 3 ปีที่แล้ว

    Om Santhi thanks swamiji

  • @sugeshkumar4377
    @sugeshkumar4377 3 ปีที่แล้ว +1

    എന്റെ ഭാര്യയുടെ നക്ഷത്രം പൂരാടമാണ് ഞാൻ അനുഭവിക്കുന്നുണ്ട്..

  • @krishnapriya2952
    @krishnapriya2952 4 ปีที่แล้ว

    അതെ ..

  • @salimthattarathodi1197
    @salimthattarathodi1197 3 ปีที่แล้ว

    👌👍

  • @ratheeshkumar9010
    @ratheeshkumar9010 4 ปีที่แล้ว

    Thirumeni vishakavun, aswathiyum chermo. Chernal enthelum prasnam undo

  • @binishac9199
    @binishac9199 4 ปีที่แล้ว +2

    Thankuuu very much sirrr
    Ente kariyathil paranjthellaam sheriii ann🙂

  • @ajithancnair264
    @ajithancnair264 3 ปีที่แล้ว

    എത്ര വട്ടം indradgni മന്ത്രം ചൊല്ലണം 3വട്ടം മതിയോ

  • @abhidevp.a9149
    @abhidevp.a9149 3 ปีที่แล้ว

    Ente naal uthraadam aane 11/3/1972 asthamayathinu munp entekaryangal onnuparanjutharamo

  • @padmasenansenan2472
    @padmasenansenan2472 4 ปีที่แล้ว +1

    പഴകുളത്തെ അറിയുമോ ?

  • @sreevidhyasreevidhya8090
    @sreevidhyasreevidhya8090 4 ปีที่แล้ว +2

    വിശാഖം മകം തമ്മിൽ ചേരുമോ

  • @mastermindmusic4803
    @mastermindmusic4803 4 ปีที่แล้ว +3

    .എന്ടെ കാര്യങ്ങൾ വളരെ കറക്ടാണ്.

  • @jayabinu4792
    @jayabinu4792 4 ปีที่แล้ว

    Super

  • @manjusatheesh5209
    @manjusatheesh5209 4 ปีที่แล้ว

    Super 👌

  • @padmasenansenan2472
    @padmasenansenan2472 4 ปีที่แล้ว +1

    അക്ഷരം പോലും തെററാതെ മോട്ടിക്കണം.

  • @manipanangad8259
    @manipanangad8259 4 ปีที่แล้ว

    എൻ്റെ നാൾ മകയിരം ആണ്1138 വൃച്ചികത്തിലെ മകയിരം എൻ്റെ ഗുണദോഷഫലങ്ങൾ ഒന്നു പറഞ്ഞു തരുമോ സ്വാമി

  • @bindujose2954
    @bindujose2954 4 ปีที่แล้ว +3

    സാർ എന്റെ ഭർത്താവിന്റെ നക്ഷത്രം രോഹിണി യാണ ഞാൻ വിശാഖം ദോഷമാണേ,

    • @anju8219
      @anju8219 4 ปีที่แล้ว +1

      Enteyum

    • @tharadasm4231
      @tharadasm4231 4 ปีที่แล้ว

      Ayalude koode engane kazhuyunnu

    • @anju8219
      @anju8219 4 ปีที่แล้ว +1

      @@tharadasm4231 eth vare oru preshnagalum ellaa

    • @bindujose2954
      @bindujose2954 4 ปีที่แล้ว

      @@tharadasm4231 എന്താ അങ്ങനെ പറഞ്ഞത്

    • @abhilash4915
      @abhilash4915 4 ปีที่แล้ว

      ഇനി ഇപ്പോൾ വേറെ ഒരു വിവാഹം കഴിക്കണോ? 😄😄😄

  • @bindhunair8224
    @bindhunair8224 3 ปีที่แล้ว

    Thiruvonam onnu parayamo

  • @Anilkumar-uc5fq
    @Anilkumar-uc5fq 4 ปีที่แล้ว +1

    സൂപ്പർ.... വാട്സാപ്പ് നമ്പർ ഒന്ന് തരുമോ... നല്ല അവതരണം..

