New Year Holy Mass I Malayalam Mass I January 1 I Wednesday I Qurbana

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 60

  • @priyaroyroshan
    @priyaroyroshan 24 วันที่ผ่านมา +3

    എന്റെ ഈശോയെ, ഈ പുതിയ വർഷത്തിൽ ദൈവഹിതം അനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏. പാപം ചെയ്ത് ദൈവത്തിൽ നിന്ന് അകലുവാൻ ഞങ്ങളെ അനുവദിക്കരുതെ 🙏... ക്രിസ്തുവിന്റെ സമാധാനവും സന്തോഷവും എപ്പോഴും ഞങ്ങളിൽ നിറയണമേ 🙏ആമേൻ

  • @georgephilip7821
    @georgephilip7821 24 วันที่ผ่านมา +9

    യേശുവേ പുതുവർഷം ദൈവാനുഗ്രഹം ധരാളമായിട്ട് ഉണ്ടാകണമെന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @gomezgladis5167
    @gomezgladis5167 24 วันที่ผ่านมา +1

    എൻറെ ഈശോയെ എൻറെ മാതാവേ എൻറെ മക്കളുടെ നിയൊഗങ്ങൾ സ്വീകരിച്ചു തടസ്സങ്ങൾ നീക്കി അവ സാധിച്ചു കൊടീക്കണമെ ആമേൻ ❤

  • @MareenaRoychan
    @MareenaRoychan 24 วันที่ผ่านมา +1

    ഈശോയേ, എനിക്ക് ജർമ്മൻ ആദ്യത്തെ അറ്റ०പ്റ്റിൽ തന്നെ പാസാകുന്നതിനു०, final year nursing exam disrinctionode pass aakunathinum anugrahikkane 🙏🙏
    Eeshoye enete cheachikk exam Nannayi ezhuthunnathinum nalla markode pass aakunnathinum anugrahikkane 🙏 Eeshoye enete cheachikk 20 hr part time job kittan kripa cheyyane🙏
    Ente Manukuttan SSLC examil 10A+thann anugrahikkane 🙏
    Muthachiidaee sambhathika budhimutt Matti kodukkane Eeshoye othiri avare anugrahikkane 🙏🙏🙏🙏🙏

  • @ajithajacob9879
    @ajithajacob9879 24 วันที่ผ่านมา +1

    Amen 🙏🙏 Thank you JESUS CHRIST🙏🙏

  • @NaughtyCousinsForever
    @NaughtyCousinsForever 24 วันที่ผ่านมา +6

    ഇശോയെ ഈ ബലിയിൽ എന്നെയു മക്കളെയുപൂർണ്ണമായി സമർപ്പിക്കുന്നു അനു ഹിക്കുന്ന മെആമേൻ

  • @baijusuperfilm7429
    @baijusuperfilm7429 24 วันที่ผ่านมา +1

    ആമേൻ 🥰💖🙏അപ്പൊ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🌹🥰💖💖

  • @binduvarghese9222
    @binduvarghese9222 24 วันที่ผ่านมา +1

    Eshoye alaneyum alante parishayeyum fmge ( January 12) samarppikkunnu 🙏🏻 eshoyude namathil alanu vijayam nalki anugrahikkane appaa.... 🙏🏻❤

  • @StellaAntony-hx7wh
    @StellaAntony-hx7wh 24 วันที่ผ่านมา +1

    Praise the lord thank you jesus 🙏🙏🙏🙏🙏🙏

  • @sheejajohnson7292
    @sheejajohnson7292 24 วันที่ผ่านมา +1

    Esoye e beliyil ente makaleyum hubandineyum samarpikunnu🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 24 วันที่ผ่านมา +1

    🛐✝️🙏🕯️🕯️
    ദൈവമേ 2025 - സമാധാനവും,, സന്തോഷവും,, സമൃദ്ധിയും ,, നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ,,,,
    ദൈവമേ. 2025- ൽ മകൻ സഞ്ജയ്ക്ക്. നല്ല വരുമാനമുള്ള ജോലിയും,, സ്വന്തമായിട്ട് ചെറിയ ഒരു ഭവനവും,, ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും ദീർഘായുസ്സും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
    ദൈവമേ രോഗികളായി കഴിയുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ,, രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്,, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം,, ദൈവമേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു, 🙏🙏
    വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏

  • @reenaantony4764
    @reenaantony4764 23 วันที่ผ่านมา

    നന്ദി യേശുവേ അങ്ങയുടെ അനുഗ്രഹം കൊണ്ട് ഒരു വർഷം അനുഗൃഹപൂർണമായി🙏🏼🙏🏼🙏🏼🙏🏼

  • @MariaAnish-mp8kz
    @MariaAnish-mp8kz 24 วันที่ผ่านมา

    Karthave njangalodu karuna thonnaname yeshuve njangalude makkalude koode undairika name yeshuve nanni 🙏

  • @josejaimonb1199
    @josejaimonb1199 20 วันที่ผ่านมา

    Entay eshoye jefna molude koode undavanam ellla rogapeedakal um matte poornna soughyuvum samrakshanavum ayusum arogyavum nalki anugrahikenam amen 🙏

  • @jacobdaisy2713
    @jacobdaisy2713 24 วันที่ผ่านมา

    ,heavenly father pl supersaturate each and every one of us with holy spirit.pl heal our wounds,and give us what ever we need and make us walk in your path.

  • @sheelafrancis1635
    @sheelafrancis1635 24 วันที่ผ่านมา

    I surrender all my pains and worries to Thee.Jesus take over.

  • @yamunakrishnan7825
    @yamunakrishnan7825 24 วันที่ผ่านมา

    Eshoye anugrahikename amen

  • @dailysaints643
    @dailysaints643 24 วันที่ผ่านมา +1

    Amen

  • @aleenathomas5575
    @aleenathomas5575 24 วันที่ผ่านมา +1

    Eshuve nanni eshuve stuthi 🙏🙏🙏🙏🙏

  • @drjosmyjohn8522
    @drjosmyjohn8522 24 วันที่ผ่านมา +1

    Thank you jesus and mama mary for all your blessings 🙏

  • @seenageorge9798
    @seenageorge9798 24 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏

  • @jessivincent2104
    @jessivincent2104 24 วันที่ผ่านมา

    Jesus I trust in you 🙏🙏

  • @annierajan3161
    @annierajan3161 24 วันที่ผ่านมา

    Thankyou Jesus

  • @sheelafrancis1635
    @sheelafrancis1635 24 วันที่ผ่านมา

    I surrender myself and Francis,Patty and fly,Mary and fly,our intentions, our health issues chronic and acute to Thee.Jesus take over.

  • @rijuseb83riju41
    @rijuseb83riju41 24 วันที่ผ่านมา

    Thanks to God

  • @annierajan3161
    @annierajan3161 24 วันที่ผ่านมา

    Karthave I surrender my family members inyour hands bless all of us amen

  • @jancyjoy3552
    @jancyjoy3552 24 วันที่ผ่านมา

    Eshoye 🙏

  • @TintuJustin-p2x
    @TintuJustin-p2x 24 วันที่ผ่านมา

    Eshoyea kudea nilkanamea...na kathukollqnamea...enta kudubam ennum enta uddakanamea

  • @Sheela-jw1th
    @Sheela-jw1th 24 วันที่ผ่านมา

    Aamen 🙏🙏🙏

  • @nivyamoljacob
    @nivyamoljacob 24 วันที่ผ่านมา +2

    Please pray for us🙏🙏🙏

  • @josejaimonb1199
    @josejaimonb1199 20 วันที่ผ่านมา

    Entay eshoye entay gas problem matte ellla rogapeedakal um chuma um kafakkettalum jelathoshavum ella rogapeedakal um matte poornna soughyuvum samrakshanavum samathanavum ayusum arogyavum nalki anugrahikenam amen 🙏

  • @Sara-saju123
    @Sara-saju123 24 วันที่ผ่านมา

    Esoye enta niyogangal satichu taraname eevarsham anta kudumbatil anugraham coritaname

