ചാരക്കേസും നരസിംഹറാവുവും | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 157

  • @syamkumar1146
    @syamkumar1146 9 หลายเดือนก่อน +110

    T. G Sir, തങ്ങളുടെ വീക്ഷണമാണ് എന്റെ പല സംശയങ്ങളും മാറ്റി തന്നത്. ചരിത്രത്തിനു തങ്ങൾ പുതിയ കാഴ്ചപ്പാട് നൽകുന്നു. ഞങ്ങളെ പോലെ ഉള്ളവരുടെ കണ്ണ് തുറപ്പിക്കുന്നു. നമസ്കാരം, നന്ദി sir. Continue the same

    • @KaleshCn-nz3ie
      @KaleshCn-nz3ie 9 หลายเดือนก่อน

      ടിജി യുടെ നിഷ്പക്ഷമായ നിലപാടുകൾ ആണ്.. അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 👍❤️

    • @rajyasnehinumberone
      @rajyasnehinumberone 9 หลายเดือนก่อน

      ഹൈന്ദവരെ അവഗണിച്ചും അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആക്ഷേപിച്ചും സുഡാപ്പികളുടെ നക്കി കൊടുക്കുന്ന കമ്മികളുടെയും കൊങ്ങികളുടെയും തട്ടിപ്പു മനസിലാക്കി ഹിന്ദു സമൂഹം ഒന്നിക്കേണ്ടിയിരിക്കുന്നു. എല്ലാം മതത്തിന്റെ അടിസ്ഥാനത്തിൽ കാണുന്ന സുഡാപ്പികളുടെ ഐക്യം കണ്ടു പഠിക്കുക . സൂക്ഷിച്ചില്ല എങ്കിൽ ഒടുവിൽ നമ്മുടെ നാട് പാകിസ്താനെ പോലെ സുടാപ്പി രാജ്യം ആയി ഹിന്ദുക്കളും ക്രിസ്ത്യാനികളും സുഡാപ്പികളുടെ അടിമകൾ ആകുന്ന കാലം വിദൂരമല്ല. അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

    • @saneeshsanu1380
      @saneeshsanu1380 9 หลายเดือนก่อน

      🫡

    • @radhakrishnant7626
      @radhakrishnant7626 9 หลายเดือนก่อน +4

      👌

    • @sathiianathaniyoth5440
      @sathiianathaniyoth5440 9 หลายเดือนก่อน

      O

  • @suneeshnamboodiri3144
    @suneeshnamboodiri3144 9 หลายเดือนก่อน +104

    ദിവസവും ഇവരുടെ രണ്ടു പേരുടേയും വീഡിയോ വരാൻ കാത്തിരിക്കേണ്ട അവസ്ഥയായി - സൂപ്പർ .❤

    • @arunraj9177
      @arunraj9177 9 หลายเดือนก่อน +10

      സത്യം

    • @saneeshsanu1380
      @saneeshsanu1380 9 หลายเดือนก่อน +6

      ഞാനും🧡

    • @jinujinu4838
      @jinujinu4838 9 หลายเดือนก่อน +1

      😂😂😂😂

  • @abhilash1691
    @abhilash1691 9 หลายเดือนก่อน +58

    നമ്മെ തെറ്റായി പഠിപ്പിച്ച പല ചരിത്രത്തെയും tg തിരുത്തി കുറിക്കുന്നുണ്ട്

  • @sreejithnandan2391
    @sreejithnandan2391 9 หลายเดือนก่อน +19

    ഏത് മാനസികാവസ്ഥയിലും കാണാൻ കഴിയുന്ന ഒരു പ്രോഗ്രാം ആണ് നിങ്ങളുടെ combo യിൽ ഉള്ള ഈ പ്രോഗ്രാം
    ടി ജി & വി എസ് ❤❤

    • @HaridasKk-s3k
      @HaridasKk-s3k 4 หลายเดือนก่อน

      PM kasala oppichu kodutha K karunakarane vare kuzhiyil chadicha Mahananu Narasiharao Ennariyan kazhinjittunu

  • @malllufan
    @malllufan 9 หลายเดือนก่อน +23

    കാത്തിരിപ്പാണ് നിങ്ങളുടെ വീഡിയോ വരാൻ.. ❤❤❤.. TG Sir, you are a university of information!! Hats off ❤

  • @ravindranp7478
    @ravindranp7478 9 หลายเดือนก่อน +15

    ഇങ്ങനെയുള്ള മറക്കപ്പെട്ട ചരിത്രങ്ങൾ എനിയും വരട്ടെ ടി ജി

  • @johnai3434
    @johnai3434 9 หลายเดือนก่อน +34

    നാല് BJP മന്ത്രിസഭകൾ ജനാധിപത്യ വിരുദ്ധമായി റാവു സർക്കാർ പിരിച്ചുവിട്ടിട്ടും അതൊന്നും കാര്യമാക്കാതെ നരസിംഹ റാവു ജിയുടെ മഹത്വം ഉൾക്കൊണ്ട് അദ്ദേഹത്തിന് മോദിസർക്കാർ ഭാരത രത്ന പുരസ്കാരം നൽകി . അത് BJP സർക്കാരിന്റെ അവഗണിക്കാനാകാത്ത സത്യസന്ധതയും നിഷ്പക്ഷതയും ആണ് തെളിയിക്കുന്നത് .

