ഒരു കുഞ്ഞു വീഡിയോ ആണ് മക്കളെയും കാര്യപ്പെട്ട ഒരു വീഡിയോ ആണ് ❤️😂

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 186

  • @shamseerchathery7332
    @shamseerchathery7332 วันที่ผ่านมา +56

    തങ്ങൾ പാപ്പാക്ക് വരെ പ്രമോഷൻ ചെയ്യുന്ന കേരളത്തിലെ യൂട്യൂബർ സലീന 😂😂😂😂😂😂😂😂😂😂😂😂

  • @rahibamol1761
    @rahibamol1761 วันที่ผ่านมา +53

    അന്യ സ്ത്രിയെ തൊടാൻ പാടില്ല

    • @asya5306
      @asya5306 วันที่ผ่านมา

      അയ്നെ ന്ന് പറയല്ലേ

  • @Ayshiju1964
    @Ayshiju1964 วันที่ผ่านมา +30

    അന്യ സ്ത്രീക്ക് കൈ കൊടുക്കാൻ പാടില്ല തങ്ങളുപ്പാപ്പ 😁😁😁(കൈ തന്ന ഓൾക്കോ അന്തവും കുന്തവുമില്ല 😁)

    • @Chedikaludelokam
      @Chedikaludelokam 20 ชั่วโมงที่ผ่านมา

      @@Ayshiju1964 ഇതിന് എന്ത് അന്യ പുരുഷൻ

    • @Ayshiju1964
      @Ayshiju1964 13 ชั่วโมงที่ผ่านมา

      @Chedikaludelokam മതത്തിന്റെ വില അറിയാത്ത നിന്നോട് ആരാ പറഞ്ഞത് 😁

    • @malumalu4915
      @malumalu4915 11 ชั่วโมงที่ผ่านมา

      😂😂

  • @PkrPkr-w3d
    @PkrPkr-w3d วันที่ผ่านมา +87

    പടച്ചോനെ എന്തായി കാണുന്നത്...... അന്യ സ്ത്രീയുടെ കൈപിടിച്ച് സലാം പറയുന്ന തങ്ങളോ. ഇത് തങ്ങൾ തന്നെയാണോ

    • @FAZITECHY
      @FAZITECHY วันที่ผ่านมา

      കൈ കൊടുത്തു എന്നത് നിങ്ങൾ നേരിട്ട് കണ്ടോ
      ഇല്ലെങ്കിൽ എന്തിനാ അവരുടെ കാര്യത്തിലേക്ക് പോകുന്നത്

