♦️✨അവർ നിങ്ങളെ സത്യത്തിൽ സ്നേഹിച്ചിരുന്നോ? അന്നും, ഇന്നും ഒരവലോകനം 🌹

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 494

  • @SaniSarasamma
    @SaniSarasamma 9 หลายเดือนก่อน +2

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ്, അയാൾക്ക്‌ പെണ്ണുങ്ങൾ ഒരു വീക്നെസ് ആണ്, എന്നെ ഒരുപാട് വേദനിപ്പിച്ച മനുഷ്യൻ, നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏, thanks universe🙏🙏😂
    🙏

  • @JemiKm
    @JemiKm 10 หลายเดือนก่อน +52

    സത്യംമാം.... ഞാൻ കാലു പിടിച്ച് കരഞ്ഞിട്ടുണ്ട്.... എന്നെ ഒറ്റപെടുത്തല്ലെ എന്ന്........എന്നിട്ട് ഇപ്പോൾ അന്യഷിക്കാറില്ല.....അവന്റെ ഫാമിലിയുമായി തെറ്റുബോൾ എന്നെ വിളിക്കും..... ഇപ്പോൾ ഞാൻമൈറ്റാക്കാറില്ല.... എനി എല്ലാം യൂണിവേഴ്സ് തീരുമാനിക്കം....❤❤❤❤❤ ഞാൻ വിശ്വാസിച്ചവർ എന്നെ വേദനിപ്പിച്ചു..... സാരം ഇല്ല സന്തോഷത്തോടെ ജീവിക്കട്ടെ

    • @lsk9964
      @lsk9964 10 หลายเดือนก่อน +2

      Same situation

    • @Jisha-d5z
      @Jisha-d5z 10 หลายเดือนก่อน +1

      Njanum

    • @manojnarayanan213
      @manojnarayanan213 10 หลายเดือนก่อน

      . പോട്ട ടോ
      എല്ലാം ശരിയാവും

    • @shibinanahas242
      @shibinanahas242 10 หลายเดือนก่อน

      എന്നിട്ട് ഇപ്പോൾ കോൺടാക്ട് ഇല്ലേ

    • @TarotMagicwithAmbika
      @TarotMagicwithAmbika 10 หลายเดือนก่อน +3

      എന്തിന് തേർഡ് പാർട്ടി ആകുന്നു.. Find a good own family.. Your person is living somewhere.. Please find oud.. Leave the person who has family🙏🏻🙏🏻🙏🏻🙏🏻

  • @LillyRose-h3y
    @LillyRose-h3y 10 หลายเดือนก่อน +36

    പറഞ്ഞതു് മുഴുവൻ സത്യമാണ് ഇനി അയാൾ വന്നാൽ പണ്ടെ ത്തെപ്പോലെ ഞാൻ അയാളെ കാണില്ല . ഒരകലം അല്ല , രണ്ട കലം പാലിക്കും. ചേച്ചിക്ക് നന്ദി യൂണിവേഴ് സിനും നന്ദി എന്നെപ്പോലെ ഇരിക്കുന്ന സഹോദരിമാർക്കും സഹോദരന്മാർക്കും മനസ്സിന് യൂണിവേഴ്സ്ശക്തി നൽകട്ടെ നന്മ വരട്ടെ എന്നു. പ്രാർത്ഥിക്കുന്നു❤❤❤

    • @LeenamolLeenamol-qy7zo
      @LeenamolLeenamol-qy7zo 10 หลายเดือนก่อน

      Yes പറഞ്ഞ കാര്യം മുഴുവൻ സത്യമാണ് പഴയതുപോലെ ഞങ്ങൾക്കിടയിൽ ഒരു സ്നേഹബന്ധം ഇല്ല

  • @npnairotp1077
    @npnairotp1077 10 หลายเดือนก่อน +43

    സ്നേഹം...വെറുപ്പ് തോന്നുന്നു...ഇങ്ങനെ ഒന്നിനെ ആണല്ലോ സ്നേഹിച്ചത് എന്നോർക്കുമ്പോൾ....കർമ്മ എന്നൊന്ന് ഉണ്ടല്ലോ...അനുഭവിക്കും

    • @aarshamohandas2499
      @aarshamohandas2499 10 หลายเดือนก่อน

      Athe

    • @Geetha-g4j
      @Geetha-g4j 3 หลายเดือนก่อน

      ഒറ്റപ്പെട്ടു.

    • @Geetha-g4j
      @Geetha-g4j 3 หลายเดือนก่อน

      തിരിച്ചു വന്നു കൊണ്ടിരിക്കും madam പറഞ്ഞ് ശരിയാണ് Job - കിട്ടി

    • @Geetha-g4j
      @Geetha-g4j 3 หลายเดือนก่อน

      Madam പറഞ്ഞു ത് എൻ്റെ കുടുംബജീവിതം

  • @geetank1101
    @geetank1101 9 หลายเดือนก่อน +2

    തീർച്ച ആയിട്ടും സിസ്റ്റർ പറഞ്ഞതാണ് ശെരി നമ്മളെ ചതിച്ചവർ വീണ്ടും വന്നാൽ അവരോടുള്ള വിശ്വാസം നഷ്ടപ്പെടുപോകും ഒരുപാട് വിഷമമുണ്ട് എന്നാലും സഹിക്കുന്നതിൽ ഒരു പരിധി ഇലെ വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു മനസിന്‌ തണുപ് വന്നതുപോലെ 😀😀ഇങ്ങനെ എന്നും പറയാനും മറ്റുള്ളവരുടെ വിഷമങ്ങൾ മാറ്റാൻ മാടത്തിനെ ഈശ്വരൻ സഹായിക്കട്ടെ 🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻❤️

  • @LathaLatha-i3u
    @LathaLatha-i3u 9 หลายเดือนก่อน

    Yes yes yes.... 100% currect reading..... ദൈവാനുഗ്രഹം ധാരാളം കിട്ടിയ ആളാ മാം.... അല്ലാതെ ഇത്ര correct ആയി സംഭവിച്ച കാര്യങ്ങൾ പറയാൻ കഴിയില്ല.... താങ്ക്സ് മാം.... Thank u universe.... 🙏🙏🙏

  • @PriyathankappanThankappan
    @PriyathankappanThankappan 8 หลายเดือนก่อน +1

    എന്റെ ജീവിതവുമായി നൂറുശതമാനം സാമ്യമുള്ള റീഡിങ് ആയിരുന്നെന്ന് 🙏🙏

  • @sindhuponnu1696
    @sindhuponnu1696 9 หลายเดือนก่อน +1

    Madam പറഞ്ഞത് ഒക്കെ സത്യം ആണ്.. അന്ന് ഞാൻ കരഞ്ഞു കാൽ പിടിച്ചു ഇപ്പോൾ എന്റെ കാൽ പിടിക്കുന്നു. ഞാൻ ഇല്ലാതെ പൂർണ്ണത ഇല്ല എന്ന് പറഞ്ഞു food പോലും കഴിക്കാത്ത അവസ്ഥ ആണ്.. മരിക്കും വരെ ഞാൻ കൂടെ വേണമെന്ന് പറയുന്നു

  • @AmbilyGopinathan
    @AmbilyGopinathan 10 หลายเดือนก่อน +9

    പറഞ്ഞത് മുഴുവൻ കറക്ട് ആണ് . കോൺടാക്ട് ചെയ്യാൻ വന്നിട്ടില്ല . ഉറപ്പായും ഒരു ഡിസ്റ്റൻസ് ഉണ്ടാവും . പറഞ്ഞത് സത്യമാണ് . ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തീട്ട് അത്താഴം ഇല്ലെന്ന് പറഞ്ഞതുപോലെ ആയീപ്പോയി . വരട്ടെ. ഒരിക്കലും ഞാൻ ഇത്തരമൊരു പെരുമാറ്റം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല

  • @salijasurendran851
    @salijasurendran851 4 หลายเดือนก่อน

    Valare correct anu mam 🙏
    Thankyou universe 🙏💞💞
    Thankyou mam 🙏💞💞💞

  • @mebilfreddy7384
    @mebilfreddy7384 10 หลายเดือนก่อน +3

    ജീവനും ജീവിതവും എല്ലാം കൊടുത്തു സ്നേഹിച്ചു പക്ഷെ പുള്ളിക്ക് സാമ്പത്തികം ആയിരുന്നു വലിയത് കാലു പിടിച്ചു കരഞ്ഞിട്ടുണ്ട് നീ ഇല്ലെങ്കിൽ എനിക്കു ജീവിക്കാൻ കഴിയില്ല വിട്ട് പോകരുത് എന്ന് ജോലി ചെയ്തു ഉണ്ടാക്കിയ ക്യാഷ് മുഴുവൻ കൊണ്ടുപോയി എന്നിട്ട് മോശപ്പെട്ട സംസാരം കേൾക്കണം, ആരോടും സംസാരിക്കരുത് നോക്കരുത് എങ്ങും പോകരുത് ഫ്രണ്ട്‌സ് പാടില്ല ആരെയും വിളിക്കരുത് എല്ലാം അനുസരിച്ചു ഒടുവിൽ സാമ്പത്തികം കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ ഒറ്റപ്പോക്ക് എല്ലാം ബ്ലോക്ക്‌ ചെയ്തു വെച്ചിട്ട് mam പറഞ്ഞത് പോലെ ഭ്രാന്ത് പിടിച്ച ഒരു അവസ്ഥ ആയിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് വാശി ആണ് ജീവിച്ചു കാണിക്കണം ഞാൻ ഇപ്പോൾ abroad ആണ് അത് അറിഞ്ഞു വീണ്ടും വന്നു പക്ഷെ ക്യാഷ് കിട്ടില്ല എന്നറിഞ്ഞു വീണ്ടും പോയി 😂😂😂😂 ഇനിയും വരണമെന്ന് ആഗഹിക്കുന്നില്ല പക്ഷെ ഉള്ളിന്റെ ഉള്ളിൽ തോന്നുന്നുണ്ട് തീർച്ചയായും വീണ്ടും വരുമെന്ന് അങ്ങനെ വന്നാലും പഴയത് പോലെ ആകില്ല ഇനി ഒരിക്കലും വേണമെങ്കിൽ നിൽക്കാം അല്ലെങ്കിൽ പോകാം അത്ര തന്നെ എന്നാലും universe മനസ്സിലാക്കി തന്നു ഇതിന്റെയൊക്കെ മനസ്സിലിരിപ്പ്
    Thank you universe 🙏🙏🙏🙏
    Thank you Angels 🙏🙏🙏🙏
    Thanks mam ഞങ്ങളുടെ ജീവിതം ഇങ്ങനെ പറയാൻ കഴിയുന്നല്ലോ
    യൂണിവേഴ്സ് എപ്പോഴും അനുഗ്രഹിക്കട്ടെ ❤❤