    • @AnupAN-ys6nh
      @AnupAN-ys6nh 9 หลายเดือนก่อน +2

      💯👏👏

  • @SN-xo3vv
    @SN-xo3vv 9 หลายเดือนก่อน +13

    Excellent reasoning about Nambi Narayanan. Finally someone who is asking right questions. Please request TG to do one exclusively about Nambi Narayanan

  • @Dr_walker__369
    @Dr_walker__369 9 หลายเดือนก่อน +36

    ഇവർ രണ്ടുപേരെയും conversation ആണ് better TG മാറ്റാരുടെ കൂടെ ഉള്ളതിനേക്കാളും കംഫർട് ഇങ്ങേർടെ കൂടെ ആണെന്ന് തോന്നുന്നു ✌️❤️

  • @premaa5446
    @premaa5446 9 หลายเดือนก่อน +5

    Thanks T G for the wonderful talk. Its really mesmerizing interview. Hat's off to TG and Sunil.😊

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 9 หลายเดือนก่อน +15

    Thank you tg and sunil sir🎉🎉🎉🎉😊

  • @shobhanair
    @shobhanair 9 หลายเดือนก่อน +12

    A very good decision by Hon'ble PM Modiji. Shri. P. V. N. Rao a supreme leader and Statesman PM. Thanks

  • @lakshminarayanan4533
    @lakshminarayanan4533 9 หลายเดือนก่อน +5

    The Great TG sir
    Heavy knowledge
    Again again I told you
    TG sir with Sunil sir
    What a Geart movment
    Thanks to Sunil sir keep it up ❤❤❤

  • @aruns8918
    @aruns8918 9 หลายเดือนก่อน +3

    T.G സർ, സുനിൽ സർ ♥️♥️♥️🔥🔥🔥.

  • @thanmaysudev
    @thanmaysudev 9 หลายเดือนก่อน +11

    ടീ ജിയും ജയശങ്കറും തമ്മിൽ.ഒരു debate വേണം

  • @rageshedamana1886
    @rageshedamana1886 9 หลายเดือนก่อน +5

    ടി ജി സാർ& സുനിൽ സാർ ❤️

  • @luckymanoj1
    @luckymanoj1 9 หลายเดือนก่อน

    പലനിലയിൽ പൊട്ടുന്ന വാണത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.അത് എവിടൊക്കെ ചെന്ന് പൊട്ടുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. അതാണ് ടിജി. ആർഎസ്എസിന്റെ അസറ്റ്.ഈ മനുഷ്യന് ദീർഘായുസ്സും ഐശ്വര്യവും കൊടുക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  • @rajahdoha
    @rajahdoha 9 หลายเดือนก่อน +1

    ചെറിയ സമയം വീഡിയോസ്, ഐഡിയ നന്നായിട്ടുണ്ട്.. വലിച്ചു നീട്ടൽ ഇല്ല. ഉള്ളത് ചെറുതാക്കി പറയുന്നുo ഉണ്ട്. നല്ല വർക്ക്‌ makers & പ്രസന്റേഷൻ ടീം'സ്. 👏🏼

  • @sidharthanm4378
    @sidharthanm4378 9 หลายเดือนก่อน +5

    Sir ISRO ചാര കേസ്, നമ്പി നാരായണൻ, detailed ഒരു വീഡിയോ ചെയ്യുമോ

  • @jayparkasha.j312
    @jayparkasha.j312 9 หลายเดือนก่อน +1

    TG is a genius with indepth knowledge.

  • @rajeshkelakam3512
    @rajeshkelakam3512 6 หลายเดือนก่อน

  • @harindranathk300
    @harindranathk300 9 หลายเดือนก่อน +8

    Kidangoor by karunakaran, പൊക്കി അടിച്ചു

  • @Charlie-oc5ko
    @Charlie-oc5ko 9 หลายเดือนก่อน +2

    മാരുതി ക്കാർ😮

  • @jishnuskrishnan1152
    @jishnuskrishnan1152 9 หลายเดือนก่อน +2

    "നമ്പി നാരായണനെ പറ്റി ഒരു Conversation ചെയ്യമൊ🙂🙂🙂🙂

  • @lijugangotri
    @lijugangotri 9 หลายเดือนก่อน +5

    നിങ്ങളുടെ ചർച്ച സൂപ്പർ ആണ് 🎉

  • @Sathyanck-i2e
    @Sathyanck-i2e 9 หลายเดือนก่อน +2

    ഭാരത രത്ന നല്കിയ മോദിജിക്ക് അഭിനന്ദനങ്ങൾ❤ കോൺഗ്രസ് രാജ്യത്തെ പരാജയത്തിലേക്ക് തള്ളിവിട്ടു. നേതാക്കന്മാരെ അവഗണിച്ചു.

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 9 หลายเดือนก่อน +4

    സോഷ്യലിസം എന്ന നെഹ്രുവിൻ മണ്ടത്തരം എടുത്തു കളഞ്ഞു ഭാരതത്തെ മുന്നോട്ടു നയിച്ച മഹാനായിരുന്നു നരസിംഹരാവു .

  • @geethakumar601
    @geethakumar601 9 หลายเดือนก่อน +1

    Thank you Mohandas ji.

  • @kdsunilkumar1786
    @kdsunilkumar1786 9 หลายเดือนก่อน

    TG sir big salute...

  • @deepusuresh2686
    @deepusuresh2686 9 หลายเดือนก่อน

    T.G.Sir thank you for sharing valuable histories of India....

