കർത്താവേ അങ്ങ് നൽകിയ സകലതിനും , നന്മകൾക്കും , നിർമ്മല ഹ്യദയത്തോടെ ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു..... അങ്ങേയെ ആരാധിക്കാനും , സ്തുതിക്കാനും, അങ്ങേക്ക് നന്ദി പറയാനും എന്നിൽ ഉണ്ണർവ്വ് പ്രധാനം ചെയ്യുന്നതിനായ് നന്ദി നാഥാ .... In the Name of JESUS Ameen❣️✝️🙏
Thank you jesus🛐 സങ്കീർത്തനം 90:14 കർത്താവേ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളെ നിറയ്ക്കേണമേ.... ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ സന്തോഷിചൂല്ലസിക്കട്ടെ!!! ആമേൻ ആമേൻ ആമേൻ ആമേൻ🙏
Amen Thank you Abba Father I Love you Thank you Lord I Love you amen 🛐🙌" എന്താണ് സ്തുതിയും ആരാധനയും "🙌🛐 ദൈവം ചെയ്തു തന്ന ഉപകാരങ്ങൾ ഓർത്തുകൊണ്ട് ദൈവത്തെ സ്തുതിക്കുന്നു " 🙌🛐" ദൈവസന്നിധിയിൽ നമ്മളെത്തന്നെ സമർപ്പിച്ചുകൊണ്ട് ആതമാവിലും സത്യത്തിലുമുള്ള ആരാധന ആമേൻ 🙌🛐
Amen 🙌" Thanksgiving is Connected to God's Goodness"🙌 🙌"Praise is Connected to God's Greatness "🙌 🙌"Worship is Conneted to God's Holiness "🙌 🛐" ദൈവസന്നിധിയിൽ സാഷ്ടാംഗം വീണു കിടന്ന് ദൈവത്തെ ആരാധിക്കാം "🛐 🏠 എന്റെ ഭവനം ഞാൻ ബേത്ഏൽ (Bethu -El ) ദൈവഭവനം ആയി പ്രഖ്യാപിക്കുന്നു "🏠 🛐🙌" നമ്മുടെ സ്തുതികൾ ദൈവത്തെകൊണ്ടുവന്ന് ഇരിത്തിക്കും ഉടനെ Victory (ജയം ) വരും " ശത്രുക്കൾ അവന്റെ പാദപീഠം മാണ് " 🌍🔥" സ്വർഗം അവന്റെ സിംഹസനവും ഭൂമി അവന്റെ പാദപീഠംവും ആകുന്നു "🔥🌍 " സ്തുതി സിംഹാസനം പണിയുന്നു " 🙌" ദൈവത്തിന്റെ വാഴ്‌ച്ച ആരംഭിക്കുന്നത് സ്തുതികളിലാണ് "🙌 🙌🛐"Victory comes on Worship "🙌🛐 Amen സർവ സ്തുതികൾക്കും മേലേ വസിക്കുന്നവനെ സർവമഹത്വത്തിൻ യഹോവയെ 🙌" നന്ദി അർപ്പിച്ചെന്നും സ്തുതിക്കുന്നു ആരാധിക്കുന്നു യേശുവേ നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി മഹത്വം 🙌🙌🙌🙌🙌🙌🛐🛐🛐🛐🛐🛐🛐❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
ദൈവത്തെ ആരാധിക്കുന്നത് മൂന്നു രീതിയിൽ1 നന്ദി ദൈവം നമുക്കു നൽകിയ നന്മകൾ ദൈവത്തിൽ നിന്നും നാം ചിലത് പ്രാപിച്ചത് ഓർക്കുക അത് ഏറ്റുപറയുക നന്ദി💘 നന്ദി അർപ്പിക്കുമ്പോൾ നാം കൈയ്യ് മലർത്തി ദൈവത്തിന് നന്ദി പറയുന്നു2 സ്തുതി🙏 അത് എന്താകുന്നുവോ അത് ഓർത്ത് സ്തുതിക്കണം ദൈവം ആരാണ് അവൻ്റെ മഹത്വം . ദൈവം മഹാൻ ആയതു കൊണ്ടു നാം ദൈവത്തെ സ്തുതിക്കുന്നു സ്തുതിയിലേക്കു നാം കടക്കുമ്പോൾ കൈയ്യ്കൾ ഉയർത്തി ആർപ്പിട്ട് ഉച്ചത്തിൽ സ്തുതിക്കുന്നു🙏3 ആരാനന ദൈവം വിശുദ്ധൻ ആയതു കൊണ്ടു നാം ആരാധിക്കണം. ഞാനും എൻ്റെ ദൈവവും മായിട്ടുള്ള ബന്ധത്തിൽ നിന്നുമാണ് ആരാധന ഉയരുന്നത്🙏 ആരാധിക്കാൻ തുടങ്ങുമ്പോൾ നമ്മെ തന്നെ ദൈവസന്നിധിയിൽ താഴ്ത്തി ഭയഭക്തിയോടു മുട്ടുകൾ മടക്കി തലതാഴ്ത്തി കിടക്കുന്നു(24മുപ്പൻ മാർ ദൈവസന്നിധിയിൽ വന്നപ്പോൾ കീരിടം നേരേ താഴ്ത്തേയ്ക്കു ഇട്ടു സ സാഷ്ട ഗം വീണുകിടന്നു ആരാധിക്കുന്നു(അപ്പോഴാണ് ശരിയായ ആരാധന യിലേക്കു കയറുന്നത് വെളിപ്പാട്:4:11) ആരാധിക്കുമ്പോൾ നമ്മുടെ1 ശരീരം2 മനസ്സ്3 ആത്മബലം . ഈ തലത്തിൽ നിന്നും ആരാധിക്കണം. നാം നന്ദി അർപ്പിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്നുമാണ് എന്നാൽ സ്തുതി അർപ്പിക്കുന്നത് നമ്മുടെ മനസ്സ് കൊണ്ടാണ് നമ്മുടെ ആത്മ തലത്തിൽ( സ്പിരിച്ചുൽ തലം) നിന്നുമാണ്. എന്നാൽ നാം ആതധനയിലേക്കു കടക്കുമ്പോൾ ലെവൽ മറന്നു(അവിടെയാണ് ഞാനും എന്റെ അപ്പനും മായിട്ടുള്ള ബന്ധം ആഴത്തിൽ ഇറങ്ങുന്നത്. 'സ്വയം മറന്നു നാം പോകുന്നു. അത് എങ്ങനെയെന്നു പറഞ്ഞു അറിക്കാൻ വയ്യ)ശരീര ക മണ്ഡലത്തിൽ നിന്നും നാം മനസ്സികമണ്ഡലത്തിലേക്കു കടക്കുമ്പോൾ അത് സ്തുതിയായി മാറി എന്നാൽ നാം ആന്മാവിൻ്റെ തലത്തിൽ കടക്കുമ്പോൾ ആരാധനയായി മാറും🙏 സ്തുതിയും വിക്ടറിയും തമ്മിൽ വളരെ ബന്ധം ഉണ്ടു പൗലോസും ശിലാസും അർദ്ധരാത്രിയിൽ അവർ ദൈവത്തെ ആരാധിച്ചപ്പോൾ പെട്ടെന്ന് അവിടെ ഒരു വിക്ടറി ഉണ്ടായി🙏 സ്തുതി കുമ്പോൾ വിടുതൽ ഉണ്ടു ആത്മമണ്ഡലത്തിലാണ് ആരാധന നടക്കുന്നത്..ശരിയായ ആരാധനയിലേക്ക നാം കടക്കുമ്പോൾ നമ്മുടെ കിരിടം(ഞാൻ എന്ന ഭാവം അങ്കഹാരം 'ക്ഷമിക്കാൻ പറ്റാത്ത അവസ്ഥ എല്ലാം മാറും) താഴത്തെക്കു പോകും നാമം സ്വയം താഴ്ത്തി ദൈവസന്നിധിയിൽ സ്രഷ്ടാംഗം വിണു കിടക്കും. ദൈവം വി ശുദ്ധൻനാണ് മറ്റൊരെക്കാളും ദൈവത്തിന് നമ്മെ അറിയാം ഒരു കൊച്ചു തെറ്റു ചെയ്താൽ പോലും പരിശുദ്ധന്മാവിൻ്റെ സാന്നിധ്യം നഷ്ടപ്പെടുന്നത് പോലെ അനുഭവപ്പെടും. ജോബ്:38:4:7: ദൈവത്തിൻ്റെ ദൂതൻമാർ സ്തുതിച്ചു ആർപ്പു ഇടപ്പോൾ ഭൂമിയുടെ അടിസ്ഥാനം മിട്ടത്. അവർ സ്തുതിച്ചപ്പോൾ സൃഷ്ടിപ്പു നടന്നു സങ്കി:22;3 ദൈവം വസിക്കുന്നത് ഇസ്രയേലിൻ്റെ സ്തുതികളിൽ ലാണ്🙏 നാം ദൈവത്തിന് ഒരു സിംഹാസനം പണിയണമെങ്കിൽ നമ്മുടെ വായിൽ നിന്നും സ്തുതിയും സ്ത്രോത്രവും ഉയർന്നാൽ മതി. ബേഥേൽ = ദൈവത്തിൻ്റെ ഭവനം🙏 എൻ്റെ വീട് ഒരു ബേഥേൽ ആകണമെങ്കിൽ ഞാൻ തന്നെ സ്തുതിച്ചാൽ മതി സ്തുതികൾ ദൈവത്തെ കൊണ്ടു വന്നു ഇരുത്തും ദൈവം ഇരുന്നാൽ ജയം വന്നിരിക്കും. സ്തുതിയുടെ സിംഹസാനം പണിതാൽ ദൈവം വന്നു ഇരിക്കുന്നു ദൈവം ഇരുന്നാൽ ശത്രുക്കൾ അവനെ പാദപീഠം മായി മാറും.🙏 ദൈവത്തിൻ്റെ വാഴ്ച ആരംഭിക്കുന്നത് സ്തുതികളിൽ നിന്നുമാണ്. നാം നന്ദിയിൽ ആരംഭിച്ചു സ്തുതിയിൽ എത്തി അവിടെ നിന്നും ആരാധനയിലേക്കു പ്രവേശിക്കുന്നു🙏🙏🙏
