Super super super super 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 വാക്കുകൾ ഇല്ലായിരുന്നു പറയാൻ അത്രക്കും സുപ്പർ, ഒരു മൂവി ഫിൽ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Super story dear...❤❤❤ നന്നായിട്ട് ഉണ്ട്. ഞാൻ 2ഉം ഒരുമിച്ചാണ് കണ്ടത്... എന്താ പറയാ... Super ആയിട്ടുണ്ട്... 2 പ്രണയവും അത്രമേൽ വ്യത്യസ്തവും മനോഹരവും ആയിരുന്നു... ഒരുപാടു ഇഷ്ടമായി... ഒത്തിരി നാളുകൾക്ക് ശേഷം കുറച്ചു നല്ല stories ഇപ്പൊ കാണുന്നുണ്ട്... Army kuttiesന് ഇനിയും നല്ല stories ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...❤❤❤
സൂപ്പർ ആയിരുന്നു 🥰ഞാൻ വിചാരിച്ചു ശ്രീതു കൊണ്ടുപോകും ആദിയെ എന്ന് എന്നാൽ അടിപൊളി ആയേനെ 😉അല്ല ആ പുള്ളികാരത്തി എവിടെ പോയി പിന്നെ കണ്ടില്ലല്ലോ? എന്തായാലും 👍
Da,നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം നമുക്ക് കിട്ടണം എന്നില്ല.നമുക്ക് വിധിച്ചത് എന്നായാലും നമ്മളെ തേടി വരും.ഒരിക്കലും ആദ്യ പ്രണയം അത്രമേൽ ആത്മാർത്ഥമാണെങ്കിൽ അത് എന്നും ഒരു വേദന തന്നെ ആയിരിക്കും.എന്നിരുന്നാലും ജീവിതം അങ്ങനെ ആണ്.എന്ത് പ്രശ്നം ഉണ്ടായാലും അതെല്ലാം തരണം ചെയ്ത് സ്ട്രോങ്ങ് ആയി ഇരിക്ക് 🫂🫂🫂🥰🥰.Be happy man🥰😍
@@BTSDREAMWORLD-10 chechi vicharikunath pole najn boy alla girl ann pinne enik oru pranaya undayithila najn enthe rithiyila pranayathe kurach paranollu
@@sakir-r7c da ഞാൻ പൊതുവെ പറഞ്ഞത് ആണ്.ഈ കമെന്റ് കണ്ടപ്പോൾ മനസ്സിൽ എന്തോ ഭാരം പോലെ തോന്നി.അതാ ഞാൻ ഇത്രയും പറഞ്ഞത്.എന്തായാലും വളരെ സന്തോഷം ഉണ്ട്.ഇങ്ങനെ സപ്പോർട്ട് ചെയ്ത് കൂടെ നില്കുന്നതിന്.thank u so much🫂🫂🫂🫂.പിന്നെ പ്രണയം അത് എപ്പോ വേണേലും ഉണ്ടാകാല്ലോ da🤭🤭😁😁
ഞാൻ തന്നോട് എന്നതാ പറയേണ്ടത്.ഈ സാഹചര്യത്തിൽ കൂടെ കടന്നു പോയ ഒരാൾ ആണ് ഈ ഞാനും.പിന്നെ തന്റെ വാക്കുകളിലൂടെ മനസിലാകും,എത്ര മാത്രം വിഷമിക്കുന്നുണ്ടെന്നു.ഇത് കണ്ടിട്ട് തനിക്ക് ഒന്നൂടി വിഷമം ആയിട്ടുണ്ടെങ്കിൽ so sorry.പക്ഷെ ഇത് ഒരു സ്റ്റോറി ആണ്.അതിനെ അത് പോലെ കാണാൻ ശ്രമിക്കുക plz 🫂🫂
Theeyum vannilla oru jothiyum vannilla😂😂appam njan chindhich kootiyathpole ഒന്നും undayilla😁😁appam njanarayi😂😂story kollayirunnu, ithill rand jk undayirikkumenn njan guess cheythatha ath nadannu, but ath njan udheshichath പോലെ അല്ല😂😂kayinja ep end cheytheduth vech nokiyappol njan guess cheythath jk twin aayirikkumennum, nadhini enna Charecter nadhayude twin sister aayirikkumennum ennokke aan, but rand jk vannu but ath twinum alla😂😂aaa oru guess nte 7 ayalathukoodi poyilla😁😁oralude first night um privacyum ഒന്നും ഒളിഞ്ഞ് nokaruth ennan but ighane okey kaanichal aarayalum noki pokille😌😌 enthokkeyayirunnu🤭🤭pinne ee