KOCHU NEELANDAN : book review on prakasham parathunna pennkutty (പ്രകാശം പരത്തുന്ന പെൺക്കുട്ടി)

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 8

  • @_imawriter_268
    @_imawriter_268 ปีที่แล้ว

    ഈ സായനത്തിൽ ചായക്കൊപ്പം ചേരുവ എന്നവണ്ണം പ്രകാശം പരത്തുന്ന ഒരു പെൺകുട്ടിയും എനിക്കൊപ്പം ഉണ്ട് 🥰 ഈ കഴിഞ്ഞ മാർച്ചിൽ മലയാള മനോരമ നടത്തിയ കഥാ ക്യാമ്പിൽ ടി പത്മനാഭൻ sir ആയിരുന്നു ചീഫ് ഗസ്റ്റ്‌ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞു..ഒപ്പം ഞങ്ങളുടെ മാഗസിനായി കോൺടാക്ട് ചെയ്തപ്പോൾ അദ്ദേഹം ഒരു ആശംസ ലെറ്ററും അയച്ചു തന്നിരുന്നു ❤ ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ട്ടോ ♥️

    • @kochuneelandan4424
      @kochuneelandan4424  ปีที่แล้ว +1

      ഒത്തിരി സന്തോഷം..
      പ്രകാശം പരത്തുന്ന പെൺക്കുട്ടി അദ്ദേഹത്തിന്റെ ഒരു മാജിക്കാണെന്ന് തോന്നാറുണ്ട്..
      കുറച്ച് പേജുകൾ മാത്രമുള്ള ഈ ചെറുകഥ ജീവിത കാലം മുഴുവൻ ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല അനുഭവങ്ങൾ നല്കുന്നു..

    • @_imawriter_268
      @_imawriter_268 ปีที่แล้ว

      @@kochuneelandan4424 🥰🥰

  • @pixel14
    @pixel14 2 ปีที่แล้ว +2

    പൊട്ടിച്ചിരിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.....
    പ്രകാശം പരത്തുന്ന പെൺകുട്ടി. ഞാനത്ഭുതപ്പെട്ടില്ല.അവളെ ഞാനെപ്പോഴും എവിടെയും പ്രതീക്ഷിക്കാറുണ്ട്. 💗

    • @kochuneelandan4424
      @kochuneelandan4424  2 ปีที่แล้ว +2

      പ്രകാശം പരത്തിക്കൊണ്ട് പെൺകുട്ടികൾ നമ്മുടെയിടയിൽ കാണപ്പെടട്ടേ....

  • @jishnuprakash6608
    @jishnuprakash6608 2 ปีที่แล้ว +2

    എനിനിക്ക് ഈ രാത്രിയിൽ നിങ്ങളും പ്രകാശം പരത്തുനൊരു പെൺകുട്ടിയായി മാറി......
    നാളെ പരീക്ഷയാണ്.....
    ഒന്നുറങ്ങട്ടെ.....
    പ്രതീക്ഷയോടെ നാളെ ഒന്നെഴുതാൻ....
    നിറയെ സ്നേഹം നന്ദി ✨️🫂

  • @susammathomas4775
    @susammathomas4775 3 ปีที่แล้ว +1

    Proud of you Mole. Leelammanty from Chennai.

  • @fidhafathimaasharaf6203
    @fidhafathimaasharaf6203 3 ปีที่แล้ว +1

    Nice and helpful