Nothing Phone 2a plus Malayalam Unboxing

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 140

  • @AnushKk-ci2uk
    @AnushKk-ci2uk หลายเดือนก่อน +68

    വയനാടിനെ സഹായിക്കാനുള്ള മനസ്സ് കാണിച്ചതിൽ അനേകം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉

    • @thanzi143
      @thanzi143 หลายเดือนก่อน +1

  • @muhammedalimuhammedali3524
    @muhammedalimuhammedali3524 หลายเดือนก่อน +119

    വയനാടിനെ സഹായിക്കാൻ കാണിച്ച നിങ്ങളെ വലിയ മനസിനെ അഭിനന്ദിക്കുന്നു

  • @arunka6989
    @arunka6989 หลายเดือนก่อน +16

    വയനാടിനെ സഹായിക്കാൻ കാണിച്ച മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല big salute to you

  • @arjun7074
    @arjun7074 หลายเดือนก่อน +24

    എന്റെ view ചെറുതായിട്ട് എങ്കിലും സംഭാവന ആവട്ടെ

  • @berlin_795
    @berlin_795 หลายเดือนก่อน +28

    0:01 Meanwhile Mullaperiyar 💀☠️💀

  • @sajinmathewsraj7976
    @sajinmathewsraj7976 หลายเดือนก่อน +4

    നമ്മൾ അതിജീവിക്കും... Hats off Jayaraj ഏട്ടാ...❤❤

  • @sh1fad
    @sh1fad หลายเดือนก่อน +26

    ബോക്സ് ലൈറ്റ് ആകാൻ കാരണം ചാർജർ ഇലല്ലോ😅 1:52

  • @InnocentAnteater-un9ip
    @InnocentAnteater-un9ip หลายเดือนก่อน +14

    വയനാടിനെ സഹായിച്ചതിന് നന്ദി🙏🙏🙏

  • @athilsofficial
    @athilsofficial หลายเดือนก่อน +9

    Great initiative 💯

  • @benedict1232
    @benedict1232 หลายเดือนก่อน +4

    Big Respect Jayettan 🖖

  • @OGdrlimez
    @OGdrlimez หลายเดือนก่อน +10

    Bro best budget tws suggest cheyyavo

  • @abdullaishaq
    @abdullaishaq หลายเดือนก่อน +3

    Watching with CMF P1 ⚡

  • @revathipranav1013
    @revathipranav1013 หลายเดือนก่อน +5

    Watching with Nothing phone (1) 😌🔥

    • @MunnaYounus
      @MunnaYounus หลายเดือนก่อน

      How is your experience

    • @antonynoel5007
      @antonynoel5007 หลายเดือนก่อน

      Me too

    • @minijokergaming6509
      @minijokergaming6509 หลายเดือนก่อน

      ​@@MunnaYounusvery good better experience

  • @akhilpunnakkal
    @akhilpunnakkal หลายเดือนก่อน +1

    വയനാടിനെ സഹായിക്കാൻ കാണിച്ച മനസ്സ്..👏👏👏

  • @Tobybabu321
    @Tobybabu321 หลายเดือนก่อน +2

    Nothing 2a plus edukan ane plan but nothing phone good or bad mainly i looks photos edukan and reels oke cheyan athoke nokunath this phone is good

  • @jobyjoy8802
    @jobyjoy8802 หลายเดือนก่อน +2

    👍👍👍അഭിനന്ദനങ്ങൾ 👍

  • @aneeshanee8269
    @aneeshanee8269 หลายเดือนก่อน +1

    redmi pad pro 5g review cheyanam 😊❤ 9:02

  • @Pinneentha
    @Pinneentha หลายเดือนก่อน +4

    Dimensity 7350 Pro Snapdragon ന്റെ ഏത് processor ആയിട്ട് ആണ് compare ചെയ്യാൻ പറ്റുന്നത്

  • @eprohoda
    @eprohoda หลายเดือนก่อน +1

    How’s life?, Jayaraj. thanks~ best unboxing. till next time- 😈

  • @warriorgfx4446
    @warriorgfx4446 หลายเดือนก่อน +2

    Iqoo z9s pro inte video eppozha veruka?

