ഉഹുദ് യുദ്ധത്തിൻ്റെ തലേ ദിവസം റസൂലുള്ളയും സ്വഹാബത്തും ചെലവഴിച്ച പട്ടാള ബാരക്ക്...!

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 273

  • @resminap1105
    @resminap1105 3 ปีที่แล้ว +9

    താങ്കൾ എത്ര ഭാഗ്യവാനാണ്...... മാഷാഅല്ലാഹ്‌... ദുആ ചെയ്യണേ.. പുണ്യ ഭൂമിയിൽ എത്താൻ

  • @muhammedirshad3339
    @muhammedirshad3339 3 ปีที่แล้ว +4

    ഞങ്ങൾക് എല്ലാർക്കും റബ്ബേ ആ സ്ഥലം കാണാനും സ്വർഗത്തിൽ വച്ച് അവരെയും മുത്ത്‌ നബിയെയും കാണാനും തൗഫീഖ് കിട്ടാൻ എല്ലാവരും ദുആ ചെയ്യന്നെ റബ്ബ് നമ്മെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @shinoopshinoop9449
    @shinoopshinoop9449 3 ปีที่แล้ว +2

    കണ്ണുനിറഞ്ഞടല്ലാതെ കണ്ട് തീർക്കാൻ കഴിഞ്ത്തില്ല സ്നേഹിതാ അവിടെ എത്താൻ എത്ര കാലമായി കാത്തിരിക്കുന്നു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകാരണം കഴിഞില്ല മുത്തുനബിയോട് എന്റെ ആഗ്രഹം പറയുമോ നേരിൽ കാണാത്ത മദീന തങ്ങളിലൂടെ കാണുന്നു അൽഹംദുലില്ലാഹ് 🤲🤲🤲 അല്ലാഹു നിങ്ങൾക്കു നിലനിർത്തിതരട്ടെ 🤲🌹

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 4 ปีที่แล้ว +18

    നല്ല ഉദ്ധേശത്തോടെയുള്ള അവതരണം എല്ലാ വിജയവുമുണ്ടാവട്ടെ രോഗിയാണ് എല്ലാവരും ഈ വിനീതന്ന് വേണ്ടി പ്രത്ഥിക്കുക. മദീന ഒന്ന് കാണണം.എല്ലാവരുടെയും ഹൈരായ ഉദ്ധേശങ്ങൾ സഫലമാക്കട്ടെ ആമീൻ.

    • @ajmalp5479
      @ajmalp5479 3 ปีที่แล้ว +1

      Aameen

    • @shemeesmeeran
      @shemeesmeeran 3 ปีที่แล้ว

      امين يا رب العالمين

    • @sanuafi9259
      @sanuafi9259 3 ปีที่แล้ว

      വേറെ

    • @hamzaedassery6114
      @hamzaedassery6114 3 ปีที่แล้ว +1

      Rabejagalku mevdekanaumduaheyanumtwfeqheyaneaameen

  • @miyamiya2023
    @miyamiya2023 4 ปีที่แล้ว +27

    മനസൊന്നു വിങ്ങാതെ കണ്ട് തീർക്കാൻ ആയില്ല... അല്ലാഹു ഖബൂൽ ചെയ്യട്ടെ... ഹബീബെ നിങ്ങൾ എത്ര ഭാഗ്യവാൻ.. ദുആയിൽ ഉൾപെടുത്തുണെ

  • @fathimafathima4285
    @fathimafathima4285 3 ปีที่แล้ว +1

    ഞാൻ ഫോണിൽ ആദ്യം നോക്കുന്നതു് ഫൈസമദീന മദീനയുടെ ചരിത്രം കണ്ടും കേട്ടു മാ ണ് ഞാൻ ഉറങ്ങാറ് എന്നെ പോലെ ആ ഒരു പാട് ആളുകൾ ഭ മദീനയിൽ എത്താൻ ദുആ ചെയ്യണെ വീഡിയോ 6 മണി തൊട്ട് 8 മണവരെയാണ് അറിഞ്ഞു പകൽ ഞാൻ ജോലിക്ക് പോകു അത് കൊണ്ടാണ് ഫൈ സുആ മീൻ

