2002 വേൾഡ് കപ്പിലെ സ്ഥാനം: നെയ്മറും റിവാൾഡോയും തമ്മിൽ തർക്കം..! | Rivaldo | Neymar

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Rivaldo
    Neymar Jr
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

ความคิดเห็น • 90

  • @ifshanifshu7163
    @ifshanifshu7163 17 วันที่ผ่านมา +41

    Neymar💥

  • @AbuAboobacker-le6kv
    @AbuAboobacker-le6kv 17 วันที่ผ่านมา +80

    റി വാൾഡോ പറഞ്ഞതാണ് കറക്റ്റ് 👍👍👍

    • @sreeforyou6796
      @sreeforyou6796 17 วันที่ผ่านมา +7

      നീ Neymar hater ആണ്

    • @The_N_vlogger
      @The_N_vlogger 17 วันที่ผ่านมา +2

      ​@@sreeforyou6796 dey podey njan brazil fan alla but 2002 world cup kanda allanu.. Athil oru playerey polum replace cheyan patila athrakum Nala team aayirunnu

    • @sanjaigopi2184
      @sanjaigopi2184 17 วันที่ผ่านมา

      ​@@The_N_vlogger sathym njn Arg fan but 2002 brazil nte pono R9 oke 🔥

    • @Hackerjohnnn
      @Hackerjohnnn 17 วันที่ผ่านมา

      Ollakka😂

  • @mohammedharis1924
    @mohammedharis1924 17 วันที่ผ่านมา +24

    Rivaldo underrated player in Brazil ❤️‍🔥🐐

  • @AbhijithPs-o4k
    @AbhijithPs-o4k 17 วันที่ผ่านมา +46

    Ith 2026 world cup നേടാൻ കാരണം ആകും sreen shot eduthu vecho 🇧🇷💛💛💛💛💛💛

    • @Gamefootball12
      @Gamefootball12 17 วันที่ผ่านมา +3

      Agane alla neymar nde പോരാട്ടം കാണാം

    • @nelsonkj7765
      @nelsonkj7765 17 วันที่ผ่านมา +3

      Ooooommmmbbiiiiiii

    • @Goatr-ve9tq7dw8
      @Goatr-ve9tq7dw8 17 วันที่ผ่านมา +1

      😂😂😂😂 pariku illathe varatte 😅

    • @MuhammedSinan-r2p
      @MuhammedSinan-r2p 17 วันที่ผ่านมา +2

      Screen shot okke ethra kollaayitt eduth vekkunnathaa

  • @joeljose9781
    @joeljose9781 17 วันที่ผ่านมา +5

    Neymar❤

  • @MujeebRahman-r5s
    @MujeebRahman-r5s 15 วันที่ผ่านมา +3

    ആ വേൾഡ് കപ്പിൽ റിവാൾഡോ പൊളിച്ചടുക്കിയ വേൾഡ് കപ്പ് തന്നെ 🎉ഫൈനലിൽ റിവാൾഡോ ഗോൾ അടിച്ചില്ലങ്കിലും റൊണാൾഡോ അടിച്ച ഗോൾ റിവാൾഡോ അടിച്ച ഗോൾപോലെ ആയിരുന്നു രണ്ട് കാലിനിടയിലൂടെ ആ ബോളിനെ പിന്നിലേക്ക് റൊണാൾഡോക്ക് ഗോൾ അടിക്കാൻ വേണ്ടി ഒഴിവാക്കുക കൊടുത്ത ആ മനോഹര നിമിഷം ഞാൻ ഇപ്പോഴും ഓർത്തുപോകുന്നു അന്ന് ആ ഗോൾ അടക്കം രണ്ട് ഗോളിനാണ് ബ്രസീൽ ഒലിവർ ഖാന്റെ ജര്മനിയെ തകർത്ത് കിരീടം നേടിയത്

  • @benab1724
    @benab1724 17 วันที่ผ่านมา +44

    Ee Question chodichavan aanu problem..😊

    • @ananthnath8730
      @ananthnath8730 17 วันที่ผ่านมา +2

      😂 romario

    • @vaishnavsr86
      @vaishnavsr86 17 วันที่ผ่านมา

      💯 veruthey neymeriney bhudhimuttichu

  • @sreejeeshm4064
    @sreejeeshm4064 17 วันที่ผ่านมา +7

    2002 world cup മറക്കാൻ പറ്റില്ല ❤❤

  • @InsaneJoru
    @InsaneJoru 13 วันที่ผ่านมา +2

    As a Brazil fan. Neymer nte level il oru induvidual performance nadathan (eg 2021 copa america final vs arg) maybe eethoru player num patillaa. Ronaldinho maybe but Rivaldo ne kond patilla. Rivaldo nte orupad kali njn kanditilla ennalum ee karyam urappanu

