എന്റെ മക്കളുടെകൂടെ നിന്നെ പാര്‍പ്പിക്കാനും സകല ജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്കു നല്‍കാനും ഞാന്‍ എത്രയേറെ ആഗ്രഹിച്ചു. എന്‍റെ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്‍റെ മാര്‍ഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്ഷിച്ചു. ജറെമിയാ 3 : 19
ക്യാൻസർ പോലെ ഉള്ള മാരകരോഗങ്ങൾ ഉണ്ടാകാൻ ഉള്ള ഇടവരുത്തരുതേ അമ്മേ. 🙏🙏🙏ആർക്കും വരുത്തരുതേ ആ രോഗങ്ങൾ മൂലം ഒത്തിരി ബുദ്ധിമുട്ടുന്ന ആൾക്കാർ ഉണ്ട് അമ്മ കാത്തോളണേ എനിക്കോ കുടുംബത്തിൽ ഉള്ളവർക്കോ ആർക്കും തന്നെയോ ഈ അസുഖം കേൾക്കാൻ ഇനി ഇടവരുത്തരുതേ അമ്മ നോക്കിക്കോണേ 🙏🙏🙏
Amme എന്റെ അപ്പന്റെ മദ്യപാനം മാറ്റി കൊടുത്തു വഴക്കും അമ്മേനെ ഉപദ്രവിക്കുന്ന സ്വഭാവം മാറ്റി കൊടുക്കണമേ അപ്പനും അമ്മയും സന്തോഷത്തോടെ ഇരിക്കാൻ അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢

എന്റെ കൂടുകാരിൽ നിന്ന് മേടിച്ച സൃ൪ണ൦ തിരിച്ചും കൊടുക്കാ൯ നാളെ സാധിച്ചു തരേണമേ. 5 ലക്ഷം രൂപ വേണം ഒരു മാർഗ്ഗം ഇല്ല. അരും തരുന്നില്ല. അമ്മ മാതവേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റി തരേണമേ🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈ പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ അമ്മേ അമ്മ എന്റെ ഈ കടങ്ങളെല്ലാം തീർക്കാൻ ഒരു വഴി തുറന്നതാ അമ്മേ ആൽത്തറയിൽ വന്ന് വലിയൊരു സാക്ഷ്യം പറയാൻ ഇടവരുത്തി താഴേ അമ്മേ 🙏🙏❤️😢😢😢😢🙏
അമ്മേ മാതാവേ തിന്മകളുടെ എല്ലാ ശക്തിയിൽനിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. അവിടത്തെ നീല അങ്കി ക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കേണമേ. കർത്താവെ അങ്ങൽമാത്രമാണ് എന്റെ പ്രത്യാശ. അവിടന്നാണ് എന്റെ കോട്ടയും ബലവും ❤🙏🏽🙏🏽
❤❤❤❤❤❤❤ ഞങ്ങളുടെ കൃപസനം അമ്മേ മാതാവേ ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ ജീവിക്കുന്ന സ്ഥിര പ്രത്തിക്ഷീകരണ സാക്ഷിയാക്കി മാറ്റേണമെ....ആമേൻ...TOTUS TUUS 🌼🌼🌼✝️💎🔥❤️🕊️❤️💗🕊️❤️വിശുദ്ധ യൗസേപ്പ് അപ്പച്ചാ....ആമേൻ💎✝️🌼
അമ്മയെ പരിശുദ്ധ അമ്മേ അമ്മേ എനിക്ക് അമ്മ അല്ലാതെ എനിക്ക് ആരുമില്ല അമ്മേ എന്റെ അമ്മയുടെ അടുത്ത് മാത്രമേ എനിക്ക് പറയാനുള്ളൂ എനിക്ക് ഗൾഫിലും നാട്ടിൽ ആയിട്ട്. 19 ലക്ഷം രൂപയുടെ കടം ഉണ്ട് അമ്മേ എന്നെക്കൊണ്ട് കഴിവില്ല എന്തെങ്കിലും ഒരു വഴികടങ്ങൾ തീർക്കാൻ 😢യോഗ്യതയില്ലാത്ത എനിക്ക് സഹായിക്കാനായി എന്റെ അമ്മയല്ലേ ഉള്ളൂ എനിക്ക് 😢😢🙏🙏🙏
