ഒരു സന്തോഷവാർത്ത ഞാൻ സച്ചിയുടെ രേവതിയായി തിരിച്ചു വരുന്നു ❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 152

  • @ShijiManoj-q3d
    @ShijiManoj-q3d หลายเดือนก่อน +9

    രേവതിയായി ഗോമതി ചേച്ചി വേഗം തിരിച്ചു വരൂ.....

  • @deadbeats2187
    @deadbeats2187 2 หลายเดือนก่อน +24

    🎉 വന്നാൽ തീർച്ചയായും വീണ്ടും ഞങ്ങൾ കണ്ടു തുടങ്ങും😂😂😂😂😂

  • @vijiviji3262
    @vijiviji3262 2 หลายเดือนก่อน +67

    തിരിച്ചു വരൂ പ്രീയ❤

  • @shamnamolty2691
    @shamnamolty2691 2 หลายเดือนก่อน +92

    വേഗം വരുമോ ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ആയിരുന്നു ഇപ്പോൾ കാണുന്നില്ല plz വരുമോ സച്ചിയേയും രേവതിയായെയും ഒരുമിച്ചു കാണണം

    • @RizvanaSaad
      @RizvanaSaad 2 หลายเดือนก่อน +1

      Sathyam njanum kanunna ore oru serial 😢😢

    • @swathivg7001
      @swathivg7001 2 หลายเดือนก่อน +1

      Njnum ee orennam mathre kanarullaayirunnu. Ippo nirthi. Hatred now

    • @SuchithraSuchy
      @SuchithraSuchy 2 หลายเดือนก่อน +1

      Njanum

    • @SanthoshMk-m6p
      @SanthoshMk-m6p 2 หลายเดือนก่อน

      Zadar try the dry HGH to Hogg hui hui ooooozvvhjuioojopppppooppppoiqqwtyyuiopohhiopppkvvkpppphcpplzoyiouohpppppp

    • @anjus2672
      @anjus2672 2 หลายเดือนก่อน

      Njanum

  • @sallyanna8748
    @sallyanna8748 หลายเดือนก่อน +12

    പഴയ രേവതി മതി ❤❤

  • @rrameshramesh174
    @rrameshramesh174 2 หลายเดือนก่อน +45

    Pls ഗോമാതിപ്രിയയെ തിരിച്ചുകൊണ്ടുവന്നാലേ ഞാൻ ഈ സീരിയൽ കാണൂ..

  • @shinia3216
    @shinia3216 2 หลายเดือนก่อน +20

    രേവതി mole നീ വന്നു കാണാൻ കൊതിയായി

  • @SachiRevathiworld-s5t
    @SachiRevathiworld-s5t 2 หลายเดือนก่อน +51

    GP ചേച്ചി തിരിച്ച് വരണേ

  • @sinikumar12355
    @sinikumar12355 2 หลายเดือนก่อน +18

    അടുത്ത ആയിച്ച മുതൽ ഗോമതി പ്രിയചെച്ചി തിരിച്ചു വരണം

  • @RenjuSR-gs8gr
    @RenjuSR-gs8gr 2 หลายเดือนก่อน +37

    വേഗം തിരിച്ചു വരൂ,, പ്രിയ,, ഞങ്ങൾ കാത്തിരിക്കുന്നു...