Amen Praise God 🙌" ദൈവത്തെ ആദരിക്കുവാൻ ബഹുമാനിക്കുവാൻ ക്കുവാൻ മൂന്ന് കാര്യങ്ങളാണ് അടങ്ങി യിരിക്കുന്നത് "🙌 1. Thanksgiving - നന്ദി പറയുക 2."Praise - സ്തുതി 3. "Worship - ആരാധന 🙌Thanksgiving 🙌 " ദൈവത്തിൽ നിന്നും പലതും സ്വീകരിക്കുമ്പോൾ " നമുക്കുവേണ്ടി കർത്താവ് ചെയ്ത കാര്യങ്ങൾക്കായി നന്ദി പറയേണ്ടത് അതാണ് Thanksgiving " "എണ്ണി എണ്ണി നന്ദി പറയാം" " നമ്മുടെ ബഹുമാനം ക്കേണ്ടത് അവിടെയാണ്" 🙌" Praise -സ്തുതി അവൻ എന്താണോ അത് അവൻ സ്തുതികൾക്ക് യോഗ്യൻ"🙌 " ദൈവം നല്ലവനാണ് സർവശക്തനാണ് സർവജ്ഞാനിയാണ് സർവവ്യാപിയാണ് അതുകൊണ്ടാണ് ദൈവത്തെ നമ്മൾ സ്തുതിക്കേണ്ടത് " " നേരോടെ നടക്കുന്നവർക്ക് ഒരു നന്മക്കും കുറവില്ല '" 🛐" ആരാധന 🛐 (Worship tottaly different ) " അവൻ ആരാണ് വ്യക്തിത്വം എന്താണ് അത് നോക്കിയിട്ട് ദൈവത്തെ ആരാധിക്കുന്നത് ' " അവൻ വിശുദ്ധനാകായാൽ ദൈവത്തെ ആരാധിക്കും " " കൈകൾ മലർത്തി നന്ദി യേശുവേ നന്ദി യേശുവേ പറയുന്നു " " സ്തുതി കൈകൾ ഉയർത്തി ഉറക്കെ ആരാധിച്ച് ദൈവത്തിന് സ്തുതി പറയാം ദൈവത്തിന് സ്തുതികൾ അർപ്പിക്കാം "ആരാധന " " തലകൾ വണങ്ങി മുട്ടു മടക്കി കുനിഞ്ഞു വീണ് ദൈവത്തെ ആരാധിക്കും " " ശരിയായ Worship ഒരാളുടെ തലയിലെ കിരീടംഉണ്ടായിരിക്കയില്ല " 🙌🛐 " ശരിയായ ആരാധന നമ്മുടെ തലയിലെ കിരീടം തെറിച്ചുപോകും "🙌🛐🙌🙌🙌🛐🛐🛐
Jesus ente agrahagal sadhichu tarana nada amen amen amen
Jesus njn height vakana nada amen amen amen amen
Jesus ennu chaida nammakalu nanni nada amen amen amen amen amen amen amen amen
ആമേൻ....🙏🙏 😢
കർത്താവെ അങ്ങ് എല്ലാ നന്മകൾ ക്കും നന്ദി അപ്പാ സ്തോത്രം സ്തുതിയും അർപ്പിക്കുന്നു ❤️നന്ദി അപ്പാ ❤️❤️
🙏 നന്ദിയപ്പ 🙏 ഇരുന്നവനും ഇറിക്കുന്നവനും ആയുള്ള വേ. നന്ദി🙏 നന്ദി🙏 നന്ദി🙏
Jesus ente എല്ലാത്തിനോടും ഉള്ള fear mathi tarana nada. Ne kude irrikana nada amen amen amen amen
Praying
ദൈവത്തിന്റെ വാഴ്ച ആരംഭിക്കുന്നത് സ്തുതികളിലാണ്. സ്തുതിക്കുമ്പോൾ അവൻ വാഴും. ആമേൻ 🙏🏻🙏🏻🙏🏻
ഇവിടെ ഒടുങ്ങി പോകേണ്ട ഞങ്ങളെ 2014 ആ പൊൻകര നീട്ടിപ്പിടിച്ചു അർഹിക്കാത്ത നന്മകളും വിടുതലുകളും നൽകി ആ ബലമുള്ള പൂജത്തിൽ ഞങ്ങളെ താങ്ങി ഒരപ്പന്റെ വാത്സല്യത്താൽ ഞങ്ങളെ നിറച്ചു 🙏🙏 നന്ദികർത്താവേ നന്ദി യേശുവേ 🙏 നന്ദി🙏 നന്ദി🙏 നന്ദി🙏 നന്ദി🙏 നന്ദി🙏 നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Jesus boby uncle ninna kuduthal ariyana nada. Uncle ninna snehikana nada. Uncle inta ella agrahagalum sadhichu kodukana nada amen amen amen amen amen amen amen
Praying
Thank you jesus🛐
നന്ദിയിൽ ആരംഭിച്ച് സ്തുതിയിലൂടെആരാധനയിൽ എത്തിച്ചേരും.