    • @FAZITECHY
      @FAZITECHY วันที่ผ่านมา +1

      ഇങ്ങനെ മോശം കമന്റ്‌ ഇടാനാണെങ്കിൽ വെറുതെ വേറെയുള്ളവരുടെ ശാഭം വാങ്ങുന്നതെന്തിനാ

    • @amiaman3166
      @amiaman3166 วันที่ผ่านมา +6

      അന്യ ആണിനോട് സലാം ചൊല്ലാൻ പാടുണ്ടോ ഞാൻ ചൊല്ലലില്ല

    • @നസീർ
      @നസീർ วันที่ผ่านมา +5

      ​@@FAZITECHYനീ കണ്ടില്ലേ കൈ കൊടുത്തത് അത് ഹറാം അല്ലേ

    • @PkrPkr-w3d
      @PkrPkr-w3d 5 ชั่วโมงที่ผ่านมา

      കൈകൊടുക്കുന്നത് ഈ വീഡിയോ യുടെ last ഉണ്ട് ശെരിക്കു കണ്ടു നോക്ക്

  • @Sabirafaisals
    @Sabirafaisals วันที่ผ่านมา +23

    സലുതാ എവിടെയും ഒറ്റക്ക് പോകല്ലേ❤❤

  • @sameenabeegammk7820
    @sameenabeegammk7820 วันที่ผ่านมา +28

    നല്ല യൂസ്ഫുള്ളായ തങ്ങൾ പാപ്പ

  • @AdhilaSherin-st5mg
    @AdhilaSherin-st5mg วันที่ผ่านมา +21

    തങ്ങൾ പാപ്പന്റെ ആ ഏകാന്തത അത്രക് അങ്ങട്ട് യൂസ്ഫുൾ ആയി തോന്നുന്നില്ലട്ടാ 😂😅

    • @rajeena366
      @rajeena366 วันที่ผ่านมา

      😂

    • @dilluswerld5907
      @dilluswerld5907 14 ชั่วโมงที่ผ่านมา

      😅😅

    • @SeenaNaser7
      @SeenaNaser7 13 ชั่วโมงที่ผ่านมา

      😅

  • @sheejasheeja7326
    @sheejasheeja7326 วันที่ผ่านมา +17

    തങ്ങളെ ഇൻ്റർവ്യൂ ചെയ്ത ആദ്യത്തെ യൂ tuber 😂

  • @shemimoly8656
    @shemimoly8656 วันที่ผ่านมา +6

    ഉളുപ്പ് എന്നൊരു സാധനം രണ്ടാൾക്കും ഇല്ല

  • @diludil4754
    @diludil4754 วันที่ผ่านมา +16

    താത്ത പേടി ഇല്ലേ നിങ്ങൾക്കു ഒറ്റയ്ക്ക് ഒന്നും പോവരുത്..... ❤❤❤

  • @salamsalam151
    @salamsalam151 วันที่ผ่านมา +19

    എന്താ സലു നീ തന്നെ കള്ളത്തങ്ങളുപ്പാപ്പന്ന് പറഞ്ഞിട്ട് നീ തന്നെ അവരെ പുകയ്തിയും പറയുന്നു

  • @Sinisi-e4g
    @Sinisi-e4g วันที่ผ่านมา +24

    ചാനൽ പോയത് കണ്ടു പിടിക്കാൻ poyathayirikum😜

  • @Jas94822
    @Jas94822 วันที่ผ่านมา +7

    Njagal kariyagal okey padachoonood paranjoola thatha , veyrudhey shirkeek aalkarey vilikkaley

  • @Seenath-e9h
    @Seenath-e9h วันที่ผ่านมา +29

    ഇത് എന്ത് തങ്ങളാ അന്യ സ്ത്രീ ക് സലാം പറയാൻ പാടില്ല😮

    • @frkgamingboys5336
      @frkgamingboys5336 วันที่ผ่านมา +1

      Sathyam😂

    • @Chedikaludelokam
      @Chedikaludelokam วันที่ผ่านมา +2

      ആരോട് പറയാൻ 🤮

    • @shanisubair
      @shanisubair วันที่ผ่านมา

      New gen തങ്ങൾ

    • @rifalrichu9723
      @rifalrichu9723 วันที่ผ่านมา +1

      ഇപ്പൊ dr പോയി തങ്ങൾ ആയോ 🤔😅😅😅

    • @hida-oy1mk
      @hida-oy1mk วันที่ผ่านมา

      സത്യം

  • @RealmeService-b9e
    @RealmeService-b9e วันที่ผ่านมา +8

    കൈ കൊടുക്കാൻ പറ്റുമോ അന്യ പെണ്ണിന്?

  • @shabnatk5427
    @shabnatk5427 วันที่ผ่านมา +10

    നല്ല നേച്ചറൽ തങ്ങൾ പാപ്പ

  • @momoosmomu7913
    @momoosmomu7913 วันที่ผ่านมา +3

    Vallimmayano koodeyullath?