  • @baijusuperfilm7429
    @baijusuperfilm7429 24 วันที่ผ่านมา

    അപ്പൊ ഞാൻ തെറ്റുചെയ്ത എല്ലാവർക്കും വേണ്ടി 💕🙏🥰💖

  • @binuabraham6395
    @binuabraham6395 24 วันที่ผ่านมา

    🙏 🙏 🙏 🙏

  • @nivyamoljacob
    @nivyamoljacob 24 วันที่ผ่านมา +1

    🙏🙏

  • @nishaantony962
    @nishaantony962 24 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reenaantony4764
    @reenaantony4764 24 วันที่ผ่านมา

    Pray for us🙏🏼🙏🏼🙏🏼🙏🏼

  • @josejaimonb1199
    @josejaimonb1199 20 วันที่ผ่านมา

    Entay eshoye jefna molude exam date's 6, 8 10 samarppichu prarthikkunnu nannayi exam ezhuthi ellla subject num pass aakunnathinulla Krupa nalki soughyuvum samrakshanavum samathanavum ayusum arogyavum nalki anugrahikenam amen

  • @baijusuperfilm7429
    @baijusuperfilm7429 24 วันที่ผ่านมา

    അപ്പൊ 🥰💖

  • @liyavmj3756
    @liyavmj3756 24 วันที่ผ่านมา

    Joliyil Leader nangalude kudumbathodu snehamayi perumaraname

  • @baijusuperfilm7429
    @baijusuperfilm7429 24 วันที่ผ่านมา

    അപ്പൊ ഞാൻ... 🙏🌹🥰💖💖

  • @Sara-saju123
    @Sara-saju123 24 วันที่ผ่านมา

    Esoye enta makante kurukaalum chorichilum matikodukabame sahayikaname

  • @sheelafrancis1635
    @sheelafrancis1635 24 วันที่ผ่านมา

    I request prayers to get my lost gold chain at the earliest.

  • @yesudasanpolackal1826
    @yesudasanpolackal1826 24 วันที่ผ่านมา

    Ende telc pflege b1.b2 exam January 14 th nu annu.. ee exam il pass aganu enne sahayikyane... Amen... roji

  • @StellaAntony-hx7wh
    @StellaAntony-hx7wh 24 วันที่ผ่านมา

    Jangaluda kudumba jeevethum oru thadadasam kudatha ok Agan nada anugrahanama

  • @StellaAntony-hx7wh
    @StellaAntony-hx7wh 24 วันที่ผ่านมา

    Jijímóluda adoption process oru thadadasam kudatha ok Agan nada anugrahanama kudatha jangaluda parents vashamauerikum

  • @josejaimonb1199
    @josejaimonb1199 20 วันที่ผ่านมา

    Entay eshoye josemontay koode undavanam ellla rogapeedakal um matte poornna soughyuvum samrakshanavum samathanavum ayusum arogyavum nalki anugrahikenam amen 🙏

  • @rosittsaji
    @rosittsaji 24 วันที่ผ่านมา

    Amen ♥️🙏 🙏🙏🙏🙏🙏

  • @Marykutty-ls6pl
    @Marykutty-ls6pl 24 วันที่ผ่านมา

    Amen 🙏🙏🙏

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra 24 วันที่ผ่านมา

    Amen

  • @davisjcb5897
    @davisjcb5897 24 วันที่ผ่านมา

    🙏🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 23 วันที่ผ่านมา +1

    🙏🙏🙏❤

  • @jimsyroy1457
    @jimsyroy1457 24 วันที่ผ่านมา

    Eesoye karunathonnane 🙏

  • @minimoljoy257
    @minimoljoy257 24 วันที่ผ่านมา

    Amen🙏🙏

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 24 วันที่ผ่านมา

    Amen

  • @nevillfrancis4547
    @nevillfrancis4547 24 วันที่ผ่านมา

    🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 23 วันที่ผ่านมา +1

    🙏🙏🙏❤

  • @elsammavj2074
    @elsammavj2074 24 วันที่ผ่านมา

    Amen

  • @nainageorge6653
    @nainageorge6653 23 วันที่ผ่านมา

    Amen