ആമേൻ ആമേൻ 🙌
❤️🔥❤️🔥നന്ദി ❤️🔥❤️🔥
❤️🔥❤️🔥സ്തുതി ❤️🔥❤️🔥
❤️🔥❤️🔥 ആരാധന❤️🔥❤️🔥
❤️🔥❤️🔥ആമേൻ ❤️🔥❤️🔥
കർത്താവേ ഇന്ന് ഒരു ദിവസം കുടി തന്നിരിന്നു തിന്നായി നന്ദി ഇന്ന് ഈ ദിവസം അനുഗ്രഹിക്കണം ആമേൻ ആമേൽ ആമേൻ❤️❤️❤️🙌🙌🙌🙌🙌🙌👋👋👋👋👋👋🙏🙏🙏🙏🙏🙏
Amen 🙏🏻😚😚
Thank you jesus 🛐
ദൈവത്തിന്റെ വാഴ്ച ആരംഭിക്കുന്നത് സ്തുതികളിലാണ്. സ്തുതിക്കുമ്പോൾ അവൻ വാഴും..
ആമേൻ ആമേൻ
നന്ദി 🙏 സ്തുതി 🙏 ആരാധന 🙏
യഹോവ നമ്മുടെ ന്യായാധിപൻ, യഹോവ നമ്മുടെ ന്യായദാതാവ്, യഹോവ നമ്മുടെ രാജാവ്, അവൻ നമ്മെ രക്ഷിക്കും..നന്ദി നന്ദി നന്ദി അപ്പാ..ഞങ്ങളെ കരുതുന്നതിനായ്
ലഭിച്ചതെല്ലാം ഓർത്തു നന്ദി പറയുന്നു, സ്തുതിക്കുന്നു, സ്തുതിക്കുന്നു
The very essence of God is Holiness അത് കൊണ്ടാണ് നാം ദൈവത്തെ ആരാധിക്കുന്നത് 🙏
Thank you jesus 🛐🛐🛐🛐🛐🛐thank you holy holy holy holy holy holy holy holy holy holy holy holy holy holy holy 🙌🙌🙌🙌🙌🙌🔥🔥🙏🙏🙏🙏🙏🛐🛐🛐🛐🛐🛐🛐🛐
Thank you Abba for today
Thank you Abba for added one more day in our lives Appa Amen Amen hallelujah 🙌 l Love you appa l love you holy spirit 🔥 🙏🙏🙏🙏🙏
Thank You my Heavenly Father for everything🙏❤❤❤
ആമേൻ 🙏നന്ദി സ്തുതി ആരാധന 🙏🔥🙏👍❤️🙏
നന്ദി സ്തുതി ആരാധന🙏🙏🙏🙏🙏🙏🙌🙌🙌🙌🙌♥️♥️♥️♥️🙋♀️🙅♀️
നന്ദി കർത്താവെ തന്ന സകല നന്മകൾ കും
Yesu appa, ippozhathe ii pranaya kurukkil ninnum ente makal swayam pinmaranulla manasu avalkku koduthu athil ninnum rekshappeduthi tharane appa. Yesukarthave angane cheithathinai nanniparaunnappa. Amen. 🙏🙏🙏🎉🎉🎉
We Thankyou, Praise & Worship you Lord for all the blessings, love and
. care we received from your victorious hand. Amen. 👏👏
Aneeshattante sharira vadhana maranamappaaaaa😢😢😢😢🙏🏻🙏🏻🙏🏻🙏🏻
1.Thanksgiving
2.Praise
3.Aradhana
❤❤❤❤❤❤❤
Prise you lord 🙏🙏🙏🙏🙏 Thank you Jesus amen 💖💖 you Jesus amen Helleluah Helleluah amen
Thank you jesus🛐
സങ്കീർത്തനം 103 :2
എന്റെ മനമേ:യഹോവയെ വാഴ്ത്തുക.. അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്. 🙏 ആമേൻ ആമേൻ ആമേൻ
അപ്പാ അടിയങ്ങൾ നന്ദി പറയാൻ മറന്നുപോയ എല്ലാവിഷയങ്ങൾക്കും മാപ്പ് മാപ്പ് മാപ്പ് 🙏ആമേൻ 🙏
യേശുവേ നന്ദി🙏🙏🙏🙏🙌🙌🙌🙌🙌
എന്റെ ഇന്നത്തെ ജീവിതത്തെ പരിശുദ്ധൽമാവിൽ അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു
Amen sthothrsm haleluyya. Nanni yesuve. 🙏🙏🙏🙏🙏❤️❤️❤️❤️
ദൈവം വന്ന് സിംഹാസനത്തിൽ ഇരുന്നാൽ ശത്രു അവന്റെ പാദപീഠം ആണ്.👍🏻
ശരിയായ ആരാധനയിൽ നമ്മുടെ കിരീടം തെറിച്ചിരിക്കും. 🙏🏻
കർത്താവേ അങ്ങ് നൽകിയ സകലതിനും , നന്മകൾക്കും , നിർമ്മല ഹ്യദയത്തോടെ ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു..... അങ്ങേയെ ആരാധിക്കാനും , സ്തുതിക്കാനും, അങ്ങേക്ക് നന്ദി പറയാനും എന്നിൽ ഉണ്ണർവ്വ് പ്രധാനം ചെയ്യുന്നതിനായ് നന്ദി നാഥാ .... In the Name of JESUS Ameen❣️✝️🙏
Praise the lord amen amen 🙏 കാലത്തു തന്നെ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ..ഹാലേലൂയ ഹാലേലൂയ ആമേൻ
Thank you jesus🛐
സങ്കീർത്തനം 90:14
കർത്താവേ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളെ നിറയ്ക്കേണമേ....
ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ സന്തോഷിചൂല്ലസിക്കട്ടെ!!!
ആമേൻ ആമേൻ ആമേൻ ആമേൻ🙏
ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏🙌🙌🙌🙌🙋♀️🙅♀️
യേശ അപ്പാ ഒരു കോടി നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു
നന്ദി Thanks Giving
സ്തുതി Praise
ആരാധന. Worship,,🙏🙏🙏
Amen Thank you Abba Father I Love you Thank you Lord I Love you amen 🛐🙌" എന്താണ് സ്തുതിയും ആരാധനയും "🙌🛐
ദൈവം ചെയ്തു തന്ന ഉപകാരങ്ങൾ ഓർത്തുകൊണ്ട് ദൈവത്തെ സ്തുതിക്കുന്നു "
🙌🛐" ദൈവസന്നിധിയിൽ നമ്മളെത്തന്നെ സമർപ്പിച്ചുകൊണ്ട് ആതമാവിലും സത്യത്തിലുമുള്ള ആരാധന ആമേൻ 🙌🛐
യേശുവേ സ്തോത്രം🙏🙏🙏🙏🙌🙌🙌🙌🙋♀️🙅♀️
Thanksgiving Praise Worship. Amen. Hallelujah. Praise the Lord. Thank you Jesus🙏🙏🙏🙏🙏🙏
Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen hallelujah 🙏 🙌 ❤️ 👏 ♥️ Amen 🛐🛐🛐🛐🙏🙏🙏🙏
യിസ്രായേലിന്റെ സ്തുതികളിൽ വസിക്കുന്നവൻ. 🙏🏻
നന്ദി🙏🙏🙏 സ്തുതി🙏🙏🙏 ആരാധന❤️❤️❤️ നന്ദി കർത്താവേ ദൈവം നല്ലവൻ🙏🙏🙏 വിശ്വാസം,, പ്രത്യാശ,,, സ്നേഹം
കർത്താവേ ഇന്നത്തെ ദിവസത്തിനായ് നന്ദി പറയുന്നു. എല്ലാവരെയും അത്യുന്നതന്റെ സംരക്ഷണത്താൽ പൊതിഞ്ഞു കാക്കണമേ നാഥാ 🙏
എന്റെ യേശു അപ്പാ നന്ദി നന്ദി 🙏ആമേൻ 🙏
🙏🌹thank you jesus 🛐🛐🛐🛐🛐🛐🛐🛐thank you holy holy 🛐🛐🛐🛐🛐🛐🛐🌹🙏🙏🙏♥️♥️♥️♥️♥️♥️👏👏👏👏👏👏thank you Abba Father 💕 🙏🙏🙏🙏
Jesus nanny nanny ennuvaray nadattyathu orthu nanny nanny abba pithavay nanny ❤️ 💖 💕 💗 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി ❤️സ്തുതി ❤ആരാധന ❤️amen
Nandhi, sthuthy, aaradhana. 🙏🏻🙏🏻🙏🏻
1.നന്ദി. 2.സ്തുതി. 3.ആരാധന. ആമേൻ. ആമേൻ. ആമേൻ. സ്തോത്രം. 🙏🙏🙏🙏❤️❤️❤️❤️
ആമേൻ 🙏🙏🙏🙏🙏🙌🙌🙌🙌🙋♀️🙅♀️
I thank you father for your goodness,I praise you for your greatness and I worship you for your holiness.
നന്ദി, സ്തുതി, ആരാധന 🙏🙏🙏
1) Thanks giving ❤
Praise ❤
Workship ❤
Hallelujah 🎉Amen 🙏 Hallelujah 💯 Amen 🙌 Hallelujah ❤Amen❤
നന്ദി ,, സ്തുതി,, ആരാധന 🙏ആമേൻ 🙏
യേശുവേ അപ്പാ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു
Thank you Jesus🛐
Thanks Giving is connected to GOD'S goodness.
Prices is connected to GOD'S
Greatness.