  • @PramodPramod-g4o
    @PramodPramod-g4o หลายเดือนก่อน +6

    ഗോമതി രേവതി മാറി നിൽക്കരുത് ഓക്കേ ♥️♥️♥️♥️♥️

  • @bindujayachandran2345
    @bindujayachandran2345 หลายเดือนก่อน +5

    Gomathipriya.. Varanm

  • @raveenar.m3539
    @raveenar.m3539 หลายเดือนก่อน +5

    ഗോമതി പ്രിയ തിരിച്ചു വന്നാലേ ഇനി സീരിയൽ കാണൂ

  • @ranimohandas6396
    @ranimohandas6396 2 หลายเดือนก่อน +10

    വേഗം വരൂ വളരെ സന്തോഷം

  • @jaffarSheikh-l8y
    @jaffarSheikh-l8y 2 หลายเดือนก่อน +25

    ഗോമതി പ്രിയയെ തിരിച്ചുകൊണ്ടു ഒരു പ്ളീസ്

  • @NanduK-rb2dd
    @NanduK-rb2dd 2 หลายเดือนก่อน +14

    സച്ചിയുടെ ഭാര്യ ആയിട്ട് ഗോമതി പ്രിയ മതി❤❤😘😘❤️

  • @NeethuMohanan-w3q
    @NeethuMohanan-w3q 2 หลายเดือนก่อน +6

    വേഗം തിരിച്ചു വരു പ്രിയ

  • @veenamsuresh
    @veenamsuresh หลายเดือนก่อน +7

    ചെമ്പനീർ പൂവിന്റെ ജീവ നാഡി തന്നെ പ്രിയയും അരുൺ ചേട്ടനും ആണ്

  • @akdgamingyt3270
    @akdgamingyt3270 2 หลายเดือนก่อน +8

    പ്രിയ യുടെ തിരിച്ചു വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു

  • @linibalu3618
    @linibalu3618 2 หลายเดือนก่อน +12

    തിരിച്ചുവരൂ പ്രിയേ ❤

  • @parvathyparuu7568
    @parvathyparuu7568 2 หลายเดือนก่อน +11

    പ്രിയ തിരിച്ചു varu

  • @LiniRinu
    @LiniRinu 2 หลายเดือนก่อน +11

    പ്രിയയെ തിരി ച്ചു കൊണ്ട് വരൂ .

  • @GayathriunniUnnimaya
    @GayathriunniUnnimaya หลายเดือนก่อน +5

    തിരിച്ചു വരണം പ്ലീസ് 🙏🙏

  • @lishasreekumar5767
    @lishasreekumar5767 2 หลายเดือนก่อน +11

    പ്രിയ തിരിച്ചു വരണം

  • @sanithasandeep5245
    @sanithasandeep5245 หลายเดือนก่อน +6

    വേഗം വരണം ട്ടോ ജിപി ഇല്ലാതെ സീരിയൽ ഒരു ഗും ഇല്ല

  • @SunithaSunithas-bn9tp
    @SunithaSunithas-bn9tp หลายเดือนก่อน +4

    Bring back priya❤️❤️❤️❤️

  • @lailarajeev9035
    @lailarajeev9035 2 หลายเดือนก่อน +38

    അതേ നമ്മുക്ക് നമുടെ രേവതി ആയിട്ട് പ്രിയ മതി

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 2 หลายเดือนก่อน +8

    മോളെ തിരിച്ചു വരണം ❤❤❤

  • @akokan463
    @akokan463 2 หลายเดือนก่อน +16

    ചുമ്മാ പയുവാ തിരിച്ചു വരും എന്നു യൂട്യൂബ് ലൈക്‌ കിട്ടാൻ chuma

  • @ranjinic909
    @ranjinic909 2 หลายเดือนก่อน +11

    എത്രയും പ്പെട്ടന്ന് തിരിച്ച് വരണം🙏🙏🙏🙏🙏🙏

  • @Anitha.C.KC.k
    @Anitha.C.KC.k 2 หลายเดือนก่อน +15

    പ്രിയ വന്നാൽ കാണാം

  • @AthulyaK-ew6kd
    @AthulyaK-ew6kd 2 หลายเดือนก่อน +9

    ഉള്ളത് തന്നെ ആണൊ.miss you ഗോമതി 😢.

  • @D2YGAME100K
    @D2YGAME100K หลายเดือนก่อน +6

    ചെമ്പനീർ പൂവ് സീരിയലിലെ സച്ചിയും രേവതിയും ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഇനി കാണാൻ വയ്യ അതുകൊണ്ട് എത്രയും വേഗം രേവതി തിരിച്ച് വരണമെന്ന് പ്രാർത്ഥിക്കുന്നു ഇത്രയും നല്ലൊരു ജോഡികളെ ഇതുവരെ കണ്ടിട്ടില്ല💯💯💯 ദിലീപേട്ടനും കാവ്യചേച്ചിയും എങ്ങനെ അതുപോലെ ബെസ്റ്റ് സൂപ്പർ ജോഡി ആണ് സച്ചിയും രേവതിയും മിസ്സ് ചെയ്യുന്നു 😭😭❤❤❤❤❤❤❤❤❤❤

