ചേട്ടാ എന്റെ അച്ഛൻ മരിച്ചിട്ട് 13വർഷം ആയി. ഞാൻ 7ക്ലാസ്സിൽ പഠിക്കുമ്പോ ഞങ്ങളെ വിട്ട് പോയതാ. ചേട്ടന്റെ വീഡിയോസ് എല്ലാം കണ്ടപ്പോ എനിക്കും എന്റെ അച്ഛനെ ഒന്ന് കാണണം. യാഥാർഥ്യം അല്ലങ്കിലും വീണ്ടും എനിക്ക് എന്റെ അച്ചാച്ചനെ ഒന്ന് ഒരു നോക്ക് കാണണം
@@MENTALISTARJUN Don't listen to what others says bro. Maravi ellarkum oru anugrahamalla. There are people who wish to see their deceased loved ones at least for a moment. That will only give them happiness. That's magic of love!
അർജുൻ ബ്രോ എന്റെ വാപ്പ മരിച്ചിട്ട് 10 വർഷമായി എനിക്കൊന്നു കാണിച്ചു tharooo😭😭, എന്റെ ജീവനായിരുന്നു ഉപ്പ, എനിക്കും അങ്ങനെ തന്നെ, മരണ ശേഷം ഞാൻ ശരിക്കും ഒറ്റപ്പെടുപോയി pls ഒന്ന് കാണിച്ചുതരൂ 🙏😭
Brother, I'm currently working in Germany. My both parents are dead. And I truly believe that they are still alive. I felt it many times. But I have to see them really. When I come back to Kerala please can I meet you bro ??? 😊😊😊
ഇത് കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം. എന്റെ ഉമ്മായെ (mother in law )ഒന്ന് കാണാൻ പറ്റിയെങ്കിൽ എന്ന്. ഇപ്പോഴും രാത്രിയിൽ വെറുതെ ജനലിൽ കൂടി നോക്കി നിൽക്കും, രാത്രിയിൽ എന്റെ കട്ടിലിൽ വന്ന് ഇരിക്കുന്നത് പോലെ തോന്നും. വെറുതെ ആണെന്ന് അറിയാമെങ്കിലും.... ഞാൻ ഇടയ്ക്ക് ഉമ്മയോട് സംസാരിക്കുന്നത് പോലെ മനസ്സിൽ സങ്കൽപ്പിക്കാറുണ്ട്. എന്റെ ജീവൻ ആയിരുന്നു... ഇപ്പോഴും ആണ് എന്റെ ഉമ്മ... 😔😔😔😔😍😍😍😍😍
Bro aa cheythath valare nalla kaaryam aanu.. oru nokk kaanaan aagrahichavare kaanichu kodukunnathum avare kaanumbol undakunna aa feel anubhavikanum kazhiyunnu.. God bless you bro❤❤❤
ഞാൻ ഇതുവരെ ചേട്ടന്റെ വീഡിയോ കണ്ടിട്ടില്ല. കാണാൻ നോക്കാറില്ല. കാരണം mentalist anandu വിന്റെ video ആണ് njn kananru. But e video എങ്ങനെയോ കണ്ടു പോയി അപ്പോ തുടങ്ങി എന്റെ ഉറക്കം പോയി. ഞാൻ oru night full ഇരുന്നു ചേട്ടന്റെ എല്ലാ videos um കണ്ടു. ഞാൻ ഒരുപാട് ചിരിച്ചു ഒരുപാട് emotional ayi.... Thank u ❤ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. Love u❤
നിങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞു..പക്ഷേ ഞാൻ ഓർമ്മവെച്ചപ്പോൾ മുതൽ ആഗ്രഹിക്കുന്നതാ എന്റെ അമ്മയെ കാണാൻ....രണ്ടു വയസ്സുള്ളപ്പോൾ ഈശോടെ അടുത്ത് പോയതാ...സ്വപ്നത്തിൽപോലും കണ്ടിട്ടില്ല...പറ്റുമെങ്കിൽ ഒന്ന് കാണിച്ചു തരാമോ....
