Kusruthi Pattalam | Episode 1 | Subi Suresh | Vishu Special Episode |

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 251

  • @molioiioi
    @molioiioi ปีที่แล้ว +29

    വല്ലാത്ത ഒരു സങ്കടം സുബി... നിന്നെ അത്രയും ഇഷ്ട്ടം ആയിരുന്നു എന്ന് മരിച്ചപ്പോൾ ആണ് മനസിലാകുന്നത്.. സുബിയുടെ വീട്ടുകാർക്ക് ക്ഷമ നൽകണേ അല്ലാഹ്

  • @blackbutterfly6756
    @blackbutterfly6756 ปีที่แล้ว +65

    സിനിമാലോകത്ത് ഇത്രയും ഞാൻ വേദനിച്ചൊരു വിയോഗം വേറെയില്ല....😢😢😢 കുട്ടികളുമായി ഇങ്ങനെ ഇടപെടാൻ കഴിയുന്ന മറ്റൊരാളില്ല... ഇനി ഉണ്ടാകുമെന്ന് തോന്നുന്നുമില്ല...😔😔😔😔😔😔😔😔😔😔😔😔😔😔

  • @sareenaaaa
    @sareenaaaa ปีที่แล้ว +371

    Subhi marichathinu shesham kanunnavarundo?

  • @sreejithcw9362
    @sreejithcw9362 ปีที่แล้ว +83

    ഓരോ episode കാണുമ്പോഴും ഈ ലോകത്തും നിന്നും പോയി എന്ന് accept ചെയ്യാൻ കഴിയുന്നില്ല 🙏🌹🌹

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว +39

    കലാഭവൻ മണി.,,, സുബി സുരേഷ് ഒരിക്കലും മരിക്കാത്തവർ

  • @mehnafathima3613
    @mehnafathima3613 ปีที่แล้ว +9

    Subie നീ വല്ലാത്ത ഒരു ഫീൽ ആണ് 🥺🥺🥺❤‍🩹

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว +9

    സുബി നിന്നെ വീണ്ടും കാണുമ്പോൾ വല്ലാത്ത സങ്കടം

  • @thanalrs9740
    @thanalrs9740 ปีที่แล้ว +35

    സുബി നമ്മുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കും

  • @anitha4491
    @anitha4491 2 ปีที่แล้ว +57

    എന്റെ സുബി ചേച്ചി ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അടിപൊളി എപ്പിസോഡ് 🤣🤣🤣🤣🤣🤣

  • @safafazlu4032
    @safafazlu4032 2 ปีที่แล้ว +24

    Pazhaya aa kuttipattalathinte seating aan rasam.... Spotil parents umayittulla subi yude &kuttilalude talks😂👍🏻👍🏻

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +28

    സുബിയും പിള്ളേരും പൊളിയാ🔥💕🙏

  • @superwoman6356
    @superwoman6356 ปีที่แล้ว +4

    Subi k veetukare kazhinjeullu n enthum n ee episode l theliyichu.. subichechi first choice always her family ❤️.. love you

  • @rejimolsijo9270
    @rejimolsijo9270 2 ปีที่แล้ว +62

    സുബി ചേച്ചി സൂപ്പർ ആയിട്ടുണ്ട്. കുട്ടിപ്പട്ടാളം ഞാൻ എന്നും കാണുമായിരുന്നു. കുസ്യതി പട്ടാളത്തിലൂടെ തിരിച്ച് വന്നതിൽ സന്തോഷം.

  • @gincychinnappan4863
    @gincychinnappan4863 2 ปีที่แล้ว +21

    ihaan... achane krishnan nair aakkiyath kalakki 🤣🤣🤣🤣👌🏻👌🏻👌🏻👌🏻superb

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 ปีที่แล้ว +47

    സുബിയുടെ കുട്ടി പ്രോഗ്രാം എനിക്ക് വലിയ ഇഷ്ടമാണ് !

