Confusion Theerkkaname HD 1080p | HD Remastered | Jayaram, Manju Warrier, Summer in Bathlehem

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Confusion Theerkkaname
    Movie - Summer in Bethlehem (1998)
    Director - Sibi Malayil
    Music - Vidyasagar
    Lyricist - Gireesh Puthenchery
    Singers - MG Sreekumar, Chorus
    #GireeshPuthenchery #Vidyasagar #MGSreekumar

ความคิดเห็น • 1.7K

  • @sajidsalam8767
    @sajidsalam8767 3 ปีที่แล้ว +5539

    ഇ സമയത്തെ പാട്ടിനു എകെ ഒരു കുഴപ്പം ഉണ്ട്. ഒന്നിൽ തുടങ്ങിയാൽ പിന്നെ ഇ സമയത്തു ഉള്ള ഒരു മാതിരി പാട്ടുകൾ എല്ലാം തിരഞ്ഞു പിടിച്ചു കാണും. ആജ്ജാതി ഫീൽ ❤❤

  • @v41channel79
    @v41channel79 2 ปีที่แล้ว +83

    മോഡേൺ ടെക്നിക് വളരെ കുറവുള്ള സമയത്തു ഇമ്മാതിരി ഐറ്റം മലയാളികൾക്ക് സമ്മാനിച്ച എല്ലാ കലാകാരൻ മാർക്കും ഹൃദയത്തിൽ നിന്നും നന്ദി ❤️

  • @Krishnadev22566
    @Krishnadev22566 4 ปีที่แล้ว +3016

    ഹേറ്റേഴ്സ് ഇല്ലാത്ത പാട്ട്.
    എം ജി അണ്ണൻ തകർത്ത പാട്ട്
    ജയറാമേട്ടൻ അഴിഞ്ഞാടിയ പാട്ട്
    കേട്ട് മലയാളികൾ തിമിർത്ത പാട്ട്
    വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി😍

    • @muhammedsahal5016
      @muhammedsahal5016 3 ปีที่แล้ว +31

      Vidyasagar magic

    • @sanandhu_
      @sanandhu_ 3 ปีที่แล้ว +23

      വിദ്യസാഗറിനെ മറക്കല്ലേ 🙏

    • @sudhiunni4512
      @sudhiunni4512 3 ปีที่แล้ว +2

      @@muhammedsahal5016 y mummy mm yf

    • @rockstar-od2hf
      @rockstar-od2hf 3 ปีที่แล้ว +1

      😂😂😂😂

    • @digitronicsdigitalelectron3910
      @digitronicsdigitalelectron3910 2 ปีที่แล้ว +1

      മച്ചാനെ ഇജ്ജാതി കമന്റ്‌ ആണ്‌👍🏻👍🏻👍🏻

  • @xzy1155
    @xzy1155 4 ปีที่แล้ว +91

    വല്ല്യ ഡാൻസറൊന്നുമല്ലേലും ജയറാമേട്ടൻ പുള്ളീടെ സ്റ്റൈലിൽ ഏത് അടിച്ച്പൊളി പാട്ടും ഒരു കലക്ക് അങ്ങ് കലക്കും 🤩

  • @rajven8529
    @rajven8529 4 ปีที่แล้ว +2428

    വിദ്യാസാഗർ അതൊരു ജിന്നാണ് മലയാളികളുടെ മനസ്സറിഞ്ഞ ജിന്ന്

    • @isbanajunaid2776
      @isbanajunaid2776 4 ปีที่แล้ว +17

      Yes ❤️

    • @anilanoop9326
      @anilanoop9326 4 ปีที่แล้ว +38

      മലയാളികൾ എന്നതിനേക്കാൾ 80 s end 90 s കുട്ടികൾ എന്നു പറയുന്നതാ..... Majoritty എടുത്താൽ വിദ്യ ജിക്കു മറ്റുള്ള directors ന്റെ അത്ര fans ഇല്ല.....എനിക്കിഷ്ടം വിദ്യ ജി ♥️♥️♥️♥️

    • @jayarajcg2053
      @jayarajcg2053 4 ปีที่แล้ว +9

      He was our rahman. He is the one who brought trendy music in malayalam

    • @rajven8529
      @rajven8529 4 ปีที่แล้ว +16

      @@jayarajcg2053 നമ്മൾ മലയാളികൾക്ക് അതുക്കും മേലെ

    • @rajven8529
      @rajven8529 4 ปีที่แล้ว +11

      @@anilanoop9326 നമ്മളാണ് ഏറ്റവും കൂടുതൽ ആസ്വദിച്ചത്.. 90's and 80's

  • @RaMshad_Kc
    @RaMshad_Kc 4 ปีที่แล้ว +1572

    22 വർഷങ്ങൾക്ക് മുമ്പേ ഇജ്ജാതി
    ക്വാളിറ്റി ഐറ്റം 🔥 കിടു സോങ് 👌🏻💯
    വിദ്യാജി 😍

    • @anandhuc.a6400
      @anandhuc.a6400 3 ปีที่แล้ว +16

      @AKMA pictures Entertainments re mastered ആണെങ്കിലും ആ kaalathokke theatre ഇല്‍ കേള്‍ക്കാന്‍ ഇതിലും നല്ല clarity ആണ്‌

    • @abhijithv9368
      @abhijithv9368 3 ปีที่แล้ว +11

      @AKMA pictures Entertainments audio not remastered it's orginal quality of recording

    • @jobsjob5590
      @jobsjob5590 11 หลายเดือนก่อน

      ​@@anandhuc.a6400💯💯💯💯🙄👍

    • @jobsjob5590
      @jobsjob5590 11 หลายเดือนก่อน +1

      💯💯💯

  • @im.krish.
    @im.krish. 4 ปีที่แล้ว +2886

    ലാലേട്ടൻ കഴിഞ്ഞാൽ എംജി ശ്രീകുമാർ ന്റെ സൗണ്ട് നന്നായി ചേരുന്നത് ജയറാം ഏട്ടന് ആണ്..
    Eg : കൺഫ്യൂഷൻ തീർക്കണമേ,പതിനാലാം രാവിന്റെ, ആവണി പൊന്നൂഞ്ഞാൽ etc 👌

    • @aiswaryaka4294
      @aiswaryaka4294 4 ปีที่แล้ว +29

      Athe ☺️

    • @RaMshad_Kc
      @RaMshad_Kc 4 ปีที่แล้ว +26

      Theerchayayum 💯

    • @humblewiz4953
      @humblewiz4953 4 ปีที่แล้ว +8

      👍🎃

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +117

      മറകുടയാൽ മുഖം മറക്കും , ആണല്ല പെണ്ണല്ല അടിപൊളി വേഷം, പൂച്ച പൂച്ച പെണ്ണെ,പവിഴ മലർ പെൺകൊടി,രാകടമ്പിൻ ചേങ്ങില.അമ്പലപുഴ ഉണ്ണികണ്ണനോട് നീ,പതിനാലാം രാവിന്റെ.അങ്ങനെ കുറെ സോങ്ങസ് ഉണ്ട്.♥️

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 ปีที่แล้ว +18

      Sreejaya, Sangeetha, Manjula, Mayooti, Manju warrier, Jayaram

  • @thomasshelby3249
    @thomasshelby3249 4 ปีที่แล้ว +3014

    ജയറാമേട്ടൻ പകരം മറ്റൊരു ആളെ സങ്കൽപ്പിക്കാൻ പറ്റില്ല. എജ്ജാതി എനർജി. ജയറാമേട്ടന്റെ നല്ല കാലം❤️
    വിദ്യാജി-ഗിരീഷേട്ടൻ🔥🔥😍😍

    • @raeesah3081
      @raeesah3081 3 ปีที่แล้ว +22

      Absolutely maaasss jr

    • @ntelumidu6259
      @ntelumidu6259 3 ปีที่แล้ว +21

      ദിലീപ്.

