ഒരു രക്ഷയുമില്ലാത്ത പാട്ട് മംഗലാംകുന്ന് ഗണപതിയും അയ്യപ്പനും ❤. ചെറുപ്പത്തിൽ ഈ പടം ഉണ്ടെന്ന് പത്രത്തിൽ കണ്ടാൽ 1:30 കൃത്യമായി ഏഷ്യാനെറ്റ് വെക്കും ഈ പാട്ട് മിസ്സ് ആകാതെ ഇരിക്കാൻ കാരണം ഇത് കേൾക്കാൻ സിനിമ തന്നെ കാണണം rare ആയി ആണ് മ്യൂസിക് ചാനൽസിൽ വരു
സ്കൂളിൽ പഠിക്കുമ്പോ ചൊവ്വാഴ്ച സംഗീതം പീരീഡ് ഉണ്ടാവും..റോഡ് സൈഡിലെ കടേൽ 10 രൂപക്ക് പാട്ട് ബുക്ക് വാങ്ങിക്കാൻ കിട്ടും എന്നിട്ട് അതിൽ നോക്കി എല്ലാരുടേം മുന്നീന്ന് പാട്ടും പാടി കയ്യടി വാങ്ങിയ കാലം..മിസ്സ് ചെയ്യുന്നുണ്ട് ഒരുപാട്..💔
ആനച്ചന്തം സിനിമ തുടങ്ങുന്ന സമയത്ത് ഈ ഒരു പാട്ടുകേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ ആണ് തരുന്നത് G വേണുഗോപാൽ ഇഷ്ടം ❤ ജയറാമേട്ടൻ ❤️ ജെയ്സൺ j നായർ ❤️ P. C. അരവിന്ദ് ❤️ ഈ സിനിമ കണ്ടപ്പോൾ തൊട്ടാണ് ആനയോട് വല്ലാത്തൊരു ഇഷ്ടം തോന്നിയത് ❤️ എന്റെ അമ്മയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഗായകൻ G. വേണുഗോപാൽ ❤️
ഈ സിനിമേടെ കാസറ്റ് എടുത്ത് വന്ന് ആകാംഷയോടെ ഇരുന്ന് കണ്ട ആ കാലം ഒക്കെ ❣️🔥 ജയറാമേട്ടനും ആനയും ഒരു Combo ആണ് 💯
അതെ 💯💯
അതേ.
Ahda Mone🥰
Yaa bro 🥲
AwqkFßERsRsEqjikĺq
എവിടെയോ നഷ്ടപ്പെട്ടു പോയ ബാല്യവും, ഗ്രാമഭങ്ങിയും, ഒക്കെ ഓർമ്മവരുന്നു, 2024ലും ഈ പാട്ടിനെ സ്നേഹിക്കുന്നവർ ഉണ്ടാകും
Sathyam
😊
Satyam 🥹
Marakkan pattuoo?? 😊
Sathyam🥰😘❤️👍✌️.
ആനച്ചന്തം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
Yes....👌👌👌
@@user-jt6og8yi 👍👍👍👍
മാമ്പള്ളി അർജുനൻ 😍😍😍
എനിക്ക് ഇഷ്ടപെട്ട നടൻ ജയറാഠ
@@sujithv2521 രമ്യ നമ്പീശൻ ആദ്യ ചിത്രമാണ് ആനച്ചന്തഠ സിനിമ കണ്ടിരുന്നു?
വേണുഗോപാൽ...... വാക്കുകളെ വേദനിപ്പിക്കാതെ പാടുന്ന ഗായകൻ.... പുള്ളിയുടെ ഏത് പാട്ടും കേട്ടിരിക്കാൻ എന്ത് രസമാണ്..... ❤️
I'm
ശരിയാണ്. പള്ളിത്തേരുണ്ടോ...
