ഓർത്ത് കളിച്ചോ കോൺ​ഗ്രസേ...ഇത് ലീ​ഗാ... തൊടുപുഴയിൽ കോൺ​ഗ്രസിനെതിരെ യൂത്ത് ലീ​ഗിന്റെ മുദ്രാവാക്യം...

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഓർത്ത് കളിച്ചോ കോൺ​ഗ്രസേ...ഇത് ലീ​ഗാ... തൊടുപുഴയിൽ കോൺ​ഗ്രസിനെതിരെ യൂത്ത് ലീ​ഗിന്റെ മുദ്രാവാക്യം... ലീഗ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ തൊടുപുഴ ന​ഗരസഭാ ഭരണം നിലനിർത്തി എൽ.ഡി.എഫ്... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 886

  • @abdulrafeeq6929
    @abdulrafeeq6929 29 วันที่ผ่านมา +444

    ഇത് പോലെ സ്ട്രോങ്ങ്‌ ആയ മുസ്ലിം ലീഗിനെ ആണ് എനിക്കിഷ്ടം 👌👌👍👍

    • @vksarmy4875
      @vksarmy4875 29 วันที่ผ่านมา

      🤣🤣സ്ട്രോങ്ങ്‌ മലപ്പുറം മാത്രം മതി നിന്റെ സ്ട്രോങ്ങ്‌ കളി... സുടാപ്പി മലരുകളെ

    • @abhilashs9400
      @abhilashs9400 29 วันที่ผ่านมา +19

      Ningal Congress nte kaalu vari BJP kku oppam pokko

    • @user-mv5rj7fh8r
      @user-mv5rj7fh8r 29 วันที่ผ่านมา +20

      ചെമ്മീൻ ചാടിയാൽ ചട്ടിയോളം

    • @KoyaKutti-el3zr
      @KoyaKutti-el3zr 29 วันที่ผ่านมา +5

      @@abdulrafeeq6929 നിങ്ങളുടെ അധികാര മോഹമാ പിണറായി രണ്ടാമതുംവരാൻ കാരണം

    • @KLW_Offroder
      @KLW_Offroder 29 วันที่ผ่านมา

      സിപിഎം നേ ജയിപ്പിച്ച ലീഗ് നേ അല്ല അടിപൊളി സാഹിബ്

  • @muhammedp-vf9nj
    @muhammedp-vf9nj 29 วันที่ผ่านมา +266

    ചില സ്ഥലത്തു കോൺഗ്രസ്‌ നാറിയ കളി കളിക്കും ഇനി എവിടെയും അവർക്ക് മുട്ട് മടക്കരുത് ലീവിന് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️

    • @KoyaKutti-el3zr
      @KoyaKutti-el3zr 29 วันที่ผ่านมา

      ഒലക്കയാ ഒലക്കമുണുങ്ങി ലീകിനെ ഇപ്പോൾ സുടാപ്പി ,പോപ്പുലർ ഫ്രണ്ടും മുണുങ്ങി കഴിഞ്ഞു .എനി വരാൻ പോകുന്നത് ബിജെപി യുടെ അരങ്ങേയറ്റം.
      മൊരിയല്ലേ അൽപ്പം ബുദ്ധി കുറവാ

    • @Homei_skills1033
      @Homei_skills1033 29 วันที่ผ่านมา +4

      മലപ്പുറം കാവനൂർ പഞ്ചായത്തിൽ കോൺഗ്രസ്‌ സിപിഎം ഭരണം

    • @whitewolf12632
      @whitewolf12632 29 วันที่ผ่านมา +2

      💯

    • @bijup8600
      @bijup8600 29 วันที่ผ่านมา +6

      വർഗീയ പാർട്ടിയെ താങ്ങുന്നതാണ് പ്രശ്നം

    • @KLW_Offroder
      @KLW_Offroder 29 วันที่ผ่านมา

      നിങ്ങള് ഫുൾ ന്യൂസ് കണ്ടോ ലീഗ് കോൺഗ്രസ്സിനെ പറ്റിച്ച് സിപിഎം നേ ആണ് വിജയിപ്പിച്ചത് പൊട്ട

  • @sv3657
    @sv3657 29 วันที่ผ่านมา +301

    ഇത് ലീഗ് എന്നോ ചെയ്യേണ്ടിയിരുന്നു.
    ലീഗിനു നൂറു കൂട്ടം അഭിവാദ്യങ്ങൾ.

    • @user-mv5rj7fh8r
      @user-mv5rj7fh8r 29 วันที่ผ่านมา +1

      😂😂😂

    • @KLW_Offroder
      @KLW_Offroder 29 วันที่ผ่านมา

      @@sv3657 സിപിഎം ്ന് വോട്ട് അല്ലേ😀

    • @nsnsns5786
      @nsnsns5786 28 วันที่ผ่านมา +1

      അരിയിൽ ശുകൂറിനെ ഒക്കെ മറന്നു അല്ലേ

    • @nevillegoddard11
      @nevillegoddard11 26 วันที่ผ่านมา

      മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.

    • @Ismail-bf3kf
      @Ismail-bf3kf 25 วันที่ผ่านมา

      ക്രിസംഘി സോധീനത്തിൽ വീണതാ കോൺഗ്രസ്സ് എങ്കിൽ ഭാവി തുലയാനുള്ളതാ😅

  • @noornvlogs3594
    @noornvlogs3594 29 วันที่ผ่านมา +215

    ലീഗിന്റെ ശക്തി കുറച്ചു ലീഗ് അണികളെങ്കിലും മനസ്സിലാക്കിയതിൽ സന്തോഷം

    • @Sree-gz9xk
      @Sree-gz9xk 28 วันที่ผ่านมา +3

      തമ്മിൽ തമ്മിൽ അംഗം തുടർന്നാൽ ഇനിയും പ്രതിപക്ഷത്ത് തന്നെ ഇരിക്കാം 😂😂😂😂😂😂

    • @Dharm-wu8wn
      @Dharm-wu8wn 28 วันที่ผ่านมา +1

      ഇവിടെ..comments.ഇടുന്നതു മുഴുവൻ കമ്മികൾ 😂😂😂😂😂..ലെ CPM..അടുത്ത അഞ്ചു VARSHAM...നമ്മൾ കയ്യിട്ടു വാരും

    • @Dharm-wu8wn
      @Dharm-wu8wn 28 วันที่ผ่านมา +1

      ഇവിടെ..comments.ഇടുന്നതു മുഴുവൻ കമ്മികൾ 😂😂😂😂😂..ലെ CPM..അടുത്ത അഞ്ചു വര്ഷം ...സബാഷ്

    • @shinasn7502
      @shinasn7502 28 วันที่ผ่านมา +3

      ​@@Sree-gz9xkഎന്നാലും കുഴപ്പമില്ല ഇങ്ങനെ നാറിയ കോൺഗ്രസിന്റെ കൂടെ നില്കുന്നതിനേക്കാൾ അന്തസ്സ് ഉണ്ട്

    • @nevillegoddard11
      @nevillegoddard11 26 วันที่ผ่านมา

      മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.