  • @iamthesasi
    @iamthesasi 9 หลายเดือนก่อน +3

    ഞാൻ മനസ്സിലാക്കിയിരിക്കുന്നത്, നമ്പിനാരായണൻ ഇന്ത്യയിൽ നിന്നും രഹസ്യങ്ങൾ ചോർത്തിയതല്ല, പക്ഷെ റഷ്യയിൽ നിന്നും സാങ്കേതിക വിദ്യകളും സാമഗ്രികളും അമേരിക്കയുടെ കണ്ണുവെട്ടിച്ചു കൊണ്ടുവന്നതാണ്. ഈ കൊണ്ടുവന്നു എന്നു പറയുന്നത് സാങ്കേതികമായി ഒരു മോഷണമായിരുന്നു. ഈ വിദ്യകൾ ഇന്ത്യക്കു റഷ്യ തരാനിരുന്നതാണ് പക്ഷെ അത് കൊടുക്കില്ല എന്ന് പിന്നീട് റഷ്യക്ക് അമേരിക്കയുമായി ഒരു കരാർ വയ്കേണ്ടിവന്നു. അപ്പോൾ ഇന്ത്യ റഷ്യൻ ശാസ്ത്രജ്ഞർക്ക് കൈക്കുലി കൊടുത്ത് അതു വാങ്ങാനുള്ള ശ്രമം നടത്തി. ആ ദൗത്യത്തം ഏൽപ്പിച്ചിരുന്നത് നമ്പിനാരായണന് ആയിരുന്നു. ആ ശ്രമം പാതിവഴിയിൽ അമേരിക്ക കണ്ടെത്തി തടയുകയും ചെയ്തു. സിഐഏക്കുവേണ്ടിയാണ് അദ്ദേഹത്തെ കേസിൽ അകപ്പെടുത്തിയത്. മറിയം റഷീദ എന്ന സ്ത്രീയുടെ റോൾ എന്താണെന്ന് എനിക്കറിയില്ല. കെണിയിൽ പെടുത്താൻ വേണ്ടി ഉപയോഗിച്ചതാവും. ഔദ്യോഗികമായ കൈമാറ്റം അല്ലാത്തതിനാൽ ഇന്ത്യക്കു പരസ്യമായി ഇതു സമ്മതിച്ച് നമ്പിനാരായണനെ രക്ഷികാൻ പറ്റാത്ത അവസ്ഥയുമായി. അതായിരിക്കും നരസിഹറാവും തിരുത്തിയത്.
    ഇത് ശരിയായിരിക്കുമോ? ഇതിനെപ്പറ്റി എന്തെങ്കിലും അറിയാവുന്നവർ പറയുക.

  • @rkm6626
    @rkm6626 9 หลายเดือนก่อน +26

    നേതാജി സുഭാഷ് ചന്ദ്രബോസ് ഈ ലിസ്റ്റിൽ ഇടം നേടാതെ പോയത് എന്ത് കൊണ്ടാണ്? നേതാജി തികച്ചും അർഹനാണ്. പ്രധാനമന്ത്രി അദ്ദേഹത്തെ ഇപ്പോഴല്ലെങ്കിൽ അടുത്ത വർഷം പരിഗണിക്കണം അത് ബംഗാളിലെ ജനങ്ങൾക്ക് നൽകുന്ന വലിയൊരു സമ്മാനവും ആദരവും ആകും

    • @umeshcristiano7986
      @umeshcristiano7986 9 หลายเดือนก่อน

      മുൻപ് കൊടുത്തിരുന്നു പിന്നീട് പിൻവലിച്ച് നേതാജി ഇന്നും മരിച്ചിട്ടില്ല എന്നാണ് അന്ന് വാദം

    • @saneeshsanu1380
      @saneeshsanu1380 9 หลายเดือนก่อน +2

      നേതാജിക്ക് നമ്മൾ ചിന്തിക്കുന്നതിലും ഒക്കെ അപ്പുറത്തുള്ള ആദരവാണ് കിട്ടാൻ പോകുന്നത്. അടുത്ത മോദി സർക്കാർ വരട്ടെ🫡

    • @abrahamthomas6890
      @abrahamthomas6890 9 หลายเดือนก่อน

      Ottakku war nadathi India yude pakuthi keri vannathaayirunnu....athaa mahaan...British kaakku Nalla pani koduthu

    • @ANILKUMAR-rc6lo
      @ANILKUMAR-rc6lo 9 หลายเดือนก่อน +1

      നേതാജി എല്ലാവർക്കും എപ്പോളും കൊണ്ടുനടക്കാവുന്ന പ്രകാരത്തിൽ ഭാരതത്തിൽ ഉടൻതന്നെ ആകും പക്ഷേ അദ്ദേഹത്തിന്റെ പടവുമായി 50രൂപ, 20രൂപ, 10രൂപ, 5 രൂപ നോട്ടുകളിൽ
      കൂടാതെ വീരസവർക്കരുടെ പടം 100രൂപ നോട്ടിലും.

    • @9745076510
      @9745076510 9 หลายเดือนก่อน

  • @vinodkovalam6442
    @vinodkovalam6442 9 หลายเดือนก่อน +3

    നമ്പി നാരായണനെ കുറിച്ചു പറഞ്ഞ കാര്യങ്ങളിൽ സന്തോഷം. പക്ഷെ ഇപ്പോഴും മാറാത്ത ഒരു സംശയം, അത് R.B. Sreekumar എന്ന ഇപ്സ് കാരനെ കുറിച്ചാണ്. അദ്ദേഹം നല്ല ഒരാളാണെന്ന് പറയാൻ പറ്റുമോ? എങ്കിൽ/ അല്ലെങ്കിൽ എന്തുകൊണ്ട്?

