Plan to Open a Petrol Pump? എത്ര സ്ഥലം വേണം? എത്ര ചെലവ് വരും? എത്ര Positive Report വേണം? അറിയാം|N18V
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പെട്രോൾ പമ്പ് തുടങ്ങാൻ പ്ലാൻ ഉണ്ടോ? എത്ര സ്ഥലം വേണം? എത്ര തുക ചെലവ് വരും? എത്ര റിപ്പോര്‍ട്ട് അനുകൂലമായി വേണം? അറിയാം വിശദമായി
#petrompump #digitaloriginals #bpcl #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
2:15 nice anchor 😍
ഒരു കടമ്പയും ഇല്ല ദിവ്യയെ വിളിക്കൂ.....
കൈകൂലി ലക്ഷങ്ങൾ മാത്രം പറഞ്ഞില്ല.
ഇതിന് ഗവൺമൻറ് നിബന്ധന ആണ് പറഞ്ഞത് , ആരും അറിയാത്തതും , എന്ന ൽ എല്ലാവർകും അറിയാവുന്നതും ആയ ഒരു മൂന്നിരട്ടി ചിലവും കൂടി ഉണ്ട്
@@thomasts9161 bribes,donation to political parties as and when demanded etc
It's not a profitable business.....
Minimum 4000 litre sale undagile profitable aavu....
Govt policies and electric car sales increase will also effect profit....
No future in tht business....
Invest is very High....
No its profitable
Its profitable.... ഇപ്പോഴും നല്ല തിരക്കാണ് പമ്പുകളിൽ.....
@@Lolanlolan304 try one then will realise the risk. to be profitable they tend to do other business such as fast food, lottery, cigarate etc. no longer be profitable in interior areas otherwise
Informative 🎉
നഷ്ടസാധ്യത ഒട്ടും ഇല്ല 😆😆😆ചെന്ന് കേറി കൊട് 😂😂
എത്ര പെട്രോൾപമ്പുകൾ കേരളത്തിൽ നഷ്ടം കാരണം പൂട്ടി ???? ഒറ്റയൊന്നില്ല ... ഒരു പമ്പിൽ ഇന്ന് ക്യൂ ഇല്ലാതെ അടിക്കാൻ പറ്റില്ല .... നല്ല സർവീസ് ഉള്ള ഇടതു നല്ല വില്പനയും കാണും ..... Indianoil ഡീലർസ് പോലെ ... അന്നും ഇന്നും Indianoilinte കൂടെ 💪
പെട്രോൾ ഡീസൽ വണ്ടിടെ എണ്ണം കൂടും തോറും പമ്പ് എണ്ണം കൂടും... പക്ഷെ ഇൻവെസ്റ്റ്മെന്റ് വലുതാണ്... അത്യാവശ്യം നല്ല സ്പോട്ടിൽ ആണേൽ എങ്ങനെ പോയാലും നല്ലൊരു വരുമാനം ലഭിക്കും പമ്പ് ഉള്ളവർക്
പാലക്കാട് mission സ്കൂളിന്റെ അടുത്ത് തന്നെ ഒണ്ട് ഒരു പൂട്ടിയ petrol pump
@@Sjjeien athu sthalam real estatekar sthalam vangichu poottiyathaavaam..
@@Lolanlolan304 paisa muzhuvan companykal aanu chilavidunnathu
Puthiyathu ayittu thudgan aghrikunavr pump nadathikondu irikuvarde eduthu onnu thirakkittu matrem chennu ithil chadi kodukuva. Company paryumbol profit matrem paryike ollu. Nallavnm thirakkittu matrem ithil chennu chadavuu. 😢😢Thankyou..
പമ്പ് തുടങ്ങാൻ വേണ്ടി ഇനിയും ഒരു കുരുതി കൊടുക്കാതിരുന്നാൽ മതി.😢😢😢
Kindly study the existing petrol bunk either loss or profit ....
Also study the agreement between the company and the party with lawyer opinion.Then go
Divyakk venam
ഇനി എല്ലാരും ഇതിൻ്റെ പിന്നിൽ ഇടിക്കട്ടെ.
പണ്ട് BSC നഴ്സിങ്ങിന് ആയിരക്കണക്കിന് ഒഴിവും ലക്ഷങ്ങൾ സാലറിയും ഉണ്ടെന്ന് പറഞ്ഞപ്പോൾ ആ വർഷം പഠിച്ചിറങ്ങിയതും അതിന് ശേഷം കുറച്ച് വർഷങ്ങൾ പഠിച്ചിറങ്ങിയവരും വച്ച് പിടിച്ചു BSC നഴ്സിംഗിന്. അവസാനം സർട്ടിഫിക്കറ്റ് കഷത്ത് വെക്കേണ്ടി വന്നിട്ടുണ്ട പലർക്കും.😂
ലക്ഷങ്ങൾ കോഴ കൊടുത്ത് പമ്പ് വാങ്ങിയ മൊയലാളിമാർ ഈ വാർത്ത കണ്ട് മിക്കവാറും കുറേ കാലത്തേക്ക് ഉറങ്ങില്ല.
Kaikuli koduthu mudiyum ithrem stages kazhiyumbo. 1 crore evark okke kodukan thanne vendi varum
Highwayil sthalam undu Pakshe kodi ella
All facts are not correct. There is a reservation for sc st and obc
റിഫൈനറി തുടങ്ങാൻ താൽപര്യം ഉണ്ട്.
ഇന്ത്യൻ ഇസ്ലാമിക് ബാങ്ക് തുടങ്ങാനും താൽപര്യം ഉണ്ട്.
ലൈസൻസ് തരാമോ???
Plan illechi
ഓർമിപ്പിക്കല്ലേ പൊന്നെ...
കണ്ണൂരിൽ തുടങ്ങാനിറങ്ങിയവൻ ജയിലിലേക്ക് പോകാറായി 😄😄😄😄
Pampinu anuyojiyamaya spot kayyil
Undu pls contact..🎉🎉
Nice anchor❤ endhanavo peru
മണ്ടത്തരം പറയല്ലേ പ്ലീസ് 😢😢
100% profit????
1947-2024
ഡിവ്യാ യോട് ചോദിച്ചു നോക്ക് സേട്ടാ
പ്രശാന്തിനും ദിവ്ൃക്കും ഇത് ബാധകമല്ല😂
😂 Better not to start this plumbed up stuff...
വെറുതെ അല്ല ഇന്ത്യ രക്ഷപെടാത്തത്
wrong its also loss making business
Pumb okke pootum in 10 years 😂
എത്ര ശതമാനം സെയിൽസ് കമ്മിഷൻ ഉണ്ടെന്നു കൂടി പറയണം. ഇൻകം അറിയാതെ ഒരു ബിസിനസ്സും സ്റ്റാർട്ട് ചെയ്യരുത്. അത് പറയാത്ത പൊട്ടൻ ചാനൽ.
മാക്സിമം എല്ലാം കഴിഞ്ഞു 20000രൂപ വരെ കിട്ടും, അനുഭവം സാക്ഷി 😆😆
ആ ലാൻഡ് വേറെ എന്തിനെങ്കിലും കൊടുത്താൽ ലക്ഷങ്ങൾ വാടക കിട്ടും
നയാര പെട്രോൾ പമ്പ് എങ്ങനെ തുടങ്ങാം?
th-cam.com/video/qInc4o_f9Mg/w-d-xo.html