6. PSC റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകുന്നത് ആരാണ്.? Kerala PSC Advise & Appointment

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • The video explaing what is a PSC Advise.? from where you get the appointment letter.?

ความคิดเห็น • 244

  • @Happycapsule143
    @Happycapsule143 5 ปีที่แล้ว +8

    thank you brother.. really helpful. expecting more videos.

  • @sangeethanayan2575
    @sangeethanayan2575 4 ปีที่แล้ว +3

    Valare informative aaya video. Thank u.

  • @ragnarlothbrok1339
    @ragnarlothbrok1339 5 ปีที่แล้ว +6

    ഭിന്നശേഷിക്കാരുടെ Weightage പറ്റി ഒരു video ചെയ്യുമോ സർ ? Weightage എങ്ങനെ ആണ് calculate ചെയ്യണേ ??? Sir reply plz

  • @shybums19
    @shybums19 4 ปีที่แล้ว +6

    ചേട്ടാ psc അഡ്വൈസ് ചെയ്തിട്ട് വാക്കൻസി ഉണ്ടായിട്ടും ജോബ് തരാത്ത ksrtc യെ എന്താണ് ചെയേണ്ടത്.

  • @anjalimeera4158
    @anjalimeera4158 5 หลายเดือนก่อน

    Very informative, thank you😊

  • @reyskywalker.
    @reyskywalker. 7 หลายเดือนก่อน +1

    Sir vfa de kaaryam പറയുമോ.. നമുക്ക് അടുത്തുള്ള വില്ലേജ് il kittumo sir..avar doore aanu tharunnth enkil travelling bhudimutt ഉണ്ടാവും😢

  • @naseefashareef9962
    @naseefashareef9962 5 ปีที่แล้ว +1

    Onnum ariyatha enik kore kaaryangal ariyan saadichu tnx

  • @Shyampai83
    @Shyampai83 5 ปีที่แล้ว +6

    Sir, please let me know about the NJD vacancy.

  • @reshmaravindran9824
    @reshmaravindran9824 4 ปีที่แล้ว +2

    Thank you for valuable information

  • @MsHarshan
    @MsHarshan 5 ปีที่แล้ว +4

    നമസ്കാരം. എക്സ് service men category കാർക്ക് psc യിൽ എന്തു മുൻഗണന ആണ് കിട്ടുന്നത്

  • @anjanajb6461
    @anjanajb6461 5 ปีที่แล้ว +2

    very informative video, thank you sir

  • @user-gx7pn6tu3d
    @user-gx7pn6tu3d 3 ปีที่แล้ว

    Orupadu arivu kitty sir. Thank u

  • @pramishprakash
    @pramishprakash ปีที่แล้ว

    Good explanation sir

  • @Zay-s6w
    @Zay-s6w 6 หลายเดือนก่อน

    Sir. Psc verification timeil Non creamylayer certificate kitti verification kazhiyukayum. Psc il ninn advice kittya shesham appointment letter kitty join cheyyan povunna samayath Non creamylayer kittathe varikayum cheythal joli kittathe povumo? Atho OC turnilekk change cheyyan option undaavumo. Pls rply. 🙏🏻

  • @manurajp8024
    @manurajp8024 4 ปีที่แล้ว +1

    Sir,oru ranklistile 3rd or 4th time advice nadakkumpol,17 njd yum 3 fresh vacancyum vannu ennu karuthuka.ee njd- sil 6 ennam reservation njd anennum vekkuka,baaki ullath o.c yum.
    ENKIL ENGANEYAAKUM ADVICE EZHUTUKA??ADYAM MUZHUVAN O.C YUM SERIAL AAYI PARIGANICHITT,PINNE RESERVATION NJD KARK JOB KODUKUMO,ATHO,THIRICHAANO,ATHO,MATTU VALLA METHODSILUMAANO???