  • @jayasreesree8715
    @jayasreesree8715 10 หลายเดือนก่อน +1

    Thanks to god🙏 chathichu swanthamakki chathichu valicherinju🙏

  • @bijulasasi9809
    @bijulasasi9809 9 หลายเดือนก่อน

    Thanks universe strongly claim all positive energy ❤❤❤❤❤❤❤

  • @DeepaKankalath
    @DeepaKankalath 4 หลายเดือนก่อน

    Corect reeding ❤️🙏 Thank you mam ❤️🙏 Thank you univers ❤️🙏

  • @VinithaSreekanth
    @VinithaSreekanth 5 หลายเดือนก่อน

    പറഞ്ഞതൊക്കെ ശേരിയാണ്. ഒരു ഇടയ്ക്ക് നോ കോൺടാക്ട് മാത്രം ആയിരുന്നു. പിന്നെ എപ്പോഴോ ഇതിൽ പറഞ്ഞത് പോലെ കുറെ കാര്യങ്ങൾ അല്ല സത്യങ്ങൾ തുറന്നു പറഞ്ഞു.. Miss ചെയ്യുന്നു പറഞ്ഞു വന്നു... അവൻ തെറ്റുങ്ങൾ അവൻ അംഗീകരിക്കില്ല എല്ലാം എന്റെ കുറ്റം ആയിട്ട് പറഞ്ഞു വീണ്ടും വഴക്കിട്ട് പോയി.. ഇപ്പോൾ ബ്ലോക്കിൽ ആണ്... ഞാൻ കുറെ വിഷമിച്ചിട്ടുണ്ട്. ഇനി ഇല്ല. ഞാൻ ബോൾഡ് ആണ് ഇപ്പോൾ.. ഈ ബന്ധം കൊണ്ട് എനിക്കുണ്ടായ ഗുണം... എന്നെ ബോൾഡ് ആക്കിയത് ആണ്.. ഇനി ഒരു വിഷമത്തിനും തളർത്താൻ കഴിയില്ല എന്ന്. അവൻ വരും... എന്നെ ചതിച്ചതിനു അവൻ അനുഭവിക്കുകയും ചെയ്‌യും തീർച്ചയായും.... അത് എന്റെ ചെവി കൊണ്ട് കേൾക്കും...

  • @anilakumari8255
    @anilakumari8255 9 หลายเดือนก่อน

    100ശതമാനം correct.മാംഇതെങനെ പറയുന്നത്.ഉപദേശവും തന്നു.നോക്കിക്കോളാം.വളരെവളരെ നന്ദി.നമ്മളെ aditte ആക്കും.കറിവേപ്പിലപോലെ കളയും.നാണംകെടുത്തും.

  • @salijasurendran851
    @salijasurendran851 4 หลายเดือนก่อน

    ❤❤thankyou mam 💞💞

  • @leelanandanam3556
    @leelanandanam3556 9 หลายเดือนก่อน

    sathyam aanu parayunnath universal vishwasilkunna. om nama shivaya❤❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 10 หลายเดือนก่อน

    പറഞ്ഞത് വളരെ ശെരിയാണ് എനിക്ക് വേറെ ജോബ് കിട്ടി ഇത് വരെ എന്നെ contact ചെയ്തിട്ടില്ല ഒരു തിരിച്ചു വരവിനായി ഞാൻ കാത്തിരിക്കുന്നു
    താങ്ക്സ് യൂണിവേഴ്സ
    താങ്ക്സ് ഗോഡ്
    താങ്ക്സ് mam 🙏🙏🙏🙏🙏

  • @gireeshram6709
    @gireeshram6709 10 หลายเดือนก่อน +9

    100 %,ഇത് എൻ്റെ റീഡിങ്ങ് ആണ് thank you universe thank you mam

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 10 หลายเดือนก่อน

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you mam 🙏🏼🙏🏼 thank you ❤ thank you ❤ thank you ❤ thank you ❤ thank you ❤ thank you ❤ thank you ❤:

  • @Kaeerthanajishy
    @Kaeerthanajishy 10 หลายเดือนก่อน +1

    Enne chathichu ella reethiyilum mrdum ,familyum undayirunnittum athellam marachu vachu chathichu. But njan orupad snehichu poyi marakkan pattunnilla. Orupad njan snehikkunnu ,,,,,,

  • @VaheedaVahee-t4f
    @VaheedaVahee-t4f 10 หลายเดือนก่อน

    ഇതിൽ പറഞ്ഞ പോലെ തന്നെ first തുടങ്ങി എല്ലാം mam പറഞ്ഞത് വളരെ correct ആണ്..
    Ippo ഒറ്റപ്പെട്ട പോലെ ഞാൻ ആരോടും ഒന്ന് share ചെയ്യാൻ പോലും ഇല്ലാതെ..
    ഒരുപാടു ക്ഷമിച്ചു.. കുറെ താഴ്ന്നു സഹിച്ചു എത്ര ചീത്ത പറഞ്ഞാലും onnum തിരിച്ചു പ്രതികരിക്കാതെ.
    എന്നിട്ടും കാരണങ്ങളൊന്നുമില്ലാതെ എല്ലാത്തിലും block ചെയ്തു പോയി... 😪
    മനസ്സ് മടുത്തു
    ഭർത്താവ് വേറെ കല്യാണം കഴിച്ചു പോയതിൽ പിന്നെ എന്റെ മക്കളുമായി ഞാൻ എന്റെ പ്രശ്നങ്ങളുമായി ഒറ്റയ്ക്ക് കഴിഞ്ഞതാ...
    Mam പറഞ്ഞത് പോലെ ഇതിലേക്ക് എന്നെ അടുപ്പിച്ചു ippo വീണ്ടും ഞാൻ.. 😪
    വിട്ട് പോകാതിരിക്കാൻ ഒരുപാട് സഹിച്ചു 😪
    Ippo മരിച്ച പോലെ ജീവിക്കുന്നു..
    മനസ്സീന്നു പോകുന്നില്ല...😪
    ഇതിൽ mam പറഞ്ഞത് പോലെ തന്നെ എല്ലാം correct ആണ്...
    Thanku universe

  • @BlessySj
    @BlessySj 10 หลายเดือนก่อน

    ചേച്ചി ഇന്നലെ പറഞ്ഞത് എല്ലാം സത്യം എന്റെ ചേട്ടൻ തിരിച്ചും വന്നു ചേച്ചി പറഞ്ഞപോലെ ഞാൻ അയച്ച മെസ്സേജ് കാരണം ആണ് എന്നോട് പിണങ്ങി ഇരുന്നേ എന്നെ വിളിക്കുന്നില്ല എന്നെ ഉണ്ടായിരുന്നുള്ളു എന്നെ കാണാൻ ഞാൻ വർക്ക്‌ ചെയ്യുന്ന ഷോപ്പിന്റെ അടുത്ത് വരുന്നടായിരുന്നു അത് തെളിവ് കാണിക്കാൻ ഫോട്ടോ സ് എടുത്ത് വച്ചിട്ടുണ്ടായിരുന്നു ഇന്നലെ വന്നപ്പോൾ അത് എല്ലാം എന്നെ കാണിച്ചു വിളിക്കാതെ ഇരുന്നാലും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ഹരേ കൃഷ്ണ 🙏🙏🙏🙏🙏 ഞങ്ങൾ വേഗം ഒരുമിക്കും ചേച്ചി കഴിഞ്ഞ ദിവസം ചേച്ചി റീടും ചെയ്യിതല്ലോ ഒരുമിക്കാൻ ആൾ നോക്കുന്നുണ്ട് എന്ന് അത് അങ്ങനെ തന്നെ ഭവിക്കും 🙏🙏🙏🙏🙏🙏🙏🙏

