Muslim Jinnumayi Oru Abhimukham Simsarul Haq Hudavi Islamic Speech

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 629

  • @kareemkareem4866
    @kareemkareem4866 5 ปีที่แล้ว +27

    It is happy to know Hudavi is updating his knoweledge. May ALLAH Bless him by all the means.

  • @ajmalwayanad8002
    @ajmalwayanad8002 5 ปีที่แล้ว +19

    ഞാൻ വായിച്ചിട്ടുണ്ട് ആ കിതാബ്.. മുസ്തഫ കൻജൂറിനെ അല്ലാഹു ഖബൂൽ ചെയ്യട്ടെ.... നല്ല ജിന്നാണ് അദ്ദേഹം അദ്ദേഹം നല്ല ജിന്നാണ്... അല്ലാഹുവിനെ ഭയന്നു ഒരുപാട് തവണ ആ അഭിമുഖത്തിൽ തന്നെ കാരയുന്നുണ്ട്....

    • @sulaimanm.s6100
      @sulaimanm.s6100 2 ปีที่แล้ว

      എന്തോന്ന്

    • @anoopkuriapillyhashim885
      @anoopkuriapillyhashim885 2 ปีที่แล้ว

      A bookinte peru jinninayittulla abhimukam ennalle. Athu. Evidunnu kittum. Orru vazhiparannutharo

    • @sulaikhaagsulaikha2530
      @sulaikhaagsulaikha2530 2 ปีที่แล้ว

      അതെവിടെ നിന്ന് കിട്ടും

    • @ShajahanMk-dq9wn
      @ShajahanMk-dq9wn ปีที่แล้ว

      ​@@sulaikhaagsulaikha2530 googlile search cheye appo kittum

  • @sujansujan2982
    @sujansujan2982 5 ปีที่แล้ว +27

    ya Allah enne parayan agrahikunn vare like cheyuu

  • @ALIFBAAChannelABC
    @ALIFBAAChannelABC 4 ปีที่แล้ว +7

    രിയപ്പെട്ട സഹോദരങ്ങളേ !! വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത് .നമ്മൾഎല്ലാവരും മുസ്ലിംകൾ ആണ് . അള്ളാഹുവും റസൂലും അറിയിച്ച് തന്നതനുസരിച്ചാണ് നമ്മൾ ജീവിച്ച് കൊണ്ടിരിക്കുന്നത് . നമ്മൾ മാത്രമല്ല അള്ളാഹുവിന്റെ സൃഷടികൾ മലക്കുകളും ജിന്നുകളും അള്ളാഹുവിന്റെ സൃഷടികൾ തന്നെയാണ് . അള്ളാഹു നബി(സ)മുഖേന അറിയിച്ച് തന്നതാണ് അവരെക്കുറിച്ച് നമുക്കുള്ള ആകെയുള്ള അറിവ് അതിനപ്പുറം അവരെക്കുറിച്ച് അറിയാൻ നമ്മുടെ പക്കൽ യാതൊരു മാർഗവും ഇല്ല. നബി(സ) ജിന്നുകളോടും മലക്കുകളോടും സംസാരിച്ചിട്ടുണ്ട്.സുലൈമാൻ(അ)ക്ക് അള്ളാഹു ജിന്നുകളെ കീഴ്പെടത്തിക്കൊടുത്തിട്ടുണ്ട്. ഇവർക്കൊന്നും അറിയിച്ച് കിട്ടാത്ത കാര്യങ്ങളാണ് ഇന്ന് ആധുനിക കാലത്തെ ചിലർ ജന്നുകളെക്കുറിച്ച് പ്രവചനം ന‍ടത്തിക്കൊണ്ടിരിക്കുന്നത് .കുറച്ചു നാളുകളായി യൂട്യൂബിൽ മുസ്ലീം ജിന്നുമായി ഒരു അഭിമുഖം എന്ന വിഷയം വ്യാപകമായി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.മുസ്തഫാ കഞ്ചൂർ എന്ന ജിന്നുമായി സംസാരിച്ചു എന്നാണ് ഗ്രന്ഥകാരൻ അവകാശപ്പെടുന്നത്.നബി(സ)യുടെ വഫാത്തിന് ശേഷവും അവിടത്തെ കരീൻ ജീവിച്ച് കൊണ്ടിരിക്കുന്നു,ജിന്നുകളുടെ വിസർജ്യങ്ങൾ അന്തരീക്ഷത്തിൽ ആവിയാകുന്നു,അവരുടെ വിവാഹം ,ശൈശവം,രൂപം തുടങ്ങി ജീവിതത്തിന്റെ മിക്ക ഭാഗങ്ങളും പല സമയത്തായി ജിന്നമായി ഇന്റർവ്യൂ ലൂടെ ജിന്നുകളുടെ ജീവിത രീതിയെക്കുറിച്ചും ജിന്ന് ലോകത്തെക്കുറിച്ചും രസകരമായി സവിസ്തരം പ്രതിപാദിക്കുന്നു. വായനക്കാരെ പിടിച്ചുനിർത്തുന്ന രീതിയിൽ വിഷയം അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട് പക്ഷേ അതല്ലാം വിശ്വസിക്കാനും ശരിവെക്കാനും ഒരു മുസൽമാന് സാധിക്കുമോ?
    മനുഷ്യർക്ക് ജിന്നുമായി ബന്ധമുണ്ടാക്കുന്ന എല്ലാ മേഖലകളും അള്ളാഹു തടയുകയും അത്തരം പ്രവർത്തികൾ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.അത്തരം പ്രവചനങ്ങളിൽ നമ്മൾ വിശ്വസിക്കാനും പാടില്ല.ജിന്നുകളെക്കുറിച്ച് ധാരാളം കാര്യങ്ങൾ അവ്യക്തമാണ് .നമുക്ക് ആവശ്യമായത് മാത്രമാണ് അവരെക്കുറിച്ച് നബി(സ)മൂഖേന അറിയിച്ച് തന്നിട്ടുള്ളത് .അതിനപ്പുറം അറിയാൻ അള്ളാഹു അദൃശ്യങ്ങളുടെ കവാടം ആർക്കും തുറന്ന് കൊടുത്തിട്ടില്ല.നാളെ ഒരാൾ ജിബരീലുമായിഅല്ലെങ്കിൽ ഏതെങ്കിലും മലക്കുമായി സംസാരിച്ച് മലക്കുകളുടെ ലോകത്തെക്കുറിച്ച് ആകർഷകമായി അവതരിപ്പിച്ചാൽ നമ്മൾ അതും വിശ്വസിക്കുമോ?ഒരാളുടെ ജീവിതത്തിൽ പല അത്ഭുതങ്ങളും സംഭവിക്കാം സ്വപ്നത്തിലൂടെ പല അതിശയോക്തികളും അനുഭവപ്പെട്ടു എന്ന് വരാം അക്കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ആധുനിക ലോകത്ത് തടയാൻ കഴിയില്ല.അത്തരം കാര്യങ്ങൾ കഥ പോലെ വായിച്ചു തള്ളുക എന്നതിനപ്പുറംഅതെല്ലാം സത്യപ്പെടുത്തുന്ന നമ്മുടെ വിശ്വാസത്തിന് എന്തോ തകരാറുണ്ട്. നമ്മുടെ പണ്ഢിതന്മാരുൾപ്പ‍ടെ അതിന്റെ പ്രചാരകരായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.സംഭവബഹുലമായി എല്ലാ കലകളേയും,ചരിത്രങ്ങളോയും ആവിഷ്കരിക്കാൻ മനുഷ്യർക്ക് അള്ളാഹു കഴിവ് കൊടുത്തിട്ടുണ്ട് ഉദ:- അലാവുദ്ദീനും അത്ഭുത വിളക്കും,ആയിരത്തൊന്ന്രാവുകൾ,ആടുജീവിതം,പാത്തുമ്മാന്റെആട്.........
    മനുഷ്യരുടേയും ജിന്നുകളുടേയും സൃഷ്ടിപ്പ് പറഞ്ഞ ശേഷം സൂറത്ത് റഹ്മാനിൽ അള്ളാഹു ചോദിക്കുന്ന ഒരു ചോദമുണ്ട് " പിന്നീട് നിങ്ങൾ ഏത് വൃത്താന്തങ്ങളിലാണ് വിശ്വസിക്കുന്നത്“ പ്രവാചകന്‍മാർക്ക് ശേഷം ജിന്നുകളുടെ ലോകത്തെക്കുറിച്ച് പൂർണ്ണമായി അറിയിച്ച്തരാൻ പിൽകാലത്ത് ഒരു പണ്ഢിതനെ അള്ളാഹുവിന് ആവശ്യമായി വന്നു എന്നോ ?معاذ الله

