കഴിഞ്ഞ ഡിസംബർ 14ന് ഒരു തെണ്ടി ചെറുക്കൻ സ്‌കൂട്ടറിൽ വന്ന് ഞാൻ സഞ്ചരിച്ച ഓട്ടോയുടെ ഞാൻ ഇരുന്ന ഭാഗത്ത് വലത് ഭാഗത്ത് ആ തെണ്ടി വന്ന് ഇടിച്ചു ഞാൻ ഹോസ്പിറ്റലിൽ ആയി എന്നിട്ട് കേസുണ്ട് പക്ഷെ എന്തൊക്കെ പറഞ്ഞാലും ജോലിക്ക് കോയമ്പത്തൂർ പോകേണ്ട ഞാൻ ഇവിടെ ലോക്ക് ആയി 😭
Idtr രജിസ്റ്റർ ചെയ്യേണ്ടത്. അക്ഷയയിൽ പോയി ചോദിച്ചപ്പോ അവർക്ക് ഇതിന് കുറിച്ച് വ്യക്തമായ ധാരണ ഇല്ല എന്ന് പറഞ്ഞു.
ഇത് എങ്ങനെ രജിസ്റ്റർ ചെയ്യേണ്ടത്
കഴിഞ്ഞ ഡിസംബർ 14ന് ഒരു തെണ്ടി ചെറുക്കൻ സ്‌കൂട്ടറിൽ വന്ന് ഞാൻ സഞ്ചരിച്ച ഓട്ടോയുടെ ഞാൻ ഇരുന്ന ഭാഗത്ത് വലത് ഭാഗത്ത് ആ തെണ്ടി വന്ന് ഇടിച്ചു ഞാൻ ഹോസ്പിറ്റലിൽ ആയി എന്നിട്ട് കേസുണ്ട് പക്ഷെ എന്തൊക്കെ പറഞ്ഞാലും ജോലിക്ക് കോയമ്പത്തൂർ പോകേണ്ട ഞാൻ ഇവിടെ ലോക്ക് ആയി 😭
Hmm
Parkkingnu licence suspent chehumo
Class etra time undavum nammalk aduth anaki stay cheyyende avishyam undo plz reply !!
Ath avide chennale ariyu