പാവം സോയിക്കുട്ടി. വല്ലാതെ പേടിച്ചു പോയി. മോള് പറയുന്നത് ശരിയാണ്. ടെൻഷൻ വരുമ്പോൾ നമുക്ക് ഭക്ഷണം കഴിക്കാൻ തോന്നില്ല. വിശപ്പുണ്ടാകില്ല. ഇതിൽ നിന്ന് മനസ്സിലാക്കാം സോയിക്കുട്ടി സിജി അമ്മ യെ എത്രമാത്രം സ്നേഹികുന്നുവെന്ന് '. നിങ്ങൾ ക്ക് ദൈവം തന്ന സമ്മാനമാണ് സോയിക്കുട്ടി'' അവളുടെ പ്രാർത്ഥന മതി നിങ്ങളുടെ വീട് രക്ഷപ്പെടാൻ' അമ്മയുടെ അസുഖം വേഗം മാറാൻ ഞങ്ങളെല്ലാവരും പ്രാർത്ഥിച്ചുന്നുണ്ട്.❤❤
ഇത്രയും നല്ലൊരു അമ്മയെ ആർക്കും കിട്ടില്ല എന്ത് പക്വതയോടെയുള്ള സംസാരമാണ് അവരുടെ എല്ലാവരും എന്നും ഇങ്ങിനെ സുഖവും സന്തോഷവും ആയിരിക്കാം പ്രാർത്ഥിക്കാം നിങ്ങളെയൊക്കെ കാണണമെന്നുണ്ട് ഞാൻ മുംബൈലാണ് പാലക്കാടാണ് നാട് മാർച്ചിൽ നാട്ടിൽ വരും love u all
ശബ്ദം കേട്ട് സന്തോഷം. അമ്മയുടെ കാര്യവും കേട്ട് സന്തോഷം. ആൻസി മോൾക്കും സന്തോഷം - സ്നേഹം മോളൂ. നിങ്ങളെ കാണുമ്പോൾ എൻ്റെ വീട് പോലെ തോന്നും മനസ്സിൽ എല്ലാവർക്കും സ്നേഷം❤
അമ്മയ്ക്ക് ഒന്നും വരില്ല എന്ന് ഞാൻ പറഞ്ഞില്ലേ സഞോഷം ആയി ഹാപ്പി ❤❤❤❤❤ അത് കൊണ്ടാണ് പറയുന്നത് ആൻസിക്ക് ഒരു കല്ല്യാണം കഴിക്കാൻ പറഞ്ഞ് മനസിലാക്കണം അമ്മ മോളെട് അവൾക്കും ഒരു കുടുംബം വേണം ❤
സോയക്കൂട്ടി - എടാ എന്ന പ്രയോഗം തന്നെക്കാൾ മൂത്തവരെ അഭിസംഭോധന നടത്തുമ്പോൾ പ്രയോഗിക്കുന്നത് മാറ്റണം. ( നിനക്ക് അത് അമ്മ വിളിക്കുന്നത് കേട്ട് ശീലമായതായിരിക്കും) അമ്മ, അച്ഛൻ തുടങ്ങി വയസ്സ് കൂടിയവർ വിളിക്കുന്നത് ദേഷമില്ല. എടാ എന്നത് ഏട്ടാ എന്നാക്കി മാറ്റൂ. എൻ്റെയും ഇൻഷൂറൻസ് മുടങ്ങി കിടക്കുന്നു. ,ഒരു വർഷമാവുന്നു, ശരിയാക്കണം.