  • @rajancgm2231
    @rajancgm2231 10 หลายเดือนก่อน

    👍പറഞ്ഞത് വളരെ സത്യം... 🤔നന്ദി 🙏🙏🙏❤️❤️❤️

  • @asmabeevikn3311
    @asmabeevikn3311 10 หลายเดือนก่อน +7

    എല്ലാം കറക്റ്റ് ആണ് mam 🙏🙏 divam മാമിനെ അനുഗ്രഹിക്കട്ടെ താങ്ക്സ് 🥰🥰

  • @JayaChandran-g3k
    @JayaChandran-g3k 2 หลายเดือนก่อน

    Sathyamanu mam.100person .endhacheyyuka karmam anubavikuka athrathanne .ueniverse theerumanikatte ellam .thank God. Thank you mam

  • @sreeyeshka122
    @sreeyeshka122 10 หลายเดือนก่อน

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️🙏
    ❤❤❤❤❤❤❤❤
    💯💯💯💯💯💯💯💯

  • @sivadevansiva5316
    @sivadevansiva5316 10 หลายเดือนก่อน

    പറഞ്ഞത് എൻ്റെ കാര്യത്തിൽ വളരെ സത്യമാണ് ഞാൻ ഒരു തമാശക്കായിരുന്നു അവളോട് അടുത്തത് പക്ഷേ അവളെന്നെ മുറുകെ പിടികൂടി ഞാൻ അവൾക്ക് അസിറ്റാകുന്നവരെ അവളെന്നെ വിടാതെ കൂടി. ഇപ്പോൾ എന്നിൽ നിന്നും ഒഴിഞ്ഞു മാറി കൊണ്ടാണ് മുമ്പായിരുന്നെങ്കിൽ അവൾ വിട്ടുപോയാൽ എനിക്കൊരു പ്രശ്നവുമില്ലായിരുന്നു. ഇപ്പോൾ അവളുടെ അകൽച്ച എന്നെ വല്ലാതെ വേദനിപ്പിക്കുന്നു

  • @beenanaveen7289
    @beenanaveen7289 9 หลายเดือนก่อน

    Correct reading ..very good...thanks daksha....

  • @KochumonMon-ee1it
    @KochumonMon-ee1it 5 หลายเดือนก่อน

    മാം 💯 സത്യം ആണ് eantha പറയേണ്ടത് 🙏🙏🙏🙏 സത്യം

  • @RincySaju-sf8ge
    @RincySaju-sf8ge 10 หลายเดือนก่อน +7

    സത്യം............. ഞാൻ മാറാൻ തീരുമാനിച്ചു......... ചേട്ടായി കാര്യം അറിയില്ല............. ഞാൻ പറഞ്ഞ ഓരോ വാക്കും ആണ് mam പറയുന്ന..... ഇത്ര വേണ്ട എന്ന് വച്ചാലും തിരിച്ചു വരും 😂😂😂💞💞നന്നായി ഒന്ന് വരാൻ വെയിറ്റ് ചെയുന്നു..... Thank u universe...... Thank u mam🙏🙏🙏🙏🙏🙏

  • @CalmOstrich-lk5rs
    @CalmOstrich-lk5rs 3 หลายเดือนก่อน

    True madam snahathine value kodukkathe panathine valu kodukkunna person anu ini ellam universe therum ennu viswasikkunnu

  • @sajithapr6644
    @sajithapr6644 10 หลายเดือนก่อน

    Daksha chechi പറയുന്ന ഓരോ വാക്കും സത്യം ആണ് ❤🙏Thanku chechi ഓരോ വീഡിയോ യും lifel ene അടുത്ത step എന്ത് വേണം എന്ന് മനസിലാക്കി തരുന്നതിനു ♥️Thanku universe ♥️🙏

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 9 หลายเดือนก่อน

    Satyama muzhuvan paranjathu,eniem varuvalle,eni karayan vayya❤

  • @abin_travelling_bike
    @abin_travelling_bike 8 หลายเดือนก่อน

    Thanks god 🙏🏻❤️
    Thanks universe 🙏🏻❤️

  • @sejaantony8341
    @sejaantony8341 10 หลายเดือนก่อน

    Ith ente reading aann 100% correct aann. Thirichu varumn ippozhum expect cheyyunnu. Varum urappa ath Thanku universe ❤❤🙏🙏

  • @rohini.j.bj.b5331
    @rohini.j.bj.b5331 9 หลายเดือนก่อน

    Mam,ഇതിൽ പറഞ്ഞത് മുഴുവനും ഓരോ വാക്കും ഇപ്പോൾ ഈ നിമിഷം എന്റെ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. എനിക്കു സഹിക്കാൻ കഴിയുന്നില്ല