Seriously i wanna a experience this toooo❤😢 Wanna meet favorites kpop idols!! This guy is " ". I can't describe. I hope that very day come soon, meeting this spectacular guyyy
എന്റെ അമ്മ 13 വര്‍ഷം മുന്‍പ് എന്നെ വിട്ട് പോയതാ...മരണം എന്റെ അമ്മയെ കൊണ്ട് പോയപ്പോള്‍ ആദ്യം അത് സ്വപ്നമായി തോന്നി..കുറച്ചു ദിവസം കഴിയുമ്പോള്‍ എവിടെ നിന്നെങ്കിലും വരുമെന്നായിരുന്നു മനസ്സില്‍..പക്ഷേ ഇപ്പോള്‍, അമ്മയെ ഒരിക്കലും കാണാന്‍ പറ്റില്ലെന്ന് കരുതിയിരുന്ന എനിക്ക്..എന്റെ അമ്മയെ ഒന്ന് കാണിച്ച് തരാമോ..ഒരേ ഒരു പ്രാവശ്യം..
Chetta njaanum ippol aanu video kaanunnathu eniykkum ende pappaye kaananam njaan janichu oru maasam kazhinjappol thanne pappa marichu oru black and white photo matrame kanditt ullu chetta plz enne koodi kaatti tharaavo
Great great job, really appreciate your talent and passion to this. Met one and half years ago and really a nice and humble personality with amazing talent. Couldn’t experience hypnotism at that time, but definitely next time. Keep going ahead bro.. All the support for you
Ende uppa maricht 6 years aayi soudyl ninnayrnu last time onn kanan vere njangalk patyla😢 ith kandapm enkm onn ende uppane kananm enn thonnind but nammala polthe sadaranakark onnm nadakillallo😢
ഏട്ടാ അർജുന്റെ വീട്ടുകാർക്ക് അവന്റെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല. ന്റെ ഒരു ആഗ്രഹം പറയാണ് ഇതുപോലെ അവർക്ക് ഒന്നുകൂടി അർജുനെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ 😔
Brooo onnum parayanilla..agrahichath oru nimishamengilum .kittunnath feel cjeyyunnindengill.it just miracle.ningal valyamanushyananu.and yr talent is amazing...one and only arjun.still..im a big fan of you.neritt kanan sadhichirunnel enn aagrahikkunnu
Hi dm me to learn Hypnotism : 8281811655 / Instagram - @Mentalist Arjun
Price atraya
Sir sirinde veed evideya
എനിക്ക് പഠിക്കാൻ പറ്റുമോ... ഇത്രയൊക്കെ ഇല്ലങ്കിലും കുറച്ചു
എങ്കിളും.. pls
എന്റ പൊന്നെ ഇത്രേം പ്രദീക്ഷിച്ചില്ല. അനുഭവിച്ചറിഞ്ഞപ്പോ കിളി പോയ് 😂😂 arjun on fire 🔥...
Ningalku vendi kurech time perform cheyyan pattiyathil njnm happy aanu and thanks a lot for inviting me 🥰🙌
കണ്ട ഞങ്ങളുടെയും കിളി പോയി
@@GodlyLovesYou 😍🥰
@halfamunna7012മേഘ ചേച്ചി ആരാണ് ഇവരുടെ??
@@MENTALISTARJUN Nice video, they were a good subject. Right?
കണ്ടു കരഞ്ഞു പോയി ആ കുട്ടിയുടെകരച്ചിൽ കണ്ടപ്പോൾ ഒരുപാട് ഇഷ്ടം അനിയത്തി ❤❤❤
Super cool brw you are really tallented brw 😊
Thanks ! Means a lot 🥰🙌
ചേട്ടാ എന്റെ അച്ഛൻ മരിച്ചിട്ട് 13വർഷം ആയി.
ഞാൻ 7ക്ലാസ്സിൽ പഠിക്കുമ്പോ ഞങ്ങളെ വിട്ട് പോയതാ.
