അന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഇറങ്ങിയ സിനിമ കാണുമ്പോഴും അതിലെ പാട്ടുകള്‍ കേള്‍ക്കുമ്പോഴും അവസാന വര്‍ഷത്തെ പിരിഞ്ഞു പോവുന്നതിന് മുന്‍പുള്ള സ്കൂള്‍ കലോല്‍സവത്തിന് കൂടുകാരി ഡാന്‍സ് കളിച്ചപ്പോഴും ഓര്‍ത്തിരുന്നില്ല ഞാന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മകളിലേക്ക് ഇറങ്ങി നടന്നു ഞാന്‍ പോലുമറിയാതെ എന്റെ കണ്ണുകള്‍ നിറയുമെന്ന്. കാലം എത്രയൊക്കെ മുന്നോട്ടേക്ക് സഞ്ചരിച്ചാലും ആരൊക്കെ ഇനിയെന്നിലേക്ക് വന്നു ചേര്‍ന്നാലും ആ കാലം പോലെ തിരിച്ചു കിട്ടാതെ സങ്കടങ്ങളും പേറി ഞാനും നടക്കുന്നു അനു മാഹി - ANU MAHE - CAPITAL THOUGHTS
പാട്ടുകൾ എത്ര തന്നെ ഉണ്ടേലും ഈ പാട്ടിന്നോളം ഒരു പാട്ടും എത്ര രസമായിരുന്നു ആസ്വദിക്കാൻ പറ്റില്ല... ബാല്യകാലമേ നീ തിരിച്ചു വരൂ... ഈ പാട്ടിലൂടെ ഞാൻ നിന്നെ ആണ് തേടുന്നത്... നിന്നെ മാത്രം... 🤍
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎
എത്ര കേട്ടാലും മതിവരാത്ത സിനിമ പാട്ടും മീശ മാധവൻ മലയാള ജനതയുടെ മലയാളി പ്രേക്ഷകരുടെ പ്രൈവറ്റ് സിനിമ കൂടിയാണ് മീശ മാധവൻ ഈ സിനിമ എപ്പോൾ ചാനലിൽ വന്നാലും കാണാത്ത ഒരു മലയാളികൾ ഉണ്ടോ
2002 ൽ തീയേറ്ററിൽ പോയി കണ്ട പടം. ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചു കൊണ്ടു പോയ വർഷം. ജനപ്രിയ നായകൻ സൂപ്പർസ്റ്റാർ ആയ വർഷം.മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്...
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 ദിലീപേട്ടൻ 🤩❤
നിനക്ക് പകരം വയ്യിക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല... 💯💯💯💯💯💯💯💯❤❤really I L❤Ve u ponnuuuuuuuuuu😘😘😘😘😘😘ishtamanennallaaaaa jevananuuuuuuu❤😍❤mattarkkum vittkodukkan thonnathorishtam💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯sayana
പാടിയതും ... സംഗീതവും ഒക്കെ ആരും ആയിക്കോട്ടെ ... വരികൾ ഗിരീഷേട്ടന്റെ ആണെങ്കിൽ പിന്നെ ഒന്നും പറയണ്ട... പാട്ട് പൊളിക്കും... അദ്ദേഹത്തിന്റെ വിയോഗം മലയാളിയുടെ തീരാ നഷ്ടം...
2022 കേൾക്കുന്നുറുണ്ടോ.
ഈ പാട്ടിനു ഒരു പ്രേത്യേകത ഉണ്ട്
ലാസ്റ്റ് വഴി തീരുമ്പോൾ എല്ലാ "ലാ "യിൽ ആണ് അവസിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ 💥
Ippo
Yup
Yesss
onnu podaa fundey
@@meenakshiksuraraj9128 l
0:52 ഈ പോർഷൻ കിടു ഫീലാണ് സുജാത ചേച്ചി😍💖
കാവിൽ വന്നീലാരാ പൂരം കണ്ടീലാ
മായ കൈക്കോട്ടും മേളവും കേട്ടീല...