  • @manjubinoy7742
    @manjubinoy7742 10 หลายเดือนก่อน

    Ma'm പറഞ്ഞതിൽ almost കാര്യങ്ങളും correct ആണ്. ഒന്നിനും പോകാതിരുന്നത് എന്റെ പിറകെ സ്നേഹം കാണിച്ചു എന്നേ അയാളിലേക്ക് തിരിച്ചു.6വർഷത്തോളം അങ്ങനെ പോയി.നമ്മുടെ സ്വന്തം കുടുംബം ആണെന്ന് കരുതിയിരുന്നു. പക്ഷേ ഇന്നേക്ക് 14ദിവസം അയാൾ മറ്റൊരാൾക്ക്‌ സ്വന്തം ആയി. എന്റെ 6വർഷത്തെ സ്നേഹം അയാൾ വളരെ നിസ്സാരം ആയി കണ്ടു. എന്റെ വിശ്വാസത്തെ മുതലെടുത്തു. അത് കൊണ്ട് എന്നേ സമർഥമായി പറ്റിക്കാൻ കഴിഞ്ഞു. അയാളുടെ കല്യാണം മറ്റൊരു പെൺകുട്ടിയുമായി കഴിഞ്ഞത് പോലും അറിയാൻ പറ്റിയില്ല. ആൾ call ഒക്കെ ചെയ്യുമ്പോ മോതിരം കയ്യിൽ നിന്നും ഊരി വച്ചിരുന്നു. അത് കൊണ്ട് ആ രീതിയിലും അറിയാൻ പറ്റിയില്ല. വീടുകൾ തമ്മിൽ 7മണികൂറോളം ഡിസ്റ്റൻസിൽ ആയതു അയാൾക്ക്‌ ഉപകാരം ആയി. എല്ലാം എന്നിൽ നിന്ന് ഒളിപ്പിച്ചു വക്കാൻ പറ്റി. ഞാൻ ഇതെല്ലാം അറിഞ്ഞപ്പോൾ ഞാൻ ഒരു attempt നടത്തി ഹോസ്പിറ്റലിൽ ആയി. അത് അയാളെ അറിയിച്ചപ്പോൾ ആൾ number മാറ്റി completly എന്നേ ഒഴിവാക്കി.അയാൾ ആ ടൈമിലും ആ കുട്ടിയെ വിളിക്കാനും മിണ്ടാനും നേരം കണ്ടെത്തി.6വർഷം ആത്മാർഥമായി സ്നേഹിച്ച എന്റെ അവസ്ഥയോ 😔എന്ത് സ്വാർത്താരനല്ലേ ആളുകൾ. നമ്മുടെ വേദനക്കൊന്നും ഒരു വിലയും ഇല്ല. സ്റ്റാറ്റസ് ഒന്നും കാണാൻ അയാൾ 3months മുന്നേ ആളുടെ number ഒക്കെ മാറ്റി പോയി. ഇപ്പോൾ no contact ആണ്. കാലം മാക്കാത്ത മുറിവുകളില്ല എന്നല്ലേ. എല്ലാത്തിനും ദൈവം പരിഹാരം കാണട്ടെ. എന്റെ കണ്ണുനീരിനും വേദനക്കും.

  • @Meowmeow23453
    @Meowmeow23453 10 หลายเดือนก่อน

    Mam paranjth ellllam seriiii aanu...... 100% reasonate aanu.... Ithrem accurate aaya oru reading ith vare kittittillla.... I highly claimed this energy.... Ippppo oru less contact ind.... Ipppo mam paranja pole thanne aanu njn nikkanath..... Thirich vannalum njn ini self respect vittu kalayillllla....... I highly highly highly claimed this energy...... Thank you mam❤️thank you universe ❤️

  • @manuprasad793
    @manuprasad793 10 หลายเดือนก่อน

    ♥️♥️🙏🏻🙏🏻 സത്യം.. കുറച്ചു ദിവസങ്ങൾ മുൻപ് വന്നു സംസാരിച്ചു കേൾക്കാൻ ആഗ്രഹമില്ലാത്ത കാര്യങ്ങൾ കേട്ടു.. ദേഷ്യം.. വിഷമം. വെറുപ്പ്‌... കുറേ ചീത്ത പറഞ്ഞു വിട്ടു ഞാൻ.. അവൾക്കു വേണ്ടി പ്രാർത്ഥിച്ചു നടന്നാ ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിക്കില്ല മാപ്പില്ല എന്നൊക്കെ പറഞ്ഞു. പിറ്റേന്ന് അവൾ ബ്ലോക്ക്‌ ചെയ്തു പോയി.. ഞാൻ എന്റെ fb prfl matti smrtt aya pic ittu.. Pakshe njan ipozhumithil ninnu pinmarilla.. Avlku vendiyanu prarthanyum.. Ini endhanu adutha vazhi ennoke... Pakshe.. Enikaryilla onnumm

  • @VarshaVijayan-s5z
    @VarshaVijayan-s5z 9 หลายเดือนก่อน

    Paranjathellam sathyam anu.. Mam... Oru vila um thannirunnilla..

  • @bindhus4164
    @bindhus4164 8 หลายเดือนก่อน

    Correct reading madam

  • @BeenaThomas-f5c
    @BeenaThomas-f5c 10 หลายเดือนก่อน

    പറയുന്നത് എല്ലാം ശെരി ആണ് മാം എന്നും പറയുന്നത് ഒരു പോലെ ആണ് എന്റെ അവസ്ഥ കണ്ടു പറയും പോലെ എനിക്ക് സകടം ഉണ്ട് കുറച് കുറച്ചു മാറ്റാൻ നോക്കുന്നു

  • @Hs25tha
    @Hs25tha 10 หลายเดือนก่อน

    100%correct reading.... I strongly claim all positive energies and immediately permanent reunion with my person ❤️ella negatives remove aayii thirich varan athamarthaayi prarthikkunnu🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏

  • @RaniRani-xt9rg
    @RaniRani-xt9rg 10 หลายเดือนก่อน

    താങ്ക്സ് മാം 🙏♥️🌹, താങ്ക്സ് ഉണ്വേഴ്സ് 🙏♥️🌹🥰, thankyou god 🙏♥️🌹🥰, ഈ ആരാഞ്ഞത് എല്ലാം എന്റെ എനർജി ആണ്‌ 🙏🌹

  • @kumarjeneesh8066
    @kumarjeneesh8066 10 หลายเดือนก่อน

    Sathyamanu maam 100% innale koodi ethra karanju ennu eniku thanne ariyilla but mattullavarude munpil njan valare bold aayittulla aalanu 😢 7 kollam enne snehichu pattichukalanju ...ini daivam nischayikatte 🙏thank you Universe thank you Universe thank you maam❤❤❤

  • @sushamasurendran2697
    @sushamasurendran2697 10 หลายเดือนก่อน

    💯 sathiyamanu paranjath muzhuvan 😢 thank you aeingal thanks univers thanks mam 🙏🙏🙏 ippol njan mari thudangi ❤❤