ചേട്ടന്റെ വീഡിയോസ് എല്ലാം കണ്ടപ്പോ എനിക്കും എന്റെ അച്ഛനെ ഒന്ന് കാണണം.
യാഥാർഥ്യം അല്ലങ്കിലും വീണ്ടും എനിക്ക് എന്റെ അച്ചാച്ചനെ ഒന്ന് ഒരു നോക്ക് കാണണം
Keep spreading more smiles saho ❤
🥰😍 thanks a lot
ശരിയാണ് ... ഇത് വളരെ ... ഇമോഷണൽ ആയ കാര്യമാണ് ... എന്റെ കണ്ണു നിറഞ്ഞു ....
ഒരിക്കലും മരിച്ചവരെ ഇതുപോലെ ചെയ്യല്ലേ ബ്രോ 😢
മറവി എന്ന അനുഗ്രഹം ഇല്ലേൽ മനുഷ്യൻ ജീവിതം തന്നെ മടക്കും
They were really happy 😊
@@MENTALISTARJUN Don't listen to what others says bro. Maravi ellarkum oru anugrahamalla. There are people who wish to see their deceased loved ones at least for a moment. That will only give them happiness. That's magic of love!
എനിക്കും experience ചെയ്യണം എന്ന് ഉണ്ട് 😁❤❤
അർജുൻ ബ്രോ എന്റെ വാപ്പ മരിച്ചിട്ട് 10 വർഷമായി എനിക്കൊന്നു കാണിച്ചു tharooo😭😭, എന്റെ ജീവനായിരുന്നു ഉപ്പ, എനിക്കും അങ്ങനെ തന്നെ, മരണ ശേഷം ഞാൻ ശരിക്കും ഒറ്റപ്പെടുപോയി pls ഒന്ന് കാണിച്ചുതരൂ 🙏😭
Same feeling inte uppa marichitt 1 year thikannjittilla . Ennalum uppa illatha ii logam bayangara nigoodaman I really miss you uppachiiii 😢😢 enik onnu vayyathayal adyam enikku kanan thonnunnathu entuppaye an athu ippolum angane thannaaa .ippo uppa illathond vayyathe ayal chank potti pokum . Athrak samgadam oru nok kanan pattiyirunnegil enn thoni povaaa. ithupole enikkum experience cheyanam ennund bro
Brother, I'm currently working in Germany. My both parents are dead. And I truly believe that they are still alive. I felt it many times. But I have to see them really. When I come back to Kerala please can I meet you bro ??? 😊😊😊
ഇത് കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം. എന്റെ ഉമ്മായെ (mother in law )ഒന്ന് കാണാൻ പറ്റിയെങ്കിൽ എന്ന്. ഇപ്പോഴും രാത്രിയിൽ വെറുതെ ജനലിൽ കൂടി നോക്കി നിൽക്കും, രാത്രിയിൽ എന്റെ കട്ടിലിൽ വന്ന് ഇരിക്കുന്നത് പോലെ തോന്നും. വെറുതെ ആണെന്ന് അറിയാമെങ്കിലും.... ഞാൻ ഇടയ്ക്ക് ഉമ്മയോട് സംസാരിക്കുന്നത് പോലെ മനസ്സിൽ സങ്കൽപ്പിക്കാറുണ്ട്. എന്റെ ജീവൻ ആയിരുന്നു... ഇപ്പോഴും ആണ് എന്റെ ഉമ്മ... 😔😔😔😔😍😍😍😍😍
🥺🥺🙌
You deserve more recognition ❤️
Yes 🥺🥺🥺
Bro aa cheythath valare nalla kaaryam aanu.. oru nokk kaanaan aagrahichavare kaanichu kodukunnathum avare kaanumbol undakunna aa feel anubhavikanum kazhiyunnu.. God bless you bro❤❤❤