  • @Raghavparameswar
    @Raghavparameswar 29 วันที่ผ่านมา +29

    കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ഒരു വാർഡിലെങ്കിലും ജയ്ക്കുമോ കേരളത്തിൽ... ലീഗിന് അഭിവാദ്യങ്ങൾ..💚💚💚💚..ലാൽ സലാം സാഹിബേ..

  • @faminfavas
    @faminfavas 29 วันที่ผ่านมา +258

    കോൺഗ്രസ്സിലെ കാസ കുട്ടന്മാർ ആണ് കളിച്ചത്. ഏതായാലും ലീഗ് ശക്തി തെളീച്ചത് നന്നായി

    • @naserperumal5957
      @naserperumal5957 29 วันที่ผ่านมา

      ഗുഡ്

    • @KLW_Offroder
      @KLW_Offroder 29 วันที่ผ่านมา +9

      സിപിഎം നേ ജയിപ്പിച്ചു എന്നിട്ടണോ ശക്തി തെളിയിക്കുന്നത്,,😀

    • @tomythomas2021
      @tomythomas2021 29 วันที่ผ่านมา +8

      കോൺഗ്രസ് ചത്തു RIP

    • @rakeshpr5624
      @rakeshpr5624 29 วันที่ผ่านมา

      പണ്ട് ലീഗ് ശക്തി തെളിയിച്ചപ്പോൾ അല്ലെ പാകിസ്ഥാൻ ഉണ്ടായത്

    • @user-kq2ei7ln6d
      @user-kq2ei7ln6d 29 วันที่ผ่านมา +1

      Kasa pling 😂😂😂

  • @rajeshpanicker5658
    @rajeshpanicker5658 29 วันที่ผ่านมา +94

    *കോൺഗ്രസിന് അങ്ങിനെ തന്നെ വേണം*

    • @jestinjoseph8131
      @jestinjoseph8131 28 วันที่ผ่านมา

      😂😂

    • @limathew3669
      @limathew3669 28 วันที่ผ่านมา +1

      പ്രതിപക്ഷത്ത് തന്നെ ഇരിക്കാം 😂

    • @jitheshpeter5790
      @jitheshpeter5790 28 วันที่ผ่านมา +1

      ഞമ്മൻ്റെ വോട്ട് ഞമ്മന് സ്വന്തം😂😂😂😂😂

    • @nevillegoddard11
      @nevillegoddard11 26 วันที่ผ่านมา

      മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.

  • @yousuf848
    @yousuf848 29 วันที่ผ่านมา +81

    തമ്മിൽ തമ്മിൽ അംഗം തുടർന്നാൽ ഇനിയും പ്രതിപക്ഷത്ത് തന്നെ ഇരിക്കാം വിഷമം കൊണ്ട് പറയുകയാണ് ഒരു യുഡിഫ് അനുഭാവി

    • @shinasn7502
      @shinasn7502 28 วันที่ผ่านมา

      ഇങ്ങനെ നാറിയ കോൺഗ്രസിനെക്കാളും നല്ലത് അത് തന്നെ

    • @nsnsns5786
      @nsnsns5786 28 วันที่ผ่านมา

      ഈ നാറികൾ ഒന്നും ഇനിയും പഠിക്കുന്നില്ലല്ലോ സഹോ. എന്ത് കാരണത്തിന്റെ പേരിൽ ആണേലും ഇത് വേണ്ടായിരുന്നു. സിപിഎം നൊപ്പം ഉള്ള ലീഗിൽ ഞാൻ ഉണ്ടാവില്ല

    • @dasankn6570
      @dasankn6570 25 วันที่ผ่านมา +1

      യൂ ച്ചു പ്പെ... തുടർച്ചയായി UDF ന് രണ്ട് തവണ ഭരണം നഷ്ടം...സാരല്ല ടൈയ്... പറതിപച്ച നേതാവിനെ മാറ്റിയാൽ അടുത്ത തവണയെങ്കിലും കര പറ്റാം.😂😂

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 29 วันที่ผ่านมา +94

    Jai Congress❤❤❤ അവിടെ ഒത്തുതീർപ്പിലെത്തുക. പ്രശ്നം പരിഹരിക്കുക Jai Congress❤❤❤❤❤

    • @voyager2666
      @voyager2666 29 วันที่ผ่านมา +6

      അതു വേണ്ട...
      ഹിന്ദുക്കൾക്ക് ഇത് കണ്ട് ഇപ്പഴെലും ബോധം വരട്ടെ...😂

    • @Shafeer-zn2gh
      @Shafeer-zn2gh 29 วันที่ผ่านมา +6

      ​@@voyager2666 ആണോ കീർസംഗിയെ

    • @_mohd_nihal352
      @_mohd_nihal352 29 วันที่ผ่านมา

      ​@@voyager2666enthinavo

    • @user-oz7to5zu6q
      @user-oz7to5zu6q 29 วันที่ผ่านมา

      6am MANDRE Chodekku😂😂😂

    • @rrp3380
      @rrp3380 29 วันที่ผ่านมา +3

      ​@@Shafeer-zn2ghആണെടാ പൂർസുടു

  • @cpbasithali
    @cpbasithali 26 วันที่ผ่านมา +14

    എന്റെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 40ൽ 23 സീറ്റ്‌ ഒറ്റക്ക് ഉള്ള ലീഗ് 8 സീറ്റ്‌ മാത്രം ഉള്ള കോൺഗ്രസിന് ചെയർമാൻ പോസ്റ്റ്‌ കൊടുത്തു. .. ലീഗിനോളം മാന്യത ഉള്ള ഉരു പാർട്ടി വേറെ ഏത്തുണ്ട്.

    • @AbdulGaffar-pk1hp
      @AbdulGaffar-pk1hp 23 วันที่ผ่านมา

      നിയമസഭാ തെരഞ്ഞടുപ്പിൽ UDF ജയിച്ചാൽ ലീഗ് മുഖ്യമന്ത്രി പദം ഏറ്റെടുക്കണം.

  • @Prasadkaruvalam33
    @Prasadkaruvalam33 29 วันที่ผ่านมา +191

    കോൺഗ്രസ് ആദ്യം ഒറ്റയ്ക്ക് നിന്ന് ജയിച്ചുകാണിക്കട്ടെ ..

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 29 วันที่ผ่านมา

      Malappuram onhe noku paye Kasaragod charidram edukuoo

    • @KLW_Offroder
      @KLW_Offroder 29 วันที่ผ่านมา +11

      ലീഗ് ഒറ്റക് മത്സരിച്ചാൽ എവിടെയൊക്കെ ജയിക്കും?

