ലോക സംസ്കാരങ്ങൾ സംഗമിക്കുന്ന ഗ്ലോബൽ വില്ലേജ്/ Global Village Dubai/

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ലോക സംസ്കാരങ്ങൾ സംഗമിക്കുന്ന ഗ്ലോബൽ വില്ലേജ്/ Global Village Dubai/#happydreammedia
    #happydreammedia
    #Happydreammedia
    ദുബായ് നഗരത്തിൽ ദുബായ് ലാൻഡ് എന്ന പ്രദേശത്ത് സംഘടിപ്പിക്കുന്ന വിനോദ കച്ചവട പ്രദർശനമാണ് ഗ്ലോബൽ വില്ലേജ് എന്നറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിനോദ കച്ചവട പ്രദർശനമാണെന്ന് അവകാശപ്പെടുന്ന ഈ പ്രദർശനത്തിനായി അമ്പതിലധികം രാജ്യങ്ങളിൽ നിന്ന് കച്ചവടക്കാരും കലാകാരന്മാരും വിനോദസഞ്ചാരികളും വരുന്നുണ്ട്. വർഷത്തിൽ 50 ലക്ഷത്തിലധികം സന്ദർശകർ വരുന്ന പ്രദർശന ശാല 17,200,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വ്യാപിച്ച് കിടക്കുന്നു.
    ലോക സംസ്കാരങ്ങൾ സംഗമിക്കുന്ന ഗ്ലോബൽ വില്ലേജിൽ ലോകത്തിന്റെ വിവിധ കോണുകളിലെ രുചി വൈവിധ്യം നുണയാനും അവസരം ഒരുക്കിയിരിക്കുന്നു.

ความคิดเห็น • 3