Njn innanu ee video kannunne soo touching...broo... U r awesome ❤
Thanks 😍😍
ഞാൻ ഇതുവരെ ചേട്ടന്റെ വീഡിയോ കണ്ടിട്ടില്ല. കാണാൻ നോക്കാറില്ല. കാരണം mentalist anandu വിന്റെ video ആണ് njn kananru. But e video എങ്ങനെയോ കണ്ടു പോയി അപ്പോ തുടങ്ങി എന്റെ ഉറക്കം പോയി. ഞാൻ oru night full ഇരുന്നു ചേട്ടന്റെ എല്ലാ videos um കണ്ടു. ഞാൻ ഒരുപാട് ചിരിച്ചു ഒരുപാട് emotional ayi.... Thank u ❤ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. Love u❤
Thank u so much 😍💟🥰
Same here 👏🏻
I cried seeing her emotions
I got mixed emotions watching this video ❤❤❤✨✨✨
Wow nice 😅
Well done bro
ഇപ്പൊൾ എനിക്കും ആഗ്രഹം തോന്നുന്നു ഇതൊന്നു എക്സ്പീരിൻസ് ചെയ്യാൻ.. ❤❤
Hopefully soon 🙌😅
കരഞ്ഞു പോയി bro... 👍🙏
So happy to see the mix of emotions ❤❤
🥰😍 thanks a lot
ഭാഗ്യം ഉള്ള കുട്ടി.. ഒരു നിമിഷം എങ്കിലും കളഞ്ഞുപോയത് കാണാൻ കിട്ടിയില്ലേ.. 😍
Emotional secen Broke my heart❤
🥺🥰 Thank u
Woww❤❤❤ it's a amazing.... really emotional saw the scenes 😢
🥺💯 thanks
Super👏👏👏ithu kandappo oru agraham paranjotte eante achane ithupole onnu kaanan kazhinjagill.. 🙏🙏🙏
😊🙌
Me too ആഗ്രഹിച്ചു അച്ഛനെ വീണ്ടും കാണാൻ 😢
anikkum
aa chechide thirinjunottavum+ karachilum.... Ariyade emotional aayipoyi bro😢❤
🥹🥹🥹
Keep spreading love arjun bro❤️
Sure ! 💯🥰
Njan broyudw vedio 1st aya kanunna woww ❤❤onnu neril kanan thonunnu❤
Thanks ☺️ kaanam ennekilm
വൈറൽ ആവാൻ പോകുന്ന ഐറ്റം ആണ് മക്കളെ കമൻറ് ചെയ്തേക്കാം🔥
🤭🔥 thanks a lot bro
എനിക്കും ഇത് പോലെ അവസരം കിട്ടിയാൽ എന്റെ ഉപ്പയെ കാണാൻ ആണ് ആഗ്രഹം exellent bro
Ennikkum
🥹🥹👏👏👏
😍 thanks
നിങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞു..പക്ഷേ ഞാൻ ഓർമ്മവെച്ചപ്പോൾ മുതൽ ആഗ്രഹിക്കുന്നതാ എന്റെ അമ്മയെ കാണാൻ....രണ്ടു വയസ്സുള്ളപ്പോൾ ഈശോടെ അടുത്ത് പോയതാ...സ്വപ്നത്തിൽപോലും കണ്ടിട്ടില്ല...പറ്റുമെങ്കിൽ ഒന്ന് കാണിച്ചു തരാമോ....
FQ
❤
ഈശ്വര ഈ പുള്ളിയെ കാണാൻ പറ്റിയ എനിക്കും ഒന്ന് vijaye കാണണം atleast ഇങ്ങനെ എങ്കിലും..... 😀😀😀😀😀ഒരുപാട് ആഗ്രഹം ആണ് അദ്ദേഹത്തെ കാണാൻ 🙏🙏
Seriously i wanna a experience this toooo❤😢
Wanna meet favorites kpop idols!!
This guy is " ". I can't describe.