yathartha മായ പ്രണയം aghane ആണ് എത്ര thettidharanakal undayalum, vendenn vech oyinjumaari poyalum aa സ്നേഹം yatharthamanekill thirich nammalikekk thanne madaghi varum, adhiye kandappol saghadamayekilum last happy aayi, nadhayodulla adhiyude prenayam kalakamillathathayirunnekilum, jithuvinteyum, nadhayudeyum പ്രണയം vaakukalekkaal atheethavum, സ്നേഹം കൊണ്ട് sabhanavumayirunnu❤❤athkondanallo akann poyittum അവർ veendum onnichath❤❤vmin settakumenna karuthiyath but aghane undayilla, but last aa taekook combo konduvannath nannayi aarkkum saghadamavillalloo😊😊ann adhiyude പ്രണയം nadhayayirunnekill ഇന്ന് അവന്റെ പ്രണയം അതു vrndhayann❤❤ nammal athramell priyapett snehicha onnine namukk nashtamayitundekill athinekkal manoharamaya ഒന്നിനെ nammalilekk cherthu vekkukayum cheyyum, inn adhikk nadhayenn parayunnath avante vrndhayanekill, jithuvinum, nadhaykkum ennum paraspparam snehikkan അവർ maathraman❤❤bcz love is always special ❤❤
ഇത് വായിച്ചിട്ട് എനിക്ക് തന്നെ ചിരി അടക്കാൻ വയ്യ.എല്ലാരേയും പറ്റിച്ചേ 😁😁😁😁.സത്യം പറഞ്ഞാൽ,തന്റെ comment കാണുമ്പോൾ തന്നെ എന്തോ ഒരു സന്തോഷം ആണ്🥰🫂.thank u so much🫂.ഈ support എന്നും ഉണ്ടാകും എന്ന് predheekshikkunnu😘.
Jikook: Jithu & Nandha was nice and sweet. But taekook: Aadi & Vrindha hits different. May be because am a taekook believer. But their moments felt so real❤️❤️
Twin akkum enn pratheeshichu🥲saramilla double anelo😌 Kurach vishamam start thonni nkilum last all set ayalo🥰oralum mattoralkk pakaram akilla ennalum vidhichath nmmley thedi ethum jst like Aadhi❤!! Sreethu ne 1st kanichappol njn aadhi nte pair akkumenn karuthi, Avlum avne senhikkund alley... Fun koodi anelum ath avl orikkal koodi paranju🥀ulliley pain marach vech purame chirikkunnath nalla task anu.... Jithu💗Nandha they are powerful couple anu lyf il aarokke kadannu vannalum jithu nu Nanadha oh Nandha kk jithu ohh illathey pattilla💗🤌🏻 Aadhi paranjathupoley avrdey love strong ayathukond anu at last ellam clr ayi avr onnayath🥰
എല്ലാരേയും പറ്റിച്ചു അല്ലേ😁.എന്തല്ലാം ആരുന്നു മലപ്പുറം കത്തി,അമ്പും വില്ലും,നാടൻ ബോംബ് ഒടുവിൽ പവനായി ശവമായി 😂😂😂.എന്തായാലും jk twins അല്ലേലും 2പേര് ഉണ്ടല്ലോ അത് കാര്യം ആയി❤❤.പിന്നെ ശ്രീതുവിനെ ആദ്യം കണ്ടപ്പോൾ കരുതി ആദി &ശ്രീതു കോമ്പോ ആണെന്ന്.പക്ഷെ ശ്രീതു ഒരു cool person ആയത് നന്നായി. വൃന്ദ ഓർഫൺ ആണല്ലേ.ആദിയെ ആദ്യം കണ്ടപ്പോൾ ശരിക്കും സങ്കടം ആയി.ആദ്യ പ്രണയം ആത്മാർത്ഥമായത് ആണെങ്കിൽ,അത് ഒരിക്കലും മറക്കാൻ കഴിയില്ല.