Blessly deserve to be the winner of this season..he always played fair..he stood up for himself and others whenever needed..Never created screen space drama... Entertainer of the show..Also a mind gamer.. I don't think there is a better winning material..
Winning material ആണെന്ന് തോന്നിട്ടില്ല 😌😌 അവിടെ fanbase കൂടുതൽ ഉള്ള ഒരുത്തനും വിന്നിംഗ് material അല്ല 💯 ബ്ലെസ്ലീ വിന്നർ ആകാൻ ചാൻസ് കുറവാണ് dr eject ആയാൽ ബെചീക വിന്നർ ആവും അല്ലാതെ ചാൻസ് ഇല്ല എന്നി...
lol he is miles away from being the winner...he is active only in physical task..after that sits in some corner or just becomes bodyguard of dilsha..very boring personality
റോബിനെയും അമ്മയെയും ചീത്തവിളിക്കുന്ന ജാസ്മിന് എതിരെ നടപടി എടുക്കുമോ.... അതോ റോബിൻ മിണ്ടിയാലേ പ്രശ്നം ഉള്ളോ... റോബിനെ ഇഷ്ടപ്പെടുന്നവർ റോബിന്റെ PR workers ഒന്നും അല്ല.... റോബിന് ഫാൻസ് കൂട്ടിയത് ജാസ്മിനും കൂട്ടാളികകളും ചേർന്നാണ്.... Robin ❤️❤️
ദിൽഷയെ എല്ലാവരും degrade ചെയ്യുന്നത് കണ്ടു ഇന്നലെവരെ😔. പക്ഷെ, ഒരു ടാസ്ക് വന്നപ്പോൾ dr നെ സഹായിക്കാൻ ദിൽഷ മാത്രെ ഉണ്ടായിരുന്നുള്ളൂ🥰. Dr നെ എടുത്തുചാട്ടത്തിൽ നിന്നും control ചെയ്തു. അല്ലെങ്കിൽ അല്ലെങ്കിൽ dr എന്തെങ്കിലും വിളിച്ചുപറഞ്ഞേനെ. പിന്നെ ഉള്ള കാര്യം, അവൾ ഇടയ്ക്കിടെ brother ആണെന്നും best friend ആണെന്നും promise ചെയ്യുന്നത് അവർക്ക് പ്രതീക്ഷ കൊടുക്കാതിരിക്കാനാണ്.....😿 എന്തുകൊണ്ടും big boss ലെ മികച്ച pleyer ആണ് ദിൽഷ. Task വരുമ്പോൾ 100% കൊടുത്താണ് ദിൽഷ കളിക്കുന്നത്..... 💞Dilsha💞 top 5 il എത്തട്ടെ എന്ന് ആശംസിക്കുന്നു.
റിയാസ് :അവൾ നിന്റെ ആരേലും ആണോ.. Dr: ആണെങ്കിൽ.. Dil :ആണെങ്കിൽ.. ആണെങ്കിൽ.. ❤❤❤❤❤❤❤❤❤ Dil :ഞാൻ പറഞ്ഞിട്ട് ഉണ്ട് control.. Control..Dr.. Control.. പിന്നെ night Dr ഇഷ്ട്ടം തുറന്ന് പറയുന്നതും, ദില്ലു ഇപ്പൊ നമുക്ക് frnd ആകാം എന്ന് പറഞ്ഞു promise ചെയ്യിപ്പിക്കുന്നതും എല്ലാം editor എപ്പിസോഡിൽ നിന്ന് cut ചെയ്തു. ലൈവ് ഇല്ലായിരുന്നേൽ ഒന്നും അറിയില്ലായിരുന്നു 😡
Robinu vote ചെയ്യുന്നോർ ഒക്കെ pr ആണെന്ന് പറഞ്ഞോണ്ട് robin fans നടക്കുന്നു... Vote ചെയ്യുന്ന സാധാരണ പ്രേക്ഷകർ അല്ല pr.. Summer Media pole robinte positive s മാത്രം പറയാനും Dilsha മുതലുള്ള contestants ne attack cheythu negative ആക്കി show manipulate ചെയ്യുന്ന ആൾകാർ, channel kal ഉണ്ട്... അവർ ആണ് pr.. workers... Summer Media yile ഇന്നത്തെ comment kal മാത്രം നോക്കിയാൽ മതി , summer Media കണ്ട് മാത്രം vote ചെയ്യുന്ന പാവം പ്രേക്ഷകരെ അറിയാൻ..പല channel കളും dr nte live കാണിക്കാൻ വേണ്ടി മാത്രം ഉണ്ട്.. Dilsha dr ക്ക് വേണ്ടി ചത്ത് ഓടിയ പാവം കുട്ടി, dr nte love accept cheyyaathond മാത്രം chathiyathi എന്ന് പ്രമുഖ youtuber മാർ degrade cheythu... ഇത് കണ്ട് എത്ര പാവം fans Dilsha ye ആക്രമിച്ചു.. Dr thanne sammadichathaanu pr ഉണ്ടെന്ന്
Do thaan podo summer media ooo allakil enthekilum channel ooo kanikumbo Dr nu vote kodukan Mandan maare alla janagale. Dr kalikunnunde athukonde vote kodukunnu. Keralathile janagale ku vivaram unde. Allathe thaan parayunnath viswasikan maathram Mandan maare alla. Antham hater aaya thanne pole Ullavarode parajitte Kariyam Ella. Dubail aane njan evide kooduthalum Dr fan aane pne blessly fan um
Robin എന്ത് കള്ളം ചെയ്താലും fans : "അയ്യോ പാവം robin..".. ഒലക്ക.. ഒന്നിനും കൊള്ളാത്ത ഒരു dr. Fans ഉണ്ടാക്കൽ ആയിരുന്നു മൂപര് 8 മാസം ഇരുന്നു.. അല്ലാതെ ഒരു plus point ഉം അങ്ങേർക്കില്ല.
റിയാസിന് ജയിക്കണമെന്നില്ല. റോബിൻ തോൽക്കണമെന്നാണ് അവന്റെ ആഗ്രഹം. എന്നാൽ റോബിനോ ബ്ലെസ്ലിയോ ജയിച്ചാലും റിയാസ് ജയിക്കരുതെന്നാണ് ജനങ്ങളുടെ ആഗ്രഹം. Dr&Bl ❤️🧔🤝👨🧡
അല്ല pro അവൻ bless ലീ ഒരിക്കലും ജയിക്കില്ല എന്നാണ് ആദ്യം പറഞ്ഞത്.അവന് കിട്ടിയില്ലെങ്കിൽ റോബിൻ ആണ് എന്നാണ് റിയാസ് പറഞ്ഞത്. പിന്നെ റോബിൻ ആണ് അങ്ങോട്ട് വഴക്കിന് പോയത്. Bless ലീ അവനെ ഇൻസൾട്ട് ചെയ്ത റിയാസിന്റെ മുന്നിൽ തല കുത്തിമറിഞ്ഞു ഒരു പ്രകടനം ഉണ്ടായിരുന്നു അത് കണ്ടപ്പോൾ റോബിൻ കരുതി കാണും blesslee എവിടെ സ്കോർ ചെയ്യും എന്ന്. അതാണ് റോബിൻ അവിടെ വെറുതെ സീൻ ഉണ്ടാക്കി.