Amme മാതാവേ എന്റെ മോളു +2:ആണ് പഠിക്കുന്നത് അവൾക്ക് എല്ലാ വിഷയത്തിലും അമ്മ ഉയർന്ന മാർക്കു നൽകി അനുഗ്രഹിക്കണേ 🙏🙏മക്കളെ ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏അവര്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണെ 🙏യേശുവേ എന്റെ മക്കളുടെ എല്ലാ പ്രയാസങ്ങളും പടിക്കുവാനുള്ള വിഷമവും അങ്ങയിൽ സമർപ്പിക്കുന്നു 🙏അങ്ങ് പഠിപ്പിക്കണമേ 🙏🙏
Not my merits but by grace സെപ്റ്റംബർ 28 nu മുൻപ് എന്റെ മകന്റെ വിസ അടിച്ചു നൽകണേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് എന്റെ അടുത്ത് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. എന്റെ അമ്മ മാതാവേ എന്റെ മോളെ ഏത്രയും പെട്ടന്ന് കൃപാസനത്തിൽ കൊണ്ട് വന്നു അവളെ ഉടമ്പടി എടുപ്പിക്കാൻ എന്നെ സഹായിക്കണേ. എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
Amme njan varumbol ente ammaye kananulla oru avasaram eniku tharaname ente ammayude prathyaskshiikaranathinte sakshiyaki enjeyum ente kudumbatheyum uyarthaname amen

അമ്മേ എന്റെ കണ്ണിന്റെ കൃഷ്ണ മണിക്ക് ചുറ്റും ഒരു സർജറി ചെയ്തു റിങ് ഇട്ടേക്കുന്നു അതിന്റെ അടിയിൽ വെള്ളം ഉണ്ടെന്ന് dr. പറഞ്ഞു അത് മാറിയെങ്കിൽ മാത്രമേ എനിക്ക് കാഴ്ച്ച കിട്ടുള്ളു. അല്ലെങ്കിൽ വീണ്ടും സർജറി ചെയ്യണം. ഇനി ഒരു സർജറി കൂടാതെ എന്റെ അമ്മ എന്നെ കാത്തുകൊള്ളണമേ. ഞാൻ എന്റെ അമ്മയുടെ a
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
അമ്മേ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും എന്റെ കുടുംബത്തെ സംരക്ഷിക്കണേ
ഈശോയെ മാതാവേ എല്ലാ രോഗികളെയും പൂർണസൗഖ്യമാക്കേണമേ
Amme എന്റെ ബ്രെസ്റ്റിലെ മുഴ മാറ്റി തരണമേ തൊണ്ടയിലെ മുഴ മാറ്റി തരണമേ amme അത്ഭുതം സംഭവിക്കണമേ amme 😢🙏🏻🙏🏻🙏🏻😢
എന്‍റെ മക്കളുടെകൂടെ നിന്നെ പാര്‍പ്പിക്കാനും സകല ജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്കു നല്‍കാനും ഞാന്‍ എത്രയേറെ ആഗ്രഹിച്ചു. എന്‍റെ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്‍റെ മാര്‍ഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്ഷിച്ചു.