  • @aneeshanee8269
    @aneeshanee8269 หลายเดือนก่อน +1

    Redmi pad pro 5g review cheyanam ❤

  • @RAJESH_RA1N
    @RAJESH_RA1N 14 วันที่ผ่านมา +1

    ഡേയ് ആരെങ്കിലും ഒന്ന് പറ, Nothing 2 എടുക്കണോ 2a plus എടുക്കണോ? അതോ iqoo z9s pro എടുക്കണോ?

  • @Yahiyavibes
    @Yahiyavibes หลายเดือนก่อน +1

    വയനാട് 🤲🏻🙏🏻

  • @madan__1M
    @madan__1M หลายเดือนก่อน +3

    15k best mobile

  • @fazilsalim2295
    @fazilsalim2295 หลายเดือนก่อน +1

    Watching with nothing phone 2

  • @hrxmedia2635
    @hrxmedia2635 หลายเดือนก่อน +3

    Directly help cheyyu bro.. Cm fund lek itta Ath motham avde ethilla. Nammal ithinu munne kandatha

  • @nipinrajazhikode6351
    @nipinrajazhikode6351 หลายเดือนก่อน

    പ്രൊമോഷൻ വേണ്ടി കിട്ടുന്ന ഫോൺ giveaway ആയിട്ട് തന്നൂടെ 😊

  • @nandakumarpc9854
    @nandakumarpc9854 หลายเดือนก่อน

    ജയരാജേട്ടോ "boAt Aavante Bar 5500DA 500W Bluetooth Soundbar" ന്റെ ഒരു റിവ്യൂ ചെയ്യാൻ കഴിയുമോ?
    നിങ്ങളുടെ റിവ്യൂ കണ്ടു വാങ്ങിച്ച എല്ലാ പ്രൊഡക്റ്റുകളും നല്ല ക്വാളിറ്റിയും, പെർഫോമൻസും നൽകാറുണ്ട്..
    റിവ്യൂ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. 👍🏼

  • @glipzgamingyt4471
    @glipzgamingyt4471 หลายเดือนก่อน

    6:35 veendum pidiche... 😆

  • @muhammedshabeebpookkodan351
    @muhammedshabeebpookkodan351 หลายเดือนก่อน +3

    👍

  • @user-ov6hk4um8i
    @user-ov6hk4um8i หลายเดือนก่อน

    Bro please review Samsung s10+

  • @Aburayan.Entertainment.93
    @Aburayan.Entertainment.93 หลายเดือนก่อน

    വയനാട് 🤲🏻

  • @soorajbabukk4372
    @soorajbabukk4372 หลายเดือนก่อน

    28k🎉

  • @anasu23
    @anasu23 หลายเดือนก่อน

    Good ❤❤ JGN

  • @shibiliei
    @shibiliei หลายเดือนก่อน +1

    Nothing phone2a plus 5g ano

  • @dailyshorts7062
    @dailyshorts7062 หลายเดือนก่อน +1

    നേരിട്ട് കൊടുത്താൽ അത്രേം നല്ലത്

  • @yathukrishnan882
    @yathukrishnan882 2 วันที่ผ่านมา

    Nothing Ai camera illey

  • @kondodyaquafins
    @kondodyaquafins หลายเดือนก่อน +30

    ദയവു ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇടരുത്. ഏതെങ്കിലും സംഘടന വഴിയോ, നേരിട്ടോ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമ്പോഴാണ് താങ്കളുടെ ഈ വലിയ മനസ്സിനും, പ്രവർത്തിക്കും ഒരു അർത്ഥം ഉണ്ടാവുക. 🙏

    • @bibscreations4976
      @bibscreations4976 หลายเดือนก่อน +13

      ദയവ് ചെയ്ത് യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇത്തരത്തിലുള്ള മെസ്സേജുകൾ പ്രചരിപ്പിക്കരുത്. കൃത്യമായ ഓഡിറ്റിംഗ് നു വിധേയമാവുന്ന അക്കൗണ്ട് ആണ്. രാഷ്ട്രീയ വൈരാഗ്യം ഇങ്ങനെ തീർക്കാൻ ശ്രമിക്കരുത്. കൊടുക്കുന്നവരെ കൂടി മറിച്ച് ചിന്തിക്കാൻ ഇത്തരം സന്ദേശങ്ങൾക്ക് കഴിയും.