I hope that very day come soon, meeting this spectacular guyyy
Sure ! Hope to meet u someday soon
I cannot believe but iam believe you its a miracle un believable 😢🥰🔥
😊🥰 Thank you
ഇടക്കിടക്കുള്ള ആ 'ആഹാ 'കേട്ട് ഞാനും തുടങ്ങി ആഹാ
Big fan bro
🥰🤗 much love thanks
😃Super.. kandapo velathoru feeling.. kidu bro.. 👌🏻✌🏻Nk reshma kuttide karachil kandititt sherikum sangadam vannu poyi.. the performence was awesome.. 🥹🥹 🥰
Thanks 🥰🙌
എനിക്കും എന്റെ husband ഒന്ന് കാണിക്കുമോ 🙏
എന്റെ അമ്മ 13 വര്‍ഷം മുന്‍പ് എന്നെ വിട്ട് പോയതാ...മരണം എന്റെ അമ്മയെ കൊണ്ട് പോയപ്പോള്‍ ആദ്യം അത് സ്വപ്നമായി തോന്നി..കുറച്ചു ദിവസം കഴിയുമ്പോള്‍ എവിടെ നിന്നെങ്കിലും വരുമെന്നായിരുന്നു മനസ്സില്‍..പക്ഷേ ഇപ്പോള്‍, അമ്മയെ ഒരിക്കലും കാണാന്‍ പറ്റില്ലെന്ന് കരുതിയിരുന്ന എനിക്ക്..എന്റെ അമ്മയെ ഒന്ന് കാണിച്ച് തരാമോ..ഒരേ ഒരു പ്രാവശ്യം..
You are so talented
🥰😍 thanks
Chetta njaanum ippol aanu video kaanunnathu eniykkum ende pappaye kaananam njaan janichu oru maasam kazhinjappol thanne pappa marichu oru black and white photo matrame kanditt ullu chetta plz enne koodi kaatti tharaavo
Bro eniku ente grandma ye kanan thonnipoi.. Grandma maranapettu. 1year aaayi... 😢 kaanan vallatha agrahm thonni poi...
Njn ippoyaan ee video kaanunnath ....ith kandappo nik nte brthrine kaanan thonni😢😢
Bro enikk nte achene onnude kananm enn und plz pattumegil onnu sahayikkamo🥺🥺🥺
😢😢😢 seriously went emotional 😭 I wish to see my Dad atleast in this ways...😢 I lost him 8 years ago
Great great job, really appreciate your talent and passion to this. Met one and half years ago and really a nice and humble personality with amazing talent. Couldn’t experience hypnotism at that time, but definitely next time. Keep going ahead bro.. All the support for you
Happy to knw that we met before 🥰🙌 and thanks for ur support and love ! Will try next time 😅
This is unbelievable.... 🎉
😍 thanks
Enikkente ammaye kananam 20 varsham munp marichu poy ente ammaye kaanichu tharum sir plzzzzz 🙏🙏🙏🙏🙏😥😥😥😥😥😭😭😭😭😭😭
Evideyaaa eee place
ആ കരച്ചിലിൽ എന്തോ ഒരു വല്ലാത്ത നൊമ്പരം 😞
Yes 🥺
Awww chechide karachil kandppo sherikkm sangadm aayi 😌🥲
🥺
Bro you are gifted
😌🙌 thanks
Ende uppa maricht 6 years aayi soudyl ninnayrnu last time onn kanan vere njangalk patyla😢 ith kandapm enkm onn ende uppane kananm enn thonnind but nammala polthe sadaranakark onnm nadakillallo😢
Another level❤
🥰🙌 thanks
Bro!😔 Ente amma marichittu ippo ekadhesam 20 years aayi.. Enikku ente ammaye onnu kaanichu tharumo... Plzzzzz........ 🙏🏻🙏🏻🙏🏻
🙏🏻ente achenem😭😥😥😥😢
Hai Arjun all the best njhan ellam videos um kanarudhu,,,orubadu istam,,ninghale kaanum,,experience cheyyanum vallatha aagraham,,,❤️❤️❤️❤️❤️
🙏🏼🙏🏼🙏🏼🙏🏼മോനെ എന്റെ അമ്മയെ കാണാൻ പറ്റുമോ 😔😔😔😔കണ്ടും സ്നേഹിച്ചും കൊതിതീരും മുന്നേ ദൈവ സന്നിധിയിൽ പോയി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Chetta njan onnu vannu kainjaal free aayitt enne WWE le Roman reings ne kaanichu tharuo please....... 🥺🥺🙏🏻🙏🏻🙏🏻
😄😄🙌 nokkannei
Chetta eniku ethu pole oru vattam engilum ente brother kana pattiyirunengilll😢😢
You will go heights❤
🥰🙌 thanks
Hi ബ്രോ എന്റെ അമ്മ മരിച്ചിട്ട് 32 വർഷമായി എനിക്ക് അന്നു 11വയസ് ആണ്. എന്റെ അമ്മയെ എനിക്കൊന്നു കാണണം. അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് 🙏
ഹിപ്നോട്ടീസം അങ്ങനെ കാണൽ അല്ല ആ trance state ൽ ഉപബോധ മനസ്സിന്റെ തോന്നൽ ആണ് 👍. മുൻപിൽ ഉള്ള വസ്തു കാണാതെ ഉപഭോധ മനസ്സിന്റെ ചിന്ത.