    • @sumivinod7979
      @sumivinod7979 3 ปีที่แล้ว +51

      ജയറാ മേട്ടന് മുന്നിൽ സാക്ഷാൽ ഷാ രൂഖാൻ പോലും ഒന്നുമല്ല

    • @MikeJohnMentzer
      @MikeJohnMentzer 2 ปีที่แล้ว +1

      🔥🔥🔥

    • @theyammajose5410
      @theyammajose5410 2 ปีที่แล้ว

      @@raeesah3081 F

  • @sujithvarmabal8719
    @sujithvarmabal8719 2 ปีที่แล้ว +120

    ഒരു പടത്തിൽ ഒന്നു .. രണ്ടു പാട്ടൊക്കെ ഹിറ്റ്‌ ആക്കാൻ പറ്റും ..
    പക്ഷെ എല്ലാ പാട്ടും ഹിറ്റ്‌ ആക്കണമെങ്കിൽ ഒരു റേഞ്ച് വേണം 😍😍

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +2405

    ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...

    • @machu6362
      @machu6362 3 ปีที่แล้ว +11

      👍👍👍

    • @tripanto
      @tripanto 3 ปีที่แล้ว +7

      @@machu6362 correct

    • @jansherpoulose4573
      @jansherpoulose4573 3 ปีที่แล้ว +5

      സത്യം

    • @krishnapriyac3628
      @krishnapriyac3628 3 ปีที่แล้ว +36

      Chettan Ith thanne aanallo yodha movie de comment lum ittirikkunnath

    • @hashimhussain9415
      @hashimhussain9415 3 ปีที่แล้ว +1

      ,丶丶丶?就………胡须36

  • @WriterSajith
    @WriterSajith 4 ปีที่แล้ว +401

    ഐദ് കസിൻസ് നല്ലി ആരാവത് ഒബ്ര് മധുവേ മാടി കൊന്ദ്രേ താത്തന്ദ്ര് പേർസണൽ ആസ്തി എല്ലാം നിനഗേ സിഗ്തേ 🤣🤣🤣🤣

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +23

      ഇത്രേ ഒള്ളൂ ഇത് വെറും സില്ലി 🤭🤭

    • @johnjoseph7012
      @johnjoseph7012 3 ปีที่แล้ว +3

      ಸೂಪರ್

    • @AnoopKumar-kz6jf
      @AnoopKumar-kz6jf 3 ปีที่แล้ว +1

      Oho aagali haage.....

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +2

      @@snehakmohanan_k___... manichettan ❤❤

    • @nibinkv8252
      @nibinkv8252 3 ปีที่แล้ว +36

      ചുരുക്കി പറഞ്ഞാല് ഒബ്രു മധുന്ന് പറഞ്ഞ ബ്രാണ്ടി കുടിച്ചു ആ അഞ്ച് കസിൻ സ് താമസിക്കുന്ന മുറിയിപോയി പ്രശ്നം ഉണ്ടാക്കിയാൽ മുത്തച്ഛൻ രണ്ടു പേരുടെയും മോകത്തിന്റെ പേശനാൾട്ടി മാറ്റുന്നു😂😂

  • @pradeepcm
    @pradeepcm ปีที่แล้ว +196

    90's ഇൽ ഇത്രയും അഴിഞ്ഞടിയ വേറെ ഒരു നടന്മാരും ഉണ്ടാകില്ല... ജയറാം uyyir😍😍

    • @martinsam8787
      @martinsam8787 ปีที่แล้ว +15

      90s azhinjatam lalettan thanne no1 athu kaynu jayram ettan
      2000s vennel no 1 azhinjatam dileep ennu parayam

  • @Podiyanvlogs
    @Podiyanvlogs 4 ปีที่แล้ว +81

    വിദ്യാജി നിങ്ങൾ മലയാളികളുടെ മനസ്സറിഞ്ഞ മാന്ത്രികൻ ആണ്...
    ഒരു കട്ട ആരാധിക

  • @3BXANAS
    @3BXANAS 2 ปีที่แล้ว +414

    കരിക്ക് പോലത്തെ അഞ്ച് എണ്ണം മരിച്ചു ഡാൻസ് കളിച്ചിട്ടും നമ്മൾ പുള്ളിയെ നോക്കൂ.....
    അതുപോലെതെ ഷോ.....
    ജയറാം👌

    • @bevindiasb3062
      @bevindiasb3062 2 ปีที่แล้ว +4

      🤣🤣🤣 sheriya

    • @jishnasajeev5508
      @jishnasajeev5508 2 ปีที่แล้ว +2

      😆😆🤩

    • @jithinthomas3267
      @jithinthomas3267 2 ปีที่แล้ว

      😍😍😍😍😍😍😍

    • @BertRussie
      @BertRussie 2 ปีที่แล้ว +5

      ജയറാമിനെ focus ചെയ്ത ഉള്ള choreography. ഷൂട് ചെയ്തതും അങ്ങനെ തന്നെ

    • @3BXANAS
      @3BXANAS 2 ปีที่แล้ว +6

      @@BertRussie Attention create cheyyanam enkil athinum venam oru kazhiv....hence he won the show

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 ปีที่แล้ว +941

    ഈ ജയറമേട്ടനെ നമുക്ക് നഷ്ടമായി.....

    • @sreelekshmi1018
      @sreelekshmi1018 3 ปีที่แล้ว +54

      Nashtamaytilla. Ippo nalla family story line films irangunilla. Ellam historical based or crime thriller. Pinne athava family based stories vannalum jayaramettan athu pole ippol cheythal bore aakum coz he is aged now. So adehathinte ee character vachu achan prathanyamulla rolukal with family based story line aanel films polikkum. The problem is that aged aytum adeham 30 sunte age role cheyunnathanu padam flop aakan karanam. It's just my view.

    • @unknown-tx4xv
      @unknown-tx4xv 3 ปีที่แล้ว +7

      @@sreelekshmi1018 correct aan

    • @biker9374
      @biker9374 3 ปีที่แล้ว +8

      വയസ്സായി ബ്രോ

    • @vijushapreenu8005
      @vijushapreenu8005 3 ปีที่แล้ว +1

      സത്യം

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 3 ปีที่แล้ว +14

      @@sreelekshmi1018 Like his role in Ala Vaikuntapurramuloo (Angu Vaikuntapurathu).

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +846

    ഭക്തിരസപ്രധാനമായ ഷണ്മുഖപ്രിയക്ക് ഇങ്ങനെ ചിരിപ്പിക്കാനും പറ്റും എന്ന് വിദ്യാജി മനസിലാക്കി തന്ന ഗാനം... അജ്ജാതി വരികളുമായി മ്മടെ ഗിരീഷേട്ടനും 😍😍😍🤩🤩🤩🔥🔥🔥🔥🔥

    • @ajay9382
      @ajay9382 3 ปีที่แล้ว +31

      Ivare okeyanu kalakaranmar enn vilikkendath..😍😊👌👍

    • @jithoosmail
      @jithoosmail 3 ปีที่แล้ว +20

      ഇളയരാജയും പണ്ട് ഷണ്മുഖപ്രിയയിൽ കോമഡി ജോണർ പാട്ടുകൾ ചെയ്തിട്ടുണ്. കാതൽ കസക്കുതയ്യാ.. ഊര് വിട്ട് ഊര് വന്ത്.. etc. അന്നത്തെ പരിമിതമായ റെക്കോർഡിങ് സാഹചര്യങ്ങളിൽ.

    • @sinivinosh6881
      @sinivinosh6881 3 ปีที่แล้ว +1

      @@ajay9382 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +4

      Vidhyaji ❤

    • @shibilamoideen4581
      @shibilamoideen4581 3 ปีที่แล้ว

      @@jithoosmail 1

  • @sachinwilliam2018
    @sachinwilliam2018 4 ปีที่แล้ว +760

    കാലങ്ങൾക്ക് മുന്നെ സഞ്ചരിക്കുന്ന അപൂർവം ചില മ്യൂസിക് ഡയറക്ടറിൽ ഒരാൾ അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസം എന്ന് 😍
    വിദ്യാസാഗർ ❤

    • @manojjose4517
      @manojjose4517 2 ปีที่แล้ว +3

      😀😀😀

    • @dinsole3311
      @dinsole3311 2 ปีที่แล้ว +4

      Exactly 😍😍😍😍🥰🥰🥰🥰🥰🥰

    • @krishnadasmullakkara2867
      @krishnadasmullakkara2867 ปีที่แล้ว +2

      Vidyaji with deepak dev = super hit

    • @devis2275
      @devis2275 ปีที่แล้ว +1

      இது இளையராஜா பாடல் காப்பி

    • @musixtherapy2245
      @musixtherapy2245 4 หลายเดือนก่อน

      Which song 🙄🥴​@@devis2275

  • @veenamnair8467
    @veenamnair8467 4 ปีที่แล้ว +617

    5 പെൺപിള്ളേർ തകർത്തു വാരിയ സോങ്ങ് and dance എന്നിട്ടും ഇതിലും ഒക്കെ സ്കോർ ചെയ്തത് ജയറാമേട്ടൻ ❤️❤️❤️