  • @shylahaneefa9845
    @shylahaneefa9845 4 ปีที่แล้ว +20

    അവിടെ വന്നാൽ പോലും ഇത്രയും നന്നായിട്ടു കാണാൻ പറ്റും എന്ന് തോന്നുന്നില്ല പുണ്യ മദീന ഇതുപോലെ കാണിച്ചു തന്നതിന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ്

  • @gathafigathafi2967
    @gathafigathafi2967 4 ปีที่แล้ว +14

    എൻ്റെ കണ്ണ് നിറഞ്ഞ് പോയി ചരിത്രം കേട്ടപ്പോൾ
    കാണാൻ ആഗ്രഹമുണ്ട് പുണ്ണ്യ സ്ഥലങ്ങൾ ദുഹാ ചെയ്യുക ആമീൻ

  • @sirajkarumady.977
    @sirajkarumady.977 4 ปีที่แล้ว +15

    മാഷാ അല്ലാഹ്❤
    മദീനയിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത വിഷമം അനുഭവപ്പെടാറുണ്ട്.
    ഫൈസുഭായ് നല്ല അവതരണം❤

  • @sheriefmodi2616
    @sheriefmodi2616 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഫൈസു കാ. ഈ മുനാഫിഖ് വേണ്ടി ദുആ ചെയ്യണേ നിസ്കാരം നോമ്പ് എല്ലാം ഉണ്ട് എപ്പോഴും ഒരു മുനാഫിക് ആണെന്ന തോന്നൽ അങ്ങ് എനിക്ക് വേണ്ടി ദുആ ചെയ്യണം ജീവിതം തുളുമ്പുന്ന ഒരു ഇമാന് വേണ്ടി ഉംറ ചെയ്തിട്ടുണ്ട് ഒരുപാട് വട്ടം ആ പരിസരങ്ങൾ ചുറ്റിക ഇറങ്ങിയിട്ടുണ്ട്

  • @abooafsalabooafsal2907
    @abooafsalabooafsal2907 4 ปีที่แล้ว +11

    ഒരിക്കൽ കൂടി മദീനയുടെ മണ്ണിൽ റസൂലിന്റെ ചാരത്ത് ചെന്നണയാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു റബ്ബേ....
    ഞങ്ങളുടെ ആഗ്രഹം നിറവേറ്റി തരണേ. ആമീൻ...... 🤲

  • @faisaloman7087
    @faisaloman7087 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കാണുകയാണ്

  • @salamirikkur896
    @salamirikkur896 2 ปีที่แล้ว +1

    الحمدلله......
    നല്ല അവതരണം....
    എന്തായാലും സിയറത്തിന്ന് മുമ്പ്
    ഇങ്ങനെ കൂടുതൽ മനസ്സിലാക്കൽ
    വളരെ ഉപകാരപ്രദം...

  • @abujassimbinmohd
    @abujassimbinmohd 4 ปีที่แล้ว +3

    ദുആ ചെയ്യണേ. 2010ൽ സിയാറത് ചെയ്യാൻ റബ്ബിന്റെ തൗഫീഖിനാൽ കഴിഞ്ഞു. തിരിച്ചെത്തി രണ്ടാം ദിവസം ഉമ്മ മരണപ്പെട്ടു.എട്ടാം മാസം കാൻസർ ബാധിച്ചു ശരീരത്തിന്റെ ശക്തി ക്ഷയിച്ചു, പ്രത്യേകിച്ച് അരക്കുതാഴെ.
    ഉമ്മാക്ക് വേണ്ടി ഹജ്ജ് ചെയ്യാൻനും ദുആക്ക് ഇജാബത്തുള്ള എല്ലായിടത്തും മനസ്സുരുകി പ്രാർത്ഥിക്കാനും അതിയായ ആഗ്രഹമുണ്ട്. റസൂല്ലാന്റെ ചാരെ പോയി മതിവരുവോളം സ്വലാത്തും സലാമും നിർവഹിക്കാനും പുണ്യറൗളാ ശരീഫിൽ നിസ്കരിക്കാനുമുള്ള തൗഫീഖ് ചെയ്ത് റബ്ബ് അനുഗ്രഹിക്കണ. ആമീൻ (എല്ലാരും ദുആയിൽ ഉൾപ്പെടുത്തുമല്ലോ)

