1000 രൂപയുണ്ടങ്കിൽ നിങ്ങൾക്കും ബിസിനസ്‌ തുടങ്ങാം /start business in 1000 rupees

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 73

  • @iamanindian.9878
    @iamanindian.9878 หลายเดือนก่อน +4

    പലരും തുടങ്ങി പൂട്ടിക്കെട്ടിയ അനുഭവം ആണ് എന്റെ അറിവിൽ.

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน +1

    ഞാൻ ഒരു wholesale കടയിൽ ജോലി ചെയ്യുന്ന വൻ ഇന്ന് മാർക്കറ്റിൽ കമ്പനി കൾ തമ്മിൽ മത്സരം ആണ് റേറ്റ് കുറച്ച് കൊടുത്ത് കസ്റ്റമറെ പിടിക്കുന്നു

  • @Pravasatube
    @Pravasatube 5 หลายเดือนก่อน +6

    പ്രവാസികൾക്ക് ഉപകാരമാകും 👍

  • @brightsoapmanjeri2488
    @brightsoapmanjeri2488  6 หลายเดือนก่อน +18

    Corior ആയി നിങ്ങൾക് ലഭിക്കുന്നതാണ്, കേരളത്തിൽ എല്ലാ ജില്ലകളിലേക്കും corior service ഉണ്ട്

    • @indiradevi2527
      @indiradevi2527 5 หลายเดือนก่อน

      Corior ആയി കുറച്ചു products വേണമായിരുന്നു.

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 5 หลายเดือนก่อน +1

      ഇദ്ദേഹം വാങ്ങുന്ന കടയിൽ നിന്നും ഒരു രൂപ കുറഞ്ഞു കിട്ടും...

    • @asharafu3447
      @asharafu3447 4 หลายเดือนก่อน

      ഫോൺ നമ്പർ തരാമോ

    • @brightsoapmanjeri2488
      @brightsoapmanjeri2488  4 หลายเดือนก่อน

      8281259258

    • @brightsoapmanjeri2488
      @brightsoapmanjeri2488  4 หลายเดือนก่อน

      8281259258

  • @Nisarnizu-g7l
    @Nisarnizu-g7l 5 หลายเดือนก่อน +2

    Profit ulladanu nallanam. Adwanikkanam orupad Company undu ethra labam undayalum oru vidham veetukarum brandu maathramay vangulluy

  • @ridwan5rishan253
    @ridwan5rishan253 6 หลายเดือนก่อน +5

    സൂപ്പർ 👍

  • @mohammedkunjukmm9047
    @mohammedkunjukmm9047 4 หลายเดือนก่อน +1

    കച്ചവടം ചെയ്യുവാൻ തയ്യാറാണെങ്കിൽ ലാഭകരമാണ്. ഒരു പാട് കച്ചവടം ഇവിടെ നടക്കുന്നുണ്ട്.

  • @VMohammed-v7m
    @VMohammed-v7m 6 หลายเดือนก่อน +5

    Thanks

  • @AbdulKhader-qq2st
    @AbdulKhader-qq2st หลายเดือนก่อน

    1000.roopa.kondu.angine.tudagum.onnu.parayu

  • @abdulsamadsamad3851
    @abdulsamadsamad3851 2 หลายเดือนก่อน +2

    എറണാകുളത്ത് ബ്രാഞ്ച് ഉണ്ടോ

  • @salammuttam1733
    @salammuttam1733 5 หลายเดือนก่อน +4

    njan പോയി നോക്കി kuzapam ഇല്ല.

  • @plasticRecycling-m2l
    @plasticRecycling-m2l หลายเดือนก่อน

    Veruthe paisa kalayanda

  • @latheef1919
    @latheef1919 5 หลายเดือนก่อน +1

    Good🎉

  • @shajia4094
    @shajia4094 2 หลายเดือนก่อน

    കണ്ണൂരിൽ കിട്ടുമോ...
    മിനിമം എത്ര പുർച്ചേസ് ചെയ്യണം...