  • @jayapradeepm4308
    @jayapradeepm4308 9 หลายเดือนก่อน +12

    മദാമ്മ ഗാന്ധി was ready to take over India in 2004 as PM but Subramanya Swami and APJ identified her real nationality- Italian - not Bahu of India. Then മിണ്ടാ മുനി was brought in as PM with strings attached to madama Gandhi

    • @AnupAN-ys6nh
      @AnupAN-ys6nh 9 หลายเดือนก่อน

      👏👏

  • @muraleeharakaimal2160
    @muraleeharakaimal2160 9 หลายเดือนก่อน +6

    പൊക്കിയടിക്കലിന് ഉദാഹരണം വേറെ വേണ്ട Sir... "കേരളീയർ പ്രബുദ്ധർ" എന്ന് CPM കാര് തള്ളിപ്പൊക്കിയത് തന്നെ ധാരാളം.😊😊😊
    TG💪💪💪

  • @A_A6969
    @A_A6969 9 หลายเดือนก่อน +10

    നരസിഹറാവുവിനോട് കോൺഗ്രസ്സിനും സോണിയയ്ക്കും ഇത്ര ദേഷ്യം ഉണ്ടാക്കിയ കാരണം എന്തായിരുന്നു? പലരെയും വെട്ടിയ കൂട്ടത്തിൽ ഭാവിയിൽ സോണിയ ഭരണത്തിൽ കടന്നു വരുന്നത് തടയാൻ ഇദ്ദേഹം എന്തെങ്കിലും ചെയ്തിരുന്നോ?

    • @9745076510
      @9745076510 9 หลายเดือนก่อน

      New liberal policies kondu vannathu ayirikkum

  • @vijayann1273
    @vijayann1273 9 หลายเดือนก่อน +6

    ND Tiwari and Arjun Singh were the two contenders for PM post in ,1991 election. But (un)fortunately both were defeated in the 91 election So cong had no option but to accept Narashima rao as PM

  • @vkarthikeyan5239
    @vkarthikeyan5239 9 หลายเดือนก่อน +7

    T G Sir, I always value and respect your comments. Reg. Sonia Gandhi some corre tions needa to be reqired. She was a KGB Agent. I doubt her involvement in murder of Rajeev. During Abdul Kalam tenure as President Sonia was ready for swearing in which blocked by Dr Subramania Swamy. It was very interesting case.

  • @ravipullur5520
    @ravipullur5520 9 หลายเดือนก่อน +5

    രാഷ്ട്രീയ നിരീക്ഷണത്തിൽ TG യെ കഴിഞ്ഞേ ഉള്ളൂ

  • @SN-mv6ji
    @SN-mv6ji 9 หลายเดือนก่อน +1

    Though its a tactical move by modiji but it is ofcourse a deserved Bharat ratna for shri Narsimha rao .A true statesman

  • @johnmathew8053
    @johnmathew8053 9 หลายเดือนก่อน +6

    Refueling ന് US Warplanes ശ്രമിച്ചത് ഇറാഖ് യുദ്ധത്തിന് വേണ്ടി ആയിരുന്നു....

  • @rockz5678
    @rockz5678 9 หลายเดือนก่อน

    T G sir, V സുനിൽ sir വീഡിയോസ് എണ്ണം മതിയാകുന്നില്ല.. Please കൂടുതൽ വീഡിയോസ് ചെയൂ..🙏

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 8 หลายเดือนก่อน

    Nambi Narayan was the only person knew cryogenic technology then in India. He was trained in the USA, who was offered employment in the USA's space Research Organisation, but he come back to India to serve his motherland. Thereafter we took several years to develop our own cryogenic technology and technical know-how. For no doubt, he might have a big asset provided this allegation was not charged against him. And he is a sincere person, and his fidelity is not questionable too.

  • @jayapradeepm4308
    @jayapradeepm4308 9 หลายเดือนก่อน +5

    Narasimha rao didn't encourage to fire at Hindu sanyasis at Ayodhya but karunakaran did it at nilakkal for appeasing Cristians. There are parallels with Ayodhya, nilakkal etc. Generations of karunakaran will never get free from cycle of karma. Same way the generations of the Neo secularists such as vd, balram, swaraj etc etc the list is long ..

  • @ramakrishnank.p7136
    @ramakrishnank.p7136 9 หลายเดือนก่อน +6

    Sir
    സുബ്രമണ്യസ്വാമീയെപറ്റി ഒരു വിഡിയൊ ചെയ്യാൻ അപേക്ഷിക്കുന്നു

    • @premaa5446
      @premaa5446 9 หลายเดือนก่อน +1

      Yes. Lots of people wanted a talk about Subrahmanya Swami.

  • @JaganNair___2255
    @JaganNair___2255 9 หลายเดือนก่อน

    T. G സർ സുനിൽ ബ്രോ ❤️❤️

  • @tmmenon1947
    @tmmenon1947 9 หลายเดือนก่อน

    ന്ത്രിയായ നരസിംഹറാവു പാർട്ടി പ്രസിഡന്റ് സോണിയയെ സന്ദർശിച്ചു ചർച്ചകൾ നടത്തുന്നില്ല എൻ ഒരാരോപണമുണ്ടായിരുന്നു. റാവു അതുതുടങ്ങി; എന്റെ ഓർമയിൽ സിബിഐക്ക് നിർദേശങ്ങൾ കൊടുക്കമുന്ന പെർസണൽ ടെപർത്മെന്റ്റ് കത്തോലിക്കയായ മാർഗരറ്റ് ആൽവക്കു കൊടുപ്പിച്ചു ക്വത്തറോച്ചിയെ നാടുവിട്ടോടാ
    ൻ സഹായിച്ചത് അവരായിരുന്നു എന്നാണെന്റെ ഓര്മ!

