ഞാൻ സ്ഥിരമായി കവിയുടെ ഇൻഡിഗോ പൗഡറും ഹെന്ന പൗഡറും ഉപയോഗിക്കുന്ന ആളാണ്. നല്ല റിസൾട്ടാണ്. ഇൻഡിഗോ പൗഡർ കഴിയുന്നതും എല്ലാ ആഴ്ചയും ഇടും. ഹെന്ന രണ്ടാഴ്ചയിലൊരിക്കൽ. മുടി എന്നും കറുത്ത് തന്നെ ഇരിക്കും
Chechi ith work ayi... njyan kura pravishyam try cheythu (henna neelamri ).ippol ee rithil try cheythappol result aayi...njyan thadi la parikshachath...it worked... thank you so much 🙏🏻
നീലയമരി നരമാറാൻ തലയിൽ തേച്ചാൽ മുടിയല്ല കറുപ്പാകുന്നത് മുഖം. അതിലെ ഒരു എണ്ണമയം മുഖത്തേയ്ക്കിറങ്ങി തൊലി ഇരുണ്ടതാക്കുന്നു. ഞാൻ അനുഭവസ്ഥയാണ്. ഒടുവിൽ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹമാണ് ഇത് പറഞ്ഞു മനസ്സിലാക്കി തന്നത്.ഇരുണ്ട നിറമുള്ളവർ കൂടുതൽ ഇരുണ്ടു പോകും
പക്ഷേ ഒരു ഡോക്ടർ അദ്ദേഹത്തിന്റെ വീഡിയോവിൽ പറഞ്ഞത്, നീലയമരി തലേദിവസം രാത്രി തയ്യാറാക്കി വെക്കണം... 12 മണിക്കൂറെങ്കിലും വച്ചാലാണ് റിസൾട്ട് കിട്ടുകയുള്ളൂ എന്നാണ്.
Kavi മോളേ ഞാൻ ഹെന്നയും നീ നീല മരിയും കുറേ നാളായിട്ട് ഉപയോഗിക്കുന്നു. മോളു പറഞ്ഞത് പോലെയാ നല്ല result കിട്ടിയിട്ടില്ല. എനിക്ക് മോളുടെ product ഉപയോഗിച്ചാൽ കൊള്ളാമെന്നുണ്ട്.
ഞാൻ ഹെന്നയും ഇൻഡിഗോ um പറഞ്ഞപോലെ ചെയ്തു ഇപ്പൊൾ നല്ല change unde കേട്ടോ 👍👍👍 ഇൻഡിഗോ 3 time ഉപയോഗിച്ചു next week henna ചെയ്യണം 👍👍
സൂപ്പർ... ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2 മാസത്തോളം ആയി 👌👌👌👍👍👍ഒരു കുഴപ്പവും ഇല്ല
VERY GRANT CONGRATULATIONS
Mudi karutho
ഞാൻ try ചെയ്തിട്ട് പറയാം... നല്ല വീഡിയോ... താങ്ക് യു സിസ്റ്റർ... 👍
നീലയമരി ഇല ഉന്നക്കിയൽ നീല.കലർന്ന കറുപ്പു powder കിട്ടും
indigo use ചെയ്തു മുടി dryness മാറാന്‍ എന്താ ചെയ്യാന്‍
ഞാൻ സ്ഥിരമായി കവിയുടെ ഇൻഡിഗോ പൗഡറും ഹെന്ന പൗഡറും ഉപയോഗിക്കുന്ന ആളാണ്. നല്ല റിസൾട്ടാണ്. ഇൻഡിഗോ പൗഡർ കഴിയുന്നതും എല്ലാ ആഴ്ചയും ഇടും. ഹെന്ന രണ്ടാഴ്ചയിലൊരിക്കൽ. മുടി എന്നും കറുത്ത് തന്നെ ഇരിക്കും
Very good
Engane aanu mylanjiyum indigoyum upayigikunnathennu parayamo
എവിടെ നിന്നാണ് ഇത് കിട്ടുന്നത്?
Ok good presentation. What is the difference when we use with tea water or coffee water?