Thamaranoolinal also💗
❤
സത്യം ❤❤❤ melting voice
നാട്ടിലെ ഉത്സവവും
രണ്ട് ദേശക്കാർക്ക് വേണ്ടിയുള്ള തലയെടുപ്പ് മത്സരവും... 🤩
ആനചന്തം....... 🥰🥰🥰🥰
Great JAYARAJ sir....... ❤
ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ കൂടെ പാടി പോകും എന്നത് ഒരു സത്യം,,🤗🤩
ശ്യാമവാനിലേതോ ♥😍😍
മനസിന് ഒരു പ്രത്യേക സുഖമാണ് ഈ പാട്ട് കേട്ടാല്‍ , സീനുകളും അങ്ങനെ തന്നെ . 😍
ഒരു ഉത്സാവം കണ്ടാ ഫീൽ ആണ് ഈ സോങ് കേൾക്കുകബോൾ അതിൽ ലെയ്ച്ച് ഇരുന്നു പോവും..😍😍❤️
വേണുയേട്ടൻ..🙂❤️
ഈ മനുഷ്യനെ ഇനിയും ഒരുപാട് കാലം വേണം..
cute voice😍❤️
സത്യം ❤
Ente perum SYAM 😁
മംഗലാംകുന്ന് അയ്യപ്പന് പ്രണാമം 😔
മനസ്സ് കാരണം ഇല്ലാതെ അസ്വസ്ഥതം ആവുമ്പോൾ ഇതുപോലെ പഴമ നിലനിർത്തുന്ന പാട്ട് കേട്ട് ഇരിക്കുന്ന എന്നെ പോലെ ഉള്ള ഒരു പാട് ആൾക്കാർ ഉണ്ട്❤
sathyam
ആനയോടു വല്ലാത്ത ഒരു സ്നേഹവും ഇതു കേൾക്കുമ്പോൾ മനസിന് ഒരു സന്തോഷവും തോന്നുന്നു വേണുവേട്ടന്റെ ശബ്ദം കൂടി ചേരുമ്പോൾ വല്ലാത്ത ഒരു feel anu😍😍😍
2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤
🤚
Kettukondirikkunnu
വേണു ചേട്ടന്റെ എനിക്കിഷ്ടപ്പെട്ട പാട്ടുകളിൽ ആദ്യം ഉള്ളത് ഈ ഗാനം ആണ് 😍. എന്റെ റിപീറ്റ് മോഡ് ആയിരുന്നു ഒരു കാലത്ത് ഈ ഗാനം.. 😍
ഒരു രക്ഷയുമില്ലാത്ത പാട്ട്
മംഗലാംകുന്ന് ഗണപതിയും അയ്യപ്പനും ❤.
ചെറുപ്പത്തിൽ ഈ പടം ഉണ്ടെന്ന് പത്രത്തിൽ കണ്ടാൽ 1:30 കൃത്യമായി ഏഷ്യാനെറ്റ് വെക്കും ഈ പാട്ട് മിസ്സ് ആകാതെ ഇരിക്കാൻ
കാരണം ഇത് കേൾക്കാൻ സിനിമ തന്നെ കാണണം rare ആയി ആണ് മ്യൂസിക് ചാനൽസിൽ വരു
പാട്ട് സിനിമയുടെ തുടക്കത്തിൽ ആയത് കൊണ്ട് ബാക്കി സിനിമ കാണണ്ടല്ലോ
@@vineethvinee6241 കറക്റ്റ്, രാവിലെ പത്രത്തിൽ സിനിമ ഉണ്ടെന്ന് അറിഞ്ഞാൽ പടം തുടങ്ങുന്നതിനു മുൻപേ ഏഷ്യാനെറ്റ് വച്ചിരിക്കും
@@naveenraramparambil7819 yes bro athoke oru time 😭
Magalamkunnu Karanan🙂🙂🙂🙂🥰🥰🥰🥰🥰
Ayyappanum poyi😭
ഈ പാട്ട് കേൾക്കുമ്പോഴേ TV യുടെ മുമ്പിലേക്ക് ഓടും 🔥🔥 വീടിനടുത്തുള്ള അമ്പലത്തിലെ പിടിയാനയെ ഓർമ വരുന്നു..🐘🐘
NJANUM ANGANE THANNE SAHODARAAAA
