ഇവിടെ 3നേരം വേണം ഉസ്താദിനു ചിലവ്. ഒറ്റക്ക് പണി എടുക്കുമ്പോൾ ആണ് ബുധിമുട്ട് കുട്ടികൾ സ്കൂളിൽ പോവാനും ഉണ്ടാവും. ഗർഭിണി യും ആണ് 8മാസം. എല്ലാം കൂടി കഴിയുമ്പോൾ നമ്മൾ മരിച്ചപോലെ ആവും. കൊടുക്കുന്നത് ഇഷ്ട്ടം ആണ് ഈ സമയം ആയത് കൊണ്ട് മാത്രം കുറച്ചു ബുദ്ധി മുട്ട്
Muttasurkkaude maab kurachkuditaittvenam
No veg
Bed vellamozhikkunnath aadyamayitta kanunnath
🤣
ഞാൻഇനനാണ്ഇൗചാനൽ
കാണുനനത്
സൂപർവീഡിയോ❤❤❤❤❤❤
Welcome dear❤️❤️
Asalamualikum .today usthad chilavanu full day ude.
Njhiangalkk 5neram kodukkanam..pinne ithil.njhiangal.egg cherkkilla vegittable cherkkilla annalum adipoliyayitt pongivarum
😍
ബുധനാഴ്ച്ചയാണ് ഞങ്ങളുടെ ചെലവ് ❤❤ഞാൻ നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിയത് ഉസ്താദ് മാർക്ക് ചെലവ് കൊടുക്കുന്നത് കണ്ടിട്ടാണ് അള്ളാഹു ബറക്കത്ത് ചെയ്യട്ടെ
ആമീൻ ആമീൻ 😍
Bed കഴുക്കുന്നത്. ആദ്യമായിട്ടാ കാണുന്ന ഞാൻ 😍ചിക്കൻ കറി ഇച്ചിരി എനിക്കും തരായിരുന്നു 😋. അട്ടി പാത്രം 😊😊
🤚
Tomato cherkande
No
No
എനിക്ക് ഫുൾ ടൈം ഉണ്ട് 👍❤️🤲
ഇവിടെ 3നേരം വേണം ഉസ്താദിനു ചിലവ്. ഒറ്റക്ക് പണി എടുക്കുമ്പോൾ ആണ് ബുധിമുട്ട് കുട്ടികൾ സ്കൂളിൽ പോവാനും ഉണ്ടാവും. ഗർഭിണി യും ആണ് 8മാസം. എല്ലാം കൂടി കഴിയുമ്പോൾ നമ്മൾ മരിച്ചപോലെ ആവും. കൊടുക്കുന്നത് ഇഷ്ട്ടം ആണ് ഈ സമയം ആയത് കൊണ്ട് മാത്രം കുറച്ചു ബുദ്ധി മുട്ട്
Same അവസ്ഥ😅
Ente veettilum 3 neram food kodukkarund👍
ബെഡ് ഉണങ്ങാൻ എത്ര ദിവസം എടുത്തു... നനച്ചു കുളി കഴിഞ്ഞു ഒന്നും നടു നിവർത്താൻ പോകുമ്പോ പായ വിരിച്ചു കിടക്കേണ്ടി വരൂലേ 😅
വേറെ റൂമിൽ bed ഉണ്ടായിരുന്നു
Evide okke full day chelav
ഞാൻ നോമ്പും പണിയെടുത്ത് ക്ഷീണിച്ചിരിക്കുന്നു സുറുമി അങ്ങനെ നോമ്പും പണി കഴിഞ്ഞു ലേ ബെഡ് ഒക്കെ നീറ്റായി❤❤
Yenik oru divasam full und usthad marude chillav allahu sikarikette
ആമീൻ ❤️
മുട്ട സുർക്ക, ചിക്കൻ കറി സൂപ്പർ.
Ivide 3 neram usthadhumark food kodukkum😍😍
Evideyum full day chilava .njan chodikan nilkayirunnu aa chattiye kurich.pallikkal bazaril ano ningalude vid nammal Alparamb anu
Kodikuthiparamb
Ooh .nammal naibers anallo. ningalude vidio eppoll aduthanu Kanan thudagiyath endo eppoll bayangara ishttapettu
ഞങ്ങൾ ഇവിടെ 4 മാസം കൂടുമ്പോൾ ഒരിക്കൽ ഫുൾ time ആണ് ചെലവ് കൊടുക്കാറ്
🤲
ഞാനും 3നേരത്തെ ഭക്ഷണം കൊടുക്കും
Nammale vengara bhagathokkey full chilavann
എന്റെ വീട്ടിൽ അങ്ങനെ മൂന്നു നേരം വേണം 🤲🤲🤲🤲🤲
ഞാൻ ഫുള് ടൈം കൊടുക്കും
5neram
Alhamdulillah enik 3neravum undavum 3 masathil oru divasam
ഞങ്ങൾക്ക് മൂന്നു നേരം ചെലവ് കൊടുക്കണം കൊല്ലത്തിൽ ഒരിക്കൽ 😄😄😄
🤣✌️
മൂന്നുനേരം വേണം 😊
Food
Unnathinte bed entha panji aano ?