    • @techpc8214
      @techpc8214 2 ปีที่แล้ว +5

      പെണ്ണിനെന്താ കൊമ്പ് ഉണ്ടോ

    • @dsanu4205
      @dsanu4205 9 หลายเดือนก่อน +1

      @@techpc8214 men☕🤡🙏

  • @KalluKallu-vp9ux
    @KalluKallu-vp9ux 4 ปีที่แล้ว +195

    ജയറാം ഏട്ടന് ക്യാൺ ഫ്യൂഷൻ കൊടുത്തു കൂടെ കട്ടക്ക് പിടിച്ചു നിൽക്കുന്ന അഞ്ചു സുന്ദരി കൾ 😘😘😘😘RIP മയൂരി
    ആമി
    ഗായത്രി
    അപർണ
    ജ്യോതി
    ദേവിക 😍😍😍😍
    രവിശങ്കർ, ഡെന്നിസ്,, മോനായി മലയാളി കൾ മറക്കാത്ത കഥപത്രങ്ങൾ 😘😘😘😘😘😘

    • @arjun.anjaly3016
      @arjun.anjaly3016 4 ปีที่แล้ว +3

      മോനായി😊

    • @jintuvshaji
      @jintuvshaji 3 ปีที่แล้ว +5

      ഈ രവി ശങ്കറിനു കന്നഡത്തിൽ എന്താ പറയുക 😜😜

    • @arjun.anjaly3016
      @arjun.anjaly3016 3 ปีที่แล้ว +3

      @@jintuvshaji . അതിനു പ്രത്യേകിച്ച് അർത്ഥം ഇല്ല 😂

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 3 ปีที่แล้ว +4

      @@jintuvshaji രവിക്കുടു ശങ്കറുടു 😆😆

    • @iyeraishu1
      @iyeraishu1 3 ปีที่แล้ว +5

      niranjane maranu

  • @abhijithu25
    @abhijithu25 4 ปีที่แล้ว +201

    എല്ലാ അർത്ഥത്തിലും ഒരു ട്രീറ്റ് ആണ് 'സമ്മർ ഇൻ ബത്ലഹേം'. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആ ഫ്രഷ്നെസ് ഫീൽ ചെയ്യും. വിദ്യാ ജിയുടെ കിണ്ണം കാച്ചിയ മ്യൂസിക് അതിലൊരു പ്രധാന ഘടകമാണ്.

    • @ajineha329
      @ajineha329 3 ปีที่แล้ว +1

      Yes ♥️

  • @unniyettan7222
    @unniyettan7222 ปีที่แล้ว +9

    പക്ക ക്ലാസിക്കൽ ഡാൻസർ ആയ manju ചേച്ചി എന്താ attitude.... കിടു... ക്ലാസ്സിക് ഡാൻസർ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല അതുപോലെ ആറ്റിട്യൂട് nd perfomance

  • @കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി

    2:20 മുതൽ ജയറാമേട്ടന്റ എക്സ്പ്രഷൻസ്👌👌ഈ ജയറാമേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത് അല്ലാതെ പട്ടാഭിരാമൻ,മത്തായി ഒന്നുമല്ല🔥🔥.വിദ്യാജി-ഗിരീഷേട്ടൻ ഒന്നും പറയാനില്ല❤️❤️

    • @CJ-gb3db
      @CJ-gb3db 3 ปีที่แล้ว +5

      Mmm mmmmmmm

    • @ഡാഗിസുന്ദല്
      @ഡാഗിസുന്ദല് 2 ปีที่แล้ว +1

      കിട്ടില്ല... പ്രായമായി..

    • @Rebin-q5p
      @Rebin-q5p 6 หลายเดือนก่อน

      ​@@ഡാഗിസുന്ദല്😊

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +99

    മലയാളത്തിൽ fast song പാടാൻ mg ശ്രീകുമാർ കഴിഞ്ഞേ വേറെ ഒരാൾ ഉള്ളൂ....... 😘😘
    ജയറാമേട്ടന് വേണ്ടി കൂടുതൽ പാട്ടു പാടിയത് mg അണ്ണൻ ആണെന്ന് തോന്നുന്നു...
    Vidyaji 💗💗💗😘😘

  • @sayeddspark5912
    @sayeddspark5912 2 ปีที่แล้ว +111

    കഴിവുള്ള കലാകാരന്മാർ ഒരുമിച്ചാൽ ഇജ്ജാതി സാധനം
    പിറക്കും ❤️❤️ഒരിക്കലും നശിക്കാത്ത വാല്യൂ കുറയാത്ത ഐറ്റം

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +38

    *😍😍ഈ പാട്ടിന്റെ പ്രതേകതാ നമ്മൾ ഒരിക്കലും പ്രതീക്ഷിkkatha നായികമാർ, നായകനും itom dans pole ആഡി പാടി എന്നതാണ് 😎😎😎😎*

  • @kirankiranrevi
    @kirankiranrevi 11 หลายเดือนก่อน +3

    എനിക്ക് അന്നും ഇന്നും എൻ്റെ (favourite) സോങ്ങ് ഇത്

  • @nafseer9538
    @nafseer9538 4 ปีที่แล้ว +299

    ഇതൊക്കെ ചെയ്തു ഫലിപ്പിക്കാൻ ജയറാം കഴിഞ്ഞേ വേറെ ആളുള്ളൂ...
    എല്ലാവരും ഒരു പോലെ ഡാൻസ് perform ചെയ്തെങ്കിലും മഞ്ജുവിന്റെ ഡാൻസും എക്സ്പ്രഷന്നും എന്തോ ഒരു പ്രത്യേകത ഉണ്ട്...

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +1

      Yes🐈🐈🐈🐈🐈

    • @mohammedmusthafa1762
      @mohammedmusthafa1762 3 ปีที่แล้ว +1

      Yes .you are right

    • @sagarsuresh9451
      @sagarsuresh9451 3 ปีที่แล้ว +14

      അതുകൊണ്ടാണല്ലോ അവരെ lady superstar എന്ന് വിളിക്കുന്നത്‌ 🥰🔥

    • @paiyencool
      @paiyencool 3 ปีที่แล้ว

      Rajuettane കൊണ്ട് പറ്റും

    • @vishnukannan4663
      @vishnukannan4663 3 ปีที่แล้ว

      ib intelligence ujji

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +293

    ഒരു കാലത്തെ ട്രെൻഡ് സെറ്റർ ആയിരുന്നു ഈ സോങ്
    വിദ്യാജി മ്യൂസിക് + എംജി ശ്രീകുമാർ+ ജയറാം ഏട്ടൻ ❤️❤️❤️❤️

    • @rajven8529
      @rajven8529 4 ปีที่แล้ว +13

      + ഗിരീഷ് ഏട്ടന്റെ വരികളും

    • @sachina.s8645
      @sachina.s8645 3 ปีที่แล้ว +3

      Ippozhum athe college kalil department il otta boy aano ee patt must aanu

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +46

    *സമ്മർ ഇൻ ബത്‌ലഹേം സിനിമയിലെ മറക്കാനാകാത്തത് ക്ളൈമാക്സ് 😪😪😪😪*

    • @ashifsha2248
      @ashifsha2248 3 ปีที่แล้ว

      Nee ivdem undo

    • @ashifsha2248
      @ashifsha2248 3 ปีที่แล้ว

      😜😜

    • @ashifsha2248
      @ashifsha2248 3 ปีที่แล้ว +1

      Sharechat star

    • @vntimes5560
      @vntimes5560 3 ปีที่แล้ว

      അത് മൗനരാഗം തമിഴ് സിനിമയിൽ അടിച്ചു മാറ്റിയത്.

  • @TheArunish
    @TheArunish 4 ปีที่แล้ว +726

    ഹരികൃഷ്ണൻസും, സമ്മർ ഇൻ ബത്തലഹമും ഒരുമിച്ചു വന്ന് അറുമാദിച്ച ഒരു ഓണക്കാലത്തിന്റെ ഓർമ്മകൾ വീണ്ടും വരുന്നു...... vidhyasgar ന്റെ സമ്മർ songs തന്നെ ആരുന്നു മ്യൂസിക് ചാർട്ടിൽ 123

    • @musiclife-uz5gc
      @musiclife-uz5gc 4 ปีที่แล้ว +8

      Athokke oru kalam

    • @liju2691
      @liju2691 3 ปีที่แล้ว +3

      Correct...