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว +3

    സത്യം വീണ്ടും കാണുമ്പോൾ സങ്കടം വരുന്നു

  • @ambiliprakashan9177
    @ambiliprakashan9177 2 ปีที่แล้ว +12

    Subiyude avatharanam aanu ee paripadiyude vijayam 👍

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +3

    ഇതിലെ വാക്കുകൾ കൊൾക്കു ബോൾ മനസ്സിൽ വലിയ വിഷമം തോന്നി ഞാൻ മരിച്ചില്ലെങ്കിൽ എനോട് പറയണം എന്ന് ആ വാക്കുകൾ സഫലമായി😭😭😭😭

    • @marcelo153
      @marcelo153 หลายเดือนก่อน

      Oh God... Poor subi..

  • @jessy5411
    @jessy5411 2 ปีที่แล้ว +21

    Valarey nannayirunnu. Kuttooooosekalum Subiyum.... Super. Oppamthanney parentsum. 👏👏🌹🌹🌹

  • @farhanarasi
    @farhanarasi ปีที่แล้ว +10

    സുബിയുടെ വാക്ക് അറം പറ്റിയത് പോലെ ന്റെ പുക കണ്ടില്ലെങ്കിൽ ☹️

  • @leenamannarkkad3765
    @leenamannarkkad3765 ปีที่แล้ว +2

    My God...
    Subi ithil maranathekurich samsarichytnd lle 😔😔😔

  • @lishaklisha8970
    @lishaklisha8970 ปีที่แล้ว +7

    കാണുന്നുണ്ട്. പാവം മരിച്ചുപോകുമെന്ന് വിചാരിച്ചിട്ടില്ലല്ലോ.

  • @sanakakumarsurendran4530
    @sanakakumarsurendran4530 2 ปีที่แล้ว +16

    ചേച്ചിയുടെ അവതാരണശൈലിയാണ് 🙏

  • @susheelaskitchen
    @susheelaskitchen 2 ปีที่แล้ว +11

    സുബി അവതരണം സൂപ്പർ

  • @vamikavami5354
    @vamikavami5354 2 ปีที่แล้ว +24

    ചെറിയ ഒരു സജക്ഷൻ പറയട്ടെ ഈ ഇടയ്ക്ക് ഉള്ള ചിരി ഒഴിവാക്കിക്കൂടെ അതിന് പകരം ചെറിയ ട്രോൾ സൗണ്ട് കൊടുത്തുടെ കാണുന്നവർക്കും ആസ്വദിക്കാൻ പറ്റും ഈ ഇടയ്ക്ക് ഉള്ള ചിരി കാണാൻ ഒരു സുഖം ഇല്ല

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +5

    New generation always with intercastel marriage 😭😭😭

  • @lossdrems8486
    @lossdrems8486 2 ปีที่แล้ว +22

    ഒരു തരം തിരിവ് ഉണ്ട് സുബിക്ക്
    അത് കുട്ടി പട്ടാളത്തിലും ഉണ്ടായിരുന്നു .
    ആ പെൺകുട്ടിയെ ചുമ്മാ ഇരുത്തി കുറെ നേരം

    • @midunsree3111
      @midunsree3111 2 ปีที่แล้ว +2

      കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വളരെ സാമർത്ഥ്യം ആണല്ലേ

    • @jessyjosephalappat3289
      @jessyjosephalappat3289 2 ปีที่แล้ว

      Enthuvade subiye kuttam parayunno.

  • @reenapaul4864
    @reenapaul4864 2 ปีที่แล้ว +20

    Asking too much personal details of parents is boring especially regarding marriage. Like to see more interactions with kids

