നിന്നെ പരിഹസിച്ചവർ നിന്റെ കാലിൽ വീഴും | Powerful Dhikr

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ഇതുപോലുള്ള ദീനിയായ അറിവുകൾ
    ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത്
    സബ്സ്ക്രൈബ് ചെയ്യൂ ... 👇
    / @alfalahmediachannel
    നിന്നെ പരിഹസിച്ചവർ നിന്റെ കാലിൽ വീഴും, ഒറ്റക്കിരുന്നു ഈ ദിക്ർ ചൊല്ലിയാൽ അത്ഭുതം കാണും. ഐശ്വര്യം സമ്പത്ത് നിന്നെ തേടി വരും.
    #alfalaahmedia #dikr #quran #islamicprayer

ความคิดเห็น • 175

  • @HaseenaAbdulsalam-ew1re
    @HaseenaAbdulsalam-ew1re หลายเดือนก่อน +49

    ദാമ്പത്യ ജീവിതത്തിലെ ശത്രുക്കളുടെ ഉപദ്രവം മാറിക്കിട്ടാൻ മക്കളും മരുമക്കളും മാതാപിതാക്കളും തമ്മിൽ ഒത്തൊരുമയും സ്നേഹവും ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ്

    • @najmanajmump743
      @najmanajmump743 หลายเดือนก่อน +2

      എല്ലാം ശരിയാവട്ടെ

  • @AhammadkunhachalilAndru
    @AhammadkunhachalilAndru หลายเดือนก่อน +151

    ഒരു പാട് കടം ഉണ്ട്‌. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. കടത്തിലായ എല്ലാവരുടെയും കടങ്ങൾ വീട്ടനുള്ള വഴി അള്ളാഹു തുറന്നു തരട്ടെ ആമീൻ

    • @AshikOt-m3e
      @AshikOt-m3e หลายเดือนก่อน +2

      Ameenyarabbal.alameen.
      Rabb,ella.kadagalum.pattonn.veeti
      Taratta.ellam.sifayakum.duha.chaidkondrikkuka.inshaalla

    • @jaseenajs6767
      @jaseenajs6767 หลายเดือนก่อน +1

      Ameen

    • @ajmal143143
      @ajmal143143 หลายเดือนก่อน

      Aameen

    • @RichufinuTechvlogsofficial
      @RichufinuTechvlogsofficial หลายเดือนก่อน

      Enikum und

    • @Zayaan23
      @Zayaan23 หลายเดือนก่อน

      ആമീൻ 🤲🏼

  • @shuhaibmy9673
    @shuhaibmy9673 หลายเดือนก่อน +30

    ഞാൻ ഒരുപാട് കടത്തിലാണ്,
    ബാങ്കിൽ നിന്ന് ലോണെടുത്ത് പണിത വീട്ടിലാണ് താമസിക്കുന്നത്, ലോൺ തിരിച്ചടക്കാൻ കഴിയാതെ ഇപ്പോൾ ജപ്തി നടപടികളിലേക്ക് നീങ്ങുകയാണ്!
    ഇതിൽ നിന്ന് രക്ഷനേടാൻ ഒരു വഴി കാണിച്ചു തരാൻ റബ്ബിനോട് എല്ലാവരും എനിക്കു വേണ്ടിക്കൂടി ദുഃആ ചെയ്യണേ...🤲🏻🤲🏻🤲🏻

    • @Jaisiraubaid
      @Jaisiraubaid หลายเดือนก่อน

      Ameen

    • @Fathm-m5r
      @Fathm-m5r 23 วันที่ผ่านมา +1

      Same

  • @hamzakv1880
    @hamzakv1880 หลายเดือนก่อน +20

    കടം വീടി മാരക രോഗം ഒന്നും തരാതെ കുറച്ചുനാൾ ദുനിയാവിൽ സമ്മതത്തോടെ ഈമാൻ കിട്ടി മരിക്കാൻ ദുഹാ ചെയ്യുക ഉസ്താതെ