    • @suhaibaa7967
      @suhaibaa7967 3 ปีที่แล้ว +5

      Punjabi housum

    • @TheArunish
      @TheArunish 3 ปีที่แล้ว +4

      @@suhaibaa7967 പഞ്ചാബി ഹൗസ് ഇതിന് ശേഷം അല്ലെ ഇറങ്ങിയത്..

    • @mohammedaneestp2589
      @mohammedaneestp2589 3 ปีที่แล้ว +3

      Punjabi House 🏠❤️❤️🔥

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +182

    ഇതുപോലുള്ള പാട്ടുകൾ ഉണ്ടായ ആ മനോഹര കാലത്തിൽ ജീവിച്ചിരിക്കാൻ പറ്റിയത് മഹാ ഭാഗ്യം 🔥❣️
    𝑵𝒐𝒔𝒕𝒂𝒍𝒈𝒊𝒂 ᯽❀
    90"s 🦋🦋
    വിദ്യാജിയും ഗിരീഷേട്ടനും ശ്രീയേട്ടനും എല്ലാവരും മുത്താണ് 🔥❣️👏✨️

  • @shyma3038
    @shyma3038 4 ปีที่แล้ว +96

    ഇപ്പോഴത്തെ സിനിമകൾ ഒക്കെ റിയലിസ്റ്റിക് ആയി പോയപ്പോ നഷ്ടപെട്ടത് ഇതു പോലെ ജാങ്കോ ജിങ്കോ അടിച്ചു പൊളി പാട്ടും ഡാൻസും എല്ലാമാണ്... ഇപ്പൊ വല്ലപ്പോഴും ഒക്കെ ആണ് fast numbers കാണുന്നത്.. അതും ഒരു ഫ്രീക്ക് പെണ്ണ് !! 🙈 ന്യൂജൻ സിനിമകൾ ഇഷ്ടാണ്.. എന്നാലും എല്ലാ ടൈപ് സിനിമകളും വേണം.. ഇന്നലെ ഒരു ഇത് ഉള്ളൂ..

    • @geo9664
      @geo9664 3 ปีที่แล้ว +4

      അതൊരു സത്യാ പക്ഷേ ഫ്രീക്ക് പെണ്ണാവരുത്

    • @dandellion-f5q
      @dandellion-f5q 2 ปีที่แล้ว +2

      കാല്പനിക സിനിമകൾ മിസ് ചെയ്യുന്നു ഇപ്പോൾ

  • @jithinsukumaran4191
    @jithinsukumaran4191 4 ปีที่แล้ว +333

    ഈ പാട്ടിൽ ജയറാമേട്ടന് പകരം മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല ഇജ്ജാതി എനർജി

    • @meghasivan
      @meghasivan 3 ปีที่แล้ว +6

      Correct. Jayaram super dancer aa

    • @ntelumidu6259
      @ntelumidu6259 3 ปีที่แล้ว +4

      ദിലീപ്. ജയസൂര്യ

    • @paiyencool
      @paiyencool 3 ปีที่แล้ว

      Rajuettane കൊണ്ട് പറ്റും

    • @keralafamily8454
      @keralafamily8454 3 ปีที่แล้ว +1

      മമ്മൂട്ടി 😂

    • @ഡാഗിസുന്ദല്
      @ഡാഗിസുന്ദല് 2 ปีที่แล้ว +4

      മോഹൻലാലിൻ പറ്റും..

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +360

    വിദ്യാസാഗർ അല്ല സംഗീത സാഗരം ആണ്.😘😘😍😍😍😍 സംഗീതത്തിന്റെ ചക്രവർത്തി.😘 ഒരിക്കലെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചെങ്കിൽ.♥️♥️

    • @ajithkurian9457
      @ajithkurian9457 4 ปีที่แล้ว +5

      Oru interview ill enkilum varumayirunenkil..

    • @anilanoop9326
      @anilanoop9326 4 ปีที่แล้ว +4

      @@ajithkurian9457 യൂട്യൂബിൽ ഉണ്ട് ഇന്റർവ്യൂ with ചിത്ര ചേച്ചി

    • @melvinthomas_
      @melvinthomas_ 4 ปีที่แล้ว +2

      same

    • @dobby8717
      @dobby8717 4 ปีที่แล้ว +11

      'ചക്കര പന്തൽ' എന്ന് പറയുന്ന മാതൃഭൂമി ന്യൂസിന്റെ ഒരു പ്രോഗ്രാമിൽ വിദ്യാജിയുടെ ഇന്റർവ്യൂ ഉണ്ട്.. അദേഹത്തിന്റെ മലയാളത്തിലെ എല്ലാ പാട്ടുകളെ കുറിച്ചും അതിൽ discuss ചെയുന്നുണ്ട്.. കണ്ടിരിക്കാൻ നല്ല രസമാണ്.. വിദ്യാജിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. ഒന്നര മണിക്കൂർ അടുത്ത് ഉള്ള ഈ programe vidyasagar vlogil ഫുൾ ഉണ്ട്...

    • @ajithkurian9457
      @ajithkurian9457 4 ปีที่แล้ว +1

      @@dobby8717 TH-cam ill undo ath

  • @musichealing369
    @musichealing369 4 ปีที่แล้ว +216

    *ഷൺമുഖപ്രിയ* രാഗത്തെ ഇജ്ജാതി കിടുക്കാച്ചി ഫ്യൂഷൻ ആക്കി sett ചെയ്തു compose ചെയ്യാൻ ഒരേ ഒരു ജിന്നെ industryil ഒള്ളു.വിദ്യാജി എന്ന ജിന്ന്. (അതും ആ കാലഘട്ടത്തിൽ) അതിന് നീതിപുലർത്തുന്ന അക്ഷരനക്ഷത്രം കോർക്കാൻ ഗിരീഷ് പുത്തൻചേരി എന്ന മറ്റൊരു ജിന്നും. വിദ്യാജി 🙏
    അതിന് ചുവടുവച്ച് ന്റെ ചന്തക്കാരി *മഞ്ജുചേച്ചി* എന്നാ ഗ്ളാമറാ

    • @akr5863
      @akr5863 3 ปีที่แล้ว +3

      Yep..That is the real wonder about this song!!

    • @jithoosmail
      @jithoosmail 3 ปีที่แล้ว +3

      ഇളയരാജയും പണ്ട് ഷണ്മുഖപ്രിയയിൽ കോമഡി ജോണർ പാട്ടുകൾ ചെയ്തിട്ടുണ്. കാതൽ കസക്കുതയ്യാ.. ഊര് വിട്ട് ഊര് വന്ത്.. etc. അന്നത്തെ പരിമിതമായ റെക്കോർഡിങ് സാഹചര്യങ്ങളിൽ.

  • @b_gentleman7122
    @b_gentleman7122 2 ปีที่แล้ว +15

    എന്റെ വിദ്യാജി.. നിങ്ങള് melody king ആണോ അതോ fastnumber കിങ് ആണോ

  • @chippydhanya11
    @chippydhanya11 4 ปีที่แล้ว +315

    നിമിഷ നേരം കൊണ്ട് വാക്കുകൾ പേന തുമ്പിലേക് ആവാഹിക്കുന്ന അതുല്യ കലാകാരൻ ആണ് ഗിരീഷ് പുത്തഞ്ചേരി... അതുപോലെ തന്നെ സംഗീതം ഭൂമിയിൽ അവതരിച്ചു a പേരാണ് വിദ്യാസാഗർ.... ഇതൊക്കെ മലയാളികൾക്ക് ആസ്വദിക്കാൻ പറ്റിയത് നമ്മുടെ ഭാഗ്യം 💖💖💖

    • @rahulrajjr4611
      @rahulrajjr4611 3 ปีที่แล้ว +1

      Vidyaji 🙏🙏🙏

    • @anilntd2658
      @anilntd2658 3 ปีที่แล้ว

      Hai

    • @sajithk.shivan8063
      @sajithk.shivan8063 3 ปีที่แล้ว

      സത്യം കാലം മുന്നേ മറച്ച ഗിരീഷ് ഏട്ടൻ 😘😔ഇന്നത്തെ ആരും അദ്ദേഹത്തിന്റെ അത്ര വരില്ല ♥️അദ്ദേഹം പറഞ്ഞിട്ടുണ്ട് എനിക്ക് പ്രേണയം ആണ് ഈ വരികളോട്