  • @kappadkitchen
    @kappadkitchen 2 หลายเดือนก่อน +17

    എന്ത് പറ്റി ആരും കാണുന്നില്ലേ ഗൊമതി പ്രീയ വരും ❤🤍👍

  • @GreeshmaVeena-gs1fi
    @GreeshmaVeena-gs1fi 2 หลายเดือนก่อน +14

    ഗോമതി പ്രിയ തിരിച്ചു വരണം ചെമ്പനീർ പൂവിലേക്കു. എന്നാലേ ആ സീരിയൽ സൂപ്പറാക്കു. ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം ഒരു സീരിയാൽ തുടക്കം കുടിച്ചാൽ അതിൽ ആദ്യം ഉള്ളവരെ തന്നെ ആ സീരിയൽ അവസാനിക്കും വരെ നിർത്തി മുന്നോട്ടു കൊണ്ട് പോകാൻ നോക്കണം. സീരിസ്ലിലിലെ അണിയറ പ്രവർത്തകരെ. അങ്ങനെ പറ്റാത്തവന്മാർ സീരിയൽ എടുക്കാൻ പോകരുത്. കാണുന്നവരെ കൂടി mandarakkuvano

  • @Infinity-g4w
    @Infinity-g4w 2 หลายเดือนก่อน +11

    ഗോമതി പ്രിയ മതി ഇല്ലെങ്കിൽ സീരിയൽ വേണ്ട

  • @rajinahariharan4053
    @rajinahariharan4053 หลายเดือนก่อน +2

    Priya ❤❤❤❤❤❤ super abhinayamanu hridayam kavarnna Nadi

  • @ummulkhairmc685
    @ummulkhairmc685 2 หลายเดือนก่อน +31

    തിരിച്ചു വരൂ പ്രയ😢😢😢😢

  • @SunilaSiby-r8k
    @SunilaSiby-r8k หลายเดือนก่อน +2

    ദൈവമേ ഈ വാർത്ത സത്യമാകണേ

  • @junashaju344
    @junashaju344 2 หลายเดือนก่อน +10

    വേഗം കൊണ്ടുവരിക GP

  • @DaisyLevan-y3z
    @DaisyLevan-y3z หลายเดือนก่อน +3

    Kudumbavilakkinte.. Gathy.. Chembaneerpoovenu.. Undakaruthe.. Please

  • @sreedevikm5541
    @sreedevikm5541 2 หลายเดือนก่อน +29

    ഉള്ളതാണോ 🙏🏽

  • @shonmathew4141
    @shonmathew4141 2 หลายเดือนก่อน +10

    ഗോമതി പ്രിയ മതി രേവതി ആയിട്ട്

  • @SheebaV-r3r
    @SheebaV-r3r 2 หลายเดือนก่อน +8

    തിരിച്ചു വന്നാൽ മതിയായിരുന്നു

  • @JaishaSudheesh
    @JaishaSudheesh 2 หลายเดือนก่อน +9

    ഇതിലെ പ്രൊഡ്യൂസർ സർ plzz കുറച്ച് എങ്കിലും മനസാക്ഷിയുടങ്കിൽ ജിപി കൊണ്ടുവരുക

  • @RenjiniRahul-r5u
    @RenjiniRahul-r5u 2 หลายเดือนก่อน +7

    Thirichu varu Priya

  • @keerthanabinu5019
    @keerthanabinu5019 2 หลายเดือนก่อน +10

    എങ്കിലേ ഞാൻ ഇനിയും കാണൂ. ഇപ്പോൾ കാണാറില്ല. 🙄🙄🙄🙄🙄

  • @alhasalhasalhas-dv6xb
    @alhasalhasalhas-dv6xb หลายเดือนก่อน +2

    തിരിച്ചു വരും സീരിയൽ കാണാൻ ഇപ്പോൾ തോന്നില്ല

  • @lijasijo2818
    @lijasijo2818 2 หลายเดือนก่อน +6

    Njan kanunnilla... Sathyam kanan pattilla.,.. Sachi ullatukonde kanathirunnittum vishamamunde❤❤😢😢