  • @krishnalal9551
    @krishnalal9551 2 ปีที่แล้ว

    Sir
    1Cpo de rank list ittal advice vannal udane training aano.. Atho advice kazhju appointment kazhjitano training...
    2.cpo previous oru battalion 783 advice koduthu athil first 545 advice koduthu enu pareyunu.. Apo adhyam thanne 545perkum first camp start ako... Please reply..
    3 cpo de previously ulathum advice oke vach oru video cheyamo plzz

  • @nishakannan1234_
    @nishakannan1234_ ปีที่แล้ว

    Sir,nammal appointment letter kityal etra days ullil join cheyanam..pinne ath pole request letter for change of medical Colleges apply cheithal udane transfer tarumo ,atho avar first thanne medical College il kurach naal work cheyendi varumo...pls pls kindly reply sir

  • @prikwilson
    @prikwilson 5 ปีที่แล้ว +1

    NCA vacancyക്ക് വേണ്ടി പ്രത്യേകം പരീക്ഷ നടത്തി interview കഴിഞ്ഞ് rank list ഇട്ടാല്‍ ഉടനേ posting ആകുമൊ? അതോ ഇനി post create ആയി വരണോ?NCA എന്നുവച്ചാല്‍ ഒരു കാറ്റഗറിയില്‍ seat vacant ആക്കിയിട്ടശേഷം പരീക്ഷ നടത്തുകയാണോ?

  • @sujithsukumarannairss9932
    @sujithsukumarannairss9932 4 ปีที่แล้ว +1

    Service book opening police verification ഇവയെ കുറിച്ചു പറയാമോ..... dhs ഇൽ join ചെയ്തു രണ്ടു മാസത്തിനുള്ളിൽ dme യിൽ join ചെയ്യേണ്ടി വന്നാൽ മേൽ പറഞ്ഞ കാര്യങ്ങളെ അതു എങ്ങനെ affect ചെയ്യുമെന്ന് പറയാമോ.......

  • @anushagopinath5234
    @anushagopinath5234 3 ปีที่แล้ว +3

    Tpo rule നെ പറ്റി പറഞ്ഞു തരുമോ

  • @jpprakashkoppam
    @jpprakashkoppam 4 ปีที่แล้ว +1

    Very much informative

  • @adarshgireesh1764
    @adarshgireesh1764 5 ปีที่แล้ว +2

    Sir psc basics oru video cheeyyumo. registration _applying hall ticket generation ?

  • @safeerpn
    @safeerpn 5 ปีที่แล้ว +1

    Sir, എന്റെ PWD3/Irrigation3rd grade advice ഉടനെ ഉണ്ടാകും, ഞാനിപ്പോൾ വിദേശത്താണ്, അഡ്വൈസ് വന്നിട്ട് എത്ര ദിവസത്തിനുള്ളിൽ നാട്ടിലെത്തണം? അപ്പോയ്ന്റ്മെന്റ് വരാൻ ഒരു മാസത്തിൽ കൂടുതൽ ആകുമോ?

  • @RahulRajKaithavana
    @RahulRajKaithavana 2 ปีที่แล้ว +1

    Great Sir 👏👏👏

  • @shabeebali9742
    @shabeebali9742 2 ปีที่แล้ว

    Sir , ldc lgs niyamanam different departments lek analo undavuka, oro department lek namale niyamikunad turn anusarich ano ? Ado adinu matenthenkilum procedure undo? Ishtapetta department join cheyan avasaram undo

  • @malums5951
    @malums5951 3 ปีที่แล้ว +1

    Thank you Soo much Sir❣️🥰

  • @nila7371
    @nila7371 3 ปีที่แล้ว +1

    Helpful vdo sir

  • @dewdrops5964
    @dewdrops5964 5 ปีที่แล้ว +1

    valare nanaitund

  • @പാട്ടിന്റെപാലാഴിPaattintePalaz
    @പാട്ടിന്റെപാലാഴിPaattintePalaz 4 หลายเดือนก่อน

    Thank you Sir🙏

  • @bijuviswambiju7388
    @bijuviswambiju7388 5 ปีที่แล้ว +2

    Thank you brother 👍

  • @heeramm2676
    @heeramm2676 9 หลายเดือนก่อน

    Thank you very much

  • @VS-mg9do
    @VS-mg9do 5 ปีที่แล้ว +1

    really very helpful.... thankyou sir

  • @misririya1595
    @misririya1595 5 ปีที่แล้ว +1

    Thanks. Good information.

    • @rajir7703
      @rajir7703 5 ปีที่แล้ว

      Good sir

  • @infotring
    @infotring 5 ปีที่แล้ว +4

    Can you explained different abeld persons rotation and appointment

  • @binishen1924
    @binishen1924 4 ปีที่แล้ว +1

    Company board ,corporation
    Nte advice ezhuthumbol first njd vaccancy full finish cheythittu aano fresh start cheyyuka ?