അന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഇറങ്ങിയ സിനിമ കാണുമ്പോഴും അതിലെ പാട്ടുകള്‍ കേള്‍ക്കുമ്പോഴും അവസാന വര്‍ഷത്തെ പിരിഞ്ഞു പോവുന്നതിന് മുന്‍പുള്ള സ്കൂള്‍ കലോല്‍സവത്തിന് കൂടുകാരി ഡാന്‍സ് കളിച്ചപ്പോഴും ഓര്‍ത്തിരുന്നില്ല ഞാന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മകളിലേക്ക് ഇറങ്ങി നടന്നു ഞാന്‍ പോലുമറിയാതെ എന്റെ കണ്ണുകള്‍ നിറയുമെന്ന്. കാലം എത്രയൊക്കെ മുന്നോട്ടേക്ക് സഞ്ചരിച്ചാലും ആരൊക്കെ ഇനിയെന്നിലേക്ക് വന്നു ചേര്‍ന്നാലും ആ കാലം പോലെ തിരിച്ചു കിട്ടാതെ സങ്കടങ്ങളും പേറി ഞാനും നടക്കുന്നു
അനു മാഹി - ANU MAHE - CAPITAL THOUGHTS
Super bro❤
Yes
ഞാനും ☹️
6 -ക്ലാസ് 😍😍😍
Naan 2 th std
പാട്ടുകൾ എത്ര തന്നെ ഉണ്ടേലും ഈ പാട്ടിന്നോളം ഒരു പാട്ടും എത്ര രസമായിരുന്നു ആസ്വദിക്കാൻ പറ്റില്ല... ബാല്യകാലമേ നീ തിരിച്ചു വരൂ... ഈ പാട്ടിലൂടെ ഞാൻ നിന്നെ ആണ് തേടുന്നത്... നിന്നെ മാത്രം... 🤍
😂😂😂 👍🏻
മറ്റൊന്നിനും വേണ്ടിയും മാധവൻ നിന്നെ വിട്ട് കൊടുക്കില്ല
🙂😍
Vittukoduthila ketti
@@sarjandavid6943 mass
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
One Man One Emotion💎
എത്ര കേട്ടാലും മതിവരാത്ത സിനിമ പാട്ടും മീശ മാധവൻ മലയാള ജനതയുടെ മലയാളി പ്രേക്ഷകരുടെ പ്രൈവറ്റ് സിനിമ കൂടിയാണ് മീശ മാധവൻ ഈ സിനിമ എപ്പോൾ ചാനലിൽ വന്നാലും കാണാത്ത ഒരു മലയാളികൾ ഉണ്ടോ
ഉണ്ട്...
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
ദിലീപേട്ടൻ 🫶🏻
ഒരു കാലഘട്ടത്തിന്റെ പാട്ട് 💕💕💕💕
Ayyo atheghanaya
നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
ഒരേ ഒരു ജനപ്രിയൻ 😍🤩
Dileepettan 😎☺
അന്ന് നമുക്കുണ്ടായവർ ഇന്നില്ല...... ഒത്തിരി പേർ കൊഴിഞ്ഞുപോയി.... ഇനിയെത്ര പേർ... ഒരിക്കൽ ഞാനും.......
അർഥവത്തായ വരികൾ 😢😍😍❤
Sujatha chechiiiii ........ Entha aaa voice oru rakshayumilla ....❤️❤️❤️❤️
സ്കൂൾ കട്ട് ചെയ്ത്
പൊന്നാനി പൗർണമി തിയേറ്ററിൽ
ഉച്ചയ്ക്ക് മാറ്റിനി ഷോയ്ക്ക് പോയി കണ്ട സിനിമ...2002 ൽ ആണ് റിലീസ്.!💛💚
😂
Njanum ponnani pournami theateril black nu tickets eduthu kandathaa...
@@anasmuhammed9258
പൊന്നാനിയിൽ എവിടെയാ സ്ഥലം.!😍❤️
@@aromalsajitharomalsajith3280 😁💛
👍👍👍👍👍
ന്റെ ലൈഫിൽ മറക്കാൻ പറ്റത്തേ ഒരു ഫിലിം ആണ് ഞാൻ ഫസ്റ്റ് tym തിയേറ്റർ പോയ കണ്ട പടം nk ettavum kooduthal ishttam ulla padam
എന്റെ വീട്ടിൽ first cd വാങ്ങി.. അന്ന് ഫസ്റ്റ് കണ്ട സിനിമ ആണ് ഇത് എനിക്കും ഇത് ഒരിക്കലും മറക്കാൻ പറ്റാത്തതാണ്
കളപ്പുരക്കോലയിൽ നീ കാത്തു നിന്നിലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടിലാ പാൽതുള്ളി പെയ്തീലാ
നീ പണ്ടേയെന്നോടൊന്നും മീണ്ടീലാ 🥰🥰🥰
Odukkathe feel anu
@@arshine7084 തന്നെ തന്നെ ✌️✌️
2002 ൽ തീയേറ്ററിൽ പോയി കണ്ട പടം. ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചു കൊണ്ടു പോയ വർഷം. ജനപ്രിയ നായകൻ സൂപ്പർസ്റ്റാർ ആയ വർഷം.മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്...
