Starwars വെച്ച് നോക്കിയാൽ prabhas = bounty hunter Kamal haasan = empire New Bron child = luke Skywalker ( story = empire ഭരിക്കുന്ന darkness നിറഞ്ഞ ലോകം രക്ഷക്കാനായി darknessലേക്ക് light ആയിവരുന്നnew Bron child ) Post Apocalypse world 💯
@@idontevenhaveapla7224 ഇവിടെ ഉള്ളവർ മാത്രമേ book എഴുതാറുള്ളു എന്നു ചിന്തിക്കുന്നത് കൊണ്ടുള്ള കുഴ്പ്പമാണ് Starwar, dune അതെ പോലുള്ള movies book based ആണ് അവർക്കും mythologyകളും ഉണ്ട് നമ്മുക്ക് മാത്രമല്ല 💯 എവിടെ നിന്നു അടിച്ചുമാറ്റിയാലും അത് പറയും Hollywood നിന്നായാലും mollywood നിന്നായാലും ആയാലും kalki cinemakk എതിരെ ഇപ്പൊ ഒരു case വന്നിട്ടുണ്ട്💀 എന്തൊക്കെ ആയാലും പടം നന്നാവട്ടെ ചിലപ്പോൾ കഥ വേറെ രീതിയിലും ആവാം പക്ഷെ Hollywood നിന്ന് ചുണ്ടിയിട്ടുണ്ട് എന്നത് അംഗീകരിച്ചേ പറ്റു 😌
4:30 വിഷ്ണുവിൻറെ പത്താമത്തെ അവതാരമായ കൽക്കി. സിനിമയുടെ ആദ്യത്തെ പേര് പ്രോജക്ട് "കെ" എന്നായിരുന്നു ട്രെയിലർ കണ്ടപ്പോൾ തോന്നിയത് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അശ്വത്ഥാമാവ് ( അമിതാഭ് ബച്ചൻ) , പ്രഭാസും കൊല്ലാൻ വരുന്ന കമൽഹാസനും
Please go and watch Kalki the beginning movie trailer in Rahul cinematic universe this movie is indians big budget movie 1000 core is the budget of the movie
എല്ലാരും പറയുന്നു star wars, Hollywood wood എന്നൊക്കെ. സ്റ്റാർ wars കണ്ടിട്ട് ആരും പറയുന്നത് കേട്ടില്ല ഇത് നമ്മുടെ കൽക്കി സ്റ്റോറി അല്ലെ എന്ന്, indian methodology ആയിട്ട് എല്ലാ മൂവീസ്നും സാമ്യം ഉണ്ട്, അവരുടെ കൈയിൽ പണം ഉള്ളത് കൊണ്ട് അവർ ആദ്യം ഇറക്കി. ഇത് നമ്മുടെ കഥയാണ് അല്ലാതെ സ്റ്റാർവാർസ്ഉം കോപ്പും ഒന്നും അല്ല.
E mandante ok review kanunnavaraa sammadhikanam 1.manjumal boys la khalid rahman ariyila 2.varshagalku shesham ..makeup super anenu parayanu 3. Eppa kamalahasane ariyilaa Poi chavada. Chunni vlog aaa
Bro, basically this movie is based on Hindu mythology, the baby that is gonna be born is lord Vishnu's kalki avataram, And amithabh bachan played as Ashvathama.
kalki movie kaanunnathinu munbu ningal ee web series Bujji and Bhairava in Amazon Prime kandirikkanam ethir importtanat aayittulla kaaryamaanu please watching this
Bro namade puranagalil parayana Kalki athee kaliki anu ee kalki , Ashwatthama anu Kalki ne train cheyaa enna aa role anu Amitabh Bachchan cheyana character aa forehead ile rathnam pande krishna eduthu kalanjaathaa , ee kalki vishnu nte last avatar anu enne ketitunde
Ee star wars copy ennoke parayunavarodu Star wars Dune Star trek Foundation angana ethrayo padangal same concept aanu. Pinne most post apocalyptic worldum kanichirikunne dryland aayitanu so copy ennu parayunna samayathu aa concept appreciat cheythude like nag aswin is creating another epic. Njan parayunnathu epic aaya movine kurichalla.vyasan mahabaratham eyuthiya pole thanne nag aswinum vishnuvinte 10th avatarnte story create cheyyuvanu. Isn't that interesting??