    • @azmiinthi1483
      @azmiinthi1483 17 วันที่ผ่านมา

      Ningal paranja vaakugal 2 pravashyam odi manassilaaki ...pakshe idiloode ningal paranji tharumnadh endaan pusthagatthil paranjadh Sheri allenno

  • @azmiinthi1483
    @azmiinthi1483 17 วันที่ผ่านมา

    Mashaallah 😍 usthad is the bundle of ilm ❤

  • @thazlimthaju5176
    @thazlimthaju5176 7 ปีที่แล้ว +11

    Alhamdulillah ee pusthagham enta or suhurth vazhi enik kittiyitund njan vayichitund ..... Alhamdulillah. Knw the truth nd miracle of allah subuhanuhuvathala..

  • @hakeemvkvayalkuni250
    @hakeemvkvayalkuni250 5 ปีที่แล้ว +4

    Ee pusthakam njanum vayichik supper....

    • @ayeshanizar2520
      @ayeshanizar2520 4 ปีที่แล้ว

      Hakeem V K Vayalkuni മലയാളത്തിൽ ഉണ്ടോ

    • @SugarTy_
      @SugarTy_ 3 ปีที่แล้ว

      @@ayeshanizar2520 und

  • @TheGamechangers07
    @TheGamechangers07 ปีที่แล้ว

    ഉസ്താദിന്റെ വയള് കേട്ട് ഈ പുസ്തകം വാങ്ങിയവർ ഉണ്ടോ ഞാൻ വാങ്ങിയിട്ടുണ്ട് 🤍🤍🤍💚❤

  • @rahumaniaskhazana5
    @rahumaniaskhazana5 2 ปีที่แล้ว +1

    Jazzakallahuhair. Kuuduthal kuuduthal arivukal pakarnnunalkunna usthathinu orayiram nanmakal nerunnu. Ramadaan khareem.

  • @msalah3999
    @msalah3999 5 ปีที่แล้ว +9

    ഞാൻ വഴിച്ചുട്ടുണ്ട് അടിപൊളി യാണ് 👍👍👍😨

  • @omarjass
    @omarjass 6 ปีที่แล้ว +7

    Njn vayichittund.... book supr

    • @afsalkoottungal8714
      @afsalkoottungal8714 6 ปีที่แล้ว

      Omar Jas S name book nte

    • @mmlysajna1306
      @mmlysajna1306 5 ปีที่แล้ว

      Online vngikn kituo

    • @mmlysajna1306
      @mmlysajna1306 4 ปีที่แล้ว

      @legacy 9
      Enikm kitty book

    • @-hj3hu
      @-hj3hu 2 ปีที่แล้ว

      @Old malayalam movies book pdf ayachu tharo

    • @Mumthaz111
      @Mumthaz111 6 หลายเดือนก่อน

      ​@oldmalayalammovies6430 hlo... Pdf ayacheruo

  • @syamkrishna6632
    @syamkrishna6632 7 ปีที่แล้ว +40

    നമിക്കുന്നു... ആ വിജ്ഞാനം.....

    • @hasanulbasharihasanulbasha256
      @hasanulbasharihasanulbasha256 5 ปีที่แล้ว +3

      ഖുർആൻ പഠിക്കൂ പ്രവാചക ജീവിതം പരിശ്രമിക്കൂ എന്റെയും നിന്റെയും മുഴുവൻ മനുശ്യർക്കും ഹിദായത് കിട്ടാൻ

    • @razaktk744
      @razaktk744 3 ปีที่แล้ว

      എന്തിനാ നമിക്കുന്നെ

    • @syamkrishna6632
      @syamkrishna6632 3 ปีที่แล้ว

      @@razaktk744 ... 3.00.
      തൂറുന്നതിന് കൊയപ്പോണ്ടോ

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      @@syamkrishna6632 അണ്ടി മുക്ക് ശാഖയിൽ ചോദിച്ചു നോക്ക്

  • @moosamuhammedali554
    @moosamuhammedali554 5 ปีที่แล้ว +4

    قُلۡ إِنِّى لَآ أَمۡلِكُ لَكُمۡ ضَرًّا وَلَا رَشَدًا
    പറയുക: ‘നിശ്ചയമായും ഞാൻ, നിങ്ങള്‍ക്ക് ഒരു ഉപദ്രവമാകട്ടെ, ഒരു നേര്‍മാർഗമാകട്ടെ അധീനപ്പെടുത്തുന്നില്ല [രണ്ടിനും കഴിവില്ല]’ surah jinn chapter no 72, verse no 21

  • @nishadgulfnishadgulf8298
    @nishadgulfnishadgulf8298 5 ปีที่แล้ว +8

    ഞാൻ ഇത് വായിച്ചിട്ടുണ്ട്... നല്ല അറിവാണ് ...