❤️❤️❤️ഇഷ്ടം ഒരുപാട് ഇഷ്ടം ഉള്ള സോങ് 😘😘😘. ഓർമ്മകൾ ❤️❤️❤️
Dileep❤kavya film and song so super❤❤🥰🥰
പാട്ട് കേൾക്കുമ്പോൾ കമെന്റ് ബോക്സ് വായിക്കുന്നവർ ആരിക്കും കൂടുതൽ 🥰🥰song super🥰
Handsome Dileep ettan & cute Kavya chechi 🥰🥰🤗🤗
സുജാത ചേച്ചി love ur voice... 😍😄😍
മുകളിൽ പാട്ട് നടക്കും താഴെ നമ്മൾ കമന്റ് വായിക്കും 😂😂
Sathyam
👍
🎆✌🏻✌🏻✌🏻
HOO
Sathayam
feeling nostalgic and memories of school days
എനിക്ക് വേണ്ടി ഉണ്ടാക്കിയ song ❤🥰🥰🥰ദിലീപ് ഏട്ടൻ ❤❤❤
1:14 to 1:46 വിദ്യാജി ധൂളിലെ പാട്ടിലും ഉപയോഗിച്ചു..അടിപൊളി ആയിരുന്നു അത് ഏറെ ഇഷ്ട്ടപ്പെട്ട ഭാഗം
Beautiful song🎵🎵🎵🎵
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
ദിലീപേട്ടൻ 🤩❤
ഇതൊക്കെ ഒരു കാലം 🥰👌👌🥰
മാധവന്റെ വാക്ക് അത് ഒരു ഉറച്ച മനസ്സിൽ നിന്നുള്ള ഉറച്ച മറുപടി ആർന്നു 😁❤💯
എന്റെ 10ക്ലാസ്സ്... നൊസ്റ്റാൾജിയ 💞
ആനചന്തം പൊന്നാമ്പൽ ചമയം നിൻ
നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണചിന്തും കേട്ടീലാ
കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
ഈറൻ മാറും എൻ മാറിൽ മിന്നും ഈ
ഈ ഗാനം സുജാത ചേച്ചി ക്ക് മാത്രമേ പറ്റൂ..പട്ടാളം സിനിമയിലെയും ചില കൈ ഒപ്പ് ചേച്ചിക്ക് തന്നെ
ഇതൊക്കെയാണ് പാട്ട്😍
ദിലീപേട്ടൻ 😘
athe athe pettan paavada.. pettan.. hahahahaha 😀🤣
ബസിൽ ഈ പാട്ടു കേട്ടു യാത്ര ചെയ്യാൻ ഒരു സുഖം.
பாடல் சூப்பர் இசை வித்யாசாகர்
നിനക്ക് പകരം വയ്യിക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല... 💯💯💯💯💯💯💯💯❤❤really I L❤Ve u ponnuuuuuuuuuu😘😘😘😘😘😘ishtamanennallaaaaa jevananuuuuuuu❤😍❤mattarkkum vittkodukkan thonnathorishtam💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯sayana
Aranu aa bhagyavaan
Mathavan കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്തു പോയിട്ടില്ല. Mathavan ഈ ചേ ക്കിന്റെ സ്വന്തം കള്ളനാണ്... 💥✨️🔥
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
ദിലീപേട്ടൻ 🫶🏻
Devanad adipowli song 🎵
മാധവൻ ❤രുഗ്മിണി
എനിക്ക് ഇഷ്ട്ടാ ഇവരെ രണ്ട് പേരെയും
Dileep n kaviya fan🥰🥰
നിങ്ങളെ രണ്ടാളേം ഇഷ്ടമല്ലാണ്ട് ആയപ്പോ നിങ്ങടെ ഈ പാട്ടുകൾ പോലും ഇപ്പൊ കാണാൻ തോന്നാറില്ല.... പണ്ടൊക്കെ റിപീറ്റ് കാണുമാരുന്നു....
ഇപ്പോൾ ഈ പാട്ട് ആണെന്ന് അറിഞ്ഞു കൊണ്ടല്ലേ കമന്റ് ഇട്ടത് 🤔🤔
Endhokke paranjalum e song..and movie..ellavarudem fvt ayirikkum🤗🤗
BGM HITS DIFF❤
VIDYA JI❤
Karimizhi kuruviye kandiila ❤
4-7-2002. Shenoys Ernakulam. 😀 13-7-2022. Twenty years gone
പാടിയതും ... സംഗീതവും ഒക്കെ ആരും ആയിക്കോട്ടെ ... വരികൾ ഗിരീഷേട്ടന്റെ ആണെങ്കിൽ പിന്നെ ഒന്നും പറയണ്ട... പാട്ട് പൊളിക്കും... അദ്ദേഹത്തിന്റെ വിയോഗം മലയാളിയുടെ തീരാ നഷ്ടം...
