കസേരയുടെ കാലേൽ പിടിക്കുക. മെല്ലെ എണീക്കുന്നതിനൊപ്പം മുകളിലേക്ക് ആഞ്ഞു swing ചെയ്യുക. Once മുകളിൽ പൊക്കിപിടിച്ചാൽ stable ആയി നിൽക്കുന്നതിനു പകരം മൂവ് ചെയ്ത് ബാലൻസ് ചെയ്യുക. Wght ഡിസ്ട്രിബൂഷൻ മാനേജ് ചെയ്യാൻ പറ്റും. ഫിസിക്സ് മറ്റേഴ്‌സ് ❤️❤️. ട്രൈ ചെയ്തു നോക്കി
Straight ആയിട്ട് പൊക്കി പിടിക്കനെ ബുദ്ധിമുട്ട് ഉണ്ടാവുകയുള്ളൂ. ഒരു കാലിൽ പിടിച്ച് പൊക്കിയിട്ട്(തൂക്കി പിടിക്കുന്ന പോലെ) oscillate ചെയ്യണം. ഫൈനൽ oscillaton ൽ കുറച്ച് ഫോഴ്സ് കൂടെ കൊടുത്ത് അങ്ങ് പൊക്കി balance ചെയ്താൽ മതി. ഈ method workout ആവും. Full hand force use cheyyan pattum. Ningal kanikkunnapole cheythal wristil motham force varum. (For those who has low hand strength)
Pinneyum chaiyanno?
Venamnnnnn Malappuram pandikkad vann cheyyo
Venam 😒
yes
Yes
Yes😂
Bro is stronger than 90% of men 😌💪🏻
Maybe more than 95-98
No he practiced a lot pullida vlog kanunnavarlk manasilavum
@@Ananduab-gt8ss stilll oru strength illand nadako??
Strength und but ithinte oru technic und.ath cheytha vllya strength vnda@torenzo5309
@twinheart7664 no strenthum venm
7:53 ആൾ ഇതൊക്കെ എന്ത് 😂
3:46 " നല്ല grip ആണല്ലോ" 😂❤
😂
What means?
@@seydkhaleel1743 bro means hot 🔥
@@Gar-enaofficialithine agane oke artham undo
Hota nth pari grip nn udheshiknath ngne hot akum@user-ct8os5mv1w
CITUക്കാർ നോക്കി നിന്നതിന് നോക്കുകൂലി വാങ്ങിന്നാ കേട്ടത്😂
5:57 chirich oru vazhiyayi😂
വീട്ടിലോട്ടാവും..
.അല്ലേ....ഹു..ഹു..ഹു😅😅😅
7:53 appooppan massaavan vendi vannatha🥲😂😂
😂
Thatha varaar 😂
😂
@@ahmedaris3624neeyum thantha alum kunne
ചോദിക്കാതെന്താ പോലീസ്‌കാർക്കെന്താ ഈ വീട്ടിൽ കാര്യമെന്നു 😍😍😍
9:02 Google Pay ആണെങ്കിലും എന്ത് പേ ആണെങ്കിലും 🤣🤣🤣
Bro അടിപിളി ഇതുപോലെ ഉള്ള ചലഞ്ച് പ്രധീക്ഷിക്കുന്നു ❤❤❤
Le : വിട്ടില്ലേ പ്ലാസ്റ്റിക് ചെയർ ഓടിക്കോ 😹😂
6 veeral aahh vekthi ente achan aahnee😂
Nice
🤍
ഇതൊക്കെ നമ്മടെൽ കിട്ടണം അടിച്ചു പൊളിച്ചേനെ 🥰☝️
Thonala
Hm... Olathum
dei verum thonnalaanu ithrem peru nokkeettu paatiyilla jym kondonnu kaaryo illa pattanonn illa