  • @FaFipaachu
    @FaFipaachu 5 ปีที่แล้ว +3

    ഞാൻ വായിച്ചു അടിപൊളി.. 😍😍

  • @binyaminvm5484
    @binyaminvm5484 6 ปีที่แล้ว +3

    Super Islamic speech

  • @shanibsahib
    @shanibsahib 4 ปีที่แล้ว +2

    جزاك الله خیرا

  • @mtkoppam7868
    @mtkoppam7868 5 ปีที่แล้ว +2

    You are a best scholar

  • @ramsiyayaseen5031
    @ramsiyayaseen5031 4 ปีที่แล้ว +2

    جزاك الله خيرا

  • @Parudhisa
    @Parudhisa 6 ปีที่แล้ว +5

    Aameen aameen aameen

  • @zubairzubair3212
    @zubairzubair3212 5 ปีที่แล้ว +1

    Very nice and superb

  • @anzilkadachil5618
    @anzilkadachil5618 6 ปีที่แล้ว +4

    Masha allah

  • @abdulsathar4236
    @abdulsathar4236 5 ปีที่แล้ว +4

    alhamdullila

  • @abdulhakeemmanangathshamsu4425
    @abdulhakeemmanangathshamsu4425 5 ปีที่แล้ว +2

    Masha Allah..

  • @nadirmk8245
    @nadirmk8245 5 ปีที่แล้ว +8

    Enikkum vayikkanam
    Insha allah

    • @shabeershabeer5291
      @shabeershabeer5291 5 ปีที่แล้ว

      ee book ente kayyil und
      watsapp num 9567626311

    • @fazeelanizar3459
      @fazeelanizar3459 4 ปีที่แล้ว

      @@shabeershabeer5291 enik onnu send cheyamoo

    • @muhammadaliparambath6843
      @muhammadaliparambath6843 4 ปีที่แล้ว

      👍

    • @muhammadaliparambath6843
      @muhammadaliparambath6843 4 ปีที่แล้ว

      ഇപ്പോൾ അഴുക്ക് ചളിലല്ലാം ആസ്സിഡ് അല്ലെ ഒഴിക്കുന്നദ്

    • @muhammadaliparambath6843
      @muhammadaliparambath6843 4 ปีที่แล้ว

      ഉസ്താദദിനേ പോലെയുള്ളവരിൽനിന്നും ഈരീതിയിൽ ഉള്ള പ്രഭാഷണം pradhekshilla

  • @THAMMIparladka
    @THAMMIparladka 3 หลายเดือนก่อน

    നബിയുടെ കരീനിൻ്റെ പേർ ഹബീബ് അൽ ഹുദാ

  • @muhammadshakhir3988
    @muhammadshakhir3988 6 ปีที่แล้ว +16

    ഞാൻ ഇൗ ബുക്ക് വായിച്ചിട്ടുണ്ട് ,
    👍👍

    • @jaseelo165
      @jaseelo165 5 ปีที่แล้ว +1

      Entha e bookinte Peru malayalam

    • @ShahulHameed-oi9pi
      @ShahulHameed-oi9pi 5 ปีที่แล้ว +1

      Malyalam undo

    • @thameemmp4187
      @thameemmp4187 5 ปีที่แล้ว +1

      ആ ബുക്കിൻറെ പേര് പറഞ്ഞു തരുമോ

    • @shabink1930
      @shabink1930 4 ปีที่แล้ว

      @@jaseelo165 drayam vennam

    • @shabink1930
      @shabink1930 4 ปีที่แล้ว +1

      ദ്യരം വേണം

  • @anwarsadath2435
    @anwarsadath2435 3 ปีที่แล้ว +1

    Masha,allah

  • @KAMALIYTH
    @KAMALIYTH 4 ปีที่แล้ว +2

    ഒരിക്കൽ ഞാനും ഭാര്യയും എറണാകുളം പാതാളം.. അന്ന് കണ്ടൈനർ റോഡ് പണി നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ്
    രാത്രി 1മണി.. ഞാൻ കാറോടിച്ചു വരുന്നു
    നല്ല മഴ...
    കാറിന്റെ വെളിച്ചത്തിൽ റോഡ് വ്യക്തമാകുന്നില്ല. അത്രയ്ക്കും ശക്തമായ മഴ.. കാർ കളമശേരിയിൽ നിന്നും മുപ്പത്തടം ഭാഗത്തേക്ക്‌ പോകാൻ റോഡ് ക്രോസ്സ് ചെയ്യാൻ ഒരുങ്ങുമ്പോൾ വണ്ടിയുടെ മുൻപിലെ വീൽ കുഴിയിൽ പെട്ടു നല്ല മഴ.. അകെ പെട്ടു ഒരു മനുഷ്യൻ പോലുമില്ല..
    പെട്ടെന്ന് കറുത്ത കോട്ടിട്ട പോലെ ചില രൂപങ്ങൾ എന്റെ വണ്ടി കുഴിയിൽ നിന്നും പൊക്കി വെച്ചു.... ഞങ്ങൾ സന്തോഷത്തോടെ പുറപ്പെട്ടു..
    ഇത് നുണയല്ല കേട്ടോ നടന്ന സംഭവം ആണ്..

    • @shafeedaparveen9200
      @shafeedaparveen9200 4 ปีที่แล้ว

      തള്ള്, തള്ള

    • @KAMALIYTH
      @KAMALIYTH 4 ปีที่แล้ว

      @@shafeedaparveen9200 ആരും തള്ളീല പൊക്കി തന്നു...

  • @ASARD2024
    @ASARD2024 ปีที่แล้ว +2

    24 news ൽ ശ്രീ കണ്ഡൻ നായർ ഒരു ജിന്നുമായി അഭിമുഖം നടത്തിയിട്ടുണ്ട്. ഉടൻ തന്നെ സംപ്രേഷണം ചെയ്യുന്നതാണ്.

  • @suhansuhan9130
    @suhansuhan9130 4 ปีที่แล้ว

    ഈ ബുക്ക് ഞാൻ വായിച്ചു സുബ്ഹാനള്ളാ

    • @muhammedyaseen7036
      @muhammedyaseen7036 2 ปีที่แล้ว

      ഈ ബുക്ക് എവിടുന്ന് കിട്ടും ബ്രോ

  • @nasimnachu62
    @nasimnachu62 11 หลายเดือนก่อน

    Ee speech full kitto

  • @safeerkattadath8088
    @safeerkattadath8088 6 ปีที่แล้ว +48

    ഈ ബുക്ക്‌ ഞാൻ വായിച്ചിട്ടുണ്ട്, ഭയങ്കര indrust ആ....