    • @RightTrack
      @RightTrack  4 ปีที่แล้ว +2

      പുതിയ rank list ആദ്യ അഡ്വൈസ് ആണേൽ NJD full ആദ്യം ഫിൽ ചെയ്യും

  • @rohithammu4331
    @rohithammu4331 2 ปีที่แล้ว

    Lpsa എവിടുന്നാ അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടുന്നത്?
    നമ്മുടെ അടുത്ത് സ്കൂളിൽ vacancy ഉണ്ടെങ്കിൽ kittumo

  • @vpmvpm1787
    @vpmvpm1787 5 ปีที่แล้ว +5

    TPO നിയമനങ്ങൾ വിശദീകരിക്കാമോ

  • @salinisanthosh2230
    @salinisanthosh2230 5 ปีที่แล้ว

    Oru doubt... Oru kutty ennod chodicha doubt anu experience certificate upload cheyyan profilil vannu... Labinte.. Experience illa oru labinte seal vangi upload cheythal mathiyo ennu chodich pls reply

  • @RoshinSunnyv
    @RoshinSunnyv 5 ปีที่แล้ว +2

    You are doing good job

  • @deeparajan1988
    @deeparajan1988 2 ปีที่แล้ว

    Apponiment സൈറ്റിൽ വരുമോ. ഉണ്ടെങ്കിൽ lp സ്കൂൾ ടീച്ചർ നിയമനം ഏത് സൈറ്റിൽ ആണ്

  • @nidheeshm3941
    @nidheeshm3941 5 ปีที่แล้ว +1

    മറ്റൊരു റാങ്ക് ലിസ്റ്റിൽ നിന്ന് advice വന്നപ്പോൾ നിലവിലെ ജോലിയിൽ നിന്ന് relave ചെയ്തു ആ ജോലിയിൽ പ്രവേശിച്ചു പിന്നീട് ആ റാങ്ക് ലിസ്റ്റ് psc ക്യാൻസൽ ചെയ്താൽ പഴയ ജോലിയിൽ തിരിച്ചു കയറാൻ പറ്റുമോ

    • @RightTrack
      @RightTrack  5 ปีที่แล้ว +1

      കഴിയും. Lien period കിട്ടും

  • @myviews1174
    @myviews1174 5 ปีที่แล้ว

    ചേട്ടന്റെ ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു......
    എന്റെ ഒരു ഡൌട്ട്,
    നോട്ടിഫിക്കേഷൻ വരുമ്പോൾ നമ്മൾ apply ചെയ്യാൻ നോക്കുമ്പോൾ എലിജിബിൾ, ഇൻ എലിജിബിൾ എന്ന് കാണിക്കുമല്ലോ...... ഏതെങ്കിലും പോസ്റ്റിൽ നമ്മൾ eligible അല്ലെങ്കിൽ അതിൽ apply ചെയ്യാൻ പറ്റോ......
    പിന്നെ ഒരു ഡൌട്ട്, psc എങ്ങനെയാണു age calculate ചെയ്യുന്നത് pls reply ചേട്ടാ

  • @abhijithkuttappy
    @abhijithkuttappy 3 ปีที่แล้ว +2

    Thanku sir ❤️

  • @rajimanikkuttan5802
    @rajimanikkuttan5802 5 ปีที่แล้ว +1

    Sir, videshathu joli cheunnavarku extension allenkil leave without allowance enganeya edukende ennullathine Patti oru video cheyamo

  • @rahmanrahu8941
    @rahmanrahu8941 5 ปีที่แล้ว +4

    ഭിന്നശേഷിക്കാർക് Psc എക്സാം സെൻറ് ടാർ അടുത്തു കിട്ടുമോ. അവരുടെ സംഭരണം എങ്ങനെയാണ്. ജോലി നിയമനം അവരുടെ ജില്ലയിൽ ആയിരിക്കുമോ. ഭിന്നശേഷികരും ഗവണ്മെന്റ് ജോലിയെയും കുറിച്ച് ഒരു വീഡിയോ ചെയുമോ സർ plz

    • @richupaul1760
      @richupaul1760 5 ปีที่แล้ว +4

      Same question..sir please do a video regarding the reservation for disabled in kerala psc..