  • @hitman-cd5qy
    @hitman-cd5qy 9 หลายเดือนก่อน +1

    തൈക്കാട് guesthouse ൽ വന്നത് ISRO ചാര case settle ചെയ്യാൻ ആണ്... IB യെയും കേരള പോലീസ് നെയും വലിപ്പിച്ചു

  • @saneeshsanu1380
    @saneeshsanu1380 9 หลายเดือนก่อน

    TG SUNIL COMBO🧡

  • @manumadhavan504
    @manumadhavan504 9 หลายเดือนก่อน +2

    സർ കോൺഗ്രസിൽ ഒരു നാടോവർ സിംഗ് ഉണ്ടായിരുന്നില്ല അദ്ദേഹം ഇപ്പോൾ എവിടെയാണ് അദ്ദേഹം മന്ത്രിയൊക്കെ ആയിരുന്നു ആഭ്യന്തരമന്ത്രി ആണെന്നാ തോന്നുന്നേ ഒരു പുസ്തകം എഴുതിയിരുന്നു അത് വിവാദമായിരുന്നു പിന്നീട് സോണിയ അത് ബാൻ ചെയ്തു ഇതിനെക്കുറിച്ച് അറിയുന്നവർ പറഞ്ഞു തരുമോ

  • @എട്ടുകാലിമമ്മൂഞ്
    @എട്ടുകാലിമമ്മൂഞ് 9 หลายเดือนก่อน +4

    Wrong credit being given to Manmohan Singh, and no credit to Rao for economic reforms by Congress

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 9 หลายเดือนก่อน +3

    I was carefully watching isro case from the starting and i allways strongly believed nambi narayanam was a culprit in this case because of serious questions he allways avoid or changed sujects cleverly , i can only say it is his luck he escaped from this serious case of he cheating his own country

  • @sunildev-qc4dj
    @sunildev-qc4dj 9 หลายเดือนก่อน

    TG❤VS🎉

  • @radhakrishnant7626
    @radhakrishnant7626 9 หลายเดือนก่อน

    Informative🙏

  • @sajeevadv4243
    @sajeevadv4243 9 หลายเดือนก่อน +5

    Nehru dynasty rule checked by Rao Charan singh is an authority of Indian agriculture issues but both are unscrupulous and MS Swaminathan and Amul Kurian deserve Bharat Ratna

    • @dingribeast
      @dingribeast 9 หลายเดือนก่อน

      Amul Kurian will never get Bharat Ratna, because he was Communist.

  • @tyagarajakinkara
    @tyagarajakinkara 9 หลายเดือนก่อน +3

    Ms swaminathan is a thanjavur iyer whose mother tongue is tamil. His ancestors just settled in mankombu. That doesn't make him a malayali.

  • @999vsvs
    @999vsvs 9 หลายเดือนก่อน

    🙏

  • @muraleedharannair5516
    @muraleedharannair5516 4 หลายเดือนก่อน

    TG..I strongly oppose ur view on nambi Narayan
    U both may red nambi Narayan s book about isro spy case
    2 please watch.sasikumars asianet kannadi..about this case
    3. Sreekandan nairs show about this case.. 3 shows
    4. Supreme Court final verdict and its investigation by a committee of judges
    5.enquire about oommenchandy..Antony..sreekumar IB..
    KINDLY...PLEASE

  • @tapmsanil8027
    @tapmsanil8027 9 หลายเดือนก่อน

    TG sir Namaste
    It was not Million but Billion

  • @trrvarma7883
    @trrvarma7883 9 หลายเดือนก่อน +1

    Narasimharao was elected from Nandyal But he is from Warangal dt in Telengana state. His early education was in Karimnagar. Once he was elected to LS from Ramtek constituecy in Maharashtra as well. After the assassination of RG search was for a new congress president. As per ML Fotedar's autobiographical work Ms SG,'s first choice was Shankar Dayal Sharma. But he politely declined the offer and then the congress leadership requested PVNR who was planning to retire to Hyderabad to become the president. Contrary to the propaganda being carried out by his loyalists in Kerala, K Karunakaran had no major role in the election of Rao as congress president

  • @manmohan7135
    @manmohan7135 9 หลายเดือนก่อน

    ❤🙏🙏🙏🙋‍♂️👨‍👩‍👦🙋

  • @shajic.abraham3840
    @shajic.abraham3840 9 หลายเดือนก่อน

    വിതരണക്കാരെ ആവശ്യമുണ്ട്.
    ജില്ലാതലത്തിൽ മൊത്തവിതരണക്കാരേയും, താലൂക്കടിസ്ഥാനത്തിൽ ചില്ലറവിതരണക്കാരേയും ആവശ്യമുണ്ട്. വരുന്ന ലോക്സഭാ ഇലക്ഷൻ പ്രമാണിച്ച് ആകർഷകമായ വ്യവസ്ഥകൾ.
    വൻതോതിലുള്ള കയറ്റുമതി ഓർഡർ മുടങ്ങിയതുമൂലം ധാരാളം സ്റ്റോക്ക് കെട്ടികിടക്കുന്നു.
    NB: നിലവിൽ മൂന്ന് മോഡലുകൾ ലഭ്യമാണ്.
    Premium
    Regular
    Janatha

  • @johnmathew8053
    @johnmathew8053 9 หลายเดือนก่อน +1

    80 കളുടെ പകുതി മുതൽ മാരുതി കാർ ഉണ്ട്....

  • @sudhakaranpr3678
    @sudhakaranpr3678 9 หลายเดือนก่อน

    Again TH is yhe Hero

  • @Jayaram_KR
    @Jayaram_KR 9 หลายเดือนก่อน +1

    Can you do a video on - 'Operation Search light'

  • @shibeeshchandran7725
    @shibeeshchandran7725 9 หลายเดือนก่อน

    🙏🌹🌺🌷🏵️🌻💐🙏

  • @winchester2481
    @winchester2481 9 หลายเดือนก่อน +3

    രാജ്യത്തിന്റെ ഏതെങ്കിലും ഒരുഭാഗം വെട്ടിമുറിച്ചാൽ രാഹുലിന് അധികാരംകിട്ടുമെങ്കിൽ കോണ്ഗ്രസ് അതും ചെയ്യും

  • @lastpaganstanding
    @lastpaganstanding 9 หลายเดือนก่อน +1

    Anushilan samiti ye patti tg oru video cheyuumo ??