  • @kadeejashamsudheen1409
    @kadeejashamsudheen1409 วันที่ผ่านมา +23

    അന്യ പെണ്ണിൻ്റെ കൈ പിടിച്ചു തങ്ങൾ സുബ്ഹാനള്ളാ

  • @ShihabC-c6h
    @ShihabC-c6h 11 ชั่วโมงที่ผ่านมา +2

    ഇനി കേൾക്കാം സുലുനെ തങ്ങൾ കെട്ടിന് ന്ന്

  • @aadileehh
    @aadileehh 6 ชั่วโมงที่ผ่านมา

    😅😅😅പടച്ചോനെ ന്യൂ ജെൻ തങ്ങൾ പ്പാപ്പാ

  • @Madeenayodmoham..
    @Madeenayodmoham.. วันที่ผ่านมา +3

    ആതങ്ങളെ ഞാൻ വിശ്വസിച്ചിരുന്നു നിന്നോട് ഇന്റർവ്യു ന് ഞാൻ ഇല്ല പറഞ്ഞിരുന്നെങ്കിൽ 🤔🤔🤔

  • @shebiltp5022
    @shebiltp5022 วันที่ผ่านมา +6

    Nte kutti...nte kutti..thanghal kollaallo..thalla athil veenenna thonnune...😂😂

  • @DhilnaLulu
    @DhilnaLulu วันที่ผ่านมา +7

    പടച്ചോനെ ഇനിയിപ്പം തങ്ങളെ കൂടെയാണോ

  • @BismiBismi-zu6rl
    @BismiBismi-zu6rl วันที่ผ่านมา +2

    യൂസഫുൾ വീഡിയോ അടുത്ത ഭാഗത്തിനായി കാത്തിരിക്കാം

  • @joonasworld6932
    @joonasworld6932 วันที่ผ่านมา +11

    Hi ഫ്രണ്ട്സ് നമ്മളെ നാട്ടിൽ ഒരു തങ്ങളുപ്പാപ്പ ഉണ്ടെന്നു പറഞ്ഞിട്ട് വന്നതാണുട്ടോ. ഒരു കള്ളതങ്ങളുപ്പാപ്പ 😂😂😂

  • @Mubrash
    @Mubrash วันที่ผ่านมา +4

    Aa vellimma kude vannittund. Vdo ll kandu nigal thangale aduthek poyappo avidennn vellimma maari ninnu. Full abhinayam anu. Yennitt last thangal onnum ariyaatha pole vellimma nte vivrangal chodhikkunnu😮

  • @shabnatk5427
    @shabnatk5427 วันที่ผ่านมา +9

    അന്യ സ്ത്രീകളോട് സാലം മടക്കുന്ന തങ്ങൾ പാപ്പാ.അവൾക് ഏതായാലും ബുദ്ദി ഇല്ല.രണ്ടും കണക്ക.useful തങ്ങൾ പപ്പാ....

  • @Shaamill01
    @Shaamill01 วันที่ผ่านมา +4

    നല്ല ബുദ്ധിയും വിവരവുമുള്ള തങ്ങൾ 😂അന്യ സ്ത്രീ സലാം പറയുമ്പോൾ മടക്കുന്നു കയ്യും പിടിച്ചത് പോലെ തോന്നിയല്ലോ. ഈ ഉപ്പാപ്പ എന്ന് വിളിക്കുന്ന ആൾ ഇങ്ങളെ മോനെ പോലെ തോന്നുന്നല്ലോ 😂😂😂

  • @AISHUNAISHUVLOG
    @AISHUNAISHUVLOG 20 ชั่วโมงที่ผ่านมา +2

    കമെന്റ് കണ്ടു ഞാനും വീഡിയോ മുഴുവൻ കണ്ടു but ഒരു കയ്യുകൊടുക്കൽ ഒരു മഹാപാപംമാണെങ്കിൽ അതു ഇസ്ലാമിക അടിസ്ഥാനത്തിൽ ആ ഇസ്ലാം തന്നെ പറയുന്നു ഒരു നയക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗത്തിൽ പോയീന്ന് എന്നാൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ഉള്ള സംസാരം. ആ തറവാടിതോം ആ ഉള്ളും കാണാൻ ഈ ചീത്ത കമെന്റ് ഇട്ടവർക്ക് കഴിഞ്ഞില്ല. അല്ല അവരെ കുറിച്ചാണ് അദ്ദേഹം അതിൽ പറയുന്നത്. അവർക്ക് പൊള്ളും. ഒന്ന് മനസ്സിലാക്കിക്കോ ആ രണ്ടാളും നിഷ്കളങ്കര. പറച്ചിൽ നിറുത്തണ്ട പറഞ്ഞോളൂ. അദ്ദേഹത്തിന്ന് പറയുന്നത് ഇഷ്ടാത്രെ.