  • @AAl-hn5hq
    @AAl-hn5hq 3 ปีที่แล้ว

    21-7-1991സമയം 6.5am

  • @padmasenansenan2472
    @padmasenansenan2472 3 ปีที่แล้ว

    പഴകുളം നാണുകുറുപ്പ് താങ്കളാണോ

  • @girijadevics5988
    @girijadevics5988 3 ปีที่แล้ว

    100ശതമാനം ശരി

  • @shalithomas2728
    @shalithomas2728 3 ปีที่แล้ว

    Sir please waspnumber tharumo

  • @devapriyamsmadhusoodhan3598
    @devapriyamsmadhusoodhan3598 3 ปีที่แล้ว

    Sathyamane swami paranjath ende father nde nakshathramane

  • @tanyaj3611
    @tanyaj3611 4 ปีที่แล้ว

    0.1 sathamanam sari .bakki onnum sari ahlla.egane nokki ettadichu parannu veswasikale bayapeduthunu. Janmmanal aenthu divam aeyuthiyo ahthe nadakkum.

  • @ushakumarys4803
    @ushakumarys4803 4 ปีที่แล้ว

    സർ എന്റെ മകൾ വൃശ്ചികം രാശി വിശാഖം ആണ് 1988 വൃശ്ചികം 20 പകൽ 5.40 ന് ജനനംmtech ബിരുദം ഉണ്ട് പല സൗഭാഗ്യങ്ങളും കൈയ്യിൽ വന്നിട്ട് പോയ പോലെയാണ് അനുഭവങ്ങൾ എപ്പോഴും tension മാത്രം വിവാഹ ജീവിതത്തിലും പൊരുത്തക്കേടുകൾ ഇതുവരെ ജോലിസ്ഥിരമായില്ല എല്ലാം ഉണ്ട് എന്നാൽ ഒന്നു മി ല്ലാത്ത ഒരവസ്ഥ ഭർത്താവ് ആയില്യം നാൾ ആണ് ജീവിത പുരോഗതി ഇനി എന്നാണ് സ്വാമി ൻ

  • @ushakumarys4803
    @ushakumarys4803 4 ปีที่แล้ว +5

    എന്തൊരു ശബ്ദം അശരീരി പോലെ

  • @PremKumar-ih2fg
    @PremKumar-ih2fg 4 ปีที่แล้ว +3

    വെറുതെ ഇരുന്നു എന്തെങ്കിലും പറയരുത് ഞാൻ വിശാഖം ആണ് എന്റെ അച്ഛനാണ് അച്ഛന്റ്റെ ജോലി എനിക്ക് വാങ്ങി തന്നത് aallukale പറ്റിക്കാൻ ഇരുന്നു ഉണ്ടാക്കുന്നു

    • @ആത്മപ്രദക്ഷിണം
      @ആത്മപ്രദക്ഷിണം  4 ปีที่แล้ว +1

      സാർ,
      താങ്കളുടെ ജനനസമയമനുസരിച്ച് ലഗ്നത്തിൻ്റെ ഒമ്പതാം ഭാവത്തിനും ആദിത്യനും പുഷ്ടിയും ബലവും ഉണ്ടാകും അങ്ങനെ വരുമ്പോൾ പിതാവിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുക തന്നെ ചെയ്യും. മാതൃഭാവത്തെ കുറിച്ചു അതിൽ അതു പറയുന്നുണ്ട്. ഇവിടെ നക്ഷത്രഫലം മാത്രമാണ് പൊതുവായി പറഞ്ഞിരിക്കുന്നത് .അതിൽ എല്ലാവർക്കും എന്നില്ല ചിലർക്ക് എന്ന് പറഞ്ഞിട്ടുണ്ട്. അതിൽ ഒരാളാകാം താങ്കൾ ..വ്യക്തിപരമായ് ആരെയും താഴ്ത്താനായ് വെറുതെ ഇരുന്ന് ഉണ്ടാക്കി പറയുന്നതല്ല.

  • @thankachanjoseph9720
    @thankachanjoseph9720 4 ปีที่แล้ว

    നമസ്കാരം തിരുമേനി ചെറുപ്പം തന്നെ
    അമ്മ പോയി കിട്ടി. വട്ട കിണർ തന്നെ പിതാവ് ശത്രു..
    1962 janu 29 .
    ......