2023 il പാട്ട് കേൾക്കാൻ വന്നവർ ലൈക് അടിച്ചിട്ട് പൊക്കോ... 👍🏻
2024 🎉
2024
@@gayathrik3928😅
2024🎉
2024❤
മംഗലാംകുന്ന് ഗണപതിയും മംഗലാംകുന്ന് അയ്യപ്പനും ♥
ലക്ഷണമൊത്ത കൊമ്പന്‍മാര്‍
@ധൃഷ്ടദ്യുമ്നൻ ` ഇതൊന്നും ജയറാമിന്റെ ആന അല്ല, സിനിമയിലെ കാര്യം ആണ് ചോദിച്ചത് എങ്കിൽ ഇതിലെ ജയ റാമിന്റെ ആന മംഗളാകുന്ന് ഗണപതി
@ധൃഷ്ടദ്യുമ്നൻ ` ഈ സിനിമയിലെ ജയറാമിന്‍റെ ആന മംഗലാംകുന്ന് ഗണപതി
ജീവിതത്തില്‍ ജയറാമിന്‍റെ സ്വന്തം ആനയുടെ പേര് തിരുവാണിക്കാവ് ജയറാം കണ്ണന്‍
@ധൃഷ്ടദ്യുമ്നൻ ` തിരുവാണിക്കാവ് ജയറാം കണ്ണന്‍
ജയറാമിന്‍റെ ആന
@@sreeragssu ജയറാഠ & രമ്യ നമ്പീശൻ
@@sreeragssu രമ്യ നമ്പീശൻ അരങ്ങേറ്റ ചിത്രഠ ആനച്ചന്തഠ
Ithile rand aanayum poyi 😢😢😢 അയ്യപ്പനും, ഗണപതിയും 🙂🥲
😢
സ്കൂളിൽ പഠിക്കുമ്പോ ചൊവ്വാഴ്ച സംഗീതം പീരീഡ് ഉണ്ടാവും..റോഡ് സൈഡിലെ കടേൽ 10 രൂപക്ക് പാട്ട് ബുക്ക് വാങ്ങിക്കാൻ കിട്ടും എന്നിട്ട് അതിൽ നോക്കി എല്ലാരുടേം മുന്നീന്ന് പാട്ടും പാടി കയ്യടി വാങ്ങിയ കാലം..മിസ്സ് ചെയ്യുന്നുണ്ട് ഒരുപാട്..💔
എത്ര കാലമായി അമ്പലത്തിൽ ഒരു ഉത്സവം കൂടീട്ട്... പണ്ടത്തെ ഓർമകളിലേക്കു തിരിച്ചു കൊണ്ടുപോയി.. ❤❤❤❤❤️❤️
സന്ധ്യസമയത്തു കൂടുതൽ ഫീൽ കിട്ടും ഈ പാട്ട് കേട്ടാൽ
BHAAGYAVAN
വല്ലാത്തൊരു ഗ്രാമീയത മാസ്ക്ക് ഇല്ലാത്ത ആ കാലം
പുലാപ്പറ്റ ,കോങ്ങാട് ,മുണ്ടൂർ (പാലക്കാട് )
Gramthinte vishudhitudea niramula patu
ജി വേണുഗോപാലിന്റെ ഹൃദയാർദ്രമായ ആലാപനം. ഗ്രാമീണ വിശുദ്ധി തുളുമ്പി നിൽക്കുന്ന പാട്ട്.നമ്മുടെ മലയാളം അതൊരു വികാരമാണ്.
2024 pooram samayath kelkkunnavar evade come on
Ivde
Eeeees
വല്ലാത്ത ഒരു ഫീലിംഗ് ആണ് ഇതുപോലെ relax ആയ ഗാനങ്ങൾ കേൾക്കുമ്പോൾ 😍
ഒരു പൂരം കണ്ടിട്ട് വർഷം നാല് ആയി, ഇതു കാണുമ്പോൾ പൂരം കാണാൻ തോന്നുന്നു
അതെ..
കണ്ണിനും കാതിനും കുളിർമ്മ പകരുന്ന ശബ്ദവും,ദ്യശ്യവും💕🥰🥰 ഒത്തിണങ്ങിയ ഗാനം.👌
രെമ്യ നമ്പീശൻ നായിക ആയ ആദ്യ ചിത്രം ❤️❤️
EE ARIVU PAKARNNU NALKIYATHIN NANNI SNEHITHA
@@abhijithk3213 no thanks
ആ ഒരു കുറവ് മാത്രമേ ഈ പടത്തിനു ഉള്ളു 😂
@@naveenraramparambil7819avaru kazhiv ulla nadiyade.