  • @jafarjaf6329
    @jafarjaf6329 27 วันที่ผ่านมา +6

    ഈ ദിക്ർ ഇന്ഷാ. അല്ലാഹ് ഞാൻ ഓതാൻ ശ്രമിക്കും ദിക്റുകൾ ചൊല്ലി കാര്യങ്ങൾ നടന്ന സംഭവം എന്റെ അനുഭവത്തിലുണ്ട്

  • @Mrmalayalivlog
    @Mrmalayalivlog หลายเดือนก่อน +16

    കടം തീർന്നു കിട്ടി കുടുംബം സന്തോഷതിലാവാനും നമസ്ക്കഇരിക്കാനും ദുആ ചെയ്യണേ ഉസ്താതെ

  • @ShafiShafi-s1k
    @ShafiShafi-s1k หลายเดือนก่อน +6

    ഞാനും ഒരു പാട് കടം കൊണ്ട് വിഷമത്തിലാണ് നിങ്ങളെ ല്ലാരും ദുആ ചെയ്യണേ 😥🤲

  • @Althuss2007
    @Althuss2007 หลายเดือนก่อน +10

    Ee comment vaayikkunna ellarum enikk vendi dua cheyyanam. Njn oru sadarana kudumbathil janichu valarnna kuttiyanu njn arranged marriage aanu cheythathum vivaham kazhinja ann thanne bharthavinte veettukar enne orupad vishamippichu thudangi sahikkavunnathinumappuram njn sahichu, avasanam enneyum bharthavineyum avar oru rathri njangale aa veettil ninnum irakki vittu njangal oru surakshidathvavum illatha vadaka veettilanu thamasikkunnath enikk oru samadanavumilla oru divasam polum karayathe urangaan pattilla ee bhoomiyil swanthamenn parayan oru thund bhoomiyilla eath nimishavum irangi pokaan parayunna vadaka veedum. Ellavarum dua cheyyanam nteyum bharthavinteyum manassinu samadanam labhikkan njangalude makkale swantham veettil thamasippikkanulla soubhagyam labhikkan maduthu sherikkum swantham veettil polum enikkoru sthanavumilla. nte ee nashicha gathiked aarkkum varuthalle ennoru prarthana maathrame enikkullu

    • @jamilpatel9646
      @jamilpatel9646 19 วันที่ผ่านมา

      Inshallah dua cheyyam Allah Ella prayasangal maati tharatt Aameen

  • @Farisa845
    @Farisa845 หลายเดือนก่อน +11

    ആമീൻ 🤲..
    ഒരുപാട് കടം ഉണ്ട്... സാമ്പത്തിക പ്രയാസം നീങ്ങിക്കിട്ടാൻ അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ 🤲🤲

  • @ShanavasShanavas-sw9tt
    @ShanavasShanavas-sw9tt หลายเดือนก่อน +4

    എനിക്ക് കടം ഉണ്ട് അത് മാറി കിട്ടാൻ എല്ലാവരും ദുഹാ ചെയ്യണം. നല്ലൊരു വിസ കിട്ടാനും പ്രാർത്ഥിക്കണം എല്ലാവർക്കും നല്ലത് വരട്ടെ

  • @muhammedabdulrahman6417
    @muhammedabdulrahman6417 หลายเดือนก่อน +12

    കുറെ കടങ്ങൾ ഉണ്ട് വളരെ പായസത്തിൽ ആണ് ദുഹ ചെയുക ആമീൻ യ റബ്ബലമീൻ

    • @Iba_shaheer
      @Iba_shaheer หลายเดือนก่อน +2

      😂😂😂payasathilanu ennu vayichu Kure chirichu.
      Allahu ningalude prayasangal neekki rahathu tharatte aameen

    • @Iba_shaheer
      @Iba_shaheer หลายเดือนก่อน +1

      Bismi otta harfil ezhuthi veettilum persilum sookshikkuka.
      Enik usthad paranju thannadanu❤