  • @SheejaSheejavp
    @SheejaSheejavp 2 หลายเดือนก่อน +3

    ഗോമതി വരണം. ഗോമതി mathi❤❤❤

  • @krishna.t8282
    @krishna.t8282 หลายเดือนก่อน +3

    സത്യം ആണെന്ന് നമ്മൾ വിശ്വസിച്ചോട്ടെ

  • @AshriAsh-r9f
    @AshriAsh-r9f 2 หลายเดือนก่อน +10

    Thirich varoooo priyeeee😊

  • @Adharsh-h1z
    @Adharsh-h1z 2 หลายเดือนก่อน +6

    Priya please Teri kevaru pleas
    🙏🙏🙏🙏🙏🙏🙏🙏🙏🙏e please

  • @DeepaDeepa-c2y
    @DeepaDeepa-c2y 2 หลายเดือนก่อน +4

    പെട്ടന്നുവരണം

  • @RanjithKumar-lv7uq
    @RanjithKumar-lv7uq 2 หลายเดือนก่อน +4

    Gomathi Priya mathi❤

  • @PiloMina-bj8ub
    @PiloMina-bj8ub 2 หลายเดือนก่อน +7

    Gomathi Priya vannalu nan kanum illagil nan kanilla orapu 100%

  • @devikasuresh446
    @devikasuresh446 2 หลายเดือนก่อน +9

    Gomathipriya thirichu varanam
    Rating njangal kurakkum
    Rebeca venda ,njangalude swantham chempaneer povaya gomathipriya please come ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sisters4639
    @sisters4639 2 หลายเดือนก่อน +2

    Priya pls vaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deekshithpr2015
    @deekshithpr2015 2 หลายเดือนก่อน +3

    Pls thirichu varu priya.❤❤❤

  • @binunairgoa
    @binunairgoa 2 หลายเดือนก่อน +3

    Please come back Priya waiting for your comeback❤❤❤❤❤

  • @Sanchana-qb5mr
    @Sanchana-qb5mr 2 หลายเดือนก่อน +9

    Yes❤😊😊

  • @reejas1427
    @reejas1427 หลายเดือนก่อน +1

    Comeback GP 🙏🙏🙏

  • @SaliniUdhayan
    @SaliniUdhayan หลายเดือนก่อน +1

    Gomathi thirichuvaranam

  • @sajinirsmsm4684
    @sajinirsmsm4684 2 หลายเดือนก่อน +3

    Come back priya ❤❤❤

  • @binubinu2953
    @binubinu2953 2 หลายเดือนก่อน +3

    Come back soon Gomathi

  • @nandhanas9248
    @nandhanas9248 หลายเดือนก่อน +1

    Priya vegam thirichuva njagal prekshakar kathirikkunnu sathayamakane ❤❤

  • @sherincharu9373
    @sherincharu9373 2 หลายเดือนก่อน +2

    Gomathi varu❤❤

  • @saneeshkrishnan8795
    @saneeshkrishnan8795 2 หลายเดือนก่อน +11

    എന്ന് തൊട്ട്, വരും എന്നുള്ളത് വിശ്വസിക്കാമോ

  • @abdullaabdulkareem
    @abdullaabdulkareem 2 หลายเดือนก่อน +3

    ഡിയർ ഫ്രണ്ട് ഗുഡ് നൈറ്റ് വളരെ പ്രിയ തോടെ കണ്ടുകൊണ്ടിരിക്കുന്ന സീരിയൽ പ്രധാന നടിമാരും അഭിനയ സ്ത്രീകളും ഒക്കെ പിൻവാങ്ങുമ്പോൾ സാധാരണ കണ്ടുകൊണ്ടിരിക്കുന്ന ആളുകൾക്ക് അതൊരു ബുദ്ധിമുട്ടായിരിക്കും ആ വിശേഷങ്ങൾ കൂടി താങ്കൾ പറഞ്ഞുതന്നതിന് നന്ദി