Pinneeeeee
ഒലത്തും
ആദ്യമായി bro യുടെ cash പോയില്ല
നിങ്ങൾ ചെയ്യുന്നത് ഒരു മൊബൈലിൽ ഷൂട്ട് ചെയ്ത് വെക്ക്, എന്നിട്ട് വേണ്ടവർക്ക് കാണിച്ചാൽ പോരെ, അല്ലാതെ എപ്പോഴും ചെയ്ത് കാണിക്കാൻ നിക്കണ്ട 👍🏼👍🏼👍🏼
Thankal venamenkil Kandal mathi aarum nirbandhikkunnillallo
Broo pulli paranjath atha allaa... Nere vaayikkuu😂@@SudheeshLal-o6c
@@SudheeshLal-o6c അദ്ദേഹം പോസിറ്റീവ് ആയ രീതിയിൽ ആണ് പറഞ്ഞത് ബ്രോ. 😊
@@athul007monuഅതെ 😄പുള്ളി ഒരു നല്ല കാര്യം പറഞ്ഞതാ 😄
@@SudheeshLal-o6cpulli video idanda ennala udheshiche njan um first agane aa karuthiye😅
8:59 ലൈ സേട്ടൻ:Google pay ഇലെ പൈസ എടുത്തു പുറത്ത് വെക്കെടാ നീ🫵🤨
.........🧐😲😂😂😂
Pottana karyakanda
Avide enthaa sambhavichadu ennu ariyaan waiting aayirunnu😂
6:35 😅🤣🤣
അയ്യോ ഓട്ടോക്കാരൻ ചേട്ടൻ ചിരിപ്പിച്ചു കൊന്നു 😅😅. ഞാൻ കരുതി ചേട്ടൻ ആ കസേര ഈഴച്ച് ഇഴച്ച് വീട് വരെ പോകുമെന്ന്
Ee... Chance okke malappurathott kond varooo... Set aayirikkum💪
Wrist ചെരിച്ചു പിടിച്ചു കാലിൽ പിടിക്കുക നമ്മൾ എഴുനേൽക്കുമ്പോൾ wrist
tight ആക്കുക
Ne uyir
Helmet ഇട്ട് വന്ന മനസിലാകില്ല എന്ന് വുചാരിച്ചോടാ മോനെ aswin ye😂🤣😂❤
bro try the same challenge in some gym ,it will be more interesting
പ്ളാസ്റ്റിക് കസേര ആയിരുന്നേൽ ഞാൻ പൊളിച്ചേനെ......😂
Polikkanalla pokkan aanu
😂😂@@nishraghav
Video കണ്ടിട്ട് വീട്ടിലുള്ള ചെയർ പൊക്കി നോക്കിയവർ ഉണ്ടോ
😂
Nooki oomfi
Nookki pokki
Nokki pokki plastic chair 😂😂
അ പൊക്കി 😄 ചെയർ വീണു ചാരൽ പൊട്ടി ഡെബിളിന്റെ ഗ്ലാസും പൊട്ടി 😂
8:54 shibhu dhinam😹🤝
ഈ മത്സരം ഓണത്തിന് വച്ചു നോക്കണം 👌
Loading kaar നോക്കു കൂലി ചോദിക്കുമെന്ന് കരുതി 😂😂😂
Adipoli challenge.. Ethu thanne pinneyum venam 😌👐🏻
Appo thor ⚡🔨 chettan thanne🙌😅
Bro ithoru gym nte frontil koodi chey.. Power aavatte
idea
8:59 ammavan show .😅
Njan avide undayirunnenkil pokkiyene 😂
Enth 😂
Ath veno🤣
Hmm... Olathum
ഞാനും 😂😂
Kanunna pole alla😂
Bro is that 1% team🥶
കേരളത്തിൽ എല്ലായിടത്തും വന്ന് ഇത് പോലുള്ള content കൾ ചെയ്യ് ചേട്ടാ..
