നല്ല ഗാനാലാപനം, അനുഗ്രഹിക്കപ്പെട്ട ശബ്ദം, മനസ്സിന് കുളിർമയും, ആശ്വാസവും തരുന്ന അർത്ഥവത്തായ വരികൾ, ഏറ്റവും മനോഹരമായി ബിനീഷ് പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ...
കുറുകി ഞരങ്ങി കാത്തിരിക്കും കുറുപ്രാവേ നിൻ ഈണ വരാറായ് (2) ആരും മറുവിൽ ഒരു തുണയില്ലെന്ന് ഒരു ഉരുവും നീ നിനയരുതേ ഒരുക്കാൻ പോയി വരുമെന്ന് ഉരച്ചോൻ കരുതിയതെല്ലാം നിനക്കല്ലയോ;- നാടും വീടും കൂടുള്ളോർ വെടിയും ഇടുക്കമീ പാത നീ കടന്നേണം മടുത്തിടാതെ സ്ഥിരത വിടാതെ ഒടുക്കം വരെ നീ കാത്തിടെണം. ഇഹപര മഹിമ അഖിലവുമൻപായ് സഹജെ നിനക്കായ് കരുതിയവൻ കാഹള നാദം ശ്രവിക്കേ നീ പറക്കും മോഹന നിമിഷം ആഗതമായ്
Super song..super voice. May God bless you abundantly. AMEN 🙏
Good Song
What a song, well sung , what a hope we have in our Lord
❤❤❤ എത്രകേട്ടാലും മതിവരുന്നില്ല.❤❤❤❤❤
Super👍🌹🌹🌹
നല്ല ഗാനാലാപനം, അനുഗ്രഹിക്കപ്പെട്ട ശബ്ദം, മനസ്സിന് കുളിർമയും, ആശ്വാസവും തരുന്ന അർത്ഥവത്തായ വരികൾ, ഏറ്റവും മനോഹരമായി ബിനീഷ് പാടിയിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ...
Super❤🎉🎉
Very good song, God bless you abundantly Akku ❤
Wonderful
Beautiful song and voice,God bless you
Amen
Beautiful voice
Beautiful song & blessed sound ❤
Good singing
Nice. God. Bless. You
Sweet voice super
God bless you
😍🥰👌
Super. God bless you mole❤
Very nice
God’s Blessings
കുറുകി ഞരങ്ങി കാത്തിരിക്കും
കുറുപ്രാവേ നിൻ ഈണ വരാറായ് (2)
ആരും മറുവിൽ ഒരു തുണയില്ലെന്ന്
ഒരു ഉരുവും നീ നിനയരുതേ
ഒരുക്കാൻ പോയി വരുമെന്ന് ഉരച്ചോൻ
കരുതിയതെല്ലാം നിനക്കല്ലയോ;-
നാടും വീടും കൂടുള്ളോർ വെടിയും
ഇടുക്കമീ പാത നീ കടന്നേണം
മടുത്തിടാതെ സ്ഥിരത വിടാതെ
ഒടുക്കം വരെ നീ കാത്തിടെണം.
ഇഹപര മഹിമ അഖിലവുമൻപായ്
സഹജെ നിനക്കായ് കരുതിയവൻ
കാഹള നാദം ശ്രവിക്കേ നീ പറക്കും
മോഹന നിമിഷം ആഗതമായ്
Beautiful song and voice ❤❤
Nice song ❤
God bless you
Amen......
എന്തൊരു ഫീലിംഗ്, ദൈവം അനുഗ്രഹിക്കട്ടെ
❤❤❤❤❤❤
Sweet voice and good song...bless you dear ❤
after long time hearing you finally uploaded a song your voice is so beautiful Binesha chechi, may God bless you❤😊
Nice….God bless you 😍
Praise the Lord 🙏🏼
Beautiful rendention♥️🙌
Nice😍
❤❤
Nice song and Awesome singing. Stay blessed. God bless you abundantly 👍🏽👏🏼👏🏼🥰🙏🏻
❤🙏
ബ്രില്ലാന്റ്
മനോഹരം... 🥰🥰🥰🥰
👍
Praise God 🎉❤
Kodum kattadichu ala uyarum song padavo
Hi.DA
Superb 🤍
kindly send your songs to our channel
❤❤❤
❤❤❤❤❤