  • @prameelalk251
    @prameelalk251 10 หลายเดือนก่อน

    ഉറങ്ങിക്കിടക്കുന്നവനെ......... ശരിക്കും സത്യമായ ഉപമ,, ❤❤❤❤🙏🙏🙏🙏

  • @lili-yn3zz
    @lili-yn3zz 9 หลายเดือนก่อน

    Thank you very much for your good advice.. All reading are 100% true.thanks universe.Thank God .Thanks madam

  • @sajithasajitha2694
    @sajithasajitha2694 10 หลายเดือนก่อน

    Thank you universe 🙏thank uuu angels 🙏thank uuu Jesus 🙏ente anunte snehm epoyum ennod indakanname avane ennilninnum akattaruthe 🙏

  • @SreenuSreenu-q3n
    @SreenuSreenu-q3n 9 หลายเดือนก่อน

    റീഡിങ് കറക്റ്റ് ആണ് ആവേശം ആയിരുന്നു ആൾക്ക് ഫസ്റ്റ് ടൈം കുറേയ് കഴിഞ്ഞു അത് മാറി ഒത്തിരി വേദനിപ്പിച്ചു അവോയ്ഡ് ചെയ്തു ബ്ലോക്ക്‌ ആക്കി എങ്കിലും ഞാൻ കോണ്ടാക്ട് ചെയ്യുമായിരുന്നു സാമ്പത്തികം ആയിട്ട് ചീറ്റുചെയ്തു വെറുതെ വഴക്കുണ്ടാക്കി പോയി എങ്കിലും ഞാൻ സ്നേഹിക്കുന്നുണ്ട് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു പുള്ളി പോയതിനു ശേഷം എനിക്ക് ഒരു ജോലി റെഡിയായി അത് കറക്റ്റ് ആണ് എത്രയും വേഗം തിരിച്ചു വരാൻ ആഗ്രഹിക്കുന്നു

  • @ShamlaSainudheen-j5s
    @ShamlaSainudheen-j5s 8 หลายเดือนก่อน

    എല്ലാം സത്യവാ. മോളെ 👍🥰

  • @SandhyaRani-oo9ms
    @SandhyaRani-oo9ms 10 หลายเดือนก่อน

    പറയുന്ന കാര്യങ്ങൾ കറക്റ്റ് ആണ് blck ആക്കി പോയി.. പക്ഷെ വരും എന്ന് പറയുന്ന മാത്രം നടക്കുന്നില്ല.. ബാക്കി ഒക്കെ ഏറെക്കുറെ ok ആണ്

  • @GopikaPG-u9p
    @GopikaPG-u9p 10 หลายเดือนก่อน

    Statusine signs kitununde
    Thx universe❤️❤️❤️❤️❤️❤️sobavam manasilayillo. Athanusarichu nikum

  • @jijijoy9117
    @jijijoy9117 10 หลายเดือนก่อน

    എല്ലാം ദൈവം കാണുന്നു പറഞ്ഞതു എല്ലാം സത്യം ആണ് ഒരുപാട് ഇഷ്ടം സ്നേഹം വിശ്വാസം ഇതെല്ലാം കൊടുത്തു പക്ഷേ ഇപ്പോ ബ്ലോക്ക് ആക്കി ഒരു കോൾ പോലും ഇല്ല

  • @pegodiyapereira8390
    @pegodiyapereira8390 10 หลายเดือนก่อน

    Thank you God 🙏 Thank you universe 🙏 Thank you mam 🙏❤️♥️

  • @vindyavindya3861
    @vindyavindya3861 6 หลายเดือนก่อน

    Thank you universe ❤i claimit❤

  • @SujaSandeep-e5z
    @SujaSandeep-e5z 10 หลายเดือนก่อน

    സത്യം തന്നെ ❤🙏🙏

  • @vasantkumar5898
    @vasantkumar5898 10 หลายเดือนก่อน

    Ethengane sadikkunnu...💯 Correct

  • @rajeeshkp4730
    @rajeeshkp4730 10 หลายเดือนก่อน

    Thank God🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @amal.r.krajendran6127
    @amal.r.krajendran6127 10 หลายเดือนก่อน +12

    100%സത്യം ആണ് ചേച്ചി 👍👍👍🙏🙏🙏

  • @padmac3827
    @padmac3827 10 หลายเดือนก่อน

    കറക്റ്റ് 100% താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤

  • @Sharan1033
    @Sharan1033 10 หลายเดือนก่อน +1

    Correct 👌👌👌👌👌
    Hehehe...chechiyude video il na pala thavana ee situation nan paranjund.....
    Pranayathinu vendiii kaalu vere ayalu ente pidichund...😅 Nan ayalle love cheyithatha illaii.ente love vendii orupad ennod Argued accept nan cheyithila.eniku ishttam anu ayale but love onnum alla best friend ayitta kandath..enal enne snehikunu paranju orupad enthokeyo kattii kutti ayal..avasanam ayalu karanju paranju nee enne love cheyithilankilum kuzhappam illa enne vettu pokkaruthu paranju athilu nan vinu poyii😅ayalude sneham sathyam anu en Nan karuthii..avasanam nan ok patanju..nan ayalk call cheyilla enne engott anu vilikuka ..Kure naaalu nannayi relationship poyirunu..pinne poke poke aalu samsarik ellam orupad mattam...nan chodhichu nee orupad Mari poyii munb undayieuna aale alla nee orupad change ayakunu enn appozhoke ennod paranjath nee angane paranjal eniki sahikila enn okke enthakeyo dialogue..😊...pinne poke poke call cheyathe ayi aalu..entha Karanam chodhikumbol pala reasons parayum...pinne one week call msg onnum thanne eniki ayichila ...one day online vannapol nan chodhichu evide ayirunu entha ithra നാളും എന്നെ വിളിക്കാതെ irunath chodhichu...pettannu എന്നോട് ദേഷ്യം pettu ayal .I did not expect such a response...the person told me that you should not complain..pinne ennod comparison cheyithu samsarichu ayalu..nan immature person anu enn vere paranju..sathyam annu eniki nalla vishamam ayii...ayalu ennod paranju ayaluku orupad Responsibilities und enn okke..ath ellam kazhinju ninte aduth nan verum pattum enkil nee wait cheyii illankil ñinak pokam en paranju ennod😂😂😅
    Pakshe ayaluku oru vashi ayirikam ene kondu love cheyippikanam enn ulath..but ayale nan snehichath sincerely ayirunu..enne love cheyithilankilum enne vittu pokaruth paranja aalu thanene..avasanam enne thanne thanichu akki poyii...11 month ayii ith vere theerichu vanillaa...aa time nan akke Depression ayirunu ente job polum Resign cheyithu nan... But enal ente life orupad Mari ippo..new job kittii monthly salary 1 lakh mele und...However.still I live in the memory of that person..I'm still waiting.but orikalum nan ayale contact cheyilla . ente love paranju eni ayalude aduth poyi Disturb cheyila nan..evide en polum ariyila evide ankilum santhosham ayirikunu ayal en arinjal mathram mathii.....
    Thank you universe ❤❤