സോങ് സൂപ്പർ 🥰
എന്താ location ൻ്റെ... ഭംഗി....uff... 🥰
l 😊
Palakkad 😍😍😍
@@sujithsujith5653 palakkad ആണ് എൻ്റെ favourite place in the world... 🥰
@@sumishapadanmaril world oo 😂😂
@@iiiiiiiiii152 അതെ മിസ്റ്റർ....world...ലോകം...ലോകത്തിൽ ഏറ്റവും പ്രിയമുള്ള സ്ഥലം...എൻ്റെ പാലക്കാട്...... 🥰
College days nostalgia 😞 2002 July 4 fads sreekumar 😞
2022 kelkunnavr arankilum undoo😍indangil evida baa😆❤️
Pinnallah😊
Hanan Shah in this voice 🔥💛
Watching only because of the two ultimate legends vidyasagar and gireesh puthancheri💖💖💖💖💖
🌧️👍
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..)
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)
ആനചന്തം പൊന്നാമ്പൽ ചമയം നിൻ
നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണചിന്തും കേട്ടീലാ
കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
Dileep and kavya😍
Please upload karaoke with lyrics in this song.
Lj Magic❤️All time fav
Nte mone💙💙💙
School life♥️😍😍
U are Right.thank you.
My fvr song 😍😍😍😍😍
That old dileepettan songs ❤️
2023ലും കേൾക്കുന്നവർ ഉണ്ടോ 😍😍😍
ഞാൻ ഉണ്ട്
ഒരുപാട് ഇഷ്ട്ടപ്പെട്ട song
തിരിച്ച് കിട്ടാത്ത ഹൈസ്കൂൾ ജീവിതം പിന്ന.........😔
എന്റെ 1ആം ക്ലാസ്സ് ഓർമ്മകൾ
Vidyasagar 🔥🔥🔥🔥🔥
1:41♥️
Always love kavya Dileep God bless both kavya ningal matharamanu cinimalokathe sundari
Super song
2024 anyone
Gireesh Puthenchery❤
First Comment.. 🥰
Ayinu
😍😃great
Actually I'm tamil..but I like this song sooo much ❤
2002 Il best song
Bgm🔥
Lal jose vidhyaji💓
ചകൃവാക൦
ബൃഹ്മാ വിഷ്ണു മഹേശ്വ൪
Nostu
2023 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ💫💫💫💫💫💫💫💫
Karimizhi kuruviye ❤
Ithanu song😍😍❤❤❤
I’m a Telugu from Tamilnadu but this is my most favorite song.
അയ്യ്ന്?
🥰🥰🥰🥰🧚🦋
അണ്ണാ നിങ്ങളാണ് ഒന്നിക്കേണ്ടത്
ആകാശ ഗ൦ഗ ഗൃാലക്സി
സൌരയൂദ൦
മിണ്ടിയില്ല
സൃഷ്ടി സ്ഥിതി സ൦ഹാര൦
ഇങ്ങനെ ഒക്ക് ഉള്ള പാട്ടുകളും ഓർമകളും നമ്മുക്ക് പ്രണയം ഉണർത്തും,പിന്നേ ദിലീപ് കാവ്യ കല്യാണം കഴിച്ചതിൽ കുറ്റം ഇല്ല
അത് പോയിൻ്റ് 🔥😎😀❤️❤️❤️🙏🏼👍🏻
Eth paadiya sujatha chechikum devanandinum pranayam vanillallo😂😂😂😂😂
ഒരു തെറ്റുമില്ലാ 😊
@@hemadevapriya1122 സത്യം അല്ലയോ
😂😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kh
All time favourite movie in Malayalam.
𝑺𝒑𝒓 𝒔𝒐𝒏𝒈 𝒂𝒏𝒅 𝒔𝒑𝒓 𝒇𝒍𝒏𝒈😻🥰
Nostuuuuu
Cenimayil vishu aaneankilum onthinu orudivasam we padam kanal masta enthannariyilla athoru feels.
❤❤❤
Poli
2023 ഇൽ കേൾക്കുന്നവർ...👍👍
🥰🥰🥰🥰
😍😍😍😍😍
Bloody chemistry they have 😑
Dileep & kavya best combination
👍♥️😍💞
👍♥️😍💞
Dileep.best.actor.john.pperincheriyil.kasargod.dt.kanhangad.