  • @irfanmuhammad1570
    @irfanmuhammad1570 7 ชั่วโมงที่ผ่านมา

    പടച്ചോനെ എന്തൊക്കെ ആണ്

  • @നസീർ
    @നസീർ วันที่ผ่านมา +2

    സമീർ ഉണ്ടായിരുന്നല്ലോ ഇവളെ കൂടെ

  • @favaskk8212
    @favaskk8212 วันที่ผ่านมา +3

    Enthaa.saleena.ith

  • @SB-wj5hq
    @SB-wj5hq วันที่ผ่านมา +2

    Thangal paappu saleenaane kettumo😅

  • @RealmeService-b9e
    @RealmeService-b9e วันที่ผ่านมา +1

    തങ്ങളെ ആ കുട്ടി നല്ല കുട്ടി തന്നെ. നിഷ്കളങ്ക മായ മനസ് ആണ് സലു ന്

  • @SB-wj5hq
    @SB-wj5hq วันที่ผ่านมา +2

    Chirikkano karayano Ennpolum manassilaakunnilla😢😅

  • @HifaMehbin
    @HifaMehbin วันที่ผ่านมา +1

    Bad comment ezhithunnavare odikkaan vannathaano thangaluppaappante aduth 😂

  • @minnu1313
    @minnu1313 วันที่ผ่านมา +2

    ഏത് ദൈവത്തോട് ആണേലും വേണ്ടില്ല തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച മതി 😂😂😂😂😂😂😂😂😂😂😂 താത്ത ഉള്ള ഈമാൻ കളയണ്ട 😂😂😂

  • @HabikamarHabi-be8yg
    @HabikamarHabi-be8yg วันที่ผ่านมา +3

    എന്തൊരു ദുനിയാവ്....തങ്ങളുപ്പപ്പാക് സലാം... ഷെയ്‌കാൻ്റ്..... യാ റബ്ബ്..ഇതെന്തൊക്കെയാ കാണുന്നത്....... സയ്യിദന്മാരെ മൊത്തത്തിൽ ആക്ഷേപിക്കാൻ വേണ്ടി ഒരോ ചാനൽ ചർച്ച...... ഇനി എന്തൊക്കെ കാണണം അല്ലാഹ്

  • @hajira1232
    @hajira1232 18 ชั่วโมงที่ผ่านมา +2

    ഷാനുവാനോ വിഡിയോ പിടിക്കുന്നത് 😂😂പഠിച്ച കള്ളൻ ഷാനു you ട്യൂബ് വരുമാനം അടിച്ചു മാറ്റുന്നത് നോക്കിക്കോ അവൻ