Yellow ആണ് കൂടുതൽ എന്ന് അഖിൽ പറഞ്ഞപ്പോഴാണ് സുചിത്ര ഡിസിഷൻ rethink ചെയ്തത്... അവർ തോറ്റപ്പോൾ അവർ count ചെയ്യിപ്പിച്ചു... സുചിത്ര ആദ്യം എടുത്ത ഡിസിഷൻ finalize ചെയ്തിരുന്നെങ്കിൽ countingum നടക്കില്ല, blessleede ആണ് കൂടുതൽ എന്ന് അറിയുകയും ഇല്ലായിരുന്നു...
ചീത്ത വാക്കുകൾ ഉപയോഗിക്കരുതെന്ന് വാണിംഗ് റോബിൻ മാത്രം ഉള്ളതാണോ. അല്ല, ജാസ്മിൻ tasknte ഇടയിൽ റോബിനെ പറയുന്ന മോശം വാക്കുകൾ ബിഗ്ബോസ് കേൾക്കുന്നില്ലേ. നീതിയും ന്യായവും നടപ്പിലാക്കുമ്പോൾ അത് എല്ലാർക്കും ഒരുപോലെ ആയാലു നന്നായി രുന്നു.
മൂപ്പനും, സമ്മർ വസന്തവും വളരെ അധികം കഷ്ടപ്പെട്ട് സെർച്ച് ചെയ്തു കണ്ടുപിടിച്ചു ജാസ്മിൻ തെറിവിളിച്ചെന്നു... സമ്മറും, മൂപ്പനെയും അഭിനന്ദിക്കണം. 🤣.. എന്താ ഒരു ശുഷ്കാന്തി
റിയാസ് :അവൾ നിന്റെ ആരേലും ആണോ.. Dr: ആണെങ്കിൽ.. Dil :ആണെങ്കിൽ.. ആണെങ്കിൽ.. ❤❤❤❤❤❤❤❤❤ Dil :ഞാൻ പറഞ്ഞിട്ട് ഉണ്ട് control.. Control..Dr.. Control.. പിന്നെ night Dr ഇഷ്ട്ടം തുറന്ന് പറയുന്നതും, ദില്ലു ഇപ്പൊ നമുക്ക് frnd ആകാം എന്ന് പറഞ്ഞു promise ചെയ്യിപ്പിക്കുന്നതും എല്ലാം editor എപ്പിസോഡിൽ നിന്ന് cut ചെയ്തു. ലൈവ് ഇല്ലായിരുന്നേൽ ഒന്നും അറിയില്ലായിരുന്നു 😡
ലാലേട്ടന്റെയും bb ടീമ്സിന്റെയും വാക്കിനു എന്തെങ്കിലും വില ഉണ്ടോ ഇല്ലയോ എന്ന് ഈ ആഴ്ച അറിയണം😏ഇവിടെ എല്ലാവരും ഗെയിം കളിക്കാൻ വന്നതാണ്, എല്ലാവരും തുല്യരായി കാണണം, ഒരാൾക്കു മാത്രം എന്താ കൊമ്പുണ്ടോ,, ആരുടെ അമ്മയ്ക്കും വിളിക്കാം എന്നായോ 😡
ഒരു കാര്യം സുചിത്ര പറഞ്ഞില്ല. റിയാസ് ആണ് ആദ്യം പേപ്പർ dr ന്റെ വലിച്ചു കിറിയത്. അത് കണ്ടപ്പോൾ dr ചെയ്തു. അവൻ കാണിക്കുന്ന എന്തും സഹിക്കണം എന്ന് പറഞ്ഞാൽ നടക്കില്ല
ജനങളുടെ pulse അറിഞ്ഞു edit ചെയ്യൂ മാമ.. നിങ്ങൾ ഒരുപാട് കാര്യങ്ങൾ cut ചെയ്തു sukhil കാണിച്ചോണ്ട് ഇരിക്കുവാണ്.. We want Dr, Blessle, Dilsha cute moments.. Plzz don't cut their part 🙏
@Never regret anything that made you smile.. ലൈവ് കാണുന്നവർക് അറിയാം.. Background ൽ ഇവർ സംസാരിക്കുന്നത് കാണാം.. Editor കാണിക്കില്ല.. ഇനി കാണിച്ചാലും ഉടൻ മാറ്റും 😡
Bless lee❤️❤️💯u are the brilliant gamer..plzz aa chathiyan doctrne thirichariyooo..riyas um robin um oru pole game l bless lee ne thallipparayukayaairnnu..bless lee orikkalum win aavillaann..jailil ninnum avante kuttangal parayaan aairnnu robinte thidukkam…swayam kuree thallalum..ennitt game bless lee kond poyenn aayappo riyas ne provoke cheyyan vendi maathram bless lee u are my brother daa nn😂😂😂what a opportunist is this dctr🤮🤮🤮🥶bless lee iniyengilum ayaaal de chathi manassilaakiyal mathiyaairnnu
✔️പുറത്തുള്ള കാര്യങ്ങൾ അകത്തു പറഞ്ഞാൽ മത്സരത്തെ ബാധിക്കുന്ന ഷോ ✔️ Seceret റൂമിൽ കണ്ടകാര്യം പറയാൻ പോലും പറ്റാത്ത ഷോ ഇങ്ങനെ പല strict Rules and Regulations ഉള്ള ഒരു show ൽ റോബിൻ റിയാസിനോട് നീ elimination ൽ വന്നാൽ knock out ആയി പോകുമെന്ന്, ഇതൊരു provoking dialogue or degradation commento അല്ല ഒരു മത്സരാർത്ഥി പറയുകയാണ് വേറൊരു മത്സരാർത്ഥിയോട് നീ elimination ൽ വന്നാൽ നീ knock ഔട്ടിൽ പുറത്തുപോകും അതവന് അറിയാം എന്ന് , ആര് പുറത്തുപോകും പോകില്ല എന്ന്! റോബിന്റെ ബുദ്ധി കൊണ്ടോ പ്രകടനം കൊണ്ടോ ഇതൊരു മുൻവിധി ആണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് റോബിനെ പറ്റിയോ റിയാസിനെ പറ്റിയോ അല്ല പറയേണ്ടത്. Bigg Boss എന്ന show ൽ ജനങ്ങൾക്കു ഒരു വിശ്വാസമുണ്ട്, ഈ showku ഒരു നീതി ഉണ്ട് നെറി ഉണ്ട്. If a person can control the show from inside it's a bad thing. ഇന്നിവൻ റിയാസിനെ വെല്ലുവിളിച്ചത് പുറത്തെ pre planned Support system കൊണ്ടാണെങ്കിൽ ചതിക്കപ്പെടുന്നഅത് ജനങ്ങളാണ് ഞങ്ങൾ നിങ്ങളിൽ തരുന്ന വിശ്വാസ്യതയാണ്. After all ഇതൊരു മത്സരമാണ് എല്ലാവരും മത്സരിക്കട്ടെ പക്ഷെ ഇതൊരു നീതി നിഷേധമാകരുതു. നിങ്ങളുടെ വിജയി ഒരു തിരക്കഥയുടെ പിന്ബലത്തിൽ വരുന്ന ഒരാളല്ല ,മറിച്ചു അർഹത ഉള്ളവരാണ്. ആര് ജയിച്ചാലും എനിക്ക് പ്രശ്നമല്ല പക്ഷെ അർഹത ഉള്ളവരാവണം എന്ന് മാത്രം! We don't need a winner with PR വർക്ക് NB;- റോബിന്റെ ന്യായികരണ തൊഴിലാളികൾ ന്യായം വിളമ്പണ്ട It's a suggestion about Bigg Boss show Not about Robin show.