    • @-_-rajeev-_-
      @-_-rajeev-_- 29 วันที่ผ่านมา

      മാങ്ങാപുറത്ത് ഒറ്റയ്ക്ക് ജയിക്കും ​@@KLW_Offroder

    • @Khalid_usman786
      @Khalid_usman786 29 วันที่ผ่านมา +5

      മലപ്പുറം , പൊന്നാനി 😂​@@KLW_Offroder

    • @KLW_Offroder
      @KLW_Offroder 29 วันที่ผ่านมา +2

      @@Khalid_usman786 ബുദ്ധിമുട്ടാണ് ഒറ്റക്ക്

  • @ismu-----
    @ismu----- 29 วันที่ผ่านมา +18

    ആ താത്ത. കരുയുന്നത്. അഭിമാനകരമായ അസ്തിത്വം തിരിച്ചു പിടിച്ചതിനാകും ലെ 😂

  • @mohammedniyas3378
    @mohammedniyas3378 29 วันที่ผ่านมา +13

    അടുത്ത നിയമസഭ ഇലക്ഷനിലും ഒറ്റക്ക് നിന്ന് കരുത്തു കാണിക്ക്.

    • @KoyaKutti-el3zr
      @KoyaKutti-el3zr 29 วันที่ผ่านมา +1

      കരുത്തു കിടന്നിട്ടു കാണിച്ചാ മതി .വേണമെങ്കിൽ ഒരു ഐസ് ക്രീമും ആവാം

  • @itSoundsWELL
    @itSoundsWELL 29 วันที่ผ่านมา +18

    Nice move, good decision

    • @short_vibe_media
      @short_vibe_media 29 วันที่ผ่านมา

      Enthuvady

    • @AbdulKareem-hz8hp
      @AbdulKareem-hz8hp 26 วันที่ผ่านมา

      ഒറ്റ ക്ക് നിന്നുനോക്ക് അപ്പോൾ അറിയാം ഓരോരു ത്തവരുടെയും അവസ്ഥ. വലിയവീമ്പിളക്കണ്ട ആരും.

  • @skp8881
    @skp8881 29 วันที่ผ่านมา +35

    ലീഗ് കോൺഗ്രസ് അടിമത്തം അവസാനിപ്പിക്കണം . സ്വന്തം അസ്തിത്വം ആർക്കും അടിയരവേക്കണ്ട.❤❤❤❤

    • @Dharm-wu8wn
      @Dharm-wu8wn 28 วันที่ผ่านมา +1

      ഇവിടെ..comments.ഇടുന്നതു മുഴുവൻ കമ്മികൾ 😂😂😂😂😂..ലെ CPM..അടുത്ത അഞ്ചു വര്ഷം ...സബാഷ്

    • @elegancedecorationiritty2157
      @elegancedecorationiritty2157 28 วันที่ผ่านมา

      @@skp8881 ലീഗ് ന്റെയും കമ്മ്യൂണിസ്റ്റ്‌ പാർട്ടിടെയും അവസ്ഥ ഒന്ന് ആണ് മോനെ കേരളം വിട്ടാൽ കോൺഗ്രസ്‌ ഇല്ലാതെ ഒന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥ

  • @cvbalasubramanian4356
    @cvbalasubramanian4356 29 วันที่ผ่านมา +57

    തനിനിറം കാണിച്ചു.

    • @KoyaKutti-el3zr
      @KoyaKutti-el3zr 29 วันที่ผ่านมา

      ലീഗിനെ സുടാപ്പിയും ,പോപ്പുലർ ഫ്രണ്ടും മുണുങ്ങി കഴിഞ്ഞു

    • @sirajpalam2486
      @sirajpalam2486 28 วันที่ผ่านมา

      തൂണും ചാരി നിന്ന് പെണ്ണിനെ കൊണ്ടുപോകുന്ന ആ ഏർപ്പാട് കേരള കോൺഗ്രസ്സിന് ഇനിയും നടത്തി കൊടുക്കരുത് തൊടുപുഴ ലീഗിന്റെ ചുണക്കുട്ടികൾ അത് തെളിയിച്ചു മതേതരത്തമായി വരുന്നു ചില ഊഡായിപ്പുകൾ തിരിച്ചു മതേതരത്തം ഇല്ലതാനും

    • @rizwanmohammed8086
      @rizwanmohammed8086 27 วันที่ผ่านมา

      Congressinte ahankaram..league eppolum vittuveezhcha cheyyunnu..

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 29 วันที่ผ่านมา +51

    ഇടുക്കി ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ്ന്റെ ചെറിയ മോള് പോലും വർഗ്ഗീയ വിദ്വേഷ പ്രസംഗം ഈരാറ്റുപേട്ടക്കാർക്ക് എതിരെ നടത്തിയത് ഓർമ്മ

    • @sebastianta7979
      @sebastianta7979 29 วันที่ผ่านมา

      ഞമ്മന്റെ പെഴപ്പ് വിളിച്ചു പറഞ്ഞാൽ വർഗീയത 😂😂😂😂നിർമല കോളേജിൽ ഞമ്മൾ ഒന്ന് എറിഞ്ഞു നോക്കി.. ചമധാന കൊതം 😂😂😂ഈ പിഴച്ച മൂരികൾ കൊണ്ഗ്രെസ്സ് യുഡിഫ് ൽ നിന്ന് പുറത്ത് ആക്കിയാൽ കൊണ്ഗ്രെസ്സ് ഇന്ത്യയിൽ രക്ഷപെടും... പാകിസ്ഥാൻ കോടി യും ആയുള്ള തീവ്രവാദികൾ യുഡിഫ് ൽ ഉള്ളത് കൊണ്ടാണ് ഞാൻ ഒക്കെ കൊണ്ഗ്രെസ്സ് തന്നെ വിട്ടത്

    • @accomalkhor1218
      @accomalkhor1218 29 วันที่ผ่านมา

      Ss👍

    • @sajan5555
      @sajan5555 29 วันที่ผ่านมา +9

      ഈരാട്ടുപേട്ട താലിബാൻ കേന്ദ്രം. ആണ്..

    • @jomitk.j8016
      @jomitk.j8016 28 วันที่ผ่านมา

      Ohhh njanammkkk enthum cheyyammm pakshengil aarrum mundaruthu😂

  • @user-zd3lu9mp2w
    @user-zd3lu9mp2w 29 วันที่ผ่านมา +12

    സത്യത്തിൽ ഇപ്പൊ ആരാ ജയിച്ചത്
    Cong നെയും cpm നെതിരെയുും മുദ്രാവാക്യം വിളിക്കുന്നു

  • @user-ev1qt8fv3b
    @user-ev1qt8fv3b 28 วันที่ผ่านมา +4

    ഇത്താത്തക്ക് നാണത്താൽ ആനന്ദ കണ്ണീര് 😂😂വനിതാ മതിലിന് സ്ത്രീകൾ ഇറങ്ങിയാൽ ഹറാം, അന്യപുരുഷൻമാരുമായി ഇടകലരൽ... ഇതിപ്പോ ലീക്കിന്റെ പേരിലായതിനാൽ ഹലാൽ ഒപ്പം സ്വർഗം ഉറപ്പ്