Bro ഹാൻപവർ 🔥
ഇൻസ്റ്റഗ്രാം റീൽകണ്ടു ഫുൾ vidio കാണാൻ വന്നവരുണ്ടോ അർജുൻ ചേട്ടന്റെ ഓരോ കുസൃതികൾ 😂
Ithill strength alla nokendathu. Chairinte center of gravity ahnu. Athu chairinte centerill konduvannal mathrame chair pokkan sadhikku. Allengil pongoola
5:57 ith enna thooran ഇരിക്കേണോ 🤣🤣🤣
ഓട്ടോ ചേട്ടൻ 360° കറങ്ങി റോഡിൽ എത്തി 😂😂😂
Ekm vaa chettaa❤ numma poliyaaaah🎉
8:54 🤣
8:46. ഈശ്യരാ ഇത് എന്ത് മറിമായം 😂😂😂😂😂😂😂
Nigal veere level challenge mschan ......bheekaram yellavarkkum possible poolatte yennal attra possible allatha challenge items machaneee polichooo
കസേരയുടെ കാലേൽ പിടിക്കുക. മെല്ലെ എണീക്കുന്നതിനൊപ്പം മുകളിലേക്ക് ആഞ്ഞു swing ചെയ്യുക. Once മുകളിൽ പൊക്കിപിടിച്ചാൽ stable ആയി നിൽക്കുന്നതിനു പകരം മൂവ് ചെയ്ത് ബാലൻസ് ചെയ്യുക. Wght ഡിസ്ട്രിബൂഷൻ മാനേജ് ചെയ്യാൻ പറ്റും. ഫിസിക്സ് മറ്റേഴ്‌സ് ❤️❤️.
ട്രൈ ചെയ്തു നോക്കി
Agane onnum nadakkila ningal pokki nokkiyit undo
Purakile kalu pongan aanu preyasam
First munpile kale namude vashathek cherich purakila kal pokkan sremikkuma enit munnile kal pokkuka
പോക്കാത്തവരുടെത് മാത്രം വീഡിയോ യിൽ കാണിച്ച സേട്ടൻ ആണെന്റെ മാസ്സ്.. 😅😅
Arkkum pokkan pattila...ninekkum pattila
@@wasalawyer.1179arkkum pattathe illa
First munpile kale namude vashathek cherich purakila kal pokkan sremikkuma enit munnile kal pokkuka
Ithine kurach muscle um venam
Enikk pattum
Police Jeep വന്നപ്പോ കസേര എടുത്തോണ്ട് ഇരുന്നവൻ എഴുന്നേറ്റു ഓടി. 💯 അവൻ കഞ്ചാവാണ് 😹🍁
ഇതു കണ്ട് എന്റെ വീട്ടിലെ chair പൊങ്ങുന്നുണ്ടോ എന്ന് try ചെയ്‌ത le ഞാൻ 😂
Same 😂😂😂
Ennit.pongyoo
Ee comment kanditt njanum try cheyth
Plastic chair pokkiyal mati
@@soulgaming1155 illa
anna ningallu polliii aannnu......................................... love from ekm
Shedave ithonnum nammade naatil varanillo🥲adichu kalaki kayi koduthene😌
Chetta nammadee idathu vaaa
Njan inganathe challenge ishttapedunnu
Kottappuram varuvooo
Ithinoru technique undu😂
Evidunnu veetile 2 kg polum illatha plastic kasera onnu pokkan nokki nadakkunnilla brw😂
Kanumpole alla.
Nalla wait aan😢
7:53 😂😂
6:02 കാക്കി പുള്ളി കോമഡി 😂
First time aanenn തോന്നുന്നു crowded zoon ആകുന്നത്...😅😂ഇത്ര കഷ്ടപ്പാട്...10000/- വരെ challenge കൊണ്ടുപോകാൻ നാട്ടുകാർ anuvathichilla lle
Kottayam poyapol bro ne njn mc Donald's nte avide okke thappi 😂
ഞാൻ എപ്പോഴാണ് നിങ്ങളെ കണ്ടുമുട്ടുക 😍
Straight ആയിട്ട് പൊക്കി പിടിക്കനെ ബുദ്ധിമുട്ട് ഉണ്ടാവുകയുള്ളൂ.