  • @BabuV-om8ih
    @BabuV-om8ih 8 หลายเดือนก่อน

    രഡ്മക്കളുഡ് രഡ്അനിയൻമാരുടെബലത്തിലാണ്അവളുടെവീട്ടിൽ നിൽകുനത് ഒരാളുഡെവിവാഹം കഴിഞു 16:52 16:52 16:52 16:52

  • @AnilkumarP-w7e
    @AnilkumarP-w7e 10 หลายเดือนก่อน

    ❤❤❤ Thank you Universe❤❤ Thank you Mam❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 10 หลายเดือนก่อน

    This reading is very Very true for my case. 100%correct. Thank you reader. Thanks angels. Thanks divine power. Thanks univers. Thanks God. Strongly claim for successful joining together and fulfillment of our wishes. I always praying for my person's wellness. Let the God help us.

  • @rekhamohanan7885
    @rekhamohanan7885 9 หลายเดือนก่อน

    മാം ഇതിൽ പറഞ്ഞത് എല്ലാം 💯 ok ആണ്..1 മാസം ആയി എന്നെ വിളിച്ചിട്ടു..

  • @hemalathakt5693
    @hemalathakt5693 10 หลายเดือนก่อน

    Reading resonate thank u universe I claim positive energy I trust universe

  • @sameerak1228
    @sameerak1228 10 หลายเดือนก่อน

    Ok sathyama.puthiya joli ശരിയായി

  • @KarthikKarthik.A.V
    @KarthikKarthik.A.V 10 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻 Thank you medam 🙏🏻🙏🏻🙏🏻

  • @janakiramdamodar
    @janakiramdamodar 9 หลายเดือนก่อน

    എന്നോട് അവളും അച്ഛൻ അമ്മ അമ്മാവൻ അമ്മായി ബന്ധുക്കലും ചെയ്ത ക്രൂരത അത് ദൈവം മറന്നാലും എനിക്ക് മറക്കാൻ കഴിയില്ല.

  • @suryas2162
    @suryas2162 10 หลายเดือนก่อน

    Thanku universe🙏 I claim the positive permanent reunion with my person❤

  • @nithya2641
    @nithya2641 9 หลายเดือนก่อน

    വളരെ വളരെ ശെരി ആണ്

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 10 หลายเดือนก่อน

    reading 💯true thank u univeres 🙏🙏🙏hare krishna 🙏🙏🙏🙏

  • @MosEz-pn7je
    @MosEz-pn7je 10 หลายเดือนก่อน

    Correct reading anu Mam....thudakkam angane thanne anu....ippo ente avastha mam paranjapole thanne anu...orikkalum njan vittu pokillaa enthanu pullide confidence...pinne vilikkum ... message njan anu ayaykkaru replay eppazhum kittarilla... BUSSY ayirunnu ennu parayum.... journalist anu mathram alla online news chanelum und.....daily Miss chayyunnathu enikkanu.....puthiya enthokkayo projects il anu.....ippo

  • @SarammaS-q1x
    @SarammaS-q1x 9 หลายเดือนก่อน

    ഈ പറഞ്ഞത് വളരെ സത്യമാണ്

  • @sunithath4575
    @sunithath4575 10 หลายเดือนก่อน +4

    ഒന്നും പറയാനില്ല 100%സത്യം... അയാൾ വരുമെന്ന് എനിക്ക് തോന്നുന്നില്ല.. പക്ഷെ എല്ലാം സത്യം ആണ് ഞാൻ ഇപ്പോൾ ന്റെ വഴിക് തിരിഞ്ഞു... എല്ലാ വേദന യിൽ നിന്നും ഇപ്പോൾ ഞാൻ.. മാറീതുടങ്ങി ന്റെ ജോലി നോക്കി ദുബായ് വന്നു... എല്ലാം സത്യം ഒന്നും പറയാനില്ല ബ്ലോക്ക്‌ ആണ്.... Thanku യൂണിവേഴ്‌സ്

    • @mebilfreddy7384
      @mebilfreddy7384 10 หลายเดือนก่อน

      Same അവസ്ഥ ഞാനും എന്റെ കാര്യം നോക്കി ഖത്തറിൽ വന്നു ഇപ്പോൾ ഒരു കോൺടാക്ട് ഇല്ല

  • @snekha6747
    @snekha6747 10 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿💞💞💞

  • @LidiyaJacob-m1d
    @LidiyaJacob-m1d 10 หลายเดือนก่อน

    ചേച്ചി സത്യം വേണ്ടെന്ന് പറഞ്ഞു നിന്ന എന്നെ വലിച്ചു ഇട്ട് ഇപ്പൊ വേണ്ട എന്ന് 😢😢 എന്തൊക്കെ ആയിരുന്നു മരണം വരെ കൂടെ ഉണ്ടാകും പോലും ഇപ്പൊ എവിടെ ആണെന്ന് കർത്താവിനു അറിയാം 🥹🥹ഞാൻ കുറെ കാലു പിടിച്ചു പോയി എന്നിട്ടും മൈൻഡ് ചെയ്യില്ല ആരൊക്കെ കൂടെ ഉണ്ടെങ്കിലും അവൻ ഉള്ള പോലെ ആവില്ല ലൈഫ് ഇതിന് വേണ്ടി ആയിരുന്നു ചേച്ചി എന്റെ ലൈഫിൽ cctv വെച്ച പോലെ ആണ് റീഡിങ് നമിച്ചു ഞാൻ 🙏🏻🙏🏻🙏🏻 എന്തായാലും ഇതിൽ പറഞ്ഞത് സത്യം ആണ് എങ്ങനെ വേണ്ടെന്ന് വെച്ചാലും തിരിച്ചു വരും ബൂമാറാങ് പോലെ ആയിരുന്നു എന്തായാലും എനിക്ക് നല്ലത് മാത്രം വരട്ടെ പോസിറ്റീവ് ആയിട്ട് ഉള്ളത് എന്റെ ലൈഫിലോട്ട് അട്രാക്ട് ചെയ്യുന്നതിന് താങ്ക്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻♥️♥️♥️താങ്ക്യൂ ചേച്ചി 🙏🏻🙏🏻🙏🏻♥️♥️