മറ്റാരെങ്കിലും ആയിരുന്നേൽ ഈ ആശുപത്രിയിൽ പോക്കും രോഗവും ഡോക്ടറെ കാണലും സ്കാൻ ചെയ്യുന്നതുംകൂടി കാണിച്ച് എത്ര വീഡിയോ ഇട്ട് റേറ്റിംഗ് ഉണ്ടാക്കിയേനെ . നിങ്ങളെ നമിച്ചു. നല്ല മനസ്സുള്ളവരാ നിങ്ങൾക്കു ഒരാപത്തും വരില്ല. ദൈവം അനുഗ്രഹിക്കും എല്ലാവരേയും
സോയി കുട്ടിനല്ല ബുദ്ധിയും വിവേകവും ഉള്ള കുട്ടി.. കേരളത്തെ കുട്ടികളെ കാളും വിവേകം ഉണ്ട്. കണ്ണ് തട്ടത്തിരിക്കട്ടെ 🤲🤲🤲
പാവം സോയ്ക്കുട്ടി പറയുബോൾ സങ്കടം ആകുന്നു ❤❤❤
God bless you all 🙏.. 😊❤️. ഈ വീഡിയോ കാണുന്ന എല്ലാവരും നല്ല ആരോഗ്യത്തോടെ അസുഖങ്ങൾ ഒന്ന് വരുത്താതെ ഈശ്വരൻ കാത്തു കൊള്ളട്ടെ.
Ammakku kuzhappamonnumillallo . Nanni deivame..pavam soikutty sankadamkondu urangathe kazhikkathe. So loving mol. ❤❤❤❤🙏🙏🙏
പാവം സോയിക്കുട്ടി. വല്ലാതെ പേടിച്ചു പോയി. മോള് പറയുന്നത് ശരിയാണ്. ടെൻഷൻ വരുമ്പോൾ നമുക്ക് ഭക്ഷണം കഴിക്കാൻ തോന്നില്ല. വിശപ്പുണ്ടാകില്ല. ഇതിൽ നിന്ന് മനസ്സിലാക്കാം സോയിക്കുട്ടി സിജി അമ്മ യെ എത്രമാത്രം സ്നേഹികുന്നുവെന്ന് '. നിങ്ങൾ ക്ക് ദൈവം തന്ന സമ്മാനമാണ് സോയിക്കുട്ടി'' അവളുടെ പ്രാർത്ഥന മതി നിങ്ങളുടെ വീട് രക്ഷപ്പെടാൻ' അമ്മയുടെ അസുഖം വേഗം മാറാൻ ഞങ്ങളെല്ലാവരും പ്രാർത്ഥിച്ചുന്നുണ്ട്.❤❤
ഒത്തിരി സന്തോഷം 🙏🏻❤️❤️
Alhamdulilla ❤️ ഒരുപാട് സന്തോഷം ആയി. Don't worry ❤️💕🤲🏼🤲🏼
Appu is very loving son... God bless you people.... 😊
Soooo heart touching family vlog GBU amma vth good health take care GBU allll❤❤❤❤❤❤
Get well soon, everyone 🙏 and come back with a powerful video. God bless you all ❤
Amma ❤️soi kutti ❤️
Enikkum ammaye orupade ishtam ❤God bless you amma
God bless you amma❤❤❤🙏🙏🙏
ഇത്രയും നല്ലൊരു അമ്മയെ ആർക്കും കിട്ടില്ല എന്ത് പക്വതയോടെയുള്ള സംസാരമാണ് അവരുടെ എല്ലാവരും എന്നും ഇങ്ങിനെ സുഖവും സന്തോഷവും ആയിരിക്കാം പ്രാർത്ഥിക്കാം നിങ്ങളെയൊക്കെ കാണണമെന്നുണ്ട് ഞാൻ മുംബൈലാണ് പാലക്കാടാണ് നാട് മാർച്ചിൽ നാട്ടിൽ വരും love u all
God Bless You❤❤
Amma yum makkalum nallakudumbam oruma ellam ❤️❤️❤️
❤❤❤ ellavareyum.oru padishtam
സാരമില്ല എല്ലാം മാറിയല്ലോ. സന്തോഷം.
ശബ്ദം കേട്ട് സന്തോഷം. അമ്മയുടെ കാര്യവും കേട്ട് സന്തോഷം.
ആൻസി മോൾക്കും സന്തോഷം - സ്നേഹം മോളൂ.