    • @thoufeeqalmas2084
      @thoufeeqalmas2084 6 ปีที่แล้ว

      Safeer Kattadath evidunna kittiyath

    • @nishamcalicut4306
      @nishamcalicut4306 6 ปีที่แล้ว

      Book name

    • @indianjk2250
      @indianjk2250 6 ปีที่แล้ว

      Book name

    • @jinusuhail5291
      @jinusuhail5291 6 ปีที่แล้ว +8

      @@nishamcalicut4306 മുസ്ലിം ജിന്നു
      മായി ഒരു അഭിമുഖം എന്നാണ് അ bookന്റെ പേര് Islamic book stall കിട്ടും
      Confidence ഉണ്ടങ്കിൽ മാത്രം വായിച്ചാമതി വായിച്ചതിനു ശേഷം
      ഒസ്വാസ് ഉണ്ടാകാകത നോക്കണം ട്ടോ

    • @muhammedrameez6672
      @muhammedrameez6672 6 ปีที่แล้ว

      Ithente usthad paranjittund....ithevideya kittuva...?

  • @riyasriya5146
    @riyasriya5146 5 ปีที่แล้ว +2

    Good speach

  • @askarali8227
    @askarali8227 7 ปีที่แล้ว +6

    shal i get that book in malayalam ..,pls reply im curious abut this

    • @zakariyachirangarayil469
      @zakariyachirangarayil469 5 ปีที่แล้ว

      EDA uvve..njan..PDF ayittu tarm book venom...loka.potatharanghakl annubparaunqth..jinn..unsubscribe..maunshynu Mai..conversation.cgeyan.neritu.sadikilla

    • @asifjio5346
      @asifjio5346 5 ปีที่แล้ว

      @@zakariyachirangarayil469 pdf undo

    • @muhammedaslahap8472
      @muhammedaslahap8472 2 ปีที่แล้ว

      @Old malayalam movies kitto

  • @turnoffit1343
    @turnoffit1343 ปีที่แล้ว +1

    Aa book njn vaayichirunu...😢😢..

  • @naveedk9170
    @naveedk9170 ปีที่แล้ว +1

    Book name

    • @laalaalasa9857
      @laalaalasa9857 10 หลายเดือนก่อน

      മുസ്ലിം ജിന്നുമായി ഒരു അഭിമുഖം. ഗൂഗിൾ ഇൽ ഉണ്ട് pdf

  • @shanifizza2696
    @shanifizza2696 5 ปีที่แล้ว +9

    ഇ ബുക്കിന്റെ pdf വേണ്ടവർ ഇ linkil click cheyyu drive.google.com/file/d/1sCcpKBmgUVMDrMZwhj720WINH1HXTeAD/view
    Password. ishamol

    • @nishadssmm
      @nishadssmm 5 ปีที่แล้ว

      Ee linkil ulla PDF il Page 110 and 111 missing anu sahodara athu koode upload cheyyumennu pradeekshikunnu

    • @sirajaluva4656
      @sirajaluva4656 4 ปีที่แล้ว

      Rcvd.Thanks

    • @CMVrealzone
      @CMVrealzone ปีที่แล้ว

      കിട്ടുന്നില്ലല്ലോ

  • @alathiyur
    @alathiyur 6 ปีที่แล้ว +2

    Dear All ... Muslim jinnumayi abhimugam book vangikan agraham und ...pls suggest me

    • @jcscraft8027
      @jcscraft8027 6 ปีที่แล้ว

      അതിന്റെ ലിങ്ക് kittumallo

    • @salmanhussain8007
      @salmanhussain8007 4 ปีที่แล้ว

      @legacy 9 aa link unde onnu send cheyyamo 9061668447

  • @shahidibrahim5753
    @shahidibrahim5753 5 ปีที่แล้ว +2

    Super

  • @nichunoushad2703
    @nichunoushad2703 6 ปีที่แล้ว +2

    Good infrmation

  • @sachurichu2236
    @sachurichu2236 2 ปีที่แล้ว

    Appo panakkatte veettil maricha thangalude photo display cheythu vekkunnundallo athinte vithi endha

  • @mohammedshiyammohammedshaf3238
    @mohammedshiyammohammedshaf3238 6 ปีที่แล้ว +2

    Ee book nte malayalam translation pdf file aayi netill ninnum download cheyan pattummo...
    Arudegilum kayil athinte link undegil onn tharumo... assalamualaikum

  • @rinumoltk3133
    @rinumoltk3133 6 ปีที่แล้ว +4

    Nallavayaz

  • @shamseerc7508
    @shamseerc7508 6 ปีที่แล้ว +1

    masha allha

  • @afsalnazeerbasha8939
    @afsalnazeerbasha8939 5 ปีที่แล้ว +3

    Ente ummaku akshra vithyabyaassam illaa.manaamill kittiya oru aayath athu kuraanill undaayirunu.ente vaapa oru ustadinu ith paranju kuraan ill nooki kandu kittiyillaa.
    Enitt adutha divasangallill aa aayathum athinte page um manaam kandu .ustadinteyill aa page parishodhichappoll .aa aayath athill und.

    • @mdshlvp
      @mdshlvp 5 ปีที่แล้ว

      Afsal Nazeer Basha ehh??

  • @muhammedrasheed225
    @muhammedrasheed225 5 ปีที่แล้ว +2

    orupravachakante janaza anugamichavark pakshi thanal virich koduthu . ehanaa pravachakan? arkengilum ariyumo answer pls

  • @noushadgreengranules6734
    @noushadgreengranules6734 ปีที่แล้ว

    ഈ പുസ്തകത്തിന്റെ മലയാളം pdf വേണമെങ്കിൽ pdf അയച്ചു തരാം

  • @ansifkallumurikkal
    @ansifkallumurikkal 3 ปีที่แล้ว +2

    pdf എന്റെ കയ്യിൽ ഉണ്ട്

    • @anaskondotty3700
      @anaskondotty3700 3 ปีที่แล้ว

      Assalaamu alaikum
      9747133407 whats up
      Pls send

    • @shiyas82
      @shiyas82 3 ปีที่แล้ว

      ഒന്ന് അയച്ചു തരുമോ 9995311832

    • @S.K.4338
      @S.K.4338 3 ปีที่แล้ว

      7994379884 pdf ayach tharo

    • @shafeeqbabu5764
      @shafeeqbabu5764 3 ปีที่แล้ว

      00971505465617

    • @alisharaksen907
      @alisharaksen907 2 ปีที่แล้ว

      Yenganeyaa yenikk athu kittuka

  • @musthafakuttiyil2117
    @musthafakuttiyil2117 7 ปีที่แล้ว +6

    Book name plzz!

    • @rabeeh4u
      @rabeeh4u 7 ปีที่แล้ว +1

      muslim jinnumaayi abimugam ... tirurangadi book stallil und 250 rupee

    • @shahidkp2128
      @shahidkp2128 7 ปีที่แล้ว

      I want it

    • @shasha-rt8qz
      @shasha-rt8qz 6 ปีที่แล้ว

      Rabeeh thnks

    • @nashakathnashan2058
      @nashakathnashan2058 5 ปีที่แล้ว

      @@rabeeh4u ഇത് pdf ഉണ്ടോ?