  • @ismaeeltc
    @ismaeeltc 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ അറിവ്... താങ്കൾക്ക് അല്ലാഹു ബറകത്ത് ചെയ്യട്ടെ ! ആമീൻ
    ഈ വിനീതന് എത്രയും പെട്ടെന്ന് അവിടെ എത്താൻ ദുആ ചെയ്യണേ....

  • @sakeenae7174
    @sakeenae7174 4 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ കണ്ടിട്ടും പൂതി മാറാത്ത സ്ഥലം ഇനിയും അവിടെ എത്തിക്കണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ഇത് കാണിച്ചു തന്ന നിങ്ങൾ എത്ര ഭാഗ്യ വാൻ. ദീർഗായുസ് നൽകട്ടെ ആമീൻ

  • @maitheenpa5538
    @maitheenpa5538 2 ปีที่แล้ว +1

    الحمدلله جزاك الله خيرا اوصىك باالدعاء في كل مكان من المدينة

  • @pallathsadath
    @pallathsadath 4 ปีที่แล้ว +21

    മാശാ അല്ലാഹ്... അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ...👍🌷😘

  • @yahiyayayi8370
    @yahiyayayi8370 4 ปีที่แล้ว +21

    പ്രിയ ഫൈസുക്ക ഈ പാവപ്പെട്ട വന്റെ സലാം കൂടെ പറയണേ "മന്ത് പിടിച്ച ഈമാൻ നന്നാക്കി തരാൻ ദുആ ചെയ്യണേ പ്രിയ ഇക്ക "😪

  • @kadheejaasharaf7339
    @kadheejaasharaf7339 3 ปีที่แล้ว +2

    ദുഹയിൽ ഉൾപെടുത്തണേ

  • @Salam-jo5sd
    @Salam-jo5sd 4 ปีที่แล้ว +6

    അൽഹംദുലില്ലാഹ്
    Jazakkallahu qair
    ഇനിയും ഇനിയും മദീനയെ കുറിച്ചുള്ള ഒരുപാട് വീഡിയോ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ നമ്മെയെക്കെ
    മരണ സമയം ഷഹീദായി
    മരിപ്പിക്കട്ടെ (ആമീൻ )

  • @harisbabu9995
    @harisbabu9995 3 ปีที่แล้ว +3

    മാശാഅല്ലാഹ് മുത്ത് ഫൈസോ അവസാനം കരയിപ്പിച്ചു.മനസ്സിൽ തട്ടുന്ന അവതരണം.ജസാകല്ലാഹുഖൈർ
    ദുആ ചെയ്യുക

  • @moideenap7371
    @moideenap7371 3 ปีที่แล้ว +1

    ഒന്നുകൂടി അവിടെ വരാനും ഈമാനോടെ മരിക്കാനും ദുആചെയ്യണം

  • @raziriza1769
    @raziriza1769 4 ปีที่แล้ว +7

    മദീനയെ അടുത്തറിയാൻ karanamayi🌹മാഷാഅല്ലാഹ്‌ 🌹

  • @aktharim6500
    @aktharim6500 3 ปีที่แล้ว +4

    Adipole wow Beautiful ❤️❤️❤️

  • @ayeshaj765
    @ayeshaj765 3 ปีที่แล้ว +1

    ماشاء الله،
    കമൻ്റ് ഫുൾ നോക്കി ,ഒരെണ്ണം മാത്രമേ പുത്തൻ വാദി ഉള്ളൂ,എല്ലാവർക്കും الله ഹിദായത്ത് നൽകട്ടെ. امين. ഒന്ന് കൂടെ അവിടെ എത്താൻ റസൂലിൻ്റെ ചാരത്ത് سلام. പറയാനും,അവിടുത്തെ ചാരത്ത് വെച്ച് മരിക്കാനും ഭാഗ്യം നൽകണേ നാഥാ امين امين امين يا رب العالمين