Black Tea gives orangish tint
Black coffee gives dark brown tint
Chechi ith work ayi... njyan kura pravishyam try cheythu (henna neelamri ).ippol ee rithil try cheythappol result aayi...njyan thadi la parikshachath...it worked... thank you so much 🙏🏻
How to keep neelamri for long days
Henna & indigo both are good . But colour won't last more than a week
Follow this challenge
@@KavisLifestyleLab i am following
Ameyuhsct👌👌👌
@@KavisLifestyleLab👍🏻👍🏻
കവി ഞാൻ ഇന്നു ഉപയോഗിച്ചു അടിപൊളി.ഫ്രണ്ട് മുടി ആയിരുന്നു വൈറ്റ് എല്ലാം ബ്ലാക്ക് ആയി എത്ര ദിവസം കിട്ടും എന്നറിയില്ല 😅 iam happy thankyou dear😍😍
ചേച്ചീ ഇൻഡിഗോ use ചെയ്യുന്നത് എങ്ങിനെയാണെന്ന് കുറച്ചുകൂടി clear aayi....
Hey kavya, thanks for your information. It's superb
ഞാൻ ഉപയോഗിച്ചിട്ടു നല്ല മാറ്റമുണ്ട് 🥰👍
നല്ല മനോഹരമായ ക്ലാസ് ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് സൂപ്പർ👍
നിങ്ങളുടെ Indigo Mix powder ഉണ്ടെന്ന് പറഞ്ഞിരുന്നുവല്ലോ. എന്താണ് brand name? എവിടുന്നു കിട്ടും? Details കിട്ടിയാൽ നന്നായിരുന്നു...
കാണാറുണ്ട്, ഇഷ്ട്ടമാണ്, ഹെന്ന ഇൻഡിഗോ ഒന്നു ഉപയോഗിച്ച് നോക്കണം
ലൈക് എന്നും ചെയ്യാറുണ്ട്... ഞാൻ കവിടെ ഹെന്നയും indigoyum തന്നെയാണ് യൂസ് ചെയുന്നത് ഒരാഴ്ച ഉണ്ടാകും ബ്ലാക്ക് മുടി
ഞാൻ ഇന്നലെ ഹെന്ന ഇട്ടു പിറ്റേ ദിവസം നീലാ മരി ഇട്ടു എന്നിട്ട് നെറ്റി ഭാഗത്ത് കറത്തില്ല please reaply
നെറ്റിൽ തൊടുന്ന മുടികളുടെ color black ആവുന്നില്ല. എനി tip please 🤔
Can I apply oil third day & wash hair
മാസത്തിൽ എത്ര തവണ ഹെനയും നീല അമറിയും ഉപയോഗിക്കണം . പ്രൈസ് പറയണം.
Enikkum venam
Kavi panikoorka ilayum thulasi ilayum itt aavi pidichal mathiyo?
Ok
Hi dear very good use ful informations anu thank you so much
എനിക്കും വേണം ഹെന്ന, ഇൻഡിഗോ
Kavi , very useful video. I am following this method and really effective.
എത് കമ്പനിയുടെ നീലയമരി ഉപയോഗിക്കേണ്ടത്.,ഞാൻ ഈ വീഡിയോ ആദ്യമായികാണുന്നത്
Nirmal super anu
Good information 🎉
Theerchayaum cheyyum chechi
നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്യ
ലക്ഷക്കണക്കിന് ആളുകൾ വാങ്ങി നല്ലപോലെ വരുമാനം ഉണ്ടാകുമ്പോൾ അതിനേക്കാൾ ഏറെ സന്തോഷവും 😂😂😂😂
Theerchayaum 👍
ഞാൻ ഉപയോഗിച്ച് ഇല്ല എനിക്ക് prodect വേണം എങ്ങനെ ആണ് madam
How i can get.I want
സ്ഥിരമായി രണ്ടു ഞാൻ ഉപയോഗിക്കാറുണ്ട് എനിക്ക് നല്ല റിസൾട്ട് കിട്ടാറുണ്ട്
15 days ൽ ഒരിക്കൽ തേയ്ക്കണോ ?