  • @RAFNEESH2
    @RAFNEESH2 17 วันที่ผ่านมา +11

    💯

  • @Arsil-j9w
    @Arsil-j9w 17 วันที่ผ่านมา +6

    Athe Annathe 11 perum onninonnu mecham ❤❤🎉
    ennaal innathe brazil1(neymar) undenkile brazilollu ❤🎉😊

  • @ChildOfGod-s3u
    @ChildOfGod-s3u 17 วันที่ผ่านมา +13

    നെയ്മറിനോട് ആവശ്യമില്ലാത്ത വർത്താനം പറയാതെ അടുത്ത ലോകകപ്പിൽ ശ്രദ്ധിക്കാൻ പറ,,, റിവൾഡോ പാവം
    ഫുട്ബോളിൽ അല്ലെങ്കിലും അങ്ങനെ ആണ്, എല്ലാ കാലത്തും കാണും, വളരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും under rated ആയി ആരും mind ചെയ്യാതെ കുറെ താരങ്ങൾ ഉണ്ട്,, റിവൾഡോ അങ്ങനെ ഒരാൾ ആണ്
    2002 ൽ 5 ഗോൾ ഉൾപ്പെടെ ബ്രസീൽ ടീമിന്റെ യും overalum ടൂർണമെന്റ് സെക്കന്റ്‌ ടോപ് സ്കോർർ ആയിട്ട് പോലും എല്ലാരും ഇപ്പോഴും റൊണാൾഡോ ക്കും റൊണാൾഡിൻഹോക്കും കൊടുക്കുന്ന ഒരു സ്ഥാനം റിവൾഡൊക്ക് കൊടുക്കാറ് ഇല്ല, r ത്രയo എന്ന് പറഞ്ഞു മാത്രമേ എല്ലാരും അയാളെ ഓർക്കാറുള്ളൂ

  • @Anil_James_Kurisingal
    @Anil_James_Kurisingal 17 วันที่ผ่านมา +23

    ഞാൻ ആദ്യമായിട്ട് ഫുട്ബോളും ഫുട്ബോൾ വേൾഡ് കപ്പും 2002 അവിടെ മുതൽ ബ്രസീലിലെ കൂട്ടുപിടിച്ച് നിന്നും അങ്ങനെ പോകുന്നു ❤🔥

    • @arjunjose2613
      @arjunjose2613 17 วันที่ผ่านมา +1

      Me too

    • @shareefv4003
      @shareefv4003 17 วันที่ผ่านมา +1

      Njanum 💥💥💥

  • @chekkumogral6905
    @chekkumogral6905 15 วันที่ผ่านมา +2

    ലെ നെയ്‌മർ : ചെലോൽത് സെരിയാവും ചെലോൽത് സെരിയാവൂല, ന്റെ സെരിയായില്ല , അയിന് നിക്കൊരു കൊയ്യപ്പുല്ല്യ...

  • @YoonassalimSalim-e5t
    @YoonassalimSalim-e5t 17 วันที่ผ่านมา +2

    Njanum kanda kali ❤❤❤

  • @_ft.jude_
    @_ft.jude_ 17 วันที่ผ่านมา +18

    Rivaldo 2002 > neymar in prime

    • @aswinkrishnakrishna8738
      @aswinkrishnakrishna8738 17 วันที่ผ่านมา +5

      😂

    • @mohammedharis1924
      @mohammedharis1924 17 วันที่ผ่านมา +10

      Mone onnum kannathe igane konnakalley 🙂👍

    • @_ft.jude_
      @_ft.jude_ 17 วันที่ผ่านมา +1

      @@mohammedharis1924 kandond thanneya paranje

    • @mohammedharis1924
      @mohammedharis1924 17 วันที่ผ่านมา

      @_ft.jude_ 👍

    • @aariiiii___v
      @aariiiii___v 17 วันที่ผ่านมา

      @@mohammedharis1924 100%

  • @xebec8o8
    @xebec8o8 16 วันที่ผ่านมา +4

    Tbh 2002 11 best ahn compared to the current brazil team.. and neymar ottak ahn ee brazil team nne carry cheyune appam prime brazil ill team ill undel..????