  • @thahamohammed3735
    @thahamohammed3735 29 วันที่ผ่านมา +60

    എത്ര കാലമയി ആ കൊങ്ങികളുടെ മൂടും താങ്ങി നടക്കുന്നു ഇപ്പോ ok...❤

    • @KoyaKutti-el3zr
      @KoyaKutti-el3zr 29 วันที่ผ่านมา

      പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപോൾ അതിന്റെ ആൾക്കാർ ലീഗിൽ വന്നു ,ലീഗിനെ ഹൈ ജാക്ക് ചെയ്തു കഴിഞ്ഞു ,ലീഗിന്റെ മതേതര മുഖം ഇനി ഇല്ല

    • @nsnsns5786
      @nsnsns5786 28 วันที่ผ่านมา

      ഇനി കമ്മികൾക്ക് ഊമ്പി കൊടുക്കാം അല്ലേ

    • @yousafu1953
      @yousafu1953 25 วันที่ผ่านมา

      😂

  • @krisanth8800
    @krisanth8800 29 วันที่ผ่านมา +23

    ഞമ്മൾ ഭൂരിപക്ഷം ആവട്ടെ ഇത് ചെറുത്‌

    • @user-nr4lo6lq8b
      @user-nr4lo6lq8b 28 วันที่ผ่านมา

      Adu ഉണ്ടാകുന്നത് vara ninakk ആയുസ്സ് ഉണ്ടാവുമോ..

    • @nevillegoddard11
      @nevillegoddard11 26 วันที่ผ่านมา

      മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.

    • @nevillegoddard11
      @nevillegoddard11 26 วันที่ผ่านมา

      ​@@user-nr4lo6lq8bമതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.

  • @user-jb9kd1ul3z
    @user-jb9kd1ul3z 25 วันที่ผ่านมา +11

    നാണ മുണ്ടോ നിങ്ങൾക്ക്.. മുന്നണി മാറി വോട്ട് ചെയ്ത് വീര വാദം മുഴക്കാൻ.

  • @kabeerkorikar3232
    @kabeerkorikar3232 26 วันที่ผ่านมา +6

    പിണറായി അറസ്റ്റ് ചെയ്ത ഇബ്രാഹിം കുഞ്ഞി
    കമറുദ്ധീൻ സാഹീബ്
    പിന്നെ കെഎം ഷാജിക്കെതിരെ എടുത്ത കേസ്
    അറിവിൽ ശുകൂർ
    ഇവരെയൊക്കെ ലീഗ് ഇടയ്ക്ക് ഓർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

    • @Ismail-bf3kf
      @Ismail-bf3kf 25 วันที่ผ่านมา

      സംഘിക്ക് മുമ്പ് ഉത്തരേന്ത്യ ഭരിച്ച കോൺഗ്രസ്സിനെ അവിടെ ഇപ്പോഴും താങ്ങുന്നില്ലെ
      രണ്ടും കാലവും ബ്രാമണിക്കൽ അവഗണനാ കാലം എന്ത് വിത്യാസം

    • @najeebnasky236
      @najeebnasky236 23 วันที่ผ่านมา

      Munnani maryadha ellavarkkum bhadakamaanu

    • @kabeerkorikar3232
      @kabeerkorikar3232 23 วันที่ผ่านมา +1

      @@najeebnasky236 മുന്നണി മര്യാദ ബാധകം തന്നെ പക്ഷെ മുകളിൽ പറഞ്ഞവരെ ഒരിക്കലും മറക്കാൻ കഴിയില്ല

  • @melvin_aryans
    @melvin_aryans 28 วันที่ผ่านมา +1

    Congress ❤

  • @anvarpta1
    @anvarpta1 26 วันที่ผ่านมา +3

    ഒന്നും മനസിലായില്ല 🤔🤔🤔🤔🤔🤔കോൺഗ്രസ്‌നെയും ചീത്ത വിളിച്ചു സിപിഎം നെയും ചീത്ത വിളിച്ചു ബാക്കി ഒന്നും പിടികിട്ടിയില്ല 😁😁😁😁പുള്ളി എന്താ പറഞ്ഞേ എന്ന് ഒരു പിടിയും ഇല്ല 😁😁

  • @aboobackerp9532
    @aboobackerp9532 29 วันที่ผ่านมา +2

    Jai udf നേതാകൾ ഇടപെട്ടു പ്രശ്നം പരിഹരിക്കുക ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കുക

  • @musthuambulance
    @musthuambulance 28 วันที่ผ่านมา +10

    പ്രസ്ഥാനത്തിന്റെ അടിയുറച്ച നിലപാട്...ഹരിത അഭിവാദ്യങ്ങൾ നേരുന്നു

    • @nsnsns5786
      @nsnsns5786 28 วันที่ผ่านมา +1

      അരിയിൽ ശുക്കൂറിനെ ഉപേക്ഷിച്ചോ

    • @musthuambulance
      @musthuambulance 28 วันที่ผ่านมา

      @@nsnsns5786 നീ എന്താ ഉദേശിച്ചത്‌ .... കൊന്നു കളയും എന്നാണോ
      😄😄😄 കേൾക്കുമ്പോ ചിരി വരുന്നു 😂😂

  • @advrah8149
    @advrah8149 29 วันที่ผ่านมา +4

    It’s not good. Both congress and league leaders find a solution. This is really fck job done by both league and congress .

  • @Usman-gl4io
    @Usman-gl4io 28 วันที่ผ่านมา +4

    യുഡിഫ് ൽ ഇത്തരത്തിൽ പാടലപ്പിണക്കം ഉണ്ടാക്കിയാൽ മാത്രമേ കേരളത്തിൽ ഇനി തൃതല പഞ്ചായത്ത് കളിൽപോലും സിപിഎം ന് വിജയിക്കാൻ കഴിയൂ എന്ന് ഈ വിജയത്തിലൂടെ കേരളീയർ മനസ്സിലാക്കി ക്കഴിഞ്ഞു.
    അതിന്നു കോൺഗ്രസ്സും, ലീഗും, വഴിവെച്ചുകൊടുക്കാതിരിക്കുക.
    കാരണം പിണറായി വിജയന്റെ നെറികെട്ട ഭരണം കൊണ്ട് കേരള ജനത പൊറുതി മുട്ടിയിരിക്കയാണ്. അതിനൊരു അറുതിവരുത്താൻ കേരള ജനത കാത്തിരിക്കയാണ്.
    ആ സുവർണാവസരം കോൺഗ്രസ്സും, ലീഗും കൂടി കളഞ്ഞു കുളിക്കരുത്.