എന്റെ അച്ഛനും ഏട്ടനും മരിച്ചു പോയി ഒന്ന് കാണാൻ പറ്റുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭
Idhehathe kaanuvaanenkil ente marichupoya grandfatherne kaanamayirunnu🥹🥹🥹🥹🥹i miss him so much❤❤❤
𝖂𝖔𝖜... 𝕽𝖊𝖆𝖑𝖑𝖞 𝕬𝖒𝖆𝖟𝖎𝖓𝖌... 𝕭𝖗𝖔..
👍🏻👍🏻👍🏻
Another level of hypnotism.. 𝕲𝖗𝖊𝖆𝖙
👏👏👏👏👏
🥰 Thanks a lot
മെന്റലിസം അർജുൻ 🔥🔥🔥
🥰🙌🤗
😮😮😮😮eghne എല്ലാം സംഭവിക്കുവോ 🙄🙄
Yes 🥰
😁😁😁😁🔥🔥🔥
Sir ne onnu meet cheyyan pattumo
Bro anike oru help cheyiyamo anike 2 parea kanan und ithe polea yanea one help cheyiyamo plzzz 😭bro
Arjun ninne enikkum kanan agraha mundd enikkum orale kananunddayirunnu. 👍👍👍
Ennekilum ninne kanddal ente maranappettu poya kunnine ethu pole kanichu tharumo pleas😥 enghaneyenkilum kanan agrahamundd
Ennanu nan adyamayi ninghalude vidio kanunnad vidiosokke 👍👍👍💞🥰
Sissine kanda emotional feelingsil karanjondirikkunna njan
Eniku athupole ente ammayude achane yum ammaye yum kannanam ennundu
Kandapol sankadam vannu.. no one showed this side of hypnotism..❤ keep going..