    • @renjithr4187
      @renjithr4187 หลายเดือนก่อน +1

      Sathyam

    • @jobinjoselukose5534
      @jobinjoselukose5534 หลายเดือนก่อน +1

      Agreeing

    • @LIGINVARGHESE12
      @LIGINVARGHESE12 หลายเดือนก่อน +1

      Sathym

    • @kingragnar111
      @kingragnar111 หลายเดือนก่อน

      Sthyam

  • @nanduprasad731
    @nanduprasad731 หลายเดือนก่อน +1

    Camera model mathram eshtapedatha aarelllam 😔

  • @kiranraj7349
    @kiranraj7349 หลายเดือนก่อน +2

    First comment 🎉

  • @PES_MANIA_777
    @PES_MANIA_777 หลายเดือนก่อน

    Oppo A3 pro 5g review please

  • @pesgamer5544
    @pesgamer5544 หลายเดือนก่อน

    Mugya mandriyude dhuridhaashwasa nidiyilott kodukkalle chetta 😢 vere ethelum sannadha sankadanakal vazhi nalku

  • @instakid05
    @instakid05 หลายเดือนก่อน

    Redmi pad pro 5G review venam

  • @josephephrem9254
    @josephephrem9254 หลายเดือนก่อน +1

    ചാർജർ box ഇൽ നൽകാത്ത... കസ്റ്റമർ കെയർ സപ്പോർട്ട് ഇല്ലാത്ത ഫോൺ....... ഇത് വാങ്ങുക എന്നത് വലിയ മണ്ടത്തരം ആണ്... കാരണം വളരെ മികച്ച ബ്രാൻഡ്‌കൾ നല്ല fast ചാർജർ ഉൾപ്പെടെ നല്ല ഫോണുകൾ നൽകുന്ന സാഹചര്യത്തിൽ

    • @kL07_
      @kL07_ หลายเดือนก่อน +3

      Customer care illenn aara parajhe? Ivide ernakulath service centre polum ind. Appozha

    • @josephephrem9254
      @josephephrem9254 หลายเดือนก่อน

      @@kL07_ എറണാകുളം മാത്രം ആണോ കേരളം

    • @kL07_
      @kL07_ หลายเดือนก่อน +3

      @@josephephrem9254 Just an example bruh. Idukki, Alappuzha, Kottayam, Thirussur, Pathanamthitta, Kozhikode, Trivandrum, kasargod ithokke keralathil pedille? 🤡

    • @josephephrem9254
      @josephephrem9254 หลายเดือนก่อน

      @@kL07_ ഇവിടെ എല്ലാം ഇല്ലല്ലോ... എന്റെ അനിയന്റെ ഫോൺ കംപ്ലയിന്റ് ആയിട്ട് ഇപ്പോളും ഐറ്റം കൈയിൽ തന്നെ ഉണ്ട്...... ഇതാണോ കസ്റ്റമർ സർവീസ്!!!!!!....??? കഷ്ടം

    • @kL07_
      @kL07_ หลายเดือนก่อน

      @@josephephrem9254 ഫോൺ ശരിയാക്കാൻ അവർ നിങ്ങളുടെ വീട്ടിൽ വരില്ല. Complaint undhengil അടുത്തുള്ള സർവീസ് സെൻ്ററിലേക്ക് പോകണം Mr. രണ്ടു മാസങ്ങൾക്ക് മുൻപ് എൻ്റെ phone 2 inde ബാക്ക് ഗ്ലാസ് പൊട്ടി. അവർ അത് ദിവസങ്ങൾക്കുള്ളിൽ ശരിയാക്കി. The only issues was that, the back glass of phone 2 wasn't in stock there. And they had to purchase it from the official store and later fixed it.