  • @AyoobKalparambil
    @AyoobKalparambil 29 วันที่ผ่านมา +35

    കോൺഗ്രസിൽ കാസാ കുട്ടന്മാർ കൂടിയിട്ടുണ്ട് നേതൃത്വം ശ്രദ്ധിക്കുക😮

    • @jomitk.j8016
      @jomitk.j8016 28 วันที่ผ่านมา +1

      😂😂😂

    • @rajeshmathew8246
      @rajeshmathew8246 27 วันที่ผ่านมา +1

      കരച്ചിൽ വരുന്നുണ്ടോ 😀😀

    • @KrishnadasvkDas
      @KrishnadasvkDas 27 วันที่ผ่านมา

      കാസക്ക് ഈ ഒണക്ക പാർട്ടി വേണ്ട ദേശീയ ബിജെപി ഉണ്ട് ഒപ്പം

    • @nevillegoddard11
      @nevillegoddard11 26 วันที่ผ่านมา

      മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.

    • @Ismail-bf3kf
      @Ismail-bf3kf 25 วันที่ผ่านมา

      എങ്കിൽ ഭാവി തുലയാനുള്ളതാ

  • @AkhilSN-fh4bj
    @AkhilSN-fh4bj 28 วันที่ผ่านมา +4

    എൽഡിഎഫിന് പോയി വോട്ട് ചെയ്തിട്ട്. കോൺഗ്രസ് വഞ്ചിച്ചെന്ന് 😂😂😂

  • @Dalmi123
    @Dalmi123 29 วันที่ผ่านมา +18

    വർഗ്ഗീയതയുടെ പേക്കൂത്ത് കാണിച്ചാൽ പോരാ. അഭിമാനം ഉണ്ടെങ്കിൽ കോൺഗ്രസിൽ നിന്ന് ഇറങ്ങി പോകണം

    • @irf71
      @irf71 29 วันที่ผ่านมา

      How can u say iuml is communal?

    • @shanushammas3245
      @shanushammas3245 28 วันที่ผ่านมา

      കോൺഗ്രസി നും ലീഗിനും ഒറ്റക്ക് നിന്നാൽ ഒരിക്കലും വിജയിക്കില്ല രണ്ട് കൂട്ടരും തോൽക്കേ ഉള്ളൂ ഒരുമിച്ച് നിന്നാൽ രണ്ട് കൂട്ടർക്കും നന്നാവും ഇല്ലെ കാൽ ബി.ജെ പി സി പി എം എന്നിവരെ സഹി കേ ണ്ട ഗതി വരും പിന്നീടകാണാം ശരി മാക്കാൻ ബാക്കി വെച്ചതൊക്കെ ശരിയാക്കിത്തരും അവർ

    • @Dalmi123
      @Dalmi123 28 วันที่ผ่านมา

      @@irf71 ask to every people of India except ur people

  • @kassimk.akassim5516
    @kassimk.akassim5516 29 วันที่ผ่านมา +6

    ഈ കൂട്ട്കെട്ട് അനാവശ്യം

  • @user-ip8rb1gz8m
    @user-ip8rb1gz8m 26 วันที่ผ่านมา +2

    ഇതു വലിയൊരു കൊളാമ്പിയായി കൊണ്ട് നടക്കേണ്ട മാമാ മാധ്യമങ്ങൾ ഇതൊക്കെ ഒരു പ്രാദേശിക വിഷയങ്ങളാണ് അങ്ങോട്ടുമിങ്ങോട്ടും ചെറിയ ചെറിയ പോരടിച്ച് വിജയിക്കുമ്പോൾ മുദ്രാവാക്യങ്ങൾ സ്വാഭാവികം മാത്രം രണ്ടു പാർട്ടിയും രാഷ്ട്രീയപരമായി രണ്ട് വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ഈ പ്രശ്നങ്ങൾ താൽക്കാലിക മാത്രം എല്ലാം പരിഹരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും

    • @Ismail-bf3kf
      @Ismail-bf3kf 25 วันที่ผ่านมา

      വളർന്ന് വരാൻ പ്രതീക്ഷിക്കുന്ന പ്രവർത്തകൻ:
      bro ക്രിസംഘി സ്വദീനം സമ്മതിക്കില്ല

  • @tpmohananpaloor5152
    @tpmohananpaloor5152 28 วันที่ผ่านมา +2

    കെ എം ഷാജിയെ മറക്കണ്ട -

  • @usmankannur3736
    @usmankannur3736 23 วันที่ผ่านมา

    കേരളം വീണ്ടും ഇടതുപക്ഷം ഭരിക്കും.

  • @musthafakottadam8051
    @musthafakottadam8051 28 วันที่ผ่านมา +1

    പഴയ 9 ലേക്ക് ഞങ്ങൾക്ക് പോകുവാൻ വളരേആഗ്രഹംഉണ്ട് അത് നമ്മളായി കളയണ്ട [അവരുടെ ]കോൺഗ്രസ്സിൻ്റെ വലിയ ആഗ്രഹമാണ്

  • @stock7764
    @stock7764 29 วันที่ผ่านมา +9

    ലീഗ് നന്നായി,ഇടുക്കി .ഡിസിസി നേതൃത്വം പരാജയപ്പെട്ടു

    • @nevillegoddard11
      @nevillegoddard11 26 วันที่ผ่านมา

      മതം.. 😊 മനുഷ്യനെ മയക്കുന്ന കറുപ്പ്.

  • @Khalid_usman786
    @Khalid_usman786 29 วันที่ผ่านมา +12

    അടിയറവ് വെച്ചല്ലോ അഭിമാനം lfd ൻ്റെ ഒപ്പം നിന്നല്ലോ ലീഗ് , നാണമുണ്ടോ ldf നേ ജയ്പിച്ചത് പറയാൻ .

  • @maheshcn5216
    @maheshcn5216 24 วันที่ผ่านมา +2

    ലീഗ് ഇങ്ങനെ കിടന്നു കൂവും.. ഒടുക്കം വാലാട്ടി കോൺഗ്രസിന്റെ പുറകെ പോകും... ഇതിലും നാണം കെട്ടിട്ടും പോയിട്ടില്ലേ?

  • @ajjose7294
    @ajjose7294 25 วันที่ผ่านมา

    ലീഗ് എൽഡിഎഫിൽ പോകട്ടെ.രണ്ട് palathil കാല് ചവിട്ടേണ്ട

  • @mashoodkk615
    @mashoodkk615 28 วันที่ผ่านมา +1

    ഈ തീരുമാനത്തിൽ ഒട്ടും തെറ്റില്ല

  • @dream6350
    @dream6350 29 วันที่ผ่านมา +2

    രാഹുൽ ഗാന്ധിയുടെ പോരാട്ടം കാണുമ്പോൾ ഈ പ്രസ്ഥാനത്തിനോടൊപ്പം നിൽക്കും
    എന്നാൽ കോൺഗ്രസിൽ കുറച്ചു മൂരാച്ചികളുണ്ട് അവരുടെ പ്രവർത്തനം കണ്ടാൽ കാർക്കിച്ചു തുപ്പാനാണ് തോന്നുക

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 9 วันที่ผ่านมา

    ലീഗ് കോൺഗ്രസ്‌ യുഡിഫ് ഒന്നിച്ചു പോകുരുന്നത് നാടിന് രാജ്യത്തിന് വേണ്ടി ഒന്നിച്ച് സിപിഎം ചതിക്കും തീർച്ചയായും ഓർക്കുക

  • @nedheeribrahim5357
    @nedheeribrahim5357 29 วันที่ผ่านมา +10

    ഒരു ഇത്ത എന്തിനാ കരയുന്നേ..? 🤔😄

  • @noushadkhd4381
    @noushadkhd4381 29 วันที่ผ่านมา +60

    ഇത് ബിജെപിക്ക് വളരാൻ അവസരം നൽകുന്ന നീക്കമായി മാറും

    • @lightningwave5238
      @lightningwave5238 29 วันที่ผ่านมา +5

      തീർച്ച.