  • @Madeenayodmoham..
    @Madeenayodmoham.. วันที่ผ่านมา +1

    സമീറിനെ കല്യാണം കഴിച്ചു സുഗാവോ ചോദിക്കാൻ പോയതാണോ 😂😂😂😂ഇവൾ

  • @NooushafAp
    @NooushafAp วันที่ผ่านมา +1

    Anniya sthreeye thodaanum salaam parayaanum madakaanum paadilla

  • @hakeempunnakkad227
    @hakeempunnakkad227 8 ชั่วโมงที่ผ่านมา

    ആരാ വാതിലിക്കെ നിക്കുന്നത്

  • @bushrabucha6905
    @bushrabucha6905 วันที่ผ่านมา

    വല്ലിമ്മ കൂടെയുണ്ട്. ഒറ്റക്കല്ല. വല്ലാണ്ട് നെഗറ്റീവ് പറയല്ലേ ❤

  • @moahamedrasil6597
    @moahamedrasil6597 วันที่ผ่านมา +6

    Padachone thanghal uppappaakk kayy koduthaa 😂

    • @FAZITECHY
      @FAZITECHY วันที่ผ่านมา

      തങ്ങളുപ്പാക്ക് മാത്രമല്ല അന്യ സ്ത്രീ സലാം കൊടുത്താൽ പ്രശ്നം
      അത് നിങ്ങൾക്കായാലും അതെ നിയമമാണ്
      നിങ്ങൾക്ക് നിങ്ങടെ കാര്യം നോക്കിയാൽ പോരെ വെറുതെ വേറെയുള്ളവരുടെ തോക്കിന്റെ ഉണ്ടയാവുന്നതെന്തിനാ

  • @farzana7640
    @farzana7640 วันที่ผ่านมา +1

    Thangaluppa.ake.edangarayi.entha.chund.chuvapp😂😂😂

  • @Madeenayodmoham..
    @Madeenayodmoham.. วันที่ผ่านมา

    ഒരു തങ്ങളെ ഒരുപെണ്ണ് ഇന്റർവ്യൂ ചെയ്യാൻ അയാൾ സമ്മതിച്ചപ്പോഴോ 😮😮😮😮

  • @MuhammedAjmal-o9o
    @MuhammedAjmal-o9o วันที่ผ่านมา +1

    ആമീൻ ആമീൻ

  • @angrygrl4446
    @angrygrl4446 วันที่ผ่านมา +1

    തങ്ങളെയാണോ അയിനെ കാണാൻ ന്ന് പറയുന്നത് 🤣🤣🤣

  • @Chedikaludelokam
    @Chedikaludelokam วันที่ผ่านมา +1

    യാ അല്ലാഹ് എന്തെല്ലാം കാണണം

  • @amiaman3166
    @amiaman3166 วันที่ผ่านมา +1

    അന്യ പെണ്ണിന് കൈ കൊടുത്തു 😢

  • @naturalvlog6502
    @naturalvlog6502 วันที่ผ่านมา

    Yentta rabbey idhu vallatha. Chadhi. Ayippoai perayum. Ozhinju. Kidakkunnu. 😂😂😂😂

  • @sahbassahbas9145
    @sahbassahbas9145 11 ชั่วโมงที่ผ่านมา

    Thatha kalla thagalannalle paranju e vedeo thagal kanumbo thathaaa entha ethokke😅