  • @SongWorld-ii7cj
    @SongWorld-ii7cj 5 หลายเดือนก่อน

    സൂപ്പർ

  • @Chinchunithin309
    @Chinchunithin309 5 หลายเดือนก่อน +3

    Ithoke set aakumo

    • @brightsoapmanjeri2488
      @brightsoapmanjeri2488  5 หลายเดือนก่อน

      ഈ നമ്പറിൽ വിളിച്ചു നോക്കു

  • @iMediaAutoMobile
    @iMediaAutoMobile 5 หลายเดือนก่อน

    ശരിയാണ് 👍

  • @Pearlworld233
    @Pearlworld233 3 หลายเดือนก่อน

    കാസർകോട് ഉണ്ടോ?

    • @Rkanathil
      @Rkanathil 2 หลายเดือนก่อน

      കാഞ്ഞങ്ങാട്, ചെറുവത്തൂർ ഇവിടെ ഒക്കെ ഇത് പോലെ വേറെ കടയുണ്ട് സോപ്പ് കട... 3 kg വാഷിംഗ്‌ പൌഡർ 99 രൂപയ്ക്കു വാങ്ങിയിട്ടുണ്ട്

  • @abidanaisam
    @abidanaisam 5 หลายเดือนก่อน +3

    soap poddi, soapliquid entha rate

  • @jeenajoseph3369
    @jeenajoseph3369 6 หลายเดือนก่อน +7

    കോഴിക്കോട് കിട്ടുമോ shop ഉണ്ടോ

    • @brightsoapmanjeri2488
      @brightsoapmanjeri2488  6 หลายเดือนก่อน

      8281259258
      നിങ്ങൾ ഈ നമ്പറിൽ വിളിച്ചാൽ മതി

    • @mashaallah8097
      @mashaallah8097 5 หลายเดือนก่อน

      Gandi Graham calicute cherooty road.near mathrbhoomi office

  • @MonishaP-ol9mx
    @MonishaP-ol9mx 5 หลายเดือนก่อน +3

    എതു ജില്ലയാണ്

  • @Mukundakumar-u1k
    @Mukundakumar-u1k 5 หลายเดือนก่อน +11

    ഇവരുടെ വാക്ക് കേട്ട് ഒന്ന് വിളിച്ചു നോക്ക് ? വാക്ക് ഒന്ന് പ്രവൃത്തി ഒന്ന് എന്നാണ്. അവിടെ പോയി വാങ്ങാം. അയക്കുന്ന കാര്യം മഹാ കഷ്ട്ടം.

    • @brightsoapmanjeri2488
      @brightsoapmanjeri2488  5 หลายเดือนก่อน

      കിട്ടുന്നില്ലേ?
      8281259258 നമ്പറിലേക്ക് ഒന്ന് വിളിക്കുമോ.?
      Corior ചെയ്യുന്ന ആളുടെ നമ്പർ തരാം

    • @VMohammed-v7m
      @VMohammed-v7m 5 หลายเดือนก่อน

      ഇവർ കൊറിയർ അയക്കുന്നുണ്ടല്ലോ.

    • @shifaasar3828
      @shifaasar3828 3 หลายเดือนก่อน +1

      Orikalum alla crct ayi ayachu tharund avar nan chayunund evariden sathanam eduthit

    • @shijitv878
      @shijitv878 หลายเดือนก่อน +1

      കറക്റ്റ് ആണ്... വിളിച്ചാൽ പറയുന്ന വിലയല്ല.. അവിടെ പോയാൽ.. അനുഭവം

  • @mareenakhalse787
    @mareenakhalse787 3 หลายเดือนก่อน

    കേരളത്തിന് പുറത്ത്😮 അയച്ചു തരുമോ

  • @raifaaahhxx
    @raifaaahhxx 5 หลายเดือนก่อน

    Adea

  • @DixonGeorge-m7b
    @DixonGeorge-m7b 5 หลายเดือนก่อน +7

    നൗഷാദ് ചേട്ടാ എനിക്ക് ഒരു ചെറിയ കട തുടങ്ങാൻ താല്പര്യമുണ്ട്

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 5 หลายเดือนก่อน +1

    ബ്യൂട്ടി സോപ്പ്പുകളുടെ വില പറയാമോ.