Nalla karachil aanulooo PR team member aanulee jasminde ano riyas chechiyudeanoo.. Karachil korchkoode urakke aakuuu .. Ethra nokiyalum vote illanjit dr robin out aakillaaa.. Inimm karayuu
Bless lee avasanam jasmin nodum riyas nodum parayunnund..paper color choose cheyyunnathum game le oru trick aairnnooonnn avarod parayunnund..he is sooo brilliant
എന്താണ് ജാസ്മിന് മാത്രമായി എന്തുതെറിയും പറഞാൽ ഒരു ചുക്കും വരില്ല എന്ന് തോന്നാൻ കാരണം ,റോബിൻ "വാഴ"എന്ന് വിളിച്ചപ്പോൾ തെറിയായി തോന്നിയ BB ക്ക് ജാസ്മിൻ റോബിൻ്റെ അമ്മയുടെ മറ്റേത് വിളിച്ചപ്പോൾ തോന്നാത്തത് .കഷ്ടം തന്നെ BB
Jasmin cursed Robin's mom yesterday during the captaincy task. BB crew must take an action against her . It was not even just calling his mom. It was something far worse . How can she even say something that pathetic ?
ഇന്നലെ ജാസ്മിൻ റോബിൻറെ അമ്മയെ വിളിക്കാൻ പറ്റാത്ത തെറിയാണ് വിളിച്ചത്..... റോബിൻ ബഹളത്തിനിടെ അത് കേട്ടിട്ടില്ല........ പക്ഷേ കാണുന്ന പ്രേക്ഷകർ ഇതെല്ലാം കാണുന്നുണ്ട് ബിഗ് ബോസ്സേ........ റേറ്റിംഗ് കൂട്ടാൻ വേണ്ടിയാണോ ഇങ്ങനെ നിലവാരമില്ലാത്ത മത്സരാർത്ഥികളെ അവിടെ നിർത്തിയിരിക്കുന്നത്..... ഷോയുടെ credibility യെ തന്നെ ഇത് ബാധിച്ചു കഴിഞ്ഞു..... ജാസ്മിന് മാത്രം പ്രത്യേക നിയമവും പക്ഷപാതവും കാണിക്കാൻ നാണമില്ലേ ഏഷ്യാനെറ്റിന് ......
ജാസ്മിൻ& റിയാസ് dr. നെ തെറി വിളിച്ചത് പ്രേക്ഷകര് മൊത്തം കേട്ടു പക്ഷേ ലാലേട്ടനും ബിഗ് ബോസും മാത്രം കേട്ട് കാണില്ലായിരിക്കും . അവര് dr. റോബിൻ എന്തെങ്കിലും വിളിക്കന്നുണ്ടോന്ന് ശ്രദ്ധിച്ച് ഇരിക്കുന്ന തിരക്കിൽ ആയിരിക്കും .. റിയാസിന്റെ തെറി ഓഫ് ആക്കി . പക്ഷേ മുല്ലപ്പൂവിന്റെ ഓഫ് ആക്കാൻ പറ്റിയില്ലാ.😂😂😂😂
Blesslee yellow clr choose ചെയ്തത് അവന്റെ brilliance ആണെന്നും പറഞ്ഞു കുറച്ചു fans comment box തള്ളി marikkunnundernnallo😂😂😂 ipo ഒന്നിനേം ഈ വഴിക്ക് കാണാൻ ഇല്ലല്ലോ.. ഒടുവിൽ blesslee തന്നെ പറഞ്ഞു ആ ckr choose ചെയ്തത് team ന്ടെ brilliance ആണെന്ന് 😂😂😂
Laletan scolded robin n riyas equally for using swear words,jasmin is using it again n again repeatedly,den y jo warning.bb team ,jasmin is sooper toxic
Jasmin robine തെറി പറയുമ്പോൾ biggboss മൈക് off ആകും... Or ആ ബോസിന് കേൾക്കില്ല... Robin ചുണ്ടനക്കിയാൽ biggboss കേട്ടിരിക്കും.. Warning കൊടുക്കും... ചുരുളി Jasmin ആയതുകൊണ്ട് nothing will happen. 😡
എണ്ണിയപ്പോൾ റിയാസിന് എങ്ങാനും ആയിരുന്നു കൂടുതൽ എൻകിൽ സുചിത്ര യുടെ അവസ്ഥ 😂😂😂😂😂🙏🙏
Athinanu aval thandedathode paranje kallakai kalichu ennu .. Athu kekkathe poyoo thangal
The task was not about the number of sticker. Most of yellow stickers are beneath pink and orange stickers.
🤣🤣🤣സൂചിത്രയെ എടുത്ത് പൂളിൽ ഇട്ടേനെ.
🤣🤣🤣🤣
Next വീക്ക് എവിക്ഷനിൽ വന്നേനെ 😄
കാര്യം ന്തൊക്കെയായാലും സുചിത്ര ഇന്നലെ നല്ല രീതിയിൽ task വിലയിരുത്താൻ നോക്കിത്, വ്യെക്തയിട്ട് അഭിപ്രായൊകെ പറഞ്ഞു
Blesslee really deserves it 🔥
Yes. One of the best contestants. Eppozhum avan jaililum nominationil mathrame vararullu. Ee week ellam fair ayirunu
Hyyy kokkkiieee💜💜
സുചിത്ര : എല്ലാരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കാൻ നിക്കരുത് കേട്ടോ 🙌🏻 സ്ഥിരം ഡയലോഗ് 🤭🤭🤭
hahahah ..true
CRT🙌🙌🙌😂
Satyam 😂
Ee dialogue vinay, dr.robin, riyaz ivarodokke paranju
Ayinu e ammachy aaru
@R KJ ഇന്നലെ റിയാസും പേടിച്ച് പോയി 😆
രണ്ടു സീസണിൽ ആയിരുന്നു ഇവര് വന്നിരുന്നത് എങ്കിൽ രണ്ടുപേർക്കും വിന്നർ ആകാമായിരുന്നു blessli ❤️robin
💥💥
Blessley earned this captaincy. He deserves it.