Plot:Deepika varunath past ninnum an avaludee kunjinee kollann an prabas ne ayakunath athine rakshikkan Amitabhbachanum ennall prabas kollam sreemikunath pulliyee thanneyann karanam Deepika ivante ammayan prabas an aa world ne rakshikkanulaa kalki avatharamm ath pinniduu prabas thiruchariyunath aa word le political kalikallum ellathinumoduvilll ellamm avsanichuu ennuvicharikumbol an ydharthaa preshnam avaree thedii varunath kamalhassen 2 time line il ayittayirkum ee story nadakuka orappayitrum 2 prabas um indavum😌
@@abindavis4733 no way... aghanne onnum enthayalum indavila,.. Deepika nte his prabas aayirunnekil Deepika kk first thanne bairava nne kaanumbo manasilakikoode...ee trailer ll hai nn bairava parayumbo thirichum Deepika hi nn parayunnund, athil ninn manasilakam Ivar thammil ariyila nn...pinne eghanne Deepika nte hus prabas aavunnath......pinne rumor ind prabas villian role umm cheyunnind nn...
നല്ല കാര്യം .. ഹോളിവുഡ് ലെവൽ ആണെന്ന് പറഞ്ഞ സ്ഥിതിക്ക്.. ഇത് നമ്മുടെ ഇന്ത്യൻ ചരിത്രത്തെ ബേസ് ചെയ്തിട്ടുള്ളതാണ്.. മഹാഭാരതത്തിന് 6000 വർഷങ്ങൾക്കു ശേഷം മഹാവിഷ്ണുവിൻറെ പത്താമത്തെ അവതാരം കൽക്കി വരുന്നു.. ലോകത്തെ മുഴുവൻ ബാധിച്ച കലിയെ ഇല്ലാതാക്കാൻ.. അത് dystopian ആയിട്ട് കാണിച്ചിരിക്കുന്നു.. നല്ല പൊട്ടൻഷ്യൽ ഉള്ള സബ്ജക്ടാണ്.. ദുൽഖറിൻറെ ക്യാരക്ടറാണ് ഇപ്പോഴും നിഗൂഢത..
Lisan al gaib 😂😂😂✊. Lead tham to the green Paradise 😢😢😢. 'Full Dune' vibe. അവസാനം ഇത് copy ആണെന്നായിരിക്കും പറയുക 😢.. Main characters ന്റെ dress മുതൽ വില്ലൻമാരുടെ dress വരെ....😮. Amithab bhachan ഒഴികെ
Aandavare manaselaakkaan pattaatha look 🔥
ഒരു മനസിലാക്കാൻ പറ്റാത്തെയും ഇല്ല... കമലിനെ കണ്ടിട്ടുള്ളോർക് മനസിലാകും 🥴🥴
@@iouhhu67 ok da njanum e like cheyytha 71 peerum unni um Kamal ne kandettella 😵💫
@@TM-jc2hg ആയിക്കോട്ടെ
@Johnkurian637 sound keettappoolaadai manaselaaye look wise Kamal aahnn thoonathella pennah Kamal te movies kaanaande njn evede dialoge adekkella😵💫
@Johnkurian637 brokk manaselaainne vech ellaarkkum pettanne click aavanamennella pennah unnikk sound keettett poolum manaselaavaathath aahn enikk albudham
Kamal haasane manasilayille......😮
Kamal hassan aanu last varunnath😂
Enikkm manassilaayilla sound kettappazha kathie😂
E chunni vlog nu adhonnum ariyillaa bro 😂
3:01 Kamal in 'desavatharam paati' look 😅
😂
I thought it was Sanjay Dutt after weight loss
Driver ചേട്ടന്റെ ചൂട് ആറി
ഇനി unni അവതരിപ്പിക്കുന്ന അടുത്ത item
അത് ആരാ
(Kamal haasan )
Pettan kandaa manasillaavilla
😂🔥
Varashagalku Chesham makeup oru reshaam ilaanu paraja modhalaa edh
Haha right. Leave it anyway bcoz he’s D stupid
@@darktech9945da funde unni captionil koduthittundu kamalinte name pinnentha avanu mansilakathe😂
🔻 _who all are watching this in 2898 ?_ 🔺
me who is watching this in 3598 😅
കമൽ സർ നെ മനസ്സിലായില്ലേൽ പിന്നെ റിവ്യൂവർ ആയിരിക്കുന്നതിൽ എന്ത് അർത്ഥം???
