A lot of people are confused why NxNa4 was not taken. If white takes Na4, black will take Nxe4, the pawn in front of King, and forking Bishop and queen. Queen can’t support bishop. Net effect is losing an important pawn in front of king and Bishop if white takes knight..
Knight E4il Ulla Pawn Vettum... Oree Time Bishop And Queen Attack Aakum.. Queen Forced To Move Up And Knight Can Take The Bishop. So Oru Pawn Nashtamavum Also Positionum Weak Aakum.
NxN capture cheythal Nxe4 double attack to Queen and Bishop, Black will get back the piece with better position.. sorry videol athu explain cheyan vittu poyi 👍
ഫിഷർ നൈറ്റ് b4 കളിച്ച് ക്വീൻ നെ അറ്റാക്ക് ചെയ്തത് ബ്ലണ്ടർ അല്ലെ. കാരണം നൈറ്റ് ന് യാതൊരു സപ്പോർട്ടും ഇല്ല. ഡോണൾഡ് ആവട്ടെ ഫ്രീ ആയി കിട്ടിയ നൈറ്റ് നെ തന്റെ നൈറ്റ് കൊണ്ട് വെട്ടാതെ ക്വീൻ നെ മാറ്റുന്നു. എന്താണ് രണ്ടാളും ഇങ്ങനെ മണ്ടൻ മൂവ് നടത്തിയത്? എന്തങ്കിലും കുഴപ്പം ഉണ്ടോ?.
ഫിഷേർ connected game പുലിയാണ് പക്ഷേ താൽ വേറെ ലെവൽ attitude ആണ് മാസ് പടത്തിലെ ചില ഡയലോഗ് പോലെ ഒന്ന് "നീ എൻ്റെ ഒരു പീസിനെ വെട്ടി നോക്ക് അപ്പോൾ അറിയാം ആരോടാണ് നീ കളിക്കുന്നത് എന്ന് " 🔥
തീർച്ചയായും അവൻ മഹാനായിരുന്നു, ഫിഷർ താലിന് മുന്നിൽ പൂർണ്ണമായും പരാജയപ്പെട്ടു, എന്നാൽ കാർപോവ് കാസ്‌പോറോവിൻ്റെ മുന്നിൽ പരാജയപ്പെട്ടില്ല, ആനന്ദ് ഒരു പരാജയമായിരുന്നില്ല, പക്ഷേ താലിന് മുന്നിൽ ഫിഷർ പൂർണ്ണമായും പരാജയപ്പെട്ടു. ഏറ്റവും ശാസ്ത്രീയമായ കളിക്കാരൻ കാർപോവ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു, ആനന്ദിന് മുന്നിൽ കാർപോവും പരാജയപ്പെട്ടു .എന്നാൽ ടാൽ ഏതൊരു സൂപ്പർ കമ്പ്യൂട്ടറിനെക്കാളും മുകളിലായിരുന്നു .എവിടെയും ഫിഷർ ടാൽ , ആനന്ദ് , കാർപോവ് കാൾസണേക്കാൾ വലുതായിരിക്കാം.
If NxN, black plays Nxe4 double attack to Queen and Bishop. If Q takes e7, Bxf3 . If QxQ, RxQ, BxR, Bxd1 Black gets lot of counter attack and open positions. Forgot to cover this in the video.

Sure.. miss aayi poyada explain cheyan.. Will take care all the moves are explained in the next video.. video long aavumba aalkark ishtamavunilla.. athonda short aaki paranje.
@@meghamalhar1 Knight e4 വന്ന Queen matyanm, after that Knight g6 വന്ന് rook ne എടുക്കും, Knight വച്ച് തിരിച്ച് capture cheytha, rook d7 Bishop gone , King കൊണ്ട് capture option only then black rook take pawn d4 white almost എയർ ആവും next move King change only otherwise open check
@@alikombathalikKnight e4 വന്ന Queen matyanm, after that Knight g6 വന്ന് rook ne എടുക്കും, Knight വച്ച് തിരിച്ച് capture cheytha, rook d7, King കൊണ്ട് capture then black rook take pawn d4 white almost എയർ ആവും next move Kong change only otherwise open check
ഇത് അടിപൊളി game ആണ്. Reason black side കളിച്ചു white ന്റെ piece activity, attack പ്രതിരോധിച്ചു ജയിക്കാൻ ഒരു one standing ഗ്രാൻഡ്മാസ്റ്റർകെ കഴിയൂ.പല കൊമ്പമാരും blitz, rapid ഗെയിംലൊക്കെ വീഴാറുണ്ട്. അവരുടെ യഥാർത്ഥ മുഖം കാണുന്നത് ക്ലാസിക്കൽ കളിയിലാരിക്കും well play fisher

@thayka111 Queen e5 il povan patillalo aa squares controlled aanalo.. a5 poyal Queen takes Queen und.. best move Qxe7 aanu.. avde Bxf3-QxQ, RxQ- BxR, BxR black gets lot of counter attack.. forgot to cover this variation in the video.. really sorry.