Dhanya selected yellow... Brilliant ❤❤
Ya but no one gives her credit for that.She is a much better player now
Correct 💯
@@Sureshpillai86 true
2:19 He Is so Good A Player.. Blessle❤️❤️
Blessly deserve to be the winner of this season..he always played fair..he stood up for himself and others whenever needed..Never created screen space drama... Entertainer of the show..Also a mind gamer.. I don't think there is a better winning material..
Winning material ആണെന്ന് തോന്നിട്ടില്ല 😌😌
അവിടെ fanbase കൂടുതൽ ഉള്ള ഒരുത്തനും വിന്നിംഗ് material അല്ല 💯
ബ്ലെസ്ലീ വിന്നർ ആകാൻ ചാൻസ് കുറവാണ് dr eject ആയാൽ ബെചീക വിന്നർ ആവും അല്ലാതെ ചാൻസ് ഇല്ല എന്നി...
@Never regret anything that made you smile.. യോജിക്കുന്നു...
But അവിടെ റിയാസ് പറഞ്ഞത് പോലെ വിന്നിംഗ് മെറ്റീരിയൽ ന്ന് വിളിക്കാൻ പറ്റുന്ന gamer illa
Ath ningalude ishtam aan athukond ningalkk blesslee fair game aaytt thonum angne aavanam ellavarum ennillalo
lol he is miles away from being the winner...he is active only in physical task..after that sits in some corner or just becomes bodyguard of dilsha..very boring personality
@@nitish0560 then who do you think is the best winner material?
Such a Balanced Player He is Blessle ❤️❤️
സുജിത്രയോട് ആദ്യമായി ഇഷ്ട്ടം തോന്നിയ നിമിഷം 👍👍👍
Blesslee 🤩
Blessly 🔥 good player. Fir game. '🙌 ❤️
Blessleeye ഒരുപാട് ഇഷ്ട്ടാ... He is a good human being.. വിന്നർ ആയാലും ഇല്ലേലും ആളതിനു അർഹൻ ആണ്
BB4 is really Blessed to have BLESS LEE in it♥️👑🏅💯💕♥️♥️😍
സത്യം
🙂
റോബിനെയും അമ്മയെയും ചീത്തവിളിക്കുന്ന ജാസ്മിന് എതിരെ നടപടി എടുക്കുമോ.... അതോ റോബിൻ മിണ്ടിയാലേ പ്രശ്നം ഉള്ളോ... റോബിനെ ഇഷ്ടപ്പെടുന്നവർ റോബിന്റെ PR workers ഒന്നും അല്ല.... റോബിന് ഫാൻസ് കൂട്ടിയത് ജാസ്മിനും കൂട്ടാളികകളും ചേർന്നാണ്.... Robin ❤️❤️
Angane aanenkil Riyasinodu poolil poyi chaadan paranja Robinte peril aadmahathya prerana kuttathinu case edukkanam
Yes... Dr robin,👍👍👍👍👍
Love you Blesslee 🥰🥰
ദിൽഷയെ എല്ലാവരും degrade ചെയ്യുന്നത് കണ്ടു ഇന്നലെവരെ😔. പക്ഷെ, ഒരു ടാസ്ക് വന്നപ്പോൾ dr നെ സഹായിക്കാൻ ദിൽഷ മാത്രെ ഉണ്ടായിരുന്നുള്ളൂ🥰. Dr നെ എടുത്തുചാട്ടത്തിൽ നിന്നും control ചെയ്തു. അല്ലെങ്കിൽ അല്ലെങ്കിൽ dr എന്തെങ്കിലും വിളിച്ചുപറഞ്ഞേനെ.
പിന്നെ ഉള്ള കാര്യം, അവൾ ഇടയ്ക്കിടെ brother ആണെന്നും best friend ആണെന്നും promise ചെയ്യുന്നത് അവർക്ക് പ്രതീക്ഷ കൊടുക്കാതിരിക്കാനാണ്.....😿 എന്തുകൊണ്ടും big boss ലെ മികച്ച pleyer ആണ് ദിൽഷ. Task വരുമ്പോൾ 100% കൊടുത്താണ് ദിൽഷ കളിക്കുന്നത്..... 💞Dilsha💞 top 5 il എത്തട്ടെ എന്ന് ആശംസിക്കുന്നു.
❤️🥰🥰
@Sajna Sudheer മുകളിൽ അതികം നോക്കണ്ട പൊടി വീഴും.
😍❤️❤️
Uvva! Pinne pokki pidichu nadakunvarum degrade cheyunvarum ellam same thanne anu. One n only dottar fens 🔥
Blessle ❤️
Bless lee brilliancy❤️❤️🔥
Blessey is deserved to be the title winner
💯
Blesslee❤😘
Blesle deserve it bb4 winning 😍😘🤩❤
റിയാസ് :അവൾ നിന്റെ ആരേലും ആണോ..
Dr: ആണെങ്കിൽ..
Dil :ആണെങ്കിൽ.. ആണെങ്കിൽ..
❤❤❤❤❤❤❤❤❤
Dil :ഞാൻ പറഞ്ഞിട്ട് ഉണ്ട് control.. Control..Dr.. Control..
പിന്നെ night Dr ഇഷ്ട്ടം തുറന്ന് പറയുന്നതും, ദില്ലു ഇപ്പൊ നമുക്ക് frnd ആകാം എന്ന് പറഞ്ഞു promise ചെയ്യിപ്പിക്കുന്നതും എല്ലാം editor എപ്പിസോഡിൽ നിന്ന് cut ചെയ്തു. ലൈവ് ഇല്ലായിരുന്നേൽ ഒന്നും അറിയില്ലായിരുന്നു 😡
Avarude olipeeru kananalla prekshakar ividirikkunnath 🙏
@@akhila116 സത്യം അത് കാണാൻ ഇരിക്കുന്ന കൊറേ 🥴🥴🐒 വാഴകൾ
@@akhila116 ennal kurach preshakar ath kanan irikkunindh enthe...
Bbil friendsayittu irakkam enna paranjath. Purathu irangittu avaru decision edukkum
@Never regret anything that made you smile.. 🙄
Robinu vote ചെയ്യുന്നോർ ഒക്കെ pr ആണെന്ന് പറഞ്ഞോണ്ട് robin fans നടക്കുന്നു...
Vote ചെയ്യുന്ന സാധാരണ പ്രേക്ഷകർ അല്ല pr..
Summer Media pole robinte positive s മാത്രം പറയാനും Dilsha മുതലുള്ള contestants ne attack cheythu negative ആക്കി show manipulate ചെയ്യുന്ന ആൾകാർ, channel kal ഉണ്ട്... അവർ ആണ് pr.. workers...
Summer Media yile ഇന്നത്തെ comment kal മാത്രം നോക്കിയാൽ മതി , summer Media കണ്ട് മാത്രം vote ചെയ്യുന്ന പാവം പ്രേക്ഷകരെ അറിയാൻ..പല channel കളും dr nte live കാണിക്കാൻ വേണ്ടി മാത്രം ഉണ്ട്..