  • @mishabp8594
    @mishabp8594 ปีที่แล้ว +2

    ആ ബുക്ക്‌ കിട്ടാൻ എന്താ വഴി ഒന്ന് പറഞ്ഞ് തരോ

    • @laalaalasa9857
      @laalaalasa9857 10 หลายเดือนก่อน

      ഗൂഗിൾ ഇൽ ഉണ്ട്.

  • @thespectator6862
    @thespectator6862 7 ปีที่แล้ว +8

    Full speech undo

    • @malayalamtamasha6667
      @malayalamtamasha6667 4 ปีที่แล้ว +1

      E book amazon il und 199roop ye olu full und . Check this out: master of the jinn (Malayalam): jinnukalude nadhan (Malayalam Edit... www.amazon.in/dp/B08FTHJG96/ref=cm_sw_r_wa_awdo_t1_PwxnFbTQTSB1S

  • @shahad3176
    @shahad3176 ปีที่แล้ว +1

    Usthade oru nalla jinn vettil varunnath endini athinte adayalam enthaan

  • @ayinshehalpv6957
    @ayinshehalpv6957 5 ปีที่แล้ว +6

    Evide kittum book

    • @najeebali7249
      @najeebali7249 5 ปีที่แล้ว

      PDF വേണ്ടവർ 9995432497

    • @shareeftk90
      @shareeftk90 5 ปีที่แล้ว +1

      Kittuo

    • @nashakathnashan2058
      @nashakathnashan2058 5 ปีที่แล้ว +1

      @@najeebali7249 നിങ്ങളുടെ കയ്യിൽ ഇണ്ടോ ബ്രോ

    • @salmanhussain8007
      @salmanhussain8007 3 ปีที่แล้ว

      @@najeebali7249 e book onnu send cheyyamo 9061668447

  • @XxneonxX_2
    @XxneonxX_2 2 ปีที่แล้ว +2

    നബി,സ, യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഇല്ല മുടി വെളളം ഇല്ല

  • @mubeenashahir5105
    @mubeenashahir5105 5 ปีที่แล้ว +1

    Allahu Akbar

  • @shibyfrancis7927
    @shibyfrancis7927 5 ปีที่แล้ว +4

    നബിയെ നല്ലതു പറഞ്ഞ് നന്മയിലേയ്ക്കു നയിക്കുന്ന സാത്താനോ ???? അങ്ങനെയെങ്കിൽ അത് സാത്താനാണോ ???? ചിന്തിക്കൂ ന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് .

    • @rafganat6458
      @rafganat6458 5 ปีที่แล้ว +2

      ജിന്ന് സാത്താൻ അല്ല, ജിന്നിലെ മോശപെട്ടവർ ആണ് ശൈത്താൻ.

    • @shihabcu4
      @shihabcu4 4 ปีที่แล้ว

      മൺഠൻ 😃

  • @afsalnazeerbasha8939
    @afsalnazeerbasha8939 5 ปีที่แล้ว +2

    Ente ummaku haallar kittum.oulliyakkallude.
    Haallar mugenna orupaadu chigilsa nadathiyittum und.
    Haallar kitiyathu innum namukk oru albuthamaannu.ente veedu oru makaaminte stallathaannu.

  • @sachurichu2236
    @sachurichu2236 2 ปีที่แล้ว

    Appo aayathul kursiyy chollan pattatha samayath sthreekal endha chollendath

  • @shihabsm
    @shihabsm 6 ปีที่แล้ว +1

    Naanum kudumbavum valiyoru apakadathil pattitta ulle endhaavum evide ethum ennonnum ariyilla enik jinnkale vishwasamaanu endhenkilum parihaaram parann tharnna aarenkilumndo pls hlpp

    • @the-soul8715
      @the-soul8715 6 ปีที่แล้ว

      Hahahaaa... Jinnukalod sahayam thedukayo viddi

    • @shamnamashaallah4379
      @shamnamashaallah4379 5 ปีที่แล้ว

      und kasrgod ulla oru taghal und,nammalk kure prblm undyin,kudumbam motham nashicha poole undyin,ippol avde poyi Allam Shari aayi,kure usthadine kandu onnum Shari ayilla,e taghal kaarannam ipol Allam Shari aayi,mashaallah ippol sugyi pokunnu

    • @jamsheenafaizal1832
      @jamsheenafaizal1832 5 ปีที่แล้ว

      Allahuvinod dua chaiyu allahuvil thawakkl chaiyu allahu kaividilla

  • @althafaazi9118
    @althafaazi9118 6 ปีที่แล้ว

    Njan Ithe muyouvanum vayichittunde adipoli pusthakam aane

    • @055578196
      @055578196 6 ปีที่แล้ว

      Name of the book....? Please book ente per entah

  • @aslahafarhath9929
    @aslahafarhath9929 3 ปีที่แล้ว

    Mashallah

  • @mohammedrazil8648
    @mohammedrazil8648 6 ปีที่แล้ว +1

    ee book evede anneshichaal kittum. njan orupaad thappi pakshe kittiyilla. ente sthalam thrissur aanu. njan work cheyyunnath ernakulathum. download cheyyaan pattumenkil link ayachu tharumo pls.

    • @abidct8098
      @abidct8098 6 ปีที่แล้ว

      MOHAMMED RAZIL എന്റെയിൽ ഉണ്ട്‌

    • @amrmedia7053
      @amrmedia7053 6 ปีที่แล้ว

      @@abidct8098 enikkum venam

    • @kunhimohamedv8259
      @kunhimohamedv8259 6 ปีที่แล้ว

      +sainulabith ck
      i need pdf of this book pls send in whatsappmy number is 66533769

    • @055578196
      @055578196 6 ปีที่แล้ว

      @@abidct8098 name 0f book....?

    • @brianoconnor4821
      @brianoconnor4821 5 ปีที่แล้ว

      Ernakulam perumbavoor iqra booksil kittum.near town juma masjid

  • @ramsiyayaseen5031
    @ramsiyayaseen5031 4 ปีที่แล้ว +2

    It's true 👍😍

  • @mohdsubair827
    @mohdsubair827 5 ปีที่แล้ว +1

    السلام عليكم ورحمة الله وبركاته.
    ഉസ്താദേ ദയവായി ഈ വിഷയത്തിൽ ഒരു മറുപടി തരിക നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചുവെന്നതിനു എന്താണ്ആധാരo.ദയവായി മറുപടി തരുക, ഈ വിശദീകരം എല്ലാവര്ക്കും ഉപകരിക്കട്ടെ.