    • @daenerystargaryen9531
      @daenerystargaryen9531 5 ปีที่แล้ว +1

      👍

    • @techbasket5631
      @techbasket5631 5 ปีที่แล้ว +2

      same question..sir...ippol video onnum uplad cheyyarille....????

    • @F22raptoraircraft
      @F22raptoraircraft 5 ปีที่แล้ว +3

      ഭിന്നശേഷികർക്കും, സ്ത്രീകൾക്കും അവരുടെ താലൂക്കിൽ തന്നെ center കൊടുക്കും....

    • @daenerystargaryen9531
      @daenerystargaryen9531 5 ปีที่แล้ว

      @@F22raptoraircraft Ground floor exam hall aki kitmo ?

  • @binishen1924
    @binishen1924 4 ปีที่แล้ว

    First advice ayakkumbol date of reporting anusarichu allenkil njd adhyam fill cheythittu . Angane randu provision undo psc ku

  • @krishnendurejeesh1545
    @krishnendurejeesh1545 2 ปีที่แล้ว

    Sir varification attend cheythittilla. post vazhi oru letter varo attend cheythitilengil enikku.

  • @Jinzzz14
    @Jinzzz14 5 ปีที่แล้ว +1

    Sir , could you please tell the approximate percentage of candidates who will get job from a rank list ...

  • @kumarK-el5bp
    @kumarK-el5bp 4 ปีที่แล้ว

    സാർ കേരള വിമൻസിവിൽ പോലീസിന്റെ ഫിസിക്കൽ ടെസ്റ്റ് ഈ നവമ്പർ ആവസാനത്തോടെ
    കഴിയും എത്ര ഒഴിവ് ഉണ്ടന്ന് പറയാമൊ

  • @jeveeshkumar2705
    @jeveeshkumar2705 4 ปีที่แล้ว

    Advice letter ന്റെ copy വീണ്ടും ലഭിക്കുമോ? ഞാൻ copy എടുക്കാതെ joining time ൽ കൊടുത്തു

  • @remyat4456
    @remyat4456 3 ปีที่แล้ว +1

    Advice vannunn profile lil message undakumo?

  • @Dennyhareton
    @Dennyhareton 3 ปีที่แล้ว +1

    Helpful 🔥

  • @sreekjith1047
    @sreekjith1047 4 ปีที่แล้ว +1

    Appointment chart വന്നു കഴിഞ്ഞാൽ എത്ര ദിവസം എടുക്കും advice memo kittan

    • @RightTrack
      @RightTrack  4 ปีที่แล้ว +1

      With in 90 days.

  • @Jack456-s4w
    @Jack456-s4w 5 ปีที่แล้ว +2

    Kittiya advise memo IL advise number Ella.appol ethu no. Anuuu mention cheyandaa

    • @RightTrack
      @RightTrack  5 ปีที่แล้ว +1

      Athu PSCde mistake aanu. Sitel kayari appointment chart eduthu nokku. Athil perinu munpulla serial number aanu Advise number

    • @Jack456-s4w
      @Jack456-s4w 5 ปีที่แล้ว +1

      @@RightTrack thank youuuu

  • @akhiltk9991
    @akhiltk9991 2 ปีที่แล้ว

    Thanks

  • @goodboy-t3t
    @goodboy-t3t 5 ปีที่แล้ว

    സാർ ഒരു എക്സമിനു കട്ട് ഓഫ് 40 ആണ് ഒബിസി ആണ് ജോലി കിട്ടാൻ എത്ര മാർക്ക് വേണം ഒരു expectation please replay please

  • @njn5040
    @njn5040 ปีที่แล้ว +1

    12.01 guardian number... alla ,name anu

  • @vidyacp4083
    @vidyacp4083 5 ปีที่แล้ว

    ഞാൻ lpsa rank ലിസ്റ്റിൽ മെയിൻ ൽ ഉണ്ട് വിശ്വകർമ വിഭാഗം ആണ് 17എണ്ണം എടുത്തപ്പോൾ ഒരാൾ കേറി വീണ്ടും 17vacancy അഡ്വൈസ് എഴുതിയപ്പോൾ ഈ വിഭാഗത്തിൽ ആരും വന്നില്ല അഡ്വൈസ് ന്റെ താഴെ 100v penting turns എന്ന് കണ്ടു 44njd ഉണ്ട് അതിൽ viswakarma ൽ ഒരു njd ഉണ്ട് ജനറൽ njd ഈ വർക്കും കിട്ടുമോ pls reply