  • @FIFAWORLDCUP2026-s
    @FIFAWORLDCUP2026-s 17 วันที่ผ่านมา +3

    🇧🇷🇧🇷🇧🇷🇧🇷👍👍👍❤❤

  • @nothing-l1p
    @nothing-l1p 16 วันที่ผ่านมา +1

    neymarinn rivaldokk kittiyaa pole oru team kittiyirunnekkil wc enthayalum brazilnn kittiyenne pinne brazil team nintte top scorer+ top assister aval athra eluppathil onnum pattulalo but rivaldo aa wc kidilan kali thanne kalichidundd karanam pullikk athinulla team ondayirunn😊

  • @MalabarwatchesGokulam
    @MalabarwatchesGokulam 17 วันที่ผ่านมา +7

    Aashan oru chodyam chodichu shishyan oru marupadi angu paranju athine ippo angane Kanda mathi bai😊

  • @SharafuSharafu-gg5us
    @SharafuSharafu-gg5us 17 วันที่ผ่านมา +2

    Those who don't the impact of rivaldo making the world cup, bro was far better than Ronaldo nazario in the world cup ❤, neymar was great player, but the question was so worst it was disrespectful

  • @KadeejaMalu-w4p
    @KadeejaMalu-w4p 17 วันที่ผ่านมา +3

    റൊണാൾഡോ നസാറിയോ പോലെ ഒരു ഫോർവേഡിനെ ആണ് ബ്രസീൽ മിസ്സ് ചെയ്യുന്നത്

  • @Darwi7
    @Darwi7 17 วันที่ผ่านมา +14

    Neymar will replace RONALDINHOOO.
    MAYBE,

    • @cr7jr242
      @cr7jr242 17 วันที่ผ่านมา +2

      😂

    • @_ft.jude_
      @_ft.jude_ 17 วันที่ผ่านมา +3

      Dihno ? No way

    • @ananthnath8730
      @ananthnath8730 17 วันที่ผ่านมา

      ​@@_ft.jude_ന്ത് നോ way 2 goal anu ithuvare ronaldinho nediye , neymar 8 um

    • @_ft.jude_
      @_ft.jude_ 17 วันที่ผ่านมา

      @ananthnath8730 Ronaldinho kk 1 world cup ind Neymar ino ? No hate but dihno is better than Neymar . Dihno would become the best player in the world if he had discipline

  • @JishnuRaj-k1z
    @JishnuRaj-k1z วันที่ผ่านมา

    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @shabeerali6459
    @shabeerali6459 17 วันที่ผ่านมา +4

    നടക്കാത്ത ഒരു കാര്യത്തെക്കുറിച്ച് തർക്കിച്ചിട്ടെന്തു കാര്യം.നെയ്മർ അന്നുണ്ടെങ്കിൽ തന്നെ കോച്ചിന്റെ തീരുമാനം അനുസരിച്ചേ സബ്സ്റ്റിറ്റ്യൂഷൻ നടക്കൂ.

  • @KadeejaMalu-w4p
    @KadeejaMalu-w4p 17 วันที่ผ่านมา +1

    റൊണാൾഡോ നസ്സാരിയോ ആണ് ബ്രസീലിൽ എനിക്ക് ഏറ്റവും ഇഷ്ടം

  • @leonism6903
    @leonism6903 17 วันที่ผ่านมา +1

    Enthukondum rivaldoyekal better neymar thaneya.❤❤❤. Worldcup nediyal mathrame best akuvollo . Angane anel Modric ine kaal better ano rivaldo ???

  • @RameshP-y6b
    @RameshP-y6b 17 วันที่ผ่านมา +1

    ആരും ആർക്കും പകരമാവില്ല... 😶

  • @Legufd
    @Legufd 15 วันที่ผ่านมา +1

    ഈ കാര്യം പറയാനാണോ താൻ ഇത്ര സമയമെടുത്തു കാച്ചി കുറുക്കി ഒക്കെ പറയുന്നത് 😂😂😂 വല്ലാത്ത ജാതി അവതരണം

  • @Goatr-ve9tq7dw8
    @Goatr-ve9tq7dw8 17 วันที่ผ่านมา +9

    Inn neymar nokiyalum aa record break cheyyan pattilla.. Aaa wrld cupil rivaldo undakiya olam nazario polum undakiyittilla.. ✅

    • @jayaramsaju9403
      @jayaramsaju9403 17 วันที่ผ่านมา

      Urappano ?
      Neymark athinulla quality ellannano ?
      Adutha world cup il brazil cup nedukayanankil ennu varare undaytulla allarilum mele ayrikkum bro neymarde sthanam .karanam annathe brazil alla ennthe brazil .