  • @faihamarifaihafaihamarifai772
    @faihamarifaihafaihamarifai772 3 ปีที่แล้ว +2

    ഇൻശാ അള്ളാ, ദുആയിൽ ഉൾപ്പെടുത്തൂ, അവിടെ എത്തിച്ചേരാൻ തൗഫീഖ് നൽകട്ടെ, ആമീൻ

  • @fathisiddi2824
    @fathisiddi2824 4 ปีที่แล้ว +15

    റൗള ശരീഫിൽ പോയാൽ നബിയോട് എന്റെ സലാം പറയണേ
    السلام عليكم يا رسول الله السلام عليكم يا حبيب الله

  • @ummutha7740
    @ummutha7740 2 ปีที่แล้ว +1

    സലാം പറയണം സലാം അലൈക്കും

  • @ansajanthadigitals1834
    @ansajanthadigitals1834 4 ปีที่แล้ว

    കരയിപ്പിച്ചു കൂടാതെ നിങ്ങൾ എന്തൊരു ഭാഗ്യവാൻ ആണ്. അല്ലാഹു കാക്കട്ടെ. പിന്നെ സുഹൃത്തേ ഇനി ഹറമിലും റൗളയിലും ചെല്ലുമ്പോൾ എന്റെ ഈമാൻ ഉറയ്ക്കാൻ വേണ്ടി ദയവായി ദുആ ചെയ്യണം കെട്ടോ. യഥാർത്ഥ സത്യവിശ്വാസികളിൽ പെടുത്താനും

  • @tajudheenthaju7706
    @tajudheenthaju7706 2 ปีที่แล้ว +2

    Allaahu akbar allahu akbar allahu akbar

  • @kappamasala4838
    @kappamasala4838 4 ปีที่แล้ว +14

    Mashallah. Madeena makkah ingal paranjapole oru മായാ ലോകം തന്നെ ആണ് .😭കണ്ടാലും മതിവരാത്ത കാഴ്ച .

  • @Lalu-q2h
    @Lalu-q2h 3 ปีที่แล้ว +4

    കരയിപ്പിച്ചു😭😭🤲🤲

  • @Mas62-age
    @Mas62-age 4 ปีที่แล้ว +8

    ഇത് വരെ അവിടെ പോകാൻ കഴിയാത്തവർക്ക് ഈ vedio വളരെ helpful ആണ്

  • @ummusalma8568
    @ummusalma8568 3 ปีที่แล้ว +1

    Alhamdulilla ee sthalam neril kanan sadikkanee uhde mala kandu rabee

  • @salihmuhammed969
    @salihmuhammed969 4 ปีที่แล้ว +4

    മദീനയോളം മധുരമുള്ള മറ്റൊന്നും ഭൂമിയിൽ ഇല്ല... ഇനിയും കാണാൻ വിധി നൽകണേ നാഥാ.....

  • @basheersufibasheersufi1685
    @basheersufibasheersufi1685 3 ปีที่แล้ว +9

    മാഷാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 💚🤲💚🤲വിധി നൽകണേ എല്ലാവർക്കും അവിടെ എത്താൻ

  • @rijuroshan1324
    @rijuroshan1324 3 ปีที่แล้ว +1

    Allahuve eniyum eepunya madheenyil nee ethikkenamee

  • @nishamaboobacker7
    @nishamaboobacker7 3 ปีที่แล้ว +2

    Mashaa Allah 🤲

  • @sairaazeez103
    @sairaazeez103 4 ปีที่แล้ว +44

    ഉഹ്ദ്ലെ വീഡിയോ കൂടി ഇടുമോ... താങ്കളുടെ വീഡിയോ വളരെ നല്ലതാണ് കാണാൻ... അള്ളാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. ആമീൻ..