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +361

    ഈ സിനിമയ്ക്ക് മാറ്റ് കൂട്ടുന്നത് ഇതിലെ പാട്ടുകളാണ്..ഒരു രാത്രികൂടി എത്രയോ ജന്മമായി melodyum ഇങ്ങനൊരു danc സോങ്ങും...വിദ്യാജി എന്ന ജിന്നിന്റെ ലീലാവിലാസങ്ങൾ❤️❤️എല്ലാവരും എന്നാ ഡാൻസ്ആണ്😍😍😍

    • @bavintm6806
      @bavintm6806 4 ปีที่แล้ว +1

      🤔🤔🤔

    • @harikrishnanvinayakam7191
      @harikrishnanvinayakam7191 4 ปีที่แล้ว +1

      വന്നു ല്ലെ 😁

    • @isbanajunaid2776
      @isbanajunaid2776 4 ปีที่แล้ว +1

      Yes

    • @musicmania2250
      @musicmania2250 4 ปีที่แล้ว +12

      ചൂളമടിച്ചു കറങ്ങിനടക്കും , മാരിവില്ലിൻ ഗോപുരങ്ങൾ , കുന്നിമണികൂട്ടിൽ ❤️❤️❤️

    • @dostoyevskylfk9670
      @dostoyevskylfk9670 4 ปีที่แล้ว

      Instagram il vare kandavarunde 😀😀
      Double annu

  • @rakeshpm02
    @rakeshpm02 4 ปีที่แล้ว +203

    കൂടുതൽ കൺഫ്യൂഷൻ വേണ്ട.. രസിക(സംഗീത) ആണ് പൂച്ചയെ അയച്ചത് ♥️😂

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว +3

      മാർത്തോമാ കോളേജ് brilliance 😆

    • @rakeshpm02
      @rakeshpm02 3 ปีที่แล้ว +2

      @@VikasSonnad 😂

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว +1

      @@rakeshpm02 നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല മോനെ 😅keep it up

    • @AnoopKumar-kz6jf
      @AnoopKumar-kz6jf 3 ปีที่แล้ว +1

      Athu ninakkengane ariyam🙄🙄😂

    • @VikasSonnad
      @VikasSonnad 3 ปีที่แล้ว

      @@AnoopKumar-kz6jf enth ?

  • @sreeragssu
    @sreeragssu 4 ปีที่แล้ว +849

    ഈ 5 പേരില്‍ എനിക്ക് ഏറ്റവും ഇഷ്ടം രസിക (സംഗീത)യോട് ആണ്... 😍😍എനിക്ക് എന്തോ അവരെ ആണ് ഏറ്റവും സുന്ദരിയായി തോന്നുന്നതും, 😜🥰🥰

    • @sachincalicut6527
      @sachincalicut6527 4 ปีที่แล้ว +24

      എനിക്കും

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +84

      മഞ്ജു കഴിഞ്ഞേ ഉള്ളു...

    • @sreeragssu
      @sreeragssu 4 ปีที่แล้ว +65

      @@ABINSIBY90 ente karyama paranje 😊😊😇😇

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +90

      @@sreeragssu എനിക്കും അവർ അതിസുന്ദരി ആണ് ജയറാമേട്ടന് മാച്ച് കൂടുതൽ അവരാണ്.😘😘😍

    • @sreeragssu
      @sreeragssu 4 ปีที่แล้ว +22

      @@Aparna_Remesan adh pole ezhupunnatharakan, Ingne oru nilapakshi, idhlokeym super lookaanu.. ☺☺

  • @skraj82
    @skraj82 ปีที่แล้ว +11

    What a composition vidyasagar.. This is nostalgic 😍

  • @roymark9017
    @roymark9017 ปีที่แล้ว +25

    ഡാൻസ് വേണോ കോമഡിവേണോ , റൊമാന്റിക് വേണോ , ആക്ഷൻവേണോ , എല്ലാമിണങ്ങിയ കലാകാരൻ ജയറാമേട്ടൻ 😍🔥🔥😍😍

  • @rakeshrayappan8038
    @rakeshrayappan8038 2 ปีที่แล้ว +120

    ഈ പടം ഇനിയും തീയ്യേറ്ററിൽ റിലീസ് ചെയതാൽ കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ....

    • @SimiSujith
      @SimiSujith ปีที่แล้ว

      Sss

    • @usnasi4439
      @usnasi4439 ปีที่แล้ว

      i was lucky to watch it in theaters...

    • @abhinavbhaskar20
      @abhinavbhaskar20 9 หลายเดือนก่อน

      ​@@usnasi4439wow

  • @0arjun077
    @0arjun077 4 ปีที่แล้ว +113

    പച്ചക്കിളിപ്പവിഴപാല്‍‌വര്‍ണ്ണമൊത്ത
    പല കൊച്ചുങ്ങളഞ്ചെണ്ണം നില്‌പാണു ശംഭോ
    അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
    ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ശംഭോ
    ശംഭോ... ശംഭോ... ശംഭോ... ശംഭോ...
    കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
    എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
    തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
    സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    (കണ്‍ഫ്യൂഷന്‍)
    ഫാമില്‍ പൈക്കളില്ല ലോണില്‍ ബാക്കിയില്ല
    ബാങ്കില്‍ ക്യാഷടച്ചില്ല
    മേലേ നീലനിറം താഴെ കുന്നുകുഴി
    മുന്നില്‍ മൂകം നരകം
    കലികാലം തീരാന്‍ കല്യാണം വേണം
    അലിവോടെ കനിയേണം നീയെന്‍ ശംഭോ (2)
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    (കണ്‍ഫ്യൂഷന്‍)
    എല്ലാം മായതന്നെ മായാലീലതന്നെ
    അന്നദാനപ്രഭുവേ
    സര്‍പ്പംപോലെ നിന്റെ മെയ്യില്‍ ചുറ്റിയെന്നെ
    കാത്തിടേണം വിഭുവേ
    നീയൊന്നു വന്നാല്‍ വരമൊന്നു തന്നാല്‍
    തീരാത്ത ദുരിതങ്ങള്‍ തീരും ശംഭോ (2)
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
    (കണ്‍ഫ്യൂഷന്‍)
    ////////////////////////////////////////////////////////////////////
    Pachakkilippavizha paalvarnnamottha
    Pala kochungalanjennam
    Nilppaanu shambhooo..
    Athilonnil adiyante vadhuvundathethu
    Eee narakathil ninnonnu karakettu..
    Shambho.shambho..shambooo..ooo..ooo
    Confusion theerkkaname ente
    Confusion theerkkanamee
    Thunga jadaadhara chandrakalaadhara
    Shankara bhagavaane
    Sangadameevidhamendhinu thannathu
    Saambha sadaashivanee
    Shivashambho..shivashambho..
    Shivashambho..shambho..
    (Confusion)
    Farmil pykkalilla.. loanil baakiyilla..
    Bankil cash adachilla
    Mele neelaniram thaazhe kunnukuzhi
    Munnil mookam narakam
    Kalikaalam theeran kalyanam venam
    Alivode kaniyenam neeyen shambho (2)
    Shivashambho..shivashambho..
    Shivashambho..shambho..
    (Confusion)
    Ellaam maaya thannne maaya leela thanne..
    Annadhaana prabhuve
    Sarppam pole ninte meyyil chutti enne
    Kaathidenam vibhuve
    Neeyonnu vannal varamonnu thannal
    Theeraatha duridhangal theerum shambho (2)
    Shivashambho..shivashambho..
    Shivashambho..shambho..
    (Confusion)

    • @Noomuslogam501
      @Noomuslogam501 4 ปีที่แล้ว +2

      💃🏼💃🏼💃🏼🤷🏻‍♀️🤷🏻‍♀️🤷🏻‍♀️👍👍

    • @MeharMariyaBabu
      @MeharMariyaBabu ปีที่แล้ว

      Tnx

  • @തൃശൂര്കാരന്പൂരപ്രേമി

    അല്ലെങ്കിലും ഈ തമിഴ് music directors എല്ലാം വേറെ level ആണ്. ഇളയരാജ, വിദ്യാജി, A r റഹ്മാൻ, ഹാരിസ് ജയരാജ്, യുവാന്‍ ശങ്കര്‍ രാജ....etc എത്ര പേര്‍. എല്ലാം ഒന്നിന് ഒന്ന് കിടിലം.
    .