Dilsha dr ക്ക് വേണ്ടി ചത്ത് ഓടിയ പാവം കുട്ടി, dr nte love accept cheyyaathond മാത്രം chathiyathi എന്ന് പ്രമുഖ youtuber മാർ degrade cheythu... ഇത് കണ്ട് എത്ര പാവം fans Dilsha ye ആക്രമിച്ചു..
Dr thanne sammadichathaanu pr ഉണ്ടെന്ന്
Do thaan podo summer media ooo allakil enthekilum channel ooo kanikumbo Dr nu vote kodukan Mandan maare alla janagale. Dr kalikunnunde athukonde vote kodukunnu. Keralathile janagale ku vivaram unde. Allathe thaan parayunnath viswasikan maathram Mandan maare alla. Antham hater aaya thanne pole Ullavarode parajitte Kariyam Ella. Dubail aane njan evide kooduthalum Dr fan aane pne blessly fan um
ഇതൊക്കെ ഓകെ, ഇന്നലെ ജാസ്മിൻ dr റോബിന്റെ അമ്മക്ക് വിളിച്ചത് ബിഗ്ഗ്ബോസ് കേട്ടില്ലേ.. ലേശം ഉളുപ് ഉണ്ടെങ്കിൽ അവളോട് അതേ പറ്റി ചോദിക്കുകയെങ്കിലും ചെയ്യ്🥴🥴
Eppa avl vilichath ithonnum endha bigboss qstn chyathe Dr ayrnnel ipom red card edth kodthen this is not fair lal sir endhylum ith chodhiknm chelpo choykathila karnm jamsin bigbosinde kunjammende mwlan
Robin എന്ത് കള്ളം ചെയ്താലും fans : "അയ്യോ പാവം robin.."..
ഒലക്ക.. ഒന്നിനും കൊള്ളാത്ത ഒരു dr.
Fans ഉണ്ടാക്കൽ ആയിരുന്നു മൂപര് 8 മാസം ഇരുന്നു.. അല്ലാതെ ഒരു plus point ഉം അങ്ങേർക്കില്ല.
അത് നീ dr hater ആയോണ്ട് തോന്നുന്നതാ. Haters ന് അങ്ങനെ പലതും കാണും. ആദ്യ 3week കണ്ടാലറിയാം റോബിൻ ആരാണെന്ന് 🔥🧔
Urakkee karayuuu asooya k marunillathondallee karanjal.ellam.bhedhakumm
Riyas ♥️♥️
@R KJ a frustrated blesle fan be like :: ..poi rande aksharam padikada type cheythe kalikadathe
റിയാസിന് ജയിക്കണമെന്നില്ല. റോബിൻ തോൽക്കണമെന്നാണ് അവന്റെ ആഗ്രഹം.
എന്നാൽ റോബിനോ ബ്ലെസ്ലിയോ ജയിച്ചാലും റിയാസ് ജയിക്കരുതെന്നാണ് ജനങ്ങളുടെ ആഗ്രഹം.
Dr&Bl ❤️🧔🤝👨🧡
@Never regret anything that made you smile.. എങ്ങനെയാലും പിങ്ക് കുറവാണ്. റിയാസിന്റെ പട്ടിഷോ നമുക്ക് കാണാം 😂😂😂
അല്ല pro അവൻ bless ലീ ഒരിക്കലും ജയിക്കില്ല എന്നാണ് ആദ്യം പറഞ്ഞത്.അവന് കിട്ടിയില്ലെങ്കിൽ റോബിൻ ആണ് എന്നാണ് റിയാസ് പറഞ്ഞത്. പിന്നെ റോബിൻ ആണ് അങ്ങോട്ട് വഴക്കിന് പോയത്. Bless ലീ അവനെ ഇൻസൾട്ട് ചെയ്ത റിയാസിന്റെ മുന്നിൽ തല കുത്തിമറിഞ്ഞു ഒരു പ്രകടനം ഉണ്ടായിരുന്നു അത് കണ്ടപ്പോൾ റോബിൻ കരുതി കാണും blesslee എവിടെ സ്കോർ ചെയ്യും എന്ന്. അതാണ് റോബിൻ അവിടെ വെറുതെ സീൻ ഉണ്ടാക്കി.
🤣🤣🤣🤣
റോബിന് റിയാസ് ജയിക്കരുത് എന്നായിരുന്നു ആഗ്രഹം. എനിക്ക് ആണെങ്കിൽ റോബിൻ ജയിക്കരുത് എന്നും.. 😑
@Never regret anything that made you smile.. സത്യം 😂
Dr❤❤❤blesle❤dilsha❤lp
Bless lee u r the winner in bb4
ദേ എഡിറ്റർ.. ഒരു കാര്യം പറഞ്ഞേക്കാം 😤റോബിൻ, ദിൽഷ, Blesslee സംസാരിക്കുമ്പോൾ ഇനി camera മാറ്റി sukhil കാണിച്ചാലാ 😡😡
Appo chanal mattum
@@minim1528🙂ഞാനും
Yes innale episode starting sukhil and bb plus starting sukhil same situation . Kande maduth
Blesslee deserves to be a winner❤
പറഞ്ഞ ഡയലോഗ് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്ന റോബിനോട് പുതിയതായിട്ട് എന്തെങ്കിലും ഡയലോഗ് പറയാൻ പറയണം
Paranja theri thannallee therimin pinnem pinnem parayunneee
മണിക്കുട്ടൻ ചേട്ടനുമായി compare ചെയ്തു നോക്കുമ്പോൾ Dr. Robin ഈ സീസണിൽ ഒന്നുമല്ല....
ടാസ്കും നേരെ ഇല്ല entertainment elemnt ഉം ഇല്ല...
MK ഉയിർ❤️
മണി എല്ലാത്തിലും 1-മത് ആയിരുന്നു.. Game സ്പിരിറ്റ്, തമാശ, ഡാൻസ്, പാട്ട്.. എല്ലാം തികഞ്ഞ വിന്നർ
@@kripalchandrakanth1034 തീർച്ചയായും🙂❤️
Definitely
Manikkuttan goodbplayer aayirunnu..... Untill manasikasammardham sahikkavayyathe purathu pokunna vare..... Athu nokkumpol Dr ennee aa house vittu pokendi varumayirunnu......
Athinu Dr ee seasonil winner aavumennu aaranu paranjath. Definitly Dr winner aavilla. Final 5il varum but not winner.
Yellow ആണ് കൂടുതൽ എന്ന് അഖിൽ പറഞ്ഞപ്പോഴാണ് സുചിത്ര ഡിസിഷൻ rethink ചെയ്തത്...
അവർ തോറ്റപ്പോൾ അവർ count ചെയ്യിപ്പിച്ചു... സുചിത്ര ആദ്യം എടുത്ത ഡിസിഷൻ finalize ചെയ്തിരുന്നെങ്കിൽ countingum നടക്കില്ല, blessleede ആണ് കൂടുതൽ എന്ന് അറിയുകയും ഇല്ലായിരുന്നു...