  • @SabithaS-i3x
    @SabithaS-i3x 4 หลายเดือนก่อน

    Mam paranjthallam karanta nnu thankyou thankyou universe thankyou mam ❤ mam

  • @harikumartv80
    @harikumartv80 10 หลายเดือนก่อน

    Currect reading.. 🙏🏿

  • @manugopinath9517
    @manugopinath9517 9 หลายเดือนก่อน

    ❤thankyou universe ❤🦋🦋🦋🙏🙏🙏

  • @DeepaKP-j7l
    @DeepaKP-j7l 10 หลายเดือนก่อน +4

    സത്യം ആണ് അതിൽ വീണു പോയി കല്യാണം കഴിച്ചു എല്ലാം ദൈവത്തിന്റ തീരുമാണ് എന്താ ചെയ എല്ലാം എന്റെ വിധി ആണ് ഞാൻ ഒരു പാട് സ്‌നേഹിച്ചു പക്ഷെ ഞാൻ തോറ്റ് പോയി ഇനി ദൈവം എനിക്ക് തിരിച്ചു തരുമെകിൽ തരട്ടെ thank you യൂണിവേസ് ❤❤❤❤❤❤❤

  • @prakashdj6740
    @prakashdj6740 10 หลายเดือนก่อน

    Thank you universe ❤
    I claim Réunion with my person ❤

  • @smithasasi4877
    @smithasasi4877 10 หลายเดือนก่อน

    എന്റെ കാര്യത്തിൽ സത്യം ആണ് പറഞ്ഞു ത് ഓക്കേ.. ഇപ്പോൾ എന്നെ തേടി വരുന്നു

  • @vijayalekshmi5926
    @vijayalekshmi5926 10 หลายเดือนก่อน

    പറഞ്ഞത് എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻

  • @Najilanajeeb
    @Najilanajeeb 8 หลายเดือนก่อน

    Ithil mikkathum ente energy anu mam❤

  • @subaidhaph-xv5so
    @subaidhaph-xv5so 10 หลายเดือนก่อน

    Thank U GOD❤ Thank u Universe❤ Thanku Mam❤

  • @ShiniSelvan
    @ShiniSelvan 10 หลายเดือนก่อน +3

    സത്യം ആണ് മാം പറഞ്ഞത് 🙏🏽 ആ വ്യക്തി ബ്ലോക്ക്‌ മാറ്റി ഞാൻ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ് ഞാൻ ആ വ്യക്തിയെ ഓർക്കുന്നുണ്ടോ പക്ഷെ പഴയ സ്നേഹം തോന്നുന്നില്ല ഇപ്പോ ഞാൻ എന്റേതായ കാര്യങ്ങൾ നോക്കുകയാണ്,, 🙏🏽 thanku universe 🙏🏽🙏🏽🙏🏽 thanku god 🙏🏽🙏🏽🙏🏽❤️❤️

    • @aarshamohandas2499
      @aarshamohandas2499 10 หลายเดือนก่อน

      Nammale block cheythannu engane manasilakan pattum

  • @smithama4728
    @smithama4728 8 หลายเดือนก่อน

    Ethil parajath motham ente kariyathill sathiyam aanu😢😢😢😢

  • @manikandanpillai1636
    @manikandanpillai1636 10 หลายเดือนก่อน

    ഹായി ഇതിൽ.പറഞ്ഞത് മുഴുവനും.എനിൽ നടന്നത്.ആണ്.ഇപ്പോളും കാത്തിരിക്കുവാ.ആദ്യമായിട്ടു ആയതു.കൊണ്ടാണോ അറിയില്ല പ്രതിഷ വയ്കുനു

  • @Vishnu-tg7og
    @Vishnu-tg7og 10 หลายเดือนก่อน +5

    എത്രയോ സത്യം😊 Thank you Daksha.

  • @rajeshr4972
    @rajeshr4972 10 หลายเดือนก่อน

    വളരെ സത്യം 🙏🏼🙏🏼🙏🏼🙏🏼

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 10 หลายเดือนก่อน

    താങ്ക്‌യൂ ദക്ഷ 👍👍👍 താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GirijaAshok-p9y
    @GirijaAshok-p9y 10 หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏

  • @indiraindira1350
    @indiraindira1350 9 หลายเดือนก่อน

    വളരെ സത്യം

  • @jaya5033
    @jaya5033 10 หลายเดือนก่อน +3

    Thank you univers 🙏
    Thank you eyenjals 🙏
    Thank you mam 🙏 ഇപ്പോ എനിക്ക് വിഷമം ഒന്നും ഇല്ല . എണെങ്കിലും തെറ്റ് ധാരണ മാറി തിരിച്ചു വരട്ടെ . അന്ന് സന്തോഷ്‌ത്തോടെ സ്വികരിക്കും.. ഞാൻ ആയിട്ട് ഒന്നിനും പോകുല . എല്ലാം മഹാദേവന്റെ കൃപ പോലെ നടക്കട്ടെ. ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ 🙏

  • @SreejaKaashi
    @SreejaKaashi 10 หลายเดือนก่อน +1

    സത്യം അതുതന്നെയാണ് സത്യം

  • @asama7247
    @asama7247 10 หลายเดือนก่อน

    Thank u mam🙏thank u universe🙏puthiya job aayi mam🙏thirichu konduvaran universinod prarthikkunnu🙏