Kamal hassane polum manasilaayille 😂. Thikanja reviewer thanne 😅
Captionil avan koduthit polum avanu mansilayila athanu rasam😂
Sathyam
അമിതാഭച്ഛൻ &കമൽ ഹാസൻ ഒരു രക്ഷയും ഇല്ല, മലയാളം ട്രൈലെർ ഡയലോഗ് k g f ഡയലോഗ് കൾ, തെലുങ്ക് വേർഷൻ അടിപൊളി ആണ്
കമലഹാസ്സൻ ❤️🥰👍
Kalki and kamal❤
Only prabhas
Starwars വെച്ച് നോക്കിയാൽ
prabhas = bounty hunter
Kamal haasan = empire
New Bron child = luke Skywalker
( story = empire ഭരിക്കുന്ന darkness നിറഞ്ഞ ലോകം രക്ഷക്കാനായി darknessലേക്ക് light ആയിവരുന്നnew Bron child )
Post Apocalypse world 💯
mahabharath pnae kalki avatarumai mix chythu
Eee story ennu parayunna saadhanam pandeeeyulla kalkiyude kadha.... Alla ini athum hollywood ennonnum parayallu
@@idontevenhaveapla7224 ഇവിടെ ഉള്ളവർ മാത്രമേ book എഴുതാറുള്ളു എന്നു ചിന്തിക്കുന്നത് കൊണ്ടുള്ള കുഴ്പ്പമാണ് Starwar, dune അതെ പോലുള്ള movies book based ആണ് അവർക്കും mythologyകളും ഉണ്ട് നമ്മുക്ക് മാത്രമല്ല 💯 എവിടെ നിന്നു അടിച്ചുമാറ്റിയാലും അത് പറയും Hollywood നിന്നായാലും mollywood നിന്നായാലും ആയാലും kalki cinemakk എതിരെ ഇപ്പൊ ഒരു case വന്നിട്ടുണ്ട്💀 എന്തൊക്കെ ആയാലും പടം നന്നാവട്ടെ ചിലപ്പോൾ കഥ വേറെ രീതിയിലും ആവാം പക്ഷെ Hollywood നിന്ന് ചുണ്ടിയിട്ടുണ്ട് എന്നത് അംഗീകരിച്ചേ പറ്റു 😌
3 worldinte kadhayaanu😊
@@sajanjames3870 dune 😁
പ്രഭാസ് fans like it 👍😊
തുടക്കത്തിൽ സൗണ്ട് ഇല്ലാന്ന് ആദ്യമേ അറിഞ്ഞുകൊണ്ട് ഉള്ള ആ അഭിനയം 🚶🏻♂️🚶🏻♂️🚶🏻♂️
Kamal Hassan നെ മനസ്സിൽ ആകാത്ത മൻസ്യൻ 😂
4:30 വിഷ്ണുവിൻറെ പത്താമത്തെ അവതാരമായ കൽക്കി.
സിനിമയുടെ ആദ്യത്തെ പേര് പ്രോജക്ട് "കെ" എന്നായിരുന്നു
ട്രെയിലർ കണ്ടപ്പോൾ തോന്നിയത് കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അശ്വത്ഥാമാവ് ( അമിതാഭ് ബച്ചൻ) ,
പ്രഭാസും
കൊല്ലാൻ വരുന്ന കമൽഹാസനും
Yes ee pottan ഒന്നും മനസ്സിൽ ആയില് തോന്നുന്നു
Da വാഴെ ath കമൽഹാസൻ ആണ്, so called സിനിമ റിവ്യൂവേറെ
3:39 Alita battle angel enna movie yude copy😂
How come they didn't squeeze in item dance?
😂 because Dune & Madmax doesn't have item dance
വേൾഡ് മൂവി കാണും പക്ഷേ കമലഹാസനെ അറിയില്ല ചുണ്ണി വ്ലോഗ് 😂😂😂
Telugu cinema polichu! Adyam rajamouli, pinne sukumaar, prashant verma, ippol nag ashwin! Darling prabhas look kidu❤
baaki ullath ok sukumar enth parichu pushpa aahno rangasthalam ennonnum paranjond varalle sadha Telugu padam ellam 😂
Koppanu🤣 oru rajamouli ozhichal aa ommfiya industry verum 🥥 aanu
Trailer overall kollam. Korch hollywood chayakachal undanne ullu.