    • @msnmsn5688
      @msnmsn5688 3 ปีที่แล้ว

      സത്യം

    • @0arjun077
      @0arjun077 3 ปีที่แล้ว

      Vidhyaji Telugan alle

    • @ajithkurian9457
      @ajithkurian9457 3 ปีที่แล้ว +1

      @@0arjun077 yzz atha njn nokkiye vidyaji telungan anu

    • @ajithkurian9457
      @ajithkurian9457 3 ปีที่แล้ว

      Deva sir

    • @തൃശൂര്കാരന്പൂരപ്രേമി
      @തൃശൂര്കാരന്പൂരപ്രേമി 3 ปีที่แล้ว +1

      @@0arjun077 അദ്ദേഹം carrer start ചെയതത് തമിഴ് industrial ആണ്‌. കൂടുതൽ compose ചെയതതും hits ഉണ്ടായതും career വളര്‍ന്നതും എല്ലാം തമിഴ് industryil നിന്നാണ്.

  • @sumanchalissery
    @sumanchalissery 4 ปีที่แล้ว +227

    #𝐕𝐢𝐝𝐲𝐚𝐒𝐚𝐠𝐚𝐫 𝐌𝐚𝐠𝐢𝐜 ❤️😍
    ഇതുപോലെയുള്ള ഫാസ്റ്റ് നമ്പർ സോങ്ങുകൾ പാടാൻ #𝐌𝐆 അണ്ണൻ കഴിഞ്ഞേ ഒരു ഓപ്ഷൻ മലയാളത്തിൽ ഉള്ളൂ.. വിൻറ്റെജ് ജയരാമേട്ടന്റെ അഴിഞ്ഞാട്ടം 😍👌

  • @rahulkannan1445
    @rahulkannan1445 ปีที่แล้ว +2

    ഈ ജന്മത്തിൽ ഇങ്ങനെയുള്ള പടങ്ങൾ പുതുതായി ഇറങ്ങി കാണാൻ പറ്റുമോ ആവോ evergreen movie ജയറാമേട്ടന് ഒരു പ്രത്യേക ആദരവ്🙏🏻

  • @davidjrcutz8251
    @davidjrcutz8251 3 ปีที่แล้ว +15

    From 2:11 ipozhathe palarudeyum avastha 😤

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +4

    എംജിയുടെ തകർപ്പൻ ആലാപനം. ജയറാമേട്ടൻ ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. നല്ല ആർട്ട്‌ വർക്കും. അതുവരെ റൊമാൻസും തമാശയുമൊക്കെ ആയിപോയ പടത്തിനു ഒന്ന് മൂഡ് ആകാൻ വന്ന പാട്ട്. സമ്മർ ഇൻ ബെത്ലെഹെമ് ടീമിന് ഒന്ന് ആഘോഷിക്കണമെന്നു തോന്നിയപ്പോൾ എടുത്ത പാട്ട്. 90 കളുടെ ലെഗസി അലയടിക്കുന്ന ഗാനം.ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്, മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !.

  • @musicmania2250
    @musicmania2250 4 ปีที่แล้ว +241

    ആരോ വിരൽ നീട്ടി
    ഒരു രാത്രികൂടി
    എത്രയോ ജന്മമായി
    വരമഞ്ഞളാടിയ
    കണ്ണാടി കൂടുംകൂട്ടി
    ഒത്തിരി ഒത്തിരി
    മാരിവില്ലിൻ ഗോപുരങ്ങൾ
    ചൂളമടിച്ച്‌ കറങ്ങി നടക്കും
    കൺഫ്യൂഷൻ തീർക്കണമേ
    കുന്നിമണി കൂട്ടിൽ
    സുന്ദരിയേ സുന്ദരിയേ
    കരുണാമയനെ
    98 ൽ മാത്രം വിദ്യാജിയുടെ ഹിറ്റുകൾ💚❤️💚

    • @dobby8717
      @dobby8717 4 ปีที่แล้ว +5

      ഇജാതി composing.. 🎶🙏😘😘

    • @pranavo8088
      @pranavo8088 4 ปีที่แล้ว +2

      ❤❤😘😘😘😘😘😍😍😍😍❤

    • @tunessongs4242
      @tunessongs4242 4 ปีที่แล้ว +2

      viral meeti

    • @musicmania2250
      @musicmania2250 4 ปีที่แล้ว

      @@tunessongs4242 no viral neetti anu song kelkku

    • @tunessongs4242
      @tunessongs4242 4 ปีที่แล้ว

      @@musicmania2250 oh yes.

  • @shijumk8729
    @shijumk8729 ปีที่แล้ว +5

    മെലഡി + ബീറ്റ്
    കൺഫ്യൂഷൻ
    ബമ്പാട്ടു ഹുടഗി
    രാര വേണു
    ഹവാ ഹവാ
    ശുകിരിയ
    മിന്നി തെന്നും
    കണ്ണാടി കൂടും കൂട്ടി
    വിദ്യാജി

  • @sameers3581
    @sameers3581 2 ปีที่แล้ว +33

    ജയറാം ഇത്ര നന്നായി ഡാൻസ് ചെയ്യും എന്ന് കരുതിയില്ല. മോഹൻലാൽ കഴിഞ്ഞാൽ സീനിയർ സിൽ ഡാൻസിൽ പുള്ളി തന്നെ..

  • @akhilvinod2830
    @akhilvinod2830 3 ปีที่แล้ว +9

    എല്ലാം മായതന്നെ മായാലീലതന്നെ അന്നദാനപ്രഭുവേ....❤️❤️🥰🥰

    • @anandk2345
      @anandk2345 ปีที่แล้ว

      Entha vari le😂 kidilan

  • @notesofhistorybyann3353
    @notesofhistorybyann3353 3 ปีที่แล้ว +24

    ❤.. ഈ പാട്ട് എപ്പോ കേട്ടാലും ജയറാമേട്ടനെ പോലെ നമ്മളും ഒന്ന് ഇളകി പോകും 😁😁.. ദാ ഇത്‌ പോലെ 1:18 😄😄

  • @harisbeach9067
    @harisbeach9067 ปีที่แล้ว +39

    സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവ് "വിദ്യാജി👑✌️💖

  • @kannanpk5642
    @kannanpk5642 4 ปีที่แล้ว +55

    ജയറാം ഏട്ടന്റെ ഒരു ഭാഗ്യം അഞ്ചു കിടിലൻ സുന്ദരിമാർ ഒപ്പം ഡാൻസ് കളിക്കാൻ കിട്ടിയിലെ അതാണ് ഭാഗ്യം ഡാൻസ് പൊളിച്ചു അടികി

  • @qwertyman9560
    @qwertyman9560 ปีที่แล้ว +4

    Beautifully crafted in Shanmugapriya by Vidyasagar. The song has layers and layers of musicality, aptly entertaining choreography by Jayaram and co.