ഇന്നലെ ഒരു ഉത്സവത്തിന് പോയിട്ട് വന്നു.. നേരെ ഈ പാട്ട് കേൾക്കാൻ വന്നു ❤❤
മഗലാംകുന്നിലെ ചെക്കന്മാർ ... അയ്യപ്പനും ഗണപതിയും ❤️❤️❤️❤️❤️
രണ്ടാളും ഇന്നില്ല കൂടെ കർണ്ണനും ഇല്ല 🥹
അങ്ങനെ ഗണപതിയുടെ അടുത്തേക്ക് അയ്യപ്പനും യാത്രയായി രണ്ടു പേർക്കും ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മറന്നു തുടങ്ങിയ മനോഹര ഗാനം..
ഇതിൻ്റെ music director ente family friend aanu
Jaison j nair
വേണു ചേട്ടന്റെ വോയിസ് കേൾക്കാൻ ഒരു പ്രത്യക ഒരു ഫീൽ ആണ്
കുന്നിമണി കുന്നിലെ തെന്നലിംഗ വന്നുവോ..
നിന്നു ചാമരങ്ങൾ വീശിയൊ..
മുത്തുമണി മേട്ടിലെ ചിത്ര ചിത്രലാഗികൾ പത്മതാളം ഏന്തിനിന്നുവോ..
കുയിലുകൾ പാടിയോ..
കുരുവികൾ കൂടിയോ..
കുരവകളിൽ തെളിഞ്ഞോ പഞ്ചവാദ്യം മേളം..
2:04 ufffff positive vibe the lyrical 😻❤️
Music mix venu uncle voice 👀👍
കേരളത്തിന് എന്നും അഭിമാനം ആണ് ഈ സോങ് 🙌💖
ഈ പാട്ട് കേൾക്കുന്നതിനോടൊപ്പം ഈ വീഡിയോ കാണുമ്പോൾ നമ്മുടെ സുന്ദരമായ കേരളത്തോട് എന്തോ ഒരു കൂടുതൽ ഇഷ്ടം തോന്നുന്നു 🥰😍
പാലക്കാട്.. മംഗലാംക്കുന്ന് 💟
ആനയുടെയും പ്രകൃതിയുടെയും ഭംഗി കാണിച്ചു തന്ന പാട്ട് 💯🥰🥰
Feelgood song❤️💓❤️
ഈ പാട്ട് നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവും ❤️
ആനപ്രേമി ആയ ജയറാമേട്ടന് പകരം മമ്മൂട്ടി, മോഹൻലാൽ, മറ്റേതൊരു നടൻ അഭിനയിച്ചാലും.. അഭിനയിക്കാം പക്ഷെ അഭിനയിച്ചു തകർക്കാൻ ജയറാമേട്ടന് മാത്രമേ പറ്റു 😍
അങ്ങനെ അല്ല,,,, മമ്മൂട്ടി കും മോഹൻലാൽ ന്നും ഈ പടത്തിൽ അഭിനയിക്കം പക്ഷെ,,,, ആന പ്രേമി ആയ ജയറാം ഏട്ടൻ അഭിനയിക്കുമ്പോൾ എന്തോ 🤍
❤❤❤
ആനച്ചന്തം സിനിമയിലെ എല്ലാ പാട്ടുകളും remaster ചെയ്ത് വരും ദിവസങ്ങളിൽ അപ്പ്ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.... 😍
എത്ര കേട്ടാലും മതിയാകുന്നില്ല, ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ട്.
മൃദുലസംഗീതം .... അതിമൃദുല ശബ്ദം.....നിത്യഹരിതഗാനം...🙏🙏🙏🙏🙏🙏
കാവും കുളവും പാടങ്ങളും നാട്ടിടവഴികളും ഓർമ്മയിലെത്തിക്കുന്ന മനോഹര ഗാനം.💚
നല്ല പാട്ടുകളും കാണാൻ കൊള്ളാവുന്ന സിനിമയും ആണ്
അങ്ങനെ ഗണപതിയും അയ്യപ്പനും യാത്രയായി.