Njan fast use cheythu nokkatte😊
ഹലോ,വളരെ നന്നായിട്ടുണ്ട് ട്ടോ,ഇതെവിടുന്ന് കിട്ടും
thaadium meeshaum karupikamo
skin karuth povumo
Eyalude prodect venamayirunu
നീലയമരി നരമാറാൻ തലയിൽ തേച്ചാൽ മുടിയല്ല കറുപ്പാകുന്നത് മുഖം. അതിലെ ഒരു എണ്ണമയം മുഖത്തേയ്ക്കിറങ്ങി തൊലി ഇരുണ്ടതാക്കുന്നു. ഞാൻ അനുഭവസ്ഥയാണ്. ഒടുവിൽ ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹമാണ് ഇത് പറഞ്ഞു മനസ്സിലാക്കി തന്നത്.ഇരുണ്ട നിറമുള്ളവർ കൂടുതൽ ഇരുണ്ടു പോകും
നീലയമാരിയിൽ ഡൈ ഉണ്ടെങ്കിൽ തീർച്ചയായും ഇങ്ങനെ ഉണ്ടാകും. ഞാൻ വര്ഷങ്ങളായി ഉപയോഗിക്കുന്നു.. എനിക്കില്ല.
7:15 7:16 7:16 7:16
Oil thechittano colour kittaththu?
Njan Kaviyude products Kavi yude instruction pole upayogichu. Very effective. Thank you so much
Neelamari ചെറുചൂടുള്ള velllathilano mix chayyandath
Hi kaviya entha visezham sugam aano
Indigo powder venamenundu
ഹെന്നയും ഇന്ത്യഹോയും ഒരുമിച്ച് മിക്സ്ക്കി upayogikamo
Good
Kavya
എനിക്കും വേണം ഇൻഡിഗോ പൌഡർ
Njan use cheithathu indigo+ karinjeerakam anu result ariyarayilla
പക്ഷേ ഒരു ഡോക്ടർ അദ്ദേഹത്തിന്റെ വീഡിയോവിൽ പറഞ്ഞത്, നീലയമരി തലേദിവസം രാത്രി തയ്യാറാക്കി വെക്കണം... 12 മണിക്കൂറെങ്കിലും വച്ചാലാണ് റിസൾട്ട് കിട്ടുകയുള്ളൂ എന്നാണ്.
onnu vach nokkiyit color kittiyal njan e pani avasanippukkam
താങ്ക്സ് kavi
I watch this video first time I have to apply my hair this content ok
Kavi' s henna and indigo super. I am using these products❤
Henna matram edunna konde kuzappam undo enikke kurache brown color erikkunnata eshtam
No problems karukkanamenkil mathram indigo mathi
veetil ulla indigo leaf unakki podichu use cheythal mathiyo
No
enthukond anu indogo leaf unakki podichal black color kittathathu.additional ayi dye add cheythittano vangunna indigo black avunnathu
ഞാൻ ചെയ്ത് . കറുക്കുന്നില്ല ചുവ്വക്കുന്നെ ഉള്ളൂ
Thank uuuu chechi kooduthal karyagal ariyan patti
Indigo apply kazigge oil purattamo uddan
Indigo appy chaithitu 3 days mudi kazhukunilla parenju. Then 3 daya kazhinju veendu indigo next step apply parenju. Pinne epozha mudi kazhukunnathu. Mudikazhukunilla ennu udheshichathu thala nanachulla kuliye ano🤔
എങ്ങിനെ കിട്ടും ഇൻഡിഗോ, ഹെന്ന പൗഡർ ? നിങ്ങളുടെ ?