  • @Klmalappuram
    @Klmalappuram วันที่ผ่านมา

    ആമീൻ 🤲

  • @irfanmuhammad1570
    @irfanmuhammad1570 7 ชั่วโมงที่ผ่านมา

    ഇത് ദുനിയാവ് തന്നെ അല്ലേ

  • @SaidalavidarimiSkthangal
    @SaidalavidarimiSkthangal 13 ชั่วโมงที่ผ่านมา

    ഈ തങ്ങളുടെ ഒരു അവസ്ഥ

  • @mrsanu9852
    @mrsanu9852 วันที่ผ่านมา +1

    Kalla thanghalppaappayo 😂

  • @Jamsheenarasheed9567
    @Jamsheenarasheed9567 วันที่ผ่านมา

    തങ്ങളുപ്പാപ്പ😂😂😂😂

  • @fidhuzaru
    @fidhuzaru 12 ชั่วโมงที่ผ่านมา

    😮😮😮😮

  • @Seenath-e9h
    @Seenath-e9h วันที่ผ่านมา +1

    സൂപ്പറാ തങ്ങൾ

  • @RamshiRamshi1234
    @RamshiRamshi1234 วันที่ผ่านมา

    Aa valiv matitharan para. Shwsam muttum

  • @BasheerZaini-r1o
    @BasheerZaini-r1o วันที่ผ่านมา

    തങ്ങൾ പാപ്പ എന്ന് 1000 പ്രാറാവശ്യം വിളിക്ക് അവനാൻ പൊക്കി

  • @farzana7640
    @farzana7640 วันที่ผ่านมา

    Pacha patt.tholil.😂.saloonu.pattiya thangal.salu.kethakunnu😂😂😂😂😂😂😂😂😂😂😂

  • @sabnanazar5587
    @sabnanazar5587 วันที่ผ่านมา +2

    നാഷ്യുറൽ പാപ്പ

  • @makrocamanter675
    @makrocamanter675 วันที่ผ่านมา

    No. Attack chyano 😮

  • @FAZITECHY
    @FAZITECHY วันที่ผ่านมา

    ഇങ്ങനെ മോശം കമന്റ്‌ ഇടാനാണെങ്കിൽ വെറുതെ വേറെയുള്ളവരുടെ ശാഭം വാങ്ങുന്നതെന്തിനാ

  • @MaloosmaloosMaloos
    @MaloosmaloosMaloos วันที่ผ่านมา +2

    ഒന്ന് മഷിയിട്ട് നോക്ക് താത്ത ചിലപ്പോൾ ചാനൽ പോയ വഴി കാണിച്ചു തരും.

  • @sanhasworld1507
    @sanhasworld1507 15 ชั่วโมงที่ผ่านมา

    🤭🤭🤭🤯🤯

  • @SameerPandikad
    @SameerPandikad วันที่ผ่านมา +1

    അല്ലാഹുവേ

  • @shebiltp5022
    @shebiltp5022 วันที่ผ่านมา +1

    Thanghalkk yenthokkeyo vashappishak.😅athinu pattiya thallayum

  • @thanseenajassim1260
    @thanseenajassim1260 วันที่ผ่านมา +3

    Kalla thangalaanoo ennoru samshayam

  • @alhamdhulillah748
    @alhamdhulillah748 วันที่ผ่านมา +2

    പ്രമോഷൻ ആണോ.

  • @Faihidhu
    @Faihidhu 12 ชั่วโมงที่ผ่านมา

    Shareeram marakkanam

  • @hida-oy1mk
    @hida-oy1mk วันที่ผ่านมา

    ഒരു തങ്ങളെ നമ്മൾ കുറ്റം പറയാൻ പാടില്ല എന്നുണ്ട് ഇസ്ലാമിൽ അത് കൊണ്ട് ഒന്നും പറയുന്നില്ല

  • @ShihabshihuShihu-n3c
    @ShihabshihuShihu-n3c วันที่ผ่านมา

    Chaya kitteeela

  • @JamuJameela-m6x
    @JamuJameela-m6x วันที่ผ่านมา +3

    Uppappayallallo oru vidham cheruppakaranannallo....Entha salute mandravadhavum thudangiyo

  • @minnu1313
    @minnu1313 วันที่ผ่านมา +1

    തങ്ങൾ ഉപ്പാപ്പ മുറുക്കാൻ ചവക്കുവാണോ😢

  • @HashhimAp
    @HashhimAp 22 ชั่วโมงที่ผ่านมา

    Aaa ok ok madha sauha😂😂

  • @Fousiya-tu4oy
    @Fousiya-tu4oy 13 ชั่วโมงที่ผ่านมา

    തങ്ങൾ ക്ക് പ്രമോഷൻ ചെയ്യാൻ താത്ത പോയതാണോ

  • @umivaumiva7073
    @umivaumiva7073 วันที่ผ่านมา

    എന്തൊക്കെയാണ് പറയുന്നത്തങ്ങളുപ്പാനോട് എന്തൊക്കെയാണ് സംസാരിക്കുന്നത്പടച്ച തമ്പുരാനേഇനി എന്തെല്ലാം കാണേണ്ടിവരും

  • @RukhiyaC-y2o
    @RukhiyaC-y2o วันที่ผ่านมา

    Thangal upapa parayunnath pachakallam

  • @makrocamanter675
    @makrocamanter675 วันที่ผ่านมา

    Ninglude thalkum koody medicin vangiku

  • @AmanAman-w4l
    @AmanAman-w4l วันที่ผ่านมา

    Avasanam usthadhinu jail povanulla vazhi😂😂😂😂thuranu koduka salutha

  • @Amizehr
    @Amizehr วันที่ผ่านมา

    Etho Thangal uppaannum parnj vannitund 😅,..