പക്ഷെ ആദിക്ക് വിധിച്ചത് വൃന്ദ ആണ്.ആദി കിട്ടാത്തതിനെ കുറിച്ച് ഓർത്തു സങ്കട പെടാതെ ജീവിതത്തിൽ മുന്നോട്ട് ചിന്തിച്ചത് എന്തായാലും നന്നായി.പിന്നെ ജിത്തു &നന്ദ അവരുടെ സ്നേഹം വളരെ പവിത്ര മായത് ആണ്.അത് കൊണ്ടാണ് അവർ ഒന്നിച്ചത്.ആരായാലും എന്തേലും തെറ്റിദ്ധാരണ ഉണ്ടായാൽ അത് നേരിട്ട് സംസാരിച്ചു തീർക്കുക തന്നെ വേണം.അല്ലാതെ സത്യാവസ്ഥ മനസിലാക്കാതെ ഓരോന്ന് ചിന്തിച്ചു കൂട്ടിയിട്ടു,അവസാനം ഇങ്ങനെ കിടന്നു ഉരുഗണ്ടി വരും.എന്തായാലും എല്ലാം ശരി ആയല്ലോ അത് മതി.it's a nice story da. എനിക്ക് ഒരുപാട് ഇഷ്ട്ടമായി.❤❤❤❤❤❤😘😘😘😘😍😍😍🥰🥰🥰🥰🫂🫂🫂🫂
Da ശരിക്കും ഞാൻ ഇതിൽ jk ne twins ആക്കാൻ ഉദ്ദേശിച്ചിരുന്നില്ല.പിന്നെ ഇത് ഒരു പാർട്ട് ആയി ചെയ്യാൻ വച്ചതാ,ലെങ്ത് കൂടിയപ്പോ 2പാർട്ട് ആക്കി.അതാകും പ്രശ്നം ആയതും തെറ്റിദ്ധരിച്ചതും.ഇത് എന്റെ ഫസ്റ്റ് oneshot ആയത് കൊണ്ട് തന്നെ അതിൽ അതിന്റെതായ മിസ്റ്റേക്ക് ഉണ്ടാകുമെടാ.പിന്നെ story ഒരു സിംപിൾ സ്റ്റോറി ആണ്.ഇതിൽ വലിയ ട്വിസ്റ്റ് ഒന്നും ഇല്ലെടാ.എന്നതായാലും പറയാൻ ഉള്ളത് മുഖത്ത് നോക്കി തന്നെ പറയാട്ടോ 😁 ഞാൻ നെഗറ്റീവ് ആയി എടുക്കില്ല. തന്റെ view താൻ പറഞ്ഞു.അത് ഞാൻ അംഗീകരിക്കുന്നു.ഇനിയും ഇത് പോലെ അഭിപ്രായം പറയാൻ കൂടെ കാണും എന്ന് കരുതുന്നു.so thank u so much dear🫂🥰🫂.
Hii Armysee.....
കണ്ടിട്ട് അഭിപ്രായം പറയണേ.ഒരുപാട് തെറ്റ് കുറ്റങ്ങൾ ഉണ്ടെന്ന് അറിയാം.എല്ലാം ഒന്നു ക്ഷമിച്ചേക്കണേ🤭🤭
Super super super super 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 വാക്കുകൾ ഇല്ലായിരുന്നു പറയാൻ അത്രക്കും സുപ്പർ, ഒരു മൂവി ഫിൽ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@@DREAMSBTS thanks da🥰
16:32 Aadhi nte vishamam kaanane pattunnillayirunnu 😢 jithu nandha onnichatil sandhosam 😊 46:17 aadhi Vrindha❤ aww romance 🙈😌😉 super bbb story dear 💜
Thanks da🫂🫂🫂🥰🥰🥰
Super story dear...❤❤❤
നന്നായിട്ട് ഉണ്ട്. ഞാൻ 2ഉം ഒരുമിച്ചാണ് കണ്ടത്... എന്താ പറയാ... Super ആയിട്ടുണ്ട്... 2 പ്രണയവും അത്രമേൽ വ്യത്യസ്തവും മനോഹരവും ആയിരുന്നു... ഒരുപാടു ഇഷ്ടമായി... ഒത്തിരി നാളുകൾക്ക് ശേഷം കുറച്ചു നല്ല stories ഇപ്പൊ കാണുന്നുണ്ട്... Army kuttiesന് ഇനിയും നല്ല stories ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...❤❤❤
Thanks dear🥰😍🫂🫂🫂🫂💜💜💜
Polichutta.......❤❤❤❤❤. Ingane oru twist ottum prethikshichilla.super❤❤
Thank u da💜💜💜
സൂപ്പർ ആയിരുന്നു 🥰ഞാൻ വിചാരിച്ചു ശ്രീതു കൊണ്ടുപോകും ആദിയെ എന്ന് എന്നാൽ അടിപൊളി ആയേനെ 😉അല്ല ആ പുള്ളികാരത്തി എവിടെ പോയി പിന്നെ കണ്ടില്ലല്ലോ? എന്തായാലും 👍
Thanks da🥰🥰.മറ്റേത് ഇത് വരെ ശരി ആയില്ലേ 😁
@@BTSDREAMWORLD-10 ഇല്ലടാ കുറച്ചു time എടുക്കും
@@Purple-Hearts-2.0 🥰🥰
37:43 Vrindha 😂😂😂
Ambooo.... Van twists aanallloo....