  • @nikhilkg3189
    @nikhilkg3189 4 ปีที่แล้ว +79

    കുറെ കാലമായി HD യിൽ സൈനയിൽ നിന്നും വരാൻ കാത്തിരുന്ന പാട്ട്...🤩🤩
    സമ്മർ ഇൻ ബദ്ലഹേം...❤️❤️
    വിദ്യാസാഗർ - ഗീരിഷ് പുത്തഞ്ചേരി...❤️❤️

  • @anirudhk181
    @anirudhk181 4 ปีที่แล้ว +9

    Mg sreekumar fans like 😍😍

  • @akshayevakshayev3179
    @akshayevakshayev3179 4 ปีที่แล้ว +50

    കൺഫ്യൂഷൻ തീർക്കണമേ
    എത്രയോ ജന്മമായി
    ഒരു രാത്രി കൂടി
    ചൂളടിച് കറങ്ങി
    കുന്നിമണിക്കൂട്ടിൽ
    മാരിവില്ലിൻ ഗോപുരങ്ങൾ
    ഒരു സിനിമയിലെ ഇത്രേം ഹിറ്റ് പാട്ടുകൾ
    വിദ്യാസാഗർ -ഗിരീഷ് പുത്തഞ്ചേരി 💕💕

    • @melodyarranger8149
      @melodyarranger8149 4 ปีที่แล้ว +3

      Orennam koodi und..... Poonchillamel oonjalidum... Song by Chithramam.... Film il ella

    • @melodyarranger8149
      @melodyarranger8149 4 ปีที่แล้ว

      th-cam.com/video/T8W98ZozpVU/w-d-xo.html

  • @happyyworld5540
    @happyyworld5540 3 ปีที่แล้ว +129

    മഞ്ജു ചേച്ചി എത്ര സുന്ദരിയായിരുന്നു എത്ര നല്ല ടാലെന്റെഡ് ആരുന്നു മാണിക്യം എത്ര മറച്ചു വെച്ചാലും അതു തിളങ്ങുമെനുള്ളതിന് ഒരു എക്സാമ്പിൾ ആണ് മഞ്ജു ചേച്ചി ❤❤😍

    • @kannanpk1181
      @kannanpk1181 3 หลายเดือนก่อน

      കണ്ടാൽ മതി മഞ്ജുവിനെ 😂😂😂😂

    • @justfeelnow5153
      @justfeelnow5153 2 หลายเดือนก่อน

      😂😂😂

  • @muhammadajmalntr5978
    @muhammadajmalntr5978 4 ปีที่แล้ว +48

    *ഈ പാട്ട്ഞാൻ വേറൊരു ചാനലിൽ നിന്ന് കണ്ടു ഓഡിയോ തീരെ ക്ലാരിറ്റിയില്ല സൈനയുടെ ഓഡിയോപിന്നെ ഇപ്പോഴത്തെയും പോലെ കിടു ക്ലാരിറ്റി ആയിരിക്കും ഹെഡ്സെറ്റ് വെച്ച് കേട്ടാൽ അറിയാം ആ ഡിഫറന്റ്*

  • @vaish583
    @vaish583 4 ปีที่แล้ว +29

    അന്നൊന്നും ഇന്നത്തെ പോലത്തെ 2.1, 5.1 Home Theatres ഇല്ല.
    ഗൾഫിന്നു കൊണ്ടു വരുന്ന
    *SONY* *Panasonic* *aiwa* *JVC* ഒക്കെ കിടു Mini-HiFi systems ഉണ്ട് 3600w PMPO. 3CD Changer. അതിൽ Audio CD ഇട്ട് അന്ന് ഈ പാട്ട് കേൾക്കും. എന്റെ പൊന്നോ എന്നാ Bass 🔊 ആണ് 👌
    ഇന്നത്തെ Home Theatres ഒക്കെ മാറി നിൽക്കും.
    *ആ അതൊക്കെ ഒരു കാലം, ഗൾഫുകാർക്ക് കലങ്ങും* 🙂
    Power on mode *Demo* കാണാൻ പൊളി ആണ്. ❤️

    • @akhilkrishna7832
      @akhilkrishna7832 4 ปีที่แล้ว +1

      Sathyamm.

    • @vaish583
      @vaish583 4 ปีที่แล้ว

      @@akshaymohan1742 SONY ❤️

  • @kovid1912
    @kovid1912 4 ปีที่แล้ว +66

    പഴയ ന്യൂ ജനറേഷൻ സോങ്ങ്

  • @malavikam5146
    @malavikam5146 3 ปีที่แล้ว +19

    Pavam manju chechi.. Ee cinemayude okke hit il nilkumbol aanu aa covalan kettiyath.. Athu kzhinj 14 varsham aa kazhiv ullil adakki kudumbathinu vendi jeevichu.. Nthayalum njnghlkk nnnghde lady superstar ine thirichu kitti.. Ippol aa mukhath kanan smile😍.. Luvv u manju chechi and may god bless u

  • @vpn4247
    @vpn4247 4 ปีที่แล้ว +19

    *ഈ പാട്ട് ഹെഡ്സെറ്റിൽ കേട്ടാൽ.. ഒരു പ്രത്യേക എനർജിയാണ്..*

  • @pranavk9676
    @pranavk9676 3 ปีที่แล้ว +4

    The Magician! Vidyasagar💖

  • @anoopvasudevan9493
    @anoopvasudevan9493 4 ปีที่แล้ว +36

    ഫർമിൽ പയ്ക്കളില്ല ലോനിൽ ബാക്കി ഇല്ല ബാങ്കിൽ ക്യാഷ് അടച്ചില്ല....💖 ചിത്രഗീതം ഈ പാട്ട് കാണാൻ കാത്തിരുന്ന കാലം.....

  • @Anu-gy4yj
    @Anu-gy4yj 2 ปีที่แล้ว +3

    വിദ്യജി & ഗിരീഷ് ഏട്ടൻ 💖

  • @abuthahir9582
    @abuthahir9582 4 ปีที่แล้ว +59

    ഷണ്മുഖപ്രിയ രാഗം ❤️
    വിദ്യാസാഗർ ❤️

  • @Mr_Johny_Bravo
    @Mr_Johny_Bravo 11 หลายเดือนก่อน +4

    Proud to be a 90's kid

  • @anurajbaburaj5565
    @anurajbaburaj5565 ปีที่แล้ว +4

    2023 july 9 ipollum kelkkunnavar undo child hood😌😌😍

  • @nandukmv
    @nandukmv 3 ปีที่แล้ว +18

    2:24 ജയറാമെട്ടൻ്റ ആ നോട്ടം ഒരു രക്ഷയുമില്ല.. ചിരിച്ച്...ചിരിച്ച് മരിക്കും.. 😅😅

    • @biker9374
      @biker9374 3 ปีที่แล้ว +1

      At 3:32..😂😂😂 jayaramettan 😂

  • @akshaymohan1742
    @akshaymohan1742 4 ปีที่แล้ว +4

    Vidyasagar ❤️

  • @nihellilly3632
    @nihellilly3632 3 ปีที่แล้ว +5

    Manjuwarrior endhu bhanghy aaaan 😍😍😍😍

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 2 ปีที่แล้ว +14

    ഒരു കാലത്ത് മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് വൻ ഭീഷണി തന്നെയായിരുന്നു ജയറാമേട്ടനും ദിലീപേട്ടനും രണ്ട് പേരും എത്രയും പെട്ടന്ന് വീണ്ടും തിരിച്ചു വരട്ടെ... 😍❤🙏💥🔥💯

  • @filzafilu2362
    @filzafilu2362 3 ปีที่แล้ว +3

    0.46 മഞ്ജു ചേച്ചിടെ എനർജി uff 🔥🔥🔥🔥

  • @poolvalley400
    @poolvalley400 4 ปีที่แล้ว +33

    ഗിരീഷ് പുത്തഞ്ചേരി
    വിദ്യാസാഗർ
    M g ശ്രീകുമാർ
    👌👌👌👌👌👌👌

  • @REMESHMK
    @REMESHMK ปีที่แล้ว

    Pala cinemakalodum undayirunna ishttam kuranjittum ee cinimayode valathoru ishttam. Ever green.

  • @dolby91
    @dolby91 2 ปีที่แล้ว +38

    ഷണ്മുഖ പ്രിയ രാഗം with mind blasting beats. Only possible by the one and only Vidyasagar 👌👌. ഈ പാട്ടിന്റെ ഇടയ്ക്ക് വരുന്ന mridangam beats polum👌👌

    • @princemathew3367
      @princemathew3367 10 หลายเดือนก่อน

      Ethrapukalam gopikavasantham shanmukha priya ragam

  • @praveenkuttuz614
    @praveenkuttuz614 4 ปีที่แล้ว +18

    4:02 ഈ പോർഷനിൽ വരുന്ന കൺഫ്യൂഷൻ തീർക്കണമേ എന്നാ ഭാഗം Uff🔥🔥🔥🔥

  • @alinprasanth
    @alinprasanth 2 ปีที่แล้ว +4

    0:44 2:24 😀 ജയറാമേട്ട ചക്കരെ ഉമ്മ....

  • @nithin2255
    @nithin2255 3 ปีที่แล้ว +23

    ഈ പാട്ടെല്ലാം ഇന്നും മലയാളികൾ കേൾക്കണമെങ്കിൽ ഒന്നുറപ്പിക്കാം ഈ പാട്ടിന്റെ റെയ്ഞ്ച് ഒന്ന് വെറെ തന്നെയാ....