Prasanth Niel also Telugu
@@naveenbandi117 yes
Please go and watch Kalki the beginning movie trailer in Rahul cinematic universe this movie is indians big budget movie 1000 core is the budget of the movie
ഇതിലും നല്ലൊരു trailar ഇറങ്ങിയിട്ടുണ്ട് മ്മടെ മലയാളത്തിൽ. കലാമൂല്യമുള്ളത്. ഉള്ളൊഴുക്ക്. അഭിനയപ്രതിഭകളുടെ സമ്മേളനം. കണ്ടുനോക്ക്
എല്ലാരും പറയുന്നു star wars, Hollywood wood എന്നൊക്കെ. സ്റ്റാർ wars കണ്ടിട്ട് ആരും പറയുന്നത് കേട്ടില്ല ഇത് നമ്മുടെ കൽക്കി സ്റ്റോറി അല്ലെ എന്ന്, indian methodology ആയിട്ട് എല്ലാ മൂവീസ്നും സാമ്യം ഉണ്ട്, അവരുടെ കൈയിൽ പണം ഉള്ളത് കൊണ്ട് അവർ ആദ്യം ഇറക്കി. ഇത് നമ്മുടെ കഥയാണ് അല്ലാതെ സ്റ്റാർവാർസ്ഉം കോപ്പും ഒന്നും അല്ല.
Vallya film critics oke aane,,,,but Kamal Hassan ne ariyilla,,,kollaam😂
B & B: Bujji and Bhairava (prime) kandu nokku (2 episode)
പ്രഭാസ് ഇഷ്ടം 🔥🤍
❤❤❤
എനിക്കും എന്തോ അറീല്ല ഒരു ഇഷ്ടം ഉണ്ട്
Kamal Hassane kanditt oru kulukkavum illathe irikkana nokk😂😂😂😂
Kamal hasane thirichariyan pattiyillallo unni❤❤❤❤
Trailer reaction ❌ comparing to other movie✅. Chunni annan😅😅😅
കമലഹസൻ ആണ് 😂😂😂
3:49 athu saramilla, English padam nammade indiayilek adapt cheyyunnathil yathoru thettumilla
True
1:53 disha patani cringe acting anu
Dey ninak Kamal Hassan ne kanda manasilavile 🤦♂️
Kandu manasil aiiii nammal coment idan vendiyanu ariyatha pole paranjathu mansilayo
കൽക്കി ജനിക്കാൻ പോകുന്നു കലിയെ വധിക്കാനായി,പ്രഭാസ് കൽകിയുടെ അമ്മയെ പിടിക്കാൻ പോകുന്നു സുപ്രിം യസിം എന്ന കലിക്ക് വേണ്ടി
E mandante ok review kanunnavaraa sammadhikanam
1.manjumal boys la khalid rahman ariyila
2.varshagalku shesham ..makeup super anenu parayanu
3. Eppa kamalahasane ariyilaa
Poi chavada. Chunni vlog aaa
Kamal Haasan Sir aanu at 3rd minute..
Seriyai nokiko..
Bro, basically this movie is based on Hindu mythology, the baby that is gonna be born is lord Vishnu's kalki avataram, And amithabh bachan played as Ashvathama.
അന്ന് >khalid rahman🙂
ഇന്ന് > kamal haasan🚶🏻♂️
Cry about it...
3:34 hindu mythology based aanu bro story.
Bro ഇത് kalki strory ആണ്,
Amitha bachan-aswathama
Kamal hasan -kali
ജനിക്കാൻ പോകുന്നു കുഞ് കൽക്കി
This trailer looks like Hollywood movie of Dune's another version of Indian make film - KALKI 2898.