    • @RightTrack
      @RightTrack  5 ปีที่แล้ว

      അടുത്ത അഡ്വൈസിൽ ആ പെൻഡിങ് turn വിശ്വകർമ കിട്ടും

  • @sachidanandkp1712
    @sachidanandkp1712 5 ปีที่แล้ว +1

    Sir non clemelayer certificate elle addressum adharile addressum psc verification time ill different anenkil kuyapumundo sir non clemelayer certificate one patti oru vedio cheyamo

    • @shafiali2614
      @shafiali2614 5 ปีที่แล้ว

      sachi kp kuzhappam undo

  • @user-gx7pn6tu3d
    @user-gx7pn6tu3d 3 ปีที่แล้ว

    Veo advice memo Vannu.physical fitness certificate edukkumbol spectacles ullathu kuzhappamakuo

    • @francisvc9707
      @francisvc9707 2 ปีที่แล้ว

      Appointment letter kittyo

    • @bincythomas4192
      @bincythomas4192 2 ปีที่แล้ว

      Appointment letter kittyo... Plz parayu

  • @arunkrishna2440
    @arunkrishna2440 2 ปีที่แล้ว

    appointment order candidates ലഭിക്കുന്നത് എങ്ങനെയാണ് sir post margam vazhiyanno

    • @RightTrack
      @RightTrack  2 ปีที่แล้ว +1

      അതേ. Registered post with acknowledgement

  • @crystalofficial2312
    @crystalofficial2312 2 ปีที่แล้ว +1

    Communication adress il aano atho permanent adress aano advice or appointment letter varika

    • @shahana7418
      @shahana7418 ปีที่แล้ว

      Communication addressil

  • @neethusajin3298
    @neethusajin3298 5 ปีที่แล้ว

    Oru jolik apnmnt order kitty athil join cheithu.aftr mattoru joli kitty athu vittu ithilek vannal first post il undakunna vaccancy engane fil cheyyum.pls reply sir

  • @anuscreativeworld5081
    @anuscreativeworld5081 7 หลายเดือนก่อน

    Sir reservation prove chyan ncl mathiyo... atho caste certificate venamo?

    • @RightTrack
      @RightTrack  7 หลายเดือนก่อน +1

      SC, ST ക്ക് caste സർട്ടിഫിക്കറ്റ് മതി. OBC ക്ക് NCLC വേണം

  • @abubakrsidhique2339
    @abubakrsidhique2339 5 ปีที่แล้ว +1

    Sir
    എന്റെ ഡാറ്റ entry certificate ജൂണ് കഴിഞ്ഞേ കിട്ടുകയുള്ളൂ,
    എനിക്ക് LDടൈപ്പിസ്റ്റ്, COMPUTER ASSISTANT ഇവക്ക് apply ചെയ്യാൻ പറ്റുമോ?

  • @bhavyamr4832
    @bhavyamr4832 2 ปีที่แล้ว

    Sir ngan vidhesathanu . Work cheyyunnila but 90 days extension apekshichal kittan chance undo

    • @RightTrack
      @RightTrack  2 ปีที่แล้ว

      Extention ഗ്രാൻഡ് ചെയ്യാൻ ചാൻസ് കുറവാണു, but അപേക്ഷ കൊടുത്തു reply കിട്ടാൻ 40 to 80 days എടുക്കും. Reject ചെയ്തിടട്ടുള്ള Reply ആണേൽ അത് കൈപറ്റി 10 days ൽ join ചെയ്താൽ മതി. Total 3 മാസം അടുപ്പിച്ചു സാവകാശം കിട്ടും. അപ്പോയ്ന്റ്മെന്റ് ഡേറ്റ് മുതൽ 90 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്തില്ലെങ്കിൽ seniority നഷ്ടപ്പെടും.