ആനച്ചന്തം സിനിമ തുടങ്ങുന്ന സമയത്ത് ഈ ഒരു പാട്ടുകേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ ആണ് തരുന്നത്
G വേണുഗോപാൽ ഇഷ്ടം ❤
ജയറാമേട്ടൻ ❤️
ജെയ്സൺ j നായർ ❤️
P. C. അരവിന്ദ് ❤️
ഈ സിനിമ കണ്ടപ്പോൾ തൊട്ടാണ് ആനയോട് വല്ലാത്തൊരു ഇഷ്ടം തോന്നിയത് ❤️
എന്റെ അമ്മയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഗായകൻ G. വേണുഗോപാൽ ❤️
സൗദിയിലെ ഈ ചൂടിൽ ഇതൊക്കെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു പിടച്ചിൽ😢
മലയാള തനിമ വിളിച്ചോദുന്ന ഗാനം അതിലുപരി മലയാള മണ്ണിന്റെ ദൃശ്യ ഭംഗി അതിമനോഹരമാക്കിയ ചിത്രികരണവും
#Top_10_Express
ഒരു രക്ഷയില്ല മംഗലാംകുന്ന് ഗണപതിയും അയ്യപ്പനും🐘🐘❣️❣️❣️😍🥰🐘😍🥰
മംഗലാംകുന്ന് അയ്യപ്പൻ 💔
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് ആണ് ഇത് കേൾക്കുമ്പോൾ പഴയ ആ കാലം ഓർമ്മവരുന്നു.... ❤
നമ്മൾ മലയാളികൾ എന്തുഅനുഗ്രഹീതർ ആണ് ഇതുപോലുള്ള മനസ്സിൽ തട്ടുന്ന ഒരിക്കലും മറക്കാത്ത എത്ര എത്ര പാട്ടുകൾ ❤️❤️❤️❤️
മംഗലാംകുന്ന് ഗണപതിയും അയ്യപ്പനും ❤❤🥰🥰
അയ്യപ്പൻ മരിച്ചെത് കൊണ്ട് ഈ പാട്ട് എടുത്തു കണ്ടു ഇത് അയ്യപ്പൻ തന്നെ അല്ലെ
ചെണ്ട, ആന ജയറാമേട്ടൻ.. അഹ്..ഏഴ് അഴക് ❤️❤️😍❤️❤️
അയ്യപ്പൻ ചരിഞ്ഞു😭
ശ്യാമ വാനിലേതോ💫💫💫💫💫💫💫 കണിക്കൊന്ന പൂ ത്തു വോ ❤❤❤❤❤❤❤സ്വർണ്ണമല്ലി പൂവു തീർന്നുവോ💖💖💖💖💖💖💖💖💖💖 പ്രിയ ഗ്രാമകന്യ കണ്ട് ഉണർന്നു വോ❤️❤️❤️❤️❤️❤️❤️❤️
എന്നെ ആനപ്രേമി ആക്കിയ സിനിമ ❤️
ഭക്തി ഗാന രംഗത്തെ അതുല്യ കലാകാരൻ പി. സി. അരവിന്ദൻ എഴുതിയ ഗാനങ്ങൾ
2024 ഇൽ പാട്ട് കേൾക്കാൻ വന്നവർ ലൈക് അടിക്കി 💚🌈
ayyapa you will be remembered forever ❤❤❤ 0:30
കേരളത്തിലെ പൂരങ്ങളുടെ പൂരമാണ് തൃശ്ശൂർ പൂരം. നിങ്ങൾ പൂരം കണ്ടിട്ടുളളവരുണ്ടോ❤❤❤❤❤ അന്നത്തെ ഓർമ്മ ഇന്നും മറക്കാതെ ഓർമ്മയുളളവരുണ്ടോ ❤❤❤❤❤
Lots of positive vibe is filled in this song🔥❤️😌
രാവിലെ എഴുന്നേറ്റിട്ട് കേൾക്കണം 😍
കേട്ടാലും കേട്ടാലും മടുക്കാത്ത മനോഹരമായ ഗാനം...