    • @niyasmj9647
      @niyasmj9647 25 วันที่ผ่านมา

      പായസം കുടിച്ചോളൂ.. കുടിച്ച് കഴിഞ്ഞാൽ alhamdulillah പറയൂ 😊

  • @NaseeraP-i2n
    @NaseeraP-i2n 16 วันที่ผ่านมา +1

    ഹലായ മുറാദ്കൾ ഹാസിലാവാൻ ദുആ cheyyane

  • @ishaqishaq7107
    @ishaqishaq7107 22 วันที่ผ่านมา +2

    രോഗങ്ങൾ ഇല്ലാത്ത ആരോഗ്യതോടെയുള്ള ദീർഗായുസ്, അതാണ് ഏറ്റവും വലിയ സമ്പത്ത്

  • @sheebas5483
    @sheebas5483 หลายเดือนก่อน +2

    ഉസ്താദെ ഞങ്ങളുടെ മകളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയണേ ഉസ്താദെ ആമീൻ. എല്ലാവർക്കും അളളഹു കാവൽ ഉണ്ടകടെ ആമീൻ 🤲

  • @BunaMuneer-o1v
    @BunaMuneer-o1v 29 วันที่ผ่านมา +2

    barthavinte swabava nere avan usthad dua cheyyanam

  • @muhammedabdulrahman6417
    @muhammedabdulrahman6417 หลายเดือนก่อน +6

    ദുഹ ചെയുക വളരെ വെശമത്തിലാണ് ആമീൻ യ റബ്ബലമീൻ

  • @jayaprakashjp1333
    @jayaprakashjp1333 12 วันที่ผ่านมา

    Ya arha marahimin🙏🏼kadabadhyathakal theerthu tharename

  • @amko2010
    @amko2010 หลายเดือนก่อน +5

    എന്റെ ഒരു ഉദ്ദേശം നടക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @NasarMalu
    @NasarMalu หลายเดือนก่อน +5

    Barthavinte sneham undavanum kadam veedanum usthad prarthikkanam🤲🏻🤲🏻🤲🏻

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td หลายเดือนก่อน +1

    എല്ലാരും എന്നെയും ദുആ യിൽ ഉൾപെടുത്തണേ എനിക്ക് ഒരു വീടില്ല വീടാവാനും മോൾക്ക് നീറ്റ് എക്സാമിൽ ഉന്നത വിജയം ഉണ്ടാവാനും പ്രേത്യേകം ദുആ ചെയ്യണേ😢🤲

  • @hussainakkerala4111
    @hussainakkerala4111 26 วันที่ผ่านมา

    ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണം

  • @muhammadasharaf9562
    @muhammadasharaf9562 หลายเดือนก่อน +2

    ഉസ് താദേ ദുഅ: കൊണ്ട് വസിയ്യത്ത് ചെയ്യുന്നു

  • @Furious10-l9w
    @Furious10-l9w หลายเดือนก่อน +3

    എനിക്. ഒരുപാട്. കടമുണ്ട് ദുആ. Chayanam

  • @IronMan-ij5kk
    @IronMan-ij5kk หลายเดือนก่อน +1

    Ameen , thank you ushthade. Ellarem rab anugrahikkate

  • @Liyyaahh432
    @Liyyaahh432 หลายเดือนก่อน +1

    Duha cheyyanam usthade valare vishamathilanu

  • @jukafy
    @jukafy หลายเดือนก่อน

    Orupaad kadam und dua yil ulpeduthuka insha allah

  • @JamsheelaC
    @JamsheelaC หลายเดือนก่อน +2

    😢molk kalinte adiyil vindu keeriytt nadakkan buddhimuttilann maarikkittan prethyekam dua cheyyanam ameen ya rabbal alameen 🤲🤲🤲

  • @jihashm9108
    @jihashm9108 หลายเดือนก่อน

    Usthad prathyakam prarthikanam kaal nashtapett 9 maasamayi veetil kidapilaaa🤲🤲

  • @Ansalnahash
    @Ansalnahash 20 วันที่ผ่านมา

    Veedu വെക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @hashimmvhashimmv3187
    @hashimmvhashimmv3187 หลายเดือนก่อน +1