  • @00683585
    @00683585 5 ปีที่แล้ว

    NCA notification എപ്പോഴൊക്കെ വിളിക്കാറുണ്ട്

  • @vipinial7107
    @vipinial7107 5 ปีที่แล้ว

    Criminal case details aeppazha chodhikkunnathu sir.. Aethokke tharathilulla casual anu problem

  • @ഹരിനന്ദുസോമശേഖരൻ
    @ഹരിനന്ദുസോമശേഖരൻ 5 ปีที่แล้ว +1

    എനിക്ക് ഇറിഗേഷൻ department ലേക്ക് ക്ലറിക്കൽ പോസ്റ്റിലേക്ക് 3 Dec 2018 ന് അഡ്വൈസ് ആയി. ഇറിഗേഷൻ ഹെഡ് ഓഫീസിൽ വിളിച്ച് appointment കാര്യം തിരക്കി ഇരുന്നു..... ഏറ്റവും ഒടുവിൽ ഈ കഴിഞ്ഞ വ്യാഴാഴ്ച വിളിച്ചപ്പോൾ despatch ചെയ്തിട്ടുണ്ടെന്നു പറഞ്ഞു..... പക്ഷെ കയ്യിൽ കിട്ടിയില്ല.... നമ്മൾ നേരിട്ട് head ഓഫീസിൽ ചെന്നാൽ കിട്ടുമോ???

    • @RightTrack
      @RightTrack  5 ปีที่แล้ว +3

      Appointment order നേരിട്ടു തരില്ല. PSC കൊടുത്തിട്ടുള്ള അഡ്രസ്സ് വഴി അയക്കുന്നത് Registred post ആയി കൈ പറ്റണം. അങ്ങനെയാണ് സാധരണ നടപടി.

    • @ഹരിനന്ദുസോമശേഖരൻ
      @ഹരിനന്ദുസോമശേഖരൻ 5 ปีที่แล้ว +6

      Appointment ഈ കഴിഞ്ഞ തിങ്കളാഴ്ച കിട്ടി അന്ന് തന്നെ join ചെയ്തു...... അടുത്ത് തന്നെ കിട്ടി 😀😀😀😀😀

    • @shijinrejiabraham6806
      @shijinrejiabraham6806 5 ปีที่แล้ว +1

      Clerical post qualification entha

    • @ഹരിനന്ദുസോമശേഖരൻ
      @ഹരിനന്ദുസോമശേഖരൻ 5 ปีที่แล้ว +1

      SSLC

    • @shijinrejiabraham6806
      @shijinrejiabraham6806 5 ปีที่แล้ว +1

      @@ഹരിനന്ദുസോമശേഖരൻ tq exam ennayirunnu

  • @prafuldevmp
    @prafuldevmp 5 ปีที่แล้ว

    LPSA yk kittitirikkunna advice il
    perinu munp vere number onnum koduthitilla. mukalil koduthirikkunna number maathram.

  • @anushamk214
    @anushamk214 3 ปีที่แล้ว

    Sir nte wife nte oru DME success stories idaavo.. Engane padichu ennoke

  • @jainmaryyohannan823
    @jainmaryyohannan823 4 ปีที่แล้ว +1

    sir advice vannu kaxhinjal etra days kazhinju apoointment letter kittum ath ariyan kaxhiyumo

    • @RightTrack
      @RightTrack  4 ปีที่แล้ว +1

      Depends on concerned department's section. Usually 1 week to 3 months

    • @jainmaryyohannan823
      @jainmaryyohannan823 4 ปีที่แล้ว

      sir njd anenklm.atreyum days. akum alle speed postil varum alle athupole advice ipol message matramaaanoo

  • @sudhanyeso
    @sudhanyeso 4 ปีที่แล้ว

    Sir,mainlistilulla oc theernal pinneedulla niyamanam enganayirikum.a mainlistilulla bakki reservationkare mathramayitedukumo pls reply sir.its very urgentsir

    • @manojmanugg
      @manojmanugg 4 ปีที่แล้ว

      മെയിൻ ലിസ്റ്റ് അവസാനിക്കുന്നിടത് നിയമനം അവസാനിക്കും.