2023ൽ കേൾക്കാൻ വന്നവർ ഉണ്ടോ 😍
എത്ര കണ്ടാലും മടുക്കാത്ത സിനിമ 😘😘❤️❤️😌
അത്രക്കും ഇഷ്ട്ടമാണ് ഈ സിനിമയിലെ പാട്ട് ♥♥♥♥♥
ഒരു ലാസ്യ ഭാവമാണ് ഈ പാട്ടിന് കേൾക്കുന്നവർ അതിൽ അലിഞ്ഞുപോകും
പൂരക്കാലം ആയാൽ ഈ പാട്ട് ഒന്ന് കേൾക്കണം!!💎❤️
ആഢ്യൻ തമ്പുരാൻ മംഗലാംകുന്ന് ഗണപതിയും ഗജരാജവൈദൂര്യം മംഗലാംകുന്ന് അയ്യപ്പനും ❤️😇
തൃക്കടവൂർ ശിവരാജു ❤❤❤
അയ്യപ്പൻ... 🐘💔
കേരളീയ ഗ്രാമീണ ഭംഗി ❤️👌
ഓരോവരികളും ❤️❤️❤️❤️🥹
Jayaramettan jeevich abhinayicha padam ❤
Bangalore ninn keralathilot ulla yathra keralathil ethiyappo bus il ee paatt ittu ente ponne aa oru feel😍
2022 ൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ
കേരളതനിമ ❤️
Pandathe vishu chithram aayirunu aisanet il❤
ശ്യാമ വാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വർണ്ണമല്ലി പൂവുതിർന്നുവോ
പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വർണ്ണമല്ലി പൂവുതിർന്നുവോ
പ്രിയഗ്രാമകന്യ കണ്ടുണർന്നുവോ
കുങ്കുമപ്പൂത്താലം കതിരോന്റെ പൊന്നു കോലം (2)
കണ്ടു കൊതി പൂണ്ടോ ഗജരാജ മേഘ ജാലം
(ശ്യാമവാനിലേതോ)
കുന്നിമണി കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങൾ വീശിയോ
മുത്തുമണിമേട്ടിലെ ചിത്ര ചിറ്റലാംഗികൾ
പത്മതാലമേന്തി നിന്നുവോ
കുയിലുകൾ പാടിയോ കുരുവികൾ കൂടിയോ
കുയിലുകൾ പാടിയോ കുരുവികൾ കൂടിയോ
കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യ മേളം
(ശ്യാമവാനിലേതോ)
നീലമലക്കാവിലെ ചേലെഴുന്ന ദേവി തൻ
വേലയിങ്ങു വന്നണഞ്ഞുവോ
നോവലിഞ്ഞ നെഞ്ചിലും പൂ വിരിഞ്ഞു നിന്നിടും
തീരമിന്നു മിന്നണിഞ്ഞുവോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരകളൊരുങ്ങിയോ കലകളിണങ്ങിയോ
കരൾ കവിയെ പരന്നുവോ
ഉത്സവത്തിന്നോളം ...ഉം ഉം
(ശ്യാമവാനിലേതോ )
വളരെ നല്ല പാട്ട്
❤❤❤ vallathe miss cheyunnu ithupole ulla moviekal❤❤🥰
😃😃😍😍♥♥എനിക്ക് എത്ര കണ്ടാലും മതി വരാത്തസിനിമ ♥♥♥♥👍👍👍♥♥
വേണുവേട്ടൻ👌
എന്റെ നാട്.. ഞങ്ങളുടെ തട്ടകം.. കൂടെ അയ്യപ്പനും.. ❤
അയ്യപ്പനും ഗണപതിയും ❤️😢
Refresh 😍😍😍🎧
July 1 2024🔷 7:00 pm
അയ്യപ്പൻ 😭
പണ്ടത്തെ കല്യാണ സിഡി ഇലെ first song
2024 il ee pattu kelkkunnavar like adikk
Namuk nokkam ethra peru undennu
❤❤❤
Eppo kettalum freshness pokatha pattu👌👌👌👌
അയ്യപ്പനും ഗണപതിയും. 👌👌👌👌
ഓരോ വരികളും ❤️❤️❤️❤️❤️
ഈ പാട്ട് കേൾക്കുമ്പോ തന്നെ ഒരു കുളിർമ ആണ് 🥰💚
നല്ല ഗ്രാമ ഭംഗി ഉൽത്സവ പറമ്പ്
Annoke mikka kalyana disc lum e song main💜
പണ്ട് രാവിലെ കിരൺ TV il കാണുമ്പോൾ കിട്ടുന്ന feel😇🥰
Favorite movie ever ❤❤❤favourite song ever ❤❤❤
എന്താ ഫീൽ ❤❤❤❤❤
Nalla oru cinima, pattu pinne parayendallo.. 🥰♥️👌
ഗജരാജ വൈഡൂര്യം ❤️❤️❤️ ഉശിരൻ ഒരു ആനയാൺ പിറപ്പ്
💔അയ്യപ്പൻ💔