പൂക്കളിൽ spray ചെയ്യാൻ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഇലയിലും തണ്ടിലും ചുവട്ടിലും ഒക്കെ spray ചെയ്യാം അപ്പോൾ ധാരാളം പൂക്കൾ ഉണ്ടാകും എന്ന് ആണ് പറഞ്ഞത്. പൂക്കളിൽ spray ചെയ്യരുത്, പൂക്കളുടെ നിറം മാറും. കരിഞ്ഞു പോകുമോ എന്ന് എനിക്ക് അറിയില്ല ഞാൻ ഇതുവരെ ചെയ്തിട്ടില്ല.
ഈ വിഡിയോ എനിക്ക് ഇഷ്ടമായി.
Thank u ❤❤
Very useful video. Thanku mam.
Thank u somuch ❤
Adipoly tips ❤ thank you
ആഹാ... നല്ല അറിവ് 😄... എന്റെ ചെടി അഴുകി പോയിട്ടുണ്ട്.. ഇപ്പൊ ഒരെണ്ണം പിടിച്ചിട്ടുണ്ട്.. ഇനി സംരക്ഷിച്ചു എടുക്കാമല്ലോ
Thank u dear ❤
Thank uAnty
Thank u ❤❤
Useful vedio🙏ഞാൻ വളരെ ഇഷ്ട്ടപ്പെടുന്ന ഒരു പ്ലാന്റ് ആണ് thanks
Thank u 🙏
Npk പൂക്കളിൽ സ്പ്രേ ചെയ്താൽ കരിഞ്ഞു പോകില്ലേ
പൂക്കളിൽ spray ചെയ്യാൻ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഇലയിലും തണ്ടിലും ചുവട്ടിലും ഒക്കെ spray ചെയ്യാം അപ്പോൾ ധാരാളം പൂക്കൾ ഉണ്ടാകും എന്ന് ആണ് പറഞ്ഞത്. പൂക്കളിൽ spray ചെയ്യരുത്, പൂക്കളുടെ നിറം മാറും. കരിഞ്ഞു പോകുമോ എന്ന് എനിക്ക് അറിയില്ല ഞാൻ ഇതുവരെ ചെയ്തിട്ടില്ല.
5, gm spoon എന്ന് പറയുന്നത് teaspoon ആണോ..ചേച്ചി.1 liter വെള്ളത്തിനുള്ള അളവ് പറയുന്നതാണ് നല്ലത്..
ഞാൻ നഴ്സറിയിൽ നിന്ന് മേടിച്ച ഈ ചെടി മുഴുവനും ചീത്തയായി പോയി.. അവർ അതിനെ കെയർ ഒന്നും പറഞ്ഞു തന്നില്ല ആയിരുന്നു
Video il koduthirikkunna number il vilicholu enthelum doubts undenkil.
ശരിയാണ്, എത്ര മേടിച്ചു എല്ലാം ചീഞ്ഞുപോയി.
Dolomite idamo. Ethra idanam
Yes you can add half spoon for one pot .
ശരിയാ ഞാൻ രണ്ടുമൂന്നു ടൈപ്പ് വാങ്ങിവച്ചിരുന്നു എല്ലാം പോയി. ❤️
ini ithu pole onnu natural care cheythu nokku ❤
ചാരം ഇല്ല പകരംഎന്താ
Pakaram kummayam upayogikkam,oru potinu half spoon
❤
❤❤
Maadam എനിക്ക് ഈ ഡയന്തസ് ചെടി കിട്ടാൻ വല്ല വഴിയുണ്ടോ പ്ലീസ്
Ella nursery kalilum kittunna plant aanallo.please contact me using the number given in my videos 😊
Very useful video. ഞാൻ പല പ്രാവശ്യം വാങ്ങി വെച്ച് കുറച്ച് പൂക്കൾ ഉണ്ടായ ശേഷം നശിച്ചു പോകും. ഇപ്പൊൾ care ചെയ്യേണ്ടത് മനസ്സിലായി. Thank you❤
Thank u so much❤