പ്രഭാസ് ഡബിൾ റോൾ ആണ്, ഫസ്റ്റ് പാർട്ടിൽ കമൽ ഹാസൻ 19മിനിറ്റ് മാത്രം ഉള്ളു
Last kaanichath kamal hassan aaan🔥
എടാ ഇതിൽ ലോജിക്ക് ഉണ്ടൊ 😂😂😂പ 😂😂😂
kalki movie kaanunnathinu munbu ningal ee web series Bujji and Bhairava in Amazon Prime kandirikkanam ethir importtanat aayittulla kaaryamaanu please watching this
Ivan oru mangandim ariyulla, ennit anu film critic ayit show kanikunth😂😂😂😂😂
Bro namade puranagalil parayana Kalki athee kaliki anu ee kalki , Ashwatthama anu Kalki ne train cheyaa enna aa role anu Amitabh Bachchan cheyana character aa forehead ile rathnam pande krishna eduthu kalanjaathaa , ee kalki vishnu nte last avatar anu enne ketitunde
Ee star wars copy ennoke parayunavarodu
Star wars
Dune
Star trek
Foundation angana ethrayo padangal same concept aanu. Pinne most post apocalyptic worldum kanichirikunne dryland aayitanu so copy ennu parayunna samayathu aa concept appreciat cheythude like nag aswin is creating another epic. Njan parayunnathu epic aaya movine kurichalla.vyasan mahabaratham eyuthiya pole thanne nag aswinum vishnuvinte 10th avatarnte story create cheyyuvanu. Isn't that interesting??
Kamal hassane manassilakatha muthuvanam. ...
3:08 ശങ്കരാടി 🤦🏻
Plot:Deepika varunath past ninnum an avaludee kunjinee kollann an prabas ne ayakunath athine rakshikkan Amitabhbachanum ennall prabas kollam sreemikunath pulliyee thanneyann karanam Deepika ivante ammayan prabas an aa world ne rakshikkanulaa kalki avatharamm ath pinniduu prabas thiruchariyunath aa word le political kalikallum ellathinumoduvilll ellamm avsanichuu ennuvicharikumbol an ydharthaa preshnam avaree thedii varunath kamalhassen 2 time line il ayittayirkum ee story nadakuka orappayitrum 2 prabas um indavum😌
Appo eghanne 2 prabas varrunn,...bairava character (bounty hunter) manasilakunnile thannane kalki nn appo 2 prabas nte avishyam eghanne varrunnu??
Dq kalki aane nn rumors ind!
@@isarrasool369 2 prabas varunath Deepika hus prabas an ath bairava enna charachter te father ayirkum basically ath ipozhathee avidathe ollrkkk bairava oru beeshanam avum ennu ariyavunathondu an avantee jananathilee illathakkan nokkunath athum prabas ne vech thannee.pulii ariyathe pullidee jananam thadayann pulliyee thanne vidunuu chellapo bairava an kalki ennu avidee ollokrkkum ariyillayirkum ivaludee kuttiyudee jananam oru mystery ayirkum
@@abindavis4733 no way... aghanne onnum enthayalum indavila,.. Deepika nte his prabas aayirunnekil Deepika kk first thanne bairava nne kaanumbo manasilakikoode...ee trailer ll hai nn bairava parayumbo thirichum Deepika hi nn parayunnund, athil ninn manasilakam Ivar thammil ariyila nn...pinne eghanne Deepika nte hus prabas aavunnath......pinne rumor ind prabas villian role umm cheyunnind nn...
@@isarrasool369past future ann
നല്ല കാര്യം .. ഹോളിവുഡ് ലെവൽ ആണെന്ന് പറഞ്ഞ സ്ഥിതിക്ക്.. ഇത് നമ്മുടെ ഇന്ത്യൻ ചരിത്രത്തെ ബേസ് ചെയ്തിട്ടുള്ളതാണ്.. മഹാഭാരതത്തിന് 6000 വർഷങ്ങൾക്കു ശേഷം മഹാവിഷ്ണുവിൻറെ പത്താമത്തെ അവതാരം കൽക്കി വരുന്നു.. ലോകത്തെ മുഴുവൻ ബാധിച്ച കലിയെ ഇല്ലാതാക്കാൻ.. അത് dystopian ആയിട്ട് കാണിച്ചിരിക്കുന്നു.. നല്ല പൊട്ടൻഷ്യൽ ഉള്ള സബ്ജക്ടാണ്.. ദുൽഖറിൻറെ ക്യാരക്ടറാണ് ഇപ്പോഴും നിഗൂഢത..