  • @swalihgudallur8844
    @swalihgudallur8844 4 ปีที่แล้ว +19

    അല്ലാഹ് ഇതൊക്കെ ഒന്ന് നേരിൽ കാണാൻ നീ thofeeq നൽകണേ റബ്ബേ

  • @hydermc100
    @hydermc100 3 ปีที่แล้ว +3

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jameelakk9861
    @jameelakk9861 3 ปีที่แล้ว +3

    . അൽഹംദുലില്ലാഹ് 👌👌👌👌👌🌹👍

  • @abdulbaribari4014
    @abdulbaribari4014 4 ปีที่แล้ว +6

    Ya rabbuu ya allaha 😢😢😢

  • @mrs...........3302
    @mrs...........3302 4 ปีที่แล้ว +4

    നല്ല അവതരണം. മനസ്സിൽ ആഴ്ന്നിറങ്ങുന്ന വാക്കുകൾ. അവസാനം ആ വാക്കുകൾ ഒന്ന് ഇടറിയോ എന്നൊരു സംശയം..thank you brother. അങ്ങേക്ക് അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ

  • @MuhammadshafifaiziTvm
    @MuhammadshafifaiziTvm 3 ปีที่แล้ว +2

    اللهم ارزقنا حج بيتك الحرم وزيارة روضة حبيبك سيدنا محمد صلي الله عليه وسلم آمين

  • @Sajidibnumoosa
    @Sajidibnumoosa 4 ปีที่แล้ว +7

    ആമീൻ 🤲🤲🤲

  • @fareedpariyayi4922
    @fareedpariyayi4922 3 ปีที่แล้ว +2

    Mashalla😍🤲

  • @safiyafazal651
    @safiyafazal651 3 ปีที่แล้ว +1

    Namukum kanan allahu ethikkatte aameen

  • @suhaibthadikkaran4040
    @suhaibthadikkaran4040 3 ปีที่แล้ว +1

    Swallallahu alaa muhammed swallallahu alihi vasallam 💖💞♥️♥️🌹💞♥️♥️🌹💖

  • @mtrmtr9583
    @mtrmtr9583 3 ปีที่แล้ว

    Duachyy🤲jazakumullahukyir

  • @rasaq...2569
    @rasaq...2569 3 ปีที่แล้ว +2

    മക്കയും. മദീനയും. കാണാൻ. ദുഹാചെയ്യണേ

  • @thanzeel3748
    @thanzeel3748 3 ปีที่แล้ว +1

    Alhamdulilla duhail ulpadutanee

  • @sajidamuhammedali8107
    @sajidamuhammedali8107 4 ปีที่แล้ว +5

    നിങ്ങൾ പറഞ്ഞദ് ശേരിയാ ഒരു ടെൻഷനും ഉണ്ടാവില്ല വേറൊരു ലോകം തന്നെയാ അൽഹംദുലില്ലാഹ്

  • @naseemanazimuddin3045
    @naseemanazimuddin3045 3 ปีที่แล้ว +1

    അല്ലാഹു നി അവിടെ എത്തിക്കണേ.