Powlichu ttoo❤️❤️
By the by... "Silent Eyes " ennadoo upload cheyyunne....? 🙁
Thanks da 🥰🥰.silent eyes താമസിക്കാതെ വരുമെടാ 🥰🥰
@@BTSDREAMWORLD-10 Okay edooo... Waiting.... ☺️👍🏻
@@jithubhasker7070 🥰
Orupad question choyikand but kadhayil question ella ennalle🙌🏻😂🫀adipoli
അതേ, കഥയിൽ ചോദ്യം ഇല്ല 😁🥰🥰🤭
Pavam adhi athyam thane adhiye kadapol thane vishamam ayi premicha penine kittila ath oreoru tharkum vishamam ann adhine kanubol enik sagadam verukan 🥹🥹🥹🥹🥹
Sreethune orale set akiyid story avasanippikam ayirunnu sreethu intoro kollam chiri kollam😘😘😘😘😘😘😘
Vithichath kittiyila enn parann karayukayo sagadampettukayo veda thanik vithichath enayalum verum athukond karann thirkaruth namud jeevitham nammude jeevithathil nadakunath thane ann pranayam vithichath mathrem nedi edukuka
Mathulavarude jeevithathil nuyan keyarathe irikuka avark nammale vedakil veda enn vekanam
Chilath angane ann nammuk kittedath kittum chilath kittanam enn illa nammude jeevithathil palathum kittanam ennila aroke nammud jeevithathil vanalum special aya oru vekthi undavum but nammuk avare kittanam enila vithichath thane thedi veruka thane cheyum but chilapol paranirunekil kittum ayirunnu paranath nammal kittu mayirunu chilapol namude manasil olath namal snehikuna oralod paranal kittum snehichath kittiyila enn vicharich Karann thirkaruth namude life nammuk evedeyekilum vithicha oral odavum da ethuna ingane vishamich thirkaruth jeevitham voicesum music oke vanappol sharikum sad ayi thane thedi oral odavum namal kadirikuka thane cheyum nammude jeevithathil sharikum jikook jimin adhinod paranappol feel and sad ayi enik karachil verunnu chechi 🥹🥹🥹🥹🥹🥹🥹
Ithan premicha penine swatham akanam. Chilark premich penine kittanam enila. Ethu kondhum premicha penni swatham akuna chilar und🥹🥹🥹
Namal kodukuna importance avar thirichu nalkanam ennila. Vithiye arkum thadukuvan avilalo dheyvam nammuk ollath tharuka thane cheyum kurach nerethe paranirunekil chilapol avanthe avom ayirunnu but avalk vere ale alle ishttam poda saramila pokedath povuka thane cheyum but sreethune kanubol sagadam veruka ann najn vicharichu vmin ann onikuka enn but ith teakook alle sreethune kanubol motivated ale pole thonni enik mathrem ano thoni enik ariyila🥰🥰🥰🥰. Ini ethe oru personal line ann (chilark namal ethre help cheythu kodhuthalum nammuk avar thirichu nalkunath pattiyude villa polum undavukayila)nandha and jithu thurannu paranod avar onikukkayum happy avo kayum cheythu parann thirkede prashnam parann thirkuka thane vena chilath parann thirkeda prashnam alle ollu chilath parann thirkeda prashnam thirkan pattila ath thane adhi happy ayirik sagadam pettet Karamila chilath snehicha pennine ingane orth manasil ethre kalam vere namal odikum vekum chilath manasil nin povan vallare prayasam ayirikum
Nammud jeevithathil pala sbavagalum sabavichekam athuoke ore parishanakal ann sathyam parayalo first love angane nammuk marakan kayi illa athuoke nammud manasil ondavum namale ennu manasil akan oral und. Namale kathirikum. Ayal namale manasilaki namale kude undavum 🥹🥹🥹🥹🥹🥹🥹