Shobana anna ben 1 sec shot manasilayi kamalahasan sound manasilayilla ijjathi abhinayam😂😂
എല്ലാ സിനിമയും കാണുന്ന റിവ്യൂ വറെ 🙏🙏🙏
Lisan al gaib 😂😂😂✊. Lead tham to the green Paradise 😢😢😢. 'Full Dune' vibe. അവസാനം ഇത് copy ആണെന്നായിരിക്കും പറയുക 😢.. Main characters ന്റെ dress മുതൽ വില്ലൻമാരുടെ dress വരെ....😮. Amithab bhachan ഒഴികെ
Kalkipuran enn kettitundo😂
Lawrence of Arabia enn kettitundo 😂
Lawrence of Arabia enna cinema ye inspire cheytha dune ezhutiyad 😅
Thudangi vimarshanam 😏
Ninakk full thripthi aaya oru padam undo😂
സഞ്ജയ് dutt ആണോ കമൽ ഹാസനാണോ varunnath confused 😂🤔
Real player one alla ready player one aaan. 🤦♂️🤦♂️🤦♂️ maybe comparison vech kaanand irikunnath nallathayirikum
Chunni vlog❤
ഇയാടെ റിവ്യൂ 😂😂🙏🏻🙏🏻VS😂😂😂
Ivan oru vaanam anallo kunnan
3:09 അണ്ണന് പോകാനുള്ള ബിമാനം വന്നിട്ടുണ്ട് 😂😂😂😂😂😂
Moneyy unnnii ithil logic undo daa...athoo turbo ye pole full cliche anoo??
Primeil ulla Bhuji & bhairava animation kandal kurachudi manasilavum
Valla panikkum poda🧑🏻🦼
Hemme vann story decoding 😊
ഉണ്ണിമോൻ 👎👎👎👎👎👎
They are trying to say the after effects of mahabarata in a futurustic way
വല്യ സിനിമ reviewer കമലിനേം, ഖാലിദ് റഹ്മാനേം അറില്ല 😂😂😂
കമൽ hassane അറിയില്ല. Khalid rahmane(ഡ്രൈവർ ചേട്ടൻ )ne അറിയില്ല ഇവനൊക്കെ എന്തോന്ന് സിനിമ reviewer🤮
Amitabh Bachchan is aswathamaav
എവിടുത്തെ റിവ്യൂവർ ആയാലും ആണ്ടവരെ തിരിച്ചറിയാൻ പറ്റാത്ത ഇവനെയൊക്കെ ആരാടാ സിനിമ റിവ്യൂ ചെയ്യാൻ ഏൽപ്പിച്ചത്
Please react to ashwathama.. Kalki
Ithu njaan evideyoO??? Nokkanda Unni,,, Mad Max😂😂😂
Madmax itself is inspired from dune 😂
Characters നെ അറിയാത്ത എന്തു പൊട്ടൻ നിരൂപകൻ 😂
Kamalhasane kanichappo athaaranenno..ivanokke evidunnu varunnadeyi
Kamalhassane ariyatha malayalam reviewer
Satyaraj Weapon and Mohan Haraa Movie is Super
Bujji and Bhirava animated series und
Kamalhasane manasilakatha cinephile annan. Nammalk ini negatives il ninn aarambikam
Telugu trailer കാണൂ...
Kamal hasan arenn poolum ariyatha neeyana reviewer
Music by Santhosh Narayan 🔥🔥🔥💯
ആണ്ടവർ 🥵
ദുൽഖർ സൽമാൻ ano Kalki ?
kamal hassan ne manasilaakan kazhiyatha marappazhu.......😂
Kamal.Hasane manasilayila allle 😊
Kamal hassan aanado he 😏
🔥🔥🔥
Star wars refference ahnu kooduthal
അടിപൊളി 💥
Star wars 🤣
ഞാൻ ഫൈറ്റിൽ ഇതുവരെ തോറ്റിട്ടില്ല ഉഫ് മാസ്സ് തന്നെ 😂😂😂
മൈ...... എട്ട് നിലയിൽ പൊട്ടും 😂😂😂
Eda ith ninte guhanoli padam alla vaname😂😂😂😂 padam average anekilum avar collection vaarum
@@abhijithu1045 മലവാണം ഇവിടെ മെഴുകി എറിയും 🫣
Bhujji & Bhairava Animated series kaanu bro only just 2 episodes 👌
Tamil dubbed ithae kal nanayirunnu
Adhyam amzon ulla b&b kandittu padam kanu
Eneettu podaaa naree..Kamal hasane ariyatha nee enth review ver adaaa😅😅😅
kamal hassane manassilaavatha reviewer 😅