Nice gamer blesslee ❤️
ചീത്ത വാക്കുകൾ ഉപയോഗിക്കരുതെന്ന് വാണിംഗ് റോബിൻ മാത്രം ഉള്ളതാണോ. അല്ല, ജാസ്മിൻ tasknte ഇടയിൽ റോബിനെ പറയുന്ന മോശം വാക്കുകൾ ബിഗ്ബോസ് കേൾക്കുന്നില്ലേ. നീതിയും ന്യായവും നടപ്പിലാക്കുമ്പോൾ അത് എല്ലാർക്കും ഒരുപോലെ ആയാലു നന്നായി രുന്നു.
Robinu kure last warninga ayallo so no problem jasminum kure kodukkam 🙏
@@akhila116 ജാസ്മിന്റെ ചെള്ളയടിച്ചു പൊളിക്കണം
മൂപ്പനും, സമ്മർ വസന്തവും വളരെ അധികം കഷ്ടപ്പെട്ട് സെർച്ച് ചെയ്തു കണ്ടുപിടിച്ചു ജാസ്മിൻ തെറിവിളിച്ചെന്നു... സമ്മറും, മൂപ്പനെയും അഭിനന്ദിക്കണം. 🤣.. എന്താ ഒരു ശുഷ്കാന്തി
@@kripalchandrakanth1034 അതെന്താ സമ്മർ
@@kripalchandrakanth1034 satyam
LP was giving Blesslee sticky notes which was fallen on the ground ❤❤
ഇന്നലെ ദില്ഷ റോബിന് വേണ്ടി മരിച്ചു ടാസ്ക് ചെയ്തു👌🔥
Their combo is something more than love ❤️
Dilsha ath task vannalum avalude 100% kodukarund...robin nu vendi enn parayande avashyam illa..she is a individual player... combo aayi vannolum 🥴🥴
റിയാസ് :അവൾ നിന്റെ ആരേലും ആണോ..
Dr: ആണെങ്കിൽ..
Dil :ആണെങ്കിൽ.. ആണെങ്കിൽ..
❤❤❤❤❤❤❤❤❤
Dil :ഞാൻ പറഞ്ഞിട്ട് ഉണ്ട് control.. Control..Dr.. Control..
പിന്നെ night Dr ഇഷ്ട്ടം തുറന്ന് പറയുന്നതും, ദില്ലു ഇപ്പൊ നമുക്ക് frnd ആകാം എന്ന് പറഞ്ഞു promise ചെയ്യിപ്പിക്കുന്നതും എല്ലാം editor എപ്പിസോഡിൽ നിന്ന് cut ചെയ്തു. ലൈവ് ഇല്ലായിരുന്നേൽ ഒന്നും അറിയില്ലായിരുന്നു 😡
@@akhilajohny6640 yes combo venda njn dr fan aan 😌
@Never regret anything that made you smile.. Ath crct aan
അതിനു.. അവളെക്കാൾ നന്നായി കളിക്കുന്ന players ഉണ്ടവിടെ
ലാലേട്ടന്റെയും bb ടീമ്സിന്റെയും വാക്കിനു എന്തെങ്കിലും വില ഉണ്ടോ ഇല്ലയോ എന്ന് ഈ ആഴ്ച അറിയണം😏ഇവിടെ എല്ലാവരും ഗെയിം കളിക്കാൻ വന്നതാണ്, എല്ലാവരും തുല്യരായി കാണണം, ഒരാൾക്കു മാത്രം എന്താ കൊമ്പുണ്ടോ,, ആരുടെ അമ്മയ്ക്കും വിളിക്കാം എന്നായോ 😡
Blessssleeee നല്ലൊരു കേൾവിക്കാരനും കൂടെയാണ്. നല്ല മനസിന്റെ ഉടമ like his attitude ♥️
Blesslee👍👍👍👍👍
ഒരു കാര്യം സുചിത്ര പറഞ്ഞില്ല. റിയാസ് ആണ് ആദ്യം പേപ്പർ dr ന്റെ വലിച്ചു കിറിയത്. അത് കണ്ടപ്പോൾ dr ചെയ്തു. അവൻ കാണിക്കുന്ന എന്തും സഹിക്കണം എന്ന് പറഞ്ഞാൽ നടക്കില്ല
ജനങളുടെ pulse അറിഞ്ഞു edit ചെയ്യൂ മാമ.. നിങ്ങൾ ഒരുപാട് കാര്യങ്ങൾ cut ചെയ്തു sukhil കാണിച്ചോണ്ട് ഇരിക്കുവാണ്.. We want Dr, Blessle, Dilsha cute moments.. Plzz don't cut their part 🙏
Sathyam enthinano entho engane cheyunne , alukalk ishtam ullath ozivakkunnu vendathath kanikkunnu
E yyye
@Never regret anything that made you smile.. ലൈവ് കാണുന്നവർക് അറിയാം.. Background ൽ ഇവർ സംസാരിക്കുന്നത് കാണാം.. Editor കാണിക്കില്ല.. ഇനി കാണിച്ചാലും ഉടൻ മാറ്റും 😡
@Never regret anything that made you smile.. onn poye sukhil samsarikumbol polm background l kanam dilrob samsarikkunnath palapozhum
@@devikakrishnan8072 സത്യം 😫😫
ജാസ്മിൻ റോബിന്റെ അമ്മയ്ക്ക് വിളിച്ചു നടപടി എടുക്കുക
Bless lee❤️❤️💯u are the brilliant gamer..plzz aa chathiyan doctrne thirichariyooo..riyas um robin um oru pole game l bless lee ne thallipparayukayaairnnu..bless lee orikkalum win aavillaann..jailil ninnum avante kuttangal parayaan aairnnu robinte thidukkam…swayam kuree thallalum..ennitt game bless lee kond poyenn aayappo riyas ne provoke cheyyan vendi maathram bless lee u are my brother daa nn😂😂😂what a opportunist is this dctr🤮🤮🤮🥶bless lee iniyengilum ayaaal de chathi manassilaakiyal mathiyaairnnu
✔️പുറത്തുള്ള കാര്യങ്ങൾ അകത്തു
പറഞ്ഞാൽ മത്സരത്തെ ബാധിക്കുന്ന
ഷോ
✔️ Seceret റൂമിൽ കണ്ടകാര്യം പറയാൻ പോലും പറ്റാത്ത ഷോ
ഇങ്ങനെ പല strict Rules and Regulations ഉള്ള ഒരു show ൽ
റോബിൻ റിയാസിനോട് നീ elimination ൽ വന്നാൽ knock out ആയി പോകുമെന്ന്, ഇതൊരു provoking dialogue or degradation commento അല്ല
ഒരു മത്സരാർത്ഥി പറയുകയാണ്
വേറൊരു മത്സരാർത്ഥിയോട് നീ elimination ൽ വന്നാൽ നീ knock ഔട്ടിൽ പുറത്തുപോകും അതവന് അറിയാം എന്ന് , ആര് പുറത്തുപോകും പോകില്ല എന്ന്!