    • @abhimanuek4032
      @abhimanuek4032 29 วันที่ผ่านมา

      😂

    • @abdurahimanabdurahiman5553
      @abdurahimanabdurahiman5553 29 วันที่ผ่านมา +5

      കോൺഗ്രസ് ഇപ്പോൾ തന്നെ ബിജെപി അല്ലേ

    • @ajz4368
      @ajz4368 29 วันที่ผ่านมา +1

      വളർന്നു

    • @abhimanuek4032
      @abhimanuek4032 29 วันที่ผ่านมา

      @@noushadkhd4381 സിപിഎം sdpi ഇവരാണ് ബിജെപി വളർത്തിയത് എന്നാണ് എനിക്ക് തോന്നുന്നത്

  • @amal3463
    @amal3463 29 วันที่ผ่านมา +30

    Casa കോൺഗ്രസ് effect

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 29 วันที่ผ่านมา +2

      ഇടുക്കി ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ്‌ന്റെ മോള് വർഗ്ഗീയ പ്രസംഗം നടത്തി ഷൈൻ ചെയ്തത് മുന്നേ കണ്ടതല്ലേ ഈരാറ്റുപേട്ട കുട്ടികൾക്ക് എതിരെ

    • @amal3463
      @amal3463 29 วันที่ผ่านมา

      👍🏻​@@AbdulKhaliq-ff6tg

    • @jomitk.j8016
      @jomitk.j8016 28 วันที่ผ่านมา

      ​@@AbdulKhaliq-ff6tgerattupetta kuttikal not terrorists kuttikal😂😂😂

  • @ajjose7294
    @ajjose7294 25 วันที่ผ่านมา +1

    തമ്മിലടിച്ചു .ഭരണം നഷ്ടപ്പെട്ടു.ഇവർ എന്തിനായിരുന്നു അവിശ്വാസ പ്രമേയം പാസാക്കിയത്.ഇവർ എൽഡിഎഫ് എന്ന പാർട്ടിയിൽ ലയിക്കുന്നതാണ് നല്ലത്.തമ്മിലടി ഭരണം ഇനിയും എൽഡിഎഫ് നു തന്നെ കൊടുക്കണം.ലീഗ് ഇനി യുഡിഎഫ് ന് വേണ്ടി വോട്ട് ചോദിച്ചു ഞങ്ങൾ വോട്ടേഴ്സ് നടുത് വരട്ടെ appol ഞങൾ ജനങ്ങൾ കണക്ക് തീർത്തോളം.എൽഡിഎഫ് ഭരിക്കാൻ ആണെങ്കിൽ ഞങൾ എൽഡിഎഫ് നu vote കൊടുത്താൽ പോരെ.എന്തിന് ലീഗ് എന്ന പാർട്ടിക്ക് വോട്ട് ചെയ്യണം

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 23 วันที่ผ่านมา

      സത്യം' ലീഗ് മനസ്സ് വച്ചാലും ഇവിടെ കാര്യങ്ങൾ നടക്കും 'അപ്പോൾ ചിലരൊന്ന് ഞെട്ടും- മറ്റ് ചിലർക്ക് ബോധക്കേടും വരാം - അതിൻറെ പരിണിത ഫലം സംസ്ഥാനത്ത് മൊത്തം പ്രതിഫലിക്കും.🙏😃

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 23 วันที่ผ่านมา

    ഇതിലും ഭേദം ലീഗിന് BJPയെ പിന്തുണയ്ക്കാമായിരുന്നു ' ഇപ്പോൾ എന്ത് നേടി -😅

  • @user-qz4mf6rr2c
    @user-qz4mf6rr2c 29 วันที่ผ่านมา +2

    എന്തിനാ ബീബി കരയുന്നു സ്വർഗം ഉറപ്പിച്ചു അതാണോ

  • @maheshcn5216
    @maheshcn5216 24 วันที่ผ่านมา

    കോൺഗ്രസുകാർ കൂടെ നിൽക്കുന്നവരെ പുറകിൽ നിന്നും കുത്തുന്നവരാണെന്ന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം. തന്നെ പിന്നിൽ നിന്നും കുത്തിയ കോൺഗ്രസ്‌ നേതാക്കളെ കുറിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ട്.. അല്പം പുറകോട്ടു പോയാൽ അതുപോലെ തന്നെ കുത്തേറ്റ കരുണാകാരനെയും കാണാം. ഇപ്പോൾ കോൺഗ്രസ്‌ നേതൃത്വത്തിൽ ഉള്ളവരെല്ലാം വെറും ചതിയന്മാരാണ്. അങ്ങോട്ടും ഇങ്ങോട്ടും ചതിക്കും, കൂടെ നിൽക്കുന്നവരെ ചതിക്കും, ജനങ്ങളെ ചതിക്കും...

  • @basheerpc3480
    @basheerpc3480 29 วันที่ผ่านมา +49

    ഈ പെണ്ണെന്തിന്നാണ് കരയുന്നത്.... മഹാ ബോറാണ് ഈ നാടകം....

    • @ShihabKt-tr8xf
      @ShihabKt-tr8xf 29 วันที่ผ่านมา +5

      അധികാര കൊതിയാണ് എന്ന് പറയിപ്പിക്കാൻ അന്ത മില്ലാതെ മീഡിയ യുടെ മുന്നിൽ വന്നിട്ട് കരയുന്നു.