  • @Faheemplatheef
    @Faheemplatheef หลายเดือนก่อน

    Ingane nothingane pokkathe avar airil keyarum 😂😂

  • @MNK1998
    @MNK1998 หลายเดือนก่อน +1

    Hyundai creta diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀

    • @Neospots.
      @Neospots. หลายเดือนก่อน

      Creta nalla vandi aan bro but short trip inn athinte avsiham illa.SUV annagil venue korch kudi nalle aan

    • @Neospots.
      @Neospots. หลายเดือนก่อน

      Budget issue ondgil venue is good otherwise creta us best

    • @Neospots.
      @Neospots. หลายเดือนก่อน

      @@MNK1998 complaint onnum illa bro vandi okke adipoli aan. Hundai de service um nalle aan edukunathil oru scne um illa

    • @MNK1998
      @MNK1998 หลายเดือนก่อน

      @@Neospots. short tripsinu diesel car eduthal dpf issues varumennu kettu sheriyano 👀

    • @Neospots.
      @Neospots. หลายเดือนก่อน

      @@ice_x927 yeah dfp is a problem but ath agne short pogumbol nammal oru constant speed oke maintain chyal athu oru paruthi vare ozhuvagum still petrol is good for short trip and it's expensive 😂

  • @josephettunkal3528
    @josephettunkal3528 หลายเดือนก่อน

    ഇതിൻ്റെ മ്യൂസിക് dack ne കുറിച്ച് ഒന്നും പറഞ്ഞില്ല

  • @arfadtm1
    @arfadtm1 หลายเดือนก่อน

    Pray for wayanad

  • @nidheeshkk1512
    @nidheeshkk1512 หลายเดือนก่อน +1

    ❤❤️❤️

  • @NOT_GOKUL
    @NOT_GOKUL หลายเดือนก่อน

    Plastic free packaging. But phoninte back plastic😂എന്താ ല്ലേ 😂

  • @NifadNifu
    @NifadNifu หลายเดือนก่อน

    Ethu enthina irkiyathu manasilakunilaa 2 a pls

  • @Reelss369
    @Reelss369 หลายเดือนก่อน +2

    First comment 😅

  • @barji099
    @barji099 หลายเดือนก่อน

    Redmi pad pro 5G Review Cheyyo..?

    • @JayarajGNath
      @JayarajGNath  หลายเดือนก่อน +1

      Sure

    • @barji099
      @barji099 หลายเดือนก่อน

      @@JayarajGNath 😊👍🏻

  • @joshuabiju7203
    @joshuabiju7203 หลายเดือนก่อน

    60 fps gaming kituvooo

  • @praveen8017
    @praveen8017 หลายเดือนก่อน

    💫

  • @nipinrajazhikode6351
    @nipinrajazhikode6351 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻

  • @Jonsnow-s3g
    @Jonsnow-s3g หลายเดือนก่อน +1

    എനിക് ഒരു ഫോൺ എടുക്കണം എന്നുണ്ട്....
    Gaming and camera not necessary...
    5+ payment apps
    4+ ott apps
    Amazon , Myntra, Flipkart...shopping apps..
    Fb, insta , whatsapp...
    ഇത്രേം apps smooth ആയി work cheyyanam.....
    3 year എങ്കിലും ഫോൺ use ചെയ്യ്യൻ പറ്റണം....
    Nothing 2a or 2a plus... ഏത് ആണ്...നല്ലത്...
    അല്ലങ്കിൽ വേറെ suggestions

    • @farhanashraf8067
      @farhanashraf8067 หลายเดือนก่อน +2

      Go for 2(a) nalla smooth experience aanu especially software.

    • @Jonsnow-s3g
      @Jonsnow-s3g หลายเดือนก่อน

      @@farhanashraf8067 tnx

    • @sobinsobin5349
      @sobinsobin5349 หลายเดือนก่อน +1

      Iqoo z9

    • @farhanashraf8067
      @farhanashraf8067 หลายเดือนก่อน

      @@sobinsobin5349 iqoo z9 perfomance oriented phone aanu softeware onnum athra pora pinne phone 2a yude lookinte kaaryam parayandello.

    • @aswajithgs9583
      @aswajithgs9583 หลายเดือนก่อน +1

      Nothing phone 2a user 5 months user best phone

  • @njan.thanne416
    @njan.thanne416 หลายเดือนก่อน

    ❤❤

  • @eva802
    @eva802 หลายเดือนก่อน +1

    7200 and 7350 oru mattom kaanulaa mathralla 7:41 ivante kalikandalariyam gaminginu pattiya phone allenn 😂

    • @kL07_
      @kL07_ หลายเดือนก่อน

      7200 gaming innu pattiye oru chipset aayirunn. Mediatek ath discontinue cheythath aan shokam aaye

  • @alfiyaF-te2ip
    @alfiyaF-te2ip หลายเดือนก่อน

    S23 എടുക്കണോ അതോ nothing 2a+ എടുക്കണോ?????