  • @dayyana_x_charm1075
    @dayyana_x_charm1075 2 ปีที่แล้ว +26

    Wonderful episode 💗💗

  • @ichoosplanet.5168
    @ichoosplanet.5168 2 ปีที่แล้ว +16

    Great start 🥰🥰

  • @Skanoop51
    @Skanoop51 ปีที่แล้ว +2

    Crazy beads akhila kuttyyy 🥰🥰

  • @bharathanp5027
    @bharathanp5027 18 วันที่ผ่านมา +1

    സങ്കടം കൊണ്ട് കാണാൻ വയ്യ മോളോ

  • @noushadputhoor7926
    @noushadputhoor7926 2 ปีที่แล้ว +6

    Ente subi chechiiiiii😂😂😂😂😂😂😂😂😂 chirichu chirichu njanippam marikkum😂🤣🤣😂🤣😂👍🥰🥰

  • @sahalathasnim4966
    @sahalathasnim4966 2 ปีที่แล้ว +4

    കുട്ടി പട്ടാളം pole സൗണ്ട് effect aaku. ഇത് ഒരു മാതിരി lag aayit കാണുന്ന പോലെ

  • @fazilahameed8723
    @fazilahameed8723 2 ปีที่แล้ว +13

    ഉപകാരി ബോറാണ് . ഒരുകോടിയിലെ കുഞ്ഞിരാമനെ അനുകരിച്ചതാണോ ? അത് പരമ ബോർ . ചുമ്മാ സുബിയും പിള്ളേരും മതി

  • @marychakkalackal6076
    @marychakkalackal6076 2 ปีที่แล้ว +4

    welcome back super Subi.

  • @insightsofhistory8362
    @insightsofhistory8362 ปีที่แล้ว +5

    Miss u chechi😔

  • @deviprabhadeviprabha4745
    @deviprabhadeviprabha4745 ปีที่แล้ว +1

    Misss uuuuu chechi😔😔😔😔😔ennum njangalude manassil jeevikkum

  • @manonmanivs3441
    @manonmanivs3441 7 วันที่ผ่านมา

    പൊന്നുമോളെ ഇന്നും നിന്നെ കാണാൻ ഒരുപാടിഷ്ടം. നിത്യസന്ധി നേരുന്നു 😢😢

  • @jameelatc7712
    @jameelatc7712 ปีที่แล้ว +1

    സുബി പോയതിനു ശേഷമാണു ഞാൻ കാണുന്നത്.

  • @sameenahs2939
    @sameenahs2939 ปีที่แล้ว +1

    അടിപൊളി ബാപ്പ ദീന് തെ ടിറ്റില ബാപ്പാക് നല്ല ഫാമിലി

  • @Being_hu_men
    @Being_hu_men 2 ปีที่แล้ว +22

    കൊള്ളാം, പക്ഷെ ഞങ്ങൾ ഇവിടെ ഇരിക്കുന്നത് കൊച്ചിന്റെ അച്ഛന്റേം അമ്മേടേം പ്രേമകഥ കേക്കാൻ അല്ല 😏 ഒരാളുടെ പേർസണൽ സ്പേസ്നേ ബഹുമാനിക്കാൻ അറിയണം

  • @manuprasadpp9385
    @manuprasadpp9385 2 ปีที่แล้ว +7

    Happy vishu & All the very best...👍👍👍

  • @TheSuhailchechu
    @TheSuhailchechu ปีที่แล้ว +3

    20:14 😢😢

  • @togyjoseph3523
    @togyjoseph3523 2 ปีที่แล้ว +13

    Excellent work

    • @reshmasharath2221
      @reshmasharath2221 ปีที่แล้ว +1

      Miss uuu Subi chechy🥺🥺🥺 see uu in heaven❤

  • @selinrobert7136
    @selinrobert7136 2 ปีที่แล้ว +3

    Subi nalla comedy. Chiriyude malapadKam

  • @joliemathew9424
    @joliemathew9424 7 หลายเดือนก่อน

    Everloving evergreen ever blooming tree.

  • @jimsham8398
    @jimsham8398 2 ปีที่แล้ว +11

    Krishnan nair 😂😂😂

  • @hameedhameed3703
    @hameedhameed3703 2 ปีที่แล้ว +1

    സുബിചേച്ചി ബിഗ് salute

  • @chikkussaj6328
    @chikkussaj6328 2 ปีที่แล้ว +11

    100% pakka entertainer

  • @anziyats7697
    @anziyats7697 2 ปีที่แล้ว +22

    Nalla program aayirinnu.....🔥✨✨✨

  • @aliaskc140
    @aliaskc140 2 ปีที่แล้ว +6

    കപ്പ കുത്തിയാൽ കുമ്പളം മുളക്കുമോ ഇന്ഷാ നിന്റെ മകൻ തന്നെ

  • @thennuuus9887
    @thennuuus9887 2 ปีที่แล้ว +1

    aadyamay kuttikale motham parijayappeduthanm .ennitte visheshangal chothikkaavuu. ithil penkuttiye parijayapeduthumppyekkum program pakuthiyay kashttam🤭