Mm
5ഉസ്താദ് മാർക്ക് ആ കറി ഉണ്ടാവോ
നാളെ ഞാൻ മുട്ട surkka ഉണ്ടാക്കും ഇൻശാ allah
👍😍
Enik oru usthadinte chilava
3 neram venam
Chicken kedayathavum pulik karanam❤😂
😂അടി
ഞാൻ മൂന്ന് നേരം കൊടുക്കും
Ithil vegtebles idano allatheyanu nallam pongum look like neyyapum
ഞങ്ങൾക് 8മാസത്തിൽ ഒരു വട്ടം ഉണ്ടാകും
അന്ന് എല്ലാ നേരവും ഉണ്ടാകും
തറവാട്ടിൽ ഉമ്മയും ഉപ്പയും ഒറ്റക്കാണോ താത്ത
Ith.kurech kudi poyi
ഞങ്ങൾ നാല് നേരം കൊടുക്കണം
മോൾ എന്തിനാണ് പഠിക്കുന്നത് ഞങ്ങൾക്കും ഇവിടെ മൂന്നുനേരം ഭക്ഷണം കൊടുക്കണം
9 തിൽ
❤
Ivideyum full day aanu
Enik uchakkum rathriyum food koduthal mathi ravilethe food venda
Njammal fulday kodukkarund adum 7aalk
Evide full day anu chelav😊
Ivide okke full day an
Suoerwow😄😄
ഞങ്ങൾക്ക് ഒരു ദിവസം ഫുൾ ചെലവ്
Curiyill thakkali ittille
Bedil vellam ozhich kazhuko? Smell varoole😂
ഒരു നേരം
ഗ്യാസ് കഴിക്കുമ്പോൾ ജനൽ തുറന്നു ittode
Ingale veed evde
പടച്ചോനെ, ആ bed തീരുമാനം ആയി 😅😅🥰
😂😂😂
ലുലൂബി മുള്ളിയിട്ടുണ്ടവും😂
😂😂
🤣
ഇവിടെ പള്ളിയിൽ കാന്റീൻ ആണ് ഒത്തിരി ഉസ്താദുമാർ ഉള്ളത് കൊണ്ടാണ് തോന്നുന്നു
👍
Nammalkk chilavu full day anu
Enthina aa bedoke vellam ozhich kazhukunnath
ചിക്കൻ കറിക്ക് ടേസ്റ്റ് ഒക്കെ നല്ല കൂടട്ടെ ഇവിടെയും മൂന്ന് നേരം കൊടുക്കണം
🤣🤩
Nammalk ful day chilavan
വെള്ളം കുറേശ്ശെ എടുക്കൂ സുറുമി
എത്ര ആൾക്കാർ വെള്ളമില്ലാതെ കഷ്ടപ്പെടുന്നു
വെയിലേറ്റ് unangiyal മൂത്രം നജസില്ല.
എന്തിനാ ഇങ്ങനെ വെള്ളം😢😢
Ok dear ❤️❤️
Eivide 3..neram...
Hi
മുട്ടസുർക മൂന്നണ്ണം മതിയോ തറവാട്ടിലേക്. ഉമ്മയും ഉപ്പയും മാത്രം ഉള്ളു വേറേ ആരും ഇല്ലേ അവിടെ
No
Nte veetil moonnu neram kodukkanam
Rabbaila തൈ kanichutharumo
Yes👍
First
😍
Thenghakk cheriya pullipp indavum....
Enikk 2നേരമാണ് ചിലവ് സൂപ്പർ വീഡിയോ 👍🏻👍🏻👍🏻bedinte കാര്യം 😄😄😄😄
🤣
ഇത്ത നിങ്ങൾ പത്രങ്ങളൊക്കെ കഴുകിവെക്കുന്ന ഒരു പാത്രം പേര് എനിക്കറിഞ്ഞൂടാ അത് എവിടുന്നു മേടിച്ചതാ....
Dish rack... കൊണ്ടോട്ടി
Thnks
Bed vellam ozhikkan patto😲😳
O
നിങ്ങളുടെ വീട് എവിടെ
കൊണ്ടോട്ടി
Bed😮😢
🤣🤣
Surumi aara. Mol aano
S
❤
❤❤
❤❤
❤