  • @aneeshanee8269
    @aneeshanee8269 หลายเดือนก่อน +1

    redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊redmi pad pro 5g review cheyanam 😊

    • @JayarajGNath
      @JayarajGNath  หลายเดือนก่อน +1

      Sure

    • @aneeshanee8269
      @aneeshanee8269 หลายเดือนก่อน +1

      @@JayarajGNath tnx chetta😊

  • @shaibupb
    @shaibupb หลายเดือนก่อน +2

    ദയവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അടക്കാതെ നേരിട്ട് കൊടുക്കുവാൻ ശ്രമിക്കുമോ.....എന്റെയും താങ്കളുടെയും ഒക്കെ അധ്വാനത്തിന്റെ പ്രതിഫലം അർഹതപ്പെട്ടവരിൽ മാത്രമേ എത്തിച്ചേരാവൂ.....മറ്റേത് ഒരിക്കലും അവിടെ എത്തില്ല.....

    • @TITAN-ADHII
      @TITAN-ADHII หลายเดือนก่อน +1

      Sathyam ❤

  • @worldofmusiq01
    @worldofmusiq01 หลายเดือนก่อน

    90fps kittende alle?

  • @fahzeezstudioz1886
    @fahzeezstudioz1886 หลายเดือนก่อน

    7200 and 7350 is same, just a rebranded version. ഉടായിപ്പ് nothing. 😅

  • @sreelalkaladharan7081
    @sreelalkaladharan7081 หลายเดือนก่อน

    Ith epo irangya phone aa ipo cheyunn review 🤔🤔

    • @JayarajGNath
      @JayarajGNath  หลายเดือนก่อน

      @@sreelalkaladharan7081 innu aayirunnu launch

  • @ashiq1357
    @ashiq1357 หลายเดือนก่อน

    Finally nothing going to chapri

  • @tijuthomas3
    @tijuthomas3 หลายเดือนก่อน

    ഒരിക്കലം ഫണ്ട് പിണറായി ക്ക് കൊടുക്കാർത്ത് മുക്കും😊

  • @muhammedshabeebpookkodan351
    @muhammedshabeebpookkodan351 หลายเดือนก่อน

    Overpriced

  • @santhoshkr5035
    @santhoshkr5035 หลายเดือนก่อน

    ചാർജ് ജർ ഇല്ലാത്തതിനാൽ സാംസങ്ങ് ഒഴിവാക്കിയ ഞാൻ ഈ ഫോൺ ഒരിക്കലും വാങ്ങില്ല
    സാംസങ്ങിന്റെ രണ്ട് ഫോണിൻ്റെ കച്ചവടം നഷ്ടപ്പെട്ടു എന്നിലൂടെ

  • @josephephrem9254
    @josephephrem9254 หลายเดือนก่อน

    😂😂😂

  • @viewersjm_5950
    @viewersjm_5950 หลายเดือนก่อน +1

    Tholinja design💩 tholinja camera

  • @bijunair9800
    @bijunair9800 19 วันที่ผ่านมา

    UAE കിട്ടു മോ

  • @densonpeter3037
    @densonpeter3037 หลายเดือนก่อน

    വയനാടിനെ നേരിട്ട് സഹായിച്ചാൽ മതിയായിരുന്നു.

  • @unnikrishnanab4799
    @unnikrishnanab4799 หลายเดือนก่อน

    താങ്കൾ കഴിവതും അർഹത പെട്ടവർക്ക് നേരിട്ട് കൊടുക്കുവാൻ ശ്രമിക്കുക

  • @sanjualpysaeditz
    @sanjualpysaeditz หลายเดือนก่อน +2

    വയനാടിനെ സഹായിക്കാൻ കാണിച്ച നിങ്ങളെ വലിയ മനസിനെ അഭിനന്ദിക്കുന്നു

  • @thetigerking89
    @thetigerking89 หลายเดือนก่อน

    Iqoo z9s pro inte video eppozha veruka?