Sho ich vaya first night oralude first ethinokunnuvo ethayalum kollam itha❤️😘🥰🫣😍🤭
Angane 3 year kazhinnu alle teakook fight kollam😂😂😂
Tho mara thalaya😂😂
Virtha❤️adhi❤️
Jithu ❤️nandha❤️
Sreethu❤️.......?❤️
Najn sharikum vicharichu sreethu adhiyum set ayi kalyanam kazhikum enn but sabavichath mathonn enik ariyam ithoru teakook and jikook ann but sreethu sharikum sagadam ayi sathyam parayalo e story kadapol sagadhavum karachilum oke varunnud chechi🥹🥹🥹🥹
Fight kollam chirich oru vayi ayi😂😂😂😂
A mask oriyappol adhiyude oru nilpp kollam❤️❤️
Ath thane mugath noki parayam kedo😘😘😘
Cash kodkada ☺️☺️☺️☺️
Virtha pedich poyi😂😂😂
Virtha and adhi 😘😘😘
Fight kazhinn food kazhich venekunnu😘😘😘
Sharikum ithre pettannu propose cheytho
Cooking kollam
Adhi and virtha ithre pettannu company ayo☺️☺️☺️☺️☺️
Ath thane pettannu thane company ayalpine piriyan vala prayasam ann enalum virthayude oru ahakaram😂😂😂nala caring analo adhi😘😘😘sathyam parayalo jeevitham kalam muyuvan orthid karyam illalo ayal mathe ayude bharya ayi ini athine chithichithd karyam illa thane door lock cheythid ponam😂😂😂adhi flant ayi😅😅😅
Teakook❤️❤️jikook❤️❤️ but sreethu visham ayi sreethune oralk set ayid story avasanippikan padiyayirunnu saramila kada athupole nadakeda
Sorry parachil❤️❤️
Kuli kazhinnu seen nagal kandhum
Ithan parayunath oru thivasam kond parichayam olla al ayalud vettil verukayum thavasikukayum cheythal thane ariyam ethre thollam virtha adhiye manasilaki enn teakook moments kollam😘😘😘😘😘😘😘
Ithan parayunath namale manasilakunavarude jeevikanam enn propose seen kollam🥰🥰🥰🥰 angane finally kalyanam kazhinnu radh couplesum happy ayi but steethu saramila palathum namalude th ann vicharikaruth chilapol avanam ennila oraorutharkum avarudeth aya life und orkunath nalath ann any way episode kollam❤️❤️❤️
Da,നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം നമുക്ക് കിട്ടണം എന്നില്ല.നമുക്ക് വിധിച്ചത് എന്നായാലും നമ്മളെ തേടി വരും.ഒരിക്കലും ആദ്യ പ്രണയം അത്രമേൽ ആത്മാർത്ഥമാണെങ്കിൽ അത് എന്നും ഒരു വേദന തന്നെ ആയിരിക്കും.എന്നിരുന്നാലും ജീവിതം അങ്ങനെ ആണ്.എന്ത് പ്രശ്നം ഉണ്ടായാലും അതെല്ലാം തരണം ചെയ്ത് സ്ട്രോങ്ങ് ആയി ഇരിക്ക് 🫂🫂🫂🥰🥰.Be happy man🥰😍
@@BTSDREAMWORLD-10 chechi vicharikunath pole najn boy alla girl ann pinne enik oru pranaya undayithila najn enthe rithiyila pranayathe kurach paranollu
@@sakir-r7c da ഞാൻ പൊതുവെ പറഞ്ഞത് ആണ്.ഈ കമെന്റ് കണ്ടപ്പോൾ മനസ്സിൽ എന്തോ ഭാരം പോലെ തോന്നി.അതാ ഞാൻ ഇത്രയും പറഞ്ഞത്.എന്തായാലും വളരെ സന്തോഷം ഉണ്ട്.ഇങ്ങനെ സപ്പോർട്ട് ചെയ്ത് കൂടെ നില്കുന്നതിന്.thank u so much🫂🫂🫂🫂.പിന്നെ പ്രണയം അത് എപ്പോ വേണേലും ഉണ്ടാകാല്ലോ da🤭🤭😁😁
@@BTSDREAMWORLD-10 chechiyee...mm appo chechik und alle😁😁enik pranayich nadakan samayamilla chechi padikan und 😅😅😅🤧🫣😂
Sorry chechi najn pothuve ellam sad love storykum ingane ann ittarullath etha cheya pinne kirach kudathal ayi poyakil sorry. Pinne oru karyam kudi advance eid Mubarak 🫂❤️😘😍🥰
@@sakir-r7c പിന്നെ എനിക്കും പ്രണയം ഉണ്ട് എന്റെ കെട്ടിയോന്നോട് 🤭😍.da ഒന്നും കൂടുതൽ അല്ല,നിന്റെ view നീ പറഞ്ഞു.അത് എനിക്കും ഇഷ്ട്ടായി.🥰🥰
Taekook❤
@@foreverweareyoung143 ♥️♥️
Ethra valiya kadhayayalum Vendeela mattullavarude feelings vech kalikarud.....