If NxN, black plays Nxe4 double attack to Queen and Bishop. If Q takes e7, Bxf3 . If QxQ, RxQ, BxR, Bxd1 Black gets lot of counter attack and open positions. Forgot to cover this in the video. Sorry bro
Tal and fischer became world champions by beating grandmasters, ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം മിസ്റ്റർ അല്ലാതെ ഇത്രേം ഫാൻ base ഉള്ള playersine അവരുടെ opponentsine വച്ച കളിയാക്കരുത്
A lot of people are confused why NxNa4 was not taken.
If white takes Na4, black will take Nxe4, the pawn in front of King, and forking Bishop and queen. Queen can’t support bishop. Net effect is losing an important pawn in front of king and Bishop if white takes knight..
Knight a4 കളിച്ചപ്പോൾ വൈറ്റ് എന്താ വെട്ടാതിരുന്നത് അതിനു സപ്പോർട്ട് ഇല്ലായിരുന്നല്ലോ
Knight E4il Ulla Pawn Vettum... Oree Time Bishop And Queen Attack Aakum.. Queen Forced To Move Up And Knight Can Take The Bishop. So Oru Pawn Nashtamavum Also Positionum Weak Aakum.
പോണിനെ വെട്ടി ക്വീൻ കൊണ്ട് ക്വീനിനെ അറ്റാക്ക് ചെയ്യാമല്ലോ@@Hopkin_zz
Ith videoyil explain chythayrnnegil nallathayrnnnuu
Knigt supprtil etttal pore
@@Hopkin_zz
@@Hopkin_zzQueen exchange നടത്തിയാൽ വൈറ്റിന് ഒരു ബിഷപ്പ് പോകുമ്പോൾ ബ്ലാക്ക് ന്റെ 2 knight നെ വെട്ടി എടുക്കാൻ പറ്റും
I will surely do video on this,time trouble!!
Knight a4 കളിച് ക്വീൻ നെ അറ്റാക്ക് ചെയ്തപ്പോൾ എന്ത് കൊണ്ടാണ് വൈറ്റ് player knight നെ വെട്ടാത്തത്?
So brilliant 😮
Knight a4 queenine attack cheyyembol enth knightne knight kond vettiyilla
Game of the blunders of the century aano🤔🤔 😄😄 white full mandatharam anallo..
Bro, green white combination മാറ്റി പിടിക്കാമോ?
Sathyam...
യെസ് അരോചകം
Maati Pidichalo bro 😊❤️
Even if this were one of the best games ever to happen in chess, I would still consider the Gold Coin Move game to be the best in chess history.
Wow Excellent 👏🏻👏🏻👏🏻
നല്ല പ്രസന്റേഷൻ 👍👍
Thank you 🥰
6:04 check vannapo ruke itt blk cheythaarunnel bishop ruke exchange cheyaarunnile
Double check aanu.. King must move
Engane double check...avide ruke blk cheyamalo
ഇതിലും കിടിലം ഗെയിം മാഗ്നസ് കാൾസൺ കളിച്ചിട്ടുണ്ട്. . Without queen!! 🔥🔥🔥🔥
2.24ന് നയ്റ്റിനെ നയ്റ്റ് കൊണ്ട് വെട്ടാത്തതെന്ത്
NxN capture cheythal Nxe4 double attack to Queen and Bishop, Black will get back the piece with better position.. sorry videol athu explain cheyan vittu poyi 👍
നൈറ്റ് കൊണ്ട് ബിഷപ്പിനേയും ക്വീനിനെയും അറ്റാക്ക് ചെയ്യുമ്പോൾ ക്വീൻ മാറ്റിയാൽ പോരേ.. ബിഷപ്പിനെ f3 Knight support ചെയ്യുന്നുണ്ടല്ലോ
അതിനെന്താ
Eth thettanu no chance to fork q& rook
Y ?
ഫിഷർ നൈറ്റ് b4 കളിച്ച് ക്വീൻ നെ അറ്റാക്ക് ചെയ്തത് ബ്ലണ്ടർ അല്ലെ. കാരണം നൈറ്റ് ന് യാതൊരു സപ്പോർട്ടും ഇല്ല. ഡോണൾഡ് ആവട്ടെ ഫ്രീ ആയി കിട്ടിയ നൈറ്റ് നെ തന്റെ നൈറ്റ് കൊണ്ട് വെട്ടാതെ ക്വീൻ നെ മാറ്റുന്നു. എന്താണ് രണ്ടാളും ഇങ്ങനെ മണ്ടൻ മൂവ് നടത്തിയത്? എന്തങ്കിലും കുഴപ്പം ഉണ്ടോ?.