  • @AjithaAni-t7c
    @AjithaAni-t7c หลายเดือนก่อน +2

    ഒന്ന് തിരിച്ച് വരു പ്രിയ സിരിയൽ കാണാൻ തേന്നു നില്ലകാണാൻ തേന്നുന്നില്ല

  • @z-oiq
    @z-oiq 2 หลายเดือนก่อน +3

    Please come back priya

  • @sameerashajahan0564
    @sameerashajahan0564 2 หลายเดือนก่อน +2

    Gp❤❤❤

  • @jaisyshinoj2080
    @jaisyshinoj2080 2 หลายเดือนก่อน +1

    Vegam varu

  • @viswaviswa957
    @viswaviswa957 2 หลายเดือนก่อน +6

    Plzz chechi thirichu Varane dheivame 🙏🙏

  • @harithashyam8469
    @harithashyam8469 2 หลายเดือนก่อน +5

    Come back dr..... Gp❤️❤️❤️

  • @VrindaP-h5c
    @VrindaP-h5c 2 หลายเดือนก่อน +7

    Come back soon priya🥹❤️

  • @SwapnaPuravimala
    @SwapnaPuravimala หลายเดือนก่อน +1

    ഗോമതിപ്രിയമതി vyham വരും iam വെറ്റിങ് വരു varu

  • @vasanthivasanthi5536
    @vasanthivasanthi5536 2 หลายเดือนก่อน +8

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰💆💆

  • @KomalaUnnikrishnan
    @KomalaUnnikrishnan 2 หลายเดือนก่อน +3

    ♥️♥️♥️♥️

  • @myammachiskitchen
    @myammachiskitchen 2 หลายเดือนก่อน +1

    വന്നാൽ നല്ലതായിരിനനു

  • @Krishna-l2x4p
    @Krishna-l2x4p 2 หลายเดือนก่อน +4

    Priya welcome back to chembaneerpoove all my family members are waiting for your presences.

  • @ASGAMING444-s
    @ASGAMING444-s 2 หลายเดือนก่อน +3

    Come back Priya chechi 😃

  • @ShakunthalaVijayan
    @ShakunthalaVijayan หลายเดือนก่อน +3

    സത്യം തന്നെ യാണോ അതോ വെറുതെ പറയ്യുന്നതാണോ

  • @Kannan-tv3sl
    @Kannan-tv3sl 2 หลายเดือนก่อน +7

    Yes

  • @OmanaKv-g4o
    @OmanaKv-g4o 2 หลายเดือนก่อน +3

    Gomathipreamathi,thirichu,varanam

  • @GayathriunniUnnimaya
    @GayathriunniUnnimaya หลายเดือนก่อน

    Priya sachi combo athu adipoliyaaaa vere level,,,,, njaggal waiting aanu avare kanan

  • @poojakrishnakrishna7935
    @poojakrishnakrishna7935 หลายเดือนก่อน +2

    Priya.ellatadikonde.serial.kanunilla

  • @geetha8355
    @geetha8355 2 หลายเดือนก่อน +5

    A timil top singer kanum

  • @BinduV-r6d
    @BinduV-r6d หลายเดือนก่อน

    വേഗം . വരു

  • @Amazingworldofscience
    @Amazingworldofscience 2 หลายเดือนก่อน +5

    ❤❤❤

  • @SSS_HAPPINESS
    @SSS_HAPPINESS 2 หลายเดือนก่อน +5

    Please varu .priya vannal serial kanum

  • @farsanashafeeq3723
    @farsanashafeeq3723 2 หลายเดือนก่อน +1

    🤗🤗🥰🥰❤️❤️❤️👌👌

  • @sbpmedia5155
    @sbpmedia5155 2 หลายเดือนก่อน

    Athe gomathi priya thirichu varatte

  • @harithab5797
    @harithab5797 2 หลายเดือนก่อน +3

    Ullathano❤

  • @RamachandhranKc
    @RamachandhranKc 2 หลายเดือนก่อน +1

    Vimala..❤plesecome.Gomathipriya

  • @alshababukb3826
    @alshababukb3826 2 หลายเดือนก่อน +5

    Sathyam aaano ith

  • @entevellariprav.816
    @entevellariprav.816 2 หลายเดือนก่อน

    Very nice video 👌👌👍❤️❤️🥰🥰🥰

  • @zarasultan970
    @zarasultan970 2 หลายเดือนก่อน +1

    🎉🎉🎉❤❤❤

  • @AjithaRaji
    @AjithaRaji 2 หลายเดือนก่อน +1

    Gp🥰❤

  • @sangeeanil3184
    @sangeeanil3184 2 หลายเดือนก่อน

    Thirichu varu priya