Oralod feelings thonnunnad sobavikm ath koodathe noknndeth opposite personnann.... Means avarod kariyagal thorannn paraynnnm ellannd moodivech mattullavarude feelingsumayi kalikarud.... Athilunndavunna muriv avar pakaram vere aar vannalum marannnadhalla... Manasile oru conil aah vedhana ennum nndavu... Mind it... Bcus iam feel that situation in my life😢😢😢
ഞാൻ തന്നോട് എന്നതാ പറയേണ്ടത്.ഈ സാഹചര്യത്തിൽ കൂടെ കടന്നു പോയ ഒരാൾ ആണ് ഈ ഞാനും.പിന്നെ തന്റെ വാക്കുകളിലൂടെ മനസിലാകും,എത്ര മാത്രം വിഷമിക്കുന്നുണ്ടെന്നു.ഇത് കണ്ടിട്ട് തനിക്ക് ഒന്നൂടി വിഷമം ആയിട്ടുണ്ടെങ്കിൽ so sorry.പക്ഷെ ഇത് ഒരു സ്റ്റോറി ആണ്.അതിനെ അത് പോലെ കാണാൻ ശ്രമിക്കുക plz 🫂🫂
Theeyum vannilla oru jothiyum vannilla😂😂appam njan chindhich kootiyathpole ഒന്നും undayilla😁😁appam njanarayi😂😂story kollayirunnu, ithill rand jk undayirikkumenn njan guess cheythatha ath nadannu, but ath njan udheshichath പോലെ അല്ല😂😂kayinja ep end cheytheduth vech nokiyappol njan guess cheythath jk twin aayirikkumennum, nadhini enna Charecter nadhayude twin sister aayirikkumennum ennokke aan, but rand jk vannu but ath twinum alla😂😂aaa oru guess nte 7 ayalathukoodi poyilla😁😁oralude first night um privacyum ഒന്നും ഒളിഞ്ഞ് nokaruth ennan but ighane okey kaanichal aarayalum noki pokille😌😌 enthokkeyayirunnu🤭🤭pinne ee yathartha മായ പ്രണയം aghane ആണ് എത്ര thettidharanakal undayalum, vendenn vech oyinjumaari poyalum aa സ്നേഹം yatharthamanekill thirich nammalikekk thanne madaghi varum, adhiye kandappol saghadamayekilum last happy aayi, nadhayodulla adhiyude prenayam kalakamillathathayirunnekilum, jithuvinteyum, nadhayudeyum പ്രണയം vaakukalekkaal atheethavum, സ്നേഹം കൊണ്ട് sabhanavumayirunnu❤❤athkondanallo akann poyittum അവർ veendum onnichath❤❤vmin settakumenna karuthiyath but aghane undayilla, but last aa taekook combo konduvannath nannayi aarkkum saghadamavillalloo😊😊ann adhiyude പ്രണയം nadhayayirunnekill ഇന്ന് അവന്റെ പ്രണയം അതു vrndhayann❤❤ nammal athramell priyapett snehicha onnine namukk nashtamayitundekill athinekkal manoharamaya ഒന്നിനെ nammalilekk cherthu vekkukayum cheyyum, inn adhikk nadhayenn parayunnath avante vrndhayanekill, jithuvinum, nadhaykkum ennum paraspparam snehikkan അവർ maathraman❤❤bcz love is always special ❤❤
ഇത് വായിച്ചിട്ട് എനിക്ക് തന്നെ ചിരി അടക്കാൻ വയ്യ.എല്ലാരേയും പറ്റിച്ചേ 😁😁😁😁.സത്യം പറഞ്ഞാൽ,തന്റെ comment കാണുമ്പോൾ തന്നെ എന്തോ ഒരു സന്തോഷം ആണ്🥰🫂.thank u so much🫂.ഈ support എന്നും ഉണ്ടാകും എന്ന് predheekshikkunnu😘.