  • @alshafspk
    @alshafspk 5 ปีที่แล้ว +2

    ഈ ബിസ്തകം മലയാളത്തിൽ ഉണ്ടെൻകിൽ അതിന്റ പേര് എന്താണ് എവിടാ കിട്ടും

    • @adheenahansa6726
      @adheenahansa6726 5 ปีที่แล้ว +1

      "Muslim jinn m aayi oru abhimukham"

    • @najeebali7249
      @najeebali7249 5 ปีที่แล้ว +6

      PDF വേണ്ടവർ 9995432497

    • @suhailmhmd3117
      @suhailmhmd3117 5 ปีที่แล้ว +1

      @@najeebali7249 pdf ayako
      no. 9645069151

    • @najiyashami3633
      @najiyashami3633 4 ปีที่แล้ว

      pls send pdf 8589960010

    • @shameemtk3231
      @shameemtk3231 4 ปีที่แล้ว

      9747883489.. pdf undenkil tharoo

  • @shanappy7041
    @shanappy7041 4 ปีที่แล้ว +1

    നബി തങ്ങളുടെ ഖരീനിന്റെ പേര് - ഹബീബുൽ ഹുദാ
    ശരിക്കുള്ള പേര് - അബ്ദുള്ളാ

    • @badarislam1000
      @badarislam1000 3 ปีที่แล้ว

      Ee ariv evidunnaan kittiyath

    • @muhammedyaseen7036
      @muhammedyaseen7036 2 ปีที่แล้ว

      ഖറിന്റെ എന്ന് പറഞ്ഞാൽ എന്താണ്

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      @@muhammedyaseen7036 nammude ellavarem koode ulla oru sheithan aaanu.. Kareen...

    • @saleemmp7097
      @saleemmp7097 ปีที่แล้ว

      അസ്സലാമു അലൈക്കും.

  • @asiya4181
    @asiya4181 5 ปีที่แล้ว

    Aa jinnukal nammalude aduthu vannu. Nammude aagraham sathichu thannathinu shesham എന്ത് ഉപാധി ayyirukkum avar aavashyapeduka. Plss on parayou. Pls pls pls this is a kindly reqest

  • @musthafasanaminhamusthafas765
    @musthafasanaminhamusthafas765 6 ปีที่แล้ว +4

    pusthakam evide kittum?

    • @vahidvaduthala
      @vahidvaduthala 3 ปีที่แล้ว

      Pdf und veno?

    • @aneesk8501
      @aneesk8501 3 ปีที่แล้ว +1

      @@vahidvaduthala yes

    • @vahidvaduthala
      @vahidvaduthala 3 ปีที่แล้ว

      @@aneesk8501 WhatsApp num ?

    • @aneesk8501
      @aneesk8501 3 ปีที่แล้ว

      @@vahidvaduthala can u send me 0522311739

    • @vahidvaduthala
      @vahidvaduthala 3 ปีที่แล้ว

      @@aneesk8501 ഈ നമ്പറിൽ വാട്സ്ആപ് കാണുന്നില്ല

  • @noushadakkat
    @noushadakkat 7 ปีที่แล้ว +19

    usthad paranjathu sheriyaanu..
    njaan vaayichitundu..vishwasikendavarkku vishwasikaam..puchikaruthu

    • @raneeshpm9853
      @raneeshpm9853 6 ปีที่แล้ว

      Avedanna kidunnath

    • @amarns3026
      @amarns3026 6 ปีที่แล้ว

      sahodara ithu oru Book ano

    • @unnikalenjankadhaparayam3439
      @unnikalenjankadhaparayam3439 6 ปีที่แล้ว

      Noushad Akkat ബാലരമയിലാവും

    • @fathimaridha812
      @fathimaridha812 6 ปีที่แล้ว +4

      @@unnikalenjankadhaparayam3439 thankalk enthinde prashnaman sahodara onnum arivillenkil mindathirikunnathan nallath

    • @unnikalenjankadhaparayam3439
      @unnikalenjankadhaparayam3439 6 ปีที่แล้ว

      @@fathimaridha812 സഹോദരീ, ഇതുപോലെയുള്ള ഊളത്തരങ്ങൾ അതേപടി വിശ്വസിക്കുന്ന സഹോദരിയുടെ അറിവിനേക്കാൾ നല്ലത് അറിവില്ലായ്മ ആണ്

  • @vipikannur6143
    @vipikannur6143 4 ปีที่แล้ว +6

    Nalla kadha.. kettu urangan nalla rassmanu🤩🤩🤩🤩. Thank you kadakarante പേരെന്താ.. full കഥ പറയപ്പ.. പേടിക്കട്ടെ.... മുസ്തഫ kanjavoo autherinte പേര്

  • @aboobackerkappil7598
    @aboobackerkappil7598 2 ปีที่แล้ว

    തനിക്ക്പേടിയുണ്ടാവുംഎല്ലാവരെയുംഒരുപോലെകരുതരുത്കഴുതേ

  • @hadhianshad8321
    @hadhianshad8321 5 ปีที่แล้ว +1

    Aaa book nja vaayichittilla enik ath vaaykanmennund. Insha allah engene ath kitta?

    • @sumirashi425
      @sumirashi425 5 ปีที่แล้ว

      Njn theram
      00971559514556wtsp

    • @rinsaabdul2975
      @rinsaabdul2975 5 ปีที่แล้ว

      @@sumirashi425 enkum taruvooo

    • @anwargalleria
      @anwargalleria 5 ปีที่แล้ว

      @@sumirashi425 7025070791 pdf send cheyyoo

  • @nihalnihal849
    @nihalnihal849 6 ปีที่แล้ว +5

    Anikke anubavame unte ithu sathyamane

  • @NasarMalapuram22
    @NasarMalapuram22 6 ปีที่แล้ว +1

    Good

  • @NasarMalapuram22
    @NasarMalapuram22 6 ปีที่แล้ว +4

    NAlla speech

  • @fasnafasna2171
    @fasnafasna2171 4 ปีที่แล้ว

    Ithinte pdf kittuoo

    • @vahidvaduthala
      @vahidvaduthala 3 ปีที่แล้ว

      Ys... Und veno?

    • @abdulsalamnaja
      @abdulsalamnaja 3 ปีที่แล้ว +1

      @@vahidvaduthala venam 8109 313 786

    • @vahidvaduthala
      @vahidvaduthala 3 ปีที่แล้ว

      @@abdulsalamnaja ok👍

    • @abdulbasithcp3782
      @abdulbasithcp3782 3 ปีที่แล้ว

      Enikkum ayacharo bro ..9633682629..plss

    • @shammasvv7641
      @shammasvv7641 3 ปีที่แล้ว +1

      @@vahidvaduthala enikkum ayach tharo?