  • @purushothamankani3655
    @purushothamankani3655 9 หลายเดือนก่อน +2

    ഹൊ .. TG, സമ്മതിച്ചിരിക്കുന്നു , അങ്ങയുടെ വിലയിരുത്തൽ ..
    റാവു ജി ക്ക് അർഹിക്കുന്ന ബഹുമതിയാണ് മോദി ജി കൊടുത്തിരിക്കുന്നത്.. ആധുനിക ഇന്ത്യയുടെ സമ്പദ്ഘടനയുടെ പിതാവാണദ്ദേഹം.. അദ്ദേഹം ഇന്ത്യയുടെ PM, ആ നിർണായക സമയത്ത്, ആകാതിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യയുടെ map മറ്റൊന്നാകുമായിരുന്നു .. കോൺഗ്രസിന്റെ ചരിത്രത്തിൽ ആകെക്കൂടെ ഉണ്ടായിരുന്ന തലക്ക് വെളിവ് ഉണ്ടായിരുന്ന ബുദ്ധിജീവി ..
    അയോദ്ധ്യയിൽ കരസേവ മുൻകൂട്ടി തീരുമാനിച് അന്നൗൻസ് ചെയ്ത കാര്യമാണ്.. PM എന്ന നിലക്ക് അദ്ദേഹത്തിന്റെ സർക്കാർ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിരുന്നു.. ആക്കാര്യങ്ങളെല്ലാം അന്നത്തെ ഡൽഹിയിലുള്ള കോൺഗ്രസിന്റെ തലതൊട്ടപ്പന്മാരെല്ലാം അറിഞ്ഞിരുന്നതുമാരിക്കും.. ഇക്കാര്യത്തിൽ റാവൂ ജി യുടെ മുൻകരുതൽ നടപടികളിൽ പോരായ്മ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ അതൊക്കെ തിരുത്താൻ ശ്രമിച്ചില്ല.. അപ്പൊ, ആ തർക്കമന്ദിരം പൊളിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺഗ്രസിനും ഒഴിഞ്ഞു മാറാൻ പറ്റുമോ..😊.. പകരം, അദ്ദേഹത്തെ മാത്രം അവർ ഒറ്റപ്പെടുത്തി തേജോവധം ചെയ്യുന്നു , ഇന്നും..
    ബിജെപി സർക്കാർ ആ മനുഷ്യനെ തിരിച്ചറിഞ്ഞതിൽ, ഞാൻ ഒര് കോൺഗ്രസ്‌ കാരൻ അല്ലെങ്കിലും, ഏറെ സന്തോഷിക്കുന്നു.. ഇത് മാത്രമല്ല വേണ്ടത്, അദ്ദേഹത്തിന് ഡൽഹിയിൽ കുറഞ്ഞത് 5 ഏക്കർ സ്ഥലം അലോട് ചെയ്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച് നല്ലൊരു ഉദ്യാനവും നിർമിച്ച്, ആ സ്ഥലവും സഞ്ചാരികൾ കൂട്ടമായി എത്താവുന്ന ഒരിടമാക്കി മാറ്റി അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തി ഈ കോൺഗ്രെസ്സുകാർക് മറുപടി കൊടുക്കണം 😊

  • @ravipullur5520
    @ravipullur5520 9 หลายเดือนก่อน +2

    ഗൾഫിന്ന് തുണികൊണ്ടുവന്നാൽ ആൾക്കാര് തല്ലും😅

  • @gopalakrishnan1442
    @gopalakrishnan1442 9 หลายเดือนก่อน +1

    ഐഎസ്ആർഒ ചാരക്കേസ്( നമ്പി നാരായണൻ) കേസ് ഒന്ന് വിശദീകരിക്കാമോ? സാർ

  • @kgsreeganeshan3580
    @kgsreeganeshan3580 9 หลายเดือนก่อน

    Om Sairam. Along with Narasimha Rao Dr Manamohan Singh also should have got Bharath Ratna. Narasimha Rao is intelligent. But economic recovery was due to both of their effort. BJP and it's leader need to go above mere politics and give Dr Manamohan Singh also same award. Then we can call they have greatness. Like that they need to speak to other religion and establish Sanathsna Bharathsm.Not Hindu bharatham. Bhaghvan Sri Sathya Sai Baba named His monthly magazine as "Sanathsna Sarathy " way back in 1950s. Praying to Bhaghvan for such turn of events in India.

  • @krishnaprabhu7305
    @krishnaprabhu7305 9 หลายเดือนก่อน

    Tg about spy case 🔥

  • @Aj-nq4fn
    @Aj-nq4fn 9 หลายเดือนก่อน

    I still feel Nambi Narayanan is not clean

  • @vishnukartha
    @vishnukartha 9 หลายเดือนก่อน +1

    T G de daivam aanu Subramanian Swamy. India il nadannathum nadakkunathinte ellathinte um pinnil Subramanian Swamy ennanu TG de abhiprayam. Manmohan Singh Finance minister aayirunnu Narasimha Rao nte kalathu. But oru credit polum ayalkku kodukkilla. Ayal kkum enthenkilum oru contribution undaville. But no mention. Also Subramanian Swamy de oru contribution Vajpayee thazhe ittathanu. Jayalalitha tea party patty um no mention