ജറെമിയാ 3 : 19
ആമേൻ 🙏🙏
🙏🙏
അമ്മേ ..... മാനസീകമായി ....... തകർന്നിരിക്കുന്ന സഹോദരങ്ങൾക്ക് ആശ്വാസമേകണമേ . 🙏🙏🙏
ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
അമ്മേ മാതാവേ 🤍🤍🤍 അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ 🤍🤍🙏🏾🙏🏾🙏🏾
ക്യാൻസർ പോലെ ഉള്ള മാരകരോഗങ്ങൾ ഉണ്ടാകാൻ ഉള്ള ഇടവരുത്തരുതേ അമ്മേ. 🙏🙏🙏ആർക്കും വരുത്തരുതേ ആ രോഗങ്ങൾ മൂലം ഒത്തിരി ബുദ്ധിമുട്ടുന്ന ആൾക്കാർ ഉണ്ട് അമ്മ കാത്തോളണേ എനിക്കോ കുടുംബത്തിൽ ഉള്ളവർക്കോ ആർക്കും തന്നെയോ ഈ അസുഖം കേൾക്കാൻ ഇനി ഇടവരുത്തരുതേ അമ്മ നോക്കിക്കോണേ 🙏🙏🙏
അമ്മേ എന്നെ രക്ഷിക്കണേ 😭🙏🙏🙏എന്റെ പ്രെഷർ, ഷുഗർ എല്ലാം നോർമൽ ആക്കി തരണേ 😭😭😭🙏🙏🙏🙏🙏എല്ലാവരെയും കാത്തോണേ 🙏🙏🙏
Amme എന്റെ അപ്പന്റെ മദ്യപാനം മാറ്റി കൊടുത്തു വഴക്കും അമ്മേനെ ഉപദ്രവിക്കുന്ന സ്വഭാവം മാറ്റി കൊടുക്കണമേ അപ്പനും അമ്മയും സന്തോഷത്തോടെ ഇരിക്കാൻ അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢
എന്‍റെ മക്കളുടെകൂടെ നിന്നെ പാര്‍പ്പിക്കാനും സകല ജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്കു നല്‍കാനും ഞാന്‍ എത്രയേറെ ആഗ്രഹിച്ചു. എന്‍റെ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്‍റെ മാര്‍ഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്ഷിച്ചു.
ജറെമിയാ 3 : 19
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് മോചനം നൽകണേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഭർത്താവും മദ്യപാനത്തിന് അടിമ ആണ് സഹിക്കാൻ പറ്റുന്നില്ല. ഭർത്താവിന്റെ മദ്യപാനം മൂലം സങ്കടം അനുഭവിക്കുന്നവരുടെ മേൽ കൃപ തോന്നണേ അമ്മേ
🙏🏻🙏🏻
എന്റെ കൂടുകാരിൽ നിന്ന് മേടിച്ച സൃ൪ണ൦ തിരിച്ചും കൊടുക്കാ൯ നാളെ സാധിച്ചു തരേണമേ. 5 ലക്ഷം രൂപ വേണം ഒരു മാർഗ്ഗം ഇല്ല. അരും തരുന്നില്ല. അമ്മ മാതവേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റി തരേണമേ🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mathave
Ammmee mathave enne prathaksheekaranathinte Sakshi aakki anugrahikkaname
അമ്മേ മാതാവേ ഈ മകളുടെ prayer കേൾക്കേണമേ
Ellam sariyakum
അമ്മേ ഞാൻ പറയുന്നതും ചെയ്യുന്നതും ആർക്കും ഇഷ്ടപ്പെടുന്നില്ല അമ്മേ എന്നോടു കരുണയുൺടാകേണമേ
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയെ മാതാവേ എന്റെ Ecg, Echo റിസൾട്ട് നോർമൽ ആയിരിക്കണേ 🙏🏻
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈ പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ അമ്മേ അമ്മ എന്റെ ഈ കടങ്ങളെല്ലാം തീർക്കാൻ ഒരു വഴി തുറന്നതാ അമ്മേ ആൽത്തറയിൽ വന്ന് വലിയൊരു സാക്ഷ്യം പറയാൻ ഇടവരുത്തി താഴേ അമ്മേ 🙏🙏❤️😢😢😢😢🙏
അമ്മേ മാതാവേ തിന്മകളുടെ എല്ലാ ശക്തിയിൽനിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. അവിടത്തെ നീല അങ്കി ക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കേണമേ. കർത്താവെ അങ്ങൽമാത്രമാണ് എന്റെ പ്രത്യാശ. അവിടന്നാണ് എന്റെ കോട്ടയും ബലവും ❤🙏🏽🙏🏽