Then worship is connected to GOD'S✝️✝️✝️✝️
ദൈവത്തിന്റെ വാഴ്ച ആരംഭിക്കുന്നത് സ്തുതികളിലാണ് 🙏ആമേൻ 🙏
പുതിയ പ്രഭാതത്തിന് നന്ദി പറയുന്നു 🙏🙏🙏
Praise the lord amen halleluyya thank you jesus🔥🔥🔥
Mahathathinte nalam dhinam nadhi appa❤❤
Amen 🙌" Thanksgiving is Connected to God's Goodness"🙌
🙌"Praise is Connected to God's Greatness "🙌
🙌"Worship is Conneted to God's Holiness "🙌
🛐" ദൈവസന്നിധിയിൽ സാഷ്ടാംഗം വീണു കിടന്ന് ദൈവത്തെ ആരാധിക്കാം "🛐
🏠 എന്റെ ഭവനം ഞാൻ ബേത്ഏൽ (Bethu -El ) ദൈവഭവനം ആയി പ്രഖ്യാപിക്കുന്നു "🏠
🛐🙌" നമ്മുടെ സ്തുതികൾ ദൈവത്തെകൊണ്ടുവന്ന് ഇരിത്തിക്കും ഉടനെ Victory (ജയം ) വരും
" ശത്രുക്കൾ അവന്റെ പാദപീഠം മാണ് "
🌍🔥" സ്വർഗം അവന്റെ സിംഹസനവും ഭൂമി അവന്റെ പാദപീഠംവും ആകുന്നു "🔥🌍
" സ്തുതി സിംഹാസനം പണിയുന്നു "
🙌" ദൈവത്തിന്റെ വാഴ്‌ച്ച ആരംഭിക്കുന്നത് സ്തുതികളിലാണ് "🙌
🙌🛐"Victory comes on Worship "🙌🛐
Amen സർവ സ്തുതികൾക്കും മേലേ വസിക്കുന്നവനെ സർവമഹത്വത്തിൻ യഹോവയെ
🙌" നന്ദി അർപ്പിച്ചെന്നും സ്തുതിക്കുന്നു ആരാധിക്കുന്നു യേശുവേ നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി മഹത്വം 🙌🙌🙌🙌🙌🙌🛐🛐🛐🛐🛐🛐🛐❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
നന്ദി സ്തുതി ആരാധന ആമേൻ 🙏
ദൈവം വലിയവനാണ്, സർവ്വജ്ഞാനിയാണ്, സർവ്വ വ്യാപിയാണ്, സർവ്വശക്തനാണ്. അത് കൊണ്ട് നാം ദൈവത്തെ സ്തുതിക്കുന്നു. അവൻ സ്തുതിക്കു യോഗ്യൻ 🙏
നന്ദി : സ്തുതി : ആരാധന ഇത് മൂന്നും പടിക്കണം🎉🎉🎉 ആമേൻ
നന്ദി സ്തുതി ആരാധന 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
ദൈവത്തെ ആരാധിക്കുന്നത് മൂന്നു രീതിയിൽ1 നന്ദി ദൈവം നമുക്കു നൽകിയ നന്മകൾ ദൈവത്തിൽ നിന്നും നാം ചിലത് പ്രാപിച്ചത് ഓർക്കുക അത് ഏറ്റുപറയുക നന്ദി💘 നന്ദി അർപ്പിക്കുമ്പോൾ നാം കൈയ്യ് മലർത്തി ദൈവത്തിന് നന്ദി പറയുന്നു2 സ്തുതി🙏 അത് എന്താകുന്നുവോ അത് ഓർത്ത് സ്തുതിക്കണം ദൈവം ആരാണ് അവൻ്റെ മഹത്വം . ദൈവം മഹാൻ ആയതു കൊണ്ടു നാം ദൈവത്തെ സ്തുതിക്കുന്നു സ്തുതിയിലേക്കു നാം കടക്കുമ്പോൾ കൈയ്യ്കൾ ഉയർത്തി ആർപ്പിട്ട് ഉച്ചത്തിൽ സ്തുതിക്കുന്നു🙏3 ആരാനന ദൈവം വിശുദ്ധൻ ആയതു കൊണ്ടു നാം ആരാധിക്കണം. ഞാനും എൻ്റെ ദൈവവും മായിട്ടുള്ള ബന്ധത്തിൽ നിന്നുമാണ് ആരാധന ഉയരുന്നത്🙏 ആരാധിക്കാൻ തുടങ്ങുമ്പോൾ നമ്മെ തന്നെ ദൈവസന്നിധിയിൽ താഴ്ത്തി ഭയഭക്തിയോടു മുട്ടുകൾ മടക്കി തലതാഴ്ത്തി കിടക്കുന്നു(24മുപ്പൻ മാർ ദൈവസന്നിധിയിൽ വന്നപ്പോൾ കീരിടം നേരേ താഴ്ത്തേയ്ക്കു ഇട്ടു സ സാഷ്ട ഗം വീണുകിടന്നു ആരാധിക്കുന്നു(അപ്പോഴാണ് ശരിയായ ആരാധന യിലേക്കു കയറുന്നത് വെളിപ്പാട്:4:11) ആരാധിക്കുമ്പോൾ നമ്മുടെ1 ശരീരം2 മനസ്സ്3 ആത്മബലം . ഈ തലത്തിൽ നിന്നും ആരാധിക്കണം. നാം നന്ദി അർപ്പിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്നുമാണ് എന്നാൽ സ്തുതി അർപ്പിക്കുന്നത് നമ്മുടെ മനസ്സ് കൊണ്ടാണ് നമ്മുടെ ആത്മ തലത്തിൽ( സ്പിരിച്ചുൽ തലം) നിന്നുമാണ്. എന്നാൽ നാം ആതധനയിലേക്കു കടക്കുമ്പോൾ ലെവൽ മറന്നു(അവിടെയാണ് ഞാനും എന്റെ അപ്പനും മായിട്ടുള്ള ബന്ധം ആഴത്തിൽ ഇറങ്ങുന്നത്. 