  • @manonmanivs3441
    @manonmanivs3441 7 วันที่ผ่านมา

    നിത്യ ശാ ന്തി നേരുന്നു 😢🙏🏻

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +2

    Subi chechi super super super

  • @sabithan2818
    @sabithan2818 ปีที่แล้ว +2

    Subhi chechi ipollum jevichirikkunu
    Nigala polla Nigalmatram

  • @sanithasajiachukuty6615
    @sanithasajiachukuty6615 3 หลายเดือนก่อน

    എന്റെ സുബി ഇതിൽ പറഞ്ഞത് പോലെ സംഭവിച്ചല്ലോ 😢😢

  • @sheebasundar5715
    @sheebasundar5715 ปีที่แล้ว +4

    പാവം സുബി 😔😔

  • @ramzanbasheer2113
    @ramzanbasheer2113 ปีที่แล้ว +5

    20:11 to 20:18...😥😥

  • @swapnapb1943
    @swapnapb1943 2 ปีที่แล้ว +5

    Super 👌 😅😅😅😆😁😄

  • @sidharth5380
    @sidharth5380 ปีที่แล้ว +1

    Miss you dear our Big loss

  • @Hodophile12
    @Hodophile12 2 ปีที่แล้ว +11

    Ellarkum oru pole time kodukuka. Naduketha kuttiyode aake 5 min mathrame samsarichullu