റോബിന്റെ ബുദ്ധി കൊണ്ടോ പ്രകടനം
കൊണ്ടോ ഇതൊരു മുൻവിധി ആണെന്ന് എനിക്ക് തോന്നുന്നില്ല.
എനിക്ക് റോബിനെ പറ്റിയോ
റിയാസിനെ പറ്റിയോ അല്ല പറയേണ്ടത്.
Bigg Boss എന്ന show ൽ ജനങ്ങൾക്കു
ഒരു വിശ്വാസമുണ്ട്, ഈ showku ഒരു
നീതി ഉണ്ട് നെറി ഉണ്ട്. If a person can control the show from inside it's a bad thing. ഇന്നിവൻ റിയാസിനെ വെല്ലുവിളിച്ചത് പുറത്തെ pre planned Support system കൊണ്ടാണെങ്കിൽ
ചതിക്കപ്പെടുന്നഅത് ജനങ്ങളാണ്
ഞങ്ങൾ നിങ്ങളിൽ തരുന്ന വിശ്വാസ്യതയാണ്.
After all ഇതൊരു മത്സരമാണ് എല്ലാവരും മത്സരിക്കട്ടെ പക്ഷെ
ഇതൊരു നീതി നിഷേധമാകരുതു.
നിങ്ങളുടെ വിജയി ഒരു തിരക്കഥയുടെ പിന്ബലത്തിൽ വരുന്ന ഒരാളല്ല ,മറിച്ചു അർഹത ഉള്ളവരാണ്.
ആര് ജയിച്ചാലും എനിക്ക് പ്രശ്നമല്ല
പക്ഷെ അർഹത ഉള്ളവരാവണം എന്ന് മാത്രം!
We don't need a winner with PR വർക്ക്
NB;- റോബിന്റെ ന്യായികരണ തൊഴിലാളികൾ ന്യായം വിളമ്പണ്ട
It's a suggestion about Bigg Boss show
Not about Robin show.
Nalla karachil aanulooo PR team member aanulee jasminde ano riyas chechiyudeanoo.. Karachil korchkoode urakke aakuuu .. Ethra nokiyalum vote illanjit dr robin out aakillaaa.. Inimm karayuu
😂😂
👏👏👏👍
ബ്രെസ്ലി ♥️
Dilsha..
Robin. ...evare kanan vendi bb kanunna njan
ജാസ്മിൻ തെറി വിളിച്ചത് കേട്ടോ.... അവളെ out ആക്കാൻ ഉള്ള ധൈര്യം ഉണ്ടോ ...?
Blessle de Ronaldo style 🔥
evict Jasmin for her bad words...
ബ്ലസ്ലി 💕💕
ബ്ലസിലി ❤
സുചിത്ര bb yil ചെയ്ത ഏറ്റവും നല്ല കാര്യം
Bless lee avasanam jasmin nodum riyas nodum parayunnund..paper color choose cheyyunnathum game le oru trick aairnnooonnn avarod parayunnund..he is sooo brilliant
Blessly 💯
Robin blessleede sticker eduthu kalenju ennui arinjittum blesslikk oru kuzhappavum illa. Athanu blesslee.his mindset 🔥avan parayanulathu avan gamilude parayum 🔥
Robin kalanjittilla.riyasan cheydad
Dilsha doctore പൊക്കി പറഞ്ഞേ.... അതുകൊണ്ട് ദിൽഷക്കു doctorodu love ആണേ.... Dilsha സുന്ദരി ആണേ.... Dilsha doctore ഒളിക്കണ്ണിട്ട് നോകിയെ... അവൾ doctore തൊട്ടേ... ഭാര്യ സംസാരിക്കുന്ന പോലെ ആണേ doctorodu സംസാരിക്കുന്നെ.... അവിടെ doctore സ്നേഹിക്കുന്നത് Dilsha മാത്രമാണേ
അതുകൊണ്ട് Dilshaku vote കൊടുക്കും 🤣🤣🤣
Dilrob... ക്രാ. തൂഫ് 🤮
ഇജ്ജാതി സീരിയൽ വാണങ്ങൾ 👎
കളിക്കുന്നവർക്കു vote കൊടുക്കാത്തവർ...... Dilsha don't even deserve top 5.
അവളെക്കാൾ നന്നായി Nimisha, Jasmin, Lp, Dhanya ഒക്കെ കളിക്കിണ്ട്.... 🙏
ജാസ്മിൻ ഇന്നലെ ക്യാപ്റ്റൻസി മത്സരം നടക്കുന്ന സമയത്ത് dr . robinte അമ്മയെ വിളിച്ച തെറി bigboss കെട്ടുകാണില്ലരികും അല്ലേ?????????
Innale vilicha therikk kuzhappamilla allee bigbosse oohh sorry robin allello vilichath 🙏
Robinkkalum nannayi kallikkunathu blessle annu.sarikkum bigboss winner blessle akkanam .athanu sari
Sujithra is very beautiful and fit nowadays.
Blesslie❤️
Dear bigg boss, ningal adhyam aa jasmine ne onnu nilakku nirthu. Rules ellam ellavarkum orupole aanu. Kazhinja aazhcha lalettan vazhakku paranjittu poi adutha second il aval theri vilichu. Ithonum ningal kaanunille?? Robinte bhagathunu nth thettu varunu mathram aano njngal nokkunne??? Njangal jasmine te theri kelkan alla kaanunne. Onnunkil avale eduthu kalayan ulla dhairyam kaanikku allel avalku thakkathaya punishment kodukku. Veruthe show kaanunnavare fool aakkathe. It's a request🙏🏻
Jasminte തെറി വിളിക്ക് ഒരു തീർപ് ഉണ്ടാകണം asianette plzz ഫാമിലി ഒക്കെ ആയിരുന്നു കാണുന്നതാണ്
Veraarum vilikkel illyallo
Vere aarum vilikkille
വിളിച്ചതിനും വിളിക്കാൻ കാരണം ആയതും ലാലേട്ടൻ പറയും
@@Jfhrudkdjfhd വിളിക്കുന്നുണ്ട് but വീടിൽ ഇരിക്കുന്ന സ്വന്തം അമ്മയെ ചേർത്ത അത്ര vellya തെറി ഒന്നും അവടെ ആരും വിളിക്കാറില്ല jASSmin ഒഴികെ
@@ayishu7832 ലാലേട്ടൻ കഴിഞ്ഞ ആഴ്ച വന്നു പറഞ്ഞതിന് ശേഷം റിയാസ് and jASSmin മാത്രേ തെറി വിളിച്ചിട്ടുള്ളു
എന്താണ് ജാസ്മിന് മാത്രമായി എന്തുതെറിയും പറഞാൽ ഒരു ചുക്കും വരില്ല എന്ന് തോന്നാൻ കാരണം ,റോബിൻ "വാഴ"എന്ന് വിളിച്ചപ്പോൾ തെറിയായി തോന്നിയ BB ക്ക് ജാസ്മിൻ റോബിൻ്റെ അമ്മയുടെ മറ്റേത് വിളിച്ചപ്പോൾ തോന്നാത്തത് .കഷ്ടം തന്നെ BB
Suchitra nominationil varan kathirikunnu
Njan swapnathil polum vicharichilla suchitra blesslee nne winner aaki oru fair decision edukumenn....good job suchitra on this one...