  • @brianoconnor4821
    @brianoconnor4821 5 ปีที่แล้ว +3

    Perumbavoor iqra booksil kittum..near town juma masjid

    • @ashiqashi5936
      @ashiqashi5936 4 ปีที่แล้ว

      Perumbavooril kitto broi broidelu indakki anikk onnu taraamo

  • @NasarMalapuram22
    @NasarMalapuram22 6 ปีที่แล้ว +1

    Nalla samsaram

  • @amalsynner2294
    @amalsynner2294 5 ปีที่แล้ว

    Ejjathi

  • @dreamitucandoit4964
    @dreamitucandoit4964 7 ปีที่แล้ว +2

    ee book evida kittum

    • @rabeeh4u
      @rabeeh4u 7 ปีที่แล้ว

      tirurangadi bookstall

    • @sabumonbasheer8389
      @sabumonbasheer8389 7 ปีที่แล้ว

      Jinninum addressoo bombe jin

    • @ramzankutty1190
      @ramzankutty1190 7 ปีที่แล้ว

      Pls add 9447975453 watsup

    • @sajirsalah8971
      @sajirsalah8971 7 ปีที่แล้ว

      Rabeeh Biokinte publishers writter pls ariyikkoo pettennu

    • @dreamcatcher501
      @dreamcatcher501 6 ปีที่แล้ว

      Arbnet 04952725762

  • @mehboobvm8415
    @mehboobvm8415 7 ปีที่แล้ว +9

    ഉറുക്ക് , ഏലസ്സ്, മന്ത്രം, റുക് യ ഷറഇയ്യ ,
    ഉറുക്ക് ഏലസ്സ് എന്നിവ ഇസ്‌ലാമിക ചികിത്സയില്‍ പെട്ടതാണോ? ശരിയായ ഇസ്‌ലാമിക മന്ത്രവും ചികിത്സയും ഏതെല്ലാം?

    • @muhammedalikdr768
      @muhammedalikdr768 7 ปีที่แล้ว +3

      mehboob vm orikkalum alla athokke shirk aanu

    • @moosamuhammedali554
      @moosamuhammedali554 6 ปีที่แล้ว +2

      സഹോദരാ ഏലസ്സ്,ഉറുക്ക് എന്നിവയെക്കുറിച്ച് എനിക്ക് വലിയ വിവരങ്ങളോ അറിവോ ഇല്ല എന്നാൽ റുഖിയ ശുറയ്യ സത്യമാണ് അതിന് അതിൽ പരിജ്ഞാനം ലഭിച്ച ഒരാളെ സമീപിക്കുന്നതാണ് ഉത്തമം

    • @jafarcv3302
      @jafarcv3302 6 ปีที่แล้ว

      quran

    • @kuttymonpothuvath3455
      @kuttymonpothuvath3455 6 ปีที่แล้ว

      mehboob vm അതെ

    • @talkislam6985
      @talkislam6985 6 ปีที่แล้ว

      ഇസ്‌ലാം പഠിപ്പിച്ചത് റുഖിയ ആണ് നമ്മൾ ചെയ്യേണ്ടത്..ഈ രംഗത്ത് ഇന്ന് ഒരുപാട് ചൂഷണങ്ങൾ നടക്കുന്നു..അത്‌ കൊണ്ട്‌ തന്നെ ഞങ്ങൾ ഈ രംഗത്ത് ഇറങ്ങി ഇത്തരം ചികിൽസകൾ പണം വാങ്ങാതെ, ചൂഷണ മുക്തമായി ചെയ്ത് കൊണ്ടിരിക്കുന്നു. നിങ്ങളുടെ ബന്തുക്കളിലോ സുഹൃത്തുക്കളിലോ ആർക്കെങ്കിലും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. 9567891863

  • @ismailch8277
    @ismailch8277 5 ปีที่แล้ว +3

    mashaallah

  • @vaalayaarparamashivam554
    @vaalayaarparamashivam554 5 ปีที่แล้ว +1

    Eee parayunna musthafa kanjoor ente vaaapayaaa

  • @rabeehperuvallur2848
    @rabeehperuvallur2848 7 ปีที่แล้ว +5

    yevide kittum book

    • @fund.fusion
      @fund.fusion 7 ปีที่แล้ว +2

      Calicut Al a man book stall

    • @9048153844
      @9048153844 7 ปีที่แล้ว

      04952725762

  • @afsalmongym
    @afsalmongym 5 ปีที่แล้ว +6

    Facebook il photo public ayi share cheyyamo?

  • @arunb9679
    @arunb9679 5 ปีที่แล้ว

    പാഴ്സി 'ബുദ്ധ ജൈന ജിന്നുകൾ ഉണ്ടോ ? ഇല്ലങ്കിൽ ജിന്നുള്ള മുസ്ലീം മതം വിട്ട് മുകളിൽ വിവരിച്ച മതം വല്ലതും സ്വീകരിക്കുകയാണ് നല്ലത്

  • @nasarnasarav6655
    @nasarnasarav6655 5 ปีที่แล้ว

    wht is the name of that book???

    • @muthuroshen
      @muthuroshen 5 ปีที่แล้ว

      Nasar Nasar Av muslim jinnumayi oru abi mukham

    • @vahidvaduthala
      @vahidvaduthala 3 ปีที่แล้ว

      Pdf und veno?

    • @anoopkuriapillyhashim885
      @anoopkuriapillyhashim885 2 ปีที่แล้ว

      @@vahidvaduthala pdf onnu ayachutharo. Oru help akum

    • @-hj3hu
      @-hj3hu 2 ปีที่แล้ว +1

      @@vahidvaduthala iwant

    • @vahidvaduthala
      @vahidvaduthala 2 ปีที่แล้ว

      @@-hj3hu watsapp num send

  • @hassanmusa6375
    @hassanmusa6375 6 ปีที่แล้ว +1

    Rasulullah ne "Thangal` ennu parayannuthu enthaa artaam ?

    • @muhammedsalim8027
      @muhammedsalim8027 5 ปีที่แล้ว

      Charithrattheyum Arivineyum vikrithamakkalley hudavi.

  • @arshz7478
    @arshz7478 6 ปีที่แล้ว +1

    ആ ബുക്കിന്റെ Pdf കിട്ടാൻ വല്ല വഴിയുമുണ്ടോ

    • @mhmdraf5032
      @mhmdraf5032 6 ปีที่แล้ว +4

      9747565554
      Contact me

    • @sajjeermonpm2943
      @sajjeermonpm2943 6 ปีที่แล้ว

      MHMD RAF 9744342688

    • @arshz7478
      @arshz7478 6 ปีที่แล้ว +1

      MHMD RAF ഇൻഷാഹ് അള്ളാഹ്

    • @yousufmammasrayillath6166
      @yousufmammasrayillath6166 5 ปีที่แล้ว

      @@mhmdraf5032എനിക്കൊന്നു തരാമോ പ്ലീസ് 9061519896 വൈട്സാപ്പ്

    • @ilyasmp6267
      @ilyasmp6267 5 ปีที่แล้ว

      9633170745

  • @nishadmohammed8140
    @nishadmohammed8140 9 ปีที่แล้ว +2

    asthagfurullah

  • @punathilhamza5955
    @punathilhamza5955 6 ปีที่แล้ว +2

    jinnugalum malkkugalum enthaanu vethiyaasam

    • @amateureditor7811
      @amateureditor7811 5 ปีที่แล้ว +2

      Jinnine srishtichadh thee kondaan, malakkugale srishtichadh praghasham kondaan. Jinnugalk nalla marghamo cheetha maarghamo choose cheyyaan allah freewill kodthittund, malakkugal allah parannadh adhe pole anusarikkum freewill illa, manushyarkum jinnugalkum freewill ind