  • @MR-jz9op
    @MR-jz9op ปีที่แล้ว +2

    20:14

  • @ayishaanish429
    @ayishaanish429 2 ปีที่แล้ว +6

    Nice pgm. All the best entire team..participate engine Onnu koody parayany

    • @ReelsonScreen
      @ReelsonScreen  2 ปีที่แล้ว +3

      Stay tune Reels On screen channels
      Audition date will update soon

    • @asmallfamily9484
      @asmallfamily9484 2 ปีที่แล้ว +2

      Participate cheyyan thaalparyam und

    • @ReelsonScreen
      @ReelsonScreen  2 ปีที่แล้ว +1

      Sunday audition undu

    • @AthuKannanAppunni
      @AthuKannanAppunni 2 ปีที่แล้ว +1

      @@ReelsonScreen Audition place evdeyanu

    • @ReelsonScreen
      @ReelsonScreen  2 ปีที่แล้ว +1

      01/05/2022 at Kottayam Hotel Excalibur mc Road kottayam

  • @prejishap4590
    @prejishap4590 2 ปีที่แล้ว +6

    Nice program 👍👍

  • @kunjappukunjappu7676
    @kunjappukunjappu7676 2 ปีที่แล้ว +5

    ഇതിലെ ഈ ആർട്ടിഫിഷൽ ചിരി ബോർ ആണ് പ്ലീസ് അത് വേണ്ട 🙏

  • @samsusamsu5235
    @samsusamsu5235 2 ปีที่แล้ว +2

    Naalkureaaaysubiyekanunnuenikkivalareaeshttamanu.supper

  • @jasminerafeeq8514
    @jasminerafeeq8514 2 ปีที่แล้ว +6

    Superrrrrr

  • @bhavithadasm.t5582
    @bhavithadasm.t5582 ปีที่แล้ว +1

    Aa kanunnundu pavam subi 🙏

  • @jeesaanish3927
    @jeesaanish3927 2 ปีที่แล้ว +2

    സൂപ്പർ

  • @sidharth5380
    @sidharth5380 ปีที่แล้ว +1

    You never die dear

  • @remar5490
    @remar5490 2 ปีที่แล้ว +6

    Unranked episode👍🙏👌👌👏👌

  • @chikkushome468
    @chikkushome468 2 ปีที่แล้ว +3

    Krishnan Nair... 😃😃😃

  • @ajorajanajorajan2909
    @ajorajanajorajan2909 2 ปีที่แล้ว +5

    Super❤

  • @ashahari7811
    @ashahari7811 ปีที่แล้ว +1

    Yes

  • @ambilypurushan6162
    @ambilypurushan6162 2 ปีที่แล้ว +1

    Participate cheyyan talparyamund. Engine ? Evide vach ? Reply plz

    • @ReelsonScreen
      @ReelsonScreen  2 ปีที่แล้ว

      Stay tune reels on screen TH-cam fb and Kusruthi Pattalam

  • @ichoosplanet.5168
    @ichoosplanet.5168 2 ปีที่แล้ว +5

    Happy vishu 🎉🎉

  • @ammusubin74
    @ammusubin74 2 ปีที่แล้ว +2

    Ethileakku eanganayya varuka .....eantta monayum kondduvaranam🥰

  • @chikkussaj6328
    @chikkussaj6328 2 ปีที่แล้ว +3

    Waiting

  • @lalykunju9166
    @lalykunju9166 21 วันที่ผ่านมา

    Ethu kaanumpol subi eppozhum ullathu polea

  • @sushamarajendran
    @sushamarajendran ปีที่แล้ว +1

    Yes 😢

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว +3

    കൃഷ്ണൻ നായരാലല്ല യാഥവൻ ആണെന്ന് പാവം കുഞ്ഞിന് അറീല്ല

    • @ReelsonScreen
      @ReelsonScreen  ปีที่แล้ว

      Kunjalle Pavam.it’s just fun 🤩

  • @periyar12323
    @periyar12323 2 ปีที่แล้ว +5

    🤣🤣 @ichus

  • @bindhuunni8288
    @bindhuunni8288 2 ปีที่แล้ว +2

    Welcome subi

  • @fairyfemna9828
    @fairyfemna9828 ปีที่แล้ว +1

    20.19 😢💔

  • @ammupc8875
    @ammupc8875 14 วันที่ผ่านมา

    സുബി, അറം പറ്റിയ വാക്കായിപോയല്ലോ മോളെ. ഓർക്കുമ്പോൾ വേദനമാത്രം

  • @lathap2
    @lathap2 10 หลายเดือนก่อน

    Miss u subi❤😭😭

  • @salihasamrusamru1515
    @salihasamrusamru1515 2 ปีที่แล้ว +1

    Nice program

  • @riduzworld745
    @riduzworld745 2 ปีที่แล้ว +8

    krishnan nayar .....verum krishnan oru gummillla irikkatte oru nayar

  • @faslasworld4810
    @faslasworld4810 2 ปีที่แล้ว +2

    2 hours aakuu pls pls pls

  • @gincychinnappan4863
    @gincychinnappan4863 2 ปีที่แล้ว +3

    adipoli 😄😄😄

  • @redfoxyt7957
    @redfoxyt7957 ปีที่แล้ว +1

    Undallo😥😥

  • @abhilashk.k9929
    @abhilashk.k9929 2 ปีที่แล้ว +1

    subi chechi🤩

  • @vishnuvishak8194
    @vishnuvishak8194 2 ปีที่แล้ว +1

    subichechiyude sound okke mariyalloo

  • @farhadfighter165
    @farhadfighter165 ปีที่แล้ว +2

    👌👌

  • @sumasanthosh1905
    @sumasanthosh1905 ปีที่แล้ว +1

    Und

  • @selinmolly7254
    @selinmolly7254 2 ปีที่แล้ว +3

    കുട്ടികളുടെ അച്ഛനുമമ്മയും ഇരുത്തി നാറ്റിക്കാൻ നോക്കിയാൽ അധികം ആരും പങ്കെടുത്തില്ല,

  • @padmajavijayan309
    @padmajavijayan309 ปีที่แล้ว +3

    പാവം subi... എന്തിനാ അറം pattunna vaakkukal paranje....

    • @Anusparkz
      @Anusparkz ปีที่แล้ว +1

      തമാശയ്ക്കു പോലും ഇങ്ങനെ ഉള്ള വാക്കുകൾ ഒരിക്കലും പറയരുത് എന്ന് മനസിലായി

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 2 ปีที่แล้ว +2

    ♥♥♥

  • @micromax328
    @micromax328 2 ปีที่แล้ว +3

    Ottum nirasha peduthiyilla...kusruthi pattalam team...