Free night bluder move allae opponent endh kond eduthilla
Eee moves okke engana chettan memory il orth vekkunnu
When talking about Fischer's repeated checks, maybe reason is he likes to see opponent's fear in their eyes.
Yes brilliant game, ijjathy connect
ഫിഷേർ connected game പുലിയാണ് പക്ഷേ താൽ വേറെ ലെവൽ attitude ആണ് മാസ് പടത്തിലെ ചില ഡയലോഗ് പോലെ ഒന്ന് "നീ എൻ്റെ ഒരു പീസിനെ വെട്ടി നോക്ക് അപ്പോൾ അറിയാം ആരോടാണ് നീ കളിക്കുന്നത് എന്ന് " 🔥
😍😍😄
Thanks for doing this suggested video brother appreciate your effort🔥🤩
🥰💕
സുപ്പർ
തീർച്ചയായും അവൻ മഹാനായിരുന്നു, ഫിഷർ താലിന് മുന്നിൽ പൂർണ്ണമായും പരാജയപ്പെട്ടു, എന്നാൽ കാർപോവ് കാസ്‌പോറോവിൻ്റെ മുന്നിൽ പരാജയപ്പെട്ടില്ല, ആനന്ദ് ഒരു പരാജയമായിരുന്നില്ല, പക്ഷേ താലിന് മുന്നിൽ ഫിഷർ പൂർണ്ണമായും പരാജയപ്പെട്ടു. ഏറ്റവും ശാസ്ത്രീയമായ കളിക്കാരൻ കാർപോവ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു, ആനന്ദിന് മുന്നിൽ കാർപോവും പരാജയപ്പെട്ടു .എന്നാൽ ടാൽ ഏതൊരു സൂപ്പർ കമ്പ്യൂട്ടറിനെക്കാളും മുകളിലായിരുന്നു .എവിടെയും ഫിഷർ ടാൽ , ആനന്ദ് , കാർപോവ് കാൾസണേക്കാൾ വലുതായിരിക്കാം.
Na4 Black is blunder No neeed to move queen NxN
If NxN, black plays Nxe4 double attack to Queen and Bishop. If Q takes e7, Bxf3 . If QxQ, RxQ, BxR, Bxd1 Black gets lot of counter attack and open positions. Forgot to cover this in the video.
2:22. Black night ne white night capture cheythal entha kuzhappam
NxN capture cheythal Nxe4 double attack to Queen and Bishop, Black will get back the piece with better position.. sorry videol athu explain cheyan vittu poyi 👍
@@chesswithbenu ok. We beginners don't think that much. So please explain those things too
Sure.. miss aayi poyada explain cheyan.. Will take care all the moves are explained in the next video.. video long aavumba aalkark ishtamavunilla.. athonda short aaki paranje.
@@meghamalhar1 Knight e4 വന്ന Queen matyanm, after that Knight g6 വന്ന് rook ne എടുക്കും, Knight വച്ച് തിരിച്ച് capture cheytha, rook d7 Bishop gone , King കൊണ്ട് capture option only then black rook take pawn d4 white almost എയർ ആവും next move King change only otherwise open check
മനോഹരം
Game board നിറം മാറ്റൂ
Nxa4?! Should have explained..
Correct. I missed this, the problem is if NxN, Nxe4 gives a double attack on the Queen and Rook.
@@chesswithbenu white adhyam nxn eduthal oru problems ellallo black nxe4 kalichalum white bishupne roiknem fork cheyyamallo
@@alikombathalikKnight e4 വന്ന Queen matyanm, after that Knight g6 വന്ന് rook ne എടുക്കും, Knight വച്ച് തിരിച്ച് capture cheytha, rook d7, King കൊണ്ട് capture then black rook take pawn d4 white almost എയർ ആവും next move Kong change only otherwise open check
ഇത് അടിപൊളി game ആണ്. Reason black side കളിച്ചു white ന്റെ piece activity, attack പ്രതിരോധിച്ചു ജയിക്കാൻ ഒരു one standing ഗ്രാൻഡ്മാസ്റ്റർകെ കഴിയൂ.പല കൊമ്പമാരും blitz, rapid ഗെയിംലൊക്കെ വീഴാറുണ്ട്. അവരുടെ യഥാർത്ഥ മുഖം കാണുന്നത് ക്ലാസിക്കൽ കളിയിലാരിക്കും well play fisher
😍❤️
notation paranju poyal kuracchu koode interesting aakum
Sure bro 😊❤️
മിഖായേൽ താലിനോളം വരില്ല
Paul morphy
Amazing
super game sound ok bro
Thank you😁
Sound problem maariyile bro?