@@BTSDREAMWORLD-10 theerchayayittum undakum🫂💜
@@Sumayyasumi5501 🫂🥰😘
💜🤌 nalla story ada...... Nthayallum onukedavar onichu 😊pinne privacy kodiyo ennaru doubt 🤭🤭 nthallum kollam ..... Pinne 1st ep kandittu enik masilayathu oru cheriya misunderstanding nte problem annu ennanu pinne oralude feeling venchu kalikkaruth athu valatha pain full annu 🙂 ethra understanding annelum chila karayagal thurannu thanne parayanam pinne oru fun ayyittu thonnunavark aa situation nte pain masilavilla ..... Chila samayagalil chodikkan polum kazyilla because they think avare doubt annu ennu..... 🙂 Athu anubhavichavarkkumanubhavikkum mathre aa pain te depth ariyu 🙂
.Thank u da🥰🥰.പിന്നെ അടുത്ത പ്രാവശ്യം നമുക്ക് റൊമാൻസ് കുറക്കാട്ടോ 😁.
@@BTSDREAMWORLD-10 ❤️
Adipoli. Episode ❤❤❤❤❤.taekook. jikook. Polichu ❤❤❤❤❤
Thanks da🥰🥰🥰🥰
Jikook: Jithu & Nandha was nice and sweet. But taekook: Aadi & Vrindha hits different. May be because am a taekook believer.
But their moments felt so real❤️❤️
Thanks da🫂🫂🫂🥰🥰
Superb❤❤❤❤❤
Thanks da🥰🥰
Ith taekook kondupoyi❤❤
@@RONOEDITS 🥰🥰
Taekook story cheyamo❤
ചോദിക്കണ്ട ആവശ്യം ഉണ്ടോ dear🥰.ചെയ്തിരിക്കും 🥰🥰
❤❤❤❤❤
Twin akkum enn pratheeshichu🥲saramilla double anelo😌
Kurach vishamam start thonni nkilum last all set ayalo🥰oralum mattoralkk pakaram akilla ennalum vidhichath nmmley thedi ethum jst like Aadhi❤!! Sreethu ne 1st kanichappol njn aadhi nte pair akkumenn karuthi, Avlum avne senhikkund alley... Fun koodi anelum ath avl orikkal koodi paranju🥀ulliley pain marach vech purame chirikkunnath nalla task anu.... Jithu💗Nandha they are powerful couple anu lyf il aarokke kadannu vannalum jithu nu Nanadha oh Nandha kk jithu ohh illathey pattilla💗🤌🏻
Aadhi paranjathupoley avrdey love strong ayathukond anu at last ellam clr ayi avr onnayath🥰
🥰🥰🥰🥰🥰🥰🥰
Sorry dear kazhinja episodeil panipali ennu njan comment cheythirunnu twins/ suspense ennokke than enikku athinu athonnu mattipidichalo ennu reply um thannirunnu serikkum njan aa reply ippozha kandathu 😅😅
Sathyam parayallo athu matti podikkandayirunu ippozha serikkum panipaliyathu
Iniyum onshot cheyyanam bcoz your editing & dubbing so nyz
Eppozhum support undavum athodoppam ente abhiprayanghalum undavum ❤❤
Shipkaree mathram satisfied akkan nokkalle dear srory sradikkane...
Ithokke sradhikkande ambanee....😂😂
ഇത് ചെയ്തപ്പോ തന്നെ ഓൺഷോട്ടിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.ഇനിയും ഞാൻ ചെയ്‌താൽ ശരി ആകുമോ എന്ന് എനിക്ക് അറിയില്ലെടാ🥰🥰🥰🥰
Jikook ❤❤❤
🥰🥰
❤❤❤❤❤❤❤❤❤
@@elizabeththomas5166 🥰