  • @sherafudheensherfu1018
    @sherafudheensherfu1018 3 ปีที่แล้ว

    👍 👍. Allahu. Nammeleyum avarodukoode cherkkatte aameen

  • @yahiyayayi8370
    @yahiyayayi8370 4 ปีที่แล้ว +1

    പ്രിയ ഉഹദ്,,. നിന്റെ ചാരത്തെ മൺ പൊടി ആയെങ്കിൽ "

  • @sharafudheen1177
    @sharafudheen1177 4 ปีที่แล้ว +1

    aveday etthan insha allha dhua chaine enikum ende kudabattinum

  • @ibrahimedappally5007
    @ibrahimedappally5007 3 ปีที่แล้ว +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ayisharaniyamechery4284
    @ayisharaniyamechery4284 3 ปีที่แล้ว +1

    Iniyun madeena kaanan vidi nalkane 🤲🤲🤲🤲🤲🤲 aameen

  • @sistersvlog907
    @sistersvlog907 3 ปีที่แล้ว +1

    Kaanaanulla baagyam tharane Allah Aameen

  • @shafikondotty1378
    @shafikondotty1378 3 ปีที่แล้ว +1

    Inshaallah

  • @naihafathima2081
    @naihafathima2081 3 ปีที่แล้ว +3

    അല്ലാഹ് ഇത്‌ നേരിൽ കാണാൻ thofeeq നൽകു അല്ലാഹ് 🤲

  • @nooru-gd1gj
    @nooru-gd1gj 4 ปีที่แล้ว +4

    MASHA.ALLHA.ALLHAHU.BAREKFEKA

  • @sntwins5095
    @sntwins5095 4 ปีที่แล้ว +9

    മതീനയിൽ എത്തിക്കാനും ഹജ്ജും ഉംറയും നിർവഹിക്കാനും വേണ്ടി തുഅചെയ്യണേ

  • @shamilshalu2005
    @shamilshalu2005 4 ปีที่แล้ว +2

    മാഷല്ലാഹ് കരഞ്ഞു പോയ്‌ ഇനിയും കുറെ പുണ്യ സ്ഥലം കാണിക്കാൻ അല്ലഹു ത്വഫീഖ് ചെയ്യട്ടെ ആമീൻ

  • @mishalsidheeq8161
    @mishalsidheeq8161 2 ปีที่แล้ว

    മാഷാ അല്ലാഹ്

  • @smak8433
    @smak8433 4 ปีที่แล้ว +13

    ഹൌ കരയിപ്പിച്ചു കളഞ്ഞല്ലോ സുഹൃത്തേ

  • @nizamnm6046
    @nizamnm6046 4 ปีที่แล้ว +2

    Maashaallah bhagyavaan

  • @sabirasabira1087
    @sabirasabira1087 3 ปีที่แล้ว +1

    Madeeneel Ulla kaarakkaa kittiyaal kuyappamillaayirunnu 😊😊😊😊ningalude vlog stiramaayi kaanunna aalaan Nan. ....

  • @farooqvly-pp7ke
    @farooqvly-pp7ke ปีที่แล้ว

    Allahu akbar 🤲🤲

  • @shamsuddinch7062
    @shamsuddinch7062 3 ปีที่แล้ว +2

    Aameen

  • @ashkersipsuperashk688
    @ashkersipsuperashk688 4 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @shajuathanikkal
    @shajuathanikkal 4 ปีที่แล้ว +13

    നല്ല അവതരണം, നല്ല വീഡിയൊ, കൊള്ളാം

  • @Nofear690
    @Nofear690 2 ปีที่แล้ว

    Inte rabb namukkellavarkum madeenayil pokanulla baagyam nalkatte Aameen yaa rabbal Aalameen 🤲🏻

  • @muhammedbasheer3761
    @muhammedbasheer3761 4 ปีที่แล้ว +3

    അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘ യു സ് പ്രധാനം ചെയ്യട്ടെ -ആമീൻ