അമ്മേ എനിക്ക് ക്യാൻസറാകരുതേ അമ്മയുടെ സാക്ഷിയാക്കി മാറ്റണേ🙏🙏🙏🙏😭😭😭❤❤
എനിക്ക് cancer ആണോ എന്ന് doctors doubt പറഞ്ഞു.... പക്ഷേ ഒന്നും ആയിരുന്നില്ല... മാതാവ് ഒപ്പം തന്നെ ഉണ്ട്
ഒന്നും ഉണ്ടാവില്ല അമ്മ കൂടെ ഉണ്ടാവും 🙏🙏🙏
Manushyanu asathyamayath daivathinu sadhyamanu vishwasathode prarthikukkaaa
Prarthichal mathi 🙏🏻 vishamikkanda
ആമേൻ എന്റെ പുറം വേദന മാറ്റിത്തരുന്ന സഹായിക്കണേ ആമേൻ❤️❤️🙏🏼🙏🏼
അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ 🙏🙏
സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റിതരേണമേ🙏😭🙏
Mathave e ddushkarmikalil ninnu enne rakshikkename ave mariya ave mariya ave mariya❤❤❤
Amme mathave eshoye nanni amme nanni eshoye .eshoye nanni eshoye sthothram eshoye aaradhana
അമ്മേ അവിടുന്ന് ഞങ്ങളെ ഓരോരുത്തരെയും വിശുദ്ധീകരിക്കേണമേ 🙏🙏
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണെ അമ്മേ മറ്റുള്ളവരുടെ മുൻപിൽ പരിഹാസയാകാൻ ഇടവരുത്തരുതെ
അമ്മേ കാത്തു രക്ഷിക്കണമേ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാവർക്കും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയെ മാതാവേ എന്റെ അമ്മയുടെ ശാരീരിക ബുന്ധിമുട്ടുകൾ മാറ്റിതരണമേ 🙏🏻
Ammemathave ente udambadiyil ninnum njanere akannupoyi amme .enne thiruchu poornamayi udambadiyil nilanirthaname amen 🙏🙏🙏🙏🙏🌹🙏🌹🙏🌹🌹🌹💝💝💝💝💝
അമ്മേ എന്റെ അബിക്കു പഠിക്കേണ്ട ബുദ്ധിയും ഷക്തിയു.കൊടുക്കണേ 🙏🙏🙏🙏
Ammae mathavae Udampadi kripaeil puthukkumpol Ammaya thannu Anugrahikkanamae 🙏❤️🙏
Amme mathave ente kudumbathil Ulla ellarkum ayusum arogyom nalki anugrahikane krepasanaamme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
അമ്മേ ഈ മകളുടെ വിശ്വാസ് പോലെ എൻ്റെ വിശ്വാസത്തെയും വർദ്ധിപ്പിക്കണമെ
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
അമ്മേ മാതാവേ സ്വസ്തി എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു, അമ്മേ മാതാവേ എൻ്റെ husbend nte കാലിന് പൂർണ്ണ സുഖം തരണേ, മകൻ്റെ മനസമ്മതം, കല്യാണം ത്തിനും പങ്കെടുക്കാൻ അമ്മ യും, യേശുവും അനുഗ്രഹിക്കേണമേ
Amma mathave enikk nadakkunna cna finalil exam ll nalla marrkodu kudii passa akki tharannammayii pinne nalla oru hospital ll job um ready akkitharranammayii
ആമേൻ 🙏🙏🙏
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉🎉
ഈശോയെ പരീക്ഷകൾ പരാജയപ്പെട്ട എല്ലാ കുട്ടികളെയും അനുഗ്രഹിക്കണമേ
❤❤❤❤❤❤❤ ഞങ്ങളുടെ കൃപസനം അമ്മേ മാതാവേ ഞങ്ങളേയും ഞങ്ങളുടെ കുടുംബങ്ങളെയും അമ്മയുടെ ജീവിക്കുന്ന സ്ഥിര പ്രത്തിക്ഷീകരണ സാക്ഷിയാക്കി മാറ്റേണമെ....ആമേൻ...TOTUS TUUS 🌼🌼🌼✝️💎🔥❤️🕊️❤️💗🕊️❤️വിശുദ്ധ യൗസേപ്പ് അപ്പച്ചാ....ആമേൻ💎✝️🌼
അമ്മേ..എന്നോടു കൃപ തോന്നണേ. ഞാൻ ചെയ്തിട്ടുള്ള എല്ലാ തെറ്റുകളും എന്നോട് ക്ഷമിച്ച് അമ്മയുടെ മകളായി എന്നെ സ്വീകരിക്കണേ''.
