ഹുസെൻ സലഫിയുടെ ചോദ്യം മുസ്ലിയാക്കൾകുടുങ്ങി മർക്കസിലെ സദർമുദരിസിന്റെ കാര്യത്തിൽ തീരുമാനമായി - Rameel

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 39

  • @abuyasirak4206
    @abuyasirak4206 22 วันที่ผ่านมา +7

    , മുസ്ലിയാക്കൻമാരുടെ നിലപാടുകൾ സലഫിസത്തിലേക്കുള്ള പുറപ്പാടാണ് , വിമർശിക്കാതെ അവരെ നമ്മുടെ കൂട്ടത്തിലേക്ക് സ്വീകരിക്കുന്ന നിലപാട് എടുക്കൂ pls

  • @Divide_And_Rule
    @Divide_And_Rule 21 วันที่ผ่านมา +1

    Hussain Salafi❤

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 21 วันที่ผ่านมา +3

    അല്ലാഹുവിന് രണ്ടു വലതു കൈ ഉണ്ടെത്രേ ഹുസൈൻ ചാലഫി ഹ ഹ ഹ നബി മയമാക്ക മമ്പുറം തങ്ങൾ വിഗ്രഹം ഹുസൈൻ ചലപ്പി

    • @kmabdulla3604
      @kmabdulla3604 21 วันที่ผ่านมา

      പാവം ജാഹിൽ അള്ളാഹുവിന്റെ കൈ എന്ന് പറഞ്ഞാൽ മനുഷ്യന്റെ കൈ പോലെ എന്ന് നീ വിചാരിച് കാണും പടു ഖുറാഫി

    • @Unknown-nj3xp
      @Unknown-nj3xp 21 วันที่ผ่านมา +2

      Sunan annisai 5379
      ഇവിടെ കിടന്ന് മെഴുകാതെ പോയി ഈ ഹദീസ് പഠിക്ക്😂

    • @AboobackerSidheeq-b9v
      @AboobackerSidheeq-b9v 21 วันที่ผ่านมา

      @Unknown-nj3xp മുജാഹിദ്കൾ നരകത്തിൽ അവർ സുന്നികളെ കാഫിറാക്കുന്നു നബിയു ടെ ശരീരം ജീർണിച്ചു എന്ന് പറയുന്നു

    • @shoukathmaitheen752
      @shoukathmaitheen752 7 วันที่ผ่านมา

      കുറെ ചക്കാപ്പികൾ ഇറങ്ങിയിട്ടുണ്ട്, മടവൂരിസം കൊണ്ട്... പിരാന്തൻ ചക്കാപ്പികൾ 🙏

  • @shabeerek2753
    @shabeerek2753 20 วันที่ผ่านมา

    ♥️👍

  • @RizuRizwan-rw2rk
    @RizuRizwan-rw2rk 22 วันที่ผ่านมา +2

    ❤❤❤

  • @abdulkabeerpdri
    @abdulkabeerpdri 22 วันที่ผ่านมา +1

    👍👍

  • @Ka_haajimma
    @Ka_haajimma 21 วันที่ผ่านมา

    അൽ ഹംദുലില്ലാഹ്

  • @muhammedkuttymp5605
    @muhammedkuttymp5605 21 วันที่ผ่านมา +1

    Hussain salafi പറഞ്ഞ ത് വിവരക്കേടാണ്
    കാരണം അല്ലാഹുവിന്റെ വിശേഷണങ്ങൾ ഖുർ ആനിൽ ഒരായത്തിൽ തന്നെ മുഹമ്മത് നബി (സ്വ ) യെ കുറിച് അല്ലാഹു പറഞ്ഞത് മൂന്നാണ് عزيز رؤف رحيم
    അതിനാൽ മുഹമ്മദ്‌ നബിയെ അല്ലാഹു തന്നെ മറ്റൊരു അല്ലാഹു ആക്കിയോ ? ഇജ്ജ് ഞ്ഞി മ്മായിരി പൊട്ടത്തരം പറഞ്ഞു മറ്റുള്ളവരെ യും പൊട്ടൻമാറാക്കരുത് 😁

  • @saifunneesa9785
    @saifunneesa9785 21 วันที่ผ่านมา +2

    സമസ്ത കറുവ സഘത്തെ കാർ മോശം

  • @abdulwahab77
    @abdulwahab77 21 วันที่ผ่านมา +2

    ഉണ്ടെന്ന് അല്ല ഇല്ലന്നാണ് ആ മുസ്‌ലിയാർ പറയുന്നത്

    • @hanibasi8014
      @hanibasi8014 21 วันที่ผ่านมา

      സകാഫി എന്താ പറഞ്ഞത്

  • @hydrukuttyp9208
    @hydrukuttyp9208 20 วันที่ผ่านมา

    കാന്തമതം എന്ന്പറയുന്നതാണ് നല്ലത്

  • @abdurahmanp1687
    @abdurahmanp1687 22 วันที่ผ่านมา +1

    സൂപർ വീടായോ ഈ വീട്ടിയാക്ക് ദയർ ഗ്യം കുറഞ്ഞു പോയി എന്ന ഒരു പരാതി ഉണ്ട്

  • @abdulla4078FA
    @abdulla4078FA 21 วันที่ผ่านมา

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩അല്ലാഹുവിന് രണ്ട് കയ്യുണ്ട് അല്ലാഹു അർശിൻറ്റെ മുകളിൽ ഇരിക്കുന്നവനാണ് തുടങ്ങിയ ധാരാളം പച്ച നുണകൾ പറഞ്ഞു നടന്ന വഹാബി പാതിരിമാരേഏഏഏഏഏഏഏ

  • @Imynuju
    @Imynuju 21 วันที่ผ่านมา

    ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ്

  • @abdulsalamp1431
    @abdulsalamp1431 21 วันที่ผ่านมา

    നേരിട്ട് ചോദിക്കാൻ പേടി! മൂലയും തട്ടി എന്തൊക്കെയോ പറഞ്ഞാൽ ഞമ്മളെ ആൾക്കാർ ഹാപ്പി ?

  • @AlatheefLathi
    @AlatheefLathi 12 ชั่วโมงที่ผ่านมา

    Ebleesinde മുട്ടയിൽ വിരിഞ്ഞ വർഗ മാണ് Ap സമസ്ത

  • @hanefam1106
    @hanefam1106 21 วันที่ผ่านมา

    രണ്ടാമത്തെ മുസ്ലിയാരും പറഞ്ഞത് അതുതന്നെയല്ലേ

  • @hassainarck760
    @hassainarck760 21 วันที่ผ่านมา +1

    അല്ലാഹു വഹാബി ആശയം പേറി നടക്കുന്ന സഹോദരങ്ങൾക്ക് നല്ല വഴി കാണിച്ചു കൊടുക്കട്ടെ

  • @Sekhuisn-fd8lh
    @Sekhuisn-fd8lh 22 วันที่ผ่านมา

    Jinnumavisdam

  • @ShameerkhanKhan-b7r
    @ShameerkhanKhan-b7r 21 วันที่ผ่านมา

    സമസ്തക്കാര് പണ്ടേ ഉടായിപ്പ്👍👍👍