  • @Abduljaleel-yd3eg
    @Abduljaleel-yd3eg 29 วันที่ผ่านมา +3

    ആ പെണ്ണുമ്പുള്ള എന്തിനാ മോങ്ങുന്നത് 😅

  • @firotec8393
    @firotec8393 29 วันที่ผ่านมา +17

    കാവനൂർ പഞ്ചായത്തിൽ സിപിഎം കോണ്ഗ്രസ് സഖ്യം

    • @Fazilbinahmad
      @Fazilbinahmad 29 วันที่ผ่านมา

      Politics is a dirty business

  • @muthumishal7863
    @muthumishal7863 29 วันที่ผ่านมา +4

    Rahul only Rahul ❤❤❤

  • @user-zo6vm3ub4e
    @user-zo6vm3ub4e 29 วันที่ผ่านมา +1

    Kannur ഇങ്ങനെ സംഭവിക്കുമായിരുന്നു. ...കോൺഗ്രസ്‌ ഇതിൽ പാടം ഉൾക്കൊള്ളണം

  • @sulfeekarali5145
    @sulfeekarali5145 27 วันที่ผ่านมา +1

    ആ സ്ത്രീകൾ എന്താ കരയുന്നത് 😔

  • @abhilashs9400
    @abhilashs9400 29 วันที่ผ่านมา +5

    Congress ❤❤❤❤❤❤

  • @user-fq8pp9eb2z
    @user-fq8pp9eb2z 23 วันที่ผ่านมา

    ഇപ്പോൾ മനസിരിപ്പു manasilayo🌹ഹിന്ദു ക്രിസ്ത്യൻ വോട്ടർമാരെ

  • @peterkay9237
    @peterkay9237 22 วันที่ผ่านมา

    It is the hidden unholy game of League and CPM. UDF should shiw the door to League. Let them go to LDF they can be the CM and also the PM at the same time. .

  • @syedalavikaithakath6918
    @syedalavikaithakath6918 29 วันที่ผ่านมา +3

    രണ്ട് ദിവസം മുൻപ് ഞങ്ങളെ കുണ്ടോട്ടിയിൽ കോൺഗ്രസ്സിനു വേണ്ടി സ്ഥാനം ലീഗ് ഒഴിഞ്ഞു കൊടുത്തു, അവിടെ പ്രായം കുറഞ്ഞ വനിതാ കോൺഗ്രസ്സ് മെമ്പർ ചെയർപേഴ്സൻ സ്ഥാനം കുണ്ടോട്ടി മുൻസിപ്പാലിറ്റിയിൽ ഏറ്റെടുത്തു

  • @krishnadasmg6006
    @krishnadasmg6006 28 วันที่ผ่านมา +1

    I think you should stop all this and join bjp and make a bigger alliance

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 29 วันที่ผ่านมา

    😂😂 poli adipoli

  • @ichapikannur94
    @ichapikannur94 29 วันที่ผ่านมา +3

    👍🏻

  • @RamakrihnanRamakrishnan-gk9ps
    @RamakrihnanRamakrishnan-gk9ps 25 วันที่ผ่านมา

    കോയിബിരിയാണി.. പാണക്കാട്.. വിളമ്പിയാൽ. തീരും...., 🥰

  • @shibugeorge716
    @shibugeorge716 27 วันที่ผ่านมา +1

    യു ഡി എഫിനു വേണ്ടി ത്യാഗം ചെയ്ത് LDF ന് വോട്ടുചെയ്തു ലീഗ്

  • @mohammednasar7431
    @mohammednasar7431 24 วันที่ผ่านมา

    ഇതാണ് തെക്കൻ ലീഗ് 👍👍👍

  • @Sharafudheen522
    @Sharafudheen522 29 วันที่ผ่านมา +11

    CASA congress nta kalam kzhinju.

  • @rafeeqali9445
    @rafeeqali9445 24 วันที่ผ่านมา

    ഗെതി കെട്ടാൽ പുലി പുല്ലും തിന്നും. നിങ്ങൾക് മാര്കിസ്റ്റുമായി കൂട്ട് കൂടാം മറ്റുള്ളാർക് പറ്റില്ല 😄😄

  • @deepsJins
    @deepsJins 28 วันที่ผ่านมา +1

    കേരളത്തിൽ 140 മണ്ഡലത്തിലും ഒറ്റയ്ക്ക് മത്സരിച്ചോ, ആരു പറഞ്ഞു വേണ്ടെന്ന്. കോൺഗ്രസിന്റെ കൂടെ നിന്ന് ഭരണം കിട്ടുമ്പോ പ്രധാന വകുപ്പുകളും അടിച്ചെടുത്തിട്ട് ഇപ്പൊ കൊഞ്ഞനം കുത്തുന്നു. എൽ ഡി എഫിന്റെ തൊട്ടുകൂടായ്കയും മാറി. 😂

  • @luckyskitchen7423
    @luckyskitchen7423 29 วันที่ผ่านมา +1

    ഉളുപ്പ്പ് വേണം നേതാവ്. സിപിഎം ജയിച്ചിട്ട്

  • @user-vn4ir2ts5y
    @user-vn4ir2ts5y 27 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @lathoosmusic9313
    @lathoosmusic9313 29 วันที่ผ่านมา +1

    ഇത്രേ ഉള്ളൂ.. രാഷ്ട്രീയം...

  • @user-ck4fo7qs7w
    @user-ck4fo7qs7w 25 วันที่ผ่านมา

    ലീഗ് സൂപ്പർ

  • @whitemediakunjimol7076
    @whitemediakunjimol7076 25 วันที่ผ่านมา

    Very good

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 21 วันที่ผ่านมา

    ലീ ഗ് ചെയ്തത് മോശമായി പോയി LDF നെ ജയിപ്പിക്കല്ല വേണ്ടത് സ്വന്തം പാട്ടിയിലെ ആളെ നിറുത്തി ജയിപ്പിക്കല്ലേ വേണ്ട ത്

  • @joyaljoseph3640
    @joyaljoseph3640 29 วันที่ผ่านมา +25

    ലെ RSS:-നമുക്ക് കേരളത്തിൽ പണി ഒന്നുകൂടെ എളുപ്പം ആയി വരികയാണല്ലോ അംബാനെ
    ലെ ബിജെപി:- അതെ അണ്ണാ🔥

    • @ArifNazeer-qy3fg
      @ArifNazeer-qy3fg 28 วันที่ผ่านมา +1

      ബിജെപിയെ കാണിച്ച് ആരെയും നീ പേടിപ്പിക്കുന്നത് വരുന്നിടത്ത് വച്ച് കാണാം എന്നൊരു നിലപാട് സ്വീകരിച്ചാൽ ആര് എന്ത് ചെയ്യും എന്ന് ഈ പറയുന്നേ അങ്ങനെയൊരു നിലപാട് ഇന്നേവരെ ഒരു മത നേതാവും സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ് ശരിയായ അർത്ഥം അത് നീ മനസ്സിലാക്കാ അംബാന

    • @joyaljoseph3640
      @joyaljoseph3640 28 วันที่ผ่านมา

      @@ArifNazeer-qy3fg ഇന്ത്യയിലെ 110 കോടി ഹൈന്ദവർ അങ്ങനെ നീ പറഞ്ഞപോലെ ഒന്നിച്ചു അങ്ങ് വിചാരിച്ചാലോ കോയ അപ്പോ എന്തായിരിക്കും പുകില്🔥നിന്നെ പോലെ ഉള്ള വാണങ്ങൾ അവസാനത്തെ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും സംഘി ആക്കിയിട്ടേ അടങ്ങു നടക്കട്ടെ😁👍

    • @jitheshpeter5790
      @jitheshpeter5790 28 วันที่ผ่านมา

      ക്രിസംഘിയായ എൻ്റെയും കുടുബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു. ഭാരത് മാതാ കീ ജയ്യ്