Sound correct ale ..
🥰❤️
2:23 white knight anda black knight adukkanjad?
NxN capture cheythal Nxe4 double attack to Queen and Bishop, Black will get back the piece with better position.. sorry videol athu explain cheyan vittu poyi 👍
A good game
Nxa4, Nxe4 Qxe7 Qa5+ winning the pieve back. And Re8 is coning
2 :20knight free aayi kittumayirunnu opponent ntha edukkanje
NxN capture cheythal Nxe4 double attack to Queen and Bishop, Black will get back the piece with better position.. sorry videol athu explain cheyan vittu poyi 👍
But queen e5il defend cheyyamallo bishopne.
Bro full lines plz explain clearly
Binu chettante repaly thettanu rook & queen fork varilla😅😅
If NxN, black plays Nxe4 double attack to Queen and Bishop. If Q takes e7, Bxf3 . If QxQ, RxQ, BxR, Bxd1 Black gets lot of counter attack and open positions. Forgot to cover this in the video.
@thayka111 Queen e5 il povan patillalo aa squares controlled aanalo.. a5 poyal Queen takes Queen und.. best move Qxe7 aanu.. avde Bxf3-QxQ, RxQ- BxR, BxR black gets lot of counter attack.. forgot to cover this variation in the video.. really sorry.
fisherinte oru night free aayitt kittunnath black player kandillaaaa
If NxN, black plays Nxe4 double attack to Queen and Bishop. If Q takes e7, Bxf3 . If QxQ, RxQ, BxR, Bxd1 Black gets lot of counter attack and open positions. Forgot to cover this in the video.
Tal Nte attack unpredictable aanu
Actually Na4!!
മിക്കായിൽ താളിൻ്റെ കളികൾ കണ്ടിട്ടില്ലേ
❤
നൈറ്റിനെ നൈറ്റ് കൊണ്ട് വെട്ടാതെ റാണിയെ മാറ്റി കളിച്ചത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലായില്ല. വൈറ്റ് ബ്ലണ്ടർ. കളിച്ചതാണോ...?
Then black Nf6xe4 കളിക്കും. Queen and Bishop are forked. Queen can’t support Bishop. White position will become weak after losing King file pawn
Wow
Bord valuthayi kaanikku.
After night Na4, why he didnot took the knight with knight instead of moving queen?
May be because N*e4 is a compensation
Rajan koranpeedika india
ചെസ്സിലെ ' ഭ്രാന്തൻ ചക്രവർത്തി ' അതാണ് ഫിഷറിന്റെ വിളിപ്പേര്..... 👍
S
A good game but not that of the century
He was just 13 yr old kid😄
Legend❤
തൊലിഞ്ഞ ഗെയിം
വീഡിയോയിൽ ടൈം @2.20,Na4 ബ്ലാക്ക് കളിക്കുന്നുണ്ടല്ലോ. എന്നാല് white Na4 കളിച്ചിട്ട് black Knight നെ വെട്ടിയില്ലല്ലോ.... അത് എന്ത് കൊണ്ടാണ്
If NxN, black plays Nxe4 double attack to Queen and Bishop. If Q takes e7, Bxf3 . If QxQ, RxQ, BxR, Bxd1 Black gets lot of counter attack and open positions. Forgot to cover this in the video. Sorry bro
താലും. ഫിഷറും.കളി അറിയാത്തവരോടാണോ കളിക്കുന്നത്
Ivarokke grandmastern ayirunu bro, ninak enth ariyam😂👍
എനിക്ക് വലിയകളി അറിയില്ല പക്ഷെ കാലിപറയുന്നവർ എതിരാളിയുടെ പിശക് പറയാതെ അവരുടെ കഴി വാണെന്ന് പറയുമ്പോ
താൽ ലോക ചാമ്പ്യൻ ആയിട്ടുണ്ടോ
Tal and fischer became world champions by beating grandmasters, ചരിത്രം അറിയില്ലെങ്കിൽ പഠിക്കണം മിസ്റ്റർ അല്ലാതെ ഇത്രേം ഫാൻ base ഉള്ള playersine അവരുടെ opponentsine വച്ച കളിയാക്കരുത്
Narration is truly negative
വൈറ്റ് കളിച്ചാൽ ബ്ലണ്ടർകളുടെ ഉസ്താതാണെന്നുതോന്നുന്നു