Thanks i
Enikk cheyyanam😊ente uppane kaananam.njn 1st clsil padikkumbo accident ayi marichathaanu uppa😔😔😔uppa illaathe uraghatheyum food kazhikaatheyum uppaane kaath nilkkum.uppa vannitte ann njn fd kazhikaarullu.ennum uppaantr nenjil kidannaanu njn uraghaarullath.pettonn oru day saatha pole uppante nenjil kidann uranghi.mrngil ezhunettappo uppa illa.ummanod chodichappo oru vazhikk poyathaann paranj.ann uppa entho kaaryathin manjeri poyathaayirunn.oru paad neram upoaane kaath ninn.ann mrngil chaya kudichilla.kurach neram kazhinj veetil ororutharaayi varaan thunghi.njn ummaante aduthekk odi poyi.umma nenjum potti karayunnu.aniyan und.avan 1year aayilenn thonunn.avane aarakkayo maari edukkunnu.enne ellaavarum nokkunnund.varunnavarellaam potti karayunn.enikk onnum manassilaayilla.njm appozhum aa kootathil uppa undonn thirayaaanu.vtl entho prgrm aayirikkum athaanu ithreyum aalukal vannath enn vijaarich.vtl ithre aalukal vannitum uppa entha varaathe enn karuthi uppaane thirayaanu.vtl ullavarum vtlekk varunnavarum potti karanj varunnath kand enikk entho panthiked thonni.appo njm manassil vijaarich.uppa bikeil ninn veen enthelum pattikaanumnn.njn veendum wait cheythu.appo uppaane vann kidathaan ulla oru table muttath kond vachu.njn karuthy vtl vannavarkk biriyaani vilambam ulla table aayirikkumnn.but aarum anghotekk varunnilla.ellaavarum thammil parayunnund eppazha ethunne orupaad neram aayallo ennokke.allah appo manassil oru paad santhoshsayi.uppa varunnundallo.njn aa santhoshathil veedinte sit outil uppaane kaath ninnu.appo avide valiya oru vandi vannath njn kandu.uppa ippo athinn iranghum enn vijaarich kaath ninnu.kaalin muri undaavum.uppaak kaalil njn marunn ellaam ketti kodukkum ennokke manassil karuthy.appo ente manassil oru kaaryam odi vannu.uppakk kaalin vayyathond raathri uppante nenjil kidann uranghaan kazhiyoole ennokke.uppane kaanan ulla aaveshathil njn avide thanne ninnu.but avide ulla rand per vann enne roomilekk kondu poyi.uppa varunnath kaanan sammathichilla.avar enne kooti kind pokumbol thammil parayunnundaayirunn.kutti kaananda.cheruthalle.kond poyi kudathiyitt kaanikkam.kond varunnath kandaal kuttikk manassilnn povillaa enn.appozhekkum veetil potti karachilnte bahalam aaayi.ente ammayi athaayath uppante sister ente kai pidich uppante aduthekk nadannu.avar urakke karayunnundaayirunn.appo njn kanda tableil uppa vella thuniyul kidakkunnund.faceil kurach baakarh skin poyi muri und.mookil panji vechitund.appo ink manassilaayi ente uppaakk entho valiyath pattiyitundenn.uppante sister uppane kettipidich karanju.appol avide ullavar pidich maati.kaaranam postmortem cheythathalle.anghane ketti pidikaan pattilenn thonnunnu.anghane ellaavarum uppante sisterne pidich maati .njn uppaane thanne nokki ninnu.enik appo thonni.uppa orikkalum ini pazhayath pole aavillenn.njn uppante mughath oru umma kodukkaam enn vijaarichu.athrakkum poothi undaayirunn.but avar uppaante sistere pidich maatita pole enneyum pidich maatum enn karuth njn umma koduthilla.ippazhum enikk ath aalojikkumbol ente nenj pottaanu.ann oru umma koduthirunna enne aarum Onnum parayillenu enn enikk valuthaayappol aanu manassilaayath.ann njn upaane kurach