'സ്വയം മറന്നു നാം പോകുന്നു. അത് എങ്ങനെയെന്നു പറഞ്ഞു അറിക്കാൻ വയ്യ)ശരീര ക മണ്ഡലത്തിൽ നിന്നും നാം മനസ്സികമണ്ഡലത്തിലേക്കു കടക്കുമ്പോൾ അത് സ്തുതിയായി മാറി എന്നാൽ നാം ആന്മാവിൻ്റെ തലത്തിൽ കടക്കുമ്പോൾ ആരാധനയായി മാറും🙏 സ്തുതിയും വിക്ടറിയും തമ്മിൽ വളരെ ബന്ധം ഉണ്ടു പൗലോസും ശിലാസും അർദ്ധരാത്രിയിൽ അവർ ദൈവത്തെ ആരാധിച്ചപ്പോൾ പെട്ടെന്ന് അവിടെ ഒരു വിക്ടറി ഉണ്ടായി🙏 സ്തുതി കുമ്പോൾ വിടുതൽ ഉണ്ടു ആത്മമണ്ഡലത്തിലാണ് ആരാധന നടക്കുന്നത്..ശരിയായ ആരാധനയിലേക്ക നാം കടക്കുമ്പോൾ നമ്മുടെ കിരിടം(ഞാൻ എന്ന ഭാവം അങ്കഹാരം 'ക്ഷമിക്കാൻ പറ്റാത്ത അവസ്ഥ എല്ലാം മാറും) താഴത്തെക്കു പോകും നാമം സ്വയം താഴ്ത്തി ദൈവസന്നിധിയിൽ സ്രഷ്ടാംഗം വിണു കിടക്കും. ദൈവം വി ശുദ്ധൻനാണ് മറ്റൊരെക്കാളും ദൈവത്തിന് നമ്മെ അറിയാം ഒരു കൊച്ചു തെറ്റു ചെയ്താൽ പോലും പരിശുദ്ധന്മാവിൻ്റെ സാന്നിധ്യം നഷ്ടപ്പെടുന്നത് പോലെ അനുഭവപ്പെടും. ജോബ്:38:4:7: ദൈവത്തിൻ്റെ ദൂതൻമാർ സ്തുതിച്ചു ആർപ്പു ഇടപ്പോൾ ഭൂമിയുടെ അടിസ്ഥാനം മിട്ടത്. അവർ സ്തുതിച്ചപ്പോൾ സൃഷ്ടിപ്പു നടന്നു സങ്കി:22;3 ദൈവം വസിക്കുന്നത് ഇസ്രയേലിൻ്റെ സ്തുതികളിൽ ലാണ്🙏 നാം ദൈവത്തിന് ഒരു സിംഹാസനം പണിയണമെങ്കിൽ നമ്മുടെ വായിൽ നിന്നും സ്തുതിയും സ്ത്രോത്രവും ഉയർന്നാൽ മതി. ബേഥേൽ = ദൈവത്തിൻ്റെ ഭവനം🙏 എൻ്റെ വീട് ഒരു ബേഥേൽ ആകണമെങ്കിൽ ഞാൻ തന്നെ സ്തുതിച്ചാൽ മതി സ്തുതികൾ ദൈവത്തെ കൊണ്ടു വന്നു ഇരുത്തും ദൈവം ഇരുന്നാൽ ജയം വന്നിരിക്കും. സ്തുതിയുടെ സിംഹസാനം പണിതാൽ ദൈവം വന്നു ഇരിക്കുന്നു ദൈവം ഇരുന്നാൽ ശത്രുക്കൾ അവനെ പാദപീഠം മായി മാറും.🙏 ദൈവത്തിൻ്റെ വാഴ്ച ആരംഭിക്കുന്നത് സ്തുതികളിൽ നിന്നുമാണ്. നാം നന്ദിയിൽ ആരംഭിച്ചു സ്തുതിയിൽ എത്തി അവിടെ നിന്നും ആരാധനയിലേക്കു പ്രവേശിക്കുന്നു🙏🙏🙏
Amen Yesuve Appa Nanni Nanni Yesuve Appa Sthothram Sthothram Hallelujah Hallelujah In the name of Jesus
🙏🔥 The 3 components of honouring GOD - Thanksgiving, Praise and Worship 🙏🔥
അബ്ബാ പിതാവേ
Nanni sthuthi aaradhana amen halleluya
🙏🔥 We Praise GOD for what GOD is - Greatness 🙏🔥
Vendum oru nalla pular Kalam kand Unran Devam thanna van krupakai kodanu kodey nanny Appa 😘😘😘🙏🙏🙏
Nanni, Sthuthe, Arathana🙏
ദൈവത്തെ ആദരിക്കുവാൻ ബഹുമാനിക്കാൻ മൂന്നു കാര്യങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്
1.നന്ദി പറയുക
2.സ്തുതി