  • @unnimol952
    @unnimol952 5 ปีที่แล้ว

    Sir,ldc ernkm oc 91'ayirunnu.
    New vacancy 28 undayirunnu.
    New advice cheythappol oc 103 vare.
    Vacancy undayittum entha engane oc advice kuranathu

  • @sideequechonari
    @sideequechonari 3 ปีที่แล้ว

    സൂപ്പർ sir

  • @sanilmb2550
    @sanilmb2550 5 ปีที่แล้ว +2

    Thank you sir, .. sir I'm awaiting the results of company/board assistant n secretariat assistant exams.. I'm an ex serviceman with 17years of service.. will I get weightage 7.5 marks..In last University assistant rank list no ex serviceman/ sports quota was seen..only disabled were there..sir many ex servicemen are waiting to know.. pls reply......

    • @RightTrack
      @RightTrack  5 ปีที่แล้ว

      Please enquire in PSC.

  • @happy-si7jm5nm8s
    @happy-si7jm5nm8s 3 ปีที่แล้ว

    Super

  • @manjukrishna355
    @manjukrishna355 5 ปีที่แล้ว

    Thx brother...

  • @rajaniprathap876
    @rajaniprathap876 5 ปีที่แล้ว

    Sir HSA englishinte rotation chartine kurichu onnu vishadamakkamo ,pls

  • @shijithajimlesh4248
    @shijithajimlesh4248 3 ปีที่แล้ว +1

    Ella appointmentinum police verification and medical fitness undakumo??

  • @josejohn3368
    @josejohn3368 5 ปีที่แล้ว +1

    പോലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ആൻഡ് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കേണ്ടത് എപ്പോഴാണ്

    • @josejohn3368
      @josejohn3368 5 ปีที่แล้ว +1

      Appointment letter kittyatshasham enthanu chayyanam

    • @RightTrack
      @RightTrack  5 ปีที่แล้ว +1

      Next videoൽ explain ചെയ്യാം

    • @josejohn3368
      @josejohn3368 5 ปีที่แล้ว

      @@RightTrack thank you

  • @aswa91
    @aswa91 4 ปีที่แล้ว

    Tnx sir

  • @sobict9800
    @sobict9800 5 ปีที่แล้ว +1

    Sir please upload video about esic staff nurse

  • @seenashaji9172
    @seenashaji9172 5 ปีที่แล้ว +1

    Reservation turnil supplementary listil ninnum edukan pattumo

  • @bindusharooos6354
    @bindusharooos6354 5 ปีที่แล้ว +1

    Sir clerk typist kasargode dist rank 55 enik sc 3 ayituvarum. Ente mubilulla 2 sc universityil job kiti poyi enik samvaranathil job kituka

    • @bindusharooos6354
      @bindusharooos6354 5 ปีที่แล้ว +1

      Ente category 45/2015

    • @RightTrack
      @RightTrack  5 ปีที่แล้ว +1

      Job കിട്ടി പോയെങ്കിൽ അവരുടെ കയ്യിൽ നിന്ന് deletion വാങ്ങു. അങ്ങനെയാണെകിൽ അടുത്ത SC turn ൽ താങ്കളൾക്കു ജോലി കിട്ടും

  • @sreelakshmi1089
    @sreelakshmi1089 5 ปีที่แล้ว +2

    Sir please reply njn adyamayt ezutunna exam Anu Secretariat assistant general Anu rank 213 ..ee rankinu job kituo . please reply sir

    • @RightTrack
      @RightTrack  5 ปีที่แล้ว +1

      റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ എത്ര വേക്കൻസി റിപ്പോർട്ട് ചെയ്യുന്നു എന്നത് അനുസരിച്ച് ഇരിക്കും ജോലി കിട്ടുമോ എന്നുള്ളത്. Turn ഇട്ടു നോക്കിയാൽ എത്ര വേക്കൻസി വന്നാൽ കിട്ടും എന്ന് മനസ്സിലാകും

    • @abijithp92
      @abijithp92 5 ปีที่แล้ว

      Coachingnu poyiruno

    • @sreelakshmi1089
      @sreelakshmi1089 5 ปีที่แล้ว

      @@abijithp92 no self arnnu

    • @abijithp92
      @abijithp92 5 ปีที่แล้ว

      @@sreelakshmi1089 btech ano?

    • @sreelakshmi1089
      @sreelakshmi1089 5 ปีที่แล้ว

      @@abijithp92 athe

  • @vijeshp.v8130
    @vijeshp.v8130 5 ปีที่แล้ว

    Sir. Psc examinethire case file cheythathinte details engane ariyaan pattum?