    Aneyum duayil ulpeduthane hairaya jolly Sheri yavan

  • @AshrafAp-wd9rq
    @AshrafAp-wd9rq 20 วันที่ผ่านมา

    الصلاه والسلام عليك يا رسول الله

  • @AlanshS
    @AlanshS หลายเดือนก่อน +2

    Kadam theeran dua cheyane usthade

  • @anzaryafzal1235
    @anzaryafzal1235 หลายเดือนก่อน +1

    Dua cheyyane

  • @sajidasaji-ku6iq
    @sajidasaji-ku6iq หลายเดือนก่อน +2

    Drivingin test passakan dua cheyyane pedoyund

  • @sumayyashaiju
    @sumayyashaiju หลายเดือนก่อน +2

    Mashaallah good

  • @mujeebak281
    @mujeebak281 หลายเดือนก่อน +1

    ആമീൻ 🤲 ആമീൻ 🤲 യാ റബ്ബൽ ആലമീൻ

  • @SulaikhaRasheed-ok7cb
    @SulaikhaRasheed-ok7cb หลายเดือนก่อน +3

    ആമീൻ 🤲

  • @fousiyak1447
    @fousiyak1447 หลายเดือนก่อน

    Aameen ameen ya rabbalaalammeen 🤲

  • @ShameenaRiyas-u7z
    @ShameenaRiyas-u7z หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah

  • @AnchuAnchu-zh1sq
    @AnchuAnchu-zh1sq หลายเดือนก่อน +1

    Aameen🤲🏻

  • @HasinaHasi-v9j
    @HasinaHasi-v9j หลายเดือนก่อน

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം

  • @muhammadmahin8397
    @muhammadmahin8397 หลายเดือนก่อน

    صلي الله عليه وسلّم. رضي الله عنه.
    إن شاء الله.

  • @newrayan8287
    @newrayan8287 28 วันที่ผ่านมา +1

    കടങ്ങൾ വീടാനും വീടിന്റെ പണി പൂർത്തിയവനും ഭർത്താവിനു നല്ലൊരു ജോലി ശെരിയാവനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @jasminasaleem3068
    @jasminasaleem3068 หลายเดือนก่อน +1

    കടം വീടണം. ഏറ്റവും വലിയ ആഗ്രഹം

  • @Misiriya-d4g
    @Misiriya-d4g หลายเดือนก่อน +1

    Aameen 🤲😭

  • @اشرف-ج2ت
    @اشرف-ج2ت 28 วันที่ผ่านมา

    صلى الله عليه وسلم

  • @JasminRiyas-f5d
    @JasminRiyas-f5d 29 วันที่ผ่านมา

    Ante barthavinu colon cancer aanu shifakitaan dua cheyyanam 😢😢😢😢😢

  • @ShihabS-z9q
    @ShihabS-z9q หลายเดือนก่อน

    Allahu akkubar ya allahu😊

  • @Zeenath-y1f
    @Zeenath-y1f หลายเดือนก่อน +2

    Ameen ameen yaarhamurahimeen

  • @ayoobkhansimiayoobkhansimi7217
    @ayoobkhansimiayoobkhansimi7217 หลายเดือนก่อน +1