  • @englishhelper5661
    @englishhelper5661 29 วันที่ผ่านมา +7

    Indian Union money league സ്വഭാവം കാണിച്ചു

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 28 วันที่ผ่านมา +1

    കരയുന്നു😂😂😂

  • @FINEST722
    @FINEST722 28 วันที่ผ่านมา +1

    ഞാൻ ഇനി കോൺഗ്രസിന് വോട്ട് ചെയ്യില്ല.... ഇവരെ പോലെ ഉള്ള ചതിയന്മാർ കൂടെ ഉള്ളിടത്തോളം

  • @bijogeorge9042
    @bijogeorge9042 28 วันที่ผ่านมา +1

    തലസ്ഥാ നത്തു കൂടി നടപ്പാക്കൂ എതിർ പക്ഷം ജയിച്ചിട്ട് രോമാഞ്ചം കുഞ്ചകം അടയുന്നു നിലാവ് കാണുബോൾ സ്വഭാവം താനേ പുറത്ത് വരുക തന്നെ ചെയ്യും❤

  • @noushadmanathanath971
    @noushadmanathanath971 22 วันที่ผ่านมา

    കോൺഗ്രസ്‌ ഒന്ന് നടു നിവർന്നു വരുന്നതേ ഉള്ളൂ ദേ പിന്നെയും തുടങ്ങി

  • @sreekumarkp1058
    @sreekumarkp1058 29 วันที่ผ่านมา +1

    Dear Muslim League,
    Few questions......
    1 ) Can you please tell who is responsible for losing Congress Hindu votes to BJP from 2016 assembly election?
    Do you remember 5th Minister incident?
    2) Who is responsible for losing Congress Christian votes in 2021 assembly election ?
    Do you know the impact of Haggiya Soffiya article ?
    3) Do you know the impact of 80: 20 reservation incident, and it impacts ?
    Now, you must have got answer on the reason for Suresh Gopi's victory in Thrissur Parliment..
    How consolidation of Hindu and Christian votes happened ....
    Who is responsible for this?
    Do you know why the Hindu votes of CPM & CPI go to BJP in the parliament election ?
    Because, CPM went behind Muslim League....
    In Trivandrum and Attingal assembly, BJP was very close to victory...
    Hence, please don't threaten other parties....
    Both Hindus and Christians have shown every one in Kerala that, they also unite to Consolidate the votes , if needed...
    People can teach you a lesson outside of Malabar...

  • @gafoor1968
    @gafoor1968 29 วันที่ผ่านมา +1

    പിജെ ജോസഫിൻ്റെ ഈർക്കിൾ പാർട്ടിക്ക് കേരളത്തിലെവിടെയും ഒരു ശക്തിയും ആളും ഇല്ല.. എന്തിനിങ്ങനെ കോൺഗ്രസ് പിജെ ജോസഫ് പാർടിയെ താങ്ങി നടക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല

  • @ansarianu9586
    @ansarianu9586 26 วันที่ผ่านมา

    🎉🎉🎉

  • @nihadekr5281
    @nihadekr5281 29 วันที่ผ่านมา +10

    പേപ്പട്ടി എന്നല്ലേ ആ വിളിച്ചത്....
    നല്ല സംസ്കാരം

  • @user-ic4yb8wd5b
    @user-ic4yb8wd5b 23 วันที่ผ่านมา

    ❤❤💪💪💪

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 28 วันที่ผ่านมา +1

    എന്തിനാ കരയുന്നത്..

  • @KrishnadasvkDas
    @KrishnadasvkDas 27 วันที่ผ่านมา +1

    വളർത്തിയ കൈക്ക് കടിച്ചു....

  • @user-xc7si1qt1k
    @user-xc7si1qt1k 23 วันที่ผ่านมา

    അടി മുഴുവൻ ചെണ്ടക്കും പൈസ മാരാർക്കും 😢

  • @sharafudheenkavungal2917
    @sharafudheenkavungal2917 29 วันที่ผ่านมา +2

    💚👍💪

  • @jamshidk7222
    @jamshidk7222 28 วันที่ผ่านมา

    ഇത് പോലെ നിയമസഭയിലും ലോകസബയിലും ഒറ്റക്ക് മത്സരിക്കു

    • @dineshkunjumon3759
      @dineshkunjumon3759 27 วันที่ผ่านมา

      ലീഗ് കാരണം കോൺഗ്രസിന് നോർത്തിൽ 100 സീറ്റ് കുറയുന്നു

  • @nazar8849
    @nazar8849 25 วันที่ผ่านมา

    🎉

  • @amaltom7417
    @amaltom7417 28 วันที่ผ่านมา

    മുന്നണിയിൽ തുടരാൻ അർഹത ഇല്ലാത്ത ലീഗിനെ പുറത്താക്കണം മിഷ്ടർ ബെഹനാൻ

  • @ummermoidu2568
    @ummermoidu2568 26 วันที่ผ่านมา +1

    ചത്തകുതിര യാണ് ലീഗ് എന്നു പറഞ്ഞത് ആരും മറന്നിട്ടില്ല എന്നിട്ടുംകൊങ്ങി കൾക്ക് സപ്പോർട്ട് ചെയുന്ന നിങ്ങളുടെ അവസ്ഥ

  • @kunhammadp8184
    @kunhammadp8184 24 วันที่ผ่านมา

    i,u,m,l,abinathanagal,❤❤❤❤❤

  • @abdulrahim-fe8dj
    @abdulrahim-fe8dj 24 วันที่ผ่านมา

    വയനാട് ഓർമ്മയുണ്ടോ മക്കളെ, പച്ചകൊടി പിടിക്കാൻ അനുവദിക്കാത്ത കൊങ്ങി രാജാവിന്റെ പ്രകടനം. ഉളുപ്പില്ലാതെ മൂടും താങ്ങി നടക്കുന്ന പാണകാടന്മാർ. വരും തെരഞ്ഞെടുപ്പിലും പ്രിഷ്ടം താങ്ങി ജയിപ്പിക്ക് വയനാട്ടിൽ 😢😢

  • @koottunkaljoseph
    @koottunkaljoseph 29 วันที่ผ่านมา +1

    ലീവ് പോയാൽ കോൺഗ്രസിന് ഹിന്ദു വോട്ടുകൾ കൂടുതൽ കിട്ടും

    • @dineshkunjumon3759
      @dineshkunjumon3759 27 วันที่ผ่านมา

      ക്രിസ്ത്യൻ വോട്ടുക്കും ത്യശൂരിൽ കോൺഗ്രസ്സിനെ പഠിപ്പിച്ച പാഠം

  • @ramakrishnankm2088
    @ramakrishnankm2088 25 วันที่ผ่านมา

    'വൈകി ഉദിച്ച പുത്തി.

  • @സ്രാങ്ക്
    @സ്രാങ്ക് 28 วันที่ผ่านมา +1

    എന്തിനാ കരയുന്നെ 🤔