  • @ashavijesh2570
    @ashavijesh2570 4 ปีที่แล้ว

    Sir next dme kk engane prepare cheyyanam ennoru video cheyyamo

  • @shijivarghese1547
    @shijivarghese1547 3 ปีที่แล้ว

    Advice missing ayal entha procedure

  • @rajir7703
    @rajir7703 5 ปีที่แล้ว

    Good

  • @alfiyas7004
    @alfiyas7004 3 ปีที่แล้ว

    Sir printing departmentile packer gr2 anthanennu onnu parayamo

  • @kurumbinikodan3833
    @kurumbinikodan3833 2 ปีที่แล้ว

    👌

  • @rahulparasuraman
    @rahulparasuraman 4 ปีที่แล้ว +2

    സർ...അഡ്വൈസ് മെമോ അയച്ച് അത് കൈപ്പറ്റാൻ എത്ര കാലാവധി തരും?

    • @RightTrack
      @RightTrack  4 ปีที่แล้ว +2

      2 weeks, Depends on post office.

  • @sanoop3445
    @sanoop3445 5 ปีที่แล้ว +1

    Sir reevaluation reply varan ethra time edukkum... Plsss reply🙏

    • @RightTrack
      @RightTrack  5 ปีที่แล้ว +1

      2,3 months edukkarundu

  • @sudheeshr603
    @sudheeshr603 3 ปีที่แล้ว +1

    Sir, enthanu head quarter vacancy...

  • @i_lvmusic773
    @i_lvmusic773 3 ปีที่แล้ว

    Hi. Nominee aayi aale vakkal important aano?

  • @vipivipin5515
    @vipivipin5515 5 ปีที่แล้ว +1

    sir
    joining extend cheyyunnathinunna procedure onnu explain cheyyamo
    then tranning extent cheythal job NJD akumo
    pls reply sir ,,,, very urgent

    • @RightTrack
      @RightTrack  5 ปีที่แล้ว

      Appointment letter കൈപ്പറ്റിയ ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ NJD ആകും. Report means either joining or apply for extention. Training related കാര്യങ്ങൾ ഒക്കെ അതാത് വകുപ്പ് അനുസരിച്ചു മാറ്റങ്ങൾ വരും. PSC യിലോ Departmentലോ തിരക്കുക

    • @vipivipin5515
      @vipivipin5515 5 ปีที่แล้ว

      @@RightTrack sir
      Njan IRB police constable main list 162 rank karan annu .anik psc advice and Irbyil ninnum appointment oderum kitti.appoinment order kitty 2 divasam kayijapol njan IRB hq Trissur poyi extension apply cheythu. But epo IRB TRANING 27 /12/2018 thudagi, eni ante karyam endha avuka

    • @RightTrack
      @RightTrack  5 ปีที่แล้ว

      ഓഫീസിൽ തന്നെ തിരക്കുക. Extention order കൈ പറ്റുക. പിന്നീട് ജോയിൻ ചെയ്യണമെങ്കിൽ extention ഓർഡർ വേണ്ടി വരും

  • @lalusnair4084
    @lalusnair4084 3 ปีที่แล้ว +1

    One doubt, can a rank holder submit NJD after receipt of Advise from PSC

    • @RightTrack
      @RightTrack  3 ปีที่แล้ว +1

      അഡ്വൈസ് വന്നതിന് ശേഷം Deletion കൊടുക്കാൻ കഴിയില്ല. Appointment കിട്ടിയിട്ട് 15 ദിവത്തിനുള്ളിൽ respond ചെയ്യുന്നില്ലെങ്കിൽ അത് NJD ആയിക്കോളും..
      റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രമേ ഉള്ളു എങ്കിൽ ആ വെക്കൻസി കാലവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യിക്കാൻ ആൾ നേരിട്ട് പോയി ജോലി വേണ്ട എഴുതി കൊടുക്കുന്നതു നല്ലതാണ്.

  • @remyat4456
    @remyat4456 3 ปีที่แล้ว

    Advice letter nde karyam profile lil kanille profile message ayi?

  • @fayasmuhammed9909
    @fayasmuhammed9909 5 ปีที่แล้ว +2

    Shortlist vannathinushesham eppol anu verification

    • @RightTrack
      @RightTrack  5 ปีที่แล้ว +1

      Usually With in 1 month to 3 months