  • @karthavmn
    @karthavmn 9 หลายเดือนก่อน +1

    JMM claimed immunity from criminal prosecution because the voting had been inside Parliament. The SC after a long-drawn legal battle upheld the immunity of MPs from the proceedings for the speeches made or votes cast in the Parliament. Narasimha Rao could be said to be architect of Modern India who boldly deviated from Nehru to rebuild India

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 9 หลายเดือนก่อน +1

    മലയാളം ഇത്ര മനോഹരമായി ശ്രവണസുകകരമായി എച്ച് കേട്ടലുകളോ കോപ്രായങ്ങളോ ഇല്ലാതെ അവതരിപ്പിക്കാൻ T G കഴിഞ്ഞേ മറ്റാരും ഉള്ളോ

  • @kuttettan1000
    @kuttettan1000 9 หลายเดือนก่อน +2

    അത് ശരിയല്ല, മോഹൻദാസ്. സോണിയ 101 വട്ടം തയ്യാറായി, കുപ്പായോ൦തുന്നി ഇരുന്നതാ. ഡോ കലാ൦ ആണത് പൊളിച്ചത്. ആ പകയിലാണ് ആ മഹാന് രണ്ടാമതൊരുതവണ രാഷ്ട്രപതിപദ൦ കൊടുക്കാഞ്ഞത് എന്ന് സുബ്രഹ്മണ്യ൦ സ്വാമി

    • @aswinaswi7424
      @aswinaswi7424 9 หลายเดือนก่อน

      കലാം എങ്ങനെ പൊളിച്ചു?

  • @dk3480
    @dk3480 9 หลายเดือนก่อน +2

    സത്യത്തിൽ 1947 ൽ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും തീർക്കാമായിരുന്നില്ലേ? വിഭജനം കുറച്ചു കൂടുതൽ സമയം എടുത്തു ചെയ്തിരുന്നെങ്കിൽ രക്‌തചൊരിച്ചിൽ ഒഴിവാക്കാമായിരുന്നില്ലേ? അന്നത്തെ ഭരണാധികാരികളുടെ മണ്ടത്തരമാണോ / സ്വാർത്ഥതയാണോ പല പ്രശ്നങ്ങൾക്കും കാരണം?

    • @vijinvijay
      @vijinvijay 9 หลายเดือนก่อน

      അന്ന് കോൺഗ്രസ്‌ ബലമായിട്ട് മുസ്ലിങ്ങളെ പാകിസ്ഥാനിലോട്ട് പറഞ്ഞു വിടാനുള്ള നട്ടെല്ലില്ലാരുന്നു.... സ്പെയിൻ പോലുള്ള രാജ്യങ്ങൾ അത് ചെയ്തതാണ്....

    • @AnoopKammaran
      @AnoopKammaran 9 หลายเดือนก่อน

      Politicsinte prasnamaanu... Divide and Rule works ennu prove aayathaanu and aaru aayalum, adhikarathil thudaraan vendi ee reethiryil aalukale polarise cheyyuka thanne cheyyum... Ivide maatramalla ellaa raajyangalilum bharikkunnavar cheyyunna paripaadi aanu... Angane cheythaale eppozhum adhikaaram nilanirthaan pattu... Allaathe ellaarem tripthipeduthikondu aarkum onnum cheyyaan pattilla...

  • @SurendranKt-t5q
    @SurendranKt-t5q 9 หลายเดือนก่อน

    ശ്രീ കരുണാകരൻ ആണ് പ്രധാനമദ്രിയങ്കൻ മുന്നിട്ടിറങ്ങിയതേ sar👍😘👌??

  • @johnmathew8053
    @johnmathew8053 9 หลายเดือนก่อน

    റാവുവിന് എതിരെ Left Parties No Confidence Motion കൊണ്ട് വന്നപ്പോൾ BJP Abstain ചെയ്തു എന്നതും ചരിത്രം....

  • @harindranathk300
    @harindranathk300 9 หลายเดือนก่อน

    Maruti was there

  • @narayananpv491
    @narayananpv491 9 หลายเดือนก่อน

    14:24 A p

  • @saharalc
    @saharalc 9 หลายเดือนก่อน

    LPG

  • @gopalakrishnannair8527
    @gopalakrishnannair8527 9 หลายเดือนก่อน

    ചരക്കേസ് വഴിതിരിച്ചു വിട്ടത് നരസിംഹറാവുവാണെന്ന് അന്നത്തെ പല പ്രമുഖ അന്വേഷണ ഉദ്യോഗസ്ഥരും ആരോപിക്കുന്നു... തന്റെ മകന്റെ involvement അറിയാമായിരുന്ന റാവു IB യിൽ നിന്നും CBI യിലേക്ക് അന്വേഷണ ചുമതല മാറ്റുകയായിരുന്നുവത്രേ...

    • @AnoopKammaran
      @AnoopKammaran 9 หลายเดือนก่อน

      Annu isroyil undaayirunnavarkkokke satyam ariyaam... But innathe pole mobile phone onnum ulla kaalamallallo... So, aarudem kayyil kaanikkaan thelivu onnum illa... Atha aarum purathekku varaathathu...

  • @tmmenon1947
    @tmmenon1947 9 หลายเดือนก่อน

    Not million. Billion!

  • @Itsmeamj
    @Itsmeamj 9 หลายเดือนก่อน

    He conveniently avoided the role of Manmohan singh. It was Mr. Singh who proposed l, p, g. He is trying to undermine Mr. Singh and promote Swamy. He is wrong. Mr. Swamy worked as a commerce MI sister in chandrashekar ministry and not under Rao. This is a blatant lie.