3.ആരാധന
1 നന്ദി
2 സ്തുതി
3 ആരാധന
Thanna nanmakal kellam kodanu kodey nanny Appa 😘😘😘🙏🙏🙏
Jesus ente eye karicha kittana nada amen amen amen amen
നമുക്ക് വേണ്ടി കർത്താവ് ചെയ്തിട്ടുള്ള കാര്യങ്ങൾക്കാണ് നമ്മൾ നന്ദി പറയുന്നത് 🙏
worship is connected to God's Holiness amen Hallelugh🙏🙏🙏🙏🙌🙌🙌🙌🙋♀️🙅♀️
🙏🔥Praise Seats GOD - And Then Victory Comes 🙏🔥
വായിൽ നിന്നും പുറത്തേക്ക് വരുന്ന സ്തുതി സ്തോത്രങ്ങൾ കൊണ്ട് ആ സിംഹസനത്തിന്റെ കാലുകളും ഇരിപ്പിടവും ചാരും കയ്യും എല്ലാം സൃഷ്ടിക്കാൻ കഴിയും 🙏
ശരിയായ ആരാധന നമ്മുടെ ശിരസ്സിലെ കിരീടങ്ങളെ തെറിപ്പിക്കും 🙏
Amen Praise God 🙌" ദൈവത്തെ ആദരിക്കുവാൻ ബഹുമാനിക്കുവാൻ ക്കുവാൻ മൂന്ന് കാര്യങ്ങളാണ് അടങ്ങി യിരിക്കുന്നത് "🙌
1. Thanksgiving - നന്ദി പറയുക
2."Praise - സ്തുതി
3. "Worship - ആരാധന
🙌Thanksgiving 🙌
" ദൈവത്തിൽ നിന്നും പലതും സ്വീകരിക്കുമ്പോൾ
" നമുക്കുവേണ്ടി കർത്താവ് ചെയ്ത കാര്യങ്ങൾക്കായി നന്ദി പറയേണ്ടത് അതാണ് Thanksgiving "
"എണ്ണി എണ്ണി നന്ദി പറയാം"
" നമ്മുടെ ബഹുമാനം ക്കേണ്ടത് അവിടെയാണ്"
🙌" Praise -സ്തുതി അവൻ എന്താണോ അത് അവൻ സ്തുതികൾക്ക് യോഗ്യൻ"🙌
" ദൈവം നല്ലവനാണ് സർവശക്തനാണ് സർവജ്ഞാനിയാണ് സർവവ്യാപിയാണ് അതുകൊണ്ടാണ് ദൈവത്തെ നമ്മൾ സ്തുതിക്കേണ്ടത് "
" നേരോടെ നടക്കുന്നവർക്ക് ഒരു നന്മക്കും കുറവില്ല '"
🛐" ആരാധന 🛐 (Worship tottaly different )
" അവൻ ആരാണ് വ്യക്തിത്വം എന്താണ് അത് നോക്കിയിട്ട് ദൈവത്തെ ആരാധിക്കുന്നത് '
" അവൻ വിശുദ്ധനാകായാൽ ദൈവത്തെ ആരാധിക്കും "
" കൈകൾ മലർത്തി നന്ദി യേശുവേ നന്ദി യേശുവേ പറയുന്നു "
" സ്തുതി കൈകൾ ഉയർത്തി ഉറക്കെ ആരാധിച്ച് ദൈവത്തിന് സ്തുതി പറയാം ദൈവത്തിന് സ്തുതികൾ അർപ്പിക്കാം
"ആരാധന "
" തലകൾ വണങ്ങി മുട്ടു മടക്കി കുനിഞ്ഞു വീണ് ദൈവത്തെ ആരാധിക്കും "
" ശരിയായ Worship ഒരാളുടെ തലയിലെ കിരീടംഉണ്ടായിരിക്കയില്ല "
🙌🛐 " ശരിയായ ആരാധന നമ്മുടെ തലയിലെ കിരീടം തെറിച്ചുപോകും "🙌🛐🙌🙌🙌🛐🛐🛐
Nani. Sthuthi. Aradhana. 🙏🙏🙏
Hallelujah hallelujah hallelujah Amen Amen 👏👏👏
എല്ലാ അനുഗ്രഹത്തിന് കാർത്ഥികന്നു
ദൈവത്തിന്റെ വാഴ്ച ആരംഭിക്കുന്നത് സ്തുതികളിലാണ്. സ്തുതിക്കുമ്പോൾ അവൻ വാഴും 🙏
Thank you apoa for today
Thank you appa for added one more day in our lives Appa aamen aamen aamen
I love you appa. I love you holi spirit
Thanksgiving, Praise, Worship
Victory comes on worship.
Hallelujah Amen 👏✋
Santha G pilllai Amen🙏🙏🙏
The main focal point of God's character and nature there is holiness. praise the Lord Hallelujah
ദൈവം വസിക്കുന്നത് ഇസ്രായേലിന്റെ സ്തുതികളിലാണ് 🙏
Worship takes place not in a building but in the heart 🙏