    • @Musthafa4892
      @Musthafa4892 4 ปีที่แล้ว

      Online Store and More 👌

  • @shafeequepattathodika83
    @shafeequepattathodika83 6 ปีที่แล้ว +1

    ജിന്നിനെ കാണാൻ പറ്റോ എന്താ ചെയ്യേണ്ടേ ആര്കാങ്കിലും അറിയോ pls help me

    • @shabeebmannarkkad
      @shabeebmannarkkad 6 ปีที่แล้ว

      എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.
      പക്ഷേ ഞാൻ ആഗ്രഹിച്ചു കണ്ടതല്ല.

    • @shafeequepattathodika83
      @shafeequepattathodika83 6 ปีที่แล้ว

      @@shabeebmannarkkad Engane ya rupam

    • @hakeemhakeem3296
      @hakeemhakeem3296 6 ปีที่แล้ว

      ഞാനും കണ്ടിട്ടുണ്ട്

    • @zakariyachirangarayil469
      @zakariyachirangarayil469 5 ปีที่แล้ว

      7510467116. Pls call me

    • @26708126
      @26708126 5 ปีที่แล้ว +1

      ജിന്നിന്റെ ഫോൺ നമ്പർ ഗൂഗിളിൽ ഉണ്ട് അതിൽ വിളിച്ചാൽ മതി കക്ഷിയെ കാണാം...

  • @laalaalasa9857
    @laalaalasa9857 10 หลายเดือนก่อน

    ഇതിനെ എതിർക്കുന്നവർ ജസ്റ്റ്‌ ഗൂഗിൾ സേർച്ച്‌ ചെയ്തു ആ book ഒന്ന് വായിച്ചു നോക്കുക... എന്നിട്ട് ചെലക്കുക..... അതിന് പറ്റാത്തവർ മിണ്ടാതിരിക്കുക...... അതിനും പറ്റാത്തവർ ഇസ്ലാമിക്‌ സ്പീച് കാണാതിരിക്കുക.......

  • @asadkalliyath4426
    @asadkalliyath4426 4 ปีที่แล้ว +1

    മുന്ന് സംശയങ്ങൾ -
    1 .ജിന്നിനെ സൃഷ്ടിച്ചിരിക്കുന്നത് അഗ്നിയാൽ ആണ് -അപ്പോൾ തിളച്ച വെള്ളം ഒഴിക്കുമ്പോൾ അവർക്ക് പൊള്ളുമോ?
    2. മുസ്തഫ കഞ്ചൂർ എന്ന ജിന്നിന്റെ പിതാവും വല്ല്യാപ്പയും കാഫിർ ജിന്നുകളുമായി ഉള്ള യുദ്ധത്തിൽ മരണപ്പെട്ടന്ന് ഇദ്ധേഹം പറയുന്നു.. അതേ സമയം ആ പിതാവ് തന്നെ മുസ്തഫ കഞ്ചൂറിനെ കാഫിറായ ഇബ്ലീസിന്റെ അനുഗ്രഹം വാങ്ങിക്കാൻ കൊണ്ട് പോയി എന്നും പറയുന്നു.. ഇത് രണ്ടും വൈരുദ്ധ്യമല്ലേ?
    3. മുസ്തഫ കഞ്ചൂറിനെ മുസ്ലിമാക്കിയത് ഈജിപ്തിലെ ഒരു പണ്ഡിതനാണെന്ന് ഒരു സ്ഥലത്ത് ഇദ്ധേഹം പറയുന്നു. പിന്നീട് നബി(സ)യുടെ കരീനിന്റെ കൂടെ നൂറോളം പേരോടൊത്ത് ഇദ്ധേഹം മുസ്ലിമായി എന്ന് വേറൊരിടത്തും പറയുന്നു. അപ്പോൾ നബി(സ)യുടെ കരീൻ നബി(സ)യുടെ കാലത്ത് മുസ് ലിമായിട്ടില്ലേ.. ഒന്നും അങ്ങട് ചേരുന്നില്ല...

    • @shihabcu4
      @shihabcu4 4 ปีที่แล้ว

      മനുഷ്യനെ മണ്ണ് കൊണ്ട് സൃഷ്ടിച്ചു എന്നാലും കുറച് മണ്ണും വെള്ളവും ചേർത്ത ഉണക്കി കട്ടയാക്കി മനുഷ്യനെ എറിഞ്ഞാൽ മനുഷ്യന്ന് വേദനിക്കില്ല

    • @shihabcu4
      @shihabcu4 4 ปีที่แล้ว

      ആ പറഞ്ഞ ബുക്സ് വായിക്കു സംശയം തീർക്കു

  • @saleemmp7097
    @saleemmp7097 ปีที่แล้ว

    വർഷങ്ങളായി കൂടെയുള്ള ജിന്നിനെ ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ.ഒഴിവാക്കാൻ ശ്രമിക്കുമ്പോഴൊക്കെ കൂടുതൽ അടുത്ത് കൊണ്ടിരിക്കുന്നു.

    • @Riswana-96
      @Riswana-96 11 หลายเดือนก่อน

      😮😮😮

  • @abdurahiman1077
    @abdurahiman1077 4 ปีที่แล้ว

    Why you are vomiting in social media, you may present these subject in your palli dharz and Arabic college like Dharul huda or pattikad or markaz

    • @loveloveshore7450
      @loveloveshore7450 3 ปีที่แล้ว

      എന്താ ഇത്ര ചൊറിച്ചിൽ 😂😂😂😂😂

    • @janasevakalikavu8135
      @janasevakalikavu8135 3 ปีที่แล้ว +1

      Social media നിന്റെ വീട്ടുകാരുടെ ആണോ

  • @muhammedfazilkodakkadan7259
    @muhammedfazilkodakkadan7259 4 ปีที่แล้ว +1

    ORU PUTHIYA ARIVE💔👍

  • @the-soul8715
    @the-soul8715 6 ปีที่แล้ว +1

    Ee book vilkanulla kettu kadha alle usthathe ee thattipp

    • @rizwanp5274
      @rizwanp5274 4 ปีที่แล้ว

      Neee yeed ulllayadaaa

  • @jafarswadique6216
    @jafarswadique6216 4 ปีที่แล้ว +1

    അവർ മുൻപ് മനുഷ്യർ ആയിരുന്നോ