Spr❤❤❤❤
🥰🥰🥰
Super da ❤❤❤
Thanks da🫂🥰🥰
എല്ലാരേയും പറ്റിച്ചു അല്ലേ😁.എന്തല്ലാം ആരുന്നു മലപ്പുറം കത്തി,അമ്പും വില്ലും,നാടൻ ബോംബ് ഒടുവിൽ പവനായി ശവമായി 😂😂😂.എന്തായാലും jk twins അല്ലേലും 2പേര് ഉണ്ടല്ലോ അത് കാര്യം ആയി❤❤.പിന്നെ ശ്രീതുവിനെ ആദ്യം കണ്ടപ്പോൾ കരുതി ആദി &ശ്രീതു കോമ്പോ ആണെന്ന്.പക്ഷെ ശ്രീതു ഒരു cool person ആയത് നന്നായി. വൃന്ദ ഓർഫൺ ആണല്ലേ.ആദിയെ ആദ്യം കണ്ടപ്പോൾ ശരിക്കും സങ്കടം ആയി.ആദ്യ പ്രണയം ആത്മാർത്ഥമായത് ആണെങ്കിൽ,അത് ഒരിക്കലും മറക്കാൻ കഴിയില്ല.പക്ഷെ ആദിക്ക് വിധിച്ചത് വൃന്ദ ആണ്.ആദി കിട്ടാത്തതിനെ കുറിച്ച് ഓർത്തു സങ്കട പെടാതെ ജീവിതത്തിൽ മുന്നോട്ട് ചിന്തിച്ചത് എന്തായാലും നന്നായി.പിന്നെ ജിത്തു &നന്ദ അവരുടെ സ്നേഹം വളരെ പവിത്ര മായത് ആണ്.അത് കൊണ്ടാണ് അവർ ഒന്നിച്ചത്.ആരായാലും എന്തേലും തെറ്റിദ്ധാരണ ഉണ്ടായാൽ അത് നേരിട്ട് സംസാരിച്ചു തീർക്കുക തന്നെ വേണം.അല്ലാതെ സത്യാവസ്ഥ മനസിലാക്കാതെ ഓരോന്ന് ചിന്തിച്ചു കൂട്ടിയിട്ടു,അവസാനം ഇങ്ങനെ കിടന്നു ഉരുഗണ്ടി വരും.എന്തായാലും എല്ലാം ശരി ആയല്ലോ അത് മതി.it's a nice story da. എനിക്ക് ഒരുപാട് ഇഷ്ട്ടമായി.❤❤❤❤❤❤😘😘😘😘😍😍😍🥰🥰🥰🥰🫂🫂🫂🫂
പറ്റിച്ചേ,പറ്റിച്ചേ 🤭🤭🤭🤭🤭.thanks da🫂🫂
Ithippo ithil prathekichu twist onnum illallo😅😅 serikkum kazhinja episodente last veree orupadu twist aanu pratheekshichathu😂😂ithippo 3G aayallo😂😂
Anyway editing & dubbing okke nannayittundu but serikkum parayallo story ayathukondu kurachu twist idayirunnu bcoz nalla prathekshayayirunnu but onnum sambavichilla athaa😅😅ithippo enghaneyengilum jikook & teakook ship undakkiyeduthapole 😅😅jithu & nandha serikkum enthina pinangiyathu😂😂
Adhi& vridha 🙄🙄
Story jikook & teakook ayathukondu mathram👏🏼👏🏼✌🏻
So please ini story il kurachu sradhikku please
Comment positive aayittu mathrame edukku ennu njan viswasikkunnu
Enikku thoniyathu njan paranju enne ulloo ithu thanneyavum ithu kandirinnavarum prathekshichittundavuka
Ithippo aadhi nandhede roopam kandu mathram ishtapettapole ...
Da ശരിക്കും ഞാൻ ഇതിൽ jk ne twins ആക്കാൻ ഉദ്ദേശിച്ചിരുന്നില്ല.പിന്നെ ഇത് ഒരു പാർട്ട് ആയി ചെയ്യാൻ വച്ചതാ,ലെങ്ത് കൂടിയപ്പോ 2പാർട്ട് ആക്കി.അതാകും പ്രശ്നം ആയതും തെറ്റിദ്ധരിച്ചതും.ഇത് എന്റെ ഫസ്റ്റ് oneshot ആയത് കൊണ്ട് തന്നെ അതിൽ അതിന്റെതായ മിസ്റ്റേക്ക് ഉണ്ടാകുമെടാ.പിന്നെ story ഒരു സിംപിൾ സ്റ്റോറി ആണ്.ഇതിൽ വലിയ ട്വിസ്റ്റ് ഒന്നും ഇല്ലെടാ.എന്നതായാലും പറയാൻ ഉള്ളത് മുഖത്ത് നോക്കി തന്നെ പറയാട്ടോ 😁 ഞാൻ നെഗറ്റീവ് ആയി എടുക്കില്ല. തന്റെ view താൻ പറഞ്ഞു.അത് ഞാൻ അംഗീകരിക്കുന്നു.ഇനിയും ഇത് പോലെ അഭിപ്രായം പറയാൻ കൂടെ കാണും എന്ന് കരുതുന്നു.so thank u so much dear🫂🥰🫂.
❤❤❤❤❤❤
🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰🥰
❤❤
♥️♥️♥️♥️
Taekook ff cheyo
ചെയ്യാടാ 🥰🥰
@@BTSDREAMWORLD-10 👍💗🥰
❤❤❤❤
♥️♥️♥️♥️♥️♥️♥️