IMMANUEL | ഇമ്മാനുവേൽ | MAC TV
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കുടുംബജീവിതം നയിക്കുന്നവരും കുടുംബജീവിതത്തിലേയ്ക്ക് കടക്കുന്നവരും ഉറപ്പായിട്ടും കണ്ടിരിക്കേണ്ട ഹ്രസ്വചിത്രം
Editing-Akash | Camera-Nithin
Associate Camera - Nandhu
Production Controller-Leeja
Produced by-MAC TV
CAST:JOSSY KALAPURACKAL, JAMES PUTHNEPURACKAL
JIMMY ANTONY CHIRATHARA , SHAJI PULIKODAN
MINI SONY, SHERIN JUSTIN, EVAN JUSTIN
Special Thanks to
Director and Staff
St. Thomas Hospital Chethipuzha
Director and Staff MAC TV . St.Joseph College of Communication, Media Village
#shortfilm #malayalam #christianity #trending #christian #catholic #viralvideo #family #love #children #mactv
© MACTV - is an initiative of the media apostolate of the Archdiocese of Changanacherry.
Yes...... it's a real story.....
You people made it well.... Congratulations to the whole team members.....
Very Nice message. "Man proposes, but God disposes".
Good effort by the entire team. Keep it up.
Very good... സമൂഹത്തിനു വളരെ നല്ല ഒരു msg ആണ് ഈ short film നൽകുന്നത്..... ഉദര ഫലം ദൈവത്തിന്റെ സമ്മാനമാണ് മക്കൾ ദൈവത്തിന്റെ ദാനവും.....
Very Very apt message, super performance of each actors. Congratulations Robins acha. A SHORT FILM ❤
സൂപ്പർ.... ഗുഡ് മെസ്സേജ്
നല്ല അഭിനയം.എല്ലാവരും നന്നായി ചെയ്തിരിക്കുന്നു.
തുടർന്നും പ്രതീക്ഷിക്കുന്നു
നല്ല അഭിനയം , നല്ല ഒരു message....👏👏🙏
വളരെ ഹൃദ്യം , വലിയ ഒരു സിനിമക്ക് ഉള്ള കഥാതന്തു❤ മനോഹരം, നല്ല അഭിനയം.
thank you
ഈ ഷോർട് ഫിലിം ഒരുപാട് ആളുകളിലേക്ക് എത്തണം.congratulations 🎉🎉🎉
thank you
❤❤❤
Supper🙏
വളരെ മനോഹരമായ ഷോര്‍ട്ട് ഫിലിം. ഓരോ കുടുംബജീവിതം നയിക്കുന്നവരും ഇത് കാണണം. ഉറപ്പായും ഇത് അവര്‍ക്കെല്ലാം വലിയ പ്രകാശം കൊടുക്കും. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
തകർത്തു!, പൊളിച്ചു!
Super! Nice!
വളരെ നന്നായിട്ടുണ്ട് നല്ല അവതരണം വളരെ നല്ല അഭിനയവും.......ആശംസകൾ🎉🎉🎉
thank you
Congrats to the whole team
The message conveyed is excellent❤
thank you so much
ഒരുപാട് നാൾ കൂടി മൂല്യം ഉള്ള ഒരു ഷോർട്ട് ഫിലിം കണ്ടൂ... ❤ഒരുപാട് സന്തോഷം... നല്ല സന്ദേശം...🕊️ script, അഭിനയം എല്ലാം മനോഹരം... ഇനിയും പ്രതീക്ഷിക്കുന്നു... അഭിനന്ദനങൾ 👍എല്ലാവർക്കും... ക്യാമറയിൽ പതിഞ്ഞ കുഞ്ഞി കുരുന്നുകൾക്ക് 😍🥰
ഒരുപാട് ആളുകള്‍ക്കു വലിയ പ്രചോദനമായി ഈ ഷോര്‍ട്ട് ഫിലിം മാറും എന്നതില്‍ ഒരു സംശയവും ഇല്ല ... അവരുടെ ഒക്കെ അനുഭവങ്ങളാണ് ഇതില്‍ പറഞ്ഞിരികുന്നത് ... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
thank you
ഒരു ഹൃദയസ്പർശിയായ സന്ദേശം അനേകം ലേക്ക് എത്തട്ടെ
Very Nice message. "Man proposes but God disposes". Great effort by the entire team. Keep it up!