    • @Goatr-ve9tq7dw8
      @Goatr-ve9tq7dw8 17 วันที่ผ่านมา +2

      @jayaramsaju9403 നേടിക്കഴിഞ്ഞിട്ട് നമുക്കു സംസാരിക്കാം.. അതുപോലെ തന്നെ ആണ് എല്ലാ ടീമുകളും.. അന്നത്തെ ടീം പോലെ അല്ല ഇപ്പോഴത്തെ ടീമുകൾ.. Neymarinu qualiti ഇല്ല എന്ന് ഞാൻ പറഞ്ഞില്ല.. വേൾഡ് കപ്പ്‌ കളിക്കാനും അത് നേടാനും സാധിക്കട്ടെ ❤️

    • @jayaramsaju9403
      @jayaramsaju9403 17 วันที่ผ่านมา

      @@Goatr-ve9tq7dw8 👍

    • @jayaramsaju9403
      @jayaramsaju9403 17 วันที่ผ่านมา

      @@Goatr-ve9tq7dw8 👍

  • @dibink6221
    @dibink6221 14 วันที่ผ่านมา +1

    Rivaldo = world cup winner
    Neymar =?????????????????

  • @aariiiii___v
    @aariiiii___v 17 วันที่ผ่านมา +8

    Neymar overrated and overconfidence 🥴😵‍💫
    But rivaldo is 🐐and hardworking

    • @AdharshReghu
      @AdharshReghu 17 วันที่ผ่านมา +2

      Neymar overrated 👏🏻

    • @SteveHarringtonedits-k5p
      @SteveHarringtonedits-k5p 17 วันที่ผ่านมา +8

      Ninte Achan nee Athyam poyi Neymarude kali kaaanu neymar rivaldoye kaalum footballil better Aaan

    • @aariiiii___v
      @aariiiii___v 17 วันที่ผ่านมา

      @@SteveHarringtonedits-k5p karayade ada cherukka mezukkale neymarinte oru achivement nee pari athu rivaldyo aayite
      Pinne ente achaen neymarnite kali kananeda avashyam illa kaaranam ent achan neymarinte generation alla jeniche kunne 🏳‍🌈✅

    • @melodious-j6d
      @melodious-j6d 17 วันที่ผ่านมา +6

      ​@@SteveHarringtonedits-k5p പറഞ്ഞിട്ട് കാര്യമില്ല ഇവർ റീൽ കണ്ട് ഫാൻ ആയതാ 😂

    • @joyel8955
      @joyel8955 17 วันที่ผ่านมา +2

      Ee overated playerne ahnn arg vs brazil orma indello thayan enthoke cheyth😂 ywtra yellow varikutty

  • @amalgamingvlogs
    @amalgamingvlogs 17 วันที่ผ่านมา +3

    Neymar can never replace rivaldo❤❤❤

  • @middlespeed6711
    @middlespeed6711 16 วันที่ผ่านมา

    ഇംഗ്ലണ്ട് മായി ഉള്ള ആ കളി ഉണ്ടല്ലോ അത് വല്ലത്തൊരു കളി ആയിരുന്നു

  • @HadhiAman
    @HadhiAman 17 วันที่ผ่านมา +3

    😅

  • @Riswanjabbar
    @Riswanjabbar 16 วันที่ผ่านมา

    സൗണ്ട് കുറവാണ്

  • @Makot9ir0
    @Makot9ir0 17 วันที่ผ่านมา +19

    Rivaldo world champion neymar& penaldo tiktok champion 🐫💅😂

    • @AbhishekP12345
      @AbhishekP12345 17 วันที่ผ่านมา +10

      Nee Pepsi fan annan thonunu

    • @aariiiii___v
      @aariiiii___v 17 วันที่ผ่านมา +2

      Ronaldo is 100 times better than crymar

    • @onefinisher9719
      @onefinisher9719 17 วันที่ผ่านมา

      Ys rebound and penalty ​@@aariiiii___v

    • @sherlock3358
      @sherlock3358 17 วันที่ผ่านมา +3

      ​@@aariiiii___varu ottakamo... 🤣...... Poyi ninte ottakathinte kali kanu.... Penalty boxil kidann mezhukunnun🤣..... Ney ku injury karanam anu ingane aye... Allandu ninte penaldoye pole pillarude manas ayi nadakkunnavan alla😂🤣

    • @shabeerali6459
      @shabeerali6459 17 วันที่ผ่านมา +1

      Messi penalty cup champion😂

  • @ashiqueali240
    @ashiqueali240 17 วันที่ผ่านมา +2

    😂

  • @ajma2771
    @ajma2771 17 วันที่ผ่านมา

    Rivaldo>>> neymar

  • @ritheshp3979
    @ritheshp3979 17 วันที่ผ่านมา +2

    Neymar ❤

  • @pesmastergame
    @pesmastergame 16 วันที่ผ่านมา

    Neymar 🔥🔥