  • @Saifunneesamullappally9843
    @Saifunneesamullappally9843 3 ปีที่แล้ว

    ആമീൻ 😭😭😭😭😭😭😭

  • @jameelahussain8768
    @jameelahussain8768 4 ปีที่แล้ว +2

    നല്ല Video ആയിരുന്നു. മനസ്സിന് നല്ല സന്തോഷമായി

  • @sharafudheen1177
    @sharafudheen1177 4 ปีที่แล้ว +1

    avedetthan allhu toufiq nallgatte ameen yarabbalalmeen

  • @mujeebthansiya8591
    @mujeebthansiya8591 4 ปีที่แล้ว +2

    Ningalk avide nalla parijayam undallo.ningal avide aano thamasam

  • @irfanmueenikillur8687
    @irfanmueenikillur8687 3 ปีที่แล้ว +1

    وسل حنينا وسل بدرا وسل أحدا. أنواع تعذيبهم والحتف كيف جرى

  • @asmarahman6911
    @asmarahman6911 3 ปีที่แล้ว

    dua cheyyanam

  • @zubairnaseem6497
    @zubairnaseem6497 4 ปีที่แล้ว +3

    priya suhruthe dua yil aathmarthamaayi enneyum kudumbatheyum ulppeduthanam

  • @beegumbeegum8982
    @beegumbeegum8982 3 ปีที่แล้ว +3

    Allahuva.. Madeenaiyl. Athaan. Toufeeque. Nalkana. Allah

  • @Luaidil
    @Luaidil 4 ปีที่แล้ว +3

    Masha allha എല്ലാം വിശദീകരിച്ചു തന്നു അങ്കിൾ

  • @sumayyayouseph3014
    @sumayyayouseph3014 3 ปีที่แล้ว

    🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @ZakirHussain-zi7hx
    @ZakirHussain-zi7hx ปีที่แล้ว

    Assalaamu.Alaikkum. Faisukka.Duva.cheyyanne..

  • @malumalu830
    @malumalu830 3 ปีที่แล้ว +2

    ഞങ്ങൾക്കും അവിടെ എത്താൻ ദുഹാ ചെയ്യണം ഇക്കാ. 🤲🤲🤲

  • @abdulmajeedpoomala5604
    @abdulmajeedpoomala5604 4 ปีที่แล้ว +1

    അൽഹംദുലില്ലാ നല്ല അറിവു ലഭിച്ചു സംഭവസ്ഥലത്തു ഉള്ളത് പോലെ

  • @kadeejathsarfana8380
    @kadeejathsarfana8380 3 ปีที่แล้ว

    Ningak janichadum valarnnadum

  • @rijuroshan1324
    @rijuroshan1324 3 ปีที่แล้ว +2

    Faisukka ningalude video kanumbol mashallah manasinne santhosham allahu ningale anugrahikkatteee aameen

  • @jusnaip6338
    @jusnaip6338 3 ปีที่แล้ว +2

    അള്ള അവിടെ ഒന്നു പേവാനും കൺക്കുളിർക്കേ ക്കാണാനും എനിക്കും എന്റ ക്കു ടുബത്തിനും നൽകണേ നാഥ

  • @Jasnazfoodart
    @Jasnazfoodart 4 ปีที่แล้ว +3

    MashaAllah valare Nalla avadaranam Nalla Kure arivukal

  • @abdulmuthailb6155
    @abdulmuthailb6155 3 ปีที่แล้ว

    Allah masha allah

  • @kadeejakk6558
    @kadeejakk6558 4 ปีที่แล้ว +1

    ആമീൻ

  • @sumayyayouseph3014
    @sumayyayouseph3014 3 ปีที่แล้ว

    Allahuakbar🤲🤲🤲🤲🤲🤲🤲🤲💚💚💚🕋🕋🕋💚🕋

  • @faris4544
    @faris4544 3 ปีที่แล้ว

    Faisu. Mone e ummak vendi onn duag cheyyane enik hajj cheyyanam mdheenailethanm abide Marikanm agrahikunn inshallah

  • @rayeessp7342
    @rayeessp7342 4 ปีที่แล้ว

    Jazakallahu khair

  • @munavarzaman1488
    @munavarzaman1488 ปีที่แล้ว

    Karaghu karaghu kanniraal puthap nanaju alhamdulillah

  • @hadhizzvlog4864
    @hadhizzvlog4864 4 ปีที่แล้ว

    Allhuvine thaufeek nalkatte