  • @judearthassery
    @judearthassery 9 หลายเดือนก่อน

    ഈ അറിവിന്റെ വിക്ഞാനകോശത്തേ പണ്ട് M സ്വരാജ് ഒന്ന് നാറ്റിച്ചതാ 😂

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 9 หลายเดือนก่อน

    Anjithayeyum matte pulliyeyum kaanunnilla. Avar evide??

  • @vijayalekshmyv5525
    @vijayalekshmyv5525 9 หลายเดือนก่อน +2

    I beg to disagree with TG sirs observation about the ISRO spy case.

  • @ranjankm5178
    @ranjankm5178 9 หลายเดือนก่อน

    മില്യൺ ആണോ ബില്യൺ ആണോ?

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 9 หลายเดือนก่อน +1

    ഇതെല്ലാം ഇങ്ങരുടെ ഭാവനയാണ്.

  • @dingribeast
    @dingribeast 9 หลายเดือนก่อน

    You liar. It was Yashwant Sinha, Then finance minister who brought loans from IMF not Subramanyam Swamy.

    • @dingribeast
      @dingribeast 9 หลายเดือนก่อน

      @@sanjaikrishna7107 You are that Fool.

    • @vinayakumarbvk
      @vinayakumarbvk 9 หลายเดือนก่อน +3

      If you don't understand or does not have patience to hear the full episode, please do not comment, because it is not fair. 🙏 thank you

    • @dingribeast
      @dingribeast 9 หลายเดือนก่อน

      @@vinayakumarbvk I heard it full.. Maximum he is spreading lies. In his video he never mentions Yashwant Sinha, Then finance minister who brought loans from IMF. Because he left BJP. This man is a CERTIFEID LIAR.

    • @vinayakumarbvk
      @vinayakumarbvk 9 หลายเดือนก่อน

      @@dingribeast TG never told swamy was finance minister. Subrahmanyan swamy was deputed for arranging and negotiations for loans. Swamy was not a minister in Rao's cabinet.🙏

    • @dingribeast
      @dingribeast 9 หลายเดือนก่อน

      @@nichuk9464 I was keen follower of Politics that time and this time also. Subramaniam Swamy don't have any role that time in IMF loans. It was Yashwant Singh who had complete role in getting IMF loans. This liar is completely concealing the name of Yashwant Sinha, since he left BJP. Subramaniam Swamy was that time playing dirty politics running between the house of Rajiv Gandhi and Chandrashekhar.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 9 หลายเดือนก่อน

    പറയുന്നത് കേട്ടാൽ കള്ളമാണെന്ന് തോന്നുകയെ ഇല്ല.

    • @vancedvanced6237
      @vancedvanced6237 9 หลายเดือนก่อน +4

      പിന്നെ എന്തിനാ ചേട്ടാ ഡാറ്റ മുടക്കി കാണുന്നത്

    • @vijinvijay
      @vijinvijay 9 หลายเดือนก่อน +1

      കള്ളമാണെന്ന് പറയാൻ എന്തെങ്കിലും തെളിവുണ്ടോ.. ഇല്ല.. എന്നാൽ പിന്നെ വായിൽ തോന്നുന്നത് കോതക്ക് പാട്ട്.. ലൈൻ ആണല്ലോ അല്ലേ 😂😂

  • @gops1970
    @gops1970 9 หลายเดือนก่อน +3

    നമ്പി നാരയണൻ എന്ത് ചാര പ്രവർത്തനം ആണ് നടത്തിയതെന്ന് കൂടെ പറയൂ. നമ്പി പറയുന്ന പോലെ പബ്ലിക് ആയി അവൈലബിൾ ആയിട്ടുള്ള കാര്യങ്ങൾ ആണ് രഹസ്യമായി കടത്തിയതിന് ആരോപിയ്ക്കപ്പെടുന്നത്. ഇനി മറിയാം റഷീദയുമായി മറ്റേ ഇടപാടുണ്ടക്കിൽ നിങ്ങള്ക്ക് എന്താ? റാവുവിന്റെ മകനും അതുണ്ടായിരുന്നിരിയ്ക്കാം. അല്ലാതെ സുപ്രീം കോര്ടിനു പോലും മനസ്സിലാകാത്ത എന്ത് ചാരമാണ് നടന്നത് ? താൻ അതി ബുദ്ധിമാൻ ആണെന്ന് കാണിയ്ക്കാൻ വേണ്ടി വിഡ്ഢിത്തം വിളമ്പാതെ TG..

    • @MrPaulsonantajo
      @MrPaulsonantajo 9 หลายเดือนก่อน

      മറിയം റഷീദയുമായി മറ്റേ ഇടപാട് ഉണ്ടായാൽ കേസ് ആണ്. വിദേശ പൗരനുമായി ISRO എംപ്ലോയീസ് ഇന് ബന്ധം ഉണ്ടാകാൻ പാടില്ല. ഇത് താനെ ആണ് പോലീസ് കേസ്.
      സുപ്രീം കോടതി പുനരാണെഷണം വേണോ എന്ന് മാത്രേ നോക്കിയുള്ളൂ. പോലീസിനെക്കാളും മുകളിൽ ഉള്ള CBI അനേഷിച്ചത് പോലീസിന് പുനരനെഷിക്കാൻ വകുപ്പില്ല

  • @maknam
    @maknam 9 หลายเดือนก่อน

    🙏🙏🙏

  • @winchester2481
    @winchester2481 9 หลายเดือนก่อน +2

    രാജ്യത്തിന്റെ ഏതെങ്കിലും ഒരുഭാഗം വെട്ടിമുറിച്ചാൽ രാഹുലിന് അധികാരംകിട്ടുമെങ്കിൽ കോണ്ഗ്രസ് അതും ചെയ്യും