അമ്മയെ പരിശുദ്ധ അമ്മേ അമ്മേ എനിക്ക് അമ്മ അല്ലാതെ എനിക്ക് ആരുമില്ല അമ്മേ എന്റെ അമ്മയുടെ അടുത്ത് മാത്രമേ എനിക്ക് പറയാനുള്ളൂ എനിക്ക് ഗൾഫിലും നാട്ടിൽ ആയിട്ട്. 19 ലക്ഷം രൂപയുടെ കടം ഉണ്ട് അമ്മേ എന്നെക്കൊണ്ട് കഴിവില്ല എന്തെങ്കിലും ഒരു വഴികടങ്ങൾ തീർക്കാൻ 😢യോഗ്യതയില്ലാത്ത എനിക്ക് സഹായിക്കാനായി എന്റെ അമ്മയല്ലേ ഉള്ളൂ എനിക്ക് 😢😢🙏🙏🙏
😢😢
Saramilla
Prarthichal mathi🙏🏻
രോഗങ്ങൾ മാറ്റി തരണേ അമ്മേ. മനസ്സിന് സമാധാനം തരണേ 🙏🙏🙏
മാതാവേ 11- അയ്യിരം രൂപ വേണം അമ്മേ 10 മണിയ്ക്ക് മുൻമ്പ് വേണം അമ്മേ സഹായിക്കണമേ
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
Amme മാതാവേ എന്റെ മോളു +2:ആണ് പഠിക്കുന്നത് അവൾക്ക് എല്ലാ വിഷയത്തിലും അമ്മ ഉയർന്ന മാർക്കു നൽകി അനുഗ്രഹിക്കണേ 🙏🙏മക്കളെ ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏അവര്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണെ 🙏യേശുവേ എന്റെ മക്കളുടെ എല്ലാ പ്രയാസങ്ങളും പടിക്കുവാനുള്ള വിഷമവും അങ്ങയിൽ സമർപ്പിക്കുന്നു 🙏അങ്ങ് പഠിപ്പിക്കണമേ 🙏🙏
അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ 🙏
എൻ്റെ കൃപാസനം മാതാവേ ജീവജൻ റവനൃ വകുപ്പ് ടാഗ് ഈടാനൂം റവനൃ ജോലി advice memo ലഭിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🙏
എന്റെ ഈശോയേ മാതാവേ🙏🏻❤️✨
ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന സാത്താനേ പിടിച്ചു കെട്ടണേ അമ്മേ.. ജീവിതത്തിലെ പ്രേശ്നങ്ങൾ പരിഹരിച്ചു തരണേ.... 🙏🙏🙏🙏🙏🙏🙏
Ellam marum prarthichal mathi 🙏🏻
Not my merits but by grace സെപ്റ്റംബർ 28 nu മുൻപ് എന്റെ മകന്റെ വിസ അടിച്ചു നൽകണേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് എന്റെ അടുത്ത് നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. എന്റെ അമ്മ മാതാവേ എന്റെ മോളെ ഏത്രയും പെട്ടന്ന് കൃപാസനത്തിൽ കൊണ്ട് വന്നു അവളെ ഉടമ്പടി എടുപ്പിക്കാൻ എന്നെ സഹായിക്കണേ. എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
Amma mathave samayathinte mell athikaramulla amme krupasanam mathave sahaykaname Amma mathave anugrahikanammey endey niyoghajalum parthanakalum sathiychu tharanamey mathave 🙏🏻🙏🏻🙏🏻
Amme mathave vivaha praya methiya ealla makkalkum anuyojyamaya jeevitha pangaliye nalki anugrahikename🙏🙏
Ezoye amme madhave ente kujinu nerathe udayirunna ulasahom koduthu avale anugrhikkename🙏🙏🙏🙏🙏
Amen🙏🙏🙏🙏
Thank you father Thank you Jesus Thank you holy spirit Hallelujah Ave Maria ❤
മാതാവേ എനിക്കു സ്വന്തമായി വീടോ ജോലി യോ ഒന്നും ഇല്ല എനിക്കു ഒരു ജോലി ലഭിക്കണേ അമ്മേ. അമ്മയുടെ പ്രേതുക്ഷിക്കാരണത്തിന്റ ഭാഗമാക്കണേ മാതാവേ
Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏
Yeshuvum Ammayum ente koode nadakaname Amma mathave
Ente kudumbhathe anugrahikaname Amma mathave
Amma mathave anugrahikanammey samayathinte mell athikaramulla amme endey niyoghajalum parthanakalum sathiychu tharanamey mathave endey makkaley sahaykaname Amma mathave endey makkaley sahaykaname Amma mathave endey makkaley Amma valathanamey 🙏🏻🙏🏻🙏🏻
Amen.hallelujah Praise the Lord Avae Maria ❤
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
അമ്മേ മാതാവേ😭🙏
Papeyaya ente mel karunayarikaname Amma mathave
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ammayude prethisheekaranatinte sakshiyaki ene mataname ammee ❤😊
Amen 🙏 Hallelujah 🙏
ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലല്ലോ ലുക്കോസ് 1:37 ആമേൻ✝️❤️❤️
Ammaude pretheshekaranathinte sthiram sashiyayi eshunamathil enneum enikke thanna ente kudumbhatheum sahodhari sahodharangaleum eshunamathil uyarthaname uyarthiyathinal kodanu kodi nanni amen 🙏🏻
Amme ende naduvethana eniundavalle purnasowgyam thannatginu orayiram nanni🙏🙏🙏
Amme mathave, njangalkku vendi apekshikkename🙏
Ammayudeyum eshoyudeyum eshtom enthanennu enikku manasilaki tharaname angane munbottu jeevitham aviduthe eshtom niravettan enneyum kudumbatheyum anugrehikkaname amen
Amme mathave eantte chachantte cancer rogavum mattu rogagal ellam matti tharane. Ave mariya❤❤❤❤
Amme njan varumbol ente ammaye kananulla oru avasaram eniku tharaname ente ammayude prathyaskshiikaranathinte sakshiyaki enjeyum ente kudumbatheyum uyarthaname amen
Ammey parishuda deiva mathavey kodanju Kodi Nanni ind mathavey njgalk vendi apekshikanamey mathavey
Amme daivamatave veedum stalavum vilkkan Amma anugrahikkane kripa undavaneme
അമ്മേ കിരൺ മോന്ഇരിക്കാൻ സ്ഥലം കൊടുക്കണേ 🙏
Amma entai joli thadasam matane Praise the Lord
Padikan ormaellatha makkalk orma koduth anugrahikana mathavinta kripayal
Enne Ammaude sakshi akki mattaname Amma mathave
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
Nty ammee mathave nty b2 exam kyinju ithuvare result വന്നില്ല. First attendill thanne njgle pass aakki tharanee ammee mathave kayi vidalle amme 🙏🙏🙏♥️♥️🥺🥺🥺🥺
Amme mathave kathukollanme ❤
Ente ella karayathilum Amma mathave edapedaname
🙏🙏🙏🙏❤️❤️❤️❤️Nannni mathavee
Amme enikku samadanam nalkename ave mariya❤❤❤
Parishuthaammakumthirukumaranoduorayiramnanniparayunnu
എന്‍റെ മക്കളുടെകൂടെ നിന്നെ പാര്‍പ്പിക്കാനും സകല ജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്കു നല്‍കാനും ഞാന്‍ എത്രയേറെ ആഗ്രഹിച്ചു. എന്‍റെ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്‍റെ മാര്‍ഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്ഷിച്ചു.
ജറെമിയാ 3 : 19
Samadhanamillatha kudumbatha samarpich prarthikunnu anugrahikana
Amme mathave elllavarudeyum anugrahikane
Amme mathave essoyude namam mahthvapedatte
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏
Amen
അമ്മേ എന്റെ കണ്ണിന്റെ കൃഷ്ണ മണിക്ക് ചുറ്റും ഒരു സർജറി ചെയ്തു റിങ് ഇട്ടേക്കുന്നു അതിന്റെ അടിയിൽ വെള്ളം ഉണ്ടെന്ന് dr. പറഞ്ഞു അത് മാറിയെങ്കിൽ മാത്രമേ എനിക്ക് കാഴ്ച്ച കിട്ടുള്ളു. അല്ലെങ്കിൽ വീണ്ടും സർജറി ചെയ്യണം. ഇനി ഒരു സർജറി കൂടാതെ എന്റെ അമ്മ എന്നെ കാത്തുകൊള്ളണമേ. ഞാൻ എന്റെ അമ്മയുടെ a
Amme mathave
Amme udamabi avasanikunathinu mune avashyagal ellam niravettaname