neram nokki ninn njn roomilott poyi.kurach kazhinjappol koota karachi njn ketti.oru pakshe uppante mayyath eduthaayirikkum .palliyilekk kond povan.pinne nadannath sherikkum ormayilla.night aayitt enikk urakk varunnilla.uppa varum ennulla cheriya pretheeksha undenu.uppante nenjil kidaakaanjitt enikk aa raathri urakkam murukiyilla.ini uppa varaanelum uppaante nenjil kidakaan kazhiyoolallo upaak bodyil muri aanallo enn manassila karuthi.anghane uppa varunna preetheksha 3day kazhinjappol vittu.uppa varillenn urapaayi.anghane oru paad naal urakkam illaathe raathrikal undaayi.sherikkum food kazhikaathe aayi.anghane anghnae oru divasavum kazhinj poyi.uppa onnum parayaathe njn uppaakk avasaanam aayi oru umma kodukkaathe manassil innum oru neeralaaayi njn ath kond nadakkunnu.athond inghane cheyyumbol ente uppane kaanan kazhiyo onn kandaal mathi😢😢😢😢pls😔😔😔
Enneklm in future nerit kaanan oru situation undayal namak ithu try cheythe nokado ! Hypnotism ellarkum onm wrkout aakila ....so deep trance l pokumbol aanu itheke feel aakune 🙌
ഏട്ടാ അർജുന്റെ വീട്ടുകാർക്ക് അവന്റെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റിയില്ല. ന്റെ ഒരു ആഗ്രഹം പറയാണ് ഇതുപോലെ അവർക്ക് ഒന്നുകൂടി അർജുനെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ 😔
Dear man... എനിക്ക് നഷ്ടമായ ഒരാളെ ഒന്ന് കാണണമെന്നുണ്ട്... ആളിപ്പോ മറ്റൊരാളിന്റെതാണ്... എന്നാലും ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്... ഭയങ്കര ആഗ്രഹം..😢😢
Nice bro❤🥰
🥰 thanks brother
എന്റെ അച്ഛനെ ഒന്ന് കാണണം..😢😢
Brooo onnum parayanilla..agrahichath oru nimishamengilum .kittunnath feel cjeyyunnindengill.it just miracle.ningal valyamanushyananu.and yr talent is amazing...one and only arjun.still..im a big fan of you.neritt kanan sadhichirunnel enn aagrahikkunnu
Thanks 😊 hope we get to meet someone 🙌
Your amazing broo👏👏👏👏❤❤❤❤❤
🥰✨ thanks
I just want to see my Mummy.. Last ആയിട്ട് ഒന്ന് കാണാൻ പോലും പോകാൻ പറ്റിയില്ല നാട്ടിൽ 💔💔💔
ഇതുപോലെ എന്റെ അച്ചനെ ഒന്ന് കാണാൻ പറ്റുമോ... എന്റെ അച്ഛൻ 19 years ആയി... പക്ഷേ എനിക്ക് അച്ഛൻ കൂടെ ജീവിച്ചു കൊതി തീർന്നില്ല.... 😔😔😔
Cherupunjiriyode kandu thudangi,karayippichu kalanjallo😢😢😢
My fav ones @the epic couple ❤❤❤❤❤❤
🥰🙌
Manassil orupad thattiya vdo❤
That experience 😢😢
You're so talented bro.... Great🤍🥰
🥰💯 thanks
😢😢😢😢 ഞാൻ കരഞ്ഞു ലാസ്റ്റ് ഉള്ളത് വേണ്ടായിരുന്നു
Vijay is lub❤❤❤
😍 yes bro
Chettaney eannelum kanubol eante marichu poyaa njn orikkalum kanathaaa eante achantey presence eanikk ariyanm eannu thonii..ithellam kanubo..😊
🙌
🥰
😍
Thalapathy 🥰Vijay ❤️✨
അടിപൊളി ഒരു രക്ഷയും ഇല്ല 👌👍
🥰💯 thanks
Chetta. Eniku ente amme onnu kaanichu tharo .pls.ente amma marichu.marikum mumb polum onnu kanan pattilla..eniku njn marikum vare aa vishamam maarilla..pls..1 thavana mathram.
എനിക്ക് എന്റെ ചേട്ടായിനെ ഒരു പ്രാവശ്യം കാണിച്ചു തരാമോ 🙏
എനിക്ക് എൻ്റെ മരിച്ച് പോയ ഉമ്മാനെ കാണിച്ചു തരുമോ 😢
Celebrityil mathrame cheyyo....pls ningale kanan oravasaram kittiyirunnel ennu orupad agrahikkunnu...I really want to see my amma😢
Bro great job 👍marichu poyavare angane kaanunna feel that was great ❤
🥰🙌
ചെറു പുഞ്ചിരിയോടെ അല്ലാതെ വീഡിയോ കാണാൻ കഴിയുന്നില്ല. Great your job brother✌️
Brother.. thankaleyonnu kanan patuvo.. oru vattam enikente appaye kananam..pls help me..
Uufff poli❤❤🎉🎉
🥰 Thanks