  • @ShihabshihuShihu-n3c
    @ShihabshihuShihu-n3c วันที่ผ่านมา

    Mme kodune kollan paadillanno ubadravikkunnadine kollale sunnathannenna njan padichkenne

  • @sakeenarazak8481
    @sakeenarazak8481 วันที่ผ่านมา +1

    രണ്ടിനേം ഇരട്ടപെറ്റതാണോ🤔

  • @Fousiya-tu4oy
    @Fousiya-tu4oy 13 ชั่วโมงที่ผ่านมา

    പൊന്നാര താത്ത ക്യാമറ ഒന്ന് കറക്കാതെ പിടിക്ക് നേരെ കാണാൻ പോലും പറ്റുന്നില്ല

  • @businessmagnates711
    @businessmagnates711 วันที่ผ่านมา

    താങ്കൾപാപ്പനെ അങ്ങട്ട് കെട്ടാ. 😜

  • @AminaM-z9j
    @AminaM-z9j วันที่ผ่านมา +3

    ഒർജിനൽ തങ്ങൾ ആണോ

    • @ShihabshihuShihu-n3c
      @ShihabshihuShihu-n3c วันที่ผ่านมา

      Anniya penninde kayye pidicha thangal😅

    • @ayazmugammed9244
      @ayazmugammed9244 วันที่ผ่านมา +1

      Kalla thangal enn aadhyanne parayunnundallo

  • @rinsilarinu344
    @rinsilarinu344 วันที่ผ่านมา +1

    Anya purushanallea kai koduthathu enthina😂

    • @Sinisi-e4g
      @Sinisi-e4g วันที่ผ่านมา

      അങ്ങനെ പറയല്ലേ ഫേമസ് യൂട്യൂബർ ആണ്

  • @MusthafaVelilla
    @MusthafaVelilla วันที่ผ่านมา +2

    Ottakk agane povalle areyum veshasikkaruth

  • @Muhammadajmal-yd6ru
    @Muhammadajmal-yd6ru วันที่ผ่านมา

    Padachone entha e kanunnath aniya sthreyude kayipidichu salam madakan padundo. Islaamikamayi nadakan paranju kodukeda ver thanne inni youtubil allha kakkane

  • @ramzanshemeena5882
    @ramzanshemeena5882 วันที่ผ่านมา

    2 inum bothamilla

  • @Fathr6o
    @Fathr6o วันที่ผ่านมา

    Ya allaha

  • @ShihabshihuShihu-n3c
    @ShihabshihuShihu-n3c วันที่ผ่านมา +1

    Vallaatha paaappa😂

  • @Aibu_Emi
    @Aibu_Emi วันที่ผ่านมา +1

    നാച്ചുറൽ തങ്ങൾ

  • @lulufathimalulufathima8146
    @lulufathimalulufathima8146 15 ชั่วโมงที่ผ่านมา

    ഇത് എന്തായാലും viral ആവും 🤣🤣🤣

  • @shemimoly8656
    @shemimoly8656 วันที่ผ่านมา

    താങ്കൾക്കും പ്രൊമോഷൻ

  • @Salu_Kitchen
    @Salu_Kitchen  วันที่ผ่านมา +1

    Hi

  • @RealmeService-b9e
    @RealmeService-b9e วันที่ผ่านมา +1

    Aadhyam കള്ള തങ്ങൾ വാപ്പ എന്ന് പറഞ്ഞു നവീഡിയോ യിൽ

  • @RahnaHisham
    @RahnaHisham วันที่ผ่านมา

    😂😂