  • @abdurahman1259
    @abdurahman1259 4 หลายเดือนก่อน +1

    ഇതൊന്നും ഇനി ഓടില്ല ശേട്ടാ ....

  • @ramlamusthafa5851
    @ramlamusthafa5851 5 หลายเดือนก่อน +1

    നമ്പർ എവിടെ

  • @yoosafmusliyar4674
    @yoosafmusliyar4674 5 หลายเดือนก่อน +4

    എന്നാൽനീതന്നെതുടങ്ങിക്കോ

  • @sulfathhussain9197
    @sulfathhussain9197 5 หลายเดือนก่อน

    Hai

  • @RajeevTR-i9g
    @RajeevTR-i9g 4 หลายเดือนก่อน +2

    Number

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG 2 หลายเดือนก่อน

    ഇത് പോലെയുള്ള you t ചാനെൽ നെ ഒറ്റ പെ ടുതുക. Nomber മൊബൈൽ താഴേ എ ന്ന് പറയും. 😂 നിയമം പരമായി തുടർ നടപടി pl

    • @mr99313786
      @mr99313786 26 วันที่ผ่านมา

      വീഡിയോയിൽ നമ്പർ ഉണ്ട് ചേട്ടാ. വീഡിയോ കാണു...

  • @Burhanudheen-sv1hf
    @Burhanudheen-sv1hf 5 หลายเดือนก่อน +4

    Plz mabar send

  • @SubashSubash-w9v
    @SubashSubash-w9v 4 หลายเดือนก่อน +1

    1000 രൂപക്ക് എന്ന് പിണ്ണാക്കാണ്

  • @m.rafi.bava.m
    @m.rafi.bava.m 5 หลายเดือนก่อน +4

    കൊണ്ട് പോയി വിളിക്കണം 🤔സൈൽ ആവാൻ പാട് ആണ് 🤔2000 രൂപ ഉണ്ടേൽ 60 ലോട്ടറി ടിക്കറ്റ് കിട്ടും അത് വിറ്റാൽ 400 രൂപ കിട്ടും പ്രൈസ് ഉണ്ടേൽ കമ്മീഷൻ വേറെയും കിട്ടും 🤔

    • @YourChoice-fs1jz
      @YourChoice-fs1jz 5 หลายเดือนก่อน

      👍

    • @jasirpjasir6169
      @jasirpjasir6169 5 หลายเดือนก่อน +2

      ഹറാം..😅😂

    • @VMohammed-v7m
      @VMohammed-v7m 5 หลายเดือนก่อน

      🤔

    • @m.rafi.bava.m
      @m.rafi.bava.m 5 หลายเดือนก่อน

      @@jasirpjasir6169 എന്തു ഹറാം 🤔 വല്ലവന്റേം യും മോഷ്ടിക്കുന്നോ 🤔ഇല്ല ല്ലോ ലോട്ടറി ഞാൻ വിറ്റാലും ഇല്ലേൽയും വാങ്ങിക്കേണ്ടവർ വാങ്ങിക്കും ഞാൻ കുറെ നന്നാക്കാൻ നോക്കിയതാ പറ്റിപ്പ് ആണെന്നും പറഞ്ഞതാ 🤔ആരും കേൾക്കുന്നില്ല 🤔എന്നാ പിന്നെ അവർ വാങ്ങി കഴിക്കട്ടെ ഞാൻ വിൽക്കാ🤣

    • @malabar8833
      @malabar8833 5 หลายเดือนก่อน +1

      ആ കച്ചവടം ലോട്ടറി വേണ്ട,

  • @JUSTINEP-fe8dv
    @JUSTINEP-fe8dv 5 หลายเดือนก่อน

    Number pls