Chechi oru divasam munne henna apply cheythitt adutha divasamano indigo powder apply cheyyendath
നീലയമാരി ഉപയോഗിച്ച് മുടി കറുത്ത്.. Use ful ആണ്. പക്ഷെ ഭയങ്കരമായി dry ആവുന്നു
Super . താങ്ക് യൂ. 👍
Thanks you
എങ്ങനെ എന്ന് പറയുന്നില്ല 😮
ഞാൻ ഇപ്പോഴാണ് ഈ ചാനൽ കണ്ടത് പറഞ്ഞുതരുന്നത് നല്ല മനസ്സിലാവുന്നുണ്ട് 👌 ഉപയോഗിച്ച് നോക്കിയിട്ടില്ല
Use..good result
Enik indigo powder venayrunnu. Cash etraya
നീലമരു പൊടി എങ്ങനെ കിട്ടും
ആമസോൺ ഫ്ലിപ്കാർട്ടിൽ കിട്ടും
ഇട്ടു നോക്കട്ടെ.... ഇപ്പോഴാ ആദ്യായി കാണുന്നത്
Ente vittil nilamari chedi und. Fresh Ela arach idan pattumo. Plz. Reply
Very good ❤️
I will try❤
Kavi,wateril thulasiyila ettu aavi pidichal mathiyo
Mathi
@@KavisLifestyleLab Thank you 🥰🥰
Neelayamari upayokikumbol oru divasam black akum.pinne sadharanapole narachirikum
Pazhaya neelayamari akum
Ella dhivasavum upayogichal kuzhapam undo?
Thanks for informing
Hai kavi njan sandhya...njan ennum ravile kulikkum...kulikkathe pattila indigo ettu engane two days thala kulikkathe erikkunnath...
Ennale colpr podikkullu
@@KavisLifestyleLab ok
Uae യിൽ കിട്ടുമോ
Super.. Try cheithunokkatte...
Nalla. Hennayane❤
Aduth step enthanu
nilameri powderinteyum henna powderinteyum rate ethryaaa
Pls watsap me
@@KavisLifestyleLab എത്ര രൂപയാണ് ഹെന്നക്കും,നീലയമറിക്കും കൂടെ
INDIGO POWDER MATRAM USE CHEYTAL HAIR KARUKKUMO
No
ഓരോ ദിവസവും ഓരോ മെഥേഡ് ആണ് പറയുന്നേ ഇതിൽ ഏതാ ചെയ്യണ്ടത്
ഈ രീതിയിൽ ചെയ്യാൻ നോക്കട്ടെ 👍❤️
ഞാൻ നോക്കി എട്ട് പറയാം
Hi chechi njn ippzha ith kanunne nalla avtharam pinne henna apply chythit pitte divsam thanne indigo apply cheyano
2 days edukkam
@@KavisLifestyleLab thanks chechi❤
Indigo use chayth 2 days kazinj hairil oil use chayth hair wash chayamo.. Hairntae black color marumo
ഞാൻ നീല അമരിപ്പൊടി വാങ്ങീറ്റുണ്ട്
ഉപയോഗിച്ച് കമന്റ് ചെയ്യാം
ok
Clip ittittundo ippol vedanayundo
Ipol pain illa 3 rd aligner anipol ittekkunnatg
ഈ ഇരുമ്പുചട്ടി ഇല്ലാത്തവർ എങ്ങനെ henna mix ചെയ്തുവയ്ക്കും??
Irumb chatti venam
Thalavedana varunnund
👏👏
Good
Thanks enike indigo venam ayachu tharumo
Hai very supper
Super
Thanks എനിക്കും venam Henna ആൻഡ് indio
പറയാം chechi
Super Dear...👍 thank you 🙏
Kavi മോളേ ഞാൻ ഹെന്നയും നീ
നീല മരിയും കുറേ നാളായിട്ട് ഉപയോഗിക്കുന്നു. മോളു പറഞ്ഞത് പോലെയാ നല്ല result കിട്ടിയിട്ടില്ല. എനിക്ക് മോളുടെ product ഉപയോഗിച്ചാൽ കൊള്ളാമെന്നുണ്ട്.
Watsap me
@@KavisLifestyleLab enikum venam
@@KavisLifestyleLab number ariyilla
@@thulasimenon9767 നമ്പർ എങ്ങനെ കിട്ടും?
@@thulasimenon9767enikkum venam 2um price parayu no watsapp
Nalla mattamund❤
Good 9:10
എനിക്ക് നീലഅമരി powder വേണം
ലക്ഷകണക്കിന് ആളുകൾ വാങ്ങിച്ചിട്ട് ആരും കമൻ്റ് ചെയ്യുന്നില്ല എന്തൊരു കഷ്ടം
/
കരയുവാണോ ചേച്ചി