അളവിന് ചൂരിദാർ ഉണ്ടോ കട്ടിങ് എളുപ്പത്തിൽ ചെയ്യാം /chooridar cutting malayalam/chooridar cutting easy
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- അളവിന് ചൂരിദാർ ഉണ്ടോ കട്ടിങ് എളുപ്പത്തിൽ ചെയ്യാം /chooridar cutting malayalam/chooridar cutting easy
blousecutting malayalam
tuck measurment
blousecutting main tuck measurment
blouse measurment malayalam
square neck
square neck stiching easy
blousestitching
blousestitching malayalam
neckcutting
neck stiching
neck stiching malayalam
neckcutting malayalam
neck cutting and stiching malayalam
blousecutting easy
malayalam/blousecutting
blousecutting
blousecutting easymethod
blousecutting easy
blousecutting and stiching
blousecutting and stiching malayalam
sweing
sweing tips
sweing triks
easy tailoring
malayalam stiching channel
thayyal
thayyal class
thayyal class malayalam
tailoringclasses
tailoringtutorial
tailoringclasses Malayalam
tailoringtutorial malayalam
sareeblouse cutting
sareeblouse cutting Malayalam
princesscut blousecutting
princesscut blousecutting malayalam
boat neck blousecutting
boat neck blousecutting malayalam
back open blousecutting
back open blousecutting malayalam
back open blousestitching
stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
#chooridarcuttingmalayalam
#MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
pant back pocketstiching 👇👇
• How to sew double born...
pant zip stiching 👇👇
• പാന്റ് സിബ്ബ് ഈസിയായി ...
പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
• പാന്റിൽ നിന്ന് എങ്ങനെ ...
whatsup 9961184416
mobile 9744943006
please subscribe &share my channel 🙏🙏🙏
Round collar with full sleeve kurti cutting cheyyamo please.
Ok
ആർക്കും മനസിലാക്കാൻ പറ്റുന്ന ഒരു വീഡിയോ ,ആത്മാർത്ഥമായും താങ്കൾക്കു വേണ്ടി പ്രർത്ഥിക്കും🙏
🥰🥰
bro semi sttch churidhar sttchg video idamo nekk mathram disayin cheyidh churidhar pees undu adh sttch cheyyana
Ok🥰
നന്നായി മനഡിലാക്കിത്തരുന്നുണ്ട്. Round color നെക്ക് വീഡിയോ cheyyamo
Lengthu kuravulla churidhar cuttu cheyyumpol shape markku cheyyan sholderinte avidunnu thazhorttu etra lengthu anu shape markku cjeyyendathu
12to14inch
Frock ithe methodil aano cutt cheyyunnathu?
Ok
Thanks
🥰
Nice 👍
Thanks ✌
ബ്രോയുടെ വീഡിയോസ് നോക്കിയിട്ടാണ് ഞാൻ സംശയമുള്ളതൊക്കെ കട്ട് ചെയ്യാറ്....... എനിക്ക് ഇപ്പോ ഒത്തിരി ഓർഡർ കിട്ടാറുണ്ട് ഞാൻ വീട്ടിൽ നിന്നാണ് വർക്ക് ചെയ്യുന്നത് നല്ല വൃത്തിയിൽ പറഞ്ഞു തരുന്നത് കൊണ്ട് വേഗം മനസ്സിലാവുന്നുണ്ട് ഒത്തിരി ഒത്തിരി നന്ദി.... 👍👍
👍👍👍
ഷോൾഡർ എങ്ങനെയാണ് കണ്ടു പിടിച്ചത്
Chest÷6+1
👏👏👏👏👏👏👏♥️🌺
👍
Very useful video👌 🙏
👍👍
Shoulder 6.75 engane kitti sir.. Pls reply
ചെസ്റ്റിൽ നിന്ന്
👍
👍
വളരെ നന്നായി ട്ടുണ്ട്. നന്ദി.
👍👍
Very helpfull video.... Stitching part കാണിക്കുമോ
ഷോൾഡർ കണക്കാക്കുന്നത് എങ്ങിനെ എന്നൊന്ന് പറഞ്ഞുതരുമോ
അതിന്റെ വീഡിയോ ചാനലിൽ ഉണ്ട് ✋
Thank you sir
Welcome👍
Chest alavinn shoulderinte alavu eganeya kandetha pls onn parayamo
Athinte Vedio chanalil und👍
Bro chest alavine anusariche enganane sholderum armholum kandethunnathe
Athinte Vedio cheyyam 👍
@@MIRACLEBRObro vedio chaiyamenne paranjitte ithuvare kandilla.njan nokkiyirunnu maduthu pls bro
ബ്ലൗസ്സിന്റെത് ഇട്ടു ചുരിദാറിന്റെ വീഡിയോ ചെയ്യാം
Thankalude atmarthadhaku Nandi ethrayo perku thozhil padikan sadhikunnu 👍🙏
Tnks 👍👍
Super
Thanks
3 Ara inje kitunnathe egineyenne parayavo
Evite
പലരും ലൈനിങ് പിസ് ആണ് ആദ്യം വെട്ടുന്നത്. സർ ആദ്യം നല്ല തുണി ആണല്ലോ വെട്ടുന്നത്.അങ്ങനെ ആണോ...
നിങ്ങൾക്ക് ഏതാണോ ഈസി അത്പോലെ ചെയ്യാം രണ്ട് രീതിയിലും ചെയ്യാം
Chungudi mettierals stich cheyyumbol chulive maran entha cheyyuka please reply
E thuni chuliv varillalo ithinu maatramano varunnath
🙏🙏🙏🙏🙏
👍👍
കൈവെട്ടുന്നതിൽ രണ്ടു വിധം പറയുന്നുണ്ടോ സർ അതായത് വണ്ണത്തിൻ്റെ നാലിൽ ഒരു ഭാഗം കണ്ടു് അതിൽ നിന്ന് 1 ഇഞ്ച് കുറയ്ക്കുക എന്നത് ഒന്ന് രണ്ടാമത്തെത് വണ്ണത്തിൻ്റെ 3 ഇഞ്ച് കുറയ്ക്കുക എന്നിട്ട് കാണുക ഇത് ഏതാണ് കറക്ട് ഒന്നു വ്യക്തമാക്കി തരാമോ
രണ്ട് കട്ടിങ്ങും വ്യത്യാസം ഉണ്ട് ആം ഹോൾ കട്ട് ചെയ്യുന്നത് ശ്രെദ്ധിച്ചാൽ അത് മനസിലാകും.. ഈ രണ്ട് methodilum നമ്മൾ കട്ട് ചെയ്യും മനസിലാക്കാൻ കൂടുതൽ എളുപ്പം ഇപ്പോൾ ചെയ്യുന്ന രീതിയാണെന്ന് തോന്നുന്നു
കൈയുടെ വണ്ണം മുകൾ ഭാഗം എടുക്കുമ്പോൾ ചെസ്റ്റ് അളവിൽ നിന്നും ചിലപ്പോൾ 3inch ചിലപ്പോൾ 2inch കുറക്കുന്നു ഇത് എപ്പോളെല്ലാം ആണ് മാറ്റം വരുത്തേണ്ടത് അടുത്ത വിഡിയോയിൽ പറഞ്ഞു തരുമോ
സ്ലീവ് മാത്രം കട്ടിങ് ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട് അത് കണ്ട് നോക്കൂ മനസിലാകും 👍
Thank you so much sir
🥰
Super
Thanks
Very useful Viedio👌🙏
👍👍