ഒരു കാലിൽ പിടിച്ച് പൊക്കിയിട്ട്(തൂക്കി പിടിക്കുന്ന പോലെ) oscillate ചെയ്യണം. ഫൈനൽ oscillaton ൽ കുറച്ച് ഫോഴ്സ് കൂടെ കൊടുത്ത് അങ്ങ് പൊക്കി balance ചെയ്താൽ മതി.
ഈ method workout ആവും.
Full hand force use cheyyan pattum.
Ningal kanikkunnapole cheythal wristil motham force varum.
(For those who has low hand strength)
Kuree nallu ayii chetande oru Minecraft game kandattu onnu cheyuvo😢😢
Machane machan kochik va. Edapally😌💅🏻
Ethe kande vittil ilee chair il onnu try cheyethuuu😂😂
അടിപൊളി 😎😎
Ente abyarthana prakaram Malappuram valluvambram varavo😂❤
Kaanumbol simple aanu cheythu nokkiyaalayirikkum tufff😅
Ethra kilo aanu chair
lol alkkoottam kand ellarum accident patti enn paranj odi varamba kasera pokkunn 😂
3:47min... Jo 😅❤
Edgeil pidika..arm wrestle cheyne mari opposite direct wrist tirika...practice you will get it tight
First munpile kale namude vashathek cherich purakila kal pokkan sremikkuma enit munnile kal pokkuka 👍
Ee challenge matte Gym il ellam poyi deadlift cheyth reel aakunne aa cleaning worker nu kodukku😂
1:19 oru kaal vech pokano😆
Charinte oru kaal pokkiyal ennanu
Aney tintuuuu kannadiii und ithill😂😂😂😂
Police chettanmare kond cheyikennam arnnu😂
Machane ingal poli machane polichu oru 5 like tharumo😥❤
Part 2 vendavar like adi..❤🎉🎉💪🔥🔥
8:46😂😂😂
0:24 😂
അണ്ണാ വേഗം വിട്ടോ അല്ലെങ്കിൽ പോലീസ് കൊണ്ടുപോകും 😅
Ith ethokke languageil available aan ee video. Vere level youtuber aanallo
Chetta cherthala lott vaa😂😂
Pidikkuna baagathod chair cherich....pidikkunna bagam orumaathiri centre aakki pokkan nokkiyal ichiri easy aarikkum...
Bro you are amazing bro🎉🎉🎉🎉🎉
paisa erinju channel reach akunnaa brooo😂😂😂😂
കുറച്ച് ആരോഗ്യം ഉള്ള ആരും ഇല്ലെ😂
Body power poora ...strong wrist venam..... Arjun bro nte wrist strong aanu
കാസർഗോഡ് ജില്ലയിൽ പടന്നയിലേക്ക് വാ 😍
Ith kand vtle chair pokki kaallill ittaa njan🙂
നിങ്ങൾ 12 കഴിഞ്ഞ് വെറുതെ ഇരിക്കുവാണോ??? എന്നാൽ കുറച്ചു നേരം എഴുന്നേറ്റ് നിക്ക് 😊🤝
😂
kuniju nill
Ethu ente Alappuzha alle😊😊😊
Cherudhayitt onn pedich🔥
Bro come to പുത്തനമ്പലം 😄 ചേർത്തല അടുത്താണ്
Ath kollam😂😂❤❤
Chariv opposite charichal mathi. Nammalde sidelek charich thukiyal ok aanu
Browney te video njanum kandind bro☠️😹
Ninde English poli🎉😊
Bro’nt forearm strength kidilam. Ee cheytha arm wrestling, coin weight, chair’noke ee power aanu vendathu 🔥🔥🫡
Place
Chair 6 kilo ollu. Ith angle to angle aanu. Pidikunnq kaal ettavumm thazhe pidichit 90degree angle set cheyth weight balance cheyth nice ayit push cheythal mathi .
അവിടെ citu ഉണ്ടേൽ അവരെ കൊണ്ട് ഒരു കൈ നോക്കു 😜
പുല്ല് ഞാൻ എങ്ങാനും ആരുന്നെങ്കിൽ എപ്പോഴേ ചേർ പൊക്കിയാനെ 🤣
Thrissur vaa broh 😮