നിങ്ങളെ കാണുമ്പോൾ എൻ്റെ വീട് പോലെ തോന്നും മനസ്സിൽ എല്ലാവർക്കും സ്നേഷം❤
God bless you ❤❤❤
Gute besserung.. 🙏 Nice family.. Pray for you.. God bless you... ❤️
👍🏼❤️❤️🥰❤️
അമ്മയ്ക്ക് ഒന്നും വരില്ല എന്ന് ഞാൻ പറഞ്ഞില്ലേ സഞോഷം ആയി ഹാപ്പി ❤❤❤❤❤ അത് കൊണ്ടാണ് പറയുന്നത് ആൻസിക്ക് ഒരു കല്ല്യാണം കഴിക്കാൻ പറഞ്ഞ് മനസിലാക്കണം അമ്മ മോളെട് അവൾക്കും ഒരു കുടുംബം വേണം ❤
Thank God🙏🙏🙏🙏🙏🙏🙏
Thank God 🙏🙏🙏.. God Bless You all ❤
സ്തോത്രം 😊
Vedio❤🌟✨
ഭൂമിയിൽ സന്മനസ്സുള്ളോർക്കു സമാധാനം! സ്റ്റേഹം all
Ella days um ellavarum orumichu evenings pray cheyyanam.Kochu mole ravile schoolil pokunnathinu munne pray cheyyan padippikkanam.
🙏🏻🙏🏻🙏🏻🙏🏻❤
❤️❤️❤️🥰
Pavam everyone get too much tension 🫂🫂❤️❤️🤲🤲
Nigale orupad eshtamanu sharjayil ninanu
Soyium ammayum parnjathu sathyam enikkum etheee pediyanu vendathathee chindikkuuu
സന്തോഷം❤
❤❤❤❤❤❤❤
സോയക്കൂട്ടി - എടാ എന്ന പ്രയോഗം തന്നെക്കാൾ മൂത്തവരെ അഭിസംഭോധന നടത്തുമ്പോൾ പ്രയോഗിക്കുന്നത് മാറ്റണം. ( നിനക്ക് അത് അമ്മ വിളിക്കുന്നത് കേട്ട് ശീലമായതായിരിക്കും) അമ്മ, അച്ഛൻ തുടങ്ങി വയസ്സ് കൂടിയവർ വിളിക്കുന്നത് ദേഷമില്ല.
എടാ എന്നത് ഏട്ടാ എന്നാക്കി മാറ്റൂ.
എൻ്റെയും ഇൻഷൂറൻസ് മുടങ്ങി കിടക്കുന്നു. ,ഒരു വർഷമാവുന്നു, ശരിയാക്കണം.
Amma ella perkum edepolle kitulla appu lucky.
🙏🏼🙏🏼💕💕💕💕💕💕💕😘😘😘
🥰
😍😍🙏🏻🙏🏻
🤲🤲🤲🤲❤️
Good nature wife.
മറ്റാരെങ്കിലും ആയിരുന്നേൽ ഈ ആശുപത്രിയിൽ പോക്കും രോഗവും ഡോക്ടറെ കാണലും സ്കാൻ ചെയ്യുന്നതുംകൂടി കാണിച്ച് എത്ര വീഡിയോ ഇട്ട് റേറ്റിംഗ് ഉണ്ടാക്കിയേനെ . നിങ്ങളെ നമിച്ചു. നല്ല മനസ്സുള്ളവരാ നിങ്ങൾക്കു ഒരാപത്തും വരില്ല. ദൈവം അനുഗ്രഹിക്കും എല്ലാവരേയും
Hsi soiiii
Hellosuper 👌❤️
Soyi kutty nnaoru mo lapelanu nallasneham ulla kuduthodu ishtamulla kutti
Amma meet chenam en ondu nattil Varampol meet cheyanam.
❤
Biopsy യുടെ റിസൾട്ട് കിട്ടുന്നതുവരെ എല്ലാവർക്കും ടെൻഷൻ തന്നെ
❤❤❤ hai
Lfil ano. Poyathu
Good to see your mom & soikutty. May the good lord bless your mom with good health & strength❤❤❤
ദൃഷ്ടി ദോഷം ആയിരിക്കും.
കോൺഡാക്റ്റ് നമ്പർ ഒന്ന് തരുമോ :🙏
🤲🤲🤲🤲💖
❤❤
❤
❤❤
❤❤