  • @sajeev3188
    @sajeev3188 4 ปีที่แล้ว +69

    നമുക്കുള്ള പാട്ട് വരുന്നതേയുള്ളൂ എത്രയോ ജന്മമായി

  • @ananthurgopal9868
    @ananthurgopal9868 4 ปีที่แล้ว +19

    ഒരു സഹനടനു കിട്ടിയെക്കാവുന്ന എറ്റവും മികച്ച ഫാസ്റ്റ് നമ്പർ ഗാനങ്ങലിൽ ഒന്ന്

    • @noman4669
      @noman4669 4 ปีที่แล้ว +1

      സഹനടനോ??😒😒

    • @ananthurgopal9868
      @ananthurgopal9868 4 ปีที่แล้ว +3

      @@noman4669 I mean ഇതില് സുരേഷ് ഗോപി അല്ലെ നായകൻ ജയരമെട്ടൻ സഹനടൻ അല്ലെ

    • @lostlove3392
      @lostlove3392 4 ปีที่แล้ว +1

      Tamil remakeil Vivek aannu Jayaraminte role cheythathu. So, sahanadan thanne.

    • @sreejithmattathil5534
      @sreejithmattathil5534 4 ปีที่แล้ว +1

      Equal importance anu

    • @sarath5347
      @sarath5347 4 ปีที่แล้ว +4

      @@ananthurgopal9868 Equal Importance an

  • @nidhintk67
    @nidhintk67 11 หลายเดือนก่อน +5

    മേലെ നീല മേഘം ഹെഡ് ഫോണിൽ മേലെ കേൾക്കുന്നു 😂താഴെ കുന്നുകുഴി താഴെയും 👏🏻ബ്രില്ലയന്റ് വർക്ക്‌

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 ปีที่แล้ว +22

    ഇതിലുപോലുള്ള ജയറാമേട്ടനേയും സുരേഷ്‌ഗോപിയേയും ഒരിക്കലും ഇനി കിട്ടില്ല, ഇതുപോലൊരു സിനിമയും ഉണ്ടാകില്ല,, ഇത്രയും വർഷമായിട്ടും ഈ മൂവി എന്റെ favorite ആണ് ♥️♥️♥️

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +12

    അടിച്ചുപൊളിയാണോ?? അതേ...ക്ലാസ്സിക്കൽ ആണോ??അതേ...മെലഡി ആണോ??? അതും ആണ്😅 വേറെന്ത് വേണം😇😍❤️
    വിദ്യാജി-എം ജി അണ്ണൻ-ജയറാമേട്ടൻ കോംബോ🔥💯

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +1

    Anju Sundarikaleyum Ishtam..💙💜❤💚🔶
    Beautiful Songggggg........👍👍

  • @userfrndly32
    @userfrndly32 3 ปีที่แล้ว +8

    ഇതിൽ നന്നായി ഡാൻസ് കളിച്ചത് രസിക തന്നെ ആണ്, നല്ല energyum speedum..മഞ്ജു, ശ്രീജയ ഇവരുടെ ഡാൻസ് ശ്രദ്ധിച്ചു നോക്കു, ഒരു ക്ലാസിക്കൽ touch ഉണ്ട്.. പ്രത്യേകിച്ച് ശ്രീജയ

    • @jithinjithu78
      @jithinjithu78 3 ปีที่แล้ว

      Yh correct 😊💯🔥

    • @michealj22
      @michealj22 2 ปีที่แล้ว

      മഞ്ജു ഇത് സ്റ്റേജ് ഷോയില്‍ കളിക്കുന്ന വീഡിയോ കണ്ടു നോക്കു സൂപ്പര്‍ ഡാൻസ് ആണ്

  • @sadanandanmd214
    @sadanandanmd214 3 ปีที่แล้ว

    Ee song ellathe oru school anniversary celebration polum complete aavila....especially seniors dance....ufff pwoli....aa oru oolllam!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @devoottyadhi1461
    @devoottyadhi1461 3 ปีที่แล้ว +23

    ഉഫ്ഫ്...
    വിദ്യാജി ഗിരീഷേട്ടൻ combo ♥️
    MG ശ്രീകുമാറിന്റെ കിടു VOICE.
    ജയറാമേട്ടന്റെ ഇജ്ജാതി energy..
    All time favourite song😍.

  • @GoQ..
    @GoQ.. ปีที่แล้ว +19

    രണ്ടേ രണ്ടു പേര്... വിദ്യാ..വിദ്യാസാഗർ🔥🔥🔥🔥... Underrated legend & ഗിരീഷ് പുത്തഞ്ചേരി genius lyricist..🔥🔥 ഇജ്ജാതി വരികൾ എഴുതാൻ ഈ മനുഷ്യനെ പറ്റുള്ളൂ👌👌👌👌

  • @ebinkjacob
    @ebinkjacob ปีที่แล้ว +4

    VidyAaaajii..... Bankil csahil illaa engane kandpichu☺️☺️☺️☺️

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +46

    ജയറാമേട്ടന്റെ expressions 🤩😁ഈ സിനിമ കഴിഞ്ഞേ പിന്നെ ഞങ്ങൾക്ക് ഉള്ള കൺഫ്യൂഷൻ ആണ് ഏതാണ് പൂച്ചകുട്ടിയെ അയച്ചു കൊടുത്ത രവിശങ്കറിന്റെ നായിക 🤔 അത് ഇന്നും ഒരു രഹസ്യമാണ് 🥰... ഇതിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചത് ❣️. രവിശങ്കറും നിരഞ്ജനും ഉണ്ടായിട്ടും ഡെന്നിസിനോടും മോനായിയോടും കൂടുതൽ ഇഷ്ടം 💜👌😍 ...

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +2

      @MACAVITY ` സംഗീത ആണെന്ന എന്റെ ഒരു നിഗമനം 🤪

    • @razirockz
      @razirockz 4 ปีที่แล้ว

      @@snehakmohanan_k___... chechi ippol theere mind akunilla

    • @roopaunnimol..2383
      @roopaunnimol..2383 4 ปีที่แล้ว +2

      Rasika ആണെന്ന ഇപ്പോ അറിയാൻ കഴിഞ്ഞത് 😁😁😁😁

  • @lankakrishna7936
    @lankakrishna7936 2 ปีที่แล้ว +6

    Telugu nadan മഹേഷ് ബാബു ചേച്ചിയും ഉണ്ട് കൂടെ. മഞ്ജു ബാബു.. 🔥

  • @kichucyriljoseph5705
    @kichucyriljoseph5705 4 ปีที่แล้ว +131

    ജയറാമേട്ടൻ പൊളി ഡാൻസ്..ഡാൻസ് കാണാൻ തന്നെ ഒരു സ്റ്റൈൽ ആണ്..എനിക്ക് തോന്നുന്നു സീനിയർ നടന്മാരിൽ ജയറാമേട്ടനോളം ഡാൻസ് കളിക്കുന്ന ആരും തന്നെ ഇല്ല എന്നാണ് 😍😍

    • @drrazlan6970
      @drrazlan6970 4 ปีที่แล้ว +9

      Maattu petti kovilile song from mayilaattam

    • @sachincalicut6527
      @sachincalicut6527 4 ปีที่แล้ว +2

      സത്യമാണ്

    • @lostlove3392
      @lostlove3392 4 ปีที่แล้ว +4

      Mukeshum nalla dancer aannu. Chronic Bachelorille paattukal kaannu.

    • @Aparna_Remesan
      @Aparna_Remesan 4 ปีที่แล้ว +10

      ലാലേട്ടനും നന്നായി ഡാൻസ് ചെയ്യും.😍 അതുപോലെ മുകേഷേട്ടൻ.💪😘😘

    • @culer1963
      @culer1963 4 ปีที่แล้ว +18

      ലാലേട്ടന് ശേഷം മാത്രം

  • @the_black_beast8671
    @the_black_beast8671 2 ปีที่แล้ว +3

    പാട്ടും ഡാൻസും എല്ലാം വേറെ ലെവൽ...

  • @lakshmipriya14
    @lakshmipriya14 3 ปีที่แล้ว +8

    This song is full of nostalgia ❤️

  • @sarathkrishna4036
    @sarathkrishna4036 3 ปีที่แล้ว +2

    ചിത്രഗീതം പ്രോഗ്രാം കാത്തിരുന്നു കാണുമായിരുന്ന കാലം ഓര്മ വരുന്നു 😍