ഇന്നലത്തെ ക്യാപ്റ്റൻ ടാസ്കിൽ ജാസ്മിൻ dr നെ തെറി വിളിക്കുന്നത് bigg boss കേട്ടില്ലേ 😡. ഇതേ സ്ഥാനത് dr വിളിച്ചിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ 😠
Jasmin theri paranjal bhakthi gaanavum robin paranjal ath theripaattum.le biggbossee
Blesslee deserving captain 👩✈️
ഇവളൊരു ആറ്റൻ ചരക്ക്തന്നെ😋😋😋
Dr❤️ ROBIN 💯☑️
Jasmin cursed Robin's mom yesterday during the captaincy task. BB crew must take an action against her . It was not even just calling his mom. It was something far worse . How can she even say something that pathetic ?
ഒന്ന് പോടെയ് മൂസേടെമോൾ ന്ന് വിളിക്കുന്നതാണ് ഏറ്റവും വലിയ തെറി😑
Ntha paraje
അങ്ങനെ ആക്ഷൻ എടുത്താൽ അവിടെ സൂരജ് മാത്രമേ ബാക്കി ഉണ്ടാകൂ😁
@@randomchat8156 Ronsonum Aparnayum kaanum
@@randomchat8156 😂😂😂
Blesslee 🔥
ഇന്നലെ ജാസ്മിൻ റോബിൻറെ അമ്മയെ വിളിക്കാൻ പറ്റാത്ത തെറിയാണ് വിളിച്ചത്..... റോബിൻ ബഹളത്തിനിടെ അത് കേട്ടിട്ടില്ല........ പക്ഷേ കാണുന്ന പ്രേക്ഷകർ ഇതെല്ലാം കാണുന്നുണ്ട് ബിഗ് ബോസ്സേ........ റേറ്റിംഗ് കൂട്ടാൻ വേണ്ടിയാണോ ഇങ്ങനെ നിലവാരമില്ലാത്ത മത്സരാർത്ഥികളെ അവിടെ നിർത്തിയിരിക്കുന്നത്..... ഷോയുടെ credibility യെ തന്നെ ഇത് ബാധിച്ചു കഴിഞ്ഞു.....
ജാസ്മിന് മാത്രം പ്രത്യേക നിയമവും പക്ഷപാതവും കാണിക്കാൻ നാണമില്ലേ ഏഷ്യാനെറ്റിന് ......
Blesli bb house le ettaavum nalla contestant aan thonniyavar❤️😌
Blessle ❤️❤️
Dr top 5 il വരണം but blessly winner ആവണം 😍
Jasmin break the rules of lalettan.
ജാസ്മിൻ& റിയാസ് dr. നെ തെറി വിളിച്ചത് പ്രേക്ഷകര് മൊത്തം കേട്ടു പക്ഷേ ലാലേട്ടനും ബിഗ് ബോസും മാത്രം കേട്ട് കാണില്ലായിരിക്കും . അവര് dr. റോബിൻ എന്തെങ്കിലും വിളിക്കന്നുണ്ടോന്ന് ശ്രദ്ധിച്ച് ഇരിക്കുന്ന തിരക്കിൽ ആയിരിക്കും .. റിയാസിന്റെ തെറി ഓഫ് ആക്കി . പക്ഷേ മുല്ലപ്പൂവിന്റെ ഓഫ് ആക്കാൻ പറ്റിയില്ലാ.😂😂😂😂
Blessle ♥️🌹♥️🌹💖💖
Blesslee yellow clr choose ചെയ്തത് അവന്റെ brilliance ആണെന്നും പറഞ്ഞു കുറച്ചു fans comment box തള്ളി marikkunnundernnallo😂😂😂 ipo ഒന്നിനേം ഈ വഴിക്ക് കാണാൻ ഇല്ലല്ലോ.. ഒടുവിൽ blesslee തന്നെ പറഞ്ഞു ആ ckr choose ചെയ്തത് team ന്ടെ brilliance ആണെന്ന് 😂😂😂
Athe avante brilliance thanne Anu..oppam teamnte effortum... Aa marapazhu robin allathe ethelum task ottayk nere jayichitundo...so ottayk kalikanum blesslee yk ariyam.
blessly alla yellow choose cheydhe..he was just lucky..
@@skyfall8203 അപ്പി റോബിനെ തൊട്ടാൽ കേരളം കത്തും 😆😆
അവസരം കിട്ടിയ നീയാണ് സുജിത്രെ അവനെ ദ്രോഹിക്കൽ. അവൻ നിന്നെ അല്ല
ഇന്നലെ ടാസ്കിൽ ജാസ്മിൻ റോബിനെ തെറി വിളിച്ചത് കേട്ടില്ലേ ബിഗ്ഗ്ബോസ്സേ
Jasmin avid kidanu...theri vilikunath kaninillayoo... boss....robin ayinu agilmepo.....red card knd varum.ayaunalo.....theri season yalo
Oru decision eduthathinteyum. Ariyaathe ath sheriyaayippoyathinteyum show aan sujithra kaanikkunnath😅
Jasmine abused Doctor Robins mother . Take action Asianet 😡😡
സൂചിത്രയേ കുറ്റം പറയുന്നവർ അവരുടെ ഇന്റർവ്യൂ ഏതെങ്കിലും ഒന്നെങ്കിലും കാണണം
Only Blesslee🧘
Laletan scolded robin n riyas equally for using swear words,jasmin is using it again n again repeatedly,den y jo warning.bb team ,jasmin is sooper toxic
blessly❤️❤️ronson,jas❤️❤️❤️
ആ jasmine പുറത്താക്കിയോ പുതിയ തെറി കേട്ടില്ലേ മാമ
സുചിത്ര അകിൽ ലവ് സീൻ ക്രിയേറ്റു ചെയുന്നുണ്ട്.
റോബിൻ ബ്ലസിയും പോയാൽ ദിൽഷ അവിടെ എന്ത് ഗെയിം കളിക്കും.. സ്വന്തമായിട്ട് ഒരു content എന്തെങ്കിലും ഉണ്ടാക്കണം dilsha
Yellow edthad blesseede Budhi ❤️💘💘👍👍
Ellaa taskilum 100% kodkunne Blessli aanu actually..
Jasmin robine തെറി പറയുമ്പോൾ biggboss മൈക് off ആകും... Or ആ ബോസിന് കേൾക്കില്ല... Robin ചുണ്ടനക്കിയാൽ biggboss കേട്ടിരിക്കും.. Warning കൊടുക്കും... ചുരുളി Jasmin ആയതുകൊണ്ട് nothing will happen. 😡
Pakshe suchi akhil aaythondalle blesseede name paranj🤣
Adhyam pink pinne yellow pinne orange pinnem yellow
Ennt im proud of... Enn kollam