    Allahumma salli wa sallim ala nabbiyyina mohammed

  • @alifyzel3095
    @alifyzel3095 หลายเดือนก่อน

    Aameen Aameen Yaa Rabbal Aalameen

  • @UaePravasi-n3x
    @UaePravasi-n3x หลายเดือนก่อน +1

    Nikah ready Akan dua cheyyane vallatha prayasathil Anu 😢😢😢😢😢

    • @JubiJubi-if2lw
      @JubiJubi-if2lw หลายเดือนก่อน

      Evideya sthalam

    • @UaePravasi-n3x
      @UaePravasi-n3x หลายเดือนก่อน

      @JubiJubi-if2lw tvm

    • @fayisp7175
      @fayisp7175 17 วันที่ผ่านมา

      Enikum angane oru kethiyed und sariyakunillaa😢😢😢

  • @SinuNichu
    @SinuNichu หลายเดือนก่อน +6

    യാ അർഹമാറാഹിമീൻ

  • @shamlajt9989
    @shamlajt9989 หลายเดือนก่อน +1

    Mashalla

  • @rasakkalathingal4683
    @rasakkalathingal4683 28 วันที่ผ่านมา

    Muradhasilakuvanduachayyanam

  • @Alhamd-d2b
    @Alhamd-d2b หลายเดือนก่อน +1

    ശമ്പളം കിട്ടാൻ ദുആ ചെയ്യണേ

  • @اشرف-ج2ت
    @اشرف-ج2ت 28 วันที่ผ่านมา

    واليكم سلام ورحمت الله وبركاته

  • @FarshuFarshu-p3x
    @FarshuFarshu-p3x 19 วันที่ผ่านมา

    Ikkante licence kittam dua xheyane😢🤲

  • @Shareef-m1d
    @Shareef-m1d หลายเดือนก่อน

    Aameen 🤲

  • @Rumy-j6w
    @Rumy-j6w หลายเดือนก่อน +1

    എൻ്റെ പഴയ മാരുതി zen മാറി പുതിയ ഇന്നോവ വരാൻ ദുഅ ചെയ്യണം

    • @tttwithshaan8603
      @tttwithshaan8603 หลายเดือนก่อน

      എന്താ ഉദ്ദേശിച്ചത്

    • @SyedShafeeq-j6u
      @SyedShafeeq-j6u 27 วันที่ผ่านมา

      Adhu anikum manasillayilla

  • @shehinshahin9281
    @shehinshahin9281 หลายเดือนก่อน +1

    ആമീൻ

  • @trukdraiver8722
    @trukdraiver8722 หลายเดือนก่อน

    Kadanval veedan dua cheyyanm

  • @RamseenaRamseena-x6q
    @RamseenaRamseena-x6q หลายเดือนก่อน

    വീടിന്റെ പണി ന്റെ കടം ഉണ്ട് ദുഹാ ചെയ്യണം

  • @اشرف-ج2ت
    @اشرف-ج2ت 28 วันที่ผ่านมา

    الحمدلله

  • @shalusworld1639
    @shalusworld1639 หลายเดือนก่อน +1

    ഞങ്ങളുടെ വീട് പണി തുടങ്ങാനും റാഹത്തോടെ കഴിയാനും വേണ്ടി ദുആ ചെയ്യണേ

  • @Rushidha
    @Rushidha หลายเดือนก่อน

    ആമീൻ 🤲🤲🤲🤲🤲🤲q

  • @NAFEESATHULMISRIYAMP
    @NAFEESATHULMISRIYAMP 23 วันที่ผ่านมา

    اوصيكم بالدعاء 😢

  • @SulaikhaC-pu9ij
    @SulaikhaC-pu9ij หลายเดือนก่อน

    Aameen

  • @Zeenath-y1f
    @Zeenath-y1f หลายเดือนก่อน

    Walaykumsalam

  • @muhammadalthafalthaf5873
    @muhammadalthafalthaf5873 หลายเดือนก่อน

    Arhamurahimeen

  • @problemssolutionsduaa
    @problemssolutionsduaa หลายเดือนก่อน

    🤲

  • @mohammedsaleem342
    @mohammedsaleem342 หลายเดือนก่อน +1

    Alhamdulilla

  • @Fizufaiz786
    @Fizufaiz786 หลายเดือนก่อน

  • @UnaisUnaischirayath
    @UnaisUnaischirayath หลายเดือนก่อน +2

    ആരാണെ കൊണ്ട് കാല് പിടിപ്പിക്കണം പണം സമ്പാദിക്കണം
    ഇത്തരം ചിന്തകളിൽ നിന്ന് മോചനത്തിനാണ് പ്രഭാഷണം വേണ്ടത്

  • @Asharaf-hm7uh
    @Asharaf-hm7uh หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭

  • @nijaci1397
    @nijaci1397 หลายเดือนก่อน +5

    Kaalil onnum veezhendaa onnu manasilakki kodutha mathy padachonnn

  • @meharuashif9498
    @meharuashif9498 หลายเดือนก่อน

    Makanteswavabamnannavanduacheyyane

  • @fasna6486
    @fasna6486 หลายเดือนก่อน +1

    ya arhamarahimeen

  • @nisarazak3358
    @nisarazak3358 หลายเดือนก่อน

    Alhamdulillah

  • @Ya_Allahh-z8g
    @Ya_Allahh-z8g หลายเดือนก่อน

    ഇജാസിയത്ത് ഇല്ലാതെ ചൊല്ലിയാൽ ഫലം കിട്ടോ

  • @nasar141
    @nasar141 หลายเดือนก่อน

    കാലിൽ വീണു പെടുക്ക് പൊട്ടിക്കുമോ

  • @kunjippavk469
    @kunjippavk469 หลายเดือนก่อน

    ഇതിൽ ഏതു ദീൻ ആണ് നിങ്ങൾ പറഞ്ഞുകൊടുക്കുന്നത്

    • @YaseenYusufYahya
      @YaseenYusufYahya หลายเดือนก่อน +2

      വഹാബി ദീൻ അല്ല

  • @Jabbar555-o9d
    @Jabbar555-o9d หลายเดือนก่อน

    NindeummanekettichuTharanduarak

  • @SyedghouseSyedghouse-kg1rl
    @SyedghouseSyedghouse-kg1rl หลายเดือนก่อน

    அஜரத் சைத்தான் பவர் துவா சொல்லுக அஜரத்

  • @NAJURAHMAN-wg3ol
    @NAJURAHMAN-wg3ol หลายเดือนก่อน

    ഒരു പ്രവാസി ആണ് ഒരു 35 ലക്ഷം കടമുണ്ട് ഭാര്യ മനസ്സിൽ ആക്കുന്നില്ല.

  • @Indian.3455
    @Indian.3455 หลายเดือนก่อน

    ഇതിൽ പറയുന്നത് ഒക്കെയും കളവാണ്. ആരും ഇത് വിശ്വസിക്കരുത്. പണത്തിന് ആർത്തി മൂത്ത വേഷംകെട്ട് ഉസ്താദുമാരുടെ പ്രവചനങ്ങളാണ്

    • @jafarjaf6329
      @jafarjaf6329 27 วันที่ผ่านมา +2

      ചെല്ലാൻ പറഞ്ഞത് നല്ലതല്ലേ ഒന്ന് നോക്ക്
      എന്നിട്ട് കുറ്റം പറയ്
      പറഞ്ഞു തന്നത്. ശിർക്ക് ഒന്നും അലല്ലോ

  • @Indian.3455
    @Indian.3455 หลายเดือนก่อน

    സമ്പത്ത് എന്നെ തേടി വരുമെങ്കിൽ എനിക്കിനി ജോലിക്ക് പോകണ്ട ചൊല്ലി വീട്ടിൽ ഇരുന്നാൽ മതിയോ മൊയ്ല്യാരെ? വല്ല പണിയെടുത്ത് ജീവിക്കടാ

  • @meditationspells393
    @meditationspells393 หลายเดือนก่อน

    Ya arhammi rihabimeen

  • @AbdulAzeez-ln9yw
    @AbdulAzeez-ln9yw หลายเดือนก่อน +2

    𝓥𝓪 𝓪𝓵𝓲𝓴𝓾𝓶𝓼𝓪𝓵𝓪𝓶 𝓿𝓪𝓻𝓪𝓱𝓶𝓪𝓽𝓱𝓾𝓵𝓵𝓪𝓱𝓮 𝓿𝓪𝓫𝓪𝓻𝓪𝓴𝓪𝓽𝓱𝓾❤

  • @shanmishanmi2516
    @shanmishanmi2516 หลายเดือนก่อน

    Kadam veedan dua cheyyane usthade

  • @shammas1023
    @shammas1023 หลายเดือนก่อน

    Ameen🤲🏻🤲🏻

  • @BusharaHameed-c7b
    @BusharaHameed-c7b หลายเดือนก่อน

    ആമീൻ 🤲

  • @sameeraansar7850
    @sameeraansar7850 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @Mrmalayalivlog
    @Mrmalayalivlog หลายเดือนก่อน

    ആമീൻ

  • @vmsabeerkhansabeer9038
    @vmsabeerkhansabeer9038 หลายเดือนก่อน

    Aameen

  • @ummerck8078
    @ummerck8078 หลายเดือนก่อน

    Alhumdulilla

  • @FathimaBeevi-vk1of
    @FathimaBeevi-vk1of หลายเดือนก่อน

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx หลายเดือนก่อน

    ആമീൻ 🤲🤲🤲

  • @ansariansari9805
    @ansariansari9805 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @JameelaJameela-er5th
    @